Aliyans - 650 | ചോർച്ച | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 388

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +191

    പ്രേതമില്ല, അവിഹിതമില്ല പച്ചയായ ജീവിതം, അതാണ് അളിയൻസ് ❤️❤️❤️

    • @georgecjohn7128
      @georgecjohn7128 ปีที่แล้ว +15

      പക്ഷെ സ്ഥിരം വെള്ളമടിയുണ്ട് 😄

    • @Shibikp-qm7ye
      @Shibikp-qm7ye ปีที่แล้ว +9

      ​@@georgecjohn7128അത് ഒട്ടുമിക്ക സ്ഥലത്തും ഉള്ളതല്ലേ. ചിലർക്ക് ഇഷ്ട്ട പെടില്ല, ചിലർക്ക് ഇഷ്ടപെടും. അത്രേയൊള്ളൂ

    • @philiposekp007
      @philiposekp007 ปีที่แล้ว +7

      @@Shibikp-qm7ye പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല

    • @geetharamachandran295
      @geetharamachandran295 ปีที่แล้ว +5

      Tv യിൽ എപ്പോഴും മുടങ്ങാതെ കാണുന്ന ഒരേഒരു സീരിയൽ ❤️❤️❤️

    • @ajimol142ajimol8
      @ajimol142ajimol8 ปีที่แล้ว

      Correct

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +54

    ക്ലീറ്റോ ചേട്ടൻ വന്നേ ❤
    ആരൊക്കെ ഉണ്ടെങ്കിലും ക്ലീറ്റോ ഉണ്ടെങ്കിലേ അളിയൻസ് പൂർണ്ണതയിലാകൂ😊

  • @anjalirajesh1974
    @anjalirajesh1974 ปีที่แล้ว +44

    ഉപ്പും മുളകും ആയിരുന്നു അളിയൻസിന്റെ ഒപ്പം നിന്നിരുന്നത് പക്ഷേ ഇപ്പൊ അത് മൂക്കും കുത്തി താഴെ വീണു അളിയൻസ് എന്നും സൂപ്പർ തന്നെ ❤❤❤

  • @threeonethreethreeonethree887
    @threeonethreethreeonethree887 ปีที่แล้ว +51

    കുടുംബസമേതം ഒന്നിച്ചിരുന്ന് കാണുന്ന ഒരു സീരിയലാണിത്...
    മദ്യവും മയക്കുമരുന്നുമാണ് നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും വില്ലനായി വരുന്നത്....
    മദ്യപിക്കുന്ന രംഗങ്ങൾ അത് അനുകരിക്കാൻ പ്രചോദനമാകും നന്മകളില്ലാത്ത ഇതുപോലുള്ള സീനുകൾ ഒഴിവാക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.

    • @gracemathew6886
      @gracemathew6886 ปีที่แล้ว +2

      Correct

    • @supriyap5869
      @supriyap5869 ปีที่แล้ว +1

      ശരിയാണ് വളരെ

    • @sajeevjoseph5773
      @sajeevjoseph5773 ปีที่แล้ว +1

      സത്യം

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +1

      Ayyo! Sheri nanma maram !! 🙄🙄

    • @fousiyafirose8365
      @fousiyafirose8365 ปีที่แล้ว

      ഞാനും അത് പലവട്ടം പറഞ്ഞിട്ടുണ്ട്

  • @smnair3168
    @smnair3168 ปีที่แล้ว +6

    തങ്കമ്മ ദയവായി ചുരിദാർ ഇടല്ലേ. സഹിക്കാൻ കഴിയില്ല

  • @nithyanandaprabhukn8488
    @nithyanandaprabhukn8488 ปีที่แล้ว +27

    കനകന്റെ പാൽ - കടലിൽ പാട്ട് കേട്ടിട്ട് കുറെയായി.

  • @kirenmathew5713
    @kirenmathew5713 ปีที่แล้ว +20

    മദ്യപാനം തെറി വിളി ഒന്നും ഇല്ലാത്ത നല്ല എപ്പിസോഡ്കൾ അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കണമേ 🙏🏻

  • @cherupushpamthankappan7635
    @cherupushpamthankappan7635 ปีที่แล้ว +7

    ദയവു ചെയ്ത് ഈ വെള്ളമടി സീനൊന്നൊഴിവാക്കാമോ?😡😡😡😡😡

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +10

    പുരുഷു പൊളി തന്നെ സൂപ്പർ ആക്റ്റിങ്ങ്🤣🤣

  • @NishiMindBenders
    @NishiMindBenders ปีที่แล้ว +5

    Purushane kandu aarku chirikyaade irikyan pettum 😂😂
    Missing Ronald and Muthu molu

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +14

    Purushu chettan kollam🤭🤭🤭👌

  • @meeraarun7424
    @meeraarun7424 ปีที่แล้ว +19

    ഓണം എപ്പിസോഡ് ന് മുൻപ് എങ്കിലും എല്ലാവരും കൂടി oru trip poko. അമ്മ അമ്മായി അമ്മാവൻ ronald kuttymannies, എല്ലാവരും വേണം... നല്ല episode ആയിരിക്കും 😍🙏

    • @smnair3168
      @smnair3168 ปีที่แล้ว +3

      Oru trip പോയി കുളം ആക്കിയതാ

    • @karthikeyanabhilash834
      @karthikeyanabhilash834 ปีที่แล้ว

      Vazhakkillaththa trip!!!!!

    • @alexdaniel8271
      @alexdaniel8271 ปีที่แล้ว

      Nice idea

    • @meeraarun7424
      @meeraarun7424 ปีที่แล้ว

      @@smnair3168 അത് sheriyaanu bore episoded ആണ്.. അതുകൊണ്ടാണ് പുതിയത് ചോദിച്ചേ,, പുറത്ത് നിന്നാരും വേണ്ട വഴക്കും വേണ്ട 🙏

  • @avovlog1976
    @avovlog1976 ปีที่แล้ว +2

    ഇടക്ക് സന്തോഷം പങ്കിടാൻ വരുന്ന അമ്മാവൻ 😁🤩😜

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +34

    Best of all sitcoms. Talent unlimited. 😊😊

  • @bushrasalim4733
    @bushrasalim4733 ปีที่แล้ว +21

    പുരുഷു അടിപൊളി 😂😂😂😂😂ആരുടെ സെലെക്ഷൻ ആയാലും 👍🏻👍🏻👍🏻

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +8

    തിങ്കളാഴ്ച കാത്തിരിക്കുകയായിരുന്നു

  • @bijuthomas4633
    @bijuthomas4633 ปีที่แล้ว +18

    വീടിനു ചോർച്ച ആയതുകൊണ്ട് എത് episode ആകി ചോർച്ച അടച്ച ഡയറക്റ്റർ brilliaance

  • @Pinkili
    @Pinkili ปีที่แล้ว +2

    ക്‌ളീറ്റോ ഇല്ലാത്ത കുറവ് ഉണ്ടായിരുന്നു... കനകനും ക്‌ളീറ്റോയും തമ്മിൽ ഉള്ള വെല്ലുവിളി ഇല്ലാത്ത വിഷമം ഉണ്ടായിരുന്നു.അതിപ്പോ മാറി 😆😆😆😆

  • @VinodKumar-tp2gz
    @VinodKumar-tp2gz ปีที่แล้ว +7

    ഒരുവിധം എല്ലാം കണ്ടു ❤️

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +13

    അളിയൻസ് ഇഷ്ട൦ 😍😍😍

  • @jarmilakaimal2618
    @jarmilakaimal2618 ปีที่แล้ว +6

    Purushu 😂😂😂 is the ultimate.from where did you get him??😂😂

  • @oppolulu8235
    @oppolulu8235 ปีที่แล้ว +1

    Enik samshayam kanakanano muthathe atho thankamano muthathe 😮😮😮😮

  • @saraswathyamma1205
    @saraswathyamma1205 ปีที่แล้ว +2

    Ee purslane evidunnu kitti. Pavam.

  • @ikozhikod1391
    @ikozhikod1391 ปีที่แล้ว +3

    തിങ്കളാഴ്ച വരെ കാത്തിരുന്ന വർ ആരൊക്കയാണ്

  • @Ash-pl8vq
    @Ash-pl8vq ปีที่แล้ว +2

    Ee thara chantha dialogues thangathinu maathrame pattoo🙄🙄🙄

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +6

    സൂപ്പർ ❤❤❤❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +20

    Behavior after drinking, simply super. Old memories🎉🎉🎉

  • @AL-BOSS_001
    @AL-BOSS_001 ปีที่แล้ว +9

    വെള്ളമടിക്കുമ്പോ കനകന്റെ പാൽ കടലിൽ സോങ് വേണം... പുരുഷു കൊള്ളാം പൊളിയാ

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว +7

    അമ്മാവന്റെ മദ്യ ആസക്തി സിറിയാലിന് ദോഷം ചെയ്യും

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +8

    24:42 ക്ലീറ്റസ് എന്നും ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഞൻ.. പുരുഷു അത് ഒരു മുതൽ തന്നെ..😂😂

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +23

    Congrats aliyans team for completing 650 episode successfully. All the best to complete 1000 episode. Good wishes for aliyans team. 🎉🎉🎉🎉

  • @crnairnair3839
    @crnairnair3839 ปีที่แล้ว +4

    വെള്ളമടി... original മദ്യം തന്നെയാണോ?

  • @shahad3176
    @shahad3176 ปีที่แล้ว +3

    ammavan yapoyum vellam adi ith thanne vejaaram thangam chechi sari uduthapo adipoli thadicha chettan yavide

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +5

    😂😂😂😂😂 ചിരിച്ച് ഒരു വഴിയായി

  • @annieraju1700
    @annieraju1700 ปีที่แล้ว +4

    Thangathinu nalloru saree uduthoode...

  • @snehalathanair427
    @snehalathanair427 ปีที่แล้ว +3

    Cletus-- the real politician

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +4

    ഈ അമ്മാവൻ വന്നാൽ എപ്പോളും വെള്ളമടി ആന്നല്ലോ.

  • @jollysebastian1263
    @jollysebastian1263 ปีที่แล้ว +11

    So funny 🤣

  • @littilevloger1281
    @littilevloger1281 ปีที่แล้ว +3

    Ellam episode ka du

  • @prabheeshkumarp4739
    @prabheeshkumarp4739 ปีที่แล้ว +2

    അതു കലക്കി 😂😂😂

  • @ramsinilam3909
    @ramsinilam3909 ปีที่แล้ว +1

    പുരുഷു സൂപ്പർ

  • @shyjuadidev3636
    @shyjuadidev3636 ปีที่แล้ว +8

    പുരുഷ സൂപ്പർ❤

  • @jameelatc7712
    @jameelatc7712 ปีที่แล้ว +1

    ഞാനെന്നും ഓർക്കും തങ്കത്തിന് ചുരിദാർ ഇട്ടാലെന്താ?

  • @SahadevanUSA
    @SahadevanUSA ปีที่แล้ว +2

    Cleetto യെ മനോരമക്കാർ സർദാർജി എന്ന പൊസിഷനിൽ നിന്നും തട്ടീം മുട്ടീം പിരിച്ചുവിട്ടോ ?

  • @lekhini.a.3066
    @lekhini.a.3066 ปีที่แล้ว +2

    ഇങ്ങനെ ഒരു സാധന൦ ഈ ഭൂമി മലയാളത്തിൽ കാണില്ല

  • @hollinvarghesehollinvarghe4222
    @hollinvarghesehollinvarghe4222 ปีที่แล้ว +1

    Poli program ❤

  • @littilevloger1281
    @littilevloger1281 ปีที่แล้ว +4

    Super 💗

  • @sajiblackmedia2248
    @sajiblackmedia2248 ปีที่แล้ว +3

    അളിയൻസ് ടീമിൽ ഒരു ജോലി വേണം 🙏🏿സഹായിക്കുമോ

  • @TreasaGeorge-n7c
    @TreasaGeorge-n7c ปีที่แล้ว +6

    സീരിയൽ വളരെ മോശമായി കൊണ്ടിരിക്കുന്നു

  • @tomyfrancis7729
    @tomyfrancis7729 ปีที่แล้ว +1

    പുരുഷു കലക്കി

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 ปีที่แล้ว +11

    സർക്കാരിനെ സാമ്പത്തികം ഇല്ലാത്ത അവസ്ഥയിൽ സഹായിക്കുന്നു😂

    • @chummaveruthay9535
      @chummaveruthay9535 ปีที่แล้ว

      അത് സർക്കാർ തന്നെ വരുത്തി വയ്ക്കുന്നത്

  • @sreekumarinair2913
    @sreekumarinair2913 ปีที่แล้ว +2

    Ammavan vannallo. Adipoly.

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +2

    Pazhayakaryangal parayaruth ammavan 😂😂😂😂

  • @janeeshk9173
    @janeeshk9173 ปีที่แล้ว +3

    ക്ലിറ്റൊക്കുള്ള പണികൾ വരട്ടെ കുറേ ആയി കിട്ടിട്ട്

  • @DHANAM550
    @DHANAM550 ปีที่แล้ว +1

    Liquor promotion episode

  • @somlata9349
    @somlata9349 ปีที่แล้ว +3

    തങ്കം 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @annukurian5868
    @annukurian5868 ปีที่แล้ว +2

    Clerk and friends naughty boys

  • @leenababu5641
    @leenababu5641 ปีที่แล้ว +16

    Cleeto chettan vannallo😊😊😊

  • @sudhamani3907
    @sudhamani3907 ปีที่แล้ว +3

    Somarasam ammava 😂😂😂

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +2

    പുരുഷൻ ആണ് താരം...😂😂

  • @kasinathcl7557
    @kasinathcl7557 ปีที่แล้ว +1

    അമ്മാവന് എപ്പോഴും കുപ്പി വേണം 😂😂😂😂

  • @santhoshrajan505
    @santhoshrajan505 ปีที่แล้ว +1

    പുരുഷു 🔥🔥🔥

  • @safari7152
    @safari7152 ปีที่แล้ว +3

    Vanneeeeee🥰🥰😘😘😍😍❤❤

  • @neenarakesh9333
    @neenarakesh9333 ปีที่แล้ว +1

    Song by kanakan is missing

  • @kskvlogs332
    @kskvlogs332 ปีที่แล้ว

    അടിപൊളി 🌹🌹🌹💝💝💝

  • @deekxitha
    @deekxitha ปีที่แล้ว +3

    Ente purushaaaa 🤣

  • @rijeeshsantha1695
    @rijeeshsantha1695 ปีที่แล้ว

    ആ പായ കെട്ടിയ ആളുടെ number കിട്ടുമോ. അടിപൊളി ഇങ്ങനെ വൃത്തിയായി പായ കെട്ടി ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @sajnatomy1146
    @sajnatomy1146 ปีที่แล้ว +1

    Lillykutty, kurachu koodi Nalla dress ittu kalyanathinu poku…

  • @yahiya999dajam7
    @yahiya999dajam7 ปีที่แล้ว +2

    പുരുഷു വിനെ എവിടന്ന് കിട്ടി
    നടരാജന്റെ സ്വന്തക്കാർ എല്ലാവരും ഇങ്ങനെ ആന്നോ

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ ปีที่แล้ว +1

    ❤❤❤❤️💯💯🌹👌🏼

  • @anuphilip6233
    @anuphilip6233 ปีที่แล้ว +6

    Kanaken and Thangam nice relationship.

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +2

    Thankam looks very beautiful in Saree ❤

  • @shyjuadidev3636
    @shyjuadidev3636 ปีที่แล้ว +1

    പുരുഷ സൂപ്പർ

  • @Libu_Mathew
    @Libu_Mathew ปีที่แล้ว +1

    നടരാജനും പുരുഷുവും ശരിക്കും ഇങ്ങനെയാണോ അതോ അഭിനയിക്കുകയാണോ🤔🤔

  • @rafeenakm3091
    @rafeenakm3091 ปีที่แล้ว +2

    Thankam sooopr .ellavarum poliyanu.❤️

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว +4

    ഗിരിരാജൻ എന്നാൽ മുൻ കാലത്തെ സങ്കരയിനം കോഴിയുടെ പേരല്ലേ ?.

  • @melelgrace
    @melelgrace ปีที่แล้ว +5

    ലോക തോൽവി ക്‌ളീറ്റോ

  • @salseb8726
    @salseb8726 ปีที่แล้ว +1

    പുരുഷു 🤣🤣🤣🤣

  • @__love._.birds__
    @__love._.birds__ ปีที่แล้ว

    തോൽവി ക്ലിറ്റോ അമ്മാവൻ അതുക്കും മേലെ 😂😂

  • @arunp8191
    @arunp8191 ปีที่แล้ว +1

    2എണ്ണം അടിചോണ്ട് എപ്പിസോഡ് കാണുന്ന ഞാൻ

  • @reenashaju9734
    @reenashaju9734 ปีที่แล้ว

    അടിപൊളി

  • @deepthipathmini8573
    @deepthipathmini8573 ปีที่แล้ว

    ടാർപ്പായ എഡിറ്റ്‌ ചെയ്ത് സെറ്റാക്കി ല്ലെ? 😁😁😁😁😁

  • @jarmilakaimal2618
    @jarmilakaimal2618 ปีที่แล้ว +1

    Purushu 😂😂😂purushu

  • @balanks-fd7rv
    @balanks-fd7rv ปีที่แล้ว +2

    ❤️👍👍👍❤️

  • @RK-fi7ek
    @RK-fi7ek ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @factchecker1662
    @factchecker1662 ปีที่แล้ว +1

    All three of the actors the male members are reputed actors. They have children and kids. It is a shame that their kids see this kind of drinking scene. Why just why. Give an award to the script writer and send this to Oscars. Shame to show these scenes. Glorifying drinking. Wonder why this channel feel like drinking is a great topic and keep repeatedly show this in all episode. Sad state. Script writer go see the mirror.

  • @ShabuBabu-j9t
    @ShabuBabu-j9t ปีที่แล้ว +1

    Hi

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib ปีที่แล้ว +1

    പരുസു😅🤣🤣

  • @lissammajoseph906
    @lissammajoseph906 ปีที่แล้ว

    ചോർച്ച മാറ്റിയ വീട് ഒന്ന് കാണിക്കാമായിരുന്നു 🤔

  • @rajinachandren1374
    @rajinachandren1374 9 หลายเดือนก่อน

    ITIL madhyapanam ozhinje neramillalo

  • @nishaninan5180
    @nishaninan5180 ปีที่แล้ว +5

    എനിക്ക് ഈ ക്‌ളീട്ടോയെ കണ്ടു കൂടാ

    • @Shibikp-qm7ye
      @Shibikp-qm7ye ปีที่แล้ว +1

      എനിക്കും

    • @JJ-id1uj
      @JJ-id1uj ปีที่แล้ว

      എനിക്കും ഒട്ടും ഇഷ്ടമല്ല. അയാൾ ഉണ്ടേൽ എന്നും അടിയും പിടിയും തന്നെ. പിന്നെ കുറേ തള്ളും. കുടുംബം നോക്കാതെ നാട്ടുകാരെ പറ്റിക്കാൻ നടക്കുന്ന വൃത്തികെട്ടവൻ😡

  • @Tramptravellermalayalam
    @Tramptravellermalayalam หลายเดือนก่อน

    😊😊😊

  • @sujithsuji1011
    @sujithsuji1011 ปีที่แล้ว +2

    ക്ളേറ്റൊ ആണ് സൂപ്പര്‍

  • @allowolf2774
    @allowolf2774 ปีที่แล้ว +11

    ഈ അമ്മാവന് ഇപ്പോൾ വന്നാലും കുടി യുടെ എപ്പിസോഡ് ആയിരിക്കും... കുട്ടികൾ ഒക്കെ കാണുന്നതാ... പ്ലീസ്‌ ഒന്ന് നിർത്തു ഇ കുടി എപ്പിസോഡ്

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +164

    ആ പുരുഷനെ എവിടുന്നു കിട്ടി 😜😂😂😂😂😂😂, പൊളി ഐറ്റം 😂😂😂😂

    • @kirenmathew5713
      @kirenmathew5713 ปีที่แล้ว +12

      He is in Sanju and Lakshmi team.. May be from their 🙏🏻

    • @busharahakeem378
      @busharahakeem378 ปีที่แล้ว +3

      Sanju lakshmi avarudey videoyilanu purushan vannath 👍😁

    • @bibinbkannan5706
      @bibinbkannan5706 ปีที่แล้ว +5

      പുരുഷനെ കളഞ്ഞുകിട്ടി എന്തെ 😂

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +2

      🙏🥰

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +1

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +107

    *അളിയൻസ് ഇത് വരെയുള്ള എല്ലാ episod❤കണ്ട ആരോകെ ണ്ട് 😌😌😌*

    • @Nadha-g7b
      @Nadha-g7b ปีที่แล้ว +1

      Undengil sammanamundo?

    • @abdulrubk2683
      @abdulrubk2683 ปีที่แล้ว +1

      Hoooiiii.... Engale ella comment num njan like adikkarund😅😅😅

    • @sruthikrishna5776
      @sruthikrishna5776 ปีที่แล้ว

      Yes from aliyan vs aliyan

    • @ShankarIyer-yx3zc
      @ShankarIyer-yx3zc ปีที่แล้ว

      ME

    • @NihalStar-d9h
      @NihalStar-d9h ปีที่แล้ว

      മുൻപേ ഉള്ള എപ്പിസോഡ് കണ്ട ഞാൻ 😂

  • @kunjusworld2770
    @kunjusworld2770 ปีที่แล้ว +22

    650 എപ്പിസോഡും കണ്ട ഞാൻ 🥰. പുരുഷു അണ്ണാ... സഞ്ജു ചേട്ടന്റെ vdo യിൽ കണ്ടിട്ടുണ്ട്. കലാകാരനെന്ന രീതിയിൽ ഉയർച്ചയിൽ സന്തോഷിക്കുന്നു ❤

  • @philiposekp007
    @philiposekp007 ปีที่แล้ว +18

    മദ്യപാന സീനുകൾ ഒഴിവാക്കിയാൽ അളിയൻസ് കുറച്ചു കൂടെ നല്ലതാകും

  • @sheeenajibu4276
    @sheeenajibu4276 ปีที่แล้ว +30

    തങ്കം ആങ്ങളയെ സപ്പോർട്ട് ചെയുന്നതോടൊപ്പം ഭർത്താവിനെ സപ്പോർട്ട് ചെയും.. ലില്ലി എത്ര പഠിച്ചാലും ആങ്ങള സപ്പോർട്ട് ചെയും ഭർത്താവിനെ താഴ്ത്തും

  • @sreekumarics6352
    @sreekumarics6352 ปีที่แล้ว +19

    നല്ല പ്രോഗ്രാം ആണ് അളിയൻസ് പക്ഷെ എന്തിനും ഏതിനും മദ്യപാനം കാണിക്കുന്നത് ശെരിയല്ല

    • @alicejhon3900
      @alicejhon3900 ปีที่แล้ว +1

      madhiapaanam over aakunnu.keep it up