അയ്യപ്പനെതിരായ വിവാദ പരാമർശത്തിന് പ്രിയനന്ദൻ മാപ്പ് പറയുമോ? | Priyanandanan | ജനകീയ കോടതി | Ep# 16

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 282

  • @harikumartp9542
    @harikumartp9542 5 ปีที่แล้ว +47

    പ്രിയനന്ദൻ പൊതുരംഗം വിടണം.. അയാൾ സമൂഹത്തിലെ കാൻസർ ആണ്

    • @blueocean3367
      @blueocean3367 5 ปีที่แล้ว

      Enghine parayuvan thankale araru adikarappedutty

    • @chandramohanan7720
      @chandramohanan7720 5 ปีที่แล้ว +1

      @@blueocean3367 im

    • @_billuraj_
      @_billuraj_ 5 ปีที่แล้ว +2

      @@blueocean3367 ... arinjille? aa adikaarathe aanu priyanandan marayayi pidikkunnath... aavishkkara swathandryam... vere oru rajyathum illatha onnu.

  • @1981BINESH
    @1981BINESH 4 ปีที่แล้ว +7

    1978 കളിൽ എം.എഫ്.ഹുസൈൻ ദേവീ ദേവന്മാരുടെ നഗ്ന ചിത്രങ്ങൾ വരച്ചു..അന്നാരും എതിർത്തില്ല..ഇന്ന് എന്തുകൊണ്ട് പ്രതിഷേധം ഉണ്ടാകുന്നു....സംഘപരിവാറിന് ശക്തി വന്ന് തുടങ്ങി..സൂപ്പർ ഡയലോഗ് അരുൺ

  • @gokuldasnair4643
    @gokuldasnair4643 5 ปีที่แล้ว +18

    എടൊ പ്രിയനന്ദനാ മ്രുഗങ്ങൾ പബ്ലിക് ആയി ചെയ്യുന്നു കാര്യങ്ങൾ താനും ചെയ്യുമോ. എങ്കിൽ താന് മാപ്പുപറയണ്ട. എന്തെന്നാൽ തനിക്ക് സ്തിര ബുദ്ധിയില്ലാത്തതു കൊണ്ടാണെന്ന് വിശ്വസിച്ചോളാം

  • @prabhakaranmp5714
    @prabhakaranmp5714 5 ปีที่แล้ว +30

    മതം ഒരു വ്രണമാണ്. അതുകൊണ്ടാണ് ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വ്രണപ്പെടുന്നത്.

    • @vishnudileep4209
      @vishnudileep4209 3 ปีที่แล้ว +1

      അങ്ങനെ അല്ല..മതം വളരെ sensitive aanu.. ഒരു ചെറിയ പോറൽ പോലും ആഴത്തിൽ മുറിവ് ഏൽപ്പിക്കാൻ പറ്റുന്ന സ്ഥലം ... അതുകൊണ്ട് ആണ് പെട്ടെന്ന് വൃണ പെടുന്നത്..
      പ്രിയനന്ദനൻ ഇവിടെ കത്തി എടുത്ത് ആഴത്തിൽ കുത്തുക ആണ് ചെയ്തത്..
      ഇവിടെ പുള്ളിക്ക് വിശ്വാസം ഇല്ലെങ്കിൽ..അത് വെറുതെ വിടുക..വിശ്വസിക്കുന്നവരെ അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ വിടുക.ഇല്ലെങ്കിൽ വിട്ടു കളയുക

  • @shibups5527
    @shibups5527 5 ปีที่แล้ว +68

    പ്രീയ നന്ദൻ എന്ന സെപ്റ്റിക് ടാങ്ക് ചാനലിൽ കൊണ്ട് വന്ന് സെന്റ് പൂശിയ ചാനലിന് സലൂട്ട്.

  • @shibups5527
    @shibups5527 5 ปีที่แล้ว +41

    ഇവനെയൊക്കെ സാംസ്കാരിക നായകനെന്ന് വിളിക്കുന്നത് നമ്മുടെ സാംസ്ക്കരിക കേരളത്തിന്റെ അധ:പതനമാണ്. ഇവൻ സ്വവർഗാനുരാഗിയും സാംസ്ക്കാരിക അധപതനത്തിന്റെ സന്തതിയും ആണ്.

  • @unnirak3937
    @unnirak3937 5 ปีที่แล้ว +45

    എന്തിനാണ് ഈ കു....... യെ എല്ലാവരും സാർ എന്ന് വിളിക്കുന്നത് ഇവനെ വിളിക്കാൻ ഏറ്റവും അനുയോജമായവാക്ക് ഞാൻ മുകളിൽ കു കഴിഞ്ഞ് കുത്ത് ഇട്ടിരിക്കുന്നത് പൂരിപ്പിച്ച് വായിക്കുന്നതായിരിക്കും

    • @muralired2130
      @muralired2130 3 ปีที่แล้ว

      സാരമില്ല, അതിലും വലിയ കു,, ആണ് സാറേന്നു വിളിക്കുന്നത്, നമസ്തേ

  • @m-tlac7913
    @m-tlac7913 5 ปีที่แล้ว +2

    I have seen "Pulijanmam" twice. That time the Theatre at Savitha/Saritha/Sangeetha (exact one I don't remember now) was just 20% occupied with audience presence. I liked the stupendous performance of the Great Actor Murali. Even with the association of such a great Actor Priyanandan has not learned to present himself as cultured and civilised. Being such he deserves neglect because he is not willing to contribute the society as a whole. He has only personal prejudices and self instigated motives with reserved intentions. AT LEAST CORRECTION IS REQUIRED WITHOUT MUCH DELAY.

  • @rajupatchu4440
    @rajupatchu4440 2 ปีที่แล้ว +1

    പ്രിയനന്ദൻ പറഞ്ഞത് ശരിയാണ് തള്ള ഇല്ലാത്ത സങ്കൽപ്പ അയ്യപ്പനാണ്

  • @ഹെർമൻഅലോഷ്യസ്
    @ഹെർമൻഅലോഷ്യസ് 5 ปีที่แล้ว +5

    തെറ്റായ ഭാഷ ഉപയോഗിച്ചതിൽ ലജ്ജിക്കുന്നു എന്ന് പറയുന്നു.സ്ത്രീകളെ വേദനിപ്പിച്ചതിൽ മാപ്പു പറയുന്നു. പിന്നെയും ഒരു മനുഷ്യനെ വേട്ടയാടണമെങ്കിൽ അതിൽ ഗുഢമായ ആലോചനയാണ്.തെറ്റ് തിരുത്തി പശ്ചാത്തപിക്കുന്ന ഒരുവനെ സ്നേഹത്തോടെ കൂടെ കൂട്ടാനാണ് ദൈവങ്ങൾ പഠിപ്പിക്കുന്നത്.

    • @Hariphone
      @Hariphone 5 ปีที่แล้ว +3

      ഹെർമൻ അലോഷ്യസ് ....
      വായിൽ വരുന്നത് വിളിച്ചു പറന്നശേഷം പിന്നീട് പ്രശ്നമായാൽ sorry പറയുന്നത് , സ്വീകരിക്കാൻ കഴിയില്ല..പറഞ്ഞത് പോകില്ല.. ഹിന്ദുവിന് മുകളിൽ ഇനികുതിരകയറാൻ അനുവദിക്കില്ല..ഹിന്ദുമതം ആർക്കും കൊട്ടാൻ വെച്ചിട്ടുളള ചെണ്ടയല്ല...
      ന്യൂനപക്ഷ ദൈവങ്ങളെ തൊട്ടാൽ പൊള്ളില്ലേ... This anchor is supporter of Anti Hindu activities... This channel is Anti Hindu... this is because majority of Hindus is non violent ... he conveniently shifts opinions and concerns against the ruling government .. so it is very clear that this program is just meant for spoiling the silent and patient Hinduism followers...

  • @Hari-ed5es
    @Hari-ed5es 5 ปีที่แล้ว +1

    Well said!...

  • @uthaman2296
    @uthaman2296 5 ปีที่แล้ว +8

    പ്രിയാനന്ദനെ പോലുള്ള ശുനക ജാതികൾ നമ്മുടെ സംസ്കാരത്തെ ഉന്മൂലനം ചെയ്യുന്നു

  • @phoenyx6716
    @phoenyx6716 5 ปีที่แล้ว +5

    ക്ഷമയാണ് ഏറ്റവും കരുത്തുറ്റ ആയുധം: ക്ഷമിക്കണം വിശ്വാസികൾ.

  • @arjs8708
    @arjs8708 5 ปีที่แล้ว +31

    *സ്വാമി ശരണം*

  • @stalinkylas
    @stalinkylas 5 ปีที่แล้ว +5

    ബാബുവേട്ടാ സൂപ്പർ 👌
    ഇനി അടൂർ കൂടി ഇവിടെ വരണം.

  • @jaikrishnavs5271
    @jaikrishnavs5271 3 ปีที่แล้ว +1

    Swamiye saranamayappa 🙏🙏

  • @ashisharayath1396
    @ashisharayath1396 ปีที่แล้ว

    13:09 was the best reply from Arun

  • @noorudheenkc5843
    @noorudheenkc5843 ปีที่แล้ว

    പ്രിയനന്ദൻ സർ ഒരു നിഷ്കളങ്കനായ മനുഷ്യനാണ്. Rv ബാബു അതിന്റെ വിപരീതവും.

  • @sarathgs8502
    @sarathgs8502 5 ปีที่แล้ว +9

    ഏതൊക്കെയാ ഇവന്റെ സിനിമകൾ.?

  • @planetmech4050
    @planetmech4050 5 ปีที่แล้ว +5

    Why dont they allow Babuettan to talk?? Too much interruptions

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +5

    അമ്മ മക്കൾ ബന്ധം ശക്തിയിൽ തത്വത്തിൽ ഇനിയെങ്കിലും അമ്മയെയും വിശ്വത്തെയും വേദനപ്പെട്ത്താതകഥ തിരകഥ സാഹിത്യരചന ആ വാനും
    ഇത് വരെ ചെയ്ത ത്തിൻ്റെ സമ്പത്ത് പ്രവാഹമാക്കി ജി വിതമാക്കി തെറ്റ് തിരുത്ത്

  • @sunilmk999
    @sunilmk999 5 ปีที่แล้ว +20

    ഇവനെ സാർ എന്ന് വിളിച്ചു ആ വാക്കിന്റെ വില kalayalle.

  • @shidhinmohan8827
    @shidhinmohan8827 5 ปีที่แล้ว +7

    Kanjav adich oronu parauyambol alogikenamm..

  • @parayaathinivayyacanthelps1453
    @parayaathinivayyacanthelps1453 5 ปีที่แล้ว +26

    ഇവനൊക്കെ എന്ത് സാംസ്കാരിക നായകൻ.. - കഷ്ടം...
    ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരവും നൽകുന്നില്ല - ഞഞ്ഞ പിഞ്ഞ..

  • @jineeshvc1916
    @jineeshvc1916 5 ปีที่แล้ว +9

    ഈ നായിക്ക് ഡൽഹിയിൽ വച്ച് കിട്ടിയത് പോരാ എന്നാണ് എന്റെ അഭിപ്രായം.....

  • @krishnarajpnr
    @krishnarajpnr 5 ปีที่แล้ว

    Good Programm

  • @sureshgovindan3875
    @sureshgovindan3875 5 ปีที่แล้ว +7

    നിസ്സാരം. അയ്യന്റെയ് നേരെ തോന്നിവാസം വിളിച്ചു പറഞ്ഞിട്ട് ഞാൻ പണ്ഡിതൻ അല്ല എന്ന് പറഞ്ഞാൽ

  • @AK-uk3cy
    @AK-uk3cy 5 ปีที่แล้ว +29

    ഇവനെ ഒരു പൊതുവേദിയിലും അംഗീകരിക്കരുത് ഒരു സംരംഭത്തിനുo ഇവനെ ഭാഗഭാഗക്കരുത്.
    വാവരോട് അയ്യപ്പൻ ക്ഷമിച്ചതും സൗഹൃദം സ്ഥാപിച്ചതും കാലിൽ വീണശേഷമാണ്. നീയ്യും കാലിൽ വീണ് മാപ്പ് പറഞ്ഞാൽ നിന്നേടും കഷമിക്കാം.
    അവതാരകൻ നിഷ്പക്ഷനല്ല.

  • @tirucochi
    @tirucochi 5 ปีที่แล้ว +1

    When i call up on Ayiappa please heal my son,He never said mr samuel My name is not Ayappan.He will GRANT my request.SARANAMAYAPPA.

  • @allinonechannel8155
    @allinonechannel8155 5 ปีที่แล้ว +1

    പ്രിയ പ്രിയനാന്ദൻ താങ്കൾക്ക് താങ്കളുടെതായ വിശ്വാസം ഉണ്ട് അത്‌ സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കേണ്ട

  • @rajukudallur4159
    @rajukudallur4159 5 ปีที่แล้ว +12

    പ്രിയനന്ദനൻ പോലുള്ളവരെ വെള്ളപൂശാനുള്ള ശ്രമം

  • @VarunKumar-zl7ev
    @VarunKumar-zl7ev 5 ปีที่แล้ว +3

    RV BAABU SUPER

    • @jijeshpalliyath3733
      @jijeshpalliyath3733 5 ปีที่แล้ว +1

      നീയും സംഘിആയിരിക്കും അതാണ് ബാബു വിനെ support ചെയ്യുന്നത് അല്ലാതെ വേറെ ഒരാളും support ചെയ്യില്ല സംഘികളേ

  • @praveenindia1935
    @praveenindia1935 5 ปีที่แล้ว +22

    ഇവനെ എന്തു വിളിക്കണം.

  • @nilaakckmfan8473
    @nilaakckmfan8473 5 ปีที่แล้ว +6

    ശബരിമലയിൽ യുവതി പ്രേവേശനം എന്ന വിധി ഒരു അനുഗ്രഹം ആയി സന്തോഷത്തോടെ സ്വീകരിച്ച ഒരു അയ്യപ്പ ഭക്ത ആണ്‌ ഞാൻ. എല്ലാ ജനങ്ങളും അതു അംഗീകരിക്കുന്ന ഒരു കാലം വരും എന്ന് വിശവസിക്കുന്നു.പക്ഷെ പ്രിയ നന്ദൻ എന്ന ഈ വ്യക്തി പറഞ്ഞ വാക്കുകളിൽ, ശക്തമായി പ്രേധിഷേധിക്കുന്നു

  • @freeman4204
    @freeman4204 5 ปีที่แล้ว +4

    കാറ്റ് പോയ പുലി നന്ദന്‍ ന്റെ മുഖം കാണാന്‍ നല്ല രസം ഉണ്ട്

  • @manikantanzone4853
    @manikantanzone4853 5 ปีที่แล้ว +2

    motta priyachandalanu vakkalathu parayukayano?

  • @sudhamshmangalath2642
    @sudhamshmangalath2642 4 ปีที่แล้ว

    He is a director in kerala film industry more over he have a political stand in kerala political atmosphere but he better to remember one thing that kerala have different class of people and their beliefs .

  • @sreekalakrishnan5239
    @sreekalakrishnan5239 3 ปีที่แล้ว +4

    പണ്ട് ഞങ്ങൾ (ദളിതർ )അമ്പലത്തിൽ കയറിയപ്പോ അമ്പലം നശിച്ചു എന്ന് പറഞ്ഞ സവർണ്ണർ ആണ്.. ഞങ്ങൾ കയറിയിട്ട് ഒരു അമ്പലവും കേരളത്തിൽ നശിച്ചിട്ടില്ല.. പുച്ച്ചം ആണ് ഹിന്ദുത്വം പറയുന്ന എല്ലാവരോടും

  • @abhifrenzo8302
    @abhifrenzo8302 5 ปีที่แล้ว +2

    Plz nattikaruth thettu patty map map veendum map map. Uoolla

  • @sreekalakrishnan5239
    @sreekalakrishnan5239 3 ปีที่แล้ว +3

    പ്രിയ നന്ദൻ and Dr അരുൺകുമാർ ഗ്രേറ്റ്‌...

  • @achusvlog1579
    @achusvlog1579 5 ปีที่แล้ว +3

    Sthreekalkku mathramalla vedana...vswasisamoohathinanu...avarodanu maappu parayendathu...chinthikkanum padikkanumulla swathanthryam ayalkundu...

  • @rajeshrajesh4441
    @rajeshrajesh4441 5 ปีที่แล้ว +2

    മാപ്പ് ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്.

  • @ibrahimabdullah6577
    @ibrahimabdullah6577 5 ปีที่แล้ว +5

    Arun kumar 👍👍👍💕💕💕

  • @muraleedharanmm2966
    @muraleedharanmm2966 5 ปีที่แล้ว +3

    ഇദ്ദേഹം മറ്റേതോ ലഹരിയിൽ തട്ടി വിട്ടു പക്ഷേ പണികിട്ടും എന്നുറപ്പായി അപ്പോൾ മയത്തിൽ മാറ്റി ചവിട്ടുന്നു!

  • @gokuldasnair4643
    @gokuldasnair4643 5 ปีที่แล้ว +9

    പ്രിയ നന്ദനാ നിന്റെ വീട്ടിൽ പ്രായപൂർത്തിയായ മകൾ മാത്രമുള്ള സാഹചര്യത്തിൽ സ്വഭാവം ശരിയല്ലാത്ത (പൂർണ്ണമദ്യപാനിയായ) ഒരാൾ വരുന്നതിനോട് അനുകൂലിക്കുമോ.

  • @bimalsuresh8672
    @bimalsuresh8672 5 ปีที่แล้ว

    R. V...❤️..

  • @chandrankallarakkal7885
    @chandrankallarakkal7885 5 ปีที่แล้ว +1

    Suppose Priyanandan walking in the road he feels that the trespasser passing on the road if call him "stupid" trespasser will beat him. So thinks what in your mind need not shout. EARLIER hindhu including me, not reacted. Since now we will react mind it.

  • @dxdxk4477
    @dxdxk4477 5 ปีที่แล้ว +1

    പ്രിയനന്ദൻ വിവരം ബുദ്ധി പോലും ഇല്ലാത്ത ആളായി

  • @പാൻസി
    @പാൻസി 4 ปีที่แล้ว +1

    ഒരുകാര്യം ഉറപ്പാണ് ഇന്ത്യ അടുത്ത കാലത്തെങ്ങും രെക്ഷപെടില്ല .ന്യൂ ജനറേഷൻ കുട്ടികൾ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാൻ താല്പര്യം ഉണ്ട് ,

  • @akhinelluvila9078
    @akhinelluvila9078 4 ปีที่แล้ว

    Chindikkanulla avakasham ellarkkumund. Athu purathuparayumbol valiyathettakam but aa paranjathu thiricheduthal athu kelkkunnavarude vikaram manasilakkunnu yennanu. Yennal adhehathinte vekthisodhandryam ayalkkumatramanu

  • @manikantanzone4853
    @manikantanzone4853 5 ปีที่แล้ว +1

    mottaykkum thadiykkum bodhikkathathu chothikkaruthu saar?

  • @futurebrightassociates7865
    @futurebrightassociates7865 5 ปีที่แล้ว +11

    ഒരു മദ്യപാനി അമ്മയെയോ പെങ്ങളേയോ കേറി പീഡിപ്പിച്ചാൽ ക്ഷമ പറഞ്ഞാൽ അത് തെറ്റല്ലാതെ ആകുമോ? ഈ കൂതറ ചാനലിൽ മാപ്പു പറഞ്ഞാൽ എല്ലാം കഴിയുമോ? ഇല്ല

  • @Sreejith_2001
    @Sreejith_2001 3 ปีที่แล้ว

    Njan enna vekthi uvathy prevesanathe ethirkunila.
    Karanam bhagavan sree dharma sasthav Ellareyum ore manasode svekarikuna oru sangethaman sabarimala.
    Ennal arkum oru daiva sangalpathe
    Ath ayyapanayikotte alahuvayikotte
    Easu ayikote adhine insult cheyanulla avakashamila.
    Aa dhayiva sangalpathe aradhicilengilum nindikanulla avakasham arkumila.
    Evide ee natilula kolahanangal undakiyath manushyaran.
    Avide bhagavane chodya chinamakaruth.
    Acharam nirmixhathum manushyanan.
    Avide pokunavarum manushyaran
    Avide kittuna kash kolayadikunathum manushyaran.
    Yuvadhipreveshanam sadhyamakiyathum manushyaran.
    Avide kalapamundakiyathum manushyaran.
    Athukond parasparam manasilaki
    Bhagavane manasilaki oru therumanam elarum kayikolanam.
    Swamiyee sharanam ayyapa....

  • @gireesht5426
    @gireesht5426 3 ปีที่แล้ว

    Rv Babu ഏട്ടൻ All the Best

  • @laijuviswanviswan4514
    @laijuviswanviswan4514 4 ปีที่แล้ว +1

    സപ്പോർട്ട് പ്രിയനന്ദൻ

  • @sanojkumar6994
    @sanojkumar6994 5 ปีที่แล้ว

    Sarravor bro salute

  • @lalkrishna342
    @lalkrishna342 4 ปีที่แล้ว

    14.25 well said

  • @rajanevellamveettilkamball2632
    @rajanevellamveettilkamball2632 5 ปีที่แล้ว +1

    Ingane thettaya sandesam nalkunna oruvante cinema kanaruth.vivaramillathavan

  • @shylashylamc6006
    @shylashylamc6006 4 ปีที่แล้ว

    Enthinu...?

  • @anoopvs6006
    @anoopvs6006 3 ปีที่แล้ว

    Strong man priyan sir

  • @raveesbrahma1834
    @raveesbrahma1834 5 ปีที่แล้ว +5

    He wll insult tomorrow about Jesus also.

  • @meenapillai9905
    @meenapillai9905 5 ปีที่แล้ว +1

    Padichittu koviyal matiyarnalu . Arum eaalku maap koddukilla

  • @sidhantheaswar607
    @sidhantheaswar607 5 ปีที่แล้ว +4

    പ്രിയനന്ദന്റെ നിസ്സഹായാവസ്ഥയും മാപ്പ് പറച്ചിലും ഒരുപാട് ആസ്വദിച്ചു.. ഹിന്ദു മത വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഓരോ കമ്മ്യൂണിസ്റ്കാരെയും ഇത് പോലെ പ്രതി കൂട്ടിൽ നിർത്തി ജനസമൂഹത്തെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ചാൽ തീരുന്നതേ ഉള്ളൂ ഇവരുടെ അഹങ്കാരം

  • @viswanathancs369
    @viswanathancs369 5 ปีที่แล้ว +1

    സ്വകാര്യ ചിന്തകളെല്ലാം പബ്ലിക്കായി വിളമ്പാനുള്ളതല്ല

  • @kissiva925
    @kissiva925 5 ปีที่แล้ว +1

    Ethu padanu theateril 10 Peru kandittullathu. European padangal kandu atu Pole onnu indakkuvanulla creativity illathe kallum-kanjavum bakshichu nadakunna Buji.

  • @rahulunni9192
    @rahulunni9192 5 ปีที่แล้ว +1

    Nalla adikittathathintay kuravaa

  • @besokadv1046
    @besokadv1046 5 ปีที่แล้ว +4

    ഇവനൊന്നും മാപ്പില്ല.

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +10

    ചാനലിന് നാണമില്ലേ ഇതു ചർച്ച ചെയ്യാൻ

  • @vijayabalagopal6470
    @vijayabalagopal6470 5 ปีที่แล้ว +1

    Nammal ellavarum manushyarane. Thettukal arkkum undakam. Ennal iniyenkilum thett thiruthukayum thettukal aavarthikkathirikkanum sramikkanam. Bhaktharude viswasathe chodyam cheyth manassine vrunappeduthiyitt aarkk enthu nedan. Ingane anyonyam vakkutharkkangal nadathiyitt enthu prayojanam. Enganeyo nammal okke oro mathathil(religion) vannu pirakkunnu. Athile viwasangale ulkkollan kazhiyunnilla enkil venda. Daivathe viswasikkan pattunnillenkil venda. Oro Daivangaludeyum JANMA RAHASYAM chikayan nadakkaruth. Viswasikal anweshikkatha karyam AVISWASIKAL enthine anweshikkanam. Ini ee manushyan ee janmam muzhuvan eduth thiranjalum kandukittunnillenkil janmam pazhakathille. Athilum nallath VAVARU SWAMY cheythathu pole BHAGAVANODU thanne kshama chodikkunnathalle? Inna Daivam ennilla. Oru SUPER POWER undallo aa sakthiyodu mathi. Entha Mr.Priyanandan ee vasiyum mattum upekshikkunnathalle nallath? I am a 67 years old lady. Njan ezhuthiyath ishtappedatha aarenkilum undenkil sadayam kshamikkuka.

  • @Neethularavind
    @Neethularavind 4 ปีที่แล้ว

    Absolute freedom 😄😄😄😄😄 നന്ദ

  • @sreemolssvideos6533
    @sreemolssvideos6533 3 ปีที่แล้ว +1

    പോടാ ബാബു നിന്റെയൊരു കുയ്യപ്പൻ

  • @thetruthseeker8196
    @thetruthseeker8196 5 ปีที่แล้ว +7

    ഇത് പോലെയുള്ള തൊലിഞ്ഞ പരിപാടികൾ കാണാതിരിക്കുക. അവതാരകനായ മൊട്ടയുടെ ഭാവം കണ്ടിട്ടു ചൊറിച്ചിൽ വരുന്നു.

  • @dhaneshpdhanesh2246
    @dhaneshpdhanesh2246 5 ปีที่แล้ว +4

    ലേലു അല്ലു ലേലു അല്ലു-

  • @usermanojmanoj
    @usermanojmanoj 5 ปีที่แล้ว +1

    കയ്യിലിരുപ്പുകൊണ്ടാണ് അമ്പലത്തിൽ വിലക്ക് വന്നത്

  • @gdp4791
    @gdp4791 5 ปีที่แล้ว +4

    Do not address him sir... Better poooo.....

  • @jaleelseena5386
    @jaleelseena5386 3 ปีที่แล้ว

    Oro madathinnum oro vishwasam und arudeyum mada viswasathe kaliyakkaruthu

  • @patelsuresh3641
    @patelsuresh3641 5 ปีที่แล้ว +1

    Priyanandhan verum tharaya

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +8

    ഇയാളെയൊക്കെ ഒതുക്കി നിർത്താതെ...കാണുമ്പോൾ മൊബൈൽ എറിഞ്ഞുടന്നാണ തോന്നുന്നത്...ലോകത്തിനു വേണ്ടാത്ത മനുഷ്യർ...എന്തു സാംസ്കാരിക നായകർ...ആളെ നോക്കി, രാഷ്ട്രീയം നോക്കി കയ്യിൽ തോന്നിയതെല്ലാം പറയുന്നവരെ..ഇതു സാധാരണ പാമര മക്കളെ വിളിക്കു നിങ്ങൾ... ഇയാൾ പറഞ്ഞാൽ അയ്യപ്പന്റെ അവതാരം മാറി പോകില്ല...

  • @sabusabunamasivaya4226
    @sabusabunamasivaya4226 5 ปีที่แล้ว +3

    E....pattikku...pedi....undo...😁😁😁😁😁😥😥😥😥😥

  • @sreekumarp8511
    @sreekumarp8511 5 ปีที่แล้ว +1

    Ee pariyante........

  • @vishnujith5146
    @vishnujith5146 5 ปีที่แล้ว +1

    Priyanandanu vendi avatharakan orupadu vadichu bidhimutunu ithano oru avatharakante manyatha kanunavar pottanmaronum allalo

  • @pmravindran
    @pmravindran 5 ปีที่แล้ว +1

    vivaram ketta anchorum thala thirinha kalaakaaranum. nhangalude viswaasatthe kaliyaakkiyaal nhangalum ninneyum ninte kudumbattheyum nhangalude abipraaya swathanthryatthinte paridhiyil konduvarum. athum thondayil thattaathe vizhungikkollanam.

  • @balanvadukut4995
    @balanvadukut4995 5 ปีที่แล้ว +1

    Keralathinu Evidayannu Thoottu Pokunnathu

  • @shravansoul
    @shravansoul 5 ปีที่แล้ว

    സംഘടിത വിശ്വാസികളുടെ കാര്യങ്ങളിൽ അനുരഞ്ജനപ്പെടുകയും. എന്നാൽ ഹിന്ദുവിനെ മാത്രം ഉദ്ധരിക്കാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. ....അല്ല സമൂഹത്തിൽ മൊത്തത്തിൽ ഒരു മാറ്റത്തിന് നിങ്ങൾ എന്തുകൊണ്ട് ശ്രമിക്കുന്നില്ല. ഭയം തന്നെ. ജോസഫ് മാഷുടെ കൈ വെട്ടിയത് ആ ഭയം ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. ഹിന്ദു വിഭാഗങ്ങൾ താരതമ്യന REACTIVE അല്ലാത്തതുകൊണ്ട് വീണുകിടക്കുന്ന മരത്തിൽ ഓടിക്കേറിനിന്ന് ആധുനീകൻ കളിക്കാൻ എളുപ്പമാണ്.

  • @almightyalmighty
    @almightyalmighty 5 ปีที่แล้ว

    Angeru 10000 tavana avide irunnu karanjuuuu annaaa

  • @PradeepKumar-zq2jn
    @PradeepKumar-zq2jn 5 ปีที่แล้ว

    Neemanushanallaverummrugam

  • @gireesht5426
    @gireesht5426 3 ปีที่แล้ว

    ചോദ്യം ചോതിച്ച ആ ഏട്ടൻ ന് 100 സലൂട്ട്

  • @faihan4211
    @faihan4211 2 ปีที่แล้ว

    ബാബു അണ്ണാ താങ്കൾ എന്ത് തേങ്ങ ഒക്കെ ആണ് പറയുന്നത് 😄😄

  • @vinodchodon7243
    @vinodchodon7243 5 ปีที่แล้ว

    കലക്കി ചേച്ചി. ഇവൻ മനുഷ്യൻ ആണെന്നു തോന്നുന്നോ.എന്നാൽ അല്ലെ ജാതിയും, മതവു൦

  • @sunilpaikkatt2977
    @sunilpaikkatt2977 5 ปีที่แล้ว +2

    Erithiyel Enna ozhikunna chanal.vrithyketta chanal

  • @sureshgovindan3875
    @sureshgovindan3875 5 ปีที่แล้ว +2

    തന്റെ വായിൽ നിന്നും വന്നതും നല്ലതല്ലല്ലോ.

  • @meenapillai9905
    @meenapillai9905 5 ปีที่แล้ว

    Shameless felow

  • @vijeeshkarattuparambil1726
    @vijeeshkarattuparambil1726 5 ปีที่แล้ว +1

    Alla chatta samskarika nayekkalkkum rashtriyam unde Adu cheenhu narunnu cpm anubavam anu

  • @askme1969
    @askme1969 5 ปีที่แล้ว

    ഇയാൾ.. ആ പരാമർശം നടത്തിയപ്പോൾ കഞ്ചാവ് ആരുന്നോ എന്ന് വ്യക്ത മാക്കുക.. അങ്ങനെ ആണെങ്കിൽ മാപ്പ് സ്വീകരിക്കാം.. അല്ലതെ വെറുതെ വന്നു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല ഇയാൾ ചെയ്ത തെറ്റ്.... ഇയാളെ ഈ തലമുറ മറക്കില്ല.... ഓർത്തോ

  • @wouldtravelmasterlifestyle5092
    @wouldtravelmasterlifestyle5092 5 ปีที่แล้ว +1

    Valarie nalla rethiyil Priyananthan maappuparanju...
    Pinne aashayam maatanam annu parayunnath shariyaya reethiyalla...
    Ayalkku ayalude ashayam...
    Ninggalkku aashayam...

  • @santhi4730
    @santhi4730 5 ปีที่แล้ว

    അയ്യപ്പനെ പറ്റി പറഞ്ഞിട്ടു ഇത്രയും നികൃഷ്ട ജീവി

  • @thilakvasavan7629
    @thilakvasavan7629 5 ปีที่แล้ว +1

    Ennittum publicnodu maappu paranjilla.

  • @surabhidas100
    @surabhidas100 5 ปีที่แล้ว +1

    ഡൽഹിയിൽ വന്നു മാപ്പ് പറഞ്ഞിട്ട് പോയതാ .......... അത് മറന്നു പോകരുത് .. അതോ ഇനി ഡൽഹിക്ക് ഇല്ല എന്ന് തീരുമാനിച്ചോ ?

  • @SunilKumar-fo1re
    @SunilKumar-fo1re 5 ปีที่แล้ว +3

    പ്രിയനന്ദൻ പറഞ്ഞത് അത് 100% ശരിയാണ് അയ്യപ്പൻ പ്രകൃതിവിരുദ്ധ പുത്രനാണ്

  • @maheemahendra2692
    @maheemahendra2692 5 ปีที่แล้ว +3

    വിട്ടുകള..... !മാഷെ അദ്യേഹം പറഞ്ഞലോ