മൗനം ഒരു ഭജനമായ് ആലാപനം സുജിത്ത്‌ ബി വാര്യർ രചന പ്രവീൺ ബി മേനോൻ സംഗീതം ഡോ സന്തോഷ് ജി ഓർക്കസ്ട്ര ഭാസി

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • เพลง

ความคิดเห็น • 39

  • @ambilyu5469
    @ambilyu5469 10 หลายเดือนก่อน +1

    അമ്മേ മൂകാംബികേ 🙏🏻🙏🏻🙏🏻

  • @k.sreekumarawarrier5790
    @k.sreekumarawarrier5790 10 หลายเดือนก่อน +1

    Well sung with full involvement. Lyrics are well composed. 👍👍👍🙏

  • @sksvarier
    @sksvarier 10 หลายเดือนก่อน +1

    നല്ല വരികൾ... ഭക്തിസാന്ദ്രമായ ആലാപനം... ചിത്രീകരണവും നന്നായിട്ടുണ്ട്... ഏവർക്കും അഭിനന്ദനങ്ങൾ..👍👌🙏🌹♥️

  • @vimalkumars2009
    @vimalkumars2009 10 หลายเดือนก่อน +1

    വളരെ നന്നായിരിക്കുന്നു ❤ 🙏🙏👌🏻👌🏻👌🏻

  • @jayabharathid8455
    @jayabharathid8455 10 หลายเดือนก่อน +2

    സുജിത് നന്നായി പാടി. നല്ല വരികളും സംഗീതവും. എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @kannanwarrier
    @kannanwarrier 10 หลายเดือนก่อน +1

    Excellent song! Congratulations to Sujith, Praveen, Dr Santhosh, Aswathi and Bhasi!!!!!!

  • @satheesanwarrier5189
    @satheesanwarrier5189 10 หลายเดือนก่อน +1

    രചനയും, സംഗീതവും, ആലാപനവും👌👌👌🌹🌹🌹🙏

  • @valsalatv4698
    @valsalatv4698 10 หลายเดือนก่อน +1

    Nalla bhakthiganam.nannayi alapichu abhinandanagal

  • @sudhas4524
    @sudhas4524 10 หลายเดือนก่อน +1

    രചനയും ആലാപനവും ഗംഭീരമായിട്ടുണ്ട് ... ആശംസകൾ

  • @bhanusatheesh8478
    @bhanusatheesh8478 10 หลายเดือนก่อน +1

    🙏🙏🙏👌👌👌💐💐

  • @shyamaladamodaran.6083
    @shyamaladamodaran.6083 10 หลายเดือนก่อน +1

    നല്ല വരികൾ, ആലാപനം മനോഹരം.അഭിനന്ദനങ്ങൾ🙏🙏

  • @jayasreewarrier4828
    @jayasreewarrier4828 10 หลายเดือนก่อน +1

    Very Nice

  • @harshamohansajin3605
    @harshamohansajin3605 10 หลายเดือนก่อน +1

    വളരെ മനോഹരമായി ആലപിച്ചു സുജിത്തേട്ടാ

  • @chandrikanarayanan504
    @chandrikanarayanan504 10 หลายเดือนก่อน +1

    ഭക്തിസാന്ദ്രമായി പാടി 🙏
    അഭിനന്ദനങ്ങൾ.. ❤️❤️

  • @mvsunni1216
    @mvsunni1216 10 หลายเดือนก่อน +1

    Beautiful 🎉🎉🎉

  • @Sobhana.D
    @Sobhana.D 10 หลายเดือนก่อน +1

    ഭക്തി സാന്ദ്രമായ ആലാപനം ഹൃദ്യമായ വരികളും ❤👌👍👏 അഭിനന്ദനങ്ങൾ സുജിത് 👌👍👏👏

  • @abinayaunni3981
    @abinayaunni3981 10 หลายเดือนก่อน +1

    സുജിത് നല്ല വരികൾക്ക് സുജിത്തിന്റെ ആലാപനം കൂടെ ആയപ്പോൾ ഒന്നും പറയാനില്ല ❤️❤️❤️രാമ നുണ്ണി ഏട്ടൻ ശ്രീകൃഷ്ണപുരം ❤️

  • @nishagopan783
    @nishagopan783 10 หลายเดือนก่อน +1

    👌👌😍👍

  • @bharathitv486
    @bharathitv486 10 หลายเดือนก่อน +1

    Super ഭക്തി ഗാനം❤❤

  • @anilaramkumar8433
    @anilaramkumar8433 10 หลายเดือนก่อน +1

    👏👏👌

  • @sreedevimadhavan
    @sreedevimadhavan 10 หลายเดือนก่อน +1

    അസ്സലായിട്ടൊ.. മനോഹരം.. ഗാനവും ആലാപനവും..❤❤

  • @sheelakrishnavarrior2333
    @sheelakrishnavarrior2333 10 หลายเดือนก่อน +1

    👏👌

  • @chandrageetham7210
    @chandrageetham7210 10 หลายเดือนก่อน +1

    കാതിനു ഇമ്പമേകുന്ന, ഹൃദയത്തിൽ ഭക്തി നിറയ്ക്കുന്ന വരികളും മധുര ശബ്ദവും. ഹൃദ്യമായ ആലാപനത്തിൽ മനസ്സങ്ങു മൂകാംബികയിൽ ചെന്നു. 🙏🙏

  • @manjulasprabhu3379
    @manjulasprabhu3379 10 หลายเดือนก่อน +1

    Very good singing

  • @ANILSADVRITHANalappuzha
    @ANILSADVRITHANalappuzha 10 หลายเดือนก่อน +1

    Good feelings

  • @dr.usharanisasikumarmadass1331
    @dr.usharanisasikumarmadass1331 10 หลายเดือนก่อน +1

    Sujith nte ശബ്ദത്തിൽ ഏറെ ഭക്തി സാന്ദ്ര വും അർത്ഥ സമ്പൂർണവും... രചന,സംഗീതം.. മികച്ചത്...thank u..Mookambika yude a nugraham ellvarkkumundaavatte....

  • @thoughtsscribbles7634
    @thoughtsscribbles7634 10 หลายเดือนก่อน +1

    Good lyrics & suitable orchestration... Very well sung by Sujith 👍👏

  • @nisharani8744
    @nisharani8744 10 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് സുജിത്തേട്ടാ 💐💐

  • @damodaranv4018
    @damodaranv4018 10 หลายเดือนก่อน +1

    👍👍💐💐

  • @prasobhwarrier8105
    @prasobhwarrier8105 10 หลายเดือนก่อน +1

    Great, congrats🙏

  • @haripriyam6784
    @haripriyam6784 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👌ഭക്തി സാന്ദ്രം 🙏👏👏😊

  • @e.krishnavariar8961
    @e.krishnavariar8961 10 หลายเดือนก่อน +1

    ഭക്തിസാന്ദ്രമായ ആലാപനം സുജിത്തിന് ആശംസകൾ

  • @beenarajan2495
    @beenarajan2495 10 หลายเดือนก่อน +1

    🕉🕉❤👌👌

  • @girijarvarier8240
    @girijarvarier8240 10 หลายเดือนก่อน +1

    സംഗീതവും സാഹിത്യവും ദേവിയുടെ മിഴികൾ എന്നു പണ്ഡിതമതം!
    ഭക്തിസാന്ദ്രമായ വരികളുടെ രചയിതാവിനും , അതു ശ്രുതിമധുരമായി ആലപിച്ച സുജിത്തിനും, മറ്റു അണിയറശില്പികൾക്കും ദേവിയുടെ അനുഗ്രഹമുണ്ടാവും!! അതിനു സംശയമില്ല!!

  • @PeethusWorld
    @PeethusWorld 6 หลายเดือนก่อน

    Divine 🙏🏻🙏🏻❤️

  • @sanram77
    @sanram77 10 หลายเดือนก่อน +1

    🙏🙏🙏🙏

  • @sangeethsagar
    @sangeethsagar 10 หลายเดือนก่อน +1

    🙏🕉🙏🕉🙏🕉🙏

  • @samavaidya5971
    @samavaidya5971 10 หลายเดือนก่อน +1

    🙏🙏🙏

  • @prajithp6194
    @prajithp6194 10 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് സുജിത്തേട്ടാ❤🎻