ബിജെപിയിൽ പോയി പണം പദവിയും കിട്ടും എന്ന് വിചാരിച്ചു അത് നടന്നില്ല അപ്പോ സിപിഎം എല്ലാ വരും ശർക്കര ഭരണിയിൽ കൈയിട്ട് നക്കുന്ന് അത് കൊണ്ട് തനിക്കും ഭരണി കിട്ടും എന്ന ഒരു ചിന്ത അഴിമതി ചെയ്യുന്ന രാജാവിൻ്റെ ഒരു അനൂയായി എത്രകാലം കണ്ടറിയണം അടുത്ത് കോൺഗ്രസ്സിൽ ഒരു കൈ നോക്കാം അപ്പോ ഉമ്മൻ ചാണ്ടി വലിയച്ചൻ ആകും
പ്രിയ സഖാവ് ഭീമൻ രഘു❤ ആദ്യം വഴി തെറ്റി BJP യിൽ പോയെങ്കിലും ഇന്ന് സഖാവ് ശരിയായി എത്തേണ്ടിടത്ത് തന്നെ എത്തി ഇന്ന് സഖാവ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തും ആവേശവും ആണ് പാർട്ടിയോടും തൻ്റെ നേതാവിനോടും ഉള്ള തൻ്റെ അഞ്ചലമായ കൂറ് പ്രകടമാക്കിയ സഖാവ് ഭീമന് സ്ഥാനം പാർട്ടി സഖാക്കളുടെ ഇടനെഞ്ചിലാണ്
🤔🤔😄... ഭീമേട്ടൻ, ഒരിക്കൽ സുരേഷേട്ടനെ ഫോണിൽ വിളിച്ചു.... സുരേഷേട്ടൻ തിരക്കാണ് എന്ന് പറഞ്ഞു... അവിടെ തുടങ്ങിയതാണ് ഈ ഒടുക്കത്തെ കലിപ്പ്!! 😂 ഭീമേട്ടന്റെ ഒരേ ഒരു ശത്രു, പാവം.. നമ്മുടെ കമ്മീഷണർ!😢😢😢
രഘു സിനിമയിൽ നല്ല അഭിനയങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് രാഷ്ട്രീയം അയാൾക്ക് തീരെ ശോഭിക്കില്ല അതിനുള്ള പക്വതയും അറിവും അയാൾക്കില്ല ഇവിടെവച്ച് നിർത്തിയാൽ ഉള്ള ബഹുമാനമെങ്കിലും തിരിച്ചു കിട്ടും ഇതേപോലെ പോയ കോമാളി എന്ന പേര് ജീവിതകാലം മുഴുവനും നിലനിൽക്കും ജീവിതത്തിൽ അയാൾ ഒരു പത്രം പോലും നോക്കിയിട്ടില്ല
എവിടെ വേണമെങ്കിലും മത്സരിക്കും കാരണം എവിടെ നിന്നാലും ജയിക്കാൻ പറ്റില്ല അതുകൊണ്ട് എവിടെയും നിൽക്കാൻ പറ്റും ഇപ്പൊ അവസാനിക്കാൻ പോകുന്ന പാർട്ടിയിൽ അവസാനമായി ട്ട് പോയി ചേർന്നു്
മുക്കിയ മന്തിരിയോടുള്ള ഇയാളുടെ റെസ്‌പെക്ട്..... ഹോ.... ഭയങ്കരം തന്നെ..... എഴുനേറ്റു നിന്നു മാത്രം കേൾക്കേണ്ട പ്രസംഗം..... ഇദ്ദേഹം അവിടെ എഴുനേറ്റു നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി കേരള ജനതയ്ക്ക് മുഴുവൻ... അത്രയും വലിയ ആൾ അല്ലെ പ്രസംഗിക്കുന്നത്.... അതുകേൾക്കുമ്പോൾ ആരാണെങ്കിലും എഴുനേറ്റു നിന്നു പോകും.... സ്വാഭാവികം......
ചോദ്യം ചോദിക്കുന്ന അവതാരകൻ എന്തോ ഒരു ഭയം പോലെയാണ് കണ്ടത്.. വളരെ മൂർച്ചയുള്ള അനവധി ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു.. ഒന്നും ചോദിച്ചില്ല.. ചോദ്യവും അവതരണവും എനെർജിറ്റിക് ആയാൽ കൂടുതൽ രസമാകുമായിരുന്നു.. എങ്കിലും ok.. ഈ നടന്റെ കുറച്ചു കൂടി വഷളത്തരം കാണാൻ ആഗ്രഹിക്കുന്നു
പാര തന്ന്യാ ഉലകം .. വളരെ സത്യസന്ധമായ അഭിപ്രായം. മന്ത്രിപ്പണിക്ക് ഭംഗം വരുമ്പോൾ ഷാള് മാറ്റുന്ന രാജ്യത്ത് ഒരു ഭീമൻ രഘു സാർ ഇടതു വശം ചേർന്നതിൽചിലർക്ക് കുണ്ഠിതം ...😃
ശബരിമല ശ്രീ അയ്യപ്പന് വേണ്ടി ത്യാഗം സഹിച്ച സുരേന്ദ്രൻ എന്ന കേരളത്തിലെ നേതാവ്, അനുഭവിച്ച പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച വേദന സമയത്ത് സുരേഷ് ഗോപി യുടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നോ എന്ന നിലയിൽ കൂടി പരിശോധിക്കണം.
കമ്യൂണിസം തന്നെ ഇപ്പോൾ ഒരു കോമഡി അല്ലെ അതിലേക്കു ഒരു കോമഡി ആർട്ടിസ്റ്റിനെ വേണ്ടിയിരുന്നു,,, ഒരു വില്ലേനെയും വേണ്ടിയിരുന്നു ഡബ്ബിൾ റോളിൽ വരും,,, രായാവ് അവാർഡ് കൊടുക്കും 😂😂😂😂😂😂😂
അവരുടെ ചിട്ടയും രീതിയും ആണ് കേരളം പാടെ വന്‍ ദുരിതം നേരിട്ട് കൊണ്ട് ഇരിക്കുന്നത്. ചിട്ടയും രീതിയും കുറിച്ച് പറയല്ലേ മിസ്റ്റർ. (താങ്കൾ ജനങ്ങൾ സ്വീകരിച്ച ഒരു നടന്‍ എന്നതിൽ അപ്പുറം ഒന്നും ഇല്ല,)
വില്ലൻ കഥാപാ ത്രങ്ങളെ അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമാണ്.. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വില്ലൻ കഥാപാത്രങ്ങളെ കൊണ്ടുനടക്കുക പ്രയാസമാണ്. അതുകൊണ്ടാണ് ജനാർദ്ദനനും സോമനും കെ പി ഉമ്മറും മറ്റും കോമെഡിയൻ ആയത്. രഘുവും അങ്ങിനെതന്നെയാണെന്ന് തോന്നുന്നു.
ഇന്റർവ്യൂ തുടക്കത്തിലേ കല്ലു കടി ആണല്ലോ മച്ചമ്പി ബീമേട്ട ഇടഞ്ഞാൽ 😂😂😂 ഹീറോ ആയിട്ട് വന്നേ പക്ഷെ അതിനു മുൻപ് ചെറിയ വേഷം ചെയ്തിലെ കാഹളം എന്ന പടത്തിൽ...അതു കൂടാതെയും ഒന്നു രണ്ടു പടങ്ങൾ ഉണ്ടെന്നു തോനുന്നു ചിങ്കിനു ചങ്കെ 😂😂
തുടക്കത്തിലെ ചികിത്സിച്ചാൽ നന്നായിരിക്കും 😀
കുറച്ചു കഴിഞ്ഞാൽ കെട്ടിയിടേണ്ടിവരും
ജയന് പകരക്കാരൻ ഇയാളോ?😂😂😂.ജയന് പകരക്കാരൻ ജയൻ മാത്രം,ഇന്നുവരെ ആ കസേരയിൽ ഇരിക്കാൻ ആർക്കും ആയിട്ടില്ല.
👍
🙏👍👌
നല്ലൊരു നsൻ അധികാര മോഹത്തിന് വേണ്ടി... ഇങ്ങനെ മണ്ടനാവുന്നതിൽ വേദന അറിയിക്കുന്നു 🙏
ദവായ് പ്രിയപ്പേട്ട ജയനേ അപമാനിക്കരുതേ
ജയന് പകരമായി ജയൻറെ മൂട്ട മനോഹരം .....!!!!!
ഇയാള് ജൈക്കിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയോ ? വെറുതെ അല്ല 😂
Cpm ന് അങ്ങനെ തന്നെ വേണം.. 😂😂😂😂😂😂
😂
😊😊😊
ജയന്റെ പകരക്കാരൻ എന്നു പറഞ്ഞ് മഹാ നടനായ ജയനെ ഇങ്ങനെ അപമാനിക്കരുത് -
Now he is a famous comedian of Indian politics
Aaa😊
ഇപ്പോൾ നെല്ലിക്കക്ക് വില കുറവാണ് തുടക്കത്തിലേ ശ്രദ്ധിക്കണം
😂😂
Enikini chiririkan vayyaye 😅
ബിജെപിയിൽ പോയി പണം പദവിയും കിട്ടും എന്ന് വിചാരിച്ചു അത് നടന്നില്ല
അപ്പോ സിപിഎം എല്ലാ വരും ശർക്കര ഭരണിയിൽ കൈയിട്ട് നക്കുന്ന് അത് കൊണ്ട്
തനിക്കും ഭരണി കിട്ടും എന്ന ഒരു ചിന്ത
അഴിമതി ചെയ്യുന്ന രാജാവിൻ്റെ ഒരു അനൂയായി എത്രകാലം കണ്ടറിയണം അടുത്ത് കോൺഗ്രസ്സിൽ ഒരു കൈ നോക്കാം അപ്പോ ഉമ്മൻ ചാണ്ടി വലിയച്ചൻ ആകും
cpm-ൽ വന്ന സ്ഥിതിക്ക് ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് എങ്കിലും ആക്കി ഒന്ന് സഹായിക്കണം.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ച് 10 മിനിട്ട് സംസരിക്കാൻ അദ്ദേഹത്തിന് നിങ്ങൾ സമയം കൊടുക്കൂ...😢..
ജയനെന്ന മഹാനടന്റെ ഒരു രോമത്തിനൊക്കുമോ തന്റെ കോമടി ആര് കാണാൻ😂😂😂😂
പ്രിയ സഖാവ് ഭീമൻ രഘു❤
ആദ്യം വഴി തെറ്റി BJP യിൽ പോയെങ്കിലും ഇന്ന് സഖാവ് ശരിയായി എത്തേണ്ടിടത്ത് തന്നെ എത്തി
ഇന്ന് സഖാവ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തും ആവേശവും ആണ്
പാർട്ടിയോടും തൻ്റെ നേതാവിനോടും ഉള്ള തൻ്റെ അഞ്ചലമായ കൂറ് പ്രകടമാക്കിയ സഖാവ് ഭീമന് സ്ഥാനം പാർട്ടി സഖാക്കളുടെ ഇടനെഞ്ചിലാണ്
Correct. At last he reached where he belongs.. 😂😂😂😂😂
വളരെ ശരിയാണ്.കള്ളൻമാർക്ക് കഞ്ഞിവക്കാൻ ഒരാളുടെ കുറവുണ്ടായിരുന്നു.അതു നികത്തി.
അവതാരകന് ജഗതി ചേട്ടന്റെ ഒരു ലുക്ക്
🤔🤔😄... ഭീമേട്ടൻ,
ഒരിക്കൽ
സുരേഷേട്ടനെ ഫോണിൽ വിളിച്ചു.... സുരേഷേട്ടൻ തിരക്കാണ് എന്ന് പറഞ്ഞു...
അവിടെ തുടങ്ങിയതാണ് ഈ ഒടുക്കത്തെ കലിപ്പ്!! 😂
ഭീമേട്ടന്റെ ഒരേ ഒരു ശത്രു,
പാവം.. നമ്മുടെ കമ്മീഷണർ!😢😢😢
രണ്ടു ചെമ്പരത്തിപ്പൂവിന്റെ കുറവുണ്ട് പപ്പുവിന്റെ റോൾ ചെയ്യാൻ ഇപ്പോൾ ആളില്ല .
കേരള രാജാവ് നഗ്നനാണ്.ബുദ്ധിമായ രഘു ചിരിക്കുന്നു.......
രഘു സിനിമയിൽ നല്ല അഭിനയങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് രാഷ്ട്രീയം അയാൾക്ക് തീരെ ശോഭിക്കില്ല അതിനുള്ള പക്വതയും അറിവും അയാൾക്കില്ല ഇവിടെവച്ച് നിർത്തിയാൽ ഉള്ള ബഹുമാനമെങ്കിലും തിരിച്ചു കിട്ടും ഇതേപോലെ പോയ കോമാളി എന്ന പേര് ജീവിതകാലം മുഴുവനും നിലനിൽക്കും ജീവിതത്തിൽ അയാൾ ഒരു പത്രം പോലും നോക്കിയിട്ടില്ല
ഹോ, ഭയങ്കരം തന്നെ... 😆😂😆😂
കോമഡി അന്നും ഇന്നും അടി പൊളി 🤑🤣😝
സിപിഎം ഇൻ്റെ ഐശ്വര്യം😅😅😅😅😅😅😅
ജയന്റെ മുഖവും ഇയാളുടെ മുഖവും ശരീരഘടനയും ജനം വിലയിരുത്തട്ടെ
NANAMILLATHA.NARIYAMANUSHION.
ഒരുവശത്ത് കരുവന്നൂർ ഒരു വശത്ത് ഭീമൻ രഘു 😂😂😂 കമ്മികളുടെ ഒരു അവസ്ഥയെ 😂😂😂
Nice questions 🎉
Bheeman reghu sir👍
CPM got Good candidate.CPM Happy.
നെല്ലി ചുവട്ടിൽ തളച്ചു പതിനഞ്ചു ദിവസം മുടങ്ങാതെ നെല്ലിക്ക തളം വച്ചാൽ കാഠിന്യാവസ്ഥയിൽ നിന്ന് മോചിതനാകാം ...... തീർത്തു മാറില്ല .... മാറണമെങ്കിൽ 11kv ഷോക്ക് ഉത്തമം .....!
😂😂
എവിടെയോ ഒരു പിരി ലൂസ് ഉണ്ട്. ഉള്ള വില കളയാൻ.
വട്ട൯ രഘു ......
ഇപ്പോളാ നല്ല തമാശയാ, കോമാളി
എവിടെ വേണമെങ്കിലും മത്സരിക്കും കാരണം എവിടെ നിന്നാലും
ജയിക്കാൻ പറ്റില്ല അതുകൊണ്ട് എവിടെയും നിൽക്കാൻ പറ്റും ഇപ്പൊ അവസാനിക്കാൻ പോകുന്ന പാർട്ടിയിൽ അവസാനമായി ട്ട് പോയി ചേർന്നു്
അത് വിട്..... ഇനി സാക്ഷാൽ അമിതാബ് ബച്ഛൻ ഇയാൾക്ക് എതിരെ മത്സരിച്ചാൽ പോലും അമിതാബ് ബച്ഛന് കെട്ടിവെച്ച കാശുപോലും കിട്ടുകയില്ല.....
മണസ്സിളായോ സാറേ
മുക്കിയ മന്തിരിയോടുള്ള ഇയാളുടെ റെസ്‌പെക്ട്..... ഹോ.... ഭയങ്കരം തന്നെ..... എഴുനേറ്റു നിന്നു മാത്രം കേൾക്കേണ്ട പ്രസംഗം..... ഇദ്ദേഹം അവിടെ എഴുനേറ്റു നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി കേരള ജനതയ്ക്ക് മുഴുവൻ... അത്രയും വലിയ ആൾ അല്ലെ പ്രസംഗിക്കുന്നത്.... അതുകേൾക്കുമ്പോൾ ആരാണെങ്കിലും എഴുനേറ്റു നിന്നു പോകും.... സ്വാഭാവികം......
കൊടി കെട്ടി പിടിച്ചോണ്ട് നടന്ന് അവസാനം പുതപ്പിച്ചു കിടത്താതിരുന്നാൽ മതി 🤣🤣🤣🤣
ജയനെ ഇസ്തമാർന്ന് ആരാധന അത് മുഖ്യനോട് മാത്രം😂
BJP സന്തോഷ തോടെ CPM നേ ഏൽപിച്ച മാൻഡ്രേക്ക് പ്രതിമ ആണ് ഇയാൾ 😂😂😂😂
കറക്റ്റ്
പ്രമുഖനോ... മന്ദബുദ്ധി
😂😂
ഇങ്ങനെ ഒരു 🔥ട്ടം
നല്ലൊരു മനസുണ്ടെങ്കിൽ മാത്രമെ ഇടതൻ ആവാൻ പറ്റു
ചോദ്യം ചോദിക്കുന്ന അവതാരകൻ എന്തോ ഒരു ഭയം പോലെയാണ് കണ്ടത്.. വളരെ മൂർച്ചയുള്ള അനവധി ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു.. ഒന്നും ചോദിച്ചില്ല.. ചോദ്യവും അവതരണവും എനെർജിറ്റിക് ആയാൽ കൂടുതൽ രസമാകുമായിരുന്നു.. എങ്കിലും ok.. ഈ നടന്റെ കുറച്ചു കൂടി വഷളത്തരം കാണാൻ ആഗ്രഹിക്കുന്നു
ജയന് പകരക്കാരൻ. ഇവൻ 😄😄😄😄😄😄😄😄. ചിരിപ്പിക്കല്ലേ
ഇത്രയും കോമഡി ആണെന്ന് അറിഞ്ഞില്ല,,,
മഹത്തോൽവി
രാജ്യം ഭരിക്കാൻ BJP യിൽ പോയി. പറ്റുന്നില്ലന്നു കണ്ടപ്പോൾ കമ്മ്യൂണിസ്റ്റായി. ഇനി പിണറായി ശരണം ഗച്ചാമി .
സിനിമയിൽ നായ/ കനായി വില്ലനായി കോമേഡിയനായി ഇപ്പോൽ വെറും കോമാളിയായി അത്രയേയുള്ളു
കയിൽ ചെങ്കൊടി.. അടിയിൽ കാവി നിക്കർ.. 💪💪
ഹിറ്റ്ലർടെ കാലത്തെ propoganda മിനിസ്റ്റർ ആയിരുന്ന ഗീബൽസ് നെ ഓർമ വരുന്നു ഭീമൻ രഘു വിനെ കാണുമ്പോൾ 😎
ജോക്കർ ഇവന് നാണവും മാനവും ഇല്ല ഇവന് പറ്റിയത് കമ്യൂണിസ്റ്റ് തന്നെ 😂😂😂😂😂
👍🎉
പാര തന്ന്യാ ഉലകം .. വളരെ സത്യസന്ധമായ അഭിപ്രായം. മന്ത്രിപ്പണിക്ക് ഭംഗം വരുമ്പോൾ ഷാള് മാറ്റുന്ന രാജ്യത്ത് ഒരു ഭീമൻ രഘു സാർ ഇടതു വശം ചേർന്നതിൽചിലർക്ക് കുണ്ഠിതം ...😃
ഇതുപോലെ ഉള്ള മണ്ടൻ പാർട്ടിയിൽ ഉള്ളത്പാർട്ടിക്ക് ഗുണകരമല്ല..
എവിടെ എങ്കിലും ഉറച്ച് നിൽക്കട്ടെ ഇ
ഈ മാട് എന്ന് കൂട്ടി വായിക്കാം അല്ലെ
മൊയ. ഭീമൻ എയ് റിൽ
ജയന്റെ ആരാധകനായിരുന്നില്ല, പക്ഷേ പിണങ്ങായിയുടെ ആരാധകനാണ്. കഷ്ടം
എന്റെ അമ്മോ എന്തൊരു തള്ളാ രഘു
"നിങ്ങളെന്നെ കമ്മ്യുണിസ്റ്റിക്കി"
ജാടകളില്ലത്ത ഒരു പാവം ചങ്ങാതി
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😅😅
നല്ല ഒരു അഭിനേതാവ് ഇപ്പൊ വെറും കോമാളി ആയി ഉള്ള പേരും പോയി കിട്ടും
നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി (thopil😊bhasi ).
ശബരിമല ശ്രീ അയ്യപ്പന് വേണ്ടി ത്യാഗം സഹിച്ച സുരേന്ദ്രൻ എന്ന കേരളത്തിലെ നേതാവ്, അനുഭവിച്ച പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച വേദന സമയത്ത് സുരേഷ് ഗോപി യുടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നോ എന്ന നിലയിൽ കൂടി പരിശോധിക്കണം.
MM മണിക്ക് ശേഷം അങ്ങേരുടെ ഒഴിവ് നികത്താൻ comedy villain OK .
Both are mathematics പ്രയോഗം - Salt Mango Tree പോലെ തന്നെ .
A K G സെന്ററിൽ ഇവൻ എന്ന് കയറിയോ അന്ന് മുതൽ L D F ന് കഷ്ടക്കാലം തുടങ്ങി
ഭീമ അണ്ണാ നമിക്കുക 🤔🤓
അച്ഛൻ അച്ഛൻ അച്ഛൻ,,,,,,,,, മകന്‍ മകന്‍ മകന്‍,,,,,,,,,, അപ്പോൾ ആരാണ് അമ്മ???
ഇദ്ദേഹം എന്തിനാണ് bjp യിൽ പോയതും തിരിച്ചു പോയതും
അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ
ഇയാള് ഇത്രയും മന്ദബുദ്ധിയാണോ. കഷ്ടം തന്നെ.
കമ്യൂണിസം തന്നെ ഇപ്പോൾ ഒരു കോമഡി അല്ലെ അതിലേക്കു ഒരു കോമഡി ആർട്ടിസ്റ്റിനെ വേണ്ടിയിരുന്നു,,, ഒരു വില്ലേനെയും വേണ്ടിയിരുന്നു ഡബ്ബിൾ റോളിൽ വരും,,, രായാവ് അവാർഡ് കൊടുക്കും 😂😂😂😂😂😂😂
മോനെ ബീമാ അവനവന്റെ പണി മാത്രം എടുത്താൽ പോരെ
Bhaaaman Tallu 😂😂😂😂😂😂😂😂😂
ജയന്റെ ജെട്ടി കഴുകാനുള്ള യോഗ്യത ഇയാൾക്കില്ല.
😂😂😂
അവരുടെ ചിട്ടയും രീതിയും ആണ് കേരളം പാടെ വന്‍ ദുരിതം നേരിട്ട് കൊണ്ട് ഇരിക്കുന്നത്. ചിട്ടയും രീതിയും കുറിച്ച് പറയല്ലേ മിസ്റ്റർ. (താങ്കൾ ജനങ്ങൾ സ്വീകരിച്ച ഒരു നടന്‍ എന്നതിൽ അപ്പുറം ഒന്നും ഇല്ല,)
അയാൾ നല്ല വ്യക്തി ആ ന്ന്
ജോക്കർ 😂
ചാരൻ 😂😂😊
ഒരു സീറ്റ് കിട്ടാൻ ഇത്ര കോമാളി അകനോ?
തര കേടില്ലാത്ത നടൻ..... അത്രയേ ഉള്ളു.....
ഭീമൻ ഒരു വടിവാളുകുടി പിടിച്ചാൽ നന്നായിരിക്കും.
വില്ലൻ കഥാപാ ത്രങ്ങളെ അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമാണ്.. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വില്ലൻ കഥാപാത്രങ്ങളെ കൊണ്ടുനടക്കുക പ്രയാസമാണ്. അതുകൊണ്ടാണ് ജനാർദ്ദനനും സോമനും കെ പി ഉമ്മറും മറ്റും കോമെഡിയൻ ആയത്. രഘുവും അങ്ങിനെതന്നെയാണെന്ന് തോന്നുന്നു.
ഭീമൻ രഘു അല്ല... *രഘുവേര*
ഇന്റർവ്യൂ തുടക്കത്തിലേ കല്ലു കടി ആണല്ലോ മച്ചമ്പി ബീമേട്ട ഇടഞ്ഞാൽ
😂😂😂
ഹീറോ ആയിട്ട് വന്നേ പക്ഷെ അതിനു മുൻപ് ചെറിയ വേഷം ചെയ്തിലെ കാഹളം എന്ന പടത്തിൽ...അതു കൂടാതെയും ഒന്നു രണ്ടു പടങ്ങൾ ഉണ്ടെന്നു തോനുന്നു ചിങ്കിനു ചങ്കെ
😂😂
Stunt scenes in Malayalam movies.... 😂😂😂😂 BIG COMEDY...
Heroes cannot move their legs and hands properly😂😂😂😂
😂😂😂😂
Uoola Rehu 😂
Bjp യുടെ ഐശ്വര്യം 😄😄😄😄😄
ഇപ്പൊ കമ്മികളുടെ അല്ലേ
@@Sree2j അതാണ് പറഞ്ഞത് bjp യുടെ ഐശ്വര്യം എന്ന് 😄🤣🤣🤣
രഘു sir ഒരു ദീരൻ ആണ് ഒന്നും മറച്ച് വച്ചില്ല 🎉 പകരം വെക്കാൻ arum ഇല്ല nice ഇൻ്റർവ്യൂ താങ്ക്സ്.
😅😅😅
Last Thanks ketapol pala sajiye orma vannu 😂😂
😭
ജയൻ ന്റെ ഒപ്പം ee നായിനെ ഒക്കെ compare ചെയുന്നവനെ ആദ്യം തല്ലണം
ഇവനെയൊക്കെ വിളിച്ച് ചർച്ച നടത്തരുത്
ഉള്ളിസുര 😂😂😂😂
Bheeman alla vaanaran ennu parayunnathakum nallath.. joker Raghu 😂
ആരുപറഞ്ഞു പ്രശസ്ത നടൻ എന്ന്.
ഇയാള് കോമാളി ആയിട്ട് ആയിരുന്നു കൂടുതൽ ഇനങ്ങുന്നത്
ഇ ആൾക്ക് ഒരു പാട് ഫാൻസ് ഉണ്ട്
പരമ കഷ്ട്ടം
Bheeman Reghu is ded by joining CPM.
🤣🤣🤣🏃🏼♂️
Bheeman Ragu pandu..
Epol Adima Ragu.. 🤭😂😂
എടോ രഘുവിനെ പറയുന്ന നാവും വായയും കഴുകാതെ ജയന്റെ പേര് പറയാമോ മനുഷ്യാ
Bheeman.zeero aayi poyi....logic
Illathey yull drama
...🙄🙄🙄🙄🙄😇😇😇