താങ്കൾ ഉള്ള കാര്യം തുറന്നു പറയും മറ്റുള്ള ചാനലുകൾ അത് ഒളിച്ചു വെക്കും.. സാജൻ സാറിന് വിശ്വാസമാണ്💕.. മുല്ലപ്പെരിയാറിന്റെ കാര്യം നമ്മൾ തമിഴ് ഗവർമെന്റിനെ എങ്ങനെ വിശ്വസിക്കു..... 😭
ഇതുപോലെ ആയിരിക്കും മുല്ലപ്പെരിയാർ അണക്കെട്ടും ഒരു പാതിരാത്രി പൊട്ടി ഒഴുകാവുന്നതേയുള്ളു. ഓരോരുത്തർ സ്വന്തം കാര്യം നോക്കും പാവം ജനം എന്തു സംഭവിക്കുന്നു എന്ന് പോലും അറിയാതെ ഉറക്കത്തിൽ മരണത്തിലേക്ക് പോകും. ആരുണ്ടിവിടെ ചോദിക്കാൻ.മുല്ലപ്പെരിയാർ പൊട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു കണ്ണ് തള്ളി പുറത്തേക്കിട്ട ആളുകളുടെയൊന്നും പൊടി പോലുമില്ല.
ദൈവം തരുന്ന സൂചന ആണിത്, മുല്ലപെരിയാർ ഇതുപോലെ ഒന്നിച്ചു പൊട്ടും എന്നതിനുള്ള സൂചന 🙏🏻ഇനിയെങ്കിലും മുല്ലപെരിയാർ പൊളിച്ചു പണിയാൻ ജെനങ്ങൾ ഒറ്റകെട്ടായി നിൽക്കുക 🙏🏻ഇല്ലെങ്കിൽ ദുഃഖിവേണ്ടിവരും 😔മുഖ്യനു ഒന്നും ഭവിക്കില്ല 🙏🏻
ഇതാണ് നമ്മുടെ ഗവൺമെന്റിന്റെ ഉത്തരവാദിത്വം, കേരളത്തിലെ ജനങ്ങളുടെ ജീവനും അവരുടെ സ്വത്തിനും യാതൊരുവിധ സുരക്ഷയും ഇല്ല ജയിപ്പിച്ചു വിടട്ടേ.... അടുത്ത ഇലക്ഷനും. ജയിച്ചു വരട്ടെ ഇടതും വലതും, ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു. സത്യസന്ധമായ വാർത്തകൾ ഇനിയും വേണം ജനങ്ങൾക്ക്...... നന്ദി സാജൻ സർ.
ഈ നാട്ടിൽ എങ്ങനെ സമാധാനമായി ഉറങ്ങും എന്റെ ദൈവമേ?🙏 ഇന്നലെയാണെങ്കിൽ ഒന്ന് നടക്കാൻ പോയതാ വളരെ ദുരേന്ന് ഒരു പട്ടി കുരച്ചോണ്ട് ചാടി വന്നു. രണ്ടാൾക്കാർ പെട്ടെന്ന് മുൻപോട്ടു വന്നതുകൊണ്ട് പേടിച്ചു നായ പിന്മാറി. ദൈവദുതനെപ്പോലെ അവർ എത്തിയില്ലായിരുന്നെങ്കിൽ കടി ഉറപ്പായിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടി മനുഷ്യനെപ്പോലും കൊല്ലാമെന്നിരിക്കെ, നായയെ തൊടാൻപോലും പാടില്ല എന്നു പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല. എന്തൊരു കലികാലം ദൈവമേ 🙏
ഒരു കാര്യം പോലും വേണ്ട രീതിയിൽ ചെയ്യാൻ അറിയാത്ത, വെറും തള്ളു മാത്രം അറിയാവുന്ന പാർട്ടിക്കാർക്ക് വേണ്ടി മാത്രമുള്ള ഭരണം. വിവരംകെട്ട മലയാളികൾ ഇനിയും ചുമക്കട്ടെ..
ചേട്ടൻ പറഞത് വലിയ കാര്യമാണ് പക്ഷെ ഈ സത്യം എപ്പോഴും നാട്ടിലത്തെ ആൾക്കാർക്ക് അറിയുന്നില്ല ഇനിയും സിപിഎം അധികാരത്തിൽ വന്നാൽ എല്ലാവരും അല്മഹത്യാ ചെയ്യുന്നതാണ് നല്ലത് ...... ..
@@s.kumarkumar8768 ഇനി ഒരു മൂന്ന് കൊല്ലം കൂഡി ഉണ്ട്.... ചേട്ടനോട് വ്യക്തി പരമായൊരു ചോദ്യം.. കെ സുധാകരൻ.. കേരള മുഖ്യമന്ത്രി ആകുന്നതിനെ യെങ്ങനെ കാണുന്നു
ഇത് നല്ല മഴ സമയത്ത് ആയിരുന്നെങ്കിൽ ദുരന്തം ഉണ്ടായേനെ... ചിട്ടയായി കാര്യങ്ങൾ ചെയ്യാൻ ഫോർമുല തേടി കാരണഭുതവും കൂട്ടരും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
ഇതൊരൊറ്റപെട്ട സംഭവമാണ്, ഭയമല്ല ജാഗ്രതയാണു വേണ്ടത്. ഞങ്ങളുടെ ഭരണത്തിലുള്ള വിശ്വാസം കൊണ്ടല്ലേ തുടർ ഭരണം ജനങ്ങൾ തന്നത് , ജനത്തിന് ഇതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങളുടെ ദുർഭരണം തുടരുക തന്നെ ചെയ്യും , കുരു പൊട്ടിയിട്ടും കാര്യമില്ല .......
ഇതു പൊട്ടി എന്ന് കേട്ടപ്പോൾ ആരുടേയും തല രാഷ്ട്രീയം പറഞ്ഞു കളയാതെ വിഷയങ്ങൾ മാറ്റിയത് നാട്ടുകാർ അറിഞ്ഞില്ല. അനക്കറിയില്ല എന്ന് പറയാറുള്ള ആൾ ടൂർ പ്രോഗ്രാം ഇട്ടതും പോകുന്നതും ഇനി വാർത്ത ആവുകയുമില്ല. ദൈവത്തിന് നന്ദി.
ഇതൊക്കെ പരിശോധിയ്ക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കേണ്ടതല്ലേ? ഈ സുരക്ഷാവീഴ്ചയാക്കുറിച്ച് ഓർക്കുമ്പോൾ മനുഷ്യ ജീവനുകൾക്ക് ഒരു വിലയുമില്ലെന്നു നമ്മളെ ഓർമ്മപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ സർക്കാർ എന്തു നടപടി എടുക്കുമെന്നു കണ്ടറിയാം
തനിയേ തുറന്നതാക്കാൻ തരമില്ല, ഏതോ തെണ്ടി ആരുടേയോ ഉപദേശത്തിൽ ആർക്കോ വേണ്ടി ഒപ്പിച്ച പണിയായിരിക്കും ഈ ചതിക്ക് പിന്നിൽ. : ! ഷട്ടർ ഒരിക്കലും തനിയേ തുറക്കില്ല മറിച്ച് തുറന്നത് അടയാനാണ് സാധ്യത !
റോഡിലെ കുഴി അടക്കാൻ പോക്കില്ലാത്ത ഈ നാട്ടിൽ ഇനിയെന്തു സംഭവിച്ചാലും, മുല്ലപ്പെരിയാറാണങ്കിലും മറ്റെന്തു ദുരന്തമുണ്ടായാലും അവസാനം കുറെ മുതലക്കണ്ണീരും കാക്കാശിനു ഗുണമില്ലാത്ത കുറെ പ്രസ്താവനകളും മാത്രമോ ഉണ്ടാവുകയുള്ളൂ. ഇതുപോലെ നശിച്ച / ശാപം കിട്ടിയ ഒരു നാട് ലോകത്തൊരിടത്തും കാണുമെന്നു തോന്നുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ കുറെ അഹങ്കാരികളുടേയും ആഭാസന്മാരുടേയും ഗുണ്ടക്കളുടേയും സ്വന്തം നാടായി മാറിയിരിയ്ക്കുന്നു , മാറ്റിയിരിക്കുന്നു ! ഇവിടെ അറബിക്കടലു കേറിയാലും മുല്ലപ്പെരിയാർ പൊട്ടിയാലും ആർക്കുമൊരു ഛേദവുമില്ല.
@@pranoymanu1664 നി ഒക്കെ എന്ത് പൊട്ടൻ aaneda ഉവ്വേ...... Ha ha ha..... ഞാൻ സത്യം ആണ് പറഞ്ഞത്..... Ha ha ha.... പോയി സത്യം manasilaakkeda പൊട്ടൻ പ്രണോയ്.....
ജനങ്ങളുടെ മനസ്സിൽ നിന്ന് ഏത് തരത്തിലുള്ള ആശങ്കയും അകറ്റാൻ ഈ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്. അണക്കെട്ടുകൾക്ക് സമീപമുള്ള ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷ പരമപ്രധാനമായിരിക്കെ, നിക്ഷേപത്തിന്റെ സംരക്ഷണത്തിനും അതിന്റെ ഉദ്ദേശിച്ച നേട്ടത്തിനും രാജ്യത്തിന്റെ പൊതുവെ ജലസുരക്ഷയ്ക്കും ഡാം സുരക്ഷാ ഉറപ്പ് പ്രധാനമാണ്.
കറുത്ത നിറവും ഏകദേശം 70-75 വയസ്സു പ്രായവുമുള്ളതും വാ തുറന്നാൽ സ്ത്രീകളെ തെറി പറയുന്നവനുമായ ഒരു മൂപ്പീന്നിനെ ഡാം പരിസരത്തു വച്ച് ആളുകൾ കണ്ടതായി പറയപ്പെടുന്നു. 😀😀😀
ഇതൊരു സാമ്പിൾ വെടിക്കെട്ട് ആണ്... മുല്ലപെരിയാർ എന്ന വലിയ ജലബോംബ് നമുക്ക് മുന്നിൽ ഉണ്ട്... ജാഗ്രതൈ... ⚠️ അധികാരികൾ കണ്ണ് തുറക്കണം ഇല്ലേ നമ്മൾ കണ്ണ് തുറപ്പിക്കണം... ഒരു ഷട്ടർ പൊട്ടി രണ്ടര ആൾ ഉയരത്തിൽ വെള്ളം കയറും എങ്കിൽ ഒരു ഡാം മൊത്തം പൊട്ടിയാലുള്ള അവസ്ഥ അതിഭയാനകം ആയിരിക്കും... നമ്മുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം... ഒരു പാട് ജന്മങ്ങൾ കുരുതി കൊടുക്കപെടാതിരിക്കാൻ അധികാരികൾ കണ്ണ് തുറക്കട്ടെ.... ⚠️⚠️⚠️
കൈക്കൂലി കിട്ടിയാൽ എന്തും ചെയ്യുന്ന ഉദ്യോഗസ്ഥർ ആണ് മുല്ലപ്പെരിയാർ ഇങ്ങനെ തന്നെ ആണ് പക്ഷെ ഡാം പൊട്ടിയാൽ വരുന്ന വെള്ളത്തിന് കിട്ടിയ കൈക്കൂലിയിൽ നിന്ന് കുറച്ചു കൊടുത്താൽ അയാൾ രക്ഷപെടില്ല
കേരള സർക്കാർ കാണുന്നത് ഡാമിൻറെ സുരക്ഷാ എന്നുവെച്ചാൽ കെഎസ്ആർടിസി ബസ് സുരക്ഷ ലാഘവത്തോടെ ധരിച്ചു വെച്ചിട്ടുള്ളത് എത്ര ഭയാനകമായ ഒരു അപകടത്തെ ആണ് നമ്മൾ അഭിമുഖീകരിക്കുന്നത്
കേരളത്തിലെ ഭരണകൂടം തന്നെ മ്ലേച്ഛമായ ഗുണമാണ് അടിമ രാഷ്ട്രീയത്തിലൂടെ ഭരണത്തിൽ കയറിയ ഈ ഭരണകൂടം നാട്ടുകാരെയും ജനങ്ങളെയും കൊന്നൊടുക്കാനുള്ള ആഴമായ ചിന്താഗതിയിലാണ് തമിഴ്നാട് കൈക്കൂലി ആയി കൊണ്ട് അഴിമതി നടത്തിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാർ വേണമെങ്കിൽ പൊട്ടാ ഏതു ബേബി പൊട്ടാവുന്ന കണ്ടീഷനോ ഷട്ടറുകൾ തകരാകുന്ന കേരളത്തിലെ ഡാമുകളുടെ തെരുവിവരങ്ങൾ
ഇതെന്തായാലും കാലാവസ്ഥ വ്യതി യാനം കൊണ്ടു സംഭവിച്ചതാകാൻ സാധ്യത ഇല്ല പക്ഷെ ന്യായികരണം അങ്ങിനെ ഒക്കെ വന്നേക്കാം. മുല്ലപെരിയാർ ഡാമിന്റെ കാര്യം മനസിലുള്ളത് നല്ലതാണ്
ഷാജന് ഇതിനിടയിലും പുട്ടുകച്ചവടം തന്നെ പറമ്പിക്കുളം ഡാമിന്റെ നടത്തിപ്പും പരിപാലനവും തമിഴ് നാടാണ് നിർവ്വഹിച്ചു വരുന്നത്. കേരള ഭൂമിയിൽ സ്ഥിതി ചെയ്യുന്നു എന്നു മാത്രം. അങ്ങനെയിരിക്കുമ്പോൾ ഏതർത്ഥത്തിലാണ് ഇപ്പോഴുണ്ടായ തകരാർ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരുടെ വീഴ്ചയായി വരിക.
ഞങ്ങൾ ചാലക്കുടിക്കാർക്ക് പ്രളയ ഭീതിയിൽ കഴിയാനാണ് യോഗം. ഇതു ഒരു damocles വാളുപോലെ തലക്കുമുകളിൽ തൂങ്ങിക്കിടക്കുന്നു . ഞങളുടെ ജീവിതം ഇവരുടെ കൈകളിലാണ് . ഭയത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
കേരളത്തിലെ അണകെട്ടുകൾ.. ഉടമസ്താവകാശം മുഴുവൻ തമിഴ് നാടിന്...ലോകത്ത് ഒരിടത്തും ഇല്ലാത്ത വിഡ്ഢി കരാറിന്റെ പുറത്ത് മുല്ലപ്പെരിയാറും... ദൈവമേ... ഞങ്ങളുടെ സുരക്ഷ ഇനി നിന്റെ കൈകളിൽ...
ഇതിനേക്കാൾ വലിയ ദുരന്തങ്ങളെ രണ്ടാമതും ആ നിയമസഭക്കസേരയിൽ കൊണ്ടിരുത്തിയ കേരളത്തിലെ ജനങ്ങളോടാണോ ഈ ചീള് ദുരന്തങ്ങളെയും വരാനിരിക്കുന്ന ഇത്തിരികൂടി വലിയ മുല്ലപ്പെരിയാർ ദുരന്തങ്ങളെയും പറ്റി ഓർമിപ്പിക്കുന്നത്..കേരളജനതക്ക് ദുരിതവും ദുരന്തവും കാരണഭൂതരെയാണിഷ്ടം.
ഇക്കൊല്ലവും 2018 പോലെ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കരുതിയിട്ട് ഉണ്ടവത്തത് കൊണ്ട് ചെയ്ത പണിയാണ്..ആസൂത്രിതമായി വെള്ളപ്പൊക്കം സൃഷ്ടിച്ച് ജനങ്ങളെ കൊന്നൊടുക്കി ..അതിൻ്റെ പേരിൽ വീണ്ടും പിരിവ് നടത്താനും വിദേശ രാജ്യങ്ങളിൽ നിന്നും സഹായം തേടുന്ന തിനും വേണ്ടിയുള്ള സർക്കാർ നടപടി
Spontaneous opening of a shutter!If it causes the complete destruction of the dam and loss of life we can make a commission Which will reach the conclusion that the chain that hold the shutter can be held responsible for all what happened, don't worry!
കേരളത്തിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ ഉൾപ്പെടെ ആർക്കും പ്രശ്നമില്ല. മണിയാശാൻ 40 ഡാമുകൾ ഒന്നിച്ചു തുറന്ന് വിട്ടു 500 പേരെ കൊന്നിട്ട് എന്ത് സംഭവിച്ചു ? ഒന്നും സംഭവിച്ചില്ല. കഷ്ടം
ഇതെല്ലാം വെവരമുള്ളവരോട് ചോദിചിട്ടേ കാര്യമുള്ളൂ. അതുള്ളവരെ തെരഞ്ഞെപ്ൽ ജയിപ്പിച്ച് അധികാരം കൊടുത്താൽ മതിയെന്ന് ജനങൾ തീരുമാനിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകു . ജനങളെല്ലാം ഒന്നൊന്നായി നിന്ന് അതിന് ശ്രമിക്കണം.!! ജയ് ഹിന്ദ് i .
ഇതെല്ലാം ആഴത്തിൽ പഠിക്കുവാനാണ് മുഖ്യനും മറ്റും ഫിൻലൻഡ് , UK മുതലായ രാജ്യങ്ങൾ സന്ദർശിക്കുന്നത് . ഇനിയെങ്കിലും കേരള ജനത ഇത് മനസ്സിലാക്കി അദ്ദേഹത്തിന് കൂടുതൽ യാത്രകൾ സാധ്യമാക്കുവാൻ , ഊർജിതമായി bucket പിരിവു നടത്തി സഹായിക്കുക .
താങ്കൾ ഉള്ള കാര്യം തുറന്നു പറയും മറ്റുള്ള ചാനലുകൾ അത് ഒളിച്ചു വെക്കും.. സാജൻ സാറിന് വിശ്വാസമാണ്💕.. മുല്ലപ്പെരിയാറിന്റെ കാര്യം നമ്മൾ തമിഴ് ഗവർമെന്റിനെ എങ്ങനെ വിശ്വസിക്കു..... 😭
ഇതുപോലെ ആയിരിക്കും മുല്ലപ്പെരിയാർ അണക്കെട്ടും ഒരു പാതിരാത്രി പൊട്ടി ഒഴുകാവുന്നതേയുള്ളു. ഓരോരുത്തർ സ്വന്തം കാര്യം നോക്കും പാവം ജനം എന്തു സംഭവിക്കുന്നു എന്ന് പോലും അറിയാതെ ഉറക്കത്തിൽ മരണത്തിലേക്ക് പോകും. ആരുണ്ടിവിടെ ചോദിക്കാൻ.മുല്ലപ്പെരിയാർ പൊട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു കണ്ണ് തള്ളി പുറത്തേക്കിട്ട ആളുകളുടെയൊന്നും പൊടി പോലുമില്ല.
മാൻഡ്രേക്ക് എഫക്ട്
തെരുവു പട്ടിയുടെ വില പോലും മനുഷ്യന്റെ ജീവനില്ലേ.....
2018 പ്രളയം മറക്കരുത്!!!
ദൈവം തരുന്ന സൂചന ആണിത്, മുല്ലപെരിയാർ ഇതുപോലെ ഒന്നിച്ചു പൊട്ടും എന്നതിനുള്ള സൂചന 🙏🏻ഇനിയെങ്കിലും മുല്ലപെരിയാർ പൊളിച്ചു പണിയാൻ ജെനങ്ങൾ ഒറ്റകെട്ടായി നിൽക്കുക 🙏🏻ഇല്ലെങ്കിൽ ദുഃഖിവേണ്ടിവരും 😔മുഖ്യനു ഒന്നും ഭവിക്കില്ല 🙏🏻
ഇതാണ് കേരള മോഡൽ സുരക്ഷ.. എന്തും എപ്പോഴും പൊന്തും.....
😂👍
Chechi.. Kakkoosil bhakshanam vilambunna up leku vitto..
പറമ്പിക്കുളം അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. മറുനാടൻ വിളമ്പുന്ന പോലെ കേരളത്തിനല്ല
@@unnikrishnanlevel9254 Njan noida il thamasikkuna aalanu ... Up ichirode better aanu
@@unnikrishnanlevel9254sp, bsp, congi, കളുടെ പഴയ UP അല്ല അതൊക്കെ മാറി മുത്തേ,,😍
ആരാധകരെ ശാന്തരാകുവിൻ ഞമ്മന്റെ സർക്കാർ എല്ലാം ശരിയാകുന്നുണ്ട് 🤩
Ennekondu vallathum paraipikaruth
😁😁😁👍
ലോകത്തൊരിടത്തും ഇല്ലാത്തതിന്നാൽ നമ്മൾ ഇതിലും നമ്മൾ നമ്പർ 1 ആയില്ലേ
ഇത് ശ്രദ്ധകുറവ് കൊണ്ട് ഉണ്ടായ അപകടമാണ് , ഇനി ആരും ഇത് ആവർത്തിക്കാത്ത വിധം നടപടി വേണം. രാഷ്ട്രീയം കലരാതെ എല്ലാ ജനങ്ങളും കൂടെ നില്ക്കണം
Pinnae aark evidey neram..sachakal ellam touil aanu Congress anganae onnundo...bjp pinnae parayanda avanmare nulli nokanam avidey undo ennariyan..
Seience is more improved
ഈ. ഡാമിന്റെ നിയന്ത്രണം തമിഴ് നാടിനാണ്... അവരുടെ ശ്രദ്ധക്കുറവ് ആണ്
ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രം ഇപ്പോഴും കേരളം ഇങ്ങനെ നിലനിൽക്കുന്നു.. ആർക്കും ഒന്നിനും ഒരു ഉത്തരവാദിത്തവും ഇല്ല.. എന്തൊരു നാട്..
ഇതാണ് നമ്മുടെ ഗവൺമെന്റിന്റെ ഉത്തരവാദിത്വം, കേരളത്തിലെ ജനങ്ങളുടെ ജീവനും അവരുടെ സ്വത്തിനും യാതൊരുവിധ സുരക്ഷയും ഇല്ല ജയിപ്പിച്ചു വിടട്ടേ.... അടുത്ത ഇലക്ഷനും. ജയിച്ചു വരട്ടെ ഇടതും വലതും, ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു. സത്യസന്ധമായ വാർത്തകൾ ഇനിയും വേണം ജനങ്ങൾക്ക്...... നന്ദി സാജൻ സർ.
ഈ നാട്ടിൽ എങ്ങനെ സമാധാനമായി ഉറങ്ങും എന്റെ ദൈവമേ?🙏
ഇന്നലെയാണെങ്കിൽ ഒന്ന് നടക്കാൻ പോയതാ വളരെ ദുരേന്ന് ഒരു പട്ടി കുരച്ചോണ്ട് ചാടി വന്നു. രണ്ടാൾക്കാർ പെട്ടെന്ന് മുൻപോട്ടു വന്നതുകൊണ്ട് പേടിച്ചു നായ പിന്മാറി.
ദൈവദുതനെപ്പോലെ അവർ എത്തിയില്ലായിരുന്നെങ്കിൽ കടി ഉറപ്പായിരുന്നു.
സ്വയ രക്ഷയ്ക്ക് വേണ്ടി മനുഷ്യനെപ്പോലും കൊല്ലാമെന്നിരിക്കെ, നായയെ തൊടാൻപോലും പാടില്ല എന്നു പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല.
എന്തൊരു കലികാലം ദൈവമേ 🙏
തെരുവുനായ്ക്കളെ വന്യമൃഗമായി കണക്കാക്കാൻ നിയമം കൊണ്ടു വരണം .
@@thomasvarky1010 ഇവിടെ പല നിയമങ്ങളുടേയും നാവും, തലയും. അരിയുന്നുണ്ടല്ലോ മോനേ, അപ്പോൾ പിന്നെ നായയുടെ നിയമം എന്തേ ariyaathe?മോനേ 🙏
ചിലപ്പോൾ നാളെ നമ്മൾ മലയാളികൾ രാവിലെ എഴുന്നേറ്റു കണ്ണു തുറക്കുന്നത് അറബി കടലിൽ വെച്ചായിരിക്കും
കൊലയാളത്തിൽ ഇതൊരു അത്ഭുതമല്ല.
കണ്ണ് എന്നേക്കുമായി അടയുകല്ലേ... ശരീരം വല്ല മീനുകൾ ഭക്ഷണമാക്കിയിരിക്കും.
😁😁😁
ഇനി ബോട്ടിൽ കിടക്കാം
സത്യം 😁😁😁 ആകെ ഒരു കൊച്ചു സ്റ്റേറ്റ്. 😔
ഒരു കാര്യം പോലും വേണ്ട രീതിയിൽ ചെയ്യാൻ അറിയാത്ത, വെറും തള്ളു മാത്രം അറിയാവുന്ന പാർട്ടിക്കാർക്ക് വേണ്ടി മാത്രമുള്ള ഭരണം. വിവരംകെട്ട മലയാളികൾ ഇനിയും ചുമക്കട്ടെ..
ചേട്ടൻ പറഞത് വലിയ കാര്യമാണ് പക്ഷെ ഈ സത്യം എപ്പോഴും നാട്ടിലത്തെ ആൾക്കാർക്ക് അറിയുന്നില്ല ഇനിയും സിപിഎം അധികാരത്തിൽ വന്നാൽ എല്ലാവരും അല്മഹത്യാ ചെയ്യുന്നതാണ് നല്ലത് ......
..
Sariyanu..nanam ketta janangal
ആഹാന്ത,. അഹങ്കാരം ,. അറിവില്ലായ്മ ഇവ. മൂന്നും ഈ പാർട്ടിയുടെ മുഖമുദ്ര യാണ്
@@s.kumarkumar8768 ഇനി ഒരു മൂന്ന് കൊല്ലം കൂഡി ഉണ്ട്.... ചേട്ടനോട് വ്യക്തി പരമായൊരു ചോദ്യം.. കെ സുധാകരൻ.. കേരള മുഖ്യമന്ത്രി ആകുന്നതിനെ യെങ്ങനെ കാണുന്നു
@@ഇരട്ടചങ്കൻ-മ9ഘ Mallus should vote for communist again...........
ഇത് നല്ല മഴ സമയത്ത് ആയിരുന്നെങ്കിൽ ദുരന്തം ഉണ്ടായേനെ... ചിട്ടയായി കാര്യങ്ങൾ ചെയ്യാൻ ഫോർമുല തേടി കാരണഭുതവും കൂട്ടരും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
മനുഷ്യന്റെ ജിവന് ഒരു വിലയും ഇല്ലാത്ത നാട്. കേരളം.
2018 ലെ മനുഷ്യ നിർമ്മിത ദുരന്തത്തിന് ആർക്കും ഉത്തരവാദിത്തം ഏല്ക്കേണ്ടി വന്നില്ല. ക്രിമിനൽ അനാസ്ഥ തുടരുന്നതിന് പ്രചോദനമായി.
ഇത് ചെയ്ത ആളെ മഹാ ഭൂരിഭക്ഷത്തിൽ ജയിപ്പിച്ച വിവരവും വിവേകവും മില്ലാത്ത മലയാളികൾ
ഇതാണ് സർക്കാരിന് ജനങ്ങളോടുള്ള കരുതൽ?? 😄😄😄😄
😂😂😂
കക്കലും നക്കലും മുക്കലും വിദേശത്തെണ്ടലും. മതിയല്ലോ!
ഇതാണ് കരുതൽ 😂🤣
Election inda tymil kaattunna soap idal kande plz aarum vote chythe enniyum jeyppikkalle, keralathinu vendi ath ellavarum chyye
എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ട് എല്ലാം വിദേശ ടെക്നോളജി ഉപയോഗിക്കണം......
ഒരു വിദേശ യാത്ര കൂടി ഒത്തു വന്നല്ലോ ടാമുകളെകുറിച്ച്പഠിച്ചുവരാൻ റിയാസ് അവടെടൂറിസത്തെകുറിച്ച്പഠിച്ചുകൊണ്ടിരിക്കുകയാണ് ശലൃപെടുത്തരുത്
ആരും പേടിക്കേണ്ട ഞാനും എൻറെ മരുമോനും സുരക്ഷിതരാണ്😄😄😄
Sathyam
Molum kettiyolum
ഊരി പ്പിടിച്ച വാളുകൾ ക്കും
ഉയർത്തിപ്പിടിച്ച കഠാരകൾക്കും ഇടയിൽ കൂടി നടക്കുക
40-50 വണ്ടി പോലീസിനേം കൂടെ കൂട്ടുക
എല്ലാം കരുതലാണ് എല്ലാം കരുതലിന്റെ ആൾക്കാരാണ് നമ്മളെല്ലാരും അതുകൊണ്ട് ഒന്ന് കരുതിയിരിക്കണം
ഇവിടെ ഇതും ഇതിനപ്പുറവും സംഭവിക്കും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രം ജനങ്ങൾ ജീവിച്ചു പോകുന്നുവെന്നു മാത്രം ....
ഇതൊരൊറ്റപെട്ട സംഭവമാണ്, ഭയമല്ല ജാഗ്രതയാണു വേണ്ടത്. ഞങ്ങളുടെ ഭരണത്തിലുള്ള വിശ്വാസം കൊണ്ടല്ലേ തുടർ ഭരണം ജനങ്ങൾ തന്നത് , ജനത്തിന് ഇതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങളുടെ ദുർഭരണം തുടരുക തന്നെ ചെയ്യും , കുരു പൊട്ടിയിട്ടും കാര്യമില്ല .......
വെള്ളം തീരട്ടെ. എല്ലാവരും കൂടി പോയി അത് പൊളിച്ചു മാറ്റുക . അങ്ങനെ എല്ലാ dams നേയും പൊളിച്ചു മാറ്റുക.
ഷാജൻ സാറിന്. അഭിന്ദനങ്ങൾ
LDF വന്നാൽ എല്ലാം ശരിയാവും LDF വന്നു എല്ലാം സരിയാവുന്നു
Enthu evidae eppol venamaenkilum sambhavikkaam ....
?? Eni Daivam mathram raksha🙏
😄😄😄തല തിരിഞ്ഞവന്മാർ എല്ലാം ശെരിയാക്കും 😄😄😄😄ഇപ്പോൾ മനസ്സിലായോ ഇവന്മാർ 18 ലെ പ്രളയം ഉണ്ടാക്കിയെന്നു...
😂😂
എന്നിട്ട് ഇത്തവണ എന്താ പ്രളയം undaakaanjathu?????
ഇതു പോലെ ഒരു ദിവസം രാവിലെ മുല്ലപെരിയാർ തകര്‍ന്നു എന്ന വാര്‍ത്തയും കേൾക്കാം..
റൂം ഫോർ റിവർ പഠിക്കാൻ പോയ മുഖ്യമന്ത്രി ഉള്ളപ്പോൾ ഞങ്ങളെ പോലെ ഉള്ള ചാലക്കുടി ക്കാർ മാത്രം അല്ല കേരളത്തിൽ ഒരു ജനത യും പേടിക്കണ്ട 🙄🙄🙄
ഈ റിവറിന് റൂം അന്വേഷിക്കാൻ പോയിട്ട് കുറേയായല്ലോ .. europ ൽപ്പോലും ഒരു റൂം കിട്ടാനില്ലന്നോ !🤭😱🙏
ഇതു പൊട്ടി എന്ന് കേട്ടപ്പോൾ ആരുടേയും തല രാഷ്ട്രീയം പറഞ്ഞു കളയാതെ വിഷയങ്ങൾ മാറ്റിയത് നാട്ടുകാർ അറിഞ്ഞില്ല. അനക്കറിയില്ല എന്ന് പറയാറുള്ള ആൾ ടൂർ പ്രോഗ്രാം ഇട്ടതും പോകുന്നതും ഇനി വാർത്ത ആവുകയുമില്ല. ദൈവത്തിന് നന്ദി.
ഒരു പിരിവിനുള്ള വകുപ്പ് ഒത്തു വരുന്നുണ്ട്.... ശർക്കാർ ഒപ്പമുണ്ട്...!!
ഇനിയെങ്കിലും മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം ഗൗരവമായി എടുത്തില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത് ആലോചിക്കാൻ പോലും സാധിക്കില്ല.
വിവരം ഇല്ലാത്തവർ .. മനുഷ്യനു ഭീഷണിയാവുന്ന എല്ലാ കാര്യങ്ങൾക്കു അതിന്റേതായ അറ്റകുറ്റപണികൾ നടത്തണം സേഫ്റ്റി ഇന്സ്പെക്ഷന്സ് വേണം. ഇത് കൃത്യമായ കുറ്റം ആണ്
ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കേരളം തന്നെ ഉണ്ടാകുമോ എന്തോ 😄
ഇതൊക്കെ പരിശോധിയ്ക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കേണ്ടതല്ലേ?
ഈ സുരക്ഷാവീഴ്ചയാക്കുറിച്ച് ഓർക്കുമ്പോൾ മനുഷ്യ ജീവനുകൾക്ക് ഒരു വിലയുമില്ലെന്നു നമ്മളെ ഓർമ്മപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ
സർക്കാർ എന്തു നടപടി എടുക്കുമെന്നു കണ്ടറിയാം
ഒരു കോപ്പും എടുക്കില്ല
അവരൊക്കെ ഓണടൂറിലാണ്
ഇനിയും പല അത്ഭുതങ്ങളും നടക്കും....ഇല്ലെങ്കിൽ സഖാക്കളും നേതാക്കന്മാരും നടത്തും..
ഇതുകേട്ടപ്പോൾ റോഷിയുടേയും ഷട്ടർപൊങ്ങി, അണപൊട്ടിയൊഴുകി വൃഷ്ടിപ്രദേശം നനഞ്ഞുകുതുന്നു. 🦾🩸‼️🇨🇳🦾🤣🤣🤣✊️
നല്ല ചങ്കൂററമുളള പത്രാധിപന്‍ ബീഗ് സല്യൂട്ട്
തനിയേ തുറന്നതാക്കാൻ തരമില്ല, ഏതോ തെണ്ടി ആരുടേയോ ഉപദേശത്തിൽ ആർക്കോ വേണ്ടി ഒപ്പിച്ച പണിയായിരിക്കും ഈ ചതിക്ക് പിന്നിൽ. : ! ഷട്ടർ ഒരിക്കലും തനിയേ തുറക്കില്ല മറിച്ച് തുറന്നത് അടയാനാണ് സാധ്യത !
ഞാൻ എന്തായാലും തീർന്നു. അതുകൊണ്ട് കേരളവും തീ രട്ടെ...അതാണ് ഭ്രാന്തൻ കാരണ ഭൂതത്തിന്റെ ഉദ്ദേശം
സർക്കാർ ഒപ്പം ഉണ്ടെന്ന് എത്രയോ തവണ പറഞ്ഞു കഴിഞ്ഞു എന്നിട്ടും ജനങ്ങൾക്ക് സർക്കാരിനെ വിശ്വാസം ഇല്ല... അതിന്നു സർക്കാർ എന്ത് പിഴച്ചു!!!
🤣🤣🤣🤘
😆😄😁
നാളെ മുല്ലപ്പെരിയാറിലും തുടർന്ന് ഇടുക്കിയിലും ഈ ദുരന്തം ആവർത്തിക്കും.
അണക്കെട്ടുകളൊന്നു൦ അടുത്തെങ്ങുമില്ലാത്ത കോട്ടയത്ത് ആണ് കോടിക്കണക്കിന് രൂപ ചെലവിൽ Dam Safety Commission ൻറെ Office പണിതിരിക്കുന്നത്.
മുല്ലപെരിയാർ ഒരു ലോക ദുരദ്ധം ആകും എന്നതിന് സംശയം ഇല്ല.
മനുഷ്യ ജീവന് എന്തു വില. നമുക്ക് കിട്ടണം അധികാരം കഴിവുകെട്ട അധികാരികളെ തിരഞ്ഞെടുക്കുന്ന കഴിവുകെട്ട ജനത.
സത്യസന്ധമായ നാടിൻ്റെ സുരക്ഷയിൽ. വ്യാകുലപ്പെടുന്ന reporting
റോഡിലെ കുഴി അടക്കാൻ പോക്കില്ലാത്ത ഈ നാട്ടിൽ ഇനിയെന്തു സംഭവിച്ചാലും, മുല്ലപ്പെരിയാറാണങ്കിലും മറ്റെന്തു ദുരന്തമുണ്ടായാലും അവസാനം കുറെ മുതലക്കണ്ണീരും കാക്കാശിനു ഗുണമില്ലാത്ത കുറെ പ്രസ്താവനകളും മാത്രമോ ഉണ്ടാവുകയുള്ളൂ. ഇതുപോലെ നശിച്ച / ശാപം കിട്ടിയ ഒരു നാട് ലോകത്തൊരിടത്തും കാണുമെന്നു തോന്നുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ കുറെ അഹങ്കാരികളുടേയും ആഭാസന്മാരുടേയും ഗുണ്ടക്കളുടേയും സ്വന്തം നാടായി മാറിയിരിയ്ക്കുന്നു , മാറ്റിയിരിക്കുന്നു ! ഇവിടെ അറബിക്കടലു കേറിയാലും മുല്ലപ്പെരിയാർ പൊട്ടിയാലും ആർക്കുമൊരു ഛേദവുമില്ല.
കേരളത്തിൽ മാത്രം സംഭവിക്കുന്ന പ്രതേകതകളാണ് ഇത്തരം സംഭവങ്ങൾ. നല്ല ഭരണം.
👍 ഇനി പലതും പൊട്ടും...........
വടി വെട്ടാൻ പോയിട്ടേയൊള്ളു........
എല്ലാം പ്രതീക്ഷിക്കാം....................
നല്ല അടിപൊളി ഡാം മാനേജ്മെന്റ്. കേരളം no 1
Evida oru management um...ellaa...ministrrs um cm um vedesha rajyath....swathukkal und...congress...bjp...cpm...cpi...ellavellavarkkum und
എടാ മണ്ടാ... അത് Tamil നാടിൻ്റെ dam aanu.... മറുനാടൻ പറയുന്ന പൊട്ടത്തരം കെട്ടൊണ്ട് ഇരുന്നോ.....ഹ ഹ
@@ARUNRAJ-hb9jw അന്തം വേറെ എവിടെങ്കിലും പോയി പൊട്ടിക്കരയു
@@pranoymanu1664 നി ഒക്കെ എന്ത് പൊട്ടൻ aaneda ഉവ്വേ...... Ha ha ha..... ഞാൻ സത്യം ആണ് പറഞ്ഞത്..... Ha ha ha.... പോയി സത്യം manasilaakkeda പൊട്ടൻ പ്രണോയ്.....
@@pranoymanu1664 Tamil നാടിൻ്റെ ഡാം പോട്ടിയെന് പറഞ്ഞു നി ഓക്കേ allio പിണറായിയെ കുറ്റം പറഞ്ഞു പൊട്ടി കരയുന്നത്...... മണ്ടൻ കൊനാപ്പി
ജനങ്ങളുടെ മനസ്സിൽ നിന്ന് ഏത് തരത്തിലുള്ള ആശങ്കയും അകറ്റാൻ ഈ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്. അണക്കെട്ടുകൾക്ക് സമീപമുള്ള ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷ പരമപ്രധാനമായിരിക്കെ, നിക്ഷേപത്തിന്റെ സംരക്ഷണത്തിനും അതിന്റെ ഉദ്ദേശിച്ച നേട്ടത്തിനും രാജ്യത്തിന്റെ പൊതുവെ ജലസുരക്ഷയ്ക്കും ഡാം സുരക്ഷാ ഉറപ്പ് പ്രധാനമാണ്.
അതാണ് കേരളം
മുല്ലപെരിയാറിന്റെ ഷട്ടറും ഇതുപോലെ 🙄👽അയാൽ അവസ്ഥ. 🚁
ഇത് കേരളത്തിന് പ്രകൃതി നൽകുന്ന ഒരു മുന്നറിയിപ്പാണ്..മുല്ല പിരിയാർ ഓ ർമപെടുത്തൽ.
കറുത്ത നിറവും ഏകദേശം 70-75 വയസ്സു പ്രായവുമുള്ളതും വാ തുറന്നാൽ സ്ത്രീകളെ
തെറി പറയുന്നവനുമായ ഒരു മൂപ്പീന്നിനെ
ഡാം പരിസരത്തു വച്ച് ആളുകൾ കണ്ടതായി
പറയപ്പെടുന്നു. 😀😀😀
MM 🔔.....? 🙄🙄🙄🙄
🐒 vasoori ...
മ്.. മ് പണം..
ഡാം സുരക്ഷാ അതോറിറ്റി ഉറക്കത്തിലാണ്. ഉണരുമ്പോൾ നടപടി എടുക്കുന്നതാണ്
ഈ ഓട്ടോ മാട്ടിക് സിസ്റ്റം പഠിക്കാൻ വിദേശത്ത് നിന്നും ആളുകൾ എത്തും
തീർച്ച.
നമ്മുടെ നേതാക്കൾ ഒരു സംഭവം തന്നെ
കൈമണി വാങ്ങി യാതൊരു യോഗ്യതയും പ്രതിബദ്ധതയും ഇല്ലാത്തവരെ ഉദ്യോഗസ്ഥരാക്കിയാൽ ഇങ്ങനെയൊക്കെ തന്നെയല്ലേ സംഭവിക്കൂ..
ഇതൊരു സാമ്പിൾ വെടിക്കെട്ട് ആണ്... മുല്ലപെരിയാർ എന്ന വലിയ ജലബോംബ് നമുക്ക് മുന്നിൽ ഉണ്ട്... ജാഗ്രതൈ... ⚠️
അധികാരികൾ കണ്ണ് തുറക്കണം ഇല്ലേ നമ്മൾ കണ്ണ് തുറപ്പിക്കണം...
ഒരു ഷട്ടർ പൊട്ടി രണ്ടര ആൾ ഉയരത്തിൽ വെള്ളം കയറും എങ്കിൽ ഒരു ഡാം മൊത്തം പൊട്ടിയാലുള്ള അവസ്ഥ അതിഭയാനകം ആയിരിക്കും... നമ്മുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം... ഒരു പാട് ജന്മങ്ങൾ കുരുതി കൊടുക്കപെടാതിരിക്കാൻ അധികാരികൾ കണ്ണ് തുറക്കട്ടെ.... ⚠️⚠️⚠️
Super , കൈകൂലി ,കള്ളന്മാർ, മാറി മാറി കേരളം ഭരിച്ച്,മലയാളിയുടെ ജീവിതം തമിഴൻ്റെ കയ്യിൽ, ഇടുക്കിയുടെ ഷട്ടർ തള്ളുമോ? മുല്ലപ്പെരിയാർ,?ദൈവമേ🙏
ഒരു മഹാ ദുരന്തമാണ് മുന്നിൽ! ഈ ഡാം ന്റെ ദുരവസ്ഥ മറുനാടൻ എന്തെ വെളിച്ചം കാണിക്കാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു!
പിണറായി ഭരണം പൊടിപൊടിക്കുന്നു 😂😂😂
ലക്ഷങ്ങൾ ശമ്പളം മേടിച്ചു രസിക്കാൻ ഒരുപാടുപേർ പണി ചെയ്യാൻ ഒരുത്തനും ഇല്ല
കൈക്കൂലി കിട്ടിയാൽ എന്തും ചെയ്യുന്ന ഉദ്യോഗസ്ഥർ ആണ് മുല്ലപ്പെരിയാർ ഇങ്ങനെ തന്നെ ആണ് പക്ഷെ ഡാം പൊട്ടിയാൽ വരുന്ന വെള്ളത്തിന് കിട്ടിയ കൈക്കൂലിയിൽ നിന്ന് കുറച്ചു കൊടുത്താൽ അയാൾ രക്ഷപെടില്ല
126 വർഷം പഴക്കമുള്ള അണുബോബിനെക്കാൾ മാരക നശീകരണ ശേഷിയുള്ള മുല്ലപെരിയാർ ഡാം ഇപ്പോഴും നില നിർത്തുന്ന നമ്മൾക്ക് ഇതൊക്കെ എന്ത്?
കേരള സർക്കാർ കാണുന്നത് ഡാമിൻറെ സുരക്ഷാ എന്നുവെച്ചാൽ കെഎസ്ആർടിസി ബസ് സുരക്ഷ ലാഘവത്തോടെ ധരിച്ചു വെച്ചിട്ടുള്ളത്
എത്ര ഭയാനകമായ ഒരു അപകടത്തെ ആണ് നമ്മൾ അഭിമുഖീകരിക്കുന്നത്
നല്ല ബെസ്റ്റ് പ്രതിപക്ഷ കക്ഷികൾ. (നിയമസഭയിൽ പ്രാതിനിധ്യമുള്ളവരും ഇല്ലാത്തവരും )
വിവരം കെട്ട കുറെ പാർട്ടിക്കാർ കേരളം ഒരു ഭയാനകമായ അവസ്ഥയിലോട്ടാണ് പോകുന്നത്
കേരളത്തിലെ ഭരണകൂടം തന്നെ മ്ലേച്ഛമായ ഗുണമാണ് അടിമ രാഷ്ട്രീയത്തിലൂടെ ഭരണത്തിൽ കയറിയ ഈ ഭരണകൂടം നാട്ടുകാരെയും ജനങ്ങളെയും കൊന്നൊടുക്കാനുള്ള ആഴമായ ചിന്താഗതിയിലാണ് തമിഴ്നാട് കൈക്കൂലി ആയി കൊണ്ട് അഴിമതി നടത്തിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാർ വേണമെങ്കിൽ പൊട്ടാ ഏതു ബേബി പൊട്ടാവുന്ന കണ്ടീഷനോ ഷട്ടറുകൾ തകരാകുന്ന കേരളത്തിലെ ഡാമുകളുടെ തെരുവിവരങ്ങൾ
ഇതെന്തായാലും കാലാവസ്ഥ വ്യതി യാനം കൊണ്ടു സംഭവിച്ചതാകാൻ സാധ്യത ഇല്ല പക്ഷെ ന്യായികരണം അങ്ങിനെ ഒക്കെ വന്നേക്കാം. മുല്ലപെരിയാർ ഡാമിന്റെ കാര്യം മനസിലുള്ളത് നല്ലതാണ്
Best വിജയാ best, വേഗം പഠിപ്പിക്കാൻ അമേരിക്കയ്ക്ക് പോകാം.
മുല്ലപ്പേറിയറും സൂക്ഷിക്കണം 🙏
✝️💞🧚♂️♥️🙏ഏല്ലാം ഡാമിലും ഈ സംവിധാനം ഉണ്ടോ.....ഉണ്ടെങ്കിൽ നല്ലതാണ്.
എല്ലാ മേഖലയിലും ഈ ഗവൺമെന്റ് ഒരു പരാജയമാണല്ലോ ?
Your Brilliant No.1 Top Quality Message very Big salut Sir
LDF അധികാരത്തിൽ വന്നതിന് ശേഷം ആദ്യത്തെ സത്യപ്രതിജ്ഞ "ഭയപ്പെടേണ്ട ജാഗ്രത മതി". എന്ന വാചകമാണ്
ഷാജന് ഇതിനിടയിലും പുട്ടുകച്ചവടം തന്നെ
പറമ്പിക്കുളം ഡാമിന്റെ നടത്തിപ്പും പരിപാലനവും തമിഴ് നാടാണ് നിർവ്വഹിച്ചു വരുന്നത്. കേരള ഭൂമിയിൽ സ്ഥിതി ചെയ്യുന്നു എന്നു മാത്രം.
അങ്ങനെയിരിക്കുമ്പോൾ ഏതർത്ഥത്തിലാണ് ഇപ്പോഴുണ്ടായ തകരാർ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരുടെ വീഴ്ചയായി വരിക.
Super...Safety Security .....God's Own Country.
ഞങ്ങൾ വിദേശത്ത് പോയി പഠിച്ചിട്ട് വരട്ടേ , ഒക്കെ ശരിയാവും .
ഞങ്ങൾ ചാലക്കുടിക്കാർക്ക് പ്രളയ ഭീതിയിൽ കഴിയാനാണ് യോഗം. ഇതു ഒരു damocles വാളുപോലെ തലക്കുമുകളിൽ തൂങ്ങിക്കിടക്കുന്നു .
ഞങളുടെ ജീവിതം ഇവരുടെ കൈകളിലാണ് .
ഭയത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
ബിഗ് സല്യൂട്ട്
ഇത് ദൈവത്തിൻ്റെ ഒരു മുന്നറിയിപ്പ് മാത്രമാണ്
കേരളം.. വിജയൻ സ്റ്റൈൽ ഡാ ....
സുരക്ഷ, കരുതല്‍, ജാഗ്രത എന്നൊക്കെ പറഞ്ഞു 6 മണി വാര്‍ത്ത വായിച്ചിരുന്നു.. ഈ വാര്‍ത്ത അവര്‍ക്ക് സമര്‍പ്പിക്കുക.
കേരളത്തിലെ അണകെട്ടുകൾ..
ഉടമസ്താവകാശം മുഴുവൻ തമിഴ് നാടിന്...ലോകത്ത് ഒരിടത്തും ഇല്ലാത്ത വിഡ്ഢി കരാറിന്റെ പുറത്ത് മുല്ലപ്പെരിയാറും...
ദൈവമേ... ഞങ്ങളുടെ സുരക്ഷ ഇനി നിന്റെ കൈകളിൽ...
ഇതിനേക്കാൾ വലിയ ദുരന്തങ്ങളെ രണ്ടാമതും ആ നിയമസഭക്കസേരയിൽ കൊണ്ടിരുത്തിയ കേരളത്തിലെ ജനങ്ങളോടാണോ ഈ ചീള് ദുരന്തങ്ങളെയും വരാനിരിക്കുന്ന ഇത്തിരികൂടി വലിയ മുല്ലപ്പെരിയാർ ദുരന്തങ്ങളെയും പറ്റി ഓർമിപ്പിക്കുന്നത്..കേരളജനതക്ക് ദുരിതവും ദുരന്തവും കാരണഭൂതരെയാണിഷ്ടം.
ഇക്കൊല്ലവും 2018 പോലെ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കരുതിയിട്ട് ഉണ്ടവത്തത് കൊണ്ട് ചെയ്ത പണിയാണ്..ആസൂത്രിതമായി വെള്ളപ്പൊക്കം സൃഷ്ടിച്ച് ജനങ്ങളെ കൊന്നൊടുക്കി ..അതിൻ്റെ പേരിൽ വീണ്ടും പിരിവ് നടത്താനും വിദേശ രാജ്യങ്ങളിൽ നിന്നും സഹായം തേടുന്ന തിനും വേണ്ടിയുള്ള സർക്കാർ നടപടി
കേരളത്തിൽ പറമ്പിക്കുളം ഇങ്ങിനെ എങ്കിൽ, ജന ജീവനെ മാനിച്ച് മുല്ല പെരിയാറും തുറന്നു വിടൂ!!
Spontaneous opening of a
shutter!If it causes the complete destruction of
the dam and loss of life
we can make a commission
Which will reach the conclusion that the chain
that hold the shutter can
be held responsible for
all what happened, don't
worry!
Shajan sakariya sir you are great 👍👍👍👍
ഇതൊക്കെ എന്ത് ....ഇനി മുല്ലപെരിയാർ പൊട്ടൻ ഇരിക്കുന്നു അപ്പളാ 🥴🥴🥴ഭയം വേണ്ട ജാഗ്രത മതി 😎😎
കേരളത്തിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ ഉൾപ്പെടെ ആർക്കും പ്രശ്നമില്ല. മണിയാശാൻ 40 ഡാമുകൾ ഒന്നിച്ചു തുറന്ന് വിട്ടു 500 പേരെ കൊന്നിട്ട് എന്ത് സംഭവിച്ചു ? ഒന്നും സംഭവിച്ചില്ല. കഷ്ടം
രാത്രിയിൽ കിടന്ന് ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ തുറന്ന് വിട്ടതാണോ ഇത്രയും വലിയ കുറ്റം?
ശരിക്കും പേടിക്കേണ്ട കാര്യം തന്നെയല്ലേ 😳
പറമ്പ് മൊത്തം കുളം ആക്കുന്ന റൂം ഫോർ റിവർ ഡച്ച് മാതൃക.....
ഇതിൻ്റെ മെയിൻ്റ്നൻസ് തമിഴ്നാടിൻ്റെ ചുമതലയിലാണ്.
തൃകാലജ്ഞാനം ഉള്ള കുറെ ആൾകാർ ഉണ്ട് നമ്മുടെ നാട്ടിൽ, കീശ വീർക്കാൻ പുതിയ ടെക്നിക്
എല്ലാം ശരിയായി വരുന്നുണ്ട്..............!!!
ഇതാണ് mm മണി മോഡൽ
ഇതെല്ലാം വെവരമുള്ളവരോട് ചോദിചിട്ടേ കാര്യമുള്ളൂ. അതുള്ളവരെ തെരഞ്ഞെപ്ൽ ജയിപ്പിച്ച് അധികാരം കൊടുത്താൽ മതിയെന്ന് ജനങൾ തീരുമാനിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകു . ജനങളെല്ലാം ഒന്നൊന്നായി നിന്ന് അതിന് ശ്രമിക്കണം.!! ജയ് ഹിന്ദ് i
.