പഠിക്കണം!!ജോലി വാങ്ങിക്കണം!! സ്വന്തം കാലിൽ നിൽക്കണം

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2022
  • പഠിക്കണം!!ജോലി വാങ്ങിക്കണം!! സ്വന്തം കാലിൽ നിൽക്കണം
    വിവാഹം ശേഷം തുടർന്ന് പഠിപ്പിക്കുമെന്നു വാക്ക് കൊടുത്താൽ അത് പാലിക്കണം!!!!
    അല്ലാതെ പെണ്ണ് കൊണ്ടുവരുന്നതും നോക്കി ഇരിക്കാനും ചോദിച്ചു വാങ്ങിക്കാനും ആണുങ്ങളെ വളർത്തരുത് 🙏🏻😑
    Facebook : / ponnuannmanu
    Instagram :
    ponnu_anna_manu...
    Mail Id: ponnuphilip1@gmail.com
    Thanks for your support 🙂♥️🙏
    Fam : 74,651
    #ponnuannamanu #vismayakiran
  • ตลก

ความคิดเห็น • 58

  • @seethalminesh4478
    @seethalminesh4478 2 ปีที่แล้ว +81

    നല്ല ഒരു മെസ്സേജ് ആണ് തന്നത്. ജോലി ഇല്ലാത്തതിന്റെ വിഷമം എനിക്ക് നന്നായിട്ട് അറിയാം.

  • @anushasentertainments
    @anushasentertainments 2 ปีที่แล้ว +64

    A good message.oru job undekhil thanne namuk thanne oru identity anu.

  • @thanvikatessa3601
    @thanvikatessa3601 2 ปีที่แล้ว +52

    വീട്ടിൽ കല്യാണ കാര്യം പറഞ്ഞപ്പോ പഠിച്ചു ജോലി വാങ്ങി സ്വന്തം കാലിൽ നിന്നിട്ടെ കല്യാണം കഴിക്കു എന്ന് ഞാൻ പറഞ്ഞതിന്റെ പിറ്റേന്നു മാട്രിമോണിയിൽ രജിസ്റ്റർ ചെയ്ത് പൈസ അയച്ചവർ ആണ് എന്റെ വീട്ടുകാർ. ആരോട് പറയാനാ. കല്യാണം കഴിക്കുന്ന ചെക്കന് ജോലി വേണം. പെണ്ണ് കല്യാണം കഴിഞ്ഞാലും പഠിക്കാം പോലും.. എന്ത് പഠിക്കാം... എങ്ങനെ ഓരോന്ന് സഹിച്ചു ജീവിക്കണം എന്നോ അതോ എങ്ങനെ മരിക്കണം എന്നോ??

    • @sreekalavenu278
      @sreekalavenu278 2 ปีที่แล้ว +8

      padichu swantham kaalilnilku. athu kazhinjumathi kalyanam

  • @thangappan3188
    @thangappan3188 ปีที่แล้ว +8

    ഇതുപോലെ ആയിരിക്കുംലെ കല്യാണം കഴിഞ്ഞു സ്ട്രീധന പേരിൽ മരിച്ച ചേച്ചിമാരുടെ വീട്ടുകാരുടെ അവസ്ഥ 🥹😕

  • @swapnaadwaya8257
    @swapnaadwaya8257 2 ปีที่แล้ว +20

    അന്നമ്മോ വീഡിയോ സൂപ്പർ... സൗണ്ട് കുറവാണോ ന്നു ഒരു ഡൌട്ട്. കാത്തിരുന്നതാ.... കണ്ടു സന്തോഷം ആയി 😍👍

  • @shalinsamuel9361
    @shalinsamuel9361 2 ปีที่แล้ว +6

    Good message chechi polichu chechi acting

  • @chitralekha5289
    @chitralekha5289 2 ปีที่แล้ว +11

    Orupad importance kodukkenda content thanne aanu🤝👍🏻

  • @nimishav24
    @nimishav24 2 ปีที่แล้ว +12

    Enikum kalayanathin munne job venm aghraham undayirunmu....but onnum set aayillaa...sep kalynm urapich vech irikua...kalynm kazinjyt enklm oru joli kittiya mathi aayirunmu

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +5

    Best video. Ur performance is good.

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +2

    Good message.....
    Super.....

  • @jojokattooran825
    @jojokattooran825 2 ปีที่แล้ว +5

    Ee sahacharyathiniu pattiya video...good message 10 th nte result okke varuvalle ella parentsum kanatte e video...

  • @shabeebasinu9181
    @shabeebasinu9181 ปีที่แล้ว

    Good msg,super acting...

  • @vismayamahesh5616
    @vismayamahesh5616 2 ปีที่แล้ว +5

    One of the best 👌

  • @keerthanap9362
    @keerthanap9362 2 ปีที่แล้ว +3

    Excellent video😘😘😍

  • @totustuus2610
    @totustuus2610 2 ปีที่แล้ว +9

    Good one❤🔥

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +14

    Relatable,bloody gramavasi nattukar is a big threat women's dreams,but we have to remember it's our life, study well,earn a living,be happy,dream big♥️

  • @Adhiadhu871
    @Adhiadhu871 2 ปีที่แล้ว +1

    Good message 🥰

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 ปีที่แล้ว +2

    a good message ❤

  • @aparnas2233
    @aparnas2233 2 ปีที่แล้ว

    Super message

  • @kathreenasherin1603
    @kathreenasherin1603 2 ปีที่แล้ว +1

    Valuable msg

  • @Anumolfp
    @Anumolfp 2 ปีที่แล้ว +4

    Hy ponnu chechii❤️😍

  • @glucosemedia8473
    @glucosemedia8473 2 ปีที่แล้ว +4

    ❤️❤️

  • @beautiya8155
    @beautiya8155 ปีที่แล้ว +2

    Njan marriage akan pokune ullu.marriage kazhigavar orupadu per ennodu paragu after marriagr ne job vidaruthu enthu vannalum ennu.enthu kondaanu ennenikariyula .maybe avarde jeevithaanubhavam kondakum

  • @shreyajohn99
    @shreyajohn99 2 ปีที่แล้ว +10

    👌
    Please give it english subtitles ... Must be watched by non keralites also

  • @priyamadhu8341
    @priyamadhu8341 ปีที่แล้ว

    സമ്മതിച്ചു നമിച്ചു എനിക്ക് വലിയ ഇഷ്ടമാ ponnune

  • @mallufriends2198
    @mallufriends2198 2 ปีที่แล้ว +6

    🥰🥰

  • @user-kx7kj6ld8h
    @user-kx7kj6ld8h 2 ปีที่แล้ว +26

    Most relevant message to the society💯......Well done Chechi.....👏✨

  • @Neelimanambiar
    @Neelimanambiar 2 ปีที่แล้ว +10

    Karayippichu nallonam

  • @krishandsandy9700
    @krishandsandy9700 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @neethusreejith6266
    @neethusreejith6266 ปีที่แล้ว +4

    Padichu joli vangi kalyanam kazhichlu husbandint koode orumich nilkan ulla joliyum resign cheithu. Ipol kunjineam noki iruppa. Jolik sremikunund kitunilla. Ennenkilum kitumarikum😆😆😆.

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +1

    ❤❤❤

  • @aryananda3470
    @aryananda3470 2 ปีที่แล้ว +4

    💎❤️

  • @jinimathew2394
    @jinimathew2394 2 ปีที่แล้ว +4

    ♥♥

  • @chrismathew3147
    @chrismathew3147 2 ปีที่แล้ว

    🙌🙌

  • @sujithbhasi4479
    @sujithbhasi4479 ปีที่แล้ว

    നല്ല ആക്ടിങ്

  • @hakeema5836
    @hakeema5836 2 ปีที่แล้ว +3

    👌👌💞💞😢😢

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +3

    🤩🤩🤩🤩🙏🏽🙏🏽🙏🏽👌

  • @mihru1204
    @mihru1204 2 ปีที่แล้ว +3

    😭🥺🥺

  • @gayathrir8035
    @gayathrir8035 ปีที่แล้ว

    👍

  • @ds5500
    @ds5500 ปีที่แล้ว

    🙏

  • @minigijo3437
    @minigijo3437 2 ปีที่แล้ว +3

    Third❤️🔥

  • @seralibish3295
    @seralibish3295 2 ปีที่แล้ว +8

    Heart touching vedio
    Ponnus 🥰💐💯👌

  • @jameelahussain4890
    @jameelahussain4890 2 ปีที่แล้ว +5

    Sharikum kann nirnn poi😒😒

  • @parvathy.j3837
    @parvathy.j3837 10 หลายเดือนก่อน

    karnju poyi chechi 😭

  • @kjmathew9835
    @kjmathew9835 2 ปีที่แล้ว +3

    Pengalu.kollaloo...nannakunnundu.ketto

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      😄😄😄ഒരുപാട് സന്തോഷം 😍

  • @sherlyzavior3141
    @sherlyzavior3141 2 หลายเดือนก่อน +1

    . ജോലിയുണ്ടെങ്കിൽ പകുതി കാര്യം ok ആയി

  • @mufeedafaris5740
    @mufeedafaris5740 2 ปีที่แล้ว +16

    Enikkum oru valiya dream aayrnnu padich job vaangikkanamnnn.. Bt degree first kazhinjappo mrg kazhinju.. Pinneem padichirunnu bt pragnant aayappo financial issue karanam padipp nirtheendi vannu😌😒ippo 8 month aayi.. Missing aan college okke😔... Ini kochin 4 age aayitt ponam baakki padikkan in sha allah

    • @krishnapriyaa.99
      @krishnapriyaa.99 2 ปีที่แล้ว +3

      U should study sister, even if it's after 4yrs it's ok,time is not a barrier,you may get thousand reasons to give up,but find one reason to hold on.ippo distant ayum padikkalo,do some course during these period too,so that u will be in touch with academics. never give up. God bless

    • @mufeedafaris5740
      @mufeedafaris5740 2 ปีที่แล้ว

      @@krishnapriyaa.99 ❤😘

    • @nithyasvlog6668
      @nithyasvlog6668 ปีที่แล้ว +2

      Njan degree kazhinje pg eduthu first year kazhunjappo kalyanam nadathi Pakshe njan strong ayitt parajerunnu Enek padikkanam jolikk ponam enne pg completed ayi bankil joliyum kitty ippo kalyanam kazhijette one year kazhinju eni oru kutty avam enne karuthunnu I'm so proud of myself🥰

    • @krishnaprabhakrishna5992
      @krishnaprabhakrishna5992 11 หลายเดือนก่อน

      എന്റെ അവസ്ഥ ആണല്ലോ എല്ലാം ശരിയാവും. 👍