ഒരു ദിവസം മുഴുവൻ റൂം temperature ഇരുന്നിട്ട് സൺലൈറ്റിൽ വെച്ചാൽ മതി.. അപ്പോഴേക്കും ഡ്രൈ ആയി കിട്ടും.. 🙂ക്രാക് വീഴാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്
ബ്ലാക്ക് ഒരു കോട്ടിങ് കൊടുക്കുവാണ്.. പിന്നെ നമ്മുടെ ഇഷ്ടം അനുസരിച്ചു ഏത് കളർ വേണമെങ്കിലും യൂസ് ചെയ്യാം.. പിന്നെ ബ്ലാക്ക് കോട്ടിങ് കൊടുക്കാതെ വേറെ കളറും കൊടുക്കാം ഡിയർ 🙂🙂
Tnq dr❤❤ ഇത് air dry clay ആണ്.. നമ്മൾ വർക്ക് ചെയ്തു കഴിയുമ്പോൾ ഒരു ദിവസം നോർമൽ dry ആക്കണം.. അതായത് റൂം temperature വെക്കണം.. അതിന് ശേഷം sunlight വെച്ചാൽ മതി.. പൊട്ടി പോകുകയില്ല 👍🏻👍🏻👍🏻
Very Stylishly Ethenic Jewellry Set! The Terecotta Beads look like Green & Gold Pearl Beads & the Center Pendent looks Gorgeous 😍 & I Loved this Set!
Tnq so much dear🥰🥰🥰🥰
ക്ലേ ഉണങ്ങിയിട്ടാണോ ഉണങ്ങുന്നതിനുമുന്പ് paint ചെയ്യുമോ? Super ഇഷ്ടപ്പെട്ടു
നന്നായി ഉണങ്ങണം, രണ്ടു ദിവസം എങ്കിലും ഉണങ്ങാൻ വെക്കണം.. Tnq dear😍🥰
Last normal. Beed ano press cheyth vekunath... Atho athinu vendi ulla bead ano
നോർമൽ ബീഡ്‌സ് അല്ല, വലിയ ഹോൾ ഉള്ള ബീഡ്‌സ് വാങ്ങാൻ കിട്ടും, അതാണ് press ചെയ്യുന്നത് ലാസ്റ്റ് 🥰👍
Super chechi, Enik ethinodu thalpariyam unndu, ethu ellam shopil ninnu vagapttumalo alle?
Tnq da😘.. എല്ലാം ഷോപ്പിൽ നിന്ന് വാങ്ങാം.. ഫസ്റ്റ് വീഡിയോ കണ്ടു നോക്കു.. അതിൽ എന്തെല്ലാം വേണമെന്ന് പറഞ്ഞിട്ടുണ്ട് 👍🏻👍🏻👍🏻🙂
Fabric paint / acrylic panit?
Acrylic paint dear🥰🥰👍🏻👍🏻
Airdry clay jewellery ethra time sunlight IL vykkanam..??
ഒരു ദിവസം മുഴുവൻ റൂം temperature ഇരുന്നിട്ട് സൺലൈറ്റിൽ വെച്ചാൽ മതി.. അപ്പോഴേക്കും ഡ്രൈ ആയി കിട്ടും.. 🙂ക്രാക് വീഴാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്
@@Aadishcreations 😊 thanks
Super. Enthu.oil.anu.theykandath.water.kond.yano.kuzhakkandath
Tnq dr❤️😘😊.... Coconut ഓയിൽ ആണ് ഞാൻ യൂസ് ചെയ്യുന്നത്.. Air dry clay ആണിത്.. വെള്ളം യൂസ് ചെയ്യണ്ട 😊😊
Painting cheyyumbo aadym black aano apply cheyyendathu..? Atho direct ethenkilum colour apply cheytha matiyo?
ബ്ലാക്ക് ഒരു കോട്ടിങ് കൊടുക്കുവാണ്.. പിന്നെ നമ്മുടെ ഇഷ്ടം അനുസരിച്ചു ഏത് കളർ വേണമെങ്കിലും യൂസ് ചെയ്യാം.. പിന്നെ ബ്ലാക്ക് കോട്ടിങ് കൊടുക്കാതെ വേറെ കളറും കൊടുക്കാം ഡിയർ 🙂🙂
Ok chechii...thanks 🥰🥰
Nalla bangi undu...kaanan.....
Tnqdr 😍
Chechi, aa wire nde name endha
Nichrome wire🥰
സൂപ്പർ
Tnq dr🥰
No need to bake ah,? Sunlight enough?
yes dear. This is air dry clay. It dries quickly
Clay.ഓൺലൈനിൽ നിന്ന് വാങ്ങിയതാണ്. അതിന്റെ ലിങ്ക് ഒന്ന് വിട്ടു തരുമോ
ഞാൻ നാട്ടിൽ ഉള്ള ഒരു ഷോപ്പിൽ നിന്നാണ് വാങ്ങിയത്.. ആമസോണിൽ air dry clay സെർച്ച് ചെയ്താൽ കാണുവാൻ പറ്റും.. Just try 😊😊
These jewellery are baked ah?
Tnq dr 😍😍..No, just sunlight
Does it broke without baking mam
Tnq😍😍..No, it will not break .. It is essentially of good thickness to make air dry clay jewelery. 😊😊
@@Aadishcreations thankyou
Edu bake cheyyannnoo or it dries by itself
Tnqdr 😍ഇത് air dry clay ആണ്.. അതുകൊണ്ട് ബേക്ക് ചെയ്യണ്ട.. Sunlight ൽ വെച്ചാൽ മതി കേട്ടോ 😊😊😊❤️❤️
Dry aakan ethra time edukum..?
Tnq dr 😍😍. ഒരു ദിവസം റൂം temperature വെച്ചിട്ട് സൺ ലൈറ്റിൽ വെച്ചാൽ മതി.. ✌️
Airdry clay ornaments sale cheyyamo?
Oh yes, ചെയ്യാലോ.. 🙂
Ee mala use cheyumbol water nanannal prashnam undo
ഇല്ല, ഒരു കുഴപ്പവും ഇല്ലടാ 🥰👍
Super work chechi
Tnq 😍😍
Is it for sale
No dear 🙂❤
Beautiful 👌
Tnq 😊
Put more videos 🤗
Sure dear 🙏🙏😘😘😘
😍😍😍😍😍❤❤❤❤❤👌👌👌👌👌👌👌👌👌
Tnqdr 😍😍😘
Clay enganeya dry aaki edukkuva ??? Etra tym vendi varum.
Tnq dr❤❤ ഇത് air dry clay ആണ്.. നമ്മൾ വർക്ക് ചെയ്തു കഴിയുമ്പോൾ ഒരു ദിവസം നോർമൽ dry ആക്കണം.. അതായത് റൂം temperature വെക്കണം.. അതിന് ശേഷം sunlight വെച്ചാൽ മതി.. പൊട്ടി പോകുകയില്ല 👍🏻👍🏻👍🏻
@@Aadishcreations Tnk u Chechi... Videos ellam super aanu ttoo. Go ahead ❤️❤️
@@bhagyaumesh7044 tnq so much dear🥰🥰😘