@@arathys7289 മുകളിൽ കൊടുത്ത ലിങ്കിൽ കയറി one time registration എന്ന ഓപ്ഷനിൽ കയറി റജിസ്റ്റർ ചെയ്ത ശേഷം apply ചെയ്യാം, പിഎസ്‌സി പ്രൊഫൈൽ വഴി ഓൺലൈൻ അപേക്ഷിക്കുന്നപോലെ തന്നെയാണ്
3 year diploma in electronucs with 3 year IT feild and data entry experianc und female .data entry aply cheyan patumo? System admin ozhiv 1 ullu? Kudumo? Husband 10 years exprnc und. Ithinte notifctn evde kanam?
1/2/2024 ന് നടന്ന Promotion Test ൻ്റെ answer Key ഇട്ടാൽ വളരെ ഉപകാരമായിരിക്കും
Online aayitt enganeya cheyyandenn onn parayamo ithuvare register cheythittilla
@@arathys7289 cseb.kerala.gov.in/
@@arathys7289 മുകളിൽ കൊടുത്ത ലിങ്കിൽ കയറി one time registration എന്ന ഓപ്ഷനിൽ കയറി റജിസ്റ്റർ ചെയ്ത ശേഷം apply ചെയ്യാം, പിഎസ്‌സി പ്രൊഫൈൽ വഴി ഓൺലൈൻ അപേക്ഷിക്കുന്നപോലെ തന്നെയാണ്
Clerk inta vaccancys ill graduation matree olluu jdc onnulla application kodukamo
@@sajidev5258 ഡിഗ്രി ഏതായിരുന്നു
BBA
@@sajidev5258 അപേക്ഷിക്കാൻ പറ്റില്ല
Secretary postinu Mcom Finance madhiyo?
Sslc ond jdc ella apesikan pattumo clerk nuu
@@sajidev5258 ഇല്ല
Typist എഴുത്തു പരീക്ഷ എന്ന് പറഞ്ഞാൽ omr exam അല്ലെ
@@adhidevdileepadhildevdilee9911 OMR അല്ല, descriptive
Mcom finance bcom finance + additional specilisation co operation undegil apply cheyyan pattuo
@@deepnakp5710 b.com cooperation ൽ 5, 6 സെമസ്റ്ററിൽ വരുന്ന cooperation ൻ്റെ 4 പേപ്പറും പാസ്സായത് ആണെങ്കിൽ പറ്റും
Bcom with HDC ഉണ്ട്
@@Fj12397 അപേക്ഷിക്കാം
Sir hdc padikukayahnu clerk post nu apply cheyamo
@@adithyahari4935 ഇല്ല കോഴ്സ് കംപ്ലീറ്റ് ചെയ്യണം
Provision certificate vachu apply cheyyaan pattumo examinu
@@sreekuttysuneesh പറ്റും
@Studytimepsc urapp aano
@@sreekuttysuneesh ഒറിജിനൽ സർട്ടിഫിക്കേറ്റ് കിട്ടുമ്പോൾ പാസ്സായ ഡേറ്റ് apply ചെയ്യുന്നതിന് മുന്നേ ഉള്ള ഡേറ്റ് തന്നെ അല്ലെ ഉണ്ടാവുക
@@Studytimepsc thanks
Mcom finance anu apply cheyyamo
@@singapenne2426 Degree B.com co-operation ആയിരുന്നോ? Co-operation പഠിച്ചിരിക്കണം എങ്കിൽ മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളു
Exam eppozhan undavuka?
@@preejapc2365 വിജ്ഞാപനത്തിൽ പരീക്ഷ തിയ്യതി പറഞ്ഞിട്ടില്ല, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആയി നടത്താനാണ് സാധ്യത
സർ തൊഴിൽ വീഥിയിൽ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ?
ഏത് ഇഷ്യൂ വിൽ ആണ് ഉള്ളത്...
@@neenuvijayan3778 ഈ ആഴ്ച ഇറങ്ങിയ തൊഴിൽവാർത്തയിൽ ഉണ്ട്
Qualifctn
@@jishnuksgd1982 ഓരോ തസ്തികയുടെ ക്വാളിഫിക്കേഷൻ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, എല്ലാ തസ്തികകൾക്കും ഒരേ ക്വാളിഫിക്കേഷൻ അല്ല
3 year diploma in electronucs with 3 year IT feild and data entry experianc und female .data entry aply cheyan patumo?
System admin ozhiv 1 ullu? Kudumo?
Husband 10 years exprnc und.
Ithinte notifctn evde kanam?
@@Ema-od7uo ഏതെങ്കിലും ഒരു ഡിഗ്രി വേണം, ഡിപ്ലോമ പറ്റില്ല
ഇപ്പൊ hdc or jdc പഠിച്ചു കൊണ്ടിരിക്കുന്നവർക് പറ്റുമോ
@@rasithaar4862 ഇല്ല
Psc വഴി ആണോ
@@Adithy-t5u അല്ല, സഹകരണ സർവീസ് പരീക്ഷ ബോർഡ് പ്രത്യേകം പരീക്ഷ നടത്തുന്നുണ്ട്, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്
No
Exam date egane ariyum
mail varumo?
@@simplya2zvideo മെസ്സേജ് വരും