ഞാൻ 8 മാസമായി ഹൈക്രോസ് hybrid use ചെയ്യുന്നു…. 18000 KM normal city mileage - 15 കിട്ടും…. കണ്ണൂരിൽ നിന്ന് വയനാട്, കർണാടക അങ്ങനെ 470 km ട്രാവൽ ചെയ്ത് എനിക്ക് കിട്ടിയ milleage 19.7 km/L (note: drive speed 40-60 km , some time fast acceleration ( overtake, hills) പിന്നെ ഞാൻ പ്രധാനമായും ചെയ്തത്- നല്ല ഫ്ലാറ്റ് റോഡിൽ മാക്സിമം manual ആയി EV mode ഇട്ടു ഡ്രൈവ് ചെയ്യും….. Goa ട്രിപ്പ്: total-1450 km കണ്ണൂർ to Goa- 550 km ( milleage 17.8km/L) then local ട്രിപ്പ് and back to kannur total average milleage 15.7 km/L ( drive style: 80-120 km speed, kannur to mangalore road work area.. (speed 10-40 km (150km length, bad road) Kannur to Kottayam 750-800 km Milleage : 15.6 KM/L drive style- normal, over speed, bad road (road work)
For the services he mentioned, 1k km is general checkup For 10k km and 20k km , the only free thing is labour. Consumables need to be paid if you are not subscribed to any package. The other negatives he might have missed out is , Tyre profile is not up to the mark for this design. Even though dual a/c is there, for the rear side, you can only control the blower speed not the temperature. Lane change indicator only flashes for 3 quick secs which is not according to the convenience and we dont have option to increase the flashes.
Bought a hycross gx for 25 lak , done full accessories including top end model leather seat covers and same door panel and dashboard leather finish as zx. mileage 10.5 in city and 11+ on highways (varies depending on traffic , may goes to 13kmpl). Happpy😊 I don’t think its worth to buy a hybrid variant for 39+ lak which delivers the same power which a gx does for 25 lak,
വണ്ടിയുടെ വില വളരെ കൂടുതൽ ആണ്. Toyota അതിന്റെ brand name, വിശ്വാസ്യത എന്നിവക്ക് വളരെ കൂടുതൽ പൈസ ഈടാക്കുന്നു. ഹൈക്രോസ്സിന് മറ്റു Innova പോലെ resale value കിട്ടണം എന്നില്ല. കാരണം ബാറ്ററിയുടെ ലൈഫ് 8/10 വർഷമേ ഉള്ളൂ. പുതിയ ബാറ്ററിക്ക് മിനിമം 10ലക്ഷം കൊടുക്കണം. മാത്രമല്ല build quality യും കുറഞ്ഞിരിരിക്കുന്നു. Tata harrier, മഹിന്ദ്ര XUV 700 ആണു വളരെ ഭേദം. ഇപ്പോൾ Tata, Mahindra ഒക്കെ safety യിലും, reliability യിലും ഒത്തിരി മുന്നേറിയിരിക്കുന്നു
Hello dear, just study before saying something. I am using a 16 model toyota hybrid nearly 93 k. I went for the service, and the showroom expert mechanic told that "Don't worry about the battery, just to leave with us." Only in fully electric car think about the battery i think. We have another two cars but prefer toyota always.
@@travelandfoodvlogsbyalex , PLEASE DO A GOOGLE SEARCH AND FIND IT YOURSELF. AVERAGE LIFE OF A HYBRID BATTERY IS 1.5 LAKH kms. FOR A NORMAL CAR IT MAY BE ITS LIFE TIME. BUT HYCROSS WILL BE MAINLY USED BY TAXI /FLEET OPERATORS .FOR THEM THIS IS A LOW MILEAGE. MOST DIESEL INNOVAS CAN RUN FOR 5 TO 8 LAKH kmS WITHOUT ANY PROBLEM. WHAT YOUR TECHNITIAN SAID IS RIGHT. HYBRID CAR CAN RUN WITHOUT THE BATTERY. BUT THE FUEL EFFICIENCY WILL BE THAT OF PETROL ENGINE (NON HYBRID MODEL)ONLY AND IT WILL BE VERY LOW.
Chevy Cruz Renault Scala Nissan Sunny Toyota Yaris Tata Tigor Tata Bolt Chevy Sail Volkswagen Ameo Honda CRV Honda WRV Mahindra KUV 100 Mahindra Xuv 500 തുടങ്ങിയ വാഹനങ്ങൾ യൂസ്ഡ് മാർക്കറ്റിൽ ഇഷ്ടം പോലെ ഉണ്ട്.. ലോങ് ടേം ഓണേഴ്സ് റിവ്യൂ ചെയ്താൽ എല്ലാവര്ക്കും താൽപര്യം ഉണ്ടാകും. പുതിയ കാറിൻ്റെ ഇനിഷ്യൽ റിവ്യൂ കെട്ട് കേട്ട് ബോറടി തുടങ്ങി
ടൊയോട്ട ബ്രാൻഡ് വാല്യൂ നോക്കി നമ്മുടെ കയ്യിൽ നിന്നും മുതലിനെക്കാൾ കൂടിയ വില ഈടാക്കുന്നുണ്ട്.. ഹൈബ്രിഡിൽ ബാറ്ററി മാറ്റാൻ 10 ലക്ഷത്തിനു മേൽ വിലയാകും അതുവെച്ചു നോക്കിയാൽ മൈലജ് വെറുതെയാണ് പെട്രോൾ 10 വർഷം അടിക്കുന്നതിൽ കൂടുതൽ അതിനാകും..
Amazing car and I have one with me at Bangalore . Driving across Bangalore traffic is a breeze and the mileage is amazing as portrayed . Great review keep Up The good work
Hello Neff bro... Oru family ford endeavoril 56 countries and 3 continents cover cheythatayi matrubhumi newsil innale kandirunnu... Avarude tripinte visheshangal oru episode aayi Cheythaal nannayirunnu
Driving Fun, Build Quality, Power, Ride Quality etc കൂടുതൽ Jeep Meridian ആണ് പക്ഷെ Maintanance Cost അൽപ്പം കൂടുതൽ ആണ്. Hycross ന് പഴേ Innova, Innova Crysta ഓടിക്കുന്ന Feel ഇല്ല പക്ഷെ Maintanance Cost കുറവ് ആണ്. Actually Meridian is a segment above Innova Hycross. Test drive both and decide
മറ്റുള്ള ഓട്ടോ ജേർണലിസ്റ്റുകളെ റിവ്യൂ കാണുന്നതിലും എനിക്ക് താല്പര്യം താങ്കളുടെ യൂസർ റിവ്യൂ കാണാനാണ്. കാരണം നേരിട്ടുള്ള ഒരു കസ്റ്റമർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഞാൻ കാത്തിരുന്ന ഒരു യൂസർ എക്സ്പീരിയൻസ് ആണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഫുൾ ഓപ്ഷൻ, അത് അവതരിപ്പിച്ചതിന് ആദ്യമേ വളരെ നന്ദി. ഇനി ഞാൻ പ്രതീക്ഷിക്കുന്നു വീഡിയോ വോൾവോ C40 electric ൻ്റെ യൂസർ റിവ്യൂ ആണ്.
Top end modelin sherikk demand illa... Ath ningadel cash ndel vegam tharumm... Avarde value for money modelinaan demand.... Hyryderil I experienced it...
Hello bro top end Zx and Zxo booking ippo closed an due to pending and huge bookings (My 2024).so demand und..even though booking accepted close to 1 yr delay und..
എന്റെ അഭിപ്രായത്തിൽ, ടൊയോട്ട നമുക്ക് ആനയെ തന്നിട്ട് അതിനെ കെട്ടാൻ പ്ലാസ്റ്റിക് ചങ്ങല തന്നപോലെ യാണ് ഇത്രയും വലിയ വണ്ടിക്ക് കുഞ്ഞു എൻജിൻ. എന്തൊക്കെയോ ഈ പറയുന്നേ… ഹൈബ്രിഡ് ആയത്കൊണ്ട് headlight ത്രോ കൂട്ടാൻ പറ്റില്ലെന്നോ? after market കിട്ടുന്ന ലൈറ്റ്സിന് നല്ല visibility ഉണ്ടല്ലോ… നമ്മുടെക്കെ മണ്ടൻ ചിന്താഗതിയെ (ടൊയോട്ട trusted brand) aavar വിറ്റ് കാശാക്കുന്നു.. ഇതിലും വിലകുറവിൽ ഇതിലും നല്ല വണ്ടി കിട്ടും…
Correct ആണ്. Brand Reputation വെച്ച് ഒത്തിരി Paisa കൂടുതൽ ആണ് Toyota മേടിക്കുന്നത്, എന്നാൽ സാധാരക്കാർക്ക് മേടിക്കാവുന്ന budget ൽ ഒരു Orginal Toyota വണ്ടി പോലും അവർ തരുന്നില്ല. പണ്ട് പേരിനെങ്കിലും Etios ഉണ്ടാരുന്നു ഇപ്പോൾ അതും ഇല്ല
@@WalkWithNeff but bro toyota nte quality meet cheyunila take hyundai alcazar korach cherutan but quality best ann 360 cam quality Touch materials Fit finish ........etc Pina korach over priced ayi due to demand
@@emericcalex2400 എനിക്ക് ഇവിടെ ടൊയോട്ട യാരിസ് ഉണ്ട് 2021 മോഡൽ ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലായില്ല കുവൈറ്റിൽ അധ് ഇന്നോവ മാത്രം അയാണ് വരുന്നത് ഹൈ ക്രോസ്സ് അല്ല
ഞാൻ 8 മാസമായി ഹൈക്രോസ് hybrid use ചെയ്യുന്നു…. 18000 KM
normal city mileage - 15 കിട്ടും….
കണ്ണൂരിൽ നിന്ന് വയനാട്, കർണാടക അങ്ങനെ 470 km ട്രാവൽ ചെയ്ത് എനിക്ക് കിട്ടിയ milleage 19.7 km/L (note: drive speed 40-60 km , some time fast acceleration ( overtake, hills) പിന്നെ ഞാൻ പ്രധാനമായും ചെയ്തത്- നല്ല ഫ്ലാറ്റ് റോഡിൽ മാക്സിമം manual ആയി EV mode ഇട്ടു ഡ്രൈവ് ചെയ്യും…..
Goa ട്രിപ്പ്: total-1450 km
കണ്ണൂർ to Goa- 550 km ( milleage 17.8km/L)
then local ട്രിപ്പ് and back to kannur
total average milleage 15.7 km/L
( drive style: 80-120 km speed, kannur to mangalore road work area.. (speed 10-40 km (150km length, bad road)
Kannur to Kottayam
750-800 km
Milleage : 15.6 KM/L
drive style- normal, over speed, bad road (road work)
Review start at 08:00
11:16 mileage
താങ്ക്സ് ❤
Old 2013-15 Innova Best Vehicle. Solid and Powerful🎉.
Noooo.... 2006-2010
Bro servicene charge unde ath vehicle adukumabol a charge vagunude simile package anne paril
Ok Bro Njn arinjillarnnu ath
For the services he mentioned,
1k km is general checkup
For 10k km and 20k km , the only free thing is labour. Consumables need to be paid if you are not subscribed to any package.
The other negatives he might have missed out is , Tyre profile is not up to the mark for this design.
Even though dual a/c is there, for the rear side, you can only control the blower speed not the temperature.
Lane change indicator only flashes for 3 quick secs which is not according to the convenience and we dont have option to increase the flashes.
Rear ac temp control aaaken pattum bro
Which varient you using
Bought a hycross gx for 25 lak , done full accessories including top end model leather seat covers and same door panel and dashboard leather finish as zx.
mileage 10.5 in city and 11+ on highways (varies depending on traffic , may goes to 13kmpl). Happpy😊
I don’t think its worth to buy a hybrid variant for 39+ lak which delivers the same power which a gx does for 25 lak,
Adas and cruise control undo
Another KL 03 Car❤
വണ്ടിയുടെ വില വളരെ കൂടുതൽ ആണ്. Toyota അതിന്റെ brand name, വിശ്വാസ്യത എന്നിവക്ക് വളരെ കൂടുതൽ പൈസ ഈടാക്കുന്നു. ഹൈക്രോസ്സിന് മറ്റു Innova പോലെ resale value കിട്ടണം എന്നില്ല. കാരണം ബാറ്ററിയുടെ ലൈഫ് 8/10 വർഷമേ ഉള്ളൂ. പുതിയ ബാറ്ററിക്ക് മിനിമം 10ലക്ഷം കൊടുക്കണം.
മാത്രമല്ല build quality യും കുറഞ്ഞിരിരിക്കുന്നു.
Tata harrier, മഹിന്ദ്ര XUV 700 ആണു വളരെ ഭേദം. ഇപ്പോൾ Tata, Mahindra ഒക്കെ safety യിലും, reliability യിലും ഒത്തിരി മുന്നേറിയിരിക്കുന്നു
Tata safari
Bro e hycrossin 8lakh tax verunond insurance 3yrs ( 1year full option baki 2 year 3rd party) total amount insurance around 1lakh 60thosand verunondd
Hello dear, just study before saying something. I am using a 16 model toyota hybrid nearly 93 k. I went for the service, and the showroom expert mechanic told that "Don't worry about the battery, just to leave with us." Only in fully electric car think about the battery i think. We have another two cars but prefer toyota always.
@@travelandfoodvlogsbyalex , PLEASE DO A GOOGLE SEARCH AND FIND IT YOURSELF. AVERAGE LIFE OF A HYBRID BATTERY IS 1.5 LAKH kms. FOR A NORMAL CAR IT MAY BE ITS LIFE TIME. BUT HYCROSS WILL BE MAINLY USED BY TAXI /FLEET OPERATORS .FOR THEM THIS IS A LOW MILEAGE.
MOST DIESEL INNOVAS CAN RUN FOR 5 TO 8 LAKH kmS WITHOUT ANY PROBLEM.
WHAT YOUR TECHNITIAN SAID IS RIGHT. HYBRID CAR CAN RUN WITHOUT THE BATTERY. BUT THE FUEL EFFICIENCY WILL BE THAT OF PETROL ENGINE (NON HYBRID MODEL)ONLY AND IT WILL BE VERY LOW.
Battery 1.5 lk …extended warrnty upto 5yrs… battry will replaced on warrnty
16:09 broyude front aan backil ullath😂😂😂😂😅😅😅
Chevy Cruz
Renault Scala
Nissan Sunny
Toyota Yaris
Tata Tigor
Tata Bolt
Chevy Sail
Volkswagen Ameo
Honda CRV
Honda WRV
Mahindra KUV 100
Mahindra Xuv 500
തുടങ്ങിയ വാഹനങ്ങൾ യൂസ്ഡ് മാർക്കറ്റിൽ ഇഷ്ടം പോലെ ഉണ്ട്.. ലോങ് ടേം ഓണേഴ്സ് റിവ്യൂ ചെയ്താൽ എല്ലാവര്ക്കും താൽപര്യം ഉണ്ടാകും. പുതിയ കാറിൻ്റെ ഇനിഷ്യൽ റിവ്യൂ കെട്ട് കേട്ട് ബോറടി തുടങ്ങി
Ya bro cheiyyam athokke
Passenger comfort 22:00
Watch from 04:00 for saving time
ടൊയോട്ട ബ്രാൻഡ് വാല്യൂ നോക്കി നമ്മുടെ കയ്യിൽ നിന്നും മുതലിനെക്കാൾ കൂടിയ വില ഈടാക്കുന്നുണ്ട്.. ഹൈബ്രിഡിൽ ബാറ്ററി മാറ്റാൻ 10 ലക്ഷത്തിനു മേൽ വിലയാകും അതുവെച്ചു നോക്കിയാൽ മൈലജ് വെറുതെയാണ് പെട്രോൾ 10 വർഷം അടിക്കുന്നതിൽ കൂടുതൽ അതിനാകും..
Maximum 3.5 Lakhs
Tax is problem?.
Amazing car and I have one with me at Bangalore . Driving across Bangalore traffic is a breeze and the mileage is amazing as portrayed . Great review keep
Up
The good work
Thanks for sharing bro
Sir it’s safety ratings?
Hello Neff bro... Oru family ford endeavoril 56 countries and 3 continents cover cheythatayi matrubhumi newsil innale kandirunnu... Avarude tripinte visheshangal oru episode aayi Cheythaal nannayirunnu
Theerchayyim try chyam bro
Crysta hybrid ഇറങ്ങിയിരുന്നെങ്കിൽ
എനിക്ക് ഒരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് ഞാൻ ഉദേശിച്ചത് jeep meridian ആണ് jeep meridian എടുക്കുന്നത് ആണോ highcross എടുക്കുന്നത് ആണോ നല്ലത് ഒന്ന് പറയാമോ
Go for hycross. You will not disappoint
Driving Fun, Build Quality, Power, Ride Quality etc കൂടുതൽ Jeep Meridian ആണ് പക്ഷെ Maintanance Cost അൽപ്പം കൂടുതൽ ആണ്. Hycross ന് പഴേ Innova, Innova Crysta ഓടിക്കുന്ന Feel ഇല്ല പക്ഷെ Maintanance Cost കുറവ് ആണ്. Actually Meridian is a segment above Innova Hycross. Test drive both and decide
Hycross not a performance car.. But Good comfort, mileage and spacious interiors compared to meridian... Meridian is better for a driving enthusiast
why dnt u consider crysta?
Jeep, lots of complaints. 😮😊
ഈ വണ്ടിയുടെ main നെഗറ്റീവ് ഇതിന്റെ back വശം കാണാൻ ഒട്ടും രസമില്ല എന്നുള്ളതാണ്.... ആർക്കേലും back മോശമായി തോന്നീട്ടുണ്ടോ??
Sathyam aan bro🥲
Price
Yes
Innova crysta 2025 I'll discontinue cheyyumbol as design I'll hy cross konduvannal mathi.
I like that design so much
Yss suzuki some another cars are same diesign 😂🙂
Hycross fog lightsinu brightness kiravanu oru aftermarket fog light parayamo😊
Please go for Bi LED laser fog 2.0 inches from RE Retrofit. I have used the same for my Hycross. Performance is beyond imagination
Price kurach kurakkam..
Toyota😂
Toyota ഈ വണ്ടിയിൽ 2.8 ഡീസൽ ഇറക്കിയിരുന്നു എങ്കിൽ വമ്പൻ ഹിറ്റായേനെ. ഇതിൻ്റെ ബാറ്ററി വില നോക്കുമ്പോൾ ഡീസലാണ് ലോങ്ങ് ടൈമിൽ ലാഭം.
Bro no car has fully openable panoramic sunroof.
Front ഭാഗം കാണാൻ കൊള്ളാം ബാക്ക് ഭാഗം സൈഡ് ഭാഗം വളരെ മോശം CRISTA യുടെ പോലെ മതിയായിരുന്നു.
More Jimmy reviews pls... Atleast aa hyryder or grand vitara awd nde oru review kanikoo
Let me try bro..nokkattee
please make video for Innova crysta zx vs High cross zx in Technical specs, interior and advanced facilities and comfort.
Millege valare kuravu aanu kittunathu yennannu vaagiyavar parayunathu
മറ്റുള്ള ഓട്ടോ ജേർണലിസ്റ്റുകളെ റിവ്യൂ കാണുന്നതിലും എനിക്ക് താല്പര്യം താങ്കളുടെ യൂസർ റിവ്യൂ കാണാനാണ്. കാരണം നേരിട്ടുള്ള ഒരു കസ്റ്റമർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഞാൻ കാത്തിരുന്ന ഒരു യൂസർ എക്സ്പീരിയൻസ് ആണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഫുൾ ഓപ്ഷൻ, അത് അവതരിപ്പിച്ചതിന് ആദ്യമേ വളരെ നന്ദി. ഇനി ഞാൻ പ്രതീക്ഷിക്കുന്നു വീഡിയോ വോൾവോ C40 electric ൻ്റെ യൂസർ റിവ്യൂ ആണ്.
പക്ഷേ colours കൂടി പറഞ്ഞാൽ കൊള്ളാം
Can u do one more i20 n line user review please
Let me try it bro..
Nice Review 👌🏻
I often think that Toyota had launch hycross with 2.8 or 2.4 lovely diesels 🤌
Anyway ini athorikkalum nadakkoolla😓
🥲
everyone shouuld buy new innova hycrross hybrid its a world class luxury experience
Enthekke features ondelum.... Front wheel drive alle😂😂..... Housing ulla vandiyalle🔥🔥🔥🔥
Because hybrid working throw electric motor
First time ahnee suzuki dee service moosham ahnennee kelkkunne
Good review
Maruti service mosham എന്ന് ആദ്യമായി കേൾക്കുന്നത്
🥲
80 ഒക്കെ ഒരു സ്‌പീടാണോ
കേരളത്തിൽ
80 iloke poya mathi bro atyavasyam ilel stay safe
Kia seltos1. 5turbo petrol
ഗൾഫിൽ ഒരു yaris പോലും ഇല്ലാത്തവർ ആണ് കമന്റിൽ കിടന്നു തള്ളുന്നത്
എന്റെ അടുത്ത് കാർ ഉണ്ടായിട്ട് ആരും എന്നെ ഇന്റർവ്യൂ ചെയ്യാൻ വരുന്നില്ല 😓
Athienntha bro..brokk car ne patti samsarikkan unddel we can do that
Achoda 😂
Top end modelin sherikk demand illa... Ath ningadel cash ndel vegam tharumm... Avarde value for money modelinaan demand.... Hyryderil I experienced it...
Hello bro top end Zx and Zxo booking ippo closed an due to pending and huge bookings (My 2024).so demand und..even though booking accepted close to 1 yr delay und..
@@1212kushal ok... I just shared my experience...
Top model total yethra yerum on road price
@@VARUNKUMAR-nn3pl ZX (O) 39.50 lakhs varum bro
Very comfortable car
Xuv has more ground clearance than highcross 😂
39 ലക്ഷം 😮😮😮
🥲🥲
Kia carens is valuable for money
എന്റെ അഭിപ്രായത്തിൽ,
ടൊയോട്ട നമുക്ക് ആനയെ തന്നിട്ട് അതിനെ കെട്ടാൻ പ്ലാസ്റ്റിക് ചങ്ങല തന്നപോലെ യാണ് ഇത്രയും വലിയ വണ്ടിക്ക് കുഞ്ഞു എൻജിൻ.
എന്തൊക്കെയോ ഈ പറയുന്നേ… ഹൈബ്രിഡ് ആയത്കൊണ്ട് headlight ത്രോ കൂട്ടാൻ പറ്റില്ലെന്നോ? after market കിട്ടുന്ന ലൈറ്റ്സിന് നല്ല visibility ഉണ്ടല്ലോ…
നമ്മുടെക്കെ മണ്ടൻ ചിന്താഗതിയെ (ടൊയോട്ട trusted brand) aavar വിറ്റ് കാശാക്കുന്നു..
ഇതിലും വിലകുറവിൽ ഇതിലും നല്ല വണ്ടി കിട്ടും…
Correct ആണ്. Brand Reputation വെച്ച് ഒത്തിരി Paisa കൂടുതൽ ആണ് Toyota മേടിക്കുന്നത്, എന്നാൽ സാധാരക്കാർക്ക് മേടിക്കാവുന്ന budget ൽ ഒരു Orginal Toyota വണ്ടി പോലും അവർ തരുന്നില്ല. പണ്ട് പേരിനെങ്കിലും Etios ഉണ്ടാരുന്നു ഇപ്പോൾ അതും ഇല്ല
True
@@APK-dq7rctoyota Brand reputation will decrease if they provide budget segment within coming years 20lkh above only for base models ❤
abroad toyota ഹൈബ്രിഡ് ഇല്ലാത്ത വേരിയന്റ് ഫുൾ ഓപ്ഷൻ വിൽക്കുന്നുണ്ട്,
ഇവിടുത്തെ ടാക്സി നാട്ടിലെ ലെക്ഷ്വറി.. 😅
ജർമനി യിൽ.മിക്ക ടാക്സി യും BMW ആണ്..
Head light... ഒരു രക്ഷയില്ല.. ഒന്നും ഒന്നും വിസിബിൾ ഇല്ല
mg enthu commplaint poda pulle polayadimone
VX(O) 37Lack verunind
VX aanu 34 lakh varunnath
Iyall nthanu parayunnath vx o 37 aay njn last week eduthu
@@muneermunna3298yss mine this week kittum
30:30 true...✅
Sound system is not that good compared to other cars in this price range
Maruthi Suzuki, service , only hype. Very disappointing. 😮😊
Tired of these new cars reviews. Bring old gems long term reviews like you used to .
He gets revenue
Yeh bro...will try for that
You can do your own duster 110 ps @@WalkWithNeff
@@Leadsbyjessim already done bro..please check it in our channel
❤❤️
Thbx for watching
Kia carens value for money ❤
Oru kayyil kuda ullond Kai kondulla actions kuranju
Miller Frank Smith Timothy Gonzalez Jessica
@@MacadamBroderick ok bro..njn paranjekkam
Clark Margaret Lee George Thompson Margaret
Indus motors is utter rubbish
Camara Quality very bad
Not worth for the money we paid, my car ZXO model
I am not happy with this car
@@GBPanicker-g4d bro, if camera is the only problem, you can replace it with aftermarket cameras
ഭയങ്കര boring ആണ്, ഒരു enjoyment ഇല്ല, ചുമ്മാ ഓടിച്ചു നടക്കാം.. Crysta യുടെ diesel engine ഒക്കെ പോളിയാണ്.
Ath ini kittillelo bro..pinne ithin avishthin power und
@@WalkWithNeff Crysta diesel ഇപ്പോളും ഉണ്ടല്ലോ
Laaa look olaaa oolaaa vandi backil Erikan kolammm odikan 🥲
Gx iddd bro
I dont like front wheel drive cars
Good looking exterior
But very ugly interior
Suspension flop
make it english
Waste in tech aspect
Avishythin features und bro
@@WalkWithNeff but bro toyota nte quality meet cheyunila take hyundai alcazar korach cherutan but quality best ann
360 cam quality
Touch materials
Fit finish ........etc
Pina korach over priced ayi due to demand
safari fans like addi
A special Video coming soon bro
Walk with neff fans venel adikm
കുവൈറ്റിൽ ഇതു വെറും ഇന്നോവയാണ്
ninakku athenkilum indo 😅
@@emericcalex2400 എനിക്ക് ഇവിടെ ടൊയോട്ട യാരിസ് ഉണ്ട് 2021 മോഡൽ ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലായില്ല കുവൈറ്റിൽ അധ് ഇന്നോവ മാത്രം അയാണ് വരുന്നത് ഹൈ ക്രോസ്സ് അല്ല