ഷഷ്ഠാഷ്ടമ ദോഷവും - ജാതക പൊരുത്തവും | shashtashtama dosha - horoscope compatibility | K S HARIBABU |

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 32

  • @sharijo2759
    @sharijo2759 2 ปีที่แล้ว +2

    Erhippo ella reethiyilum porutham nokkittu kettyaalim e paranja preshanagal okkea unde

  • @simpletricks1256
    @simpletricks1256 26 วันที่ผ่านมา

    കന്യക ജനിച്ച കൂറിൽ നിന്നും 8 ആം രാശിയിൽ ജനിച്ച പുരുഷൻ ആയാലോ തിരുമേനി

  • @lallumonb9595
    @lallumonb9595 3 ปีที่แล้ว +1

    കൊള്ളാം സർ നന്നായിട്ടുണ്ട്.......

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 ปีที่แล้ว

    Very clear explanation..Thank you🙏

  • @mrkchennai
    @mrkchennai 2 ปีที่แล้ว +1

    നല്ല അവതരണം

  • @revathya8508
    @revathya8508 3 ปีที่แล้ว +2

    Pariharam undo shashtashtama dhosathinu

  • @jayalakshmi4735
    @jayalakshmi4735 6 หลายเดือนก่อน

    ശുദ്ധജാതകം പാപജാതകം ഇവ എങ്ങനെ തിരിച് അറിയാം. വിശദീകരിവച്ചു തരുമോ

  • @neethus9135
    @neethus9135 4 ปีที่แล้ว +1

    Sir Dasa sandhiye kurich video idumo?

  • @ngopakumar1486
    @ngopakumar1486 5 หลายเดือนก่อน +2

    സ്ത്രീ ഓജവും പുരുഷൻ യുഗ്മ വും ആയാൽ ഈ ദോഷം വരില്ല എന്നു പറയുന്നു

  • @Shivaranjani483
    @Shivaranjani483 3 ปีที่แล้ว

    If from girl moon sign boys moon sign is 8th place ? Like I mean what if it's in reverse ..instead of 6-8 it is 8-6? From female vrishabam Rashi to male dhanu rashi 8 places

  • @unnikrishnanvc3246
    @unnikrishnanvc3246 3 ปีที่แล้ว

    8 nal dhosham undo, onnu parayamo

  • @RejaniTn
    @RejaniTn 7 หลายเดือนก่อน +1

    ചോതി പുരുഷൻ സ്ത്രീ രേവതി ആയാലും ഈ ഷഷ്‌ട അഷ്ട ദോഷം ഉണ്ടോ

  • @aneesiadileep5503
    @aneesiadileep5503 2 ปีที่แล้ว

    സർ എന്താണ് സമദശാപൊരുത്തം?

  • @anupamaanirudhan978
    @anupamaanirudhan978 4 ปีที่แล้ว

    സ്ത്രീ നക്ഷത്രം മകയിരം. പുരുഷ നക്ഷത്രം തൃക്കേട്ട. വിവാഹത്തിന് ചേരുവോ

  • @lillykanakan5693
    @lillykanakan5693 4 ปีที่แล้ว

    Super

  • @rahulg8494
    @rahulg8494 4 ปีที่แล้ว +1

    👍..

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 ปีที่แล้ว

    ഗേൾ മകയിരം ബോയ് രേവതി ശഷ്ടടമദോഷം ഉണ്ടോ please reply

  • @1969R
    @1969R 2 ปีที่แล้ว

    എന്റെ മകൾ ടെ വിവാഹാലോചന നടക്കുന്ന സമയമാണിത്.... മകൾ വൃശ്ചികം രാശിയും വരന്റെ മേടം രാശിയും ആണ്. രാശ്യാധിപൻമാർ ഒന്നായാൽ ഈ ദോഷം ഇല്ലെന്നറിഞ്ഞത് നന്നായി

  • @sivani2489
    @sivani2489 3 ปีที่แล้ว

    Sir girl തിരുവോണം -മകരം രാശി
    Boy -മകം ചിങ്ങം rasi, അപ്പോൾ ഇതിൽ ശഷ്ടഷ്ടമാ ദോഷം undo sir ഒന്ന് പറഞ്ഞു tharumo

  • @girijaks2415
    @girijaks2415 4 ปีที่แล้ว +1

    സ്ത്രീ യുടെ രാശി ഇടവം പുരുഷന്റെ രാശി മീനം. വളരെ കുറഞ്ഞ കാലം സന്തോഷജീവിതം . അതിനുശേഷം വേർപിരിഞ്ഞ പോലെ ഒരു വീട്ടിൽ കഴിയുന്നു. ഇത് ഷഷ്ഠാഷ്ടമയോഗമൊന്നും ഇല്ലല്ലോ ഒരു പോം വഴിയുണ്ടോ

    • @girijaks2415
      @girijaks2415 4 ปีที่แล้ว

      TH-cam ലൂടെ.മറുപടി വേണം . പുരുഷ ൻ ഉത്രട്ടാതി. സ്ത്രീ കാർത്തിക

    • @rahulk4014
      @rahulk4014 3 ปีที่แล้ว

      Ithe കേസ് ente അറിവിൽ ind. Same nakshthrangal

    • @drisyadesaputhran9958
      @drisyadesaputhran9958 3 ปีที่แล้ว

      Guruvayoor ambalathil poi prarthichamathi vazhipadukal nadathuka . Dharamadevadha preethi varuthuka

    • @anjanasivaparvathy3987
      @anjanasivaparvathy3987 3 ปีที่แล้ว +3

      മൂന്നാം കൂർ ആണെങ്കിലും ഇങ്ങനെ വരാമെന്ന് വേറൊരു ജ്യോത്സ്യൻ പറഞ്ഞത് കെട്ടു

  • @nandhu8192
    @nandhu8192 3 ปีที่แล้ว

    👍👍👍