bala-kokila| തെളിവുകൾ പുറത്ത്! മാധ്യമത്തിന് മുന്നിൽ എല്ലാം തുറന്നടിച്ച് ബാല!

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 9

  • @lalithaa2320
    @lalithaa2320 3 วันที่ผ่านมา +3

    250 കോടി ഇന്ന് പറയുന്നു. അങ്ങനെ ചില സ്വത്തുക്കാർ ഉണ്ട്. ഇത്പോലെ ഒരുത്തൻ എനിക്ക് ഒരു കോടി ഉണ്ടാനും പറഞ്ഞാണ് പെണ്ണ് കേറ്റിയത്. ആ വീട്ടിൽ കെട്ടിക്കേറി വന്നപ്പോഴാണ് ആ സ്ത്രീ അറിയുന്നത് ഈ പറഞ്ഞ ഒരു കോടിയിൽ 10 അവകാശികളും സ്ഥാനനിർണയം ചെയ്യാത്ത വസ്തുവും. ഇപ്പോൾ എല്ലാം കേസും കൂട്ട അടിയും.

  • @saranyams3511
    @saranyams3511 3 วันที่ผ่านมา

    Enthayalum evaloru ammachiyanu...nalla age und

  • @maryantony1873
    @maryantony1873 2 วันที่ผ่านมา +1

    എന്തിനാണ് ഈ നടന്റെ പുറകേ നടക്കുന്നത്. നാട്ടില്‍ വേറെ കാര്യം ഒന്നും ഇല്ലേ. കഷ്ടം

  • @sheejam2723
    @sheejam2723 2 วันที่ผ่านมา

    Kurachu munpe kannuril vechsnu marriage snnanu paranjathu

  • @jaiseypt5303
    @jaiseypt5303 3 วันที่ผ่านมา +1

    Athinentha ninghalkku

  • @indirak8897
    @indirak8897 2 วันที่ผ่านมา

    ഇയാങുടേ കൈയ്യില് ഒന്നും കാണില്ല

  • @abhijith4020
    @abhijith4020 3 วันที่ผ่านมา +1

    നിനക്കൊന്നും വേറെ 'പണിയില്ലേ കൊച്ചേ

  • @lalithaa2320
    @lalithaa2320 3 วันที่ผ่านมา

    ഇയാൾ എന്താ തയ്യൽക്കാരനാണോ. എന്നും പെണ്ണുങ്ങളുടെ അളവെടുപ്പാണോ ഇയാൾക്കു പണി. കേട്ടുവാ അളവെടുക്കുക പണി കഴിഞ്ഞു ഇനി വീട്ടിൽ പോകാം.