കണ്ണൂർ പുതിയാപ്ല സ്പെഷ്യൽ പഞ്ചാര പാറ്റ കഴിച്ചിട്ടുണ്ടോ ? Panjara paatta | Panchara Patta recipe

แชร์
ฝัง

ความคิดเห็น • 295

  • @basheerak4673
    @basheerak4673 3 ปีที่แล้ว +40

    എന്റെ വെല്ലിമ്മ ഇതു കടഞ്ഞെടുത്തു ചുടാറുണ്ടെന്നു കേട്ടിട്ടുണ്ട് അത് 70വർഷം മുൻപ്.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +5

      👍👍😍😍

    • @zayanzayan5998
      @zayanzayan5998 3 ปีที่แล้ว +1

      0

    • @sevenstar2367
      @sevenstar2367 3 ปีที่แล้ว +2

      Vgood thanks

    • @jabbarinniya4466
      @jabbarinniya4466 3 ปีที่แล้ว +1

      Njaan lakshadweep aanu njanghlude naattil munp kallyanathinokke panjara pata undakkarundayirunnu

  • @shamlisoniyat7330
    @shamlisoniyat7330 3 ปีที่แล้ว +14

    ഞാൻ തേടി നടന്ന റെസിപ്പി, എന്റെ വല്ലിമ്മ പറഞ്ഞു തരുന്ന കഥകളിൽ അവരുടെ കുട്ടിക്കാലത്തെ പുതിയാപ്പിളമാർക്ക് ഉണ്ടാക്കികൊടുക്കുന്ന പലഹാരം 👌🏻

  • @klshortmedia3254
    @klshortmedia3254 3 ปีที่แล้ว +16

    സത്യം ഞാൻ ഇത് വരെ കണ്ടിട്ടില്ല keattitum ഇല്ല ഇങ്ങനെ ഒരു റെസിപ്പി ന്തായാലും അടിപൊളി

  • @nimyajoby3689
    @nimyajoby3689 3 ปีที่แล้ว +3

    വെറൈറ്റി വിഭവങ്ങളും അവയുടെ പേരുകളും ആണ് നിങ്ങളുടെ, കണ്ണൂക്കാരുടെ...... ഒരു സവിശേഷത... പിന്നെ മുട്ട ഇല്ലാതെ ഒരു കളിയും ഇല്ല എന്ന് തോന്നുന്നു.... ഞാൻ കണ്ടിടത്തോളം എല്ലാത്തിലും മുട്ടയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. ഞാൻ തൃശൂർ ആണ്. പിന്നെ, നിങ്ങളുടെ പൊരിച്ച ബിരിയാണി ഞാൻ ട്രൈ ചെയ്തിരുന്നു. പൊളിയാണ്. ഒരു രക്ഷയും ഇല്ല. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി. ഇനിയും ഒരുപാട് വെറൈറ്റി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @julaina_julu7958
    @julaina_julu7958 2 ปีที่แล้ว

    Insha allah theerchayayum undakki nokum

  • @muhsinayahiya2264
    @muhsinayahiya2264 2 ปีที่แล้ว

    Njan adyamayitt kana...kettittund ....poli

  • @amnalittileworld1764
    @amnalittileworld1764 3 ปีที่แล้ว +1

    Adhiyanaytaaa. Kanunnae

  • @bindhuk1824
    @bindhuk1824 2 ปีที่แล้ว

    Aadhamaayitta kaanunnadhum kelkkunnadhu m undakkanam👍👌👌

  • @pizzagallilivekitchen
    @pizzagallilivekitchen 3 ปีที่แล้ว +4

    Wow so tempting so beautiful presentation 🌹 excellent share 🌹😍

  • @kennisworld7102
    @kennisworld7102 3 ปีที่แล้ว

    ആദ്യമായി കാണുന്നതാണ് ഈ പലഹാരം try ചെയ്യാം

  • @nejafathima__1755
    @nejafathima__1755 3 ปีที่แล้ว +3

    ആദ്യായിട്ട് കാണുവാ.... എന്തായാലും ട്രൈ ചെയ്ത് നോക്കട്ടെ.

  • @sameerahameed2306
    @sameerahameed2306 3 ปีที่แล้ว +2

    Njanum id kazhikunund rcp kittiyathil santhosham 😍👍

  • @ayisharifs4816
    @ayisharifs4816 3 ปีที่แล้ว

    Aadhyam aayitaa kaanunnath ingene oru recipe 👍

  • @MemmisVlog786
    @MemmisVlog786 3 ปีที่แล้ว +4

    ആദ്യമായിട്ടാ കാണുന്നെ സൂപ്പർ 👍👍

  • @santhagopi2883
    @santhagopi2883 3 ปีที่แล้ว +6

    Adipoli super. Kandittilla ithuvareyum. Kettittumilla

  • @ponnuanu9672
    @ponnuanu9672 3 ปีที่แล้ว +1

    ഞാനും കഴിച്ചിട്ടുണ്ട് ഇത് but എന്റെ ഉമ്മമ്മ മാവിൽ പഞ്ചസാര മുട്ട എന്നിവ ചേർത്തിട്ടാണ് ബീറ്റ് ചെയ്യാറ് സൂപ്പർ ടെയ്സ്റ്റ് ആണ്

  • @jagdishchellappan511
    @jagdishchellappan511 ปีที่แล้ว

    Superb vdo

  • @thamannajasir5652
    @thamannajasir5652 3 ปีที่แล้ว

    അടിപൊളിയാ... എന്റെ അമ്മായി ണ്ടാക്കും.... കിടു ആയിട്ട് 👍🏻j

  • @ruksanaov4837
    @ruksanaov4837 3 ปีที่แล้ว +1

    Ente ummama undakkarund super aanu

  • @haleemabeevi9656
    @haleemabeevi9656 3 ปีที่แล้ว +10

    Nidhasha യുടെ പഞ്ചാര പാറ്റ അപാര കഴിവ്😋😋. ആദ്യമായാണ് ഇങ്ങനെയൊരു recipe കാണുന്നത്. ഉണ്ടാക്കി നോക്കാം. അൽഹംദുലില്ലാഹ്👍👍

  • @nidhaibrahimnidhaibrahim5210
    @nidhaibrahimnidhaibrahim5210 3 ปีที่แล้ว

    Aadhyamayitta ith kanunnath try cheyyanm

  • @sareenahussain4703
    @sareenahussain4703 3 ปีที่แล้ว +4

    Adipoli👍

  • @jasmine-tf2rp
    @jasmine-tf2rp 3 ปีที่แล้ว +1

    Njan adyamayittan kannunnath thanne

  • @sharminashameer4247
    @sharminashameer4247 2 ปีที่แล้ว

    Hawoo nice 😍😍

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว

    ആദ്യമായി കേൾക്കുന്നു 🤗🤗🤗

  • @nismasworld4431
    @nismasworld4431 3 ปีที่แล้ว +2

    Super try cheyyatto

  • @lailaabdulrazak9777
    @lailaabdulrazak9777 3 ปีที่แล้ว +1

    Insha Allah undaki nokanam

  • @jishaimthiyasjishaimthiyas316
    @jishaimthiyasjishaimthiyas316 2 ปีที่แล้ว

    Assalamualaikum addipowli 👍

  • @fathooshworld
    @fathooshworld 3 ปีที่แล้ว

    എന്റെ ഉമ്മ ഉണ്ടാക്കുന്ന പജ്ജാര പാറ്റ ലെവൽ വേറെയാണ്.. അപ്പൊ ഇങ്ങനെയാണോ ഉണ്ടാക്കേണ്ടത് പെരുത്ത് പണിയാണെല്ലോ . Insha Allah. Try ചെയ്യുന്നുണ്ട്..👍🏻👍🏻😍

  • @jasisfoodworld
    @jasisfoodworld 3 ปีที่แล้ว +4

    Njan aadhyayittanu ingane oru palaharam kanunnath nannayitund ingale kannurkarude ee recipe

  • @afsalhussain463
    @afsalhussain463 3 ปีที่แล้ว +2

    Super adipoli recipe 😋😋😋😢😢

  • @myfamilyvlogs9833
    @myfamilyvlogs9833 3 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് ഈ റിസിപ് kannunadh

  • @tintintin8350
    @tintintin8350 3 ปีที่แล้ว

    Very different ...super

  • @izooandamravlogs281
    @izooandamravlogs281 2 ปีที่แล้ว

    wowwwww adipoly items #faizroutemap and family

  • @shakeelamuhammedali7297
    @shakeelamuhammedali7297 3 ปีที่แล้ว

    Masha allah super recipe

  • @salmaalavudheen6050
    @salmaalavudheen6050 3 ปีที่แล้ว

    ആദ്യായിട്ട കാണുന്നത് Super ആണേ

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว

    ഇത് പണ്ട് എന്റെ ബല്ലുമ്മ കാലത്തു ഉണ്ടാകാറുണ്ട്

  • @ramlathp1025
    @ramlathp1025 2 ปีที่แล้ว

    Wow super

  • @hanannafeeza8595
    @hanannafeeza8595 3 ปีที่แล้ว

    Entte umma parannitt edh ariyam aakkitt ummakk kodukkanam insha Allh😀

  • @nourinnm9186
    @nourinnm9186 3 ปีที่แล้ว +7

    Adyamayt kelkunna perum sadanavum.. variety one

    • @Mohamed_nihal
      @Mohamed_nihal 3 ปีที่แล้ว

      Subscribe cheyytta please

  • @avarachenscreation9532
    @avarachenscreation9532 3 ปีที่แล้ว +1

    First time seeing this dish,. Super 👍👍👍

  • @cutiegurl2041
    @cutiegurl2041 3 ปีที่แล้ว

    ഒരു പാട് നാളായി അറിയാൻ ആഗ്രഹിച്ചത് കിട്ടി
    വളരെ ഉപകാരം

  • @jamshisuneer2472
    @jamshisuneer2472 3 ปีที่แล้ว +1

    പഞ്ചാരപറ്റ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว +2

    Adipoli 👌👌👌😋

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +2

    إ نشاا لله ഉണ്ടാക്കി നോക്കണഠ 😋😋

  • @SHIZASFOODWORLD
    @SHIZASFOODWORLD 3 ปีที่แล้ว +1

    Super 👌🏻👌🏻👌🏻

  • @abdulrasheedvcrasheedvv9106
    @abdulrasheedvcrasheedvv9106 3 ปีที่แล้ว

    Super cooking

  • @dotcreation588
    @dotcreation588 2 ปีที่แล้ว +1

    എന്റെ വല്ലിമ്മയും ഉണ്ടാകാറുണ്ട്

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +23

    സൂപ്പർ 👏👏👏 തേനീച്ചക്കൂട് ഈ പേരാണ് നല്ലത്👏👏👏👌👌👌🙏🙏

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว +1

    This is one of my favourite dish . My grandmothers house was very famous for this . This was just like papadam and pazyam.

  • @BM-ky6gs
    @BM-ky6gs 3 ปีที่แล้ว +35

    ബീറ്റർ ഇല്ലാത്ത കാലം ഇതൊക്കെ ഉണ്ടാക്കി സൽക്കാരം നടത്തിയ ഉമ്മമാരെ നമിക്കുന്നു ☺️

  • @sakkeenak2643
    @sakkeenak2643 3 ปีที่แล้ว +1

    Very nice recipe

  • @muqtherchinna2827
    @muqtherchinna2827 3 ปีที่แล้ว

    Pat, ketittud, athyamayanu, Kanunadh, panjarapattaumvaechittundu, good

  • @muhammadanes618
    @muhammadanes618 3 ปีที่แล้ว

    Very nice

  • @zareenajunu4379
    @zareenajunu4379 3 ปีที่แล้ว +1

    Njan ith undakki nokkiyitt und.ende grandma padippich thannatha... super taste aanu

  • @rizanashebin3958
    @rizanashebin3958 3 ปีที่แล้ว +4

    Nice anchoring 👍....really amazing dear....palaharam nannayindatto 🤩

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 2 ปีที่แล้ว

    ഒപ്പന പാട്ടിൽ പലഹാരം വർണ നയിൽ കേട്ടിട്ടുണ്ട്, ഞാൻ കരുതിയിരുന്നതു അയിനാസ് (അതിന്റെ മോളിലും പഞ്ചാര പാറ്റുന്നുണ്ടല്ലോ )ആകും എന്നാണ് ഇപ്പൊ മനസിലായി ഇത് വേറെ ഒന്ന് തന്നെ യാണ് എന്ന്. റിസ്ക് ആണ് എന്നാലും ട്രൈ ചെയ്യാം രുചി അറിഞ്ഞു വെക്കാലോ വടക്കൻ നാട്ടിലെ അമ്മായി സൽക്കാരത്തിലെ കിടിലൻ പലഹാരത്തെ 😋

  • @sheesvloggybysheejasameer
    @sheesvloggybysheejasameer 3 ปีที่แล้ว

    Panjarapaatta try cheidu.first attempt thanne success Aayi alhamdulillah.oru dout chodikkatte,pandokke better ellallo appo Eden gane pandu ullavar padappichedukkum

  • @hadoozzworld6422
    @hadoozzworld6422 3 ปีที่แล้ว +1

    Wow maashah Allah sooper

  • @nazarthattar1572
    @nazarthattar1572 3 ปีที่แล้ว

    എളുപ്പം 👌❤️

  • @shamanasajid6857
    @shamanasajid6857 3 ปีที่แล้ว +6

    😋 മൈസൂർ പഴം കൂട്ടി പൊടിച്ചു കുഴച്ചു kazikaan സൂപ്പർ

  • @jameelaali1650
    @jameelaali1650 3 ปีที่แล้ว +9

    Ketitund kazichitilla
    In sha Allah undakanam 💯😍😘😘👌👌🤤🤤

  • @Cyberpunkt8
    @Cyberpunkt8 3 ปีที่แล้ว +1

    സൂപ്പർ aadiyamayi ആണ് ഇത്തരം പലഹാരം കാണുന്നത്

  • @safnanazeeb6470
    @safnanazeeb6470 3 ปีที่แล้ว

    Ithade ellam spl anallo

  • @jasminmarjan4786
    @jasminmarjan4786 3 ปีที่แล้ว +1

    അടിപൊളി👌

  • @masnaiqbal1784
    @masnaiqbal1784 3 ปีที่แล้ว

    സൂപ്പർ

  • @sainusajusainu1124
    @sainusajusainu1124 3 ปีที่แล้ว

    Kollam su👍😜👍👌

  • @thahiraskitchen
    @thahiraskitchen 3 ปีที่แล้ว

    Masha allah adipoli. Insha allah try cheyam

  • @MARWASWoRlD
    @MARWASWoRlD 3 ปีที่แล้ว

    Superayittund

  • @Raziyakhalid
    @Raziyakhalid 3 ปีที่แล้ว

    Khananghadum valare Pande unde.umma parayarunde puthiyappilakku undakki kodukkunna palaharam..ithu vare undakkiyilla.Master chef paripadiyil undakki kandittunde.ithine veriety aakkiyitte

  • @KL78
    @KL78 3 ปีที่แล้ว +1

    my fvrt😋😋👍👍👍😁🥰🥰

  • @sajithakaladath4299
    @sajithakaladath4299 3 ปีที่แล้ว +1

    WaAlikumussalam
    Pajakaranni Nidayude Ayittam Super
    👌👌👍👍😜

  • @malavikareghu6246
    @malavikareghu6246 3 ปีที่แล้ว +1

    Super🥰🥰🥰🥰

  • @hadiameen412
    @hadiameen412 3 ปีที่แล้ว +1

    Spr👍

  • @shamshadbegum6366
    @shamshadbegum6366 3 ปีที่แล้ว

    Ennalum kashtapettu ondaki podichu kashttam but very good recipe

  • @AzbaansMom
    @AzbaansMom 3 ปีที่แล้ว +6

    Wow adipoli aayittund. First time ann njan ee recipe kanunnath

  • @nafihch8352
    @nafihch8352 3 ปีที่แล้ว

    അടിപൊളി

  • @athuminna8074
    @athuminna8074 3 ปีที่แล้ว

    Aadhyayitt കേൾക്കുവാണ് കാണുകയാണ്...

  • @monuvadhis829
    @monuvadhis829 3 ปีที่แล้ว

    Ente velluppa parayunnadh kettittund

  • @abdhulla2320
    @abdhulla2320 3 ปีที่แล้ว

    സൂപ്പർ ആതിയമായി കാണൂന്നത് ഡായ് ചെയാം

  • @ഷാജികോഴിക്കോട്
    @ഷാജികോഴിക്കോട് 3 ปีที่แล้ว +1

    ആദ്യായിട്ടാണ് കേൾക്കുന്നത്

  • @nafiyanafeesa857
    @nafiyanafeesa857 3 ปีที่แล้ว

    Adipoliyallee nammale kannur kkaarude panchaara paattaa

  • @kk9550
    @kk9550 3 ปีที่แล้ว +3

    Kollam👌

  • @abdulkhaderandikkattil2345
    @abdulkhaderandikkattil2345 3 ปีที่แล้ว

    Kettittund.kazhichittilla.inshaalla

  • @remyasajesh5762
    @remyasajesh5762 3 ปีที่แล้ว +16

    കണ്ണൂര് കാരി ആയിട്ടും ആദ്യായിട്ട് ഇതു കാണുന്ന ഞാൻ

  • @muhammedmom5426
    @muhammedmom5426 3 ปีที่แล้ว

    Naan idh kayichirunnu nalla teisty snack aan 👍🏻👍🏻

  • @minnu1538
    @minnu1538 3 ปีที่แล้ว +83

    കേൾക്കുന്നതതും കാണുന്നതും ആത്യമായിട്ടാണ്... പലഹാരത്തിൽ കണ്ണൂർക്കാരെ കഴിഞ്ഞേ ഉള്ളൂ.... ഞാൻ പട്ടാമ്പി 😔😔

    • @shemisspecial9536
      @shemisspecial9536 3 ปีที่แล้ว +1

      Njanum 🥺

    • @foodythabi6558
      @foodythabi6558 3 ปีที่แล้ว

      Nop... Kasrodarrr annn...poliii

    • @junaid_junu4303
      @junaid_junu4303 3 ปีที่แล้ว

      njanum 😒😁

    • @safeelamp6275
      @safeelamp6275 3 ปีที่แล้ว

      Ptmb😄✌️

    • @shamilaasharaf7768
      @shamilaasharaf7768 3 ปีที่แล้ว +1

      ഞാൻ നേരത്തെ തന്നെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്

  • @hibumol3120
    @hibumol3120 3 ปีที่แล้ว +2

    Adipoli ithuvare kelkatha panjarapaata 😍😍

  • @khyrunnisap7090
    @khyrunnisap7090 3 ปีที่แล้ว +1

    Ene ummamayude kalliyanathinu. orazhacha mumpu undaki vecha kada ennum veetil parayunnath kelkam

  • @klshortmedia3254
    @klshortmedia3254 3 ปีที่แล้ว +2

    ഞാൻ ഫുൾ കണ്ടു വല്ലാത്ത ഒരു കൗതുകo കാണുബോൾ

  • @sheesvloggybysheejasameer
    @sheesvloggybysheejasameer 3 ปีที่แล้ว +1

    Panjaarapaatta sooperrrr ❤️

  • @asnamp39
    @asnamp39 3 ปีที่แล้ว +2

    Nammlum kannur Anjarakkandy anu .Bt ee item ith vare try akeetilla.Ini Insha Allah onn try aki nokkatt.

  • @ayishacp5272
    @ayishacp5272 3 ปีที่แล้ว +1

    👌👌👌👌👌👌👌👌

  • @hadhizzvlog4864
    @hadhizzvlog4864 3 ปีที่แล้ว

    Insha allha

  • @muhsinakp5531
    @muhsinakp5531 3 ปีที่แล้ว +1

    Variety recipes 💖💖💖💖💖

  • @ayyoobk8922
    @ayyoobk8922 3 ปีที่แล้ว +2

    ഞാൻ കേൾക്കുന്നതും കാണുന്നതും ആദ്യ യിട്ടാണ് മലപ്പുറത്ത് കാരനായ എനിക്ക് തോന്നിയത് പുതിയാപ്ലക്ക് കൊടുക്കാവുന്ന പഞ്ചാരചിതൽപുറ്റ് എന്നാണ്

  • @rajuraymol2271
    @rajuraymol2271 3 ปีที่แล้ว

    Yummy

  • @lakshadweepkitchentravelle4001
    @lakshadweepkitchentravelle4001 3 ปีที่แล้ว +3

    ലക്ഷദ്വീപിലും ഉണ്ടാകുന്നുണ്ട്.. Same രീതിയിൽ 🥰

  • @muhammedch2121
    @muhammedch2121 3 ปีที่แล้ว

    തേൻ പല എന്നും പറയും

  • @actsofrana7207
    @actsofrana7207 3 ปีที่แล้ว +4

    Mallu food stories enna channelil kandirunnu Ith kanditt theneechakkood pole thonniyavar undo😅😜