സത്യം പറഞ്ഞൽ ഇതൊരു പാഠമാണ്.. കാരണം സ്വന്തം മക്കളെ പോലും പൂരം കാണാനോ അമ്പലത്തിൽ കൊണ്ട് പോകാനോ ഒന്നുംഅപ്പനും അമ്മക്കും ഇപ്പോ സമയം തീരെ ഇല്ലാ.. അപ്പോഴാണ് ഈ മിണ്ടാ പ്രാണികളെ സ്വന്തം മക്കളെക്കൾ കൂടുതൽ ഇഷ്ടത്തോടെ ബഹുമാനത്തോടെ കൊണ്ട് നടക്കുന്നത്.. Big സല്യൂട്ട് 🥰🥰🙏
പാവം ലിയോ 😔.... ലെയ്ക്കയ്ക്ക് കുറച്ചു കുസൃതി കൂടുതലാ..... ഒന്നുമല്ലെങ്കിലും അവളുടെ ചേട്ടന് വയ്യാതിരിക്കുവല്ലേ...... അവന് വേഗം സുഖമാകട്ടെ..... പ്രാർത്ഥിക്കുന്നുണ്ട് 🤗🥰🥰🥰🥰🥰🥰🥰
ലിയോ മോന് വീട്ടിലായിരുന്നപ്പോൾ ക്ഷീണം പോലെ തോന്നി യാത്ര പോയപ്പോൾ ഉഷാറായി മോന്റെ അസുഖം വേഗം ഭേദമാകട്ടെ ലൈക്ക മോൾക്ക കൊഞ്ചൽ അധികമായിട്ടുണ്ടല്ലോ രണ്ടു ചക്കരമുത്തുകൾക്കും ചക്കരയുമ്മ❤♥️
കുഞ്ഞുമക്കളെ ഉത്സവപറമ്പിൽ കൊണ്ടുപോയി കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്നപോലെ അവരെയും കൊണ്ടുപോയി അവരോട് ചോദിച്ച് ഇഷ്ടത്തിന് വാങ്ങിക്കൊടുക്കുന്ന ഒരു നല്ല അച്ഛൻ ❤️❤️❤️
ഇവരുടെ വീഡിയോ കാണുവാൻ തുടങ്ങിയാൽ പിന്നെ ലൈക് ചെയ്യാൻ മറന്നു പോകും.... അത്രയ്ക്കും രസമാണ് ഇവരുടെ കുസൃതികളും അച്ഛന്റെയും അമ്മയുടെയും അവരോടുള്ള സ്നേഹവും ❤️❤️❤️❤️👌👍
Leo & layikka ചക്കര കുട്ടികൾ ആണ് ലയിക്കയുടെ വികൃതി കുറുമ്പ് 👍♥️🥰♥️♥️കാണാൻ രസം ആണ് അവരുടെ നിഷ്കളങ്കമായ സ്നേഹം പുറത്ത് ഇറങ്ങി കാഴ്ചകൾ കണ്ടപ്പോൾ ലീയോ ഉഷാറായി... പാവം അമ്മ ആണ് കരുതി അവനെ kuttathe poka കരുതി വരെ നോക്കി nikka പിന്നെ എന്തൊക്കയോ അവന്റ ഭാഷയിൽ പറയുന്നുണ്ട് നമ്മുടെ ലീയോമോൻ 🥰♥️ ♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
ലിയോൻ്റെ വിശേഷം അറിയന്നിട്ട് ആകെ സങ്കടം അച്ഛാ ചെറിയ videos ആണേലും എന്നും അവൻ്റെ വീഡിയോ ഇടാൻ നോക്കണേ അച്ഛാ ഞങ്ങൾക്ക് ഒരു സമാധാനത്തിന് വേണ്ടി ആണ് മോൻ്റെ അസുഖം പെട്ടെന്ന് മറ്റികൊട്ക്കറ്റെ നിങ്ങളുടെ സംസാരത്തിൽ അവനുകുഴപ്പം ഒന്നും ഇല്ലെന്ന് ഒരുപ്രതീക്ഷ ഉണ്ട് എന്നാലും അവൻ്റെ അവശത കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല അച്ഛാ
വീട്ടിൽ പെൺകുട്ടികൾ ഇല്ലെങ്കിൽ എന്താ ലൈക്ക കുഞ്ഞിന് അച്ഛനോട് എന്തു ഇഷ്ട്ടമാണ് ❤️😍. പുറത്തേക്കു പോകാൻ എന്നും മുന്നിൽ നിൽക്കുന്ന ത് ലിയോ ആയിരുന്നു ഇന്ന് അവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി 😭. എന്നാൽ കാറിൽ കയറി പോയി അമ്പല പറമ്പിൽ നിന്നും കളിപ്പാട്ടം വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം. ലിയോ മോന്റെ അസുഖം വേഗം മാറട്ടെ. ❤️😍
Such a cute video...Leokkuttan 😘😘😘 At 7:12, you said it! That's why I told the Tulsi shouldn't be there. Namukku aishwaryam kondu varunnathaanu thulasi. Daiveekamaayathu. Chottu, Leo, Laika🥰🥰🥰♥♥♥
Leo കൂട്ടന്റെ മുഖം കാണുമ്പോൾ സങ്കടം വരുന്നു. അവൻ എന്തൊരു silent ആണ്.. ആൺകുട്ടികൾ അങ്ങിനെ ആണ്.. പക്ഷെ ലൈക്ക ഒരു രക്ഷയും ഇല്ല. കുറുമ്പി തന്നെ. ലിയോ മോൻ വേഗം സുഖമാവട്ടെ.
മിണ്ടാപ്രണികളെ സ്നേഹിച്ചാൽ അവർ ആ സ്‌നേഹം ഇരട്ടിയായി തിരിച്ച് നൽകും..ലിയോ ലെയ്ക്ക ഇഷ്ടം...ലിയോക്കുട്ടൻ പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Innu njaan sradhichath Leo 🦁 ne alla Avante achane aanu. Avante otttakkaakan polum adhehathinte manass sammadhikkunnilla. Leo 🦁 ok aayi varunnu ennarinjappo Happy 😁 aayi . Laika nalla sundary aayittund
ഇതു പൊലെ ഒരു അച്ചനെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് അച്ചനും മക്കളും എന്നും ആയുരാരോഗ്യത്തൊടെ ഇരിക്കട്ടെ പ്രർത്ഥിക്കാം മഹേശോരനോട്💖💖💖💖💛💛💛💛
കുഞ്ഞുങ്ങളേ.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്... സ്വന്തം മക്കളെപ്പോലും കളയുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുടുംബം... എന്നും നന്മകൾ ഉണ്ടാവട്ടെ...
സത്യം പറഞ്ഞൽ ഇതൊരു പാഠമാണ്.. കാരണം സ്വന്തം മക്കളെ പോലും പൂരം കാണാനോ അമ്പലത്തിൽ കൊണ്ട് പോകാനോ ഒന്നുംഅപ്പനും അമ്മക്കും ഇപ്പോ സമയം തീരെ ഇല്ലാ.. അപ്പോഴാണ് ഈ മിണ്ടാ പ്രാണികളെ സ്വന്തം മക്കളെക്കൾ കൂടുതൽ ഇഷ്ടത്തോടെ ബഹുമാനത്തോടെ കൊണ്ട് നടക്കുന്നത്.. Big സല്യൂട്ട് 🥰🥰🙏
ലിയോകുട്ടൻ മിടുക്കനായി വളരട്ടെ♥️ സ്ഥിരം പ്രേക്ഷകർ like🥰
ലിയോ ❤
Hajar
Leo
❤️👍👍
ലിയോയുടെ മുഖം കാണുമ്പോൾ വിഷമം തോന്നി..അവൻ ക്ഷീണിച്ചിരിക്കുന്നു. ഇത്രയും പെട്ടന്ന് സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
കുഞ്ഞു ലിയോക്ക് എങ്ങനെ ഉണ്ട് ഇപ്പോൾ...
രണ്ടാൾക്കും നല്ല വികൃതിയും ആരോഗ്യവും ഉണ്ടാകട്ടെ 💖💖
ലേയ്ക മഹാ കുസൃതി ആണ് ❤❤. ലെയോ കുട്ടാ അസുഖം ഒക്കെ മാറിയോ ❤❤❤. ലെയോ കുട്ടാ പാവം ആണ് ❤❤❤
ലെ ലൈക.. അവസരം കിട്ടിയതാ മുതലാക്കാം 😂😂ലിയോ baby പെട്ടന്ന് ഓടി ചാടി നടക്കട്ടെ 🙏❤
ലിയോക്കുട്ടന്റെ അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നുണ്ട്.🥰🥰🥰
ലിയോ കുട്ടൻ വേഗം സുഖമാവടെ. ലെയ്കയുടെ കുസൃതി എന്താ രസം🐕🦺🦮❤️❤️
ലിയോയ്ക്ക് എല്ലാ വിധ ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു.
ലിയോ കുട്ടനും , ലെയ്ക കുട്ടിക്കും ചക്കര ഉമ്മ 💕❣️
പാവം ലിയോ 😔.... ലെയ്ക്കയ്ക്ക് കുറച്ചു കുസൃതി കൂടുതലാ..... ഒന്നുമല്ലെങ്കിലും അവളുടെ ചേട്ടന് വയ്യാതിരിക്കുവല്ലേ...... അവന് വേഗം സുഖമാകട്ടെ..... പ്രാർത്ഥിക്കുന്നുണ്ട് 🤗🥰🥰🥰🥰🥰🥰🥰
ഇപ്പോഴും എല്ലാ വീഡിയോയിലും ചോട്ടുവിനെ കൂടി മെൻഷൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ❤️😍
ലിയോ മോന് വീട്ടിലായിരുന്നപ്പോൾ ക്ഷീണം പോലെ തോന്നി യാത്ര പോയപ്പോൾ ഉഷാറായി മോന്റെ അസുഖം വേഗം ഭേദമാകട്ടെ ലൈക്ക
മോൾക്ക കൊഞ്ചൽ അധികമായിട്ടുണ്ടല്ലോ രണ്ടു ചക്കരമുത്തുകൾക്കും ചക്കരയുമ്മ❤♥️
കുഞ്ഞുമക്കളെ ഉത്സവപറമ്പിൽ കൊണ്ടുപോയി കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്നപോലെ അവരെയും കൊണ്ടുപോയി അവരോട് ചോദിച്ച് ഇഷ്ടത്തിന് വാങ്ങിക്കൊടുക്കുന്ന ഒരു നല്ല അച്ഛൻ ❤️❤️❤️
ഈശോയെ ഈ അച്ഛന്റെ മക്കളെ എല്ലാ രോഗത്തിൽ നിന്നും മറ്റുള്ള എല്ലാ ആപത്തു കളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏
ഇവരുടെ വീഡിയോ കാണുവാൻ തുടങ്ങിയാൽ പിന്നെ ലൈക് ചെയ്യാൻ മറന്നു പോകും.... അത്രയ്ക്കും രസമാണ് ഇവരുടെ കുസൃതികളും അച്ഛന്റെയും അമ്മയുടെയും അവരോടുള്ള സ്നേഹവും ❤️❤️❤️❤️👌👍
ജീവിതത്തിൽ ആദ്യമായാവും ചേട്ടന്റെ കടയിൽ ഇങ്ങനെ ഒരു കുട്ടി കളിപ്പാട്ടം വാങ്ങാൻ വരുന്നത് 🤣🤣😍😘
ലിയോ മോന്റെ അസുഖം വേഗം മാറി അവൻ ഉഷാറായി ഓടിച്ചാടികളിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️
ലിയോ കുട്ടൻ പൂർണ ആരോഗ്യവാനായിരിക്കട്ടെ ഗോഡ് ബ്ലസ് 👍👍👍👍
ലിയോക്കുട്ടൻ പാവം ലൈക്ക ആണെങ്കിൽ മഹാകുസൃതിയും രണ്ടുപേരെയും ഫാമിലിയെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️
ലിയോക്കുട്ടന് വേഗ० സുഖമാവട്ടെ.മുഖത്തേക്കുനോക്കുമ്പോൾ സങ്കട० വരുന്നു.നല്ല ക്ഷീണ० തോന്നുന്നുണ്ട്.ലയ്ക ഗജ പോക്കിരിയാണ്.ലിയോയുടെ അസുഖ० അവൾ മുതലെടുക്കുന്നു എന്നൊരുതോന്നൽ.
Leo & layikka ചക്കര കുട്ടികൾ ആണ്
ലയിക്കയുടെ വികൃതി കുറുമ്പ് 👍♥️🥰♥️♥️കാണാൻ രസം ആണ്
അവരുടെ നിഷ്കളങ്കമായ സ്നേഹം
പുറത്ത് ഇറങ്ങി കാഴ്ചകൾ കണ്ടപ്പോൾ ലീയോ ഉഷാറായി... പാവം അമ്മ ആണ് കരുതി അവനെ kuttathe poka കരുതി വരെ നോക്കി nikka പിന്നെ എന്തൊക്കയോ അവന്റ ഭാഷയിൽ പറയുന്നുണ്ട് നമ്മുടെ ലീയോമോൻ 🥰♥️
♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
അച്ഛന്റെ ഒപ്പം ഉത്സവം കാണാൻ പോയ ലിയോ &ലൈക ♥️♥️♥️♥️🥰
ഇതൊക്കെ ദിലീപ് ചേട്ടനെ കൊണ്ടേ സാധിക്കു.... 🙏🙏🙏
യാത്ര പ്രിയരാണ് ലിയോ കുട്ടനും , ലെയ്ക്ക മോളും .😘😘😘😍
നല്ല രസമാണ് ഈ വീഡിയോ കാണുവാൻ. ലിയോ യും ലെയ്കയും നല്ലപോലെ വളർന്നു വരട്ടെ. 💕💕💕
Ee 2 makkalude sneham thanne dhaaraalam.. kandittu kothiyaakunnu...leokuttanu vegam sugamaavatte...laika mol vikruthi kutti thanne😄😄👌👌❤❤❤❤
Leo nalla midukanavanam asugamellam pettannu marum keto Leo💜💚💙❤️🥰🥰🥰🥰😘😘😘Laika.nee kurubikuttiya🥰🥰😘🥰👍
ലിയോ കുട്ടാ കുഞ്ഞിനു സുഖമല്ലേ .... അസുഖം ഒക്കെ വേഗം മാറും കേട്ടോ 💕💕💕💕
Leok nalla vishamam unde. Sneham kuranju pokunnonnu oru thonnal avante mugath feel cheyyunnu
😍😍Leo പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.. 😍😍🙏🏽laika വൻ കുസൃതി ആണല്ലോ 😁
പാവം...അമ്മയെ..ഒത്തിരി..ഇഷ്ട്ടം...leokuttten...ലെയ്ക്കമോൾ..❤️❤️❤️🥰🥰
ലിയോൻ്റെ വിശേഷം അറിയന്നിട്ട് ആകെ സങ്കടം അച്ഛാ ചെറിയ videos ആണേലും എന്നും അവൻ്റെ വീഡിയോ ഇടാൻ നോക്കണേ അച്ഛാ ഞങ്ങൾക്ക് ഒരു സമാധാനത്തിന് വേണ്ടി ആണ് മോൻ്റെ അസുഖം പെട്ടെന്ന് മറ്റികൊട്ക്കറ്റെ നിങ്ങളുടെ സംസാരത്തിൽ അവനുകുഴപ്പം ഒന്നും ഇല്ലെന്ന് ഒരുപ്രതീക്ഷ ഉണ്ട് എന്നാലും അവൻ്റെ അവശത കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല അച്ഛാ
വീട്ടിൽ പെൺകുട്ടികൾ ഇല്ലെങ്കിൽ എന്താ ലൈക്ക കുഞ്ഞിന് അച്ഛനോട് എന്തു ഇഷ്ട്ടമാണ് ❤️😍. പുറത്തേക്കു പോകാൻ എന്നും മുന്നിൽ നിൽക്കുന്ന ത് ലിയോ ആയിരുന്നു ഇന്ന് അവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി 😭. എന്നാൽ കാറിൽ കയറി പോയി അമ്പല പറമ്പിൽ നിന്നും കളിപ്പാട്ടം വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം. ലിയോ മോന്റെ അസുഖം വേഗം മാറട്ടെ. ❤️😍
Achanim ammayum mkkalum nalla friends.
എന്താണ് നിങ്ങളെ വീഡിയോ
സ്നേഹം കൊണ്ടുള്ള ആറാട്ട്
എനിക്കും ഉണ്ട് ഒരു നാടൻ
കുട്ടൂസ്
എന്നാ പേര്
അവന്റെ സ്നേഹം ഒരു ലെവലാ
നിങ്ങള് ഒരു അദ്ഭുതാണ് ഏട്ടാ
ലിയൊക്കുട്ടൻ എത്രയും വേഗം മിടുക്കൻ ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.. ഭവാനെ എന്റെ കുഞ്ഞിനെ കാത്തുകൊൾകണേ
ലിയോ കുട്ടന് വയ്യാത്തത് കൊണ്ട് ലൈക്ക മോള് പാവച്ചിയെ എടുത്തു വണ്ടിൽ കയറ്റി 🥰അല്ലാതെ അവൾ എടുത്തത് അല്ലപ്പാ 🤣🤣
I pray for leo s good health 🙏🏻 avan sugam ayi irikyatte yeppzum ❤
ലിയോൺ കുട്ടാ 🥰🥰🥰🥰🥰laika 🥰🥰🥰🥰
Vegam Leokuttante asukham maratte. . ♥️♥️♥️♥️♥️♥️Leokuttan aa doll laikakku kondu kodutha aanu🥰🥰🥰🥰
Leochente balahenatha.muthal adukkuva.kally.pennu anthayalum.evare kandu.orupad cherekkunde njan.god bless you all❤
Such a cute video...Leokkuttan 😘😘😘
At 7:12, you said it! That's why I told the Tulsi shouldn't be there.
Namukku aishwaryam kondu varunnathaanu thulasi.
Daiveekamaayathu.
Chottu, Leo, Laika🥰🥰🥰♥♥♥
ലിയോ കുട്ടോ.. വേഗം അസുഖം ഒക്കെ മാറട്ടെ ട്ടോ.. മുത്തപ്പനോട് പറഞ്ഞിട്ടുണ്ട് 🥰🥰🥰🥰😘😘😘😘
Very happy to know, Leo is coming back to normal.both are safe with dilipettan.bless you all.
Leo കൂട്ടന്റെ മുഖം കാണുമ്പോൾ സങ്കടം വരുന്നു. അവൻ എന്തൊരു silent ആണ്.. ആൺകുട്ടികൾ അങ്ങിനെ ആണ്.. പക്ഷെ ലൈക്ക ഒരു രക്ഷയും ഇല്ല. കുറുമ്പി തന്നെ. ലിയോ മോൻ വേഗം സുഖമാവട്ടെ.
Liyo pavam😘😘avalkanu kurumb kooduthal leo nthoru pavaa.kannu thattathirikkattee❤️❤️❤️
ലിയോ കുട്ടൻ ഉഷാർ ആയി 🥰🥰🥰... ലവ് ഉ ഗയ്‌സ്
ലിയോയുടെ അസുഖം വേഗം ഭേദം ആകാൻ പ്രാർത്ഥിക്കുന്നു. 🐕🐕❤️❤️
മിണ്ടാപ്രണികളെ സ്നേഹിച്ചാൽ അവർ ആ സ്‌നേഹം ഇരട്ടിയായി തിരിച്ച് നൽകും..ലിയോ ലെയ്ക്ക ഇഷ്ടം...ലിയോക്കുട്ടൻ പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ചേട്ടനോട് എന്തു സ്നേഹം ആണ് കുട്ടികൾക്കു 🥰🥰🥰
Chottu,Leo,laika, achan, amma🥰🥰🥰
Kannan . kunjan
@@badarubadaru8094 👍
ലിയോ 😘😘ചങ്കടം ആണല്ലോ. വേഗം ഉഷാറായി ചറ പറ ഓടി നടക്കട്ടെ 😘😘🥰🥰
Leo kuttnu kurchu koodi attention kodukkane avnte manasu vednappikklle.. ♥ ♥..lycka kuttikku ethiri kusruthi kioduttndu ♥ randuperum arogythodum snrhoshathodum koodi irikkan prarthikkunnu 🙏 😍 😍
ലിയോ കുട്ടനെ കണ്ടുമ്പോൾ സങ്കടം തോന്നുന്നു. പാവത്താൻ ആയതു പോലെ .
ഇങ്ങനെ ഒരു അഛ്ഛനും മക്കളും കൊതിയാകുന്നു കാണുമ്പോൾ
ലിയോ കുട്ടന് വയ്യാത്ത ത്
അവൻ്റെ മുഖത്ത് അറിയുന്നുണ്ട്.പാവം.വേഗം സുഗമമാക്കാൻ പ്രാർത്ഥിക്കുന്നു 🙏
Leomonu nu ambalathil ninnu charadu japichu kettumo?
Vegam asugam marum tto leokuttaaa😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤
അടിപൊളി എപ്പിസോഡ് ❤❤
Leo monu sughamillannarinjathil pinne urakkam kuravarunnu...ippolanu oru samadhanam ayathu.. love you makkale 🦮🐕🦺
Leo monu vayyanjitalle asugam mariyittu achan kondovm. Randleyum othiri eshtam
Liyokkuttan midakkanakum😘😘😘🥰
Leyikkakuttu super ponnu❤❤❤❤❤😂😂😂😂😂
Leokutta
❤❤❤❤
പാവം Leo ഓടാൻ വയ്യ ..പതുക്കെ നടന്നു പോവുന്നു
വീഡിയോ കാണാൻ ആഗ്രഹിച്ചപ്പോ തന്നെ കിട്ടി 😜😜
Laika achanode valare snehaprakadanamanelle.....😁😍😍
Thank you God ...uncle ende perr Deepti inn anney Leokuttan oru Umma kodakkanne ende vaga..plzz😘😘☺️
ലിയോ മോനെ സുഖം ആയിലെ, പാവം അവനു എല്ലാം ശെരി ആകും, ലൈക്ക കുണ്ടനികുട്ടി aunn❤🥰❤❤
അച്ഛന്റെ പെൺകൊച്ചു വല്ലാത്ത വികൃതി ആണല്ലോ 😁😍🥰
Ente Leo mon sugham ayi irikate apolum😘😘😘
Hai Acha 💕💞💞Leokutta 💞💞💞Laika 💕💕💞and family 💕💞💞
ലെയ്ക കാറിന്റെ മുൻ സീറ്റ് പിടിച്ചു ❤️
Leokuttantay kusrethy kanan nalla rasamund💖💖
Love you Leo and Laika❤️
Rest is needed any how you are taking special care God bless the doggies 🐕
Leomon സുഖമായി വരട്ടെ പ്രാർത്ഥിക്കുന്നു
അവൻ്റെ സ്നേഹം കണ്ടോ അവർക്ക് വന്നു ഒന്നു അവനെ തലോടയിരുന്ന് പാവം മോൻ😍
തലോടിയല്ലോ ബ്രോ 1:55
തലോടിയല്ലോ❤️
@@aneeshvnair4140 aano njan kandillatto sorry 😊
@@aneeshvnair4140 അവൻ അമ്മ എന്ന് കരുതിയത് വന്നു കണ്ടില്ല അതാണ് ഞാൻ പറഞ്ഞെ ബ്രോ അവൻ കാർ പോയിട്ടും നോക്കി നികേണ് 😍
@@zuha2412 yes
Very happy to hear that Leo was gud & back to normal ..We are praying. Leomon Laika mol both are smart .
🥰🥰ചക്കരകൾ
Innu njaan sradhichath Leo 🦁 ne alla Avante achane aanu. Avante otttakkaakan polum adhehathinte manass sammadhikkunnilla. Leo 🦁 ok aayi varunnu ennarinjappo Happy 😁 aayi . Laika nalla sundary aayittund
Leokutta umma
ലിയോ 💙💙💙💙🥰🥰🥰 ലൈക
Likaaaaaa.....kushumbiparu......Leokutta ....asukham ok pettenne maran prarthikatto.....
വാക്‌സിനേഷൻ കൂടെ എടുക്കണേ അച്ഛനും മക്കളും 🌹🌹
Super LeoLaika
Lio.and.lika.and.family.super.very.nice.
പാവം ലിയോ പെട്ടന്ന് സുഖം ആകട്ടെ 🙏🙏🙏❤❤
അച്ഛന്റെയും മക്കളുടെയും കളികൾ കണ്ടിരിക്കാൻ നല്ല രസം.
അമ്മയല്ല.... അച്ഛൻ..... 🤣🤣🤣🤣
Leo vayyeda ninne ingane kasnaan monte vaavu veegam maari usharaayi verum❤🥰 daivam koode undutto
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
Get well soon darling Leo 😘Laikakutty 🥰😘
Ellavareyum orupadu ishtam
These two kids are too blessed to be a part of Dileepaettan's family.
ലിയോന്റെ അസുഖം വേഗം മാറട്ടെ 🙏🙏🙏, കണ്ണ് തട്ടാതിരിക്കട്ടെ 🙏🥰💙
ലിയോ കുട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട് ചേട്ടാ അവൻ ok അല്ലെ
God bless you Leo hi Laika and Leo🙏🌹🙏
ലെയ്ക വെപ്രാളിയും വെഹാളിയും ആണ്, പെങ്കൊച്ചുങ്ങൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം. കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി അപ്പനും അമ്മയും
ഈശ്വരാ താങ്ക്സ് അച്ഛാ സമാധാനമായി
Ente ponnumonu asugham kuranjo😍🐕🦺
Ethrayum pettannu sugam akatte leomon😘😘🙏🙏🙏