ഹോണ്ടയ്ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. Back tair size ഇപ്പോഴും 10 inch. under Seet Storage ഉം പഴയതു പോലെ . അതിനൊക്കെ ജൂപിറ്ററിനെ കണ്ടു പഠിക്ക്. ഇത്രയും കാലം 7 G എന്നു കൊട്ടിഘോഷിച്ച് എന്തു മാറ്റമാണ് ഇവർ കൊണ്ടു വന്നത്. Analog meetar മാറ്റി digital meettar കൊണ്ടു വന്നു. വിലയും വളരെ കൂടുതൽ ആണ്.
sp160 2025 model review chei bro pazhaya model vach nokkumbo puthiya modelil GEAR STUCK undo enn nokkanam...... suspension enganund enn nokkanam...... overall build quality nokkanam...... service cost after free service.......
മറ്റൊരു ബോഡിയിൽ നിന്നും പ്ലാസ്റ്റിക് ബോഡിയിലേക്ക് വന്നിട്ട് പൈസ കൂട്ടി അത് 8000 രൂപ എന്ന് പറയുമ്പോൾ അത്ഭുതം തന്നെ ഞാൻ ഈ വണ്ടി മൂന്നുകൊല്ലം മുൻപ് എടുക്കുന്നത് 98000 രൂപയ്ക്കാണ് പൈസയ്ക്ക് ബേസിക് മോഡൽ വാങ്ങിക്കുകയും അതിൽ ഭൂരിഭാഗം മറ്റൊരു പാർക്കുമായിരുന്നു ഇനിയിപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്തിട്ട് കിട്ടുന്നതിൽ പ്ലാസ്റ്റിക് ആണെന്ന് പറയുമ്പോൾ ക്വാളിറ്റി എങ്ങോട്ടാണ് പോകുന്നത്...
ജേയിസ്റ്റിക്ക് റേറ്റ് വാങ്ങാൻ പോകുമ്പോൾ ചോദിക്കുന്നത് നന്നായിരിക്കും. നല്ലവരായ നമ്മുടെ നാട്ടുകാർ പാർക്കിംഗിലിരിക്കുന്ന വണ്ടിയുടെ സുച്ചിനോട് സല്ലപിക്കുന്നവരായതിനാൽ ഇത് കേടുവരാൻ സാധ്യത ഏറെയാണ് SP യിലെ പോലെ നാല് സെപ്പറേറ്റ് സ്വിച്ചുകൾ മതിയായിരുന്നു
Undallo 5 mattam kandille new crom work TFT display usb c port obd2 b engine new colours enthokke oru mattam alle pinne H smart model blootooth connectivity und navigation und
ഇന്ത്യയിലെ വരുന്ന വണ്ടികളിൽ ഇത്രയൊക്കെ കോളിറ്റി വരുള്ളൂ വലിയ മാറ്റങ്ങളൊന്നും വരുത്തില്ല ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ട് ഈ പറയുന്നത് പിന്നെ എങ്ങനെ കൊടുത്താലും വാങ്ങിക്കൊണ്ടു പോകാൻ ആളുണ്ട്
Activa 7g വരുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായല്ലോ അക്കാര്യം എന്തായി എന്നറിഞ്ഞാൽ നന്നായിരുന്നു ? ഇതിപ്പോൾ വന്ന സ്ഥിതിക്ക് ആ ചാപ്റ്റർ ക്ലോസായി എന്നു തന്നെ കരുതാം അല്ലേ?
@@AthulKab bro njn hondayil annu work chyunne avr ippole 6g enna branting eduth kalanju ipo verum activa enne ullu 7g ennu ini verum ennu thonnunnilla bro paranjapole 7 genaration annu but Activa 7g ennu kanilla soo njn atha paranje name activa enne kanu ennu
ഡീറ്റയിൽ ട് വീടിയോ ആയിട്ടില്ല ബ്രോ 75% ഫൈബർ ബോടിയാക്കി.മീറ്റർ ഡിസ്പ്ലെ പഴയേ ബ്ലാക് ആൻ്റ് വൈറ്റ് മൊബൈൽ പോലെയുണ്ട്,സീറ്റ് ചെറുതാക്കി, ഏത് േ വ്ലാ ഗ് നോക്കിയാലും ഫുൾ മൈനസ് കമൻസ് മാത്രമേയുള്ളൂ.😂😂😂 ഫൈബർ ബോഡി ഏറ്റവും വലിയ മൈനസ് പോയൻ്റ്🤮🤮
Metter bro parayunne pole allaa ath dark mood and light mood and auto set akkm ennathannu TFT display annu pinne vandi poyi kand odichoookke nokku ennit para
ഇതിൻ്റെ തൊട്ട് മുന്നേ വന്ന Activa 125 ആയിരുന്നു കാണാൻ ഭംഗി...ഇത് ഒരുമാതിരി Hero Destiniyum പഴയ Activa 125 കൂടി mix ആക്കിയ പോലെ
Acces 125 super
കണ്ടു മടുത്ത model... Bak side താറാവിന്റെ ചന്തി പോലെ ഉണ്ട്... പുതിയ വേർഷൻ ഇറക്കുമ്പോ ഒരു മാറ്റം വേണ്ടേ 😄
😂😂😂
ഹോണ്ടയ്ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. Back tair size ഇപ്പോഴും 10 inch. under Seet Storage ഉം പഴയതു പോലെ . അതിനൊക്കെ ജൂപിറ്ററിനെ കണ്ടു പഠിക്ക്. ഇത്രയും കാലം 7 G എന്നു കൊട്ടിഘോഷിച്ച് എന്തു മാറ്റമാണ് ഇവർ കൊണ്ടു വന്നത്. Analog meetar മാറ്റി digital meettar കൊണ്ടു വന്നു. വിലയും വളരെ കൂടുതൽ ആണ്.
Activa 110 verunnd bro wait chyuuu
mat grey സൂപ്പർ ആയിട്ടോണ്ട് 👍🏼
എന്തൊക്കെ മാറ്റം വരുത്തിയാലും ഇവന്മാർ ബാക്കിലെ ടയർ സൈസ് വലുതാക്കുന്നില്ല എപ്പോഴും 10" തന്നെ ടയറിൻ്റെ കാര്യൻ്റെ അപ്രില്ലയാണ് താരം 14"സയിസ്സ്
Mileage kurayathe erikkan annu but ath oru porayimma thanne annu
മൈലേജ് വേണ്ടിയാണ്
Aprelia price higher anu service center kuravanu maintenance cost കൂടുതല്‍ ആണ്
jupiter front and rear 19''
@PrajeeshGopal ജൂപ്പിറ്റർടയർ സൈസ് 12" ആണ്
Review,👌
👍👍
TVS ൽ വന്ന മാറ്റങ്ങൾ കണ്ടിട്ട് Honda യും മാറുമെന്ന് കരുതി
Activa 110 verund bro full mattagalayi
Disk brake illa diky spaceilla
Activa 110 ennanu launching
@Sherafu_Nelloli 2025 jan last oke kanum
ഒരു അപ്ഡേഷനും വരാത്ത ഒരു സാധനം, അല്പം റീ സൈൽ മാത്രം മെച്ചം 🤭
sp160 2025 model review chei bro
pazhaya model vach nokkumbo puthiya modelil GEAR STUCK undo enn nokkanam......
suspension enganund enn nokkanam......
overall build quality nokkanam......
service cost after free service.......
Chyyam bro ee week thanne
Back ടയർ ചെറുത് അതുകൊണ്ട് വേഗം തീർന്നു പോകും ജൂപിറ്റർ വലിയ ടയർ ആണ് അതുകൊണ്ട് കൂടുതൽ കിട്ടും
TVS Service karyamilla, honda better
വൈബ്രേഷൻ ഉണ്ട് tvs ഇൽ
No 3yetscise@@sreenivasan2810
110cc activa review chayamo
Chyyam bro 2025 model verunnund appo urappayum chyuum
Ok chetta
മറ്റൊരു ബോഡിയിൽ നിന്നും പ്ലാസ്റ്റിക് ബോഡിയിലേക്ക് വന്നിട്ട് പൈസ കൂട്ടി അത് 8000 രൂപ എന്ന് പറയുമ്പോൾ അത്ഭുതം തന്നെ ഞാൻ ഈ വണ്ടി മൂന്നുകൊല്ലം മുൻപ് എടുക്കുന്നത് 98000 രൂപയ്ക്കാണ് പൈസയ്ക്ക് ബേസിക് മോഡൽ വാങ്ങിക്കുകയും അതിൽ ഭൂരിഭാഗം മറ്റൊരു പാർക്കുമായിരുന്നു ഇനിയിപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്തിട്ട് കിട്ടുന്നതിൽ പ്ലാസ്റ്റിക് ആണെന്ന് പറയുമ്പോൾ ക്വാളിറ്റി എങ്ങോട്ടാണ് പോകുന്നത്...
Suzuki Access അത് Metal Body 😊😊😊 with Very Good മൈലേജ്
പ്ലാസ്റ്റിക് ഹോണ്ട😂😂
കഷ്ട്ടം... സ്റ്റോറേജ് സ്പേസ് കൂട്ടുമെന്ന് പ്രതീക്ഷിച്ചു... എല്ലാവരും ജൂപ്പിറ്ററിലോട്ട് പോകും
Bro dio 2025 model epol varumenn ariyaamo
Verum bro fab oke akumpolekk
Still no abs 😢
ഹോണ്ട സ്റ്റൈലോ ഇറങ്ങിയാൽ സൂപ്പർ ആണ് , പക്ഷേ അതിവിടെ വരാൻ സാദ്ധ്യത കുറവാണ് ചവറ് മോഡലേ ഇവിടെ ഇറക്കൂ .
DIO 125 egana an viedo ittumo
Yes vandi vannilla wait chyyuu urappayi edum
Ok tnx
activa 150 with 14 inch tyre size vandi ഇറങ്ങണം...ലോങ് ഡ്രൈവീന് വേണ്ടി...ഇറങ്ങുന്ന അന്ന് മേടിക്കും..
125 l varuna eth vandiyan nallath onn parayavo
avenis, access
Activa 125
Bro dio 125 2025 modelil std disk break undavumo
Veram bro mabe pinne ee same degital metter um veram
ഇതിൻ്റെ സെയിൽ കണ്ടറിയണം. back ഫൈബർ ബോഡി . ഏറ്റവും വലിയ പേരായ്മയാണ് ' വിലയും കുട്ടി'
കാലഘട്ടത്തിനനുസരിച്ചു പുതിയ updations ഒന്നും ഇല്ലാത്ത honda എന്ന പേര് കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന brand... കഷ്ടം..
ജേയിസ്റ്റിക്ക് റേറ്റ് വാങ്ങാൻ പോകുമ്പോൾ ചോദിക്കുന്നത് നന്നായിരിക്കും. നല്ലവരായ നമ്മുടെ നാട്ടുകാർ പാർക്കിംഗിലിരിക്കുന്ന വണ്ടിയുടെ സുച്ചിനോട് സല്ലപിക്കുന്നവരായതിനാൽ ഇത് കേടുവരാൻ സാധ്യത ഏറെയാണ് SP യിലെ പോലെ നാല് സെപ്പറേറ്റ് സ്വിച്ചുകൾ മതിയായിരുന്നു
Athe bro ath sathym annu
Bro ഫുൾ ഓപ്ഷൻ ലും ബാക്കിൽ led ലൈറ്റ് ബ്ലു ടൂത് കണെക്ടിവിറ്റി ഫുൾ ഓപ്ഷൻ ലും ഇല്ലേ
Und bro h smart modelil blootooth connectivity und with navigation oke und vandi vannit illa verumpol urapppayum video chyyum pinne led illa
@@Jibinvlogs3 onroad പ്രൈസ് എത്ര വരുന്നുണ്ട് ഇപ്പോൾ
1lakh 30k ullil und bro full fittings verumpol
@@Jibinvlogs3 smart model ന് ആണോ
@ManojKumar-te7zu yes bro
👍👍👍👌👌
honda vario 160 ഇറങ്ങിയാൽ കുറെ ഇറങ്ങും...waiting..
Athe
Jupiter 125 activa125 combair viedio chayoo
Urappayum chyuum udane
Tvs🔥
പഴയ മോഡൽ തന്നെ ഇത് . 2025 ൽ സുസ്‌ക്കിയുടേയും , യമഹയുടേയും ക്ലാസിക് മോഡലുകൾ ഇറങ്ങും ഇത് വാങ്ങി അബദ്ധം പറ്റരുത് , അൽപം കാത്തിരിക്കുക .
Jupiter 12 inch tyre super
ന്യൂ മോഡൽ യൂണികോൺ 160 റിവ്യൂ ചെയ്യുമോ ബ്രോ
Yes bro nale alle mattenal chyyum vandi vannit und oru 2 day kullil video idum
@@Jibinvlogs3 thanks bro... 👍
👍👍👍👍
❤
Honda Activa 125 supper
👍👍
ആകെ പറഞ്ഞാൽ ഒരു മാറ്റവും ഇല്ല എന്നിട്ട് പറയും 2025 പുതിയ Model😮
Undallo 5 mattam kandille new crom work TFT display usb c port obd2 b engine new colours enthokke oru mattam alle pinne H smart model blootooth connectivity und navigation und
എന്നും ഒരേ look, ഒരു മാറ്റവുമില്ല.. മറ്റു ബ്രാൻഡുകളെ കണ്ടു പഠിക്കട്ടെ... കാലഘട്ടത്തിനനുസരിച്ചു മാറിയില്ലേൽ , nokia, പോലെയാവും...
ഇത് വിജയിക്കുക പ്രയാസമാണ്. കുറവുകൾ ഏറെക്കുണ്ട്
No bro honda onnum kananthe engane chyyum ennu thonnunnudo ipo thanne onnum illand nomber one sale akkund soo ithum vekkum ipo thanne nalla enquiries annu kittunne
Showroomukalil available ano
Sale thudagiyilla bro
@@Jibinvlogs3show room booking thudangiio? Waiting undo?
@rajeshsahadevan8496 bro innu thott booking thudagi billing start akum
@@Jibinvlogs3 thanks bro!
Negative rear body is fiber. People buy the activa for metal body.
വില കൂട്ടി, ഗുണം കുറച്ചു....😊😊😊
Video chyyumbol ontheroad price para yanm
1lakh 30k aduthakum full fittings
7 G എപ്പോഴാണ് വരുക അടുത്തമാസം വരും എന്ന് ഉറപ്പുണ്ടോ വെയ്റ്റിംഗ്
Verum bro full mattam ayi annu verunne atha thanasm
Kerb weight plss
107kg
Puthiya activa 110 cc 2025il eppo varum?
Jan last oke akumpol verum 2025
@Jibinvlogs3 puthiya facelift ano
@gokulmadhu9290 athe bro
Overall TVS Jupiter is the best choice
ഇന്ത്യയിലെ വരുന്ന വണ്ടികളിൽ ഇത്രയൊക്കെ കോളിറ്റി വരുള്ളൂ വലിയ മാറ്റങ്ങളൊന്നും വരുത്തില്ല ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ട് ഈ പറയുന്നത് പിന്നെ എങ്ങനെ കൊടുത്താലും വാങ്ങിക്കൊണ്ടു പോകാൻ ആളുണ്ട്
Ithinte price evede
1lakh 30k on-road price akum bro
TVs nodu mtty nilkumoo kanam
9:47 ആ സ്വിച്ച് എന്തിനുള്ളതാ 🤔🙄
Metter countrol chyyyan
The most boring part of activa is back side look still there😂
☺️
Jupiter 125 best in the segment
CNG Version എന്ന് വരും ?
Verum ennu thonnunnilla
Back body ഫൈബർ അല്ലേ
Athe
Bro മൈലേജ് വല്ല മാറ്റവും ഉണ്ടോ എന്റെ കൈയിൽ 125 -18 model ഉണ്ട് അതിനു 35 ഒക്കെ മൈലേജ് ഉള്ളു ഇതിന് എത്ര ഉണ്ട്
55 to 60 urappa brooo
Same avastha.... 125.....2017 model.... Mileage 35-40
@@Jibinvlogs3highwayil eco modil solo rideil ann 55-60 okke കിട്ടുന്നെ......45-50 max
ഇത് കേരളത്തിൽ വിൽക്കാൻ തുടങ്ങിയോ
Nale muthal
@Jibinvlogs3 2024 വണ്ടി അഡ്വാൻസ് കൊടുത്തു,
Activa 7g വരുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായല്ലോ അക്കാര്യം എന്തായി എന്നറിഞ്ഞാൽ നന്നായിരുന്നു ? ഇതിപ്പോൾ വന്ന സ്ഥിതിക്ക് ആ ചാപ്റ്റർ ക്ലോസായി എന്നു തന്നെ കരുതാം അല്ലേ?
Bro 7g aryirikkilla but activa 110 urappayum verum adutha masagalil new face ooode
@@Jibinvlogs3ഇനി വരുന്നത് 7 G(Generation) തന്നെയാണ്
@@AthulKab bro njn hondayil annu work chyunne avr ippole 6g enna branting eduth kalanju ipo verum activa enne ullu 7g ennu ini verum ennu thonnunnilla bro paranjapole 7 genaration annu but Activa 7g ennu kanilla soo njn atha paranje name activa enne kanu ennu
Koallam
സുഹൃത്തേ, "കാര്യങ്ങളൊക്കെ " ഒന്ന് നിർത്തിക്കൂടെ. വളരെ ബോറിങ് തോന്നുന്നതിനാൽ താങ്കളുടെ വീഡിയോ കാണാൻ തന്നെ മടുപ്പ് തോന്നുന്നുവല്ലോ.
Mattan njn try chyyund bro
എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല സർവീസ് സെൻ്ററുകൾ എല്ലാം കണക്കാ ... വണ്ടി വാങ്ങുന്നത് വരെ സാററെ അതു കഴിഞ്ഞ് സർവീസ് ചെല്ലുമ്പോൾ ....😂
സത്യം 👍
Suzuki access 125 is better than Honda
No never access still not silent start and outo stop system
Tvs jupiter clutch പിടിച്ചതോടെ access 125 ഒക്കെ field out ayyi...... Showroom എല്ലാം പൂട്ടാൻ തുടങ്ങി......
Sathym
പ്രൈസ് എത്ര പറഞ്ഞില്ല
Bro 1lakh 30k ullil verum full fittings verumpol
tvs access copy ady alle. ethu.
Access tvs te alla bro Suzuki yudetha
@@Jibinvlogs3 sorry. suzuki enna udhesiche. thank you correct chaithathinu.
super review ashane. swanthamayee vandy odichathupole undu. enikku joystic polulla switch bore ayee thonni. athu meteril thanne ayal nallathayirunnu. pettennu athu kedavan sadyatha undu.
@@keralaindia5552 thanks 😊
Accese.125.pole
ഡീറ്റയിൽ ട് വീടിയോ ആയിട്ടില്ല ബ്രോ 75% ഫൈബർ ബോടിയാക്കി.മീറ്റർ ഡിസ്പ്ലെ പഴയേ ബ്ലാക് ആൻ്റ് വൈറ്റ് മൊബൈൽ പോലെയുണ്ട്,സീറ്റ് ചെറുതാക്കി, ഏത് േ വ്ലാ ഗ് നോക്കിയാലും ഫുൾ മൈനസ് കമൻസ് മാത്രമേയുള്ളൂ.😂😂😂 ഫൈബർ ബോഡി ഏറ്റവും വലിയ മൈനസ് പോയൻ്റ്🤮🤮
Metter bro parayunne pole allaa ath dark mood and light mood and auto set akkm ennathannu TFT display annu pinne vandi poyi kand odichoookke nokku ennit para
Full fiber body alla
വണ്ടി ഒന്നിനും കൊള്ളില്ലാ. ഫുൾ വൈബ്രേഷനാണ്, ഫുൾ ഫൈബർ😂😂😂
Bro vandi odichu nokkiyoooo njn odichu ini angne oru vibration kittiyilla full fiber alla vandi onnu poyi neril kaditt abiparayam parayuuu
Mileage 😢👎
എന്തൊരു ദുരന്തമാണ് ശശീ😂😂
On road price?
1lakh 30k ullil akum bro full fittings verumpol
കളർ കൊണ്ട് വണ്ടി ഓടോ മരപൊട്ടാ
Honda is better
👍👍
Price @@Jibinvlogs3
Bro 1lakh 30k aduth verun onaroad full fittings verumpol
7g ഇറങ്ങിയോ
Adutha month verum
ഈ വണ്ടി കൊള്ളില്ല
Vandi sale thudagiyilla odichu nokkiyapolum illa ennitt kollathilla ennu chumma ang parayuva ?