വർഷങ്ങൾക്ക് മുൻപ് കയ്യിൽ അഞ്ചിന്റെ പൈസയില്ലാതെ ഇന്ത്യ ചുറ്റാനിറങ്ങിയ ഒരു പയ്യന്റെ വീഡിയോ കണ്ടത് ഓർക്കുന്നു. ഇന്ന് അവനൊരു വിജയത്തിന്റെ കൊടുമുടിയിലെങ്കിലും ഇന്നും മാറാതെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ . hatsoff mallu traveller bro... എന്നും നല്ലതു വരട്ടെ 😍😍😍😘😘😘
എല്ലാവിധ ആശംസകളും ഏറ്റവും സന്തോഷം ഈ ബുൾ ജെറ്റും നിങ്ങളും ഒന്നിച്ചതിൽ ആണ്😍😍😍 അന്ന് മീറ്റപ്പിന് വരാം എന്ന് പറഞ്ഞു വിശ്വാസ വഞ്ചന കാണിച്ച സുജിത്തിനുള്ള അടി ആണ് ഈ വീഡിയോ
ഏത് ആൾകൂട്ടത്തിനിടയിലും നമ്മൾ തേടുന്നത് അയാളെ ആണ്..... ഒരിക്കൽ പോലും കണ്ടിട്ടില്ല.... ശബ്ദം കൊണ്ടും അവതരണം കൊണ്ടും നമ്മുടെ ഹൃദയം കീഴടക്കിയ ഒരേ ഒരാൾ..... സ്ട്രെൽ ഇഷ്ടം ❤️✨💥🥰
2 മില്ല്യൺ പുതിയ വീടു ഒന്നിച്ചു ആയപ്പോൾ വളരെ സന്തോഷാണ് തോന്നിയത് !അഭിനന്ദനങ്ങൾ !പുതിയ വീടിനും വീട്ടുകാർക്കും അള്ളാഹു സന്തോഷവും ബർക്കതും നൽകട്ടെ! ആമീൻ !
ആഹാ എല്ലാരേം നമ്മുടെ കണ്ണൂരിൽ കണ്ടതിൽ സന്തോഷം.. എന്തായാലും സംഭവം പൊളിച്ചു... പിന്നെ റംഷാദ്ക്ക ആദിലിന്റെ മാത്രം അല്ല ട്ടോ, ഞങ്ങൾ കുറെ അധികം youtubers nte ചങ്ക് ആണ് 😄🥰..
രണ്ട് ദിവസം മുൻപ് ആണ് sakkerkkaye പറ്റി അറിയുന്നേ.... Eppo ഇക്കയോട് ഇഷ്ടവും അതിലുപരി ബഹുമാനവും തോന്നുന്നു.... പടച്ചോന്റെ കൃപ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും എന്നും ഉണ്ടാകട്ടെ ♥♥♥.....
ഹെൽമെറ്റ് ഊരണം എന്ന് പറഞ്ഞതുകൊണ്ട് നേരത്തെ വന്നു പോയ strell മുത്താണ്.. ♥️ പബ്ലിസിറ്റി ആഗ്രഹിക്കാതെ യൂട്യൂബ് ചാനലിൽ തന്റെ passion തീർക്കുന്ന strell ആണെന്റെ ഹീറോ ♥️😍
വീടിന്റെ ബർകത്തു കൊണ്ട് മാത്രമല്ല ശാക്കിർ ഭായ് നിങ്ങളുടെ hardwork ആണ് ഇതിനൊക്കെ കാരണം. ബർകത് നമ്മുടെ hardwork കൊണ്ട് മാത്രം ആണ് വരുന്നത്. Hard work ചെയ്താൽ ആർക്കും സ്വപ്നങ്ങൾ യഥാർഥ്യമാക്കാം എന്ന് താങ്കൾ ഞങ്ങൾക്ക് കാണിച്ചു തന്നു. 😄🤝
Thank You All For The Support , We Reached 2M family...
follow me on instagram: instagram.com/mallu_traveler
Congrats Bro♥️♥️
Ikka 💋
Mallu fans👇❤
Vote for mallu
❤❤
Finally 😁😁 congrats My bro ❤️
Smoki ❤️😁😁
ARUN SMOKI machaanee💖💖💖💖
❤✔️
Smokkii ❤️❤️❤️❤️
bro kazhiyunnavar enne onn support cheyy ❤️❤️❤️
പൊളിച്ചു.--- ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ! കണ്ണൂർക്കാർ പൊളിയാണ്❤️❤️❤️❤️❤️❤️
Pinalla 🔥😍
പ്ലീസ് സബ്സ്ക്രൈബ് 😍
💕💕💕
❤️❤️
അതാണ് കണ്ണൂർ 💥
18:15 ദേ ഞാൻ 😌
Thanks
Haaa
minr
😁😂
❤️
ഒരുപാട് സന്തോഷം ചുവരിൽ ഞാൻ വരച്ച ചിത്രവുംകൂടെ ആയപ്പോൾ അതിലേറെ സന്തോഷം
Enjoy your journey brother 🙌🥰
Maasha allh. Ningale ella picturesum super aato. Shakirka ningale mention chyumbo okey ingale talent nan appreciate chythirunutto👍👍👍
Good work.👌👌
Super pic... ✌️✌️✌️
Masha all
2m🥰🥰🥰. Ithra pettanu video iranghiyo😎
1st like
Mutheee
ബ്രോ💐😍💞💞
നിക്ക് മുത്തേ💕💓👏💚
നിക്കളിയ😘👌👌💐😍
ഹാരിസ്ക്ക പറഞ്ഞ പോലെ നല്ല ഭാര്യ നല്ല വണ്ടി നല്ല വീട് ഏതൊരാളുടെയും സ്വപ്നം, പിന്നെ കട്ട സപ്പോർട്ടുമായി 20ലക്ഷം കൂട്ടുകാരും ♥️💪
bro kazhiyunnavar enne onn support cheyy ❤️❤️
Yes👌💗💗💗💗💗💗👍
@@game4shorts എല്ലാവർക്കും സപ്പോർട് മാത്രം 😍
@@hamzathpasha4064 ♥️♥️
@കണ്ണൻ വാർക്കപണി കമന്റ് വേറെ വേറെ ഇട് 🤣
youtubers നോട് "വേറെ പണിയില്ലെടേയ്" എന്ന് ചോദിക്കുന്നവർക്കുള്ള കിടുക്കാച്ചി മറുപാടിയാണ് ഷാക്കിർ ബ്രോയുടെ ഈ വിജയം ❤️♥️♥️❤️
കഴിവുള്ള youtubers അങ്ങനെയാ😂
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
Evide nokiyalum moopan ♥️♥️♥️♥️
Athaan Shakhir 😎
Athenne...
സ്വപ്നം കാണാൻ ഉറങ്ങണം, പക്ഷെ... *ചില സ്വപ്‌നങ്ങൾ പൂവണിയാൻ ഉറങ്ങാതിരിക്കണം* *you really Great Man* congratulations 🥰
നാം ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം യഥാർത്ഥത്തിൽ
ഉറക്കം നഷ്ടപ്പെടുമ്പോൾ കാണുന്നതാണ് സ്വപ്നം 😌
APJ Abdul Kalam
രോമാഞ്ഞിഫികേഷൻ
@@sairasflavours80 നാം ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം കെടുത്തുന്നതെന്താണോ അതാണ് "സ്വപ്നം". APJ ❤️
Congrats broh..😍😍😍
പ്ലീസ് സബ്സ്ക്രൈബ്
Minha Chechi😌😂
bro kazhiyunnavar enne onn support cheyy ❤️❤️
@@thugofstars912l
L
L
Congrats Bro ❤️❤️❤️ Soo Happy To Be A Part Of Your Happiness 😍😍😍
ബ്രോ
പൊളിയെ😉🎈❤️🎉💖
💕💕💕
😍
Fig fan alla. Sub aanu
വർഷങ്ങൾക്ക് മുൻപ് കയ്യിൽ അഞ്ചിന്റെ പൈസയില്ലാതെ ഇന്ത്യ ചുറ്റാനിറങ്ങിയ ഒരു പയ്യന്റെ വീഡിയോ കണ്ടത് ഓർക്കുന്നു. ഇന്ന് അവനൊരു വിജയത്തിന്റെ കൊടുമുടിയിലെങ്കിലും ഇന്നും മാറാതെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ . hatsoff mallu traveller bro... എന്നും നല്ലതു വരട്ടെ 😍😍😍😘😘😘
Hardwork ചെയ്താൽ എന്തും നേടാം എന്ന് Mallu കാണിച്ച് തന്നു 😍❤
Congrats Bro 😍
പ്ലീസ് സബ്സ്ക്രൈബ് 😍
❤️❤️
😒
അദ്ദാണ്
Yes
Congrats bro ❤️👍👍
എല്ലാവരെയും ഒരുമിച്ച് കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ♥️
Hii
പ്ലീസ് സബ്സ്ക്രൈബ്
❣️
Ahm
❤️
😍😍😍😍
Verkonki😂😂
@@royaltechmalayalam4909 😂😂😂
Echi
Congratulations 🎉
ഭാഗമവാൻ പറ്റാത്തതിൽ 😐
പൊളിച്ചിട്ടുണ്ട് ❤️
Hid
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️
2Million ഫാമിലിയായ നമ്മുടെ ശാക്കിർ
ബ്രോക്ക് ഇരിക്കട്ടെ ഇന്നത്തെ വോട്ട്.!!👍
പ്ലീസ് സബ്സ്ക്രൈബ് 😍
😍😍😍❤❤❤❤
Charlie uyir❤
Ega pathalum neee
😻 serrr
ഹാരിസ്ക്ക പറഞ്ഞ പോലെ നല്ലൊരു ഭാര്യ നല്ലൊരു വണ്ടി നല്ലൊരു വീട്. ഇതൊക്കെ സ്വന്തമാക്കാൻ പറ്റിയ ശാക്കിർ ബ്രോക്ക് 💕ഇനിയും ദെയ്‌വാനുഗ്രഹം ഉണ്ടാവട്ടെ 💕💕
Athee ❤🥰🥰
🖐️
എല്ലാ ഭാര്യമാരും നല്ലത് തന്നെ. പിന്നെ ചേരേണ്ടത് ചേർന്നാൽ നല്ലത് .അതാണ്
Bharya entha veedum vandiyum pole oru property ano
Karthik surya evdee
ഷബീറിന്റെയും ജസീലിന്റെയും ചിരി കാണുമ്പോ വല്ലാത്തൊരു സന്ദോഷമാ 🥰😊
*Happiness 💞*
😘✌
Kalaaaaa
Pro
Pro kallan uyir powers power
Arey bhai alok dhedho😂😂😂😂😂pro kallan uyir
എല്ലാവിധ ആശംസകളും ഏറ്റവും സന്തോഷം ഈ ബുൾ ജെറ്റും നിങ്ങളും ഒന്നിച്ചതിൽ ആണ്😍😍😍 അന്ന് മീറ്റപ്പിന് വരാം എന്ന് പറഞ്ഞു വിശ്വാസ വഞ്ചന കാണിച്ച സുജിത്തിനുള്ള അടി ആണ് ഈ വീഡിയോ
കുത്തി തിരുപ്പിനിടയിലും കുത്തി തിരുപ്പ് ഉണ്ടാക്കി support വാങ്ങുന്ന നിങ്ങൾക്കുള്ള അടിയാണ് എന്റെ ഈ edited comment "😏
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
bro kazhiyunnavar enne onn support cheyy ❤️❤️
@@മിന്നൽമുരളി-ധ3ട കള്ളന്മാരെ എന്നും ഒഴിവാക്കുക. അവരെ കൂടെ കൂടരുത്..
@@മിന്നൽമുരളി-ധ3ട പിന്നെ sujith ഭക്തൻ വല്യ പുണ്യാളൻ ആണല്ലോ.. 😏😏
കൂട്ടത്തിൽ വന്നാ ഹെൽമെറ്റ് ഊരണം ന്ന് കരുതി രണ്ടീസം മുന്നേ വീട്ട് കൂടലിന് വന്ന് പോയ Strell മച്ചാൻ മുത്താണ് 💜😍💜
Ath🔥sheri thanne dey 😂😂
💯😹
😂😂😂😂 strell❤️❤️❤️
😂😂😂😂
Ennaalum muthe varaathekkula athaane😝😎
ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഇത് മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല...😍😍😍😄
Happieness 😍🔥
Gt brooo 🥰🥰🥰🤩😍🤩😍
First like ഞാൻ അടിച്ചേ 😆💥💥
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
Gt yundekil ☺
@@techtechies4845 TYRE JAYAND 😁😁
Mallu😘🔥✨⚡
Oru hi tharoo
Thankal ividayum🤔🤔
Hi chetta big fan freind akkuo
😍
അലോക് ഗിഫ്റ്റ് ചെയ്തു തരുമോ
Congratulations bro
POW FAN ❤ PILOT ON WHEEL ❤
💯
റോഷൻ bai😍😍😍
നല്ലൊരു വീട് നല്ലൊരു ജോലി, നല്ല രു ഭാര്യ 28 ട്ടാം വയസിലും സ്വപ്നം കാണുന്നവർ ഉണ്ടോ ...
ശാക്കിർ ൻ്റെ വീടിയോസിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട, സന്തോഷിച്ച,വീടിയോസ് ഇതാണ് (Spcl).
ഇ ബുൾ ജെറ്റിനെ കെട്ടിപിടിച്ചത് തെറ്റിദ്ധാരണ മാറിയപ്പോൾ എല്ലാവരും കാണാൻ ആഗ്രഹിച്ച സീൻ പുതിയ വീട്ടിലെ ജീവിതം സന്തോഷകരമാവട്ടെ❤❤❤
@കണ്ണൻ വാർക്കപണി yes
Congratulations ഷാക്കിർ bro for your New home and 2 million ☺✌️✌️🎊🎊
Hai binnicha
Sup in Australia?
Hai
Hi
Hi
Karthik Surya missing 💔
Karthik surya, maheen machan, arjun ... etc
Avan illathat nanay
Yes 🙌
എമിൽ ബ്രോ യുടെചിരി കണ്ടപ്പോ ഉള്ളിന്റെ ഉള്ളിൽ വളല്ലാത്തൊരു ആനന്ദം❤️
ഒപ്പം ഹാരിസിക്ക......
ഏത് ആൾകൂട്ടത്തിനിടയിലും നമ്മൾ തേടുന്നത് അയാളെ ആണ്..... ഒരിക്കൽ പോലും കണ്ടിട്ടില്ല.... ശബ്ദം കൊണ്ടും അവതരണം കൊണ്ടും നമ്മുടെ ഹൃദയം കീഴടക്കിയ ഒരേ ഒരാൾ..... സ്ട്രെൽ ഇഷ്ടം ❤️✨💥🥰
bro kazhiyunnavar enne onn support cheyy ❤️❤️
@@game4shorts subscribed...enjoyy 🥰✨
@@game4shorts spam cheyyanda channel close aayi povum
അദ്ദേഹം നേരത്തെ വന്നു പോയി
💯💯💯💯
ഞാൻ കണ്ടതിൽ ഹീറോ എമിൽ ജോർജ് 😍😍😍😍😍😍
😂
സുകു 😍🔥
pramukan missing....
പ്രമുഖന്റെ ചങ്ക് 😅
Njanum
2 മില്ല്യൺ പുതിയ വീടു ഒന്നിച്ചു ആയപ്പോൾ വളരെ സന്തോഷാണ് തോന്നിയത് !അഭിനന്ദനങ്ങൾ !പുതിയ വീടിനും വീട്ടുകാർക്കും അള്ളാഹു സന്തോഷവും ബർക്കതും നൽകട്ടെ! ആമീൻ !
Congrats bro🎉🎉🎉🎉
🔥
ആരും വരില്ല എന്ന് കേട്ട് വിഷമിച്ച ഷകീർ ബായിക്ക് ഇരട്ടി സന്തോഷവുമായി എല്ലാ മുത്തുമണികളും എത്തി😍🔥🔥
Tenx to tech travel eat🤣
മാഷാ അല്ലാഹ്. ഫലമുള്ള മരത്തിനെ കല്ലേറ് ഉണ്ടാവു. ഇനിയും വിജയം കൈവരിക്കാൻ ഉണ്ട്. ഒരുപാട് സന്തോഷം ഇക്കാ 😍😍
ആ ഈബുൾ ചേറ്റ് പിള്ളേരോട് വീഡിയോ ഇടാൻ പറയൂ
@@Igloo124 ജയ് ശ്രീറാം, മാഷാ അല്ലാഹ്, praise the lord മല്ലു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍
@OTTOMANS PEOPLE yeah and രണ്ടും ദൈവത്തിന് ജയ് വിളിക്കുകയല്ലേ അപ്പൊ ജയ് ശ്രീ റാം എന്ന് അതിന്റെ ഹിന്ദി ആണ്
@@Igloo124 jai sree ramum allhu akbarum chila oolanmar kola viliyayi upayokikkunna kalam anu it. Nammal atu nalla karyangalk upayokikkuka.
പൊളി ഡയലോഗ് 👍👍😎
കാർത്തിക് സൂര്യ ഉണ്ടായിരുന്നെങ്കിൽ പോളിച്ഛനെ💥
മിസ്സ് ചെയ്യുന്നു ☹️
Sathyam
Zeroyil നിന്നും ഹീറോ ആക്കിയ subscribersinu ഇരിക്കട്ടെ ഇന്നത്തെ like🥰🤩
Ithok kaanunaa thechitu poya wife 3g aayi
എമിൽ ബ്രോയെ കണ്ടതിൽ സന്തോഷം 💓💓
Strell തലേന്ന് വന്നു പോയത് നന്നായി.. ഇല്ലേൽ ini ഹെൽമെറ്റ് ഇട്ടു നടക്കേണ്ടി വരില്ലായിരുന്നു 😄😄😄🔥🔥🔥🔥
അത് കൊണ്ട് തന്നെയായിരിക്കും മൂപ്പർ നേരത്തെ വന്നു പോയത് 😂
@കൊച്ചു മൊഞ്ചൻ arinjooda bro Ondel instayil update aakum enthayalum
@കൊച്ചു മൊഞ്ചൻ insta story ittarnu vlog കാണില്ല മിക്കവാറും
@കൊച്ചു മൊഞ്ചൻ Kazhinja video l paranjirunnu... Mallu...
@കൊച്ചു മൊഞ്ചൻ Mallu kazhinja videoyil paranjarunnu pinne insta story ivaru 2 peril aaro ittirunnu
*ലെ മല്ലുവിന്റെ ആദ്യ ഭാര്യ : പുല്ല് തെക്കണ്ടായിരുന്നു 😂
😂
🤣
😀😀
😂😂😂😂😂😂😂സത്യം ഞാൻ ഇപ്പൊ ഓർത്തെ ഒള്ളു🤣🤣🤣🤣🤣🤣🤣....ഒരു കണക്കിന് നന്നായി അതൊണ്ടല്ലേ ഇക്കായ്ക്ക് നല്ല ബീവിയെ പടച്ചോൻ നൽകിയത്🤗🤗🤗🤗🤗🤗
😂
കാർത്തിക് മച്ചാനെയും m4tech നെയും മിസ്സ് ചെയ്യുന്നുണ്ടോ ആർകെങ്കിലും 🥰🥰
ഞാൻ ഇപ്പൊ അതു പറയാൻ വന്നതായിരുന്നു
ILLLA LLLOOOO😆
Nooo
Ayyooo
Mm
ആഹാ എല്ലാരേം നമ്മുടെ കണ്ണൂരിൽ കണ്ടതിൽ സന്തോഷം.. എന്തായാലും സംഭവം പൊളിച്ചു... പിന്നെ റംഷാദ്ക്ക ആദിലിന്റെ മാത്രം അല്ല ട്ടോ, ഞങ്ങൾ കുറെ അധികം youtubers nte ചങ്ക് ആണ് 😄🥰..
അതെ നുസീ റംഷാദ് സാർ നമ്മളെ കൂടെ ചങ്ക് ബ്രോ ആണ് നിനക്കും പോകാമായിരുന്നു
Yes njangalde okke chunk 😍😁
@@SabiluskitchenSabilu വിളിച്ചില്ല 🤭🤭 നമ്മളൊക്കെ ചെറിയ youtubers അല്ലേ... 🥰
@@Dianskannurkitchen18 inshaallah വിളിച്ചില്ലങ്കിലും പോവാനുള്ള കുടിയിരിക്കൽ വരുന്നുണ്ടല്ലോ. Sir ന്റെ തന്നെ
@@Nishana_adukkath അതിനു വിളിക്കേണ്ട കാര്യം ഉണ്ടോ 🤭വീട്ടുകൂടൽ ദിവസം നേരം വെളുക്കുമ്പോൾ നമ്മൾ അവിടെ കാണും 🤣.. ഇന്ഷാ അല്ലാഹ്...
ഒരാൾക്ക് ഇത് കണ്ട് ചങ്ക് തകരുന്നുണ്ട്, ട്രെയിനിൽ ഇരുന്നു കാണുകയാണ് എല്ലാം, പക്ഷേ നാളെ ഇവരുടെ ഒന്നിക്കൽ കണ്ട് നമ്മൾ ചിലപ്പോൾ 3g ആവും
Aran
Ella prashnavum teern onnikkatte. Ellarum othorumayil pokunnathelle nalle
M4 TECH evide?
Really miss them😓
എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❣️❣️
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
bro kazhiyunnavar enne onn support cheyy ❤️❤️
@@thugofstars912 😍👍
@@game4shorts 😍👍
@കണ്ണൻ വാർക്കപണി entha udeshichath
ഹാരിസ്സീക്ക, എമിൽ ബ്രോ, അരുൺസ്മോക്കി 🔥🔥🔥🔥
പ്വോളി ann 🥰🥰
💪💪💪
2.01 Million Power🔥 Congrtz Mallu🎉
bro kazhiyunnavar enne onn support cheyy ❤️❤️
😍😍😍
മലയാളത്തിൽ പ്രിയപ്പെട്ട youtubers-ൽ മൂന്ന് പേര് missing ആണ് കാർത്തിക്ക് മച്ചാനും M4 tech-ക്കും Firoz ഇക്കയും😍❤️
Yaa bri
Fishing freks
Karthik surya vannernu areyum ariyichilla😂😂
Sheriyan
@@aboothahirabu5608 aa time L kurach youtubers adi indarnallo
പലരേയും ഒറ്റപ്പെടുത്താൻ നോക്കിയിട്ട് സ്വയം ഒറ്റപെട്ടു പോയ ഒരു പ്രമുഖനെ ഈ മുഹൂർത്തത്തിൽ ഓർക്കുന്നു 😄
Arann
😂😂😂😂😂
Athaara
@@footballarena8927 nammuda sondam sujit baktan 😄
സുജിത്ത് ഭക്തൻ വേറെ ആര് അഹംഗാരത്തിന് കയ്യും കാലും വെച്ചവൻ അവൻ ഓർത്തില്ല നമ്മൾ സബ്സ്ക്രൈബേഴ്‌സ് ആണ് അവനെ വളർത്തിയത് എന്ന് ഇപ്പൊ പഠിച്ചു അവൻ
Ebull jet നെ കെട്ടിപിടിച്ചത് കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 😍😍❤️❤️❤️😘😘
Emil be like , sujith bhakthan ne enikku ariyilla ...aara aathu 😂😂😂😂😂
Exactly
@@beinglogical6414 😁
പ്രമുഖർ എന്ന് പറഞ്ഞിട്ട് പേരിനു ഒരുത്തനെയും കണ്ടില്ല ഇതിൽ ഇത് വെറും.... അത് തന്നെ
Sathyam
നല്ലൊരു വീട് എന്നത് ഏതൊരു മനുഷ്യൻ്റെയും സ്വപ്നങ്ങളിൽ ഒന്നാണ് എല്ലാവർക്കും അത് പൂവണിയിക്കാൻ സാധിക്കട്ടെ ഒരായിരം ആശംസകൾ ശാക്കിർ ഇക്കാ !
സത്യവും കഴിവും അംഗീകരിക്കപ്പെടും ❤️
Camera man ആരാണാവോ ഇത്രെയും പേരുടെ വീഡിയോ എടുക്കാൻ ഭയങ്കര കഷ്ടപ്പെട്ടു കാണുമല്ലോ😊❤️
Camera mhan ?
Shaz muhammed
@@AnasMohamed-ul9uu 😍❤️
ബദ്ധ വൈരികൾ ആയിരുന്ന മല്ലൂവിനെയും ഇബുള്ളിനെയും ഒന്നിച്ചു കണ്ടതിൽ സന്തോഷിക്കുന്ന എത്ര പേർ ഉണ്ട്❤️ ❤️❤️
Congrats mallu❤️
പ്ലീസ് സബ്സ്ക്രൈബ്
bro kazhiyunnavar enne onn support cheyy ❤️❤️❤️
Karthik Surya യെ miss ചെയ്തവർ ഉണ്ടോ?? എന്നെപോലെ...😔😕
D2D😍
Miss you D2D😢😢😢😢😢😩😩😩😩😩
😖😔
Mooppar mazhavil manoramayude oru program Ilan enn thonnunnu
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
bro kazhiyunnavar enne onn support cheyy ❤️❤️
ഇൗ ബുൾ ജെറ്റ് ഉം മല്ലു ട്രാവലർനേം ഒരേ ഫ്രെംയിമിൽ കണ്ടതിൽ എത്ര പേർക്ക് സന്തേഷം ഉണ്ട് 🥰🥰💥💥
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
ഒരു santhoshavumilla.സങ്കടം മാത്രം. പണിവരുന്നുണ്ട് അവറാച്ച
@@jacob0076 podeyy
@@jacob0076 daa mone ...... Venda 🤬
bro kazhiyunnavar enne onn support cheyy ❤️❤️
3.31 razzak ikka❤️❤️
എമിൽ & ഹാരിസിക്കയെ കണ്ടു ഞെട്ടിയവർ anybody?
bro kazhiyunnavar enne onn support cheyy ❤️❤️❤️
എന്തിന് ഞെട്ടുന്നത്
@@Iaamsubi athe enthin aan njettunne🧐. Avr entha manushan maar alle
Why..emil is not slave of Bakthan.. Emil bro has his own identity.. Now we will come to hear about EMil bro vs Bakthan
അത് yentah പുള്ളിക്ക് വരാൻ പറ്റില്ലേ
ഇവരൊന്നുമല്ല എന്റെ ഹീറോ strell ആണ് എന്റ ഹീറോ ആരുമില്ലാത്ത സമയത്ത് ശാക്കിർ ഭായിയുടെ വീടും കണ്ടു വന്നു
Sheriya😂😂😂
Atheppoo video undoo
@@muhammedsabeel7817 strell insta L ettitunde
@@muhammedsabeel7817 pinne innalethe video L mallu paranjallo strell vannernu ennu
@@vaheedkk1691 ila muperr thirichu poyi
കണ്ണൂരിന്റെ സ്വീകരണം കണ്ടില്ലേ.. ഹൃദയത്തോട് ചേർത്തു നിറുത്തി കെട്ടിപിടിക്കുന്ന സ്വീകരണം..
കണ്ണൂർ ഇസ്‌തം ❤🤩
bro kazhiyunnavar enne onn support cheyy ❤️❤️
മലപ്പുറം ടീം ആണ് ഫസ്റ്റ് എത്തിയത്
രണ്ട് ദിവസം മുൻപ് ആണ് sakkerkkaye പറ്റി അറിയുന്നേ....
Eppo ഇക്കയോട് ഇഷ്ടവും അതിലുപരി ബഹുമാനവും തോന്നുന്നു.... പടച്ചോന്റെ കൃപ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും എന്നും ഉണ്ടാകട്ടെ ♥♥♥.....
2M is our gift for house warming❣️❣️❣️❣️
ക്ഷണിക്കാൻ മറന്നാലും വിഷ് ചെയ്യാൻ മറക്കുന്നില്ല ആൾ ദ ബെസ്റ്റ് ബ്രോ😍
ഏറെ നാളുകൾക്ക് ശേഷം എമിൽ ബ്രോയെ കണ്ടു വളരെ സന്തോഷം
ആ നിഷ്കളങ്കമായ ചിരി ഒരുപാട് മിസ് ചെയ്തിരുന്നു
18:13 mass entry 😎
മലയാളികളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒന്നാണ് ഒരു വീട് പണിയുക എന്നത്. അത് മല്ലുവിന് സാധിച്ചു 💥❤️
പ്ലീസ് സബ്സ്ക്രൈബ് 😍
E bull jet+ Mallutraveller: 🔥
2 million വെറുമൊരു സംഖ്യയല്ല... അത് ഞങ്ങളുടെ സ്നേഹമാണ്
bro kazhiyunnavar enne onn support cheyy ❤️❤️
മല്ലു വിന്റെ വിജയം.......... 😍
Subscribersന്റെ സന്തോഷം ❤
Karthik eattanay miss cheytavar ividay comon
Karthik Surya shootingil alle
@@sarranng edhu shooting
@@akhilkrishnahere mazhavil manorama programme aayirikum
@@akhilkrishnahere Karthik videos kanarilla appol alleee
Karthik bro കുറച്ച് ദിവസം മുമ്പ് വന്ന് പോയി...
D2D Miss cheythavarundo 💔💔💔
bro kazhiyunnavar enne onn support cheyy ❤️❤️
Undo enno
Missed lot
sherrikum
ആരെയും അറിയിക്കാതെ nice ആയിട്ട് വന്ന് പോയ strell അളിയൻ
M4tech miss cheyunnavere idoo👍
Sherikilun
K&K
Offcource
Mm
ഈ സമയത്തും വന്ന എമിൽ ബ്രോ ആണ് എൻറെ ഹീറോ ❤️❤️
Sathtyam
എമിൽ 🥰🥰🥰🥰🥰
@@sandeep89ms house warming innale arnnu bro... 5th april
@@sandeep89ms Mention chythath emilnea alla bro
@@sanjays6241 eveyan sthalam
ഹെൽമെറ്റ് ഊരണം എന്ന് പറഞ്ഞതുകൊണ്ട് നേരത്തെ വന്നു പോയ strell മുത്താണ്.. ♥️ പബ്ലിസിറ്റി ആഗ്രഹിക്കാതെ യൂട്യൂബ് ചാനലിൽ തന്റെ passion തീർക്കുന്ന strell ആണെന്റെ ഹീറോ ♥️😍
@basil .k 😂🤣
ഒരു മാതിരി ഊള പരിപാടിയായിപ്പോയി അവൻ ചെയ്തത്.
ഈ വീഡിയോ ഫുൾ സ്കിപ്പ് ചെയ്യാതെ കണ്ടത് തന്നെ സ്ട്രല്ലിനെ കാണാനാണ്.😥...
@@AnnuZainuZaibu3 😁😁
ALL OF THEM MISSED KARTHIK SURYA 💔
bro kazhiyunnavar enne onn support cheyy ❤️❤️
Nope
Mooppar mazhavil manoramayude oru programilan enn thonnunnu
Karthik bro കുറച്ച് ദിവസം മുമ്പ് വന്ന് പോയി...
3:46 ഷെയ്ക് 🔥
ഏത് പ്രതിസന്ധിയിലും ശാക്കിർ ക്കയുടെ കൂടെ ഉള്ള എത്ര സ്ഥിരം പ്രേക്ഷകർ ഉണ്ട് 💪💪💪
പ്ലീസ് സബ്സ്ക്രൈബ് 😍
bro kazhiyunnavar enne onn support cheyy ❤️❤️
ഈ video മുഴുവനും ഒരു പുഞ്ചിരിയോടെ കണ്ടവരുണ്ടോ എന്നെപ്പോലെ ❤️❤️❤️
വീടിന്റെ ബർകത്തു കൊണ്ട് മാത്രമല്ല ശാക്കിർ ഭായ് നിങ്ങളുടെ hardwork ആണ് ഇതിനൊക്കെ കാരണം. ബർകത് നമ്മുടെ hardwork കൊണ്ട് മാത്രം ആണ് വരുന്നത്. Hard work ചെയ്താൽ ആർക്കും സ്വപ്നങ്ങൾ യഥാർഥ്യമാക്കാം എന്ന് താങ്കൾ ഞങ്ങൾക്ക് കാണിച്ചു തന്നു. 😄🤝
ഇതൊരുമാതിരി അനക്കാട്ടിൽ ഇപ്പച്ചനെ തീർത്തിട്ടു കടയാടി ബേബിയും കൂട്ടരും ഒത്തുകൂടിയതുപോലെ ആയിപോയി 😄
മല്ലുവിന്റെ പുതിയ വീട് നേരിട്ട് കാണാൻ ആഗ്രഹമുള്ള ആരൊക്കെ ഉണ്ട് 💕
പ്ലീസ് സബ്സ്ക്രൈബ് 😍
Iyy othukkungalil ullat alle
bro kazhiyunnavar enne onn support cheyy ❤️❤️
നോട്ടിഫിക്കേഷൻ കണ്ട ഉടനെ ചാടിക്കേറി വന്നവർ ആരൊക്കെ?
പ്ലീസ് സബ്സ്ക്രൈബ്
ഞാൻ
❤
bro kazhiyunnavar enne onn support cheyy ❤️❤️❤️
Gifts okke unbox cheyunna video koodi venam
Strell മച്ചാനെ മിസ്സ് ചെയ്തവർ ഇണ്ടോ ഇണ്ടെങ്കിൽ അടി ഒരു ലൈക് ❤
Really miss him.
Pulli egane helmet itt varaan aano?😂
Pulli nerathe vannu poyernnu..alillatha samayam nokki..instel ndarnmu❤️
Strell നേരത്തെ വന്നു poyi
Strell nte helmet miss cheyyumnu
Karthik surya ondayrunengil full vera level ayene
Sathyam
Karthik bro കുറച്ച് ദിവസം മുമ്പ് വന്ന് പോയി...
@@Raizurahman yepo🤔!
ഇതൊന്നും കാണാൻവയ്യാതെ നാടുവിട്ട സുജിത് മുതലായി 😅😅
Mandan sujith.. 😂😂 emil bro and hariska vare ethi
പ്ലീസ് സബ്സ്ക്രൈബ് 😍😘😘
🤣🤣🤣🤣🤣
@@nadirsha7189 😂😂
വളരെ നന്നായി ഇഷ്ടപ്പെട്ടു 😍😍🤗🤗
Missing GEO Machan & FIROZ Ikkaaaa😢😢😘😘😘
Why😭
@@paathuscreations865 🙏🙏🙏🙏 🌴
@@paathuscreations865 😍😍
Ellavareym villivhittundakum ellavareym varan pattunna avastha aakilla
Emil Bro വന്നത് ഏതായാലും പൊളിച്ചു 😂😍👌
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
Pls subscribr
Ee comment innale veere oru videokkum ittath kandinallo 😬
Athe olllooooo
🤩
ഞാൻ ഉണ്ട്
മല്ലുട്രാവലിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് സൂപ്പർ ബ്രോ 🌹🌹👌❤❤
അങ്ങനെ തെറ്റിധാരണ ഒക്കെ മാറി നമ്മുടെ സക്കീർ ഭായ് 2M ആയി
Congrats bro!!💞
bro kazhiyunnavar enne onn support cheyy ❤️❤️
@ധൃഷ്ടദ്യുമ്നൻ ` പ്രശാന്ത് പറവൂർ ആണന്നു തോന്നുന്നു
*House warming ന് മല്ലുവിനുള്ള subscribers ൻ്റെ gift ആണ് 2M🎉 എല്ലാ TH-camrsനെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം*
ഏതോ ട്രെയിനിൽ ഇരുന്ന് എമിൽ വന്നത് കാണുന്ന പ്രമുഖ യൂടുബർ 😭😭😭😭😂😂
🤣🤣
🤣😂😂
Appam emil ne alle charan enn vilichath🙄🙄
😆
bro kazhiyunnavar enne onn support cheyy ❤️❤️
Arjyou broiii eey miss chydavar undoooo guyzz
Wife nu vendiyulla ee കൊട്ടാരം kanninu കുളിർമ....... Masha allah ഇനിയും ഉയരങ്ങളിൽ പറക്കട്ടെ 👍👍