001 Treatment of Fissure kerala, ഫിഷര്‍ ആയുര്‍വേദ ചികിത്സ. ഡോ. ജിഷ്ണു ചന്ദ്രന്‍ സംസാരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 🌼എന്താണ് ഫിഷര്‍ എന്ന രോഗം? പൈല്‍സ് എന്ന രോഗവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.? ഫിഷറിന്‍റെ ആയുര്‍വേദ ചികിത്സ എങ്ങനെ? ഫിഷറിന് സര്‍ജ്ജറി ഒഴിവാക്കാനാകുമോ?
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504, 9446840322, ( booking- 7994850800 )
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ 10 മണിക്ക് ശേഷം വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

ความคิดเห็น • 304

  • @faisalksa6694
    @faisalksa6694 7 ปีที่แล้ว +16

    ഫിഷർ എന്ന രോഗത്തിനെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി ഡോക്ടർ

  • @kasyapaayurveda
    @kasyapaayurveda  7 ปีที่แล้ว

    Hospital location
    www.google.co.in/maps/place/Kasyapa+Ayurveda+Health+Care/@11.8731022,75.3628455,15z/data=!4m5!3m4!1s0x0:0xa3681abbca90e8b6!8m2!3d11.8731022!4d75.3628455

  • @kasyapaayurveda
    @kasyapaayurveda  7 ปีที่แล้ว

    Visit website
    www.kasyapaayurveda.blogspot.com

  • @faisalksa6694
    @faisalksa6694 7 ปีที่แล้ว +2

    ഫിഷർ എന്ന രോഗത്തിനെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി ഡോക്ടർ

  • @aroangthomas2270
    @aroangthomas2270 ปีที่แล้ว +1

    Diet control cheithu pathenjali or ayurvedic medicine use cheyyuka marikollum

  • @chocodream906
    @chocodream906 6 ปีที่แล้ว +3

    Ee treatment njn cheythirunnu ,gud result ,ee Dr.neyanu njn kanichirunnathu

  • @bossboss9673
    @bossboss9673 3 ปีที่แล้ว +3

    വന്നിട്ടുണ്ട് എനിക്ക് അലോപ്പതി കാണിച്ചപ്പോൾ 50000 രൂപ സജിറി ഉൾപ്പെടെ വരുമെന്ന് പറഞ്ഞു കൂടാതെ 7ദിവസം റെസ്റ്റും അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി ആയുർവേദം കാണിച്ചു കൊണ്ട് ആയുർവേദത്തിൽ കാണിച്ചപ്പോൾ അത് പൊട്ടി എല്ലാം മാറി. മെഡിസിൻ കൺസൽറ്റേഷൻ ഉൾപ്പെടെ 1400 രൂപ മാത്രേ ആയുള്ളൂ. കുറച്ചു വേദന സഹിച്ചു അതെരയുള്ളു. ധാര. ലേഹ്യം കഷായം ഗുളിക ഇത്രയുമേ ഉണ്ടായിരുന്നുമുള്ളു. റെസ്റ്റും വേണ്ടി വന്നില്ല.....

    • @kichukichu5278
      @kichukichu5278 3 ปีที่แล้ว

      Hlo plzz number tharoo

    • @bossboss9673
      @bossboss9673 3 ปีที่แล้ว

      @@kichukichu5278 6238365527

    • @misbaponnus4818
      @misbaponnus4818 5 หลายเดือนก่อน

      മറ്റുള്ളവർക്കും ഒരു ഉപകാരം ആവും
      ഇതിന്റെ ബുദ്ധിമുട്ട് അറിയാവുന്നതല്ലെ😢 അത് കൊണ്ട് ആയൂർവേദത്തിന് എവിടെണ് കാണിച്ചത് pls റിപ്ലൈ 😔😔😔😔

    • @akhilakhil4671
      @akhilakhil4671 หลายเดือนก่อน

      Evideya kaaniche

    • @akhilakhil4671
      @akhilakhil4671 หลายเดือนก่อน

      No tharu

  • @ashrafm5308
    @ashrafm5308 5 ปีที่แล้ว

    നന്നായി വിഷയം അവധരിപ്പിച്ചു നന്ദി

  • @muhammedsuneer1095
    @muhammedsuneer1095 23 วันที่ผ่านมา

    Hlo sir
    2 month munnu operation kazhigu 1 week kuzhapamilarnnu ippo toilet poyal pinne night uragunna vare neetallum vedanayum ahnnu sir inni enthu treatment cheyyanam sir
    Nalla pain ahnnu sir ntha cheyya

  • @titusvdevasia428
    @titusvdevasia428 6 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയൊ ...

    • @saleemkaratt515
      @saleemkaratt515 6 ปีที่แล้ว

      Titus V Devasia വളരെ നന്ദി ഡോക്ടർ

    • @mohammedbkt2504
      @mohammedbkt2504 6 ปีที่แล้ว

      Njan.poy.nalla.sugamund

  • @nks8180
    @nks8180 4 ปีที่แล้ว +4

    Dr. എനിക്ക് മലം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ബ്ലഡ്‌ പോകുന്നില്ല. മലം പോയി കഴുഞ്ഞാൽ കുറച്ചു സമയം പുകച്ചിൽ ഉണ്ട്‌. ഭക്ഷണം കഴിച്ചാൽ ടോയ്‌ലെറ്റിൽ പോകുന്നു. എന്താണ് രോഗം മറുപടി പ്രദീക്ഷിക്കുന്നു 🙏

    • @StatusMaker123
      @StatusMaker123 2 ปีที่แล้ว

      IBS ആയിരിക്കും എനിക്ക് ആ രോഗം ഉണ്ട്

  • @juvariyadarindarin1009
    @juvariyadarindarin1009 4 ปีที่แล้ว +1

    Thanku dr

  • @shellyparavur4821
    @shellyparavur4821 7 ปีที่แล้ว +3

    thanks doctor helpful message

  • @aiswaryam8832
    @aiswaryam8832 4 ปีที่แล้ว +3

    Sir am going through severe pain....

  • @abdulshakoorputhiyaveetil7640
    @abdulshakoorputhiyaveetil7640 7 ปีที่แล้ว +3

    Is there any ayurvedic hospital at thrissur

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +2

      We are only at Kannur

    • @drsabikak5951
      @drsabikak5951 5 ปีที่แล้ว +1

      Vaidyaratnam ayurveda college hospital ollur

  • @ullasvb6879
    @ullasvb6879 6 ปีที่แล้ว +1

    good dr

  • @jaleelvv
    @jaleelvv 5 ปีที่แล้ว +1

    Thanks

  • @studymate9619
    @studymate9619 8 หลายเดือนก่อน

    Ee rogam vann maariyavarkk non veg, red meat okke kazhikkamo doctor?

  • @chocodream906
    @chocodream906 6 ปีที่แล้ว

    Good treatment

  • @Thanalil
    @Thanalil ปีที่แล้ว

    ഫിഷർ ഓപ്പറേഷൻ ഇല്ലാതെ ആയുർവേദ ഹോ മി യോ ചികിത്സയിലൂടെ മാറിയ ഒരാളുടെ നമ്പർ തരാമോ?

  • @suchithraanil4962
    @suchithraanil4962 3 ปีที่แล้ว +1

    Sir sits bath enthann paraju tharumo

    • @AmizzzworldAmi
      @AmizzzworldAmi 3 ปีที่แล้ว

      ചെറു ചൂട് വെള്ളത്തിൽ ഉപ്പിട്ട് അതിൽ ഇരിക്കുന്ന രീതിയാണ്..

  • @prathyusviews1721
    @prathyusviews1721 5 ปีที่แล้ว +2

    Ippol ayurvedam kanikkunnundu. 3 month medicine kashikkan paranju dr. Kamkkaya capsule, guggoolu panchapala choornam chiruvilyadi kashayathil cherthukashikkan thannittundu ithu clear aville

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 ปีที่แล้ว

      Bro oru chediyude verund.alopathy homeo okke try cheydhu madutha aaala njan

    • @dominicmathew2611
      @dominicmathew2611 4 ปีที่แล้ว

      @@haseenarifahaseenarifa2304 eths aa chedi??

    • @normal8852
      @normal8852 4 ปีที่แล้ว

      @@haseenarifahaseenarifa2304 entha ath

    • @dreamcatcher2163
      @dreamcatcher2163 3 ปีที่แล้ว

      @@haseenarifahaseenarifa2304 plzzz reply ethaa aa chedi

    • @AkAsh-ye5qr
      @AkAsh-ye5qr 2 ปีที่แล้ว

      @@haseenarifahaseenarifa2304 bro chedi etha

  • @rajangeorge1537
    @rajangeorge1537 6 ปีที่แล้ว

    Sir ful talk good give treatment details only given consult Ms doctor

  • @shaharban7199
    @shaharban7199 6 ปีที่แล้ว +3

    Thanks
    Valare നന്ദി

  • @rajashreebhopat5600
    @rajashreebhopat5600 7 ปีที่แล้ว +3

    Namaste Dr. Please, make vidiyo in English/Hindi as all language peoples helpyour knowladge

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      We are planning to do in English . Thank you for your suggestions.

  • @sumaila3811
    @sumaila3811 6 ปีที่แล้ว

    THANKS Sir for very useful information

  • @jishnunarayanann
    @jishnunarayanann 4 ปีที่แล้ว +1

    Sir ethra pazhakkam ulla fisherum mattan pattuo

  • @jeeshmadevi5146
    @jeeshmadevi5146 5 ปีที่แล้ว +1

    If having both together . Piles and fisher .is it possible to cure

  • @psychoscarystatusmallu5672
    @psychoscarystatusmallu5672 4 ปีที่แล้ว

    Ayurvedhathil Fisher treatment painless allea docter ?

  • @khadeejathfilza4663
    @khadeejathfilza4663 ปีที่แล้ว +1

    Hi sir enik 2 varshamai fissure vanit pogchil erichil sahikan patunil… oro pravishyam toilet poi verumbol anubhavikkunuu… orupad mern edth kainju… eni end cheyyum pls pls reply athrakum samgadathilaam..

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว

      കൃത്യമായി ആയുർവേദ ചികിത്സ എടുത്താൽ മാറും.

    • @khadeejathfilza4663
      @khadeejathfilza4663 ปีที่แล้ว

      @@kasyapaayurveda dr adthu adinulla mernn nalla result kitumo?? Njan oman ullad

  • @Eyyothil
    @Eyyothil 2 ปีที่แล้ว +2

    ഇതിനോടൊപ്പം സ്കിൻ ടാഗ് വന്നാൽ സർജറി വേണ്ടിവരുമോ ?

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      നിർബന്ധമില്ല..

    • @malu8715
      @malu8715 2 ปีที่แล้ว

      @@kasyapaayurveda skintag ഉണ്ടായിരുന്ന പ്രോബ്ലം ആണോ അതോ കുഴപ്പമില്ല എന്നാണോ

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      സ്കിൻ ടാഗ് റിമൂവ് ചെയ്യണം എന്ന് നിർബന്ധമില്ല

    • @malu8715
      @malu8715 2 ปีที่แล้ว

      @@kasyapaayurveda അത് പിന്നെ വളരുമോ sir

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      ഇല്ല. ഫിഷർ മാറിയാൽ പിന്നെ വളരില്ല.

  • @gireeshgireeshgireeshn358
    @gireeshgireeshgireeshn358 6 ปีที่แล้ว

    Tanks doctor

  • @moidheenkolathur4876
    @moidheenkolathur4876 5 หลายเดือนก่อน

    20 വർഷം ആയി ആയൂർവേദ ചികിത്സ തുടരുന്നു മാറുന്നില്ല 😰

  • @mirshinizar426
    @mirshinizar426 6 ปีที่แล้ว +1

    Sir ith foodilude control cheydh mattam ennu parayunnu shariyano? Tharav muda ,chena enniva polulladh kond shariyano sir .ente makan 3 avunneyullu

  • @rahulbabu9398
    @rahulbabu9398 5 ปีที่แล้ว +2

    Dr enik fissure aanu skintag ind purathekk chathayund apo surgery illathe ayurvedha medicine kayichal maruvo

  • @reenaleone7926
    @reenaleone7926 6 ปีที่แล้ว

    Thank u Dr.Jishnu chandran

  • @BasheerpmbBabu
    @BasheerpmbBabu 6 ปีที่แล้ว +3

    Sir yenike chila samayangalil maatram toiletil poyi varumbol vyangara netalum vedanayum aaane. Ide yendaane kaaranam

    • @sadiq7697
      @sadiq7697 4 ปีที่แล้ว

      മാറിയോ

  • @sarithashyju7756
    @sarithashyju7756 4 ปีที่แล้ว +1

    Fissure kondulla skin tag remove cheyyan kayiyumo. Multiple skin tag und.

  • @manojss1263
    @manojss1263 6 ปีที่แล้ว +4

    Dr enikku malathadasamundu.mala dwarathinte avide oru chatha ullathu pole a chatha maladwarathinte agathottu anu irikkunathu.please reply doctorinte phone no

  • @rakesh-wh3dl
    @rakesh-wh3dl 6 ปีที่แล้ว +5

    dr ഇത് നമുക്ക് സ്വയം ഭക്ഷണ ക്രെമീകരനം ചെയ്താൽ പോകുമോ

  • @muralivk7376
    @muralivk7376 5 ปีที่แล้ว

    ഞാൻ കോഴിക്കോടാണ് .കണ്ണൂരിൽ ആണെങ്കിൽ താമസിക്കേണ്ടി വരുമോ? ഫീ എങ്ങനെയാണ്? ഫിഷറാണ് അസുഖം.

  • @jamaludheenpc1051
    @jamaludheenpc1051 6 ปีที่แล้ว

    Halo Dr njan kannur mattannur
    Yavide ee ospitel
    Pls adras tharumo

    • @firosc.p9505
      @firosc.p9505 6 ปีที่แล้ว

      Kasyapa ayurveda health care opp: muthumariyamman kovil,thalikkavu,kannur

  • @shimithnimz177
    @shimithnimz177 6 ปีที่แล้ว +2

    Hlo njn kannur pazhayangadi bathroomil pokumbo tight aayi malam pokunnu cheriya neetalum ndakunnu cheriya thothil bloodum varunnu koodathe ellam kazhnajl pinne 4,5 hrs nadakkanum irikkanumoke budhimutt avde ntho kuthi tharakkunna pole fisher ano ith .....dctre kanichppol aanenna paranje njn gulfila

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Sitz bath cheyyu.. vedana kyrayum...

    • @shimithnimz177
      @shimithnimz177 6 ปีที่แล้ว

      @@kasyapaayurveda athenthaaa

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      @@shimithnimz177 oru basin il sahikavunna choodil vellam eduth athil iranginirikkuka

    • @shijupathinaramparambakolo6104
      @shijupathinaramparambakolo6104 4 ปีที่แล้ว

      എനിക്കും ഇതേ പ്രശ്നം ആണ് ഒരു മാസം ആയിട്ട് ഞാൻ വേദന സഹിച്ചു ജീവിക്കുകയാണ് ഇവിടെ. സിറ്റിബാത് ഇപ്പോൾ 10 ദിവസം ആയി 2 ടൈം ചെയ്യാനുണ്ട്. എന്നാലും ടോയ്‌ലറ്റ് ഇൽ പോയാൽ കുറെ സമയം അസഹ്യമായ വേദന ആണ്. പിന്നെ ജോലി കഴിഞ്ഞു വന്നാൽ പിന്നെ ആകെ വേദന കൊണ്ട് കരയേണ്ട അവസ്ഥ ആണ്.

    • @shijupathinaramparambakolo6104
      @shijupathinaramparambakolo6104 4 ปีที่แล้ว

      ഈ വേദന ഒന്ന് കുറഞ്ഞു കിട്ടാൻ എന്തേലും ഒരു വഴി പറഞ്ഞു തരുമോ....

  • @sherifmudavan
    @sherifmudavan 3 ปีที่แล้ว

    Dear Dr. am suffering from sentinal tag. there is a white color thinks like oil always coming outside the anal area with this tag. is this common ? any other issue.

  • @dilumondilumon6667
    @dilumondilumon6667 4 ปีที่แล้ว

    Sir eniku delivery kayinju 18 divasam kayinjitan vayateen povumbal vayangara vedana ayirunu pine Dr kanichu pine marunu kudichu oyalment purati agane mareenu ippol 5 varsamayi kurachu divasamayi vayateenu poyapol hadayi poyi pine malam povumbol cheriya reediyil painund murivund agane undavalum maralum und dr

  • @hassainarahsani9165
    @hassainarahsani9165 5 ปีที่แล้ว +1

    നല്ല ഒരു കേമറകൊണ്ടോ അല്ലങ്കിൽ മൊബൈൽ ഒരു സ്ഥലത്ത് വെച്ചോ വീഡിയോ എടുക്കൂ...
    Thks good മെസേജ്

  • @jihadhassan2983
    @jihadhassan2983 3 ปีที่แล้ว +1

    Kozhikode branch undo?

  • @jamseerjamsi2831
    @jamseerjamsi2831 5 ปีที่แล้ว +1

    Eeethappazam kayichal kuudille
    anik ad kayichal vedana udakum

  • @murshi9822
    @murshi9822 2 ปีที่แล้ว

    Fissure undayi mariyavar arenkilum undo?

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      ഒരുപാട് പേരുണ്ട്

  • @sumeshp1503
    @sumeshp1503 6 ปีที่แล้ว +2

    Doctor kozhikode consultation undo ?

  • @vavachivava5211
    @vavachivava5211 5 ปีที่แล้ว +1

    Dr..enikk 28 vayas und.married alla.35kg weight ullu.enk fisser und.blood sarikk pokunnund.colonoscopy cheythu.crohn's disease anenn dr paranju.aloppathy an edkkunnath.onnara masatholamayi marunn kazhikkunnund.mattam kanunnilla.enthan dr njn cheyyendath.

    • @jijopoly882
      @jijopoly882 5 ปีที่แล้ว +1

      35 kg only... Dieting anno.. Sister..
      Nalla food 🍲 okke kazekuttooo

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 ปีที่แล้ว

      Njan homeo kanichu.first 2days vedhana undayrunnu pinne sheriyay.kure food restrictions und adhu follow cheydhu venam medicine kazhikkan.i ppozhum kazhikkunund.

    • @Its-me12453
      @Its-me12453 5 ปีที่แล้ว

      @@haseenarifahaseenarifa2304 homeo kond kuravundo ippo... ??

    • @rakhig6774
      @rakhig6774 4 ปีที่แล้ว

      Nikm ee avasta aarnu 2mnths aakunu ipo.itinod anubhadich fungal infection koodi vannu.ipo ayurveda kazhikkunu.aswasam kaninnond.bt poratek tadip erangi nikkunu

    • @mjhrithika7688
      @mjhrithika7688 4 ปีที่แล้ว +1

      @@rakhig6774 ath enthan.enikum und

  • @Vivas-Cuisine
    @Vivas-Cuisine 6 ปีที่แล้ว

    Dr eniku delivery kazhinjitu 3 months aakunu.. delivery de 2nd week il constipation vanu 2 times enema veykendi vannu. Athinu sesham malam pokumbo bhayankara pain anu avide thadikukem cheythu.. malam poyi kazhinjal 4-5 hrs pukachilum neetalum okeyanu.. idaku bleeding undu.. constipation um undu.. ithu fissure ano? Presava reksha thudangiya sheshamanu ingane vanathu.. marana vedana anu ee 3 masamayi njn sahikunathu.. reply pretheekshikunu

    • @rithikasworldandhappiness1512
      @rithikasworldandhappiness1512 4 ปีที่แล้ว +1

      Enikum und.. delivery kazhinjappo

    • @mjhrithika7688
      @mjhrithika7688 4 ปีที่แล้ว

      Ipo eganed

    • @nius640
      @nius640 4 ปีที่แล้ว

      Pls rply nigalk eganeyundipo..ente delivery kazhinjitipo aa situation il aanu?

    • @nius640
      @nius640 4 ปีที่แล้ว

      radhika rahul maariyo??

    • @ahamedfahad8877
      @ahamedfahad8877 4 ปีที่แล้ว

      Akhila p pillai
      Fissure maariyo??

  • @aliakbaraliakbar4624
    @aliakbaraliakbar4624 6 ปีที่แล้ว

    hii dr...ente deliveryik sheshaman enik fisher undayadh....2 year aayiii ...idhvare oru kuravumilla.,,,orupad doctorsine kaanichu .,,,,ippol daily loosmotionulla tablet kudikkaan...idhil ninnoru mojanam venam.,,,plsss doctor idhin njn eadh treatmentan choose cheyyendadh ...plsss reply...eadh treatmentilaan maarikittukaa.....plss reply....drinte reply kittiyitt venam enik treatment thudangan

    • @mjhrithika7688
      @mjhrithika7688 4 ปีที่แล้ว

      Ipo egane und

    • @manjup4225
      @manjup4225 ปีที่แล้ว

      Same avastha . nigalude maariyo

  • @shaboscuisine7661
    @shaboscuisine7661 6 ปีที่แล้ว

    Dr...fissure skin tag vanitund nalla pain und. Nan saudiyil anu. marunu edukund. But Natil vanit chikilsikan ethra divasam edkum

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      സാധാരണ ഒന്നര മുതൽ രണ്ട് മാസം വരെ മരുന്ന് കഴിക്കേണ്ടി വരും.

  • @jayamanimarimuthu90
    @jayamanimarimuthu90 6 ปีที่แล้ว +1

    Thanks doctor

  • @ashrafamminikkad007ashrafa6
    @ashrafamminikkad007ashrafa6 5 ปีที่แล้ว

    Aviduthe dasha maaripokumo bakshanam krameekarichu loos aayi vayattinnu poyalokke

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว

      ഇല്ല.. അതിന് പരിശോധന നടത്തി കൃത്യമായ ചികിത്സ തേടണം.

    • @ishafathima3142
      @ishafathima3142 5 ปีที่แล้ว

      Aviduthe dashakk churukkavum pain undel kuravum undavum. Dasha poornamaayi poovilla.. ennalum churungum. Enikk pettenn fissure vannu. Cheriya dasha adyame undarunnu. Ath aa samayath kurach thadich unda pole with pain. Njan koyikkod medical collegil kanichu. Lignocaine hydrochloride gel i. P 2% (easycainne) enna gel thannu..
      Alhamdulillah nalla pole churungi.. aa unda okke poyi tholi ippoyum churungi avasheshikkunu..

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว

      Parishodhana nadsthiyale parayaan kazhiyu... Oru doctore neritt kanuka

    • @ishafathima3142
      @ishafathima3142 5 ปีที่แล้ว

      Pinne.. ente fissure muriv thalkkalam unangeettund. Infertility kk treat cheyyunnumund. So, dr paranjath iniyum fissure varum. Pregnant avumbol prathekichum. Enn. So, operate cheyan paranjirikkuvaa.. ennod. Enth cheyyanamennariyilla..

    • @shabeertp4870
      @shabeertp4870 5 ปีที่แล้ว

      @@ishafathima3142 anoo... Epo mattam undo enikm same anu

  • @juvariyadarindarin1009
    @juvariyadarindarin1009 4 ปีที่แล้ว

    Palakkad evideya ullath docter ithinu pattiya chikilsa

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      Ellaa ayurveda collegil um treatment kittum

  • @listentome4570
    @listentome4570 5 ปีที่แล้ว

    Home remedy parayumo

  • @bmk3436
    @bmk3436 4 ปีที่แล้ว

    Fissurinu ക്ഷാര സൂത്രം ആണോ നല്ലത്..

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว +1

      ആദ്യം വീഡിയോ കാണൂ.. ചോദ്യത്തിനുള്ള ഉത്തരമുണ്ട് അതിൽ

  • @ashrafm5308
    @ashrafm5308 4 ปีที่แล้ว +3

    രോഗം സിംമ്പ്ല്‌ ആണ് എന്ന് മനസ്സിലായി എന്നാൽ അതിനുള്ള സാമ്പത്തിക ചിലവ് വിശധീകരിച്ചാലും

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว +3

      നിങ്ങൾ ഒരു പ്രൈവറ്റ് അലോപ്പതി ഹോസ്പിറ്റലിൽ സർജറി ചെയ്യുന്നതിന്റെ ചെലവിന്റെ മൂന്നിലൊന്ന് വരില്ല.

    • @jishnunarayanann
      @jishnunarayanann 4 ปีที่แล้ว +1

      Ennalum ekadhesha chilavau paranju tharumo valare upakaram ayene

  • @rameshn8805
    @rameshn8805 6 ปีที่แล้ว +2

    ethu vibagathilulla doctreyanu kanendath onnu parayamo

  • @GreenDive1ByVijosh
    @GreenDive1ByVijosh 5 ปีที่แล้ว +2

    Ernakulam anu ente veedu. Avide are anu njan kandathu please given me the contact details

  • @VidyaVijay828
    @VidyaVijay828 6 ปีที่แล้ว +1

    doctor, ayurvedic tablet aya 'kayam"tab constipation nu nallathano?

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      പലരും ഉപയിഗിക്കാറുണ്ട്. സമ്മിശ്ര അഭിപ്രായമാണ് പറയാറുള്ളത്. ഞാൻ ഇതുവരെ ആർക്കും കൊടുത്തിട്ടില്ല... ആയുർവേദത്തിൽ എല്ലാവർക്കും ഒരേ മരുന്ന് ഫലിക്കില്ല.. വ്യക്തി അധിഷ്ഠിതമാണ് ചികിത്സ.

  • @haseenampm7250
    @haseenampm7250 4 ปีที่แล้ว +1

    Hai

  • @abdulazeez7607
    @abdulazeez7607 6 ปีที่แล้ว +2

    Hi ഡോക്ടർ എനിക്ക് 6മാസമായി മലദ്വാരത്തിന്റെ ചുരുള് ന്റെ തലപ്പത്തു ഒരു തടിപ്പ് ഉണ്ട് ചെറുതായി വികസിച്ചു വരുന്നതായി തോന്നുന്നു വലിയ വേദന ഇല്ലെങ്കിലും മലബന്ധം ഉള്ള സമയം അസ്വസ്ഥത ഉണ്ട് ഇരുന്നു ള്ള ജോലി ആണ് പ്രവാസി ആണ് 1വർഷം കഴിഞ്ഞal മാത്രമേ വരാൻ kazhiyu (കുരു പോലെ അല്ല. ഇപ്പോൾ ഒരു ചെറിയ തൊലി വിടർന്ന പോലെ കാല് വിടർത്തി നോക്കിയപ്പോൾ )

    • @abdulazeez7607
      @abdulazeez7607 6 ปีที่แล้ว

      ഇത് പൈൽസ്. ഫിസ്റ്റുല. ഫിഷർ ഇതിൽ ഏതെങ്കിലും ഒന്നാണോ ?

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +2

      ഇത് ഫിഷറിന്റെ ഭാഗമായ സെന്റീനൽ ടാഗ് ആകാം. പൈൽസും ആകാം. കൃത്യമായി പറയാൻ പരിശോധന ആവശ്യമാണ്.

    • @abdulazeez7607
      @abdulazeez7607 6 ปีที่แล้ว

      ഇപ്പോൾ സൗദി യിലാണ് വാട്സ്ആപ്പ് nomber തരാൻ സാധിക്കുമോ

    • @bindunm711
      @bindunm711 5 ปีที่แล้ว +1

      @@abdulazeez7607 only

  • @sumayyayas2527
    @sumayyayas2527 4 ปีที่แล้ว

    Ith poornamayum marumo

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      ഫിഷർ പൂർണമായും മാറും...

    • @anjanaanju848
      @anjanaanju848 4 ปีที่แล้ว

      @@kasyapaayurveda doctor cronic fissure poornamayum marumo

  • @manjunathaputhiyamoole4082
    @manjunathaputhiyamoole4082 6 ปีที่แล้ว +1

    Fisher , pinned piles avumo ?

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      ആകാം. മലബന്ധം ഉണ്ടെങ്കിൽ പൈൽസ് വരാം.

  • @aboobackeruk1654
    @aboobackeruk1654 4 ปีที่แล้ว +1

    മലം കറുത്തു പോകുന്നതിന്
    എന്താണ് ചികത്സ

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว +1

      അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കണം. പരിശോധന വേണം

  • @AmmuAmrutha-y3i
    @AmmuAmrutha-y3i 7 ปีที่แล้ว +1

    Ladiesinu spcl doctors undo

    • @kasyapaayurveda
      @kasyapaayurveda  7 ปีที่แล้ว +3

      Dr. Jishnu Chandran is treating the lady patients with the assistance of lady doctor... Lady doctor will assist him while examination and treatment.

    • @NoelGeorgePallickalethu
      @NoelGeorgePallickalethu 6 ปีที่แล้ว +2

      @@kasyapaayurveda People are commenting for your response. Pls do respond to them.

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +3

      @@NoelGeorgePallickalethu We are happy to reply each every queries. We are doing it. Sometimes due to busy schedules it becomes delayed. Thank you for your suggestions. We will try our level best to reply soon.

  • @RoseRose-ng7nk
    @RoseRose-ng7nk 7 ปีที่แล้ว

    Idh kannuril evdeyan

  • @ashrafamminikkad007ashrafa6
    @ashrafamminikkad007ashrafa6 5 ปีที่แล้ว

    Sir enik 2 years aavarayi fissure thudangeett valya budimuttanu rnte molk 10mnth aavunnollu ippozhum vedanayanu avide oru dhasha vannu niranjittund

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว

      പരിശോധന ആവശ്യമാണ്. ഒരു ഡോക്ടറെ നേരിട്ട് കാണുക

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 ปีที่แล้ว +1

      Ipo mariyo

    • @dilshadali9078
      @dilshadali9078 4 ปีที่แล้ว

      Maariyoo

    • @anjanaanju848
      @anjanaanju848 4 ปีที่แล้ว

      Ningalk fissure mariyuoo pls replay

    • @asmatestyrecipesvlogs2665
      @asmatestyrecipesvlogs2665 3 ปีที่แล้ว

      നിങ്ങൾക് ഇപ്പൊ എങ്ങനെ മാറിയോ

  • @sumeshp1503
    @sumeshp1503 6 ปีที่แล้ว

    Doctor kuruķkal undavunnath enthukondanu...

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      ഫിഷറിൽ കുരുക്കൾ ഉണ്ടാകുന്നത് മുറിവ് കാരണമാണ്. മുറിവ് ഉണങ്ങാതിരിക്കുമ്പോൾ സ്കിൻ ടാഗുകൾ രൂപപ്പെടുന്നു.

  • @ManiMani-yj1hl
    @ManiMani-yj1hl 4 ปีที่แล้ว +3

    മലപ്പുറം ജില്ലയിൽ തിരൂർ എവിടെയാണ് ഇതിനുള്ള ട്രീറ്റ്മെന്റ്

  • @100ayurveda4
    @100ayurveda4 4 ปีที่แล้ว

    2 വയസ്സുള്ള കുട്ടികൾക്കു ഫിഷർ വരുമോ

  • @subeeshcsc7279
    @subeeshcsc7279 5 ปีที่แล้ว +2

    ഇതു പൂർണം ആയീ മാറുമോ

  • @ajeeshajeesh926
    @ajeeshajeesh926 5 ปีที่แล้ว +1

    Sir, എന്റെ ഭാര്യയ്ക്ക് ഈ ലക്ഷണങ്ങൾ ഉണ്ട് അയാളുടെ delivery ക്ക് ശേഷമാ ഇതു നന്നായി കൂടിയത് . smuth syrup use ചെയ്യുന്നുണ്ട് . കുഞ്ഞിന് 7 മാസം ആയിട്ടുള്ളു. അയാൾക്ക്‌ ആയുർവേദ ചികിത്സ ചെയ്യാമോ. please replay sir

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว +2

      ആയുർവേദ ചികിത്സ ചെയ്യാം. ചില മരുന്നുകൾ ഒഴിവാക്കേണ്ടിവരും

    • @ajeeshajeesh926
      @ajeeshajeesh926 5 ปีที่แล้ว +1

      Thank you Sir

  • @akhilc.s2289
    @akhilc.s2289 4 ปีที่แล้ว

    Hii dr

  • @dilumondilumon6667
    @dilumondilumon6667 4 ปีที่แล้ว

    Aduta delivaryk undavumo

    • @mah3665
      @mah3665 4 ปีที่แล้ว

      Undakum. എനിക്ക് ഓരോ ഡെലിവെറിക്ക് ശേഷവും undakum

  • @vavachivavachi7620
    @vavachivavachi7620 2 ปีที่แล้ว

    Chorichil.maran.anthuchsyinam

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว

    അത്തിപ്പയം വെള്ളത്തിൽ ഇട്ടു കൈച്ചാൽ ഈ അസുഖം പൂർണ്ണമായി മാറു

    • @malu8715
      @malu8715 2 ปีที่แล้ว +1

      നിങ്ങക് മാറിയോ എങ്ങനെ കഴിക്കേണ്ടത്

  • @Pqpq3z
    @Pqpq3z 6 ปีที่แล้ว +3

    Halo dr
    എനിക്ക്‌ 6മാസം മുൻബ്‌ ഫിഷർസർജ്ജറി കഴിഞ്ഞതാൺ,ഇപ്പൊൾ വീണ്ടും ചെറിയ രീതിയിൽ ബ്ലഡ്‌ വരാൻ തുടങ്ങി ,ഇത്‌ വീണ്ടും ഉണ്ടാകുമോ,
    ഞാൻ ഗൾഫിലാൺ

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      ഫിഷർ ആണെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഒരു സർജനെ കാണിച്ച പരിശോധിപ്പിക്കൂ..

  • @jamaludheenpc1051
    @jamaludheenpc1051 6 ปีที่แล้ว +1

    Yanik Dr kananam

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Call 8281873504 between 7.30 PM to 8.30 PM

  • @remyaharshan8045
    @remyaharshan8045 4 ปีที่แล้ว +6

    ഇ അസുഖത്തിനു കടുത്ത നടു വേദന ഉണ്ടാകുമോ

    • @afeefaapk781
      @afeefaapk781 3 ปีที่แล้ว +1

      Asahaneeyam

    • @dreamcatcher2163
      @dreamcatcher2163 3 ปีที่แล้ว +1

      ഉണ്ട്.. ഇതേ അവസ്ഥയിലൂടെ രണ്ടര വർഷമായി കടന്നു പോകുന്നു... ഫിഷർ ഇടയ്ക്കു വരുമെങ്കിലും നടുവേദന വിട്ടു പോകുന്നില്ല...

    • @najmanallusidhi
      @najmanallusidhi 2 ปีที่แล้ว

      Undavum

  • @aliakbaraliakbar4624
    @aliakbaraliakbar4624 6 ปีที่แล้ว

    hii dr...ente deliveryik sheshaman enik fisher undayadh....2 year aayiii ...idhvare oru kuravumilla.,,,orupad doctorsine kaanichu .,,,,ippol daily loosmotionulla tablet kudikkaan...idhil ninnoru mojanam venam.,,,plsss doctor idhin njn eadh treatmentan choose cheyyendadh ...plsss reply...eadh treatmentilaan maarikittukaa.....

  • @fazifazi9943
    @fazifazi9943 3 ปีที่แล้ว

    Pattyam illathe മാറ്റാൻ പറ്റില്ല

  • @nishamanoj5368
    @nishamanoj5368 5 ปีที่แล้ว

    Sir.. Enik side murinjitund blood pokunila..

  • @ashrafamminikkad007ashrafa6
    @ashrafamminikkad007ashrafa6 5 ปีที่แล้ว +1

    Enthellam foods aanu fissure patians avoid cheyyeandath

  • @johnsonmathew5794
    @johnsonmathew5794 6 ปีที่แล้ว

    ഓറഞ്ച്, നെല്ലിക്ക എല്ലാത്തിലും ആസിഡല്ലേ അത് അസിഡിറ്റി ഉണ്ടാക്കില്ലേ, ക്ഷാരഗുണമുളള ഭക്ഷണങ്ങൾ കഴിക്കുന്നതല്ലേ നല്ലത്

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      മിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

  • @akhila3538
    @akhila3538 6 ปีที่แล้ว +1

    Majusha

  • @sabirasakeer5968
    @sabirasakeer5968 5 ปีที่แล้ว +1

    Doctore address please

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว

      Kasyapa Ayurveda Health Care.
      Thalikvau,
      Kannur

    • @kasyapaayurveda
      @kasyapaayurveda  5 ปีที่แล้ว +1

      കശ്യപ ആയുർവേദ ഹെൽത്ത് കെയർ
      താളിക്കാവ് ഗ്രൗണ്ടിന് സമീപം
      താളിക്കാവ്
      കണ്ണൂർ.

  • @sumayyayas2527
    @sumayyayas2527 4 ปีที่แล้ว

    Venal kalath prblm undakunnu

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      നന്നായി വെള്ളം കുടിക്കൂ.. പഴങ്ങൾ, ജ്യൂസുകൾ സാലഡുകൾ എന്നിവ കഴിക്കൂ .

    • @sumayyayas2527
      @sumayyayas2527 4 ปีที่แล้ว +1

      Evideya clinic enikk marum but as tag avide und .and then venalkalamakumbo tight ayi motion undakumbo veendum

    • @sumayyayas2527
      @sumayyayas2527 4 ปีที่แล้ว

      Thathkalathinu any home remedy now no way to see docter

  • @rameshn8805
    @rameshn8805 6 ปีที่แล้ว

    enik kurachu divasayi ithu pole maladwarathinu porath keeral pokachil vedana ethokkeyund pakshe malam loosayitanu pokunath athinu kuzappamilla chorichil athu sahikkunilla chila samayam enthu kondanath nhan gulfilanu docter pls help me

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Vedana kurayan sitz bath cheyyuka. Oru doctore kanditt vishadamayi parishodhana nadathuka. Treat according to cause.

  • @mirshinizar426
    @mirshinizar426 6 ปีที่แล้ว

    Kuttikalk varum?ente makan oru kurupole kannunnund bt ath avann oru irrittationum undakunnilla pls replay

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Kuttikalkkum varaam. Pothuve kuttikalil fissure kuravaanu.. aduthulla oru surgeone consult cheytholu... Parishodhana nadathiyale confirm cheyyan sadhikoo..

  • @ashrafamminikkad007ashrafa6
    @ashrafamminikkad007ashrafa6 5 ปีที่แล้ว

    Reply tharooo sir plsss valya upakaaramakum
    Njn malappuram perinthal mannayilaanu MES medical college l kaanichu oprtn vnm ennu paranju but njn sammadichilla cheriya molanu IPO avide oru dasha vannu ini enthu cheyyum

    • @adamaidan97
      @adamaidan97 5 ปีที่แล้ว

      1spn gheeyil 6,7small onion mooppichit athil 1,2spoon choru koode itt just onnu choodakki kazhich nok.1wk.orupad perk change und

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 5 ปีที่แล้ว +1

      Idhonnu alla oru chediyude verund sis.10 divasam kudicha theerunna lrashne ollu.njan e asugam kure anubavichadha

    • @dominicmathew2611
      @dominicmathew2611 4 ปีที่แล้ว

      @@haseenarifahaseenarifa2304 etha aa chedi...??

    • @mubashirajunaidmubashiraju8591
      @mubashirajunaidmubashiraju8591 4 ปีที่แล้ว

      @@haseenarifahaseenarifa2304 aa chedi yetha onn parayo

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 4 ปีที่แล้ว

      @@mubashirajunaidmubashiraju8591 enik correct ariyilla.homeo medicine superaaado.

  • @rakesh-wh3dl
    @rakesh-wh3dl 6 ปีที่แล้ว +1

    പ്ലീസ് ടൈപ്പ് ഡീറ്റൈൽ അഡ്രസ്

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว +1

      Kasyapa ayurveda health care, opp to muthumariyamman kovil, thalikavu, kannur

  • @fazilkareem1937
    @fazilkareem1937 6 ปีที่แล้ว +1

    Enik vallapozhum Blood pogunnund 3yr munne ingane indayi ayurvedham kanichu mari pinne chicken muduga oke kazhicha pinnem varunnund vedhana illa idh dr ne kanikano

  • @farzeenashafiboer7949
    @farzeenashafiboer7949 6 ปีที่แล้ว

    Sir enikk doctor confirm cheithu fissure aanenn kannurill aanu njanum surgene kandu gulika kazhichu marunnu puratti oru koravum illa enthaa cheyyandath

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Parishodhikathe parayan kazhiyilla...

  • @manuachu2165
    @manuachu2165 6 ปีที่แล้ว

    Helo dr.എനിക്ക് malabandam ഉണ്ട് മോഷൻ ടൈം ൽ ചെറിയ blooding ഉണ്ട് പിന്നെ മോഷൻ സ്റ്റാർട്ട്‌ ആവുമ്പോ തന്നെ എന്തോ മുള്ള് കുത്തി തറഞ്ഞു പുറത്തu വരുന്ന പോലെ pain. അപ്പൊ തന്നെ മോഷൻ കൂടെ ഒന്നോ രണ്ടോ ബ്ലഡ്‌ thullikalum. വല്ലാത്ത pukachilum. ഇത് ഫിഷർ aano? Please reply

    • @kasyapaayurveda
      @kasyapaayurveda  6 ปีที่แล้ว

      Probably it is fissure. Need clinical examination to confirm

  • @afeefaapk781
    @afeefaapk781 3 ปีที่แล้ว

    Dctr enik anal fissure ann ullath..ayurvedic treatment eduthu 10 dys aayi orumaatavum illa..pain sahikkanum avunilla..njn kannur ann..costipation marunum illa

    • @muhsinat.n859
      @muhsinat.n859 2 ปีที่แล้ว

      ഹലോ ഇപ്പോൾ എങ്ങനെ ഉണ്ട്? മാറിയോ?

  • @shareefkalathil7348
    @shareefkalathil7348 6 ปีที่แล้ว

    Perinthalmanna ithinulla dr undo