തുമ്പപ്പൂവും, പൂക്കും തേൻമാവും വീശും കാറ്റും, കൂടെ നീയും... തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം കാതിൽ കേൾക്കും പാട്ടും, നീയും... പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ് നീതൊട്ടാൽ വാടാത്ത തൊട്ടാവാടി... ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും കൂടെ മഞ്ചാടിക്കുരു നീയും... അന്നോ എന്നോ എന്നെന്നോ ഏതെന്നോ നേരം കൂട്ടായ് ഞാനുംനീയും. കാണെ കാണെ കണ്ടിട്ടുംകാണാതെ കാതിലൊളിച്ചൊരു പാട്ടായ് നീയും. പെയ്യാൻ വെമ്പണ കാറാണോ മഴ കാക്കും മണ്ണിന്റെ നോവാണോ... ഞാനറിയാതെയെന്നാത്മാവിൽ നീ നേരംപുലരുന്ന രാവാണോ... കണ്ണാരംപൊത്തും മിന്നാണ്, എന്റെ കണ്ണായ്മാറിയ പെണ്ണാണ്. നേരംകാത്തൊരു നേരാണ്, എന്നെ കാണാൻവന്നകിനാവാണ്. തുമ്പപ്പൂവും, പൂക്കും തേൻമാവും വീശും കാറ്റും, കൂടെ നീയും... തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം കാതിൽ കേൾക്കും പാട്ടും, നീയും... പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ് നീതൊട്ടാൽ വാടാത്ത തൊട്ടാവാടി... ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും കൂടെ മഞ്ചാടിക്കുരു നീയും... -ഒരുപാട് ഇഷ്ടപ്പെട്ട ഈ പാട്ടിന്റെ വരികൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കുവാനായി എഴുതി വയ്ക്കാം എന്ന് കരുതി. പക്ഷെ സംഗതി വിചാരിച്ചതുപോലെ എളുപ്പമല്ല ട്ടോ, മുഴുവൻ വരികളും തപ്പി എടുത്തപ്പോഴേക്ക് പോസ് ചെയ്തു പോസ് ചെയ്തു പോസ്റ്റായ അവസ്ഥയായി. എല്ലാം കഴിഞ്ഞിട്ട് നോക്കുമ്പോഴുണ്ട് താഴെ വേറൊരു മഹാൻ എല്ലാം നല്ല വൃത്തിക്ക് എഴുതി വച്ചിരിക്കുന്നു, എന്റൊരു അവസ്ഥ...!!
Lyrics in Malayalam തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും കാറ്റും കൂടെ നീയും തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ കേൾക്കും പാട്ടും നീയും പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ് നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ മഞ്ചാടിക്കുരു നീയും അന്നോ എന്നോ എന്നെന്നോ ഏതേതോ നേരം കൂട്ടായ് ഞാനും നീയും കാണേ കാണേ കണ്ടിട്ടും കാണാതെ കാതിലൊളിച്ചൊരു പാട്ടായ് നീയും പെയ്യാൻ വെമ്പണ കാറാണോ - മഴ കാക്കും മണ്ണിന്റെ നോവാണോ ഞാനറിയാതെയെൻ ആത്മാവിൽ - നീ നേരം പുലരുന്ന രാവാണോ കണ്ണാരം പൊത്തും മിന്നാണോ - എന്റെ കണ്ണായ് മാറിയ പെണ്ണാണോ നേരം കാത്തൊരു നേരാണോ - എന്നെ കാണാൻ വന്ന കിനാവാണോ തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും കാറ്റും കൂടെ നീയും തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ കേൾക്കും പാട്ടും നീയും പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ് നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ മഞ്ചാടിക്കുരു നീയും
ഇതിപ്പം സിനിമയാണോ അതോ ഷോർട് ഫിലിം ആണോ !! എന്നാ ഒരു മേക്കിങ് ക്വാളിറ്റി ആണ്... The crew of this piece of art will be going places... I was awestruck with the formula they used to design this whole song (the whole short film too) in such an enigmatically enthralling manner !!
എന്തൊരു feel ആണ് ഈ songnu🌼♥️ Addicted💎 repeted mode😻 ...." കണ്ണാരം പൊത്തും മീന്നാണോ എന്റെ കണ്ണായി മാറിയ പെണ്ണാണോ നേരം കാത്തൊരു നേരാണോ എന്നെ കാണാൻ വന്ന കിനാവാണോ " those line made me somthing magic❤️🪄
വരികൾ അത്പോലെ പാടിയ ആളും ഒരു രക്ഷയും ഇല്ല.. പൊളി.. Headset വെച്ച് കണ്ണും അടച്ച് കേൾക്കുമ്പോൾ വേറെ level... J&V These guys are made for each other..❤️❤️❤️
ഈ അടുത്ത കാലത്ത് ഒന്നും ഇത്ര നല്ല പാട്ട് സിനിമയിൽ പോലും കേട്ടിട്ടില്ല 🙏🙏🙏🙏🙏. Visuals superb. Singer 🙏🙏🙏 ഒരു രക്ഷയും ഇല്ല. Thanks VJ for this wonderful song.
That "Maheshinte Pratikaram" exact feeling..... In this song and the Short series, just pure innocence in characters 👏👏👏 You have no idea Guys, you are creating a Cult Classic for the present and future
after final episode fell in love with this music... kunjikolusinum paavadathumbinum meaning vannath ippola.. .. ith ipo 10,thavana enkilum kettu... addicted... singer ne koodi kaanikkanam
എൻത് നല്ല പാട്ടെടോ🥳, സൂപ്പർ സൂപ്പർ സൂപ്പർ . വല്ലാത്തൊരു ഫീല് തന്നെ. ഈ പാടിയ ആള് തകർത്തു , നിങ്ങൾക്ക് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താനുള്ള ആശംസകൾ നേരുന്നു 🤗 a cool song
To be honest, I didn't even realize there was a song here.It was truly engaging that it just merged into the scenes. Such a wonderful experience.Can't believe this is not a movie. Just wow 😍😍😍😍😍😍😍
I don't know how many times i am hearing this song... The minute act that u guys giving to each lyrics is appriciatable ♥️🫂 നിങ്ങള് പൊളി ആണ് go ahead 🙌🙌🙌
Awwe getting addicted to this song. Such a nostalgic feeling this song gives while listening to it. Aww I don't know how to express the feeling that directly comes through my mind . This is just absolutely mind blowing song. And the each visuals added perfectly syncs with the song.
ഏറെ നാളുകൾക്ക് ശേഷം മനസ്സു നിറഞ്ഞു കേട്ട ഒരു song Episode കണ്ടപ്പോൾ ഇങ്ങനെ ഒരു music ഉള്ളത് അറിഞ്ഞത് പോലും ഇല്ല Lot of appreciation for the entire crew for putting up your effort to make this kind of heartwhelming series and music . I am sure each everyone in this crew will reach greater heights. You guys have done an amazing piece of work . Keep doing it. ❤️ Special mention to lyricist ❤️
എനിക്ക് പാട്ട് കേക്കുന്ന ഒരു ഇഷ്ടം ഇല്ലായിരുന്നു. എന്നാൽ ഈൗ മച്ചാനും ചേച്ചിയും എന്റെ പഴയ നൊസ്റ്റായിലേക്ക് ഞാൻ അറിയാതെ കൊണ്ടുപോയി അതിന് അവരോടു നന്ദി....... Miss uuuuuuu തുമ്പി........ ❤️❤️❤️❤️❤️❤️❤️❤️❤️❤️🥹🥹
ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട് ......... ഇതിനായി വെയിറ്റിംഗ് ആയിരുന്നു.❤️❤️ ഈ പാട്ട് കേൾക്കാൻ episode 2 ഇപ്പോ തന്നെ കുറേ തവണ റിപ്പീറ്റ് അടിച്ച് കണ്ടു. മനസ്സിന്റെ ആഴങ്ങളിലേക്കങ്ങനെ ആഴ്ന്നിറങ്ങും പോലെ. അത്ര മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും........ ഒരിടവേള പോലും ഇല്ലാതെ വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലൊളിഞ്ഞിരിപ്പുണ്ട്. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ ആകസ്മികമായി സംഭവിച്ചു പോയ ഒരു സാധാരണ പ്രണയം . മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .... മനോഹരം ......❤️❤️
എങ്ങനെ ആണ് ഒരു മനുഷ്യന് ഇത്ര ഭംഗിയായി വരികൾ എഴുതാൻ പറ്റുന്നത്? കേട്ടിട്ട് കൊതിയാകുന്നു....അസൂയ തോന്നുന്നു ലിറിസിസ്റിനോടും പാട്ടുകാരനോടും എല്ലാം. Being an 80s kid... ലിറിക്സിൽ ഉള്ള aesthetics എല്ലാം ഒരിക്കൽ എക്സ്പീരയൻസ് ചെയ്തതും പിന്നീട് ഒക്കെ നഷ്ടപെട്ടു പോയതും ആണ്. പ്രവാസത്തിൽ നഷ്ടപെട്ടു പോയത് ഈ പാട്ടിലൂടെ വീണ്ടും experience ചെയ്തു. ഇടക്കുള്ള guitar notes takes this song to another level. Thanking team for this class song and kudos to their hardwork Jisma, Vimal n team. Loads of luv...from UAE ❤
Ente ponno.. thanks for giving such an amazing song for us... Donno how much time i watched this song after the release of latest episode.. And ofcourse the visuals of the song.. really awesome man!! "kannaram pothum minnano... ente kannay mariya pennano.." aww those lines ❤❤❤❤❤❤
Final episode kandittu e song kelkan vannavar undo.....?
Yess
Yesss🥰
Same avastha❤
Ys
Njn
ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടവർ ഉണ്ടോ ♥️
Onde...
Undalloo...
Ndeeeeei
Onde
ഉണ്ട് ❤️
കൽകണ്ടം പോലെ കേൾക്കുമ്പോൾ അലിഞ്ഞു പോകുന്ന song. ഗ്രാമത്തിന്റെ എല്ലാം നിഷ്കളങ്കതയും ചേർന്ന നല്ല പാട്ട് കേട്ട് ഇരിക്കൻ എന്നാ രസം ആണ്.
Thank you ❤️
സത്യം
👍
👍👍👍
എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ചാൽ 1k like ആക്കാം.
Anyone in 2024?
Am from 2032
Here
🙌
Offcourse
🫶🏻
അയ്യോ ഇജ്ജാതി ഫീൽ ഈ പാട്ടിനു ഉണ്ടായിരുന്നെന്ന് മനസിലായത് ലാസ്റ്റ് എപ്പിസോഡിൽ 4 വരി ആയി കേട്ടപ്പോഴാണ്.. ഓടി വന്ന് ഇപ്പോൾ ഫുൾ സോങ് കാണുന്നു ❤❤
Sathyam angane Thappi vannathaaa....😍
Correct
കിടിലൻ ഫീൽ
Yes
Sathyam. ❤️❤️
ആ പഴയ ലാലേട്ടൻ ശോഭന vibe ഇവരിൽ തോന്നുന്നു 🥰🥰🥰❤️❤️❤️
♥️
ശരിക്കും നാടോക്കാറ്റിലെ പാട്ടിന്റെ സീൻ ഓർമ്മ വന്നു 💗❤️
Revathi or lisi vibe
@@lintofrancis8032 enikkum
Yahh
തുമ്പപ്പൂവും, പൂക്കും തേൻമാവും
വീശും കാറ്റും, കൂടെ നീയും...
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം
കാതിൽ കേൾക്കും പാട്ടും, നീയും...
പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ്
നീതൊട്ടാൽ വാടാത്ത തൊട്ടാവാടി...
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും
കൂടെ മഞ്ചാടിക്കുരു നീയും...
അന്നോ എന്നോ എന്നെന്നോ ഏതെന്നോ
നേരം കൂട്ടായ് ഞാനുംനീയും.
കാണെ കാണെ കണ്ടിട്ടുംകാണാതെ
കാതിലൊളിച്ചൊരു പാട്ടായ് നീയും.
പെയ്യാൻ വെമ്പണ കാറാണോ
മഴ കാക്കും മണ്ണിന്റെ നോവാണോ...
ഞാനറിയാതെയെന്നാത്മാവിൽ
നീ നേരംപുലരുന്ന രാവാണോ...
കണ്ണാരംപൊത്തും മിന്നാണ്,
എന്റെ കണ്ണായ്മാറിയ പെണ്ണാണ്.
നേരംകാത്തൊരു നേരാണ്,
എന്നെ കാണാൻവന്നകിനാവാണ്.
തുമ്പപ്പൂവും, പൂക്കും തേൻമാവും
വീശും കാറ്റും, കൂടെ നീയും...
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം
കാതിൽ കേൾക്കും പാട്ടും, നീയും...
പാവാടത്തുമ്പാൽ കുഞ്ഞിക്കൊലുസായ്
നീതൊട്ടാൽ വാടാത്ത തൊട്ടാവാടി...
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും
കൂടെ മഞ്ചാടിക്കുരു നീയും...
-ഒരുപാട് ഇഷ്ടപ്പെട്ട ഈ പാട്ടിന്റെ വരികൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കുവാനായി എഴുതി വയ്ക്കാം എന്ന് കരുതി.
പക്ഷെ സംഗതി വിചാരിച്ചതുപോലെ എളുപ്പമല്ല ട്ടോ, മുഴുവൻ വരികളും തപ്പി എടുത്തപ്പോഴേക്ക് പോസ് ചെയ്തു പോസ് ചെയ്തു പോസ്റ്റായ അവസ്ഥയായി.
എല്ലാം കഴിഞ്ഞിട്ട് നോക്കുമ്പോഴുണ്ട് താഴെ വേറൊരു മഹാൻ എല്ലാം നല്ല വൃത്തിക്ക് എഴുതി വച്ചിരിക്കുന്നു, എന്റൊരു അവസ്ഥ...!!
👍👍👏
തേങ്ക്സ് 😌
Thanks bro
Thanks bro.... Njan lyrics nokarnu evden kitumnu
Thanks
Lyrics in Malayalam
തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും
കാറ്റും കൂടെ നീയും
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ
കേൾക്കും പാട്ടും നീയും
പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ്
നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ
മഞ്ചാടിക്കുരു നീയും
അന്നോ എന്നോ എന്നെന്നോ ഏതേതോ
നേരം കൂട്ടായ് ഞാനും നീയും
കാണേ കാണേ കണ്ടിട്ടും കാണാതെ
കാതിലൊളിച്ചൊരു പാട്ടായ് നീയും
പെയ്യാൻ വെമ്പണ കാറാണോ - മഴ
കാക്കും മണ്ണിന്റെ നോവാണോ
ഞാനറിയാതെയെൻ ആത്മാവിൽ - നീ
നേരം പുലരുന്ന രാവാണോ
കണ്ണാരം പൊത്തും മിന്നാണോ - എന്റെ
കണ്ണായ് മാറിയ പെണ്ണാണോ
നേരം കാത്തൊരു നേരാണോ - എന്നെ
കാണാൻ വന്ന കിനാവാണോ
തുമ്പപ്പൂവും പൂക്കും തേന്മാവും - വീശും
കാറ്റും കൂടെ നീയും
തുമ്പിക്കൂട്ടം പാറുന്ന പൊൻപാടം - കാതിൽ
കേൾക്കും പാട്ടും നീയും
പാവാടത്തുമ്പാൽ കുഞ്ഞികൊലുസായ്
നീ തൊട്ടാൽ വാടാത്ത തൊട്ടാവാടി
ആറ്റിൻ നെഞ്ചിൽ മുത്തുന്ന പൊന്മാനും - കൂടെ
മഞ്ചാടിക്കുരു നീയും
Thanks ..
Oru nertha kaatu thazhuki poya pole....ethra manoharamaya varikal ❤️
Thanks chettaaa
💓🙌
Super lines congratulations
സതീഷേട്ടന്റേം രേവതിടേം കല്യാണം കഴിഞ്ഞ ഹാങ്ങ് ഓവറിൽ വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നതാ... ❤️🥰🥰
അങ്ങനെ അവരുടെ കല്യാണം കഴിഞ്ഞു 😘🥰🥰🥰🥰സതീശൻ രേവതി ✨️
പഴയ മലയാളം സിനിമകളിലെ പാട്ടുകൾ ഓർമ വരുന്നു ഇത് കേൾക്കുമ്പോൾ😍.വളരെ മനോഹരം👌.
Thank you ❤️
@@azimroshan 🤝Keep It Up.
@@azimroshan നിങ്ങളാണ് പാട്ട് ഉണ്ടാക്കിയത്? നന്നായിട്ടുണ്ട് ട്ടോ. ഒരുപാട് ഇഷ്ടമായി 💕💕💕💗
1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
Athe... Vysaga sandya orma vannu scenes kandappo
പഴേ നാടോടി കാറ്റിലെ ലാലേട്ടനേം ശോഭനയും ഓർമ വന്നു എനിക്കു. ആർക്കേലും തോന്നിയോ.. ചായകുടിക്കുന്ന സീൻ ഒക്കെ
Nice
same.
Sherikm😍
ഇതിപ്പം സിനിമയാണോ അതോ ഷോർട് ഫിലിം ആണോ !! എന്നാ ഒരു മേക്കിങ് ക്വാളിറ്റി ആണ്...
The crew of this piece of art will be going places... I was awestruck with the formula they used to design this whole song (the whole short film too) in such an enigmatically enthralling manner !!
The up coming best movie makers ❤
കണ്ടതിൽ വെച്ച് ഒത്തിരി കാത്തിരുന്ന ഒത്തിരി ഇഷ്ടപ്പെട്ട സീരീസ് എല്ലാം ഇവരുടേത് ആണ്... അതിൽ ഏറ്റവും ഇഷ്ട്ടം സതീശനും രേവതിയും...♥️
എന്തൊരു feel ആണ് ഈ songnu🌼♥️
Addicted💎 repeted mode😻
...." കണ്ണാരം പൊത്തും മീന്നാണോ എന്റെ കണ്ണായി മാറിയ പെണ്ണാണോ
നേരം കാത്തൊരു നേരാണോ
എന്നെ കാണാൻ വന്ന കിനാവാണോ " those line made me somthing magic❤️🪄
ഈ വരികളും ആ വരികളുടെ ട്യൂണും എനിക്കും വളരെ ഇഷ്ടമാണ്.
വരികൾ അത്പോലെ പാടിയ ആളും ഒരു രക്ഷയും ഇല്ല.. പൊളി..
Headset വെച്ച് കണ്ണും അടച്ച് കേൾക്കുമ്പോൾ വേറെ level... J&V These guys are made for each other..❤️❤️❤️
Aranu singer
രോഹൻ
Thank You!!❤😊
seriyaa🥰
@@rohan11manoj you are such a talented person 🥰💛💜🌸🌼
കണ്ണാരം പൊത്തും മിന്നാണെ... എന്റെ കണ്ണായ് മാറിയ പെണ്ണാണെ...❣️nice lyrics
ഷെ....
അടുത്ത എപ്പിസോഡാണെന്ന് കരുതി ഓടി വന്നതാ.... ❤️!
Metoooo
Njanum
Me to
സത്യം
ഒരു രക്ഷയും ഇല്ലാത്ത പാട്ട്.
എത്ര തവണ കേട്ടു. കേട്ടിട്ടും കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്....
കണ്ണാരംപൊത്തും മിന്നാണ്,
എന്റെ കണ്ണായ്മാറിയ പെണ്ണാണ്.
നേരംകാത്തൊരു നേരാണ്,
എന്നെ കാണാൻവന്നകിനാവാണ്.
❣❣
Lyrics:
Thumba poovum pookum
Thenmavum veeshum
Kaattum koode neeyum
Thumbi kootam paarunna
Pon paadam kaavil
Kelkum paatum neeyum
Paavada thumbal
Kunji kolussal
Ni thotaal vaadatha thotavaadi
Aattin nenjil muthunna pon maanum
Koode manjadi kuru neeyum
(Music)
Anno enno
Endhenno ethetho
Neram kootayi
Njanum neeyum
Kaane kaane
Kandittum kaanathe
Kaadhil olichoru
Paatayi neeyum
Peyyan vembana
Kaaraano
Mazha kaattum
Maninte novaano
Njathariyatheyen athmavil
Nee neram pularunna raavano
Kannaaram pothum
Mindano
Ente kanayi
Maariya pennano
Neram kaathoru
Neraano
Enne kaanan vanna
Kinavaano
(Thumba poovum)
Thanks mahn♥️
👏
Dear Jisma & Vimal.. ഇവരുടെ chemistry ഉണ്ടല്ലോ.. ഒരു രെക്ഷയില്ലാ...🥰👌💯
പാട്ടിലെ ഓരോ സീനും, ആ ഇടവഴികളും,പച്ചപ്പും, പുഴയും, ശ്രീ. ഒ.എൻ.വി.കവിതയും,കൂട്ടുകാരനും,കൂട്ടുകാരി യും,ചായക്കടയും,ശാന്തസുന്ദരമായ പാട്ടും കഥാപാത്രങ്ങളും പേരുകളും,അവരുടെ തന്മയത്വമായ അഭിനയവും,സംഭാഷണവും, വേഷവിധാനവും ഇന്നിന്റെ നഷ്ടമായ 80, 90കളിലെ സിനിമികളെ ഓർമിപ്പിക്കുന്നു...വളരെയധികം ഇഷ്ടപ്പെട്ടു..❤️🙏💯👌
Wellsaid
പാട്ട് മാത്രം ആയിട്ട് ഒന്ന് കിട്ടാൻ കാത്തിരിക്കുവാരുന്നു.... ❤️ ഒരുപാടിഷ്ടം #Vimal&Jisma😍❤️😘😘😘
ഈ അടുത്ത കാലത്ത് ഒന്നും ഇത്ര നല്ല പാട്ട് സിനിമയിൽ പോലും കേട്ടിട്ടില്ല 🙏🙏🙏🙏🙏. Visuals superb. Singer 🙏🙏🙏 ഒരു രക്ഷയും ഇല്ല. Thanks VJ for this wonderful song.
I love this song final episode കണ്ടതിനു ശേഷം ഒത്തിരി തവണ കേട്ട song😊
Mark my words, the entire crew is going places❤️. Such fine talent and quality.
Thank you ❤️
It's true ❤❤
Ok mark cheythind
Already marked everybody… 😀😀😀
Absolutely 🤗
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലെ.. Okke പോലെ തോന്നി. അതി മനോഹരം 😍😍
Yes 👍🏻
സിനിമാഗാനങ്ങളെ വെല്ലുന്ന ഗാനം ചിത്രീകരണവും equally competent 👌💯
Lyrics community post ൽ കണ്ടിട്ട് വീണ്ടും song കേൾക്കാൻ വന്നവരുണ്ടോ🤩❤️
ഉണ്ട് 😂
Und🤪
Ind😂😇
🤝
Ath evide kanan pattum
WE WANT THIS SONG ON SPOTIFY !!!!!!!!!!!!!!!!!!!!!!!!!!!!!
സിനിമയെ വെല്ലുന്ന പാട്ടാണ്...ഒരു രക്ഷയും ഇല്ല ....ഉഫ്...പൊളി ...വല്ലാത്തൊരു ഫീൽ....
1:22 ആ നോട്ടം എന്റെ പൊന്നേ... എത്ര വട്ടം കണ്ടുന്ന് എനിക്ക് തന്നെ അറീല്ല ❤️❤️
അതെ എനിക്ക് പഴയ ചക്കോച്ചനെ ഓർമ വന്നു 😜
❤❤❤
Aa nottathinte time stamp ittitundo aarelum ennu nokkiya oraal😂..
Amboooo high class song, visualization, feel. Going to reach million within hours❤❤❤❤❤❤❤❤
Thank you ❤️
@@azimroshan bro ano padiyath?
@@അജ്ഞാതൻ-ഞ7ച
Music director
എന്തു നല്ല പാട്ട് 😍😍 എന്തു നല്ല visuals.. 🤩🤩.. aha.. കുട്ടികാലം.. നാട്ടിൻപുറം ... പ്രണയം.. ബാല്യകാല സഖി.. നിഷ്കളങ്കത...
സിനിമകളിൽ പോലും കിട്ടാത്ത ഒരു ഫീൽ ❤️❤️❤️❤️✨
❤️❤️
നല്ല ക്രീയേറ്റീവ് ആണുട്ടോ. ഒരുപാട് ഇഷ്ടായി. സ്ക്രിപ്റ്റ് ഉം അഭിനയം, എല്ലാം വളരെ നന്നായിട്ടുണ്ട്. God bless u both.
ഇപ്പോഴത്തെ വരികൾ ഏതാണെന്ന് പോലും മനസിലാകാത്ത movie സോങ്‌സ് നേക്കാൾ എത്രെയോ മികച്ച ഗാനവും ചിത്രീകരണവും. Very talented...
Sathym
That "Maheshinte Pratikaram" exact feeling..... In this song and the Short series, just pure innocence in characters
👏👏👏
You have no idea Guys, you are creating a Cult Classic for the present and future
I felt the same❤🔥
@@reshmaraj1776 Cheers 🥂 to this great JV team
Exactly ❤️
🥰🥰🥰
after final episode fell in love with this music... kunjikolusinum paavadathumbinum meaning vannath ippola.. .. ith ipo 10,thavana enkilum kettu... addicted... singer ne koodi kaanikkanam
Tharam pathippicha koodaram pole feel cheythunnu akhil marar paranjath nmmde ee song ayirunnu💘
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ ഓടി വരുന്നു. ജീവിതത്തിൽ കഴിഞ്ഞു പോയ ഓരോ നിമിഷവും ❤️❤️❤️
😍😍😍. Such a soothing song. Lot of nostus coming
Waiting for part 3 😍😍😍😍
Most favorite song❤❤❤
Melting lines❤❤❤
Meaning full lines❤❤❤
Anyone in 2024?❤❤
എന്തോ ഒരു പ്രേത്യേക ഫീൽ തരുന്നു❤️❤️ഒറ്റവാക്കിൽ "മനോഹരം💙"
Song orupad eshtta pettu... melting song ❤️❤️❤️❤️❤️❤️
എൻത് നല്ല പാട്ടെടോ🥳, സൂപ്പർ സൂപ്പർ സൂപ്പർ . വല്ലാത്തൊരു ഫീല് തന്നെ. ഈ പാടിയ ആള് തകർത്തു , നിങ്ങൾക്ക് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താനുള്ള ആശംസകൾ നേരുന്നു 🤗 a cool song
ഞാൻ വിചാരിച്ചു അടുത്ത എപ്പിസോഡാന്നു.. 😅❤
ഞാനും 😂
പൊളി ഒരു രക്ഷ ഇല്ല.... കിളി പോവും...... 1st time ആണ് ഇതുപോലെ ഒരു song web serious ഇൽ കേള്ക്കുന്നെ....
പാട്ട് സൂപ്പർ 👍👍👍👍👍👍 പ്രത്യേക ഫീലാണ്. ഒരു രക്ഷയുമില്ല. ഇനിയും നല്ല ക്രിയേറ്റിവിറ്റികൾ പ്രതീക്ഷിക്കുന്നു.🥰🥰🥰🥰🥰🥰🥰🎆🎆🎆🎆🎆🎆
പാട്ടും.പാടിയ ആളും. പിന്നെ നമ്മുടെ ചേട്ടനും ചേച്ചിയും ആയപ്പോൾ എന്തോ ഒരു ഫീൽ...... 💖🦋🦋🦋
I don't know ethareee pravishyam nyan ee song kettu nu.. 😅..othiri ishtayi.. ☺️
പാട്ടു സൂപ്പർ... പാടിയവർക്ക് സംഗീതം നൽകിയവർക്കും 🙏🏻☺️☺️.... ഇതിന്റെ പിന്നിലെ എല്ലാവർക്കും 🙏🏻❤️❤️
❤️
😊❤
ഒരാഴ്ച പോലും ഇല്ലാ കേൾക്കാതെ... ഇറങ്ങി അന്ന് മുതൽ addict ae poi😍😍😍
E പാട്ടിന് ഒരു നാട്ടിൻപുറത്തിന്റെ എല്ലാ ചന്തവും ഉണ്ട്.. അതിലിങ്ങനെ അലിഞ്ഞു പോകും.
Yyyooo.... Ithra kaathirunn kaanunna oru serious um illa.... thanks Jisma_Vimal ❤️❤️❤️❤️
എന്തോ ഒരു പ്രത്യേക ഫീൽ തരുന്ന സോങ്ങ്.
പഴയ ഓർമ്മകളെ തൊട്ടുണർത്തുന്ന മാസ്മരികതയുണ്ട് പാട്ടിൻ്റെ വരികൾക്ക്
0:50 melting 🎶
I am addicted to this song..nicely done..
Entho oru feel.. 😍
Pazhama nilkuna sound...
ഒത്തിരി ഇഷ്ടപ്പെട്ട സോങ്ങ്.
മനോഹരമായ ദൃശ്യവൽക്കരണം. അടിപൊളി ആലാപനം
എജ്ജാതി ഫീൽ.
To be honest, I didn't even realize there was a song here.It was truly engaging that it just merged into the scenes.
Such a wonderful experience.Can't believe this is not a movie.
Just wow 😍😍😍😍😍😍😍
Don't ever compare it with a movie....athukkum melee😍😍🥰
@@etorz9267 yaa😀
kollam adipoli songumellam 😇❤️katta waitingaayirunnu payayath thannekand kand irikane athraykumishtane 🙂90'sile love ormavannta
Thank you guys... One of the best feel good series❤
എന്തൊരു ഫീലുള്ള പാട്ടാണ്....ഈ പാട്ട് വച്ച് നമുക്ക് ഇഷ്ടമുള്ളവരെ ഓർത്താൽ സ്വർഗം കിട്ടിയ ഫീൽ ആണ്😅😍❤️😇
Exactly
I don't know how many times i am hearing this song... The minute act that u guys giving to each lyrics is appriciatable ♥️🫂 നിങ്ങള് പൊളി ആണ് go ahead 🙌🙌🙌
Got addicted to this song❤️
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... ✨️
Lots of Lo❤️e
Thank you ❤️❤️
Awwe getting addicted to this song. Such a nostalgic feeling this song gives while listening to it. Aww I don't know how to express the feeling that directly comes through my mind . This is just absolutely mind blowing song. And the each visuals added perfectly syncs with the song.
Thank you ❤️
Wowww....😻ങ്ങനെ പറയേണ്ടത് എന്ന് അറീല ഒരു പാട് ഓർമ്മങ്ങൾ വന്ന feeling❤🩹
The soothing effect of this song🎵 💗
Addicted 💟
ഏറെ നാളുകൾക്ക് ശേഷം മനസ്സു നിറഞ്ഞു കേട്ട ഒരു song
Episode കണ്ടപ്പോൾ ഇങ്ങനെ ഒരു music ഉള്ളത് അറിഞ്ഞത് പോലും ഇല്ല
Lot of appreciation for the entire crew for putting up your effort to make this kind of heartwhelming series and music . I am sure each everyone in this crew will reach greater heights. You guys have done an amazing piece of work . Keep doing it. ❤️
Special mention to lyricist ❤️
എന്താ പാട്ട്... എന്താ visuals... ഒരു രക്ഷയും ഇല്ല... 🥰🥰🥰🥰😇
Ee paat kelkan vendi episode kore vattam edthu njn 🥺 thanku guys!!! Need this on Spotify too🥺❤️
Very soon
Orurakshayillatha patt ....simply awesome....😍🎵
❤️
എനിക്ക് പാട്ട് കേക്കുന്ന ഒരു ഇഷ്ടം ഇല്ലായിരുന്നു.
എന്നാൽ ഈൗ മച്ചാനും ചേച്ചിയും എന്റെ പഴയ നൊസ്റ്റായിലേക്ക് ഞാൻ അറിയാതെ കൊണ്ടുപോയി അതിന് അവരോടു നന്ദി.......
Miss uuuuuuu തുമ്പി........ ❤️❤️❤️❤️❤️❤️❤️❤️❤️❤️🥹🥹
Last episode inu shesham song onudi kelkkunu😁
Got addicted to the song and the visuals.I was repeating this song on the episode and Finally got the MV. A big applause to the team ❤️
ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട് ......... ഇതിനായി വെയിറ്റിംഗ് ആയിരുന്നു.❤️❤️ ഈ പാട്ട് കേൾക്കാൻ episode 2 ഇപ്പോ തന്നെ കുറേ തവണ റിപ്പീറ്റ് അടിച്ച് കണ്ടു. മനസ്സിന്റെ ആഴങ്ങളിലേക്കങ്ങനെ ആഴ്ന്നിറങ്ങും പോലെ. അത്ര മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും........ ഒരിടവേള പോലും ഇല്ലാതെ വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലൊളിഞ്ഞിരിപ്പുണ്ട്. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ ആകസ്മികമായി സംഭവിച്ചു പോയ ഒരു സാധാരണ പ്രണയം . മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .... മനോഹരം ......❤️❤️
മോഹൻലാൽ ശോഭന പോലെ, കുഞ്ചാക്കോ ബോബൻ ,ഷാലിനി പോലെ
നിങ്ങൾ രണ്ടും അടിപൊളിയാാാാ 💞💞💞
E song Spotify il kittu ayrnnel💓
എങ്ങനെ ആണ് ഒരു മനുഷ്യന് ഇത്ര ഭംഗിയായി വരികൾ എഴുതാൻ പറ്റുന്നത്? കേട്ടിട്ട് കൊതിയാകുന്നു....അസൂയ തോന്നുന്നു ലിറിസിസ്റിനോടും പാട്ടുകാരനോടും എല്ലാം. Being an 80s kid... ലിറിക്സിൽ ഉള്ള aesthetics എല്ലാം ഒരിക്കൽ എക്സ്പീരയൻസ് ചെയ്തതും പിന്നീട് ഒക്കെ നഷ്ടപെട്ടു പോയതും ആണ്. പ്രവാസത്തിൽ നഷ്ടപെട്ടു പോയത് ഈ പാട്ടിലൂടെ വീണ്ടും experience ചെയ്തു. ഇടക്കുള്ള guitar notes takes this song to another level. Thanking team for this class song and kudos to their hardwork Jisma, Vimal n team. Loads of luv...from UAE ❤
വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് ഇ പാട്ട് 💖💖ഇഷ്ട്ടായി
Thank you ❤️
✨Couples ഒരു നേരത്തേക്ക് റോമാൻസ് mood lekk onnu പോയിട്ടുണ്ടാവും💖💯
Oru chembaneer poovu song okke pole feel❤️ you guys are really talented, love the team
എന്തൊരു feel ആണ്.... Hoooo super sooong.. 🥰😍എത്ര വട്ടം കേട്ടെന്നറിയില്ല... 🥰
This song is added to my daily playlist ❤ such a beautiful song 💯
Part 3ആണെന്ന് കരുതി ഓടി വന്നതായിരുന്നു 😇😇😇😇😇
Njanum 🥺
My two fav theme song
Pearlish:Chellakuttiye
J and V:Koode Neeyum
Thank you ❤️
we can see the results of the effort that went into this project. enth rasaa paattum visuals um okke ❤️
Thank you ❤️
Vallatha oru feel anuttooo... 😍😍😍😍😍😍thank you vimal n jisma for such a cute........
Addicted to this song. കേൾക്കാതെ രാത്രി ഉറക്കം വരില്ല ഇപ്പൊ. Don't know why the views are less
ഇന്നത്തെ ന്യൂ ജനറേഷന്‍സ് കാണൂ ഈ പഴയ കാല നന്മ ഉള്ള പ്രണയം 💕💕
Ente ponno.. thanks for giving such an amazing song for us... Donno how much time i watched this song after the release of latest episode..
And ofcourse the visuals of the song.. really awesome man!!
"kannaram pothum minnano... ente kannay mariya pennano.." aww those lines ❤❤❤❤❤❤
❤️😍
'Tharam padhipicha koodaram' enna song nte same feel..🥰
Exactly 😌
ഞാൻ എപ്പോഴേ ഡൌൺലോഡ് ആക്കി 🥰🥰🥰🥰
Super പാട്ട് ആണ് കേട്ടോ.. ഏജ്ജാതി feel❤
Kudos to the amazing singer, your hard work has paid off - Rohan D M🥳♥️
90 kalile paattu pole thonnunnu. Oru naattumpurathinte ooshmalathayulla paattu...
Aadhya thavana kettappol thanne priyappettathaayi✨😊...
❤️
പഴയ ഒരു മലയാള സിനിമ കാണുന്ന പോലെ.എന്ത് രസാ ഇ പാട്ട് kettukondirikkan🥰
❤️❤️
Ee pattu njan innu more than 10 times kettu. My current favourite ❤️
Phone le charge ennum theerune ith igane ketond irunit anenna veetukare parayune .Ann thott addicted song😇