Pant Cutting/Uniform Pant Cutting In Malayalam/Trouser Cutting/Royal Stitching

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 127

  • @sanusvlog8194
    @sanusvlog8194 2 ปีที่แล้ว +2

    ഇതു പോലെ പാൻ്റ് അടിക്കുന്നത് സംസാരിച്ച് കൊണ്ട് ആദ്യം മുതൽ അവസാനം വരെ കാണിച്ച് തരോ
    കട്ടിംഗ് ചെയ്ത പോലെ
    കട്ടിംഗ് എനിക്ക് വളരെ ഉപകാരമായി സർ ആ സംസാരം വളരെ ഇഷ്ടപ്പെട്ടു.. Super class

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว +2

      ok ചെയ്യാം

    • @sanusvlog8194
      @sanusvlog8194 2 ปีที่แล้ว

      @@RoyalStitching
      ഞാൻ നാട്ടിൽ ഒരു ഷോപ്പ് ഇട്ടിട്ടുണ്ട്,
      നിങ്ങളുടെ വീഡിയോയാണ് കുറച്ചായി ഞാൻ കാത്തിരിക്കുന്നു. എനിക്കിഷ്ടം അതാണ്, വേറെ പലരുടെയും vedio ഉണ്ട്, പക്ഷേ ''' നിങ്ങളുടെ അവതരണം വേറെ ല വ ലാണ്
      നിങ്ങളുടെ സംസാരരീതി എളുപ്പം മനസിലാകുന്നു

  • @albyjohn5086
    @albyjohn5086 4 ปีที่แล้ว +4

    ഇന്നാണ് subscribe ചെയ്തത്. യൂണിഫോം ട്രൗസർ മാത്രേ കണ്ടുള്ളു. പിന്നെ ഒന്നും ആലോചിച്ചില്ല. Subscribe ചെയ്തു. യൂണിഫോം ഷർട്ട്‌ ചെയ്യുന്ന video ഇട്ടിട്ടുണ്ടോ. ഉണ്ടേൽ link ഒന്നു തരണേ. പിന്നെ വളരെ നല്ല ആത്മാര്ഥതയോടു കൂടിയ അതായത് എല്ലാരും ആത്മാർഥമായി പഠിപ്പിക്കുന്നുവെന്നു പറയുമ്പോളും ചിലതൊക്കെ hide ചെയ്യാറുണ്ട്. Ithippol വല്യ പാടാണെന്ന കരുതിയിരുന്നത് ട്രൗസർ. വളരെ easy ആയി മനസ്സിലാക്കി തന്നു. വളരെ അധികം നന്ദിയുണ്ട്.

  • @basheerbasheerbava6529
    @basheerbasheerbava6529 2 ปีที่แล้ว +9

    നന്നായി ഇഷ്ടപ്പെട്ടു നല്ലവണ്ണം മനസ്സിലാക്കിത്തന്നതിന്ന് ഒരു പാടു നന്ദിയുണ്ട്

  • @hashimhashimmundakkan871
    @hashimhashimmundakkan871 ปีที่แล้ว

    നന്നായി മനസ്സിലാകുന്നുണ്ട്, 👍🏼👍🏼
    ഞാൻ മറ്റൊരു വീഡിയോ കണ്ടു,ഫസ്റ്റ് പാർട്ട് കട്ട് ചെയ്തു, സെക്കൻഡ് പാട്ട് ഒന്നും മനസ്സിലാവുന്നില്ല അപ്പോഴാണ് ഈ വീഡിയോ കണ്ടത്.

  • @user-hq8ez9et3q
    @user-hq8ez9et3q ปีที่แล้ว +1

    Super... Sir nte video nokki nikker stich cheythu, super ayi kitty, pant nte alav old pantil ninnano atho bodyil ninnano eduthirikunnathu, ithinte stiching video ittitundo

  • @madricz578
    @madricz578 3 ปีที่แล้ว +54

    അളവെടുക്കുന്നത് കാണിച്ചിട്ട് മാർക്ക് ചെയ്താലേ തുടക്കക്കാർക്ക് മനസ്സിലാവു -

    • @noushila_noushi
      @noushila_noushi ปีที่แล้ว +3

      അതെ. അങ്ങനെ ഒരു വിഡിയോ ഇടുമോ

    • @shanushalu137
      @shanushalu137 4 หลายเดือนก่อน

      S👍

  • @raheemamk4722
    @raheemamk4722 2 ปีที่แล้ว +6

    അളവ് എടുക്കുന്നതും കൂടി കാണിക്കാമോ

  • @sadikasiz3288
    @sadikasiz3288 ปีที่แล้ว +4

    Stiching video കൂടി ഇടേണ്ടതായിരുന്നു. തുടക്കക്കാര്‍ക്ക് എളുപ്പമായേനെ .ട്രൗസര്‍ നോക്കി stich ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നു

  • @Saeedmon100gmail.comSaeedmon10
    @Saeedmon100gmail.comSaeedmon10 4 ปีที่แล้ว +2

    Thanks
    Nalla reethiyil manasşilayi
    Nalla video iniyum pradéekshikkunnu

  • @sivakamikj8571
    @sivakamikj8571 3 หลายเดือนก่อน

    Ithu pole thaychu but pantinte side stitch frontiilek kayari varunnathentha?

  • @nahasshahana5143
    @nahasshahana5143 2 ปีที่แล้ว +3

    Adipolittooo maashaallah... Iniyum orupaad class pratheekshikunnu inshaallaah.... Sticthing koodi idaamaayirunnu.....🙏🏻🙏🏻🙏🏻

  • @Shabnasaleel
    @Shabnasaleel 2 ปีที่แล้ว

    Trouserinde video noki njan athupole stich cheythu super ayirunnu customer happy trouser stich cheytha dairyathilanu thangalude video noki ini pant stich cheyyan povunnath

  • @rori325
    @rori325 ปีที่แล้ว +2

    സൂപ്പർ നല്ലവണ്ണം മനസ്സിൽ ആയി ഈ വിഡിയോ കണ്ടു കുറെ പാന്റ് അടിച്ചു

  • @sanusvlog8194
    @sanusvlog8194 3 ปีที่แล้ว +3

    നല്ലവണ്ണം മനസ്സിലാവുന്നുണ്ട് സർ, നല്ല ക്ളാസായിരുന്നു.നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് സർ,,ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ....ആമീൻ
    ഞാൻ കാത്തിരുന്ന വീഡിയോ

  • @lovelycreation5950
    @lovelycreation5950 2 ปีที่แล้ว +6

    Good class sir 💖💖ഇതേപോലെ രണ്ട് പ്രാവശ്യം കൂടി കണ്ടാൽ pant വെറും simple ആകും. Anyway thank u sir. ഇനിയും ഇതേപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sharishari5461
    @sharishari5461 3 ปีที่แล้ว

    ella vedeos kanarundu.ellarkum manassilakunna type class aanu.good.thank you☺👍👍

  • @sanumol1854
    @sanumol1854 2 ปีที่แล้ว +2

    ബോഡിയിൽ നിന്നും കറക്റ്റ് അളവ് എടുത്ത് എത്രയാണ് ലൂസ്കൂട്ടുക pantinu

  • @jubijubairiya1315
    @jubijubairiya1315 ปีที่แล้ว +1

    പേ ന്റിൽ നിന്ന് അളവെടുക്കുന്നദ് കാണിക്കാമോ

  • @hanananvar9348
    @hanananvar9348 2 ปีที่แล้ว

    Nannayi manassilakunnund. Stitching vediosum koodi cheithoode

  • @ismailkottakkal602
    @ismailkottakkal602 ปีที่แล้ว

    സൂപ്പർ

  • @sanusvlog8194
    @sanusvlog8194 4 ปีที่แล้ว +1

    Good nalla vishadeekaranam

  • @spinnerboyrayyan9681
    @spinnerboyrayyan9681 ปีที่แล้ว +1

    Stitching koode idaamaayirunnu

  • @ummukulsuvt4905
    @ummukulsuvt4905 5 หลายเดือนก่อน

    Ithinte stiching ille. Undenkil link edo. Vettiyathine shesham stiching video kanunilla.😢

  • @sanusvlog8194
    @sanusvlog8194 4 ปีที่แล้ว +1

    Hello sr,
    Back picente mukalil first oru ara inh mark cheythu ath manassilayilla
    Extra pinne ittitundallo

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว +1

      ആദ്യം 1/2 inch mark cheythath said stich ചെയാനുളള തു൦ബാണ്
      പിന്നെ മാർക്ക് ചെയിണത് backil tak
      അടുക്കുന്നതിനുള്ള തു൦ബാണ്

  • @yahkoobyahkoob4093
    @yahkoobyahkoob4093 5 หลายเดือนก่อน

    ഇതിൻ്റെ ബാക്കി സ്റ്റിച്ചിംഗ് പാർട്ട് ഇല്ലേ ഉണ്ടെങ്കിൽ ലിങ്ക് കിട്ടിയാൽ നന്നായിരുന്നു

  • @nusibush6955
    @nusibush6955 4 หลายเดือนก่อน

    2:13 ഇൽ mark ചെയ്ത loose എന്താണെന്ന് മനസിലായില്ല. Pants video ഇനിയും ചെയ്യുമോ. നിങ്ങളുടെ video നോക്കി ഞാനൊരു ഷർട്ട്‌ തയ്ച്ചു 👍🏼

    • @RoyalStitching
      @RoyalStitching  4 หลายเดือนก่อน

      ഞാൻ ചെയ്യാം

    • @ShafiKayalam
      @ShafiKayalam 3 หลายเดือนก่อน

      Njan ente makan uniform pants adichu
      Masha Allah nannayittund 😊

  • @aneenaas2465
    @aneenaas2465 4 ปีที่แล้ว +1

    backill extra seem kodukkunnath eth alavinnum ath mathram kodthal mathiyo

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว

      Alla
      Ith 10 year aya kuttikkan
      Itin 1.1/4 mathi
      Valiyavark 2 or 2.1/4 vendi varum
      Small pant in 1 or 3/4 mathi

  • @321bfarishayasminsameer7
    @321bfarishayasminsameer7 3 ปีที่แล้ว

    Hi njan firs time anu nalla avatharanam. 👍

  • @kannana3212
    @kannana3212 ปีที่แล้ว

    Super super good worker

  • @sajinajaasi9388
    @sajinajaasi9388 5 หลายเดือนก่อน

    Stiching vdo link pls

  • @aswathibinesh305
    @aswathibinesh305 4 หลายเดือนก่อน

    Super💓💓💓

  • @rihanrayan9885
    @rihanrayan9885 2 ปีที่แล้ว +2

    Thank you ☺️

  • @sajukatty406
    @sajukatty406 2 ปีที่แล้ว +1

    Ceat alavinte 1/4 UM EXTRA 1 1/2 YUM KOODUTalalle

    • @RoyalStitching
      @RoyalStitching  2 ปีที่แล้ว

      നിങ്ങൾ ചോദിച്ചത് എനിക്ക് മനസിൽ ലായിട്ടില്ല

  • @abdurahman7330
    @abdurahman7330 2 ปีที่แล้ว

    Alav eduth kanich tharumo

  • @mary4359
    @mary4359 4 ปีที่แล้ว

    Kuttikalkkulla pantinte crouch areya engane any kandupidikkunnathu

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 ปีที่แล้ว +1

    റോയൽ സ്ററിച്ചിങ്ങ് എവിടെ യാണ് ശബ്ദം കൊണ്ട് എൻെറ കൂടെ ദുബായിൽ ടൈലറായി ഉണ്ടായിരുന്നു എന്ന് തോന്നി ഞാൻ ദുബായ് നൈഫിൽ24കൊല്ലം ടൈലർ ആയിരുന്നു

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว

      ഞാൻ ദുബായിൽ പോയിട്ട്ല ഞാൻ സൗദി അറേബ്യയിൽ ആയിരുന്നു

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      @@RoyalStitching ഞാൻ കണ്ണൂർ നിങ്ങൾ എവിടെ യാണ്

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว

      എന്റെ വീട്ട് മലപ്പുറത്താണ്

  • @sanusvlog8194
    @sanusvlog8194 3 ปีที่แล้ว +2

    Thank you

  • @riyasmp8664
    @riyasmp8664 ปีที่แล้ว

    Vere pantil ninn alaveduthu kaanikko ennale manassilakum

  • @karthurevu2212
    @karthurevu2212 3 ปีที่แล้ว +1

    ഈ പാന്റ് ന്റെ സ്റ്റിച്ചിങ് വീഡിയോ ഉണ്ടോ

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว +1

      ഇല്ല.. ഞാൻ പിന്നെ upload ചെയാ൦

    • @sunilaismail6543
      @sunilaismail6543 2 ปีที่แล้ว

      @@RoyalStitching pantinte stitching itto

  • @naseemaap5629
    @naseemaap5629 2 ปีที่แล้ว

    Idethra vayasulla kuttikanu thaikunnad

  • @n4shorts64
    @n4shorts64 2 ปีที่แล้ว

    Stitching vedio ille ithinte

  • @mixminder2863
    @mixminder2863 3 ปีที่แล้ว +1

    പാന്റിന്റെ ബാക്ക് പോക്കറ്റ് കാണിക്കണം

  • @nizamuddint3641
    @nizamuddint3641 2 ปีที่แล้ว

    Pantil ninn alav edkunnath kaanikkaamo

  • @rambogaming9491
    @rambogaming9491 2 ปีที่แล้ว +1

    Hai

  • @rineshkumarmp8718
    @rineshkumarmp8718 3 ปีที่แล้ว

    പാൻ്റിൻ്റെ ബാക്ക് പോക്കറ്റ് കിട്ടംങ്ങ് സ്റ്റിച്ചിംങ്ങ് വീഡിയോ ഇടാമോ

  • @realgames6169
    @realgames6169 4 ปีที่แล้ว +2

    Sooper👍

  • @shahinarashi5501
    @shahinarashi5501 4 ปีที่แล้ว

    Old pants reuse cheyunna video undayirunu ath eppol kanunilla link tharumo sir

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว

      th-cam.com/video/GJ70IPcKmEY/w-d-xo.html
      th-cam.com/video/nenhEa7xwtE/w-d-xo.html
      th-cam.com/video/JF2SuvAxi6A/w-d-xo.html
      Old jeans reusing video link

    • @shahinarashi5501
      @shahinarashi5501 3 ปีที่แล้ว

      വലിയ വരുടെ പാന്റിൽ നിന്നും കുട്ടി കളുടെ പാന്റ് അടിക്കുന്നത് കാണിച്ചിരുന്നു അതിന്റ ലിങ്ക് tharumo

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      th-cam.com/video/J7JF62KUF4A/w-d-xo.html
      th-cam.com/video/EU4msa095MQ/w-d-xo.html
      th-cam.com/video/81znDJiLOLY/w-d-xo.html

    • @shahinarashi5501
      @shahinarashi5501 3 ปีที่แล้ว

      @@RoyalStitching Thanks

  • @shabeershameema3525
    @shabeershameema3525 ปีที่แล้ว

    Stitching vdo edumo... Pls..... 😥😥

  • @realgames6169
    @realgames6169 4 ปีที่แล้ว +2

    Super super

  • @shabilket1034
    @shabilket1034 3 ปีที่แล้ว

    ഏതാണ് ഇതിൽ പറയുന്നത് ട്രൗസർ സ്റ്റിച്ചിംഗ് ലിങ്ക് അയക്കുമോ

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      o K
      th-cam.com/video/9bi6iOUcv8A/w-d-xo.html

  • @shinuajohn1628
    @shinuajohn1628 3 ปีที่แล้ว

    വലിയ ആളുകൾ ക്കു ഇങ്ങനെ യാ.... പറയാമോ

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      അല്ല ,,ചെറിയ വെത്യാസ൦ ഉണ്ട്
      Front എകദേശം ശരിയാണ് ..റിഗൾ ചെറിയതിനേകാൾ കുറിച്ചു കൂടുതൽ വരും...
      Back frontനേകാൾ തുടയുടെ ഭാഗത്തു 3 inch,
      മുട്ടിൻെറ ഭാഗത്തു 2.5inch
      അടിഭാഗം 2 inch
      എന്നിങ്ങനെ മാർക്ക് ചെയുക
      അതു പോലെ മുഗൾ ഭാഗത്തു 2inch frontനേകാൾ back കൂടുതൽ മാർക്ക് ചെയ്തു കട്ട് ചെയ്താൽ മതി

  • @retneshkumar2596
    @retneshkumar2596 ปีที่แล้ว

    👍👍👍

  • @aswathysanthosh1112
    @aswathysanthosh1112 2 ปีที่แล้ว

    Ithinte stiching onnu kanikkamo

  • @sanusvlog8194
    @sanusvlog8194 3 ปีที่แล้ว

    Pant adikkunnath evde sr
    Athinte link onn vido

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      Pants അടിക്കുന്ന video ഞാൻ Upload ചെയ്തിട്ടില്ല

  • @josevarghese9128
    @josevarghese9128 4 ปีที่แล้ว

    എത്ര അളവ് തുണി മേടിച്ചാലാണ് ഇങ്ങനെ ചെയ്യാൻ കഴിയുക

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว +1

      Pantinte lengthinekkalum 5 inch kooduthalayi cloth edukkuka

    • @josevarghese9128
      @josevarghese9128 4 ปีที่แล้ว

      @@RoyalStitching മുതിർന്നവർക്കും ,, ഇങ്ങനെ മതിയാകുമോ ??
      ❤❤Thanks

    • @RoyalStitching
      @RoyalStitching  4 ปีที่แล้ว +1

      Okpantinte cloth 60 inch veethi ayirikkum
      Angane anenkil ath mathi

    • @josevarghese9128
      @josevarghese9128 4 ปีที่แล้ว

      Thanks❤❤

  • @leelammavarghese3417
    @leelammavarghese3417 4 ปีที่แล้ว

    Measurements simple ayittu parayumo

  • @shabeershameema3525
    @shabeershameema3525 ปีที่แล้ว

    Stiching vdo edamo....... 😥😥😥😥

  • @rashidashihab5880
    @rashidashihab5880 4 ปีที่แล้ว

    Ethra vayassinullathanu

  • @seenajobish1768
    @seenajobish1768 ปีที่แล้ว

    Stitching video evde?

  • @rishuridhu7281
    @rishuridhu7281 3 ปีที่แล้ว

    Ithinte stitching undo?

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      ഇല്ല .ഇതിന്റെ stitching ഞാൻ Uplod ചെയ്തിട്ടില്ല

  • @pmzeenath442
    @pmzeenath442 3 ปีที่แล้ว

    👍

  • @chinchulijojoseph7579
    @chinchulijojoseph7579 2 ปีที่แล้ว

    നൈസ് വീഡിയോ

  • @maazin3456
    @maazin3456 4 ปีที่แล้ว

    Boysinte shirt cutting idumo

  • @sanusvlog8194
    @sanusvlog8194 3 ปีที่แล้ว

    Hello.. pant stitching evde

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 ปีที่แล้ว

    Nice sharing

  • @lalithakarthikeyan9366
    @lalithakarthikeyan9366 3 ปีที่แล้ว

    Video center la message why come stop this so disturb ed

    • @RoyalStitching
      @RoyalStitching  3 ปีที่แล้ว

      ok :subtitle വരുകയാണെങ്കിൽ ഒന്ന് exit അടിച്ചു വീണ്ടും രണ്ടാമത് ഒന്നുകൂടെ വീഡിയോ ഓപ്പൺ ചെയ്താൽ മതി പിന്നെ അത് ഉണ്ടാവില്ല

  • @sumijames2991
    @sumijames2991 2 ปีที่แล้ว

    Supr

  • @najiabiisvlog1231
    @najiabiisvlog1231 4 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Lissy117
    @Lissy117 2 ปีที่แล้ว

    മനസിലാകുന്നില്ല സ്പീഡ് പിന്നെ ഡീറ്റെലായി പറയുന്നില്ല

  • @chimbuscafe3164
    @chimbuscafe3164 3 ปีที่แล้ว

    Body measurements il ano

  • @priyamanoj3273
    @priyamanoj3273 6 หลายเดือนก่อน

    ഒന്നും മനസിലാകുന്നില്ല

  • @riyusaki792
    @riyusaki792 2 ปีที่แล้ว

    Thank you

  • @shoukathshouku1757
    @shoukathshouku1757 2 ปีที่แล้ว

    സൂപ്പർ

  • @rashidashihab5880
    @rashidashihab5880 4 ปีที่แล้ว

    Ethra vayassinullathanu

  • @abdulmajeedmajeed479
    @abdulmajeedmajeed479 4 ปีที่แล้ว

    👍

  • @sanusvlog8194
    @sanusvlog8194 3 ปีที่แล้ว

    Thank you