PSC പരീക്ഷ എഴുതി ഞാൻ എങ്ങനെ റാങ്ക് നേടി ? 19 ആം റാങ്ക് നേടാനുള്ള യാത്ര എന്ന് തുടങ്ങി ?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 407

  • @intensepsc
    @intensepsc  2 ปีที่แล้ว +10

    ഞങ്ങളുടെ ടെലിഗ്രാം ചാനൽ ൽ ജോയിൻ ചെയ്യാൻ t.me/intensepsc ൽ ജോയിൻ ചെയുക .

    • @gopalakrishnangopalan8260
      @gopalakrishnangopalan8260 2 ปีที่แล้ว +2

      Mam online cls start cheyumbho nthayallum ariyikane
      Njn oru begginer ann
      Enne pole othiri per egana thudaganam evdunn padich thudaganam enn ariyatha orupad peru ind
      Nilaviil offiline clsnu povan budhimutt ulath kondann online cls nokunne
      Nigale polula oru academy k urapayum njgala polula sadharanakare mnzilakkan kazhiyumenn vishwasikunn adutha plus2 10 th level exam nu njgala polulavrum indavn
      Hlp cheyanam plz

  • @chitra351
    @chitra351 2 ปีที่แล้ว +31

    യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള മിസ്സിന്റെ മാനസികാവസ്ഥഎല്ലാം തരണം ചെയ്ത് വീണ്ടും പഠിച്ചു നല്ല ഉയർന്ന റാങ്കോടെ പാസ്സായി ലിസ്റ്റിൽ വന്ന ഞങ്ങളുടെ വിഷ്ണു പ്രിയ മിസ്സിന് അഭിനന്ദങ്ങൾ 👏👏👏👏👏👏👍👍👍👍🥰🥰🥰🥰🥰🥰🥰 മിസ്സിന്റെ motivation ആണ് ഞങ്ങൾക്കും പഠിക്കാൻ പ്രചോദനം നൽകുന്നത് 🥰 കൂടുതൽ tips ഉം നല്ല അനുഭവങ്ങളും പഠിക്കാൻ ഉള്ള inspiration ഉം ഈ വീഡിയയിലൂടെ ഞങ്ങൾക്ക് പങ്കു വച്ചതിനു thank you മിസ്സ്‌ 🥰🥰🥰

  • @binumon1118
    @binumon1118 2 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ ....
    താങ്ക്സ്

  • @santhoshmohan1347
    @santhoshmohan1347 2 ปีที่แล้ว +14

    അഭിനന്ദനങ്ങൾ വിഷ്ണുപ്രിയ, കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.

  • @SINITPSINITP
    @SINITPSINITP ปีที่แล้ว +6

    മനസ്സിന്റെ കാര്യം വളരെ പ്രധാനമാണ്. എല്ലാ psc exam ഹോളിലും OMR sheet കിട്ടുമ്പോൾ തന്നെ എന്റെ കൈ വിറയ്ക്കുന്നു 😢

    • @intensepsc
      @intensepsc  ปีที่แล้ว +1

      With പ്രോപ്പർ പ്രാക്ടീസ് you can clear that

  • @anushadevi6609
    @anushadevi6609 2 ปีที่แล้ว +4

    Congrats 👏👏👏 miss

  • @rumaisapm2601
    @rumaisapm2601 2 ปีที่แล้ว +2

    Congrats Miss... Nalla Inspirational Video...👍👍👏👏👏🥰🥰🥰

  • @sojalshinu3352
    @sojalshinu3352 2 ปีที่แล้ว +4

    Njanum inn ee academy yile student anu.pala appkalum kandittund .but intensente teachers tharunna support,avarude aathmarthathayellam parayarhirikkan vayya.Its great..

    • @intensepsc
      @intensepsc  2 ปีที่แล้ว

      Thanks a lot. . keep doing well❤️

  • @magician7s
    @magician7s 2 ปีที่แล้ว +5

    ❤️❤️❤️❤️❤️

  • @ansiyain5900
    @ansiyain5900 2 ปีที่แล้ว +4

    Congratss miss 💖

  • @vincyshaji973
    @vincyshaji973 2 ปีที่แล้ว +4

    congrats miss.. ❤

  • @liyamshahadiya9723
    @liyamshahadiya9723 2 ปีที่แล้ว +4

    Congratulation teacher

  • @soumyamukundan1564
    @soumyamukundan1564 2 ปีที่แล้ว +2

    Very useful videos and classes.👍👍👍

  • @nikhils4964
    @nikhils4964 2 ปีที่แล้ว +27

    A teacher who not only teaches really well but also sets an example by clearing govt. exams with superb ranks 👍👍

  • @basheerks4840
    @basheerks4840 2 ปีที่แล้ว +2

    സത്യം ആണ് പറഞ്ഞത് 👌👌

  • @sarath759
    @sarath759 3 หลายเดือนก่อน

    Congrates 🎉

    • @intensepsc
      @intensepsc  3 หลายเดือนก่อน

      👍🏼👍🏼

  • @rithunr9229
    @rithunr9229 2 ปีที่แล้ว

    Thank, s teacher very well motivation

  • @nooran3412
    @nooran3412 2 ปีที่แล้ว +1

    Cngrts and tnku

  • @Keepsmile2020
    @Keepsmile2020 2 ปีที่แล้ว +3

    😍❤️👍🏻

  • @Aryaa-jk3gs
    @Aryaa-jk3gs 2 ปีที่แล้ว +3

    Congratulations🥳

  • @harithav.r6918
    @harithav.r6918 2 ปีที่แล้ว +2

    well said..

  • @pramithap9914
    @pramithap9914 2 ปีที่แล้ว +1

    Good ♥️♥️

  • @tuttututtuzz3809
    @tuttututtuzz3809 ปีที่แล้ว +1

    Avatharanam super

  • @ansyrahman9494
    @ansyrahman9494 2 ปีที่แล้ว +2

    Nallaa video🥰

  • @vibijinson8247
    @vibijinson8247 2 ปีที่แล้ว +4

    Congratulations 🥰🥰

  • @VishnuCs-di5iu
    @VishnuCs-di5iu 7 หลายเดือนก่อน

    You are very Lucky

    • @intensepsc
      @intensepsc  7 หลายเดือนก่อน

      Hardwork man

  • @shanimabeevis2162
    @shanimabeevis2162 2 ปีที่แล้ว +1

    Super motivation...

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว

    Thank you so much 🙏🙏

  • @adhunans8230
    @adhunans8230 2 ปีที่แล้ว +1

    Congratulationa miss..

  • @ShijinMk-lh5on
    @ShijinMk-lh5on ปีที่แล้ว

    Wonderful

    • @intensepsc
      @intensepsc  10 หลายเดือนก่อน

      👍🏼

  • @riyaspkriyaspk1846
    @riyaspkriyaspk1846 2 ปีที่แล้ว

    Thanku so much

  • @pScspot
    @pScspot 2 ปีที่แล้ว +1

    👍

  • @positive721
    @positive721 2 ปีที่แล้ว +35

    Scert വേണ്ടത്ര നോക്കിയില്ല.... ആരും പറഞ്ഞതും ഇല്ല.. 1 മർകിന് മിസ്സ് ആയി,.. അടുത്തത് പിടിച്ചിരിക്കും....

    • @intensepsc
      @intensepsc  2 ปีที่แล้ว +11

      പിന്നല്ലാതെ... നമ്മൾ നേടും... ഇതൊരു കണ്ണ് തുറക്കൽ ആയി കണ്ടാൽ മതി... അടുത്ത പരീക്ഷക്ക് top റാങ്ക് വാങ്ങി നമുക്ക് പകരം വീട്ടണം

    • @magician7s
      @magician7s 2 ปีที่แล้ว

      Its ഓക്കേ ബ്രോയ്

    • @seirahvineeth7950
      @seirahvineeth7950 2 ปีที่แล้ว

      Same

    • @vyshnaviprasad2450
      @vyshnaviprasad2450 2 ปีที่แล้ว +1

      Njanum..scert padikanamne ariyillayirunnu..ariyunna aarum paranju thannumilla..5 markinu miss aayi..ld aakan bhayankara aagraham aanu

    • @rahulkk4085
      @rahulkk4085 2 ปีที่แล้ว

      ഞാനും അതെ 😐😥

  • @krishnanp2632
    @krishnanp2632 2 ปีที่แล้ว +7

    Very well explained,♥️♥️♥️Thank you so much...10 th mains guidance venam

    • @intensepsc
      @intensepsc  2 ปีที่แล้ว +1

      സെപ്റ്റംബർ 12 ന്യൂ ബാച്ച് തുടങ്ങുനുണ്ട് ..ടെലിഗ്രാം ലിങ്ക് ആദ്യത്തെ കമന്റ് ആയി കിടപ്പുണ്ട് ..ജോയിൻ ആയി ഡീറ്റെയിൽസ് പരിശോധിക്കുക 😊

  • @remadevi868
    @remadevi868 ปีที่แล้ว

    Vishnu miss😊

    • @intensepsc
      @intensepsc  10 หลายเดือนก่อน

      ❤️

  • @pranayakadhakal
    @pranayakadhakal ปีที่แล้ว

    Governmant Job Benefits oru video cheyamo...?

    • @intensepsc
      @intensepsc  ปีที่แล้ว +1

      ചെയ്യാമല്ലോ

  • @josemathewpalakaran9397
    @josemathewpalakaran9397 ปีที่แล้ว

    Hi chechi👍👍👍🙏🙏🙏🌟🌟🌟🙋🙋🙋👌👌👌❣️❣️❣️🌹🌹🌹

    • @intensepsc
      @intensepsc  10 หลายเดือนก่อน

      🥰❤️

  • @Skgamer23877
    @Skgamer23877 2 ปีที่แล้ว +8

    Hello, Congrats,,, can you give a studyplan for degree prelims?

    • @magician7s
      @magician7s 2 ปีที่แล้ว +1

      ഞാൻ അത് വീഡിയോ ആയി ചെയാം.

  • @nimmir.v4507
    @nimmir.v4507 2 ปีที่แล้ว +4

    Congratulations

  • @pforpsc2886
    @pforpsc2886 2 ปีที่แล้ว +2

    ആ ഓന്നെക്കാൽ മണിക്കൂർ ഞാൻ ചെറുതായ് ഒന്ന് മരിച്ചു. So സപ്പ്ളി ആയിപ്പോയി

    • @intensepsc
      @intensepsc  2 ปีที่แล้ว

      സാരമില്ല.. ഇനിയും ചാൻസ് ഉണ്ട്

  • @lijinrobert2693
    @lijinrobert2693 2 ปีที่แล้ว +3

    SCERT book oriented class idamo mam plzzz

  • @intensepsc
    @intensepsc  2 ปีที่แล้ว +2

    Vishnupriya 🥰

  • @vijiv5127
    @vijiv5127 2 ปีที่แล้ว +5

    Congratulations mam, degree prelims class undo pls reply mam

    • @intensepsc
      @intensepsc  2 ปีที่แล้ว

      Viji നമ്മൾ ക്ലാസുകൾ ചെയുന്നുണ്ട്. പക്ഷെ ഇപ്പോ അവസാന നിമിഷം ആയില്ലേ. റിവിഷൻ ഒകെ ആണ് ഇപ്പോ ചെയ്യുന്നേ... ഡിഗ്രി mains ന് starting തൊട്ട് സെപ്റ്റംബർ 12 ന് തുടങ്ങും... ചെറിയ fee മാത്രം ഉള്ളു.

  • @abhijithkumarbl1008
    @abhijithkumarbl1008 2 ปีที่แล้ว +1

    Mains batch details provide cheyamo miss

  • @Pavithra1307
    @Pavithra1307 2 ปีที่แล้ว +2

    Mam first time channel kanunnathu...next LDC exam.enna...varan erikunna exam ethokayanu

    • @intensepsc
      @intensepsc  2 ปีที่แล้ว

      ഇനി ഡിഗ്രി cb അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, kas,... പിന്നെ vfa bevco ld ഒകെ mains വരുന്നു.

  • @akshayc1934
    @akshayc1934 ปีที่แล้ว +1

    How can i get SCRT text books

    • @intensepsc
      @intensepsc  ปีที่แล้ว

      സ്കൂളുകളിൽ അറിയുന്ന ടീച്ചേർസ് ഉണ്ടെങ്കിൽ extra വരുന്നത് ചോദിച്ചു മേടിക്കാം

  • @1strankan
    @1strankan ปีที่แล้ว

    Miss supradananiyamangal evidennu padikanam

    • @intensepsc
      @intensepsc  ปีที่แล้ว

      For the classes u can join intense

  • @swathykrishnan1149
    @swathykrishnan1149 2 ปีที่แล้ว +2

    Nalla mark undayirunnittum register no bubble cheythath maripoyathond joli kittiyilla

    • @intensepsc
      @intensepsc  2 ปีที่แล้ว

      Its ഓക്കേ dear... Ldc is not the last.. അടിപൊളി ജോലി ആണെന്ന് തോന്നിയിട്ടും ഇല്ല. Try for ഡിഗ്രി ലെവൽ.

  • @lyrinvincent8070
    @lyrinvincent8070 2 ปีที่แล้ว +3

    👏👏👏

  • @arjunkrishna5311
    @arjunkrishna5311 ปีที่แล้ว +1

    Cls details parayamo?

    • @intensepsc
      @intensepsc  ปีที่แล้ว

      Please contact @akki9625 in telegram or chanel about l contact number und

  • @youtubemedia1913
    @youtubemedia1913 2 ปีที่แล้ว +1

    University lgs ന്റെ class തുടങ്ങിയോ

  • @giftofgod8892
    @giftofgod8892 2 ปีที่แล้ว +3

    Mock test cheythu nokkanait oru solution paranju thario miss

    • @magician7s
      @magician7s 2 ปีที่แล้ว

      ഇന്റൻസ് ന്റെ exam oriented batches ആണ് എല്ലാം. എന്നും ഒത്തിരി exams നിങ്ങൾക് ആയി ഉണ്ട്

  • @daniyaaliyaraliyar4892
    @daniyaaliyaraliyar4892 2 ปีที่แล้ว +1

    10 th mains class start cheyamo

    • @intensepsc
      @intensepsc  2 ปีที่แล้ว

      sep 12-- ആദ്യത്തെ കംമെന്റിൽ കാണുന്ന ലിങ്ക് വഴി ടെലിഗ്രാം ചാനലിൽ ജോയിൻ ആവുക

  • @mrmalluztipz6185
    @mrmalluztipz6185 2 ปีที่แล้ว +2

    Beverage LDC class undo

  • @vaidehijithosh5887
    @vaidehijithosh5887 2 ปีที่แล้ว +2

    congragulation

  • @rajesh6143
    @rajesh6143 2 ปีที่แล้ว +1

    2.6 markinu ldc poyi , negatives koodi,

    • @intensepsc
      @intensepsc  2 ปีที่แล้ว

      Ithok psc jeevithathil swabhavikaaan..athorth vishamikathe adutha examine engane cutoffinekkalum 5 mark adhikam vangan parisremikuka

  • @thasleemashafeek9474
    @thasleemashafeek9474 2 ปีที่แล้ว +2

    Mam degree prilims classes cgeyyamo

  • @sabithasajith4464
    @sabithasajith4464 2 ปีที่แล้ว

    Text book all chaptrs read cheyyanoo

    • @intensepsc
      @intensepsc  2 ปีที่แล้ว

      റീഡ് as per syllabus

  • @ammu3793
    @ammu3793 2 ปีที่แล้ว +1

    Next ldc eni epolayirikum mam

    • @intensepsc
      @intensepsc  2 ปีที่แล้ว

      2024

    • @ammu3793
      @ammu3793 2 ปีที่แล้ว

      @@intensepsc mam njan oru beginner psc oru base illa so University assistant prepare cheyundh ano nalldh next ldc ano

  • @niyaangelworldm8635
    @niyaangelworldm8635 2 ปีที่แล้ว

    LDC mains class Enna start chwyya

    • @intensepsc
      @intensepsc  2 ปีที่แล้ว

      സെപ്റ്റംബർ 12

  • @saranyamohananpillai6093
    @saranyamohananpillai6093 2 ปีที่แล้ว +1

    Adutha tenth prelims annarikum

    • @intensepsc
      @intensepsc  2 ปีที่แล้ว

      സമയം എടുക്കും. അതിനു മുൻപ് പഠിച്ചു set ആവു

  • @sree2843
    @sree2843 2 ปีที่แล้ว +4

    Eth online cls aahno

    • @intensepsc
      @intensepsc  2 ปีที่แล้ว +1

      athe..പഠിപ്പിക്കുന്നവർ എല്ലാം new pattern psc ഉൾപ്പടെ psc എല്ലാ എക്സാംസ് ക്രാക് ചെയ്തവർ ആണ് 😄

    • @sree2843
      @sree2843 2 ปีที่แล้ว

      @@intensepsc online cls aahno adth ulla psc coaching center ahno. Better?

    • @magician7s
      @magician7s 2 ปีที่แล้ว +1

      രണ്ടും ചേർന്നോ... രണ്ടും നല്ലതാ

    • @sree2843
      @sree2843 2 ปีที่แล้ว

      @@magician7s njn beginner aahnu eni varan pona main exm exhuthan pattuo, prilims ezhuthathe

  • @advaithsreedev7765
    @advaithsreedev7765 2 ปีที่แล้ว

    Ma'm IT class nu oru Utube channel refer cheyamo

    • @intensepsc
      @intensepsc  2 ปีที่แล้ว

      അറിയില്ലാട്ടോ

  • @anjanarajeesh613
    @anjanarajeesh613 6 หลายเดือนก่อน

    Ippo intense accademy class nalkunnundo

    • @intensepsc
      @intensepsc  6 หลายเดือนก่อน

      Yes.

    • @intensepsc
      @intensepsc  6 หลายเดือนก่อน

      Ldc ബാച്ച് കഴിയാറായി. ഡിഗ്രി ലെവൽ ഉടനെ തുടങ്ങും

    • @anjanarajeesh613
      @anjanarajeesh613 6 หลายเดือนก่อน

      @@intensepsc 😰😰😰

    • @intensepsc
      @intensepsc  6 หลายเดือนก่อน

      എന്ത് പറ്റി

    • @intensepsc
      @intensepsc  20 วันที่ผ่านมา

      Anjana ഈ video ക്കു കമന്റ്‌ ഇട്ടിട്ടുണ്ട്. U r eligible to compete

  • @priyavarghese9618
    @priyavarghese9618 2 ปีที่แล้ว +1

    I really appreciate your vedios..exam hall il question paper kand ath budimutanu enu toni avde vechu tanne fail aya oral anu njanum…1 varshathe padanam ayirunu..but exam hall il ellam kye vit poyi…ariyunath kudi tettichu…
    Thank you mam for your advice and. Vedios ❤️

  • @bilanjanamichael2543
    @bilanjanamichael2543 2 ปีที่แล้ว +4

    Mam
    Psc bigners nu ini psc examm vannundo
    Class enganeya start cheyunne

    • @bilanjanamichael2543
      @bilanjanamichael2543 2 ปีที่แล้ว

      Pls rply

    • @intensepsc
      @intensepsc  2 ปีที่แล้ว

      ഞങ്ങൾ ഒരു ബാച്ച് സെപ്റ്റംബർ 12 ന് start ചെയുന്നുണ്ട്.. അത് തുടക്കം തൊട്ട് syllabus അനുസരിച്ചു പഠിപ്പിക്കും. Beginers ന് ഇനി അടുത്ത നോട്ടിഫിക്കേഷൻ വരണത് അപ്ലൈ ചെയാം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന് തയാറെടുത്തു കൊള്ളു

    • @bilanjanamichael2543
      @bilanjanamichael2543 2 ปีที่แล้ว

      @@intensepsc
      Thank you mam
      Arum ithra pettannu rply
      Thararilla

    • @rajina8068
      @rajina8068 2 ปีที่แล้ว

      @@intensepsc sep 12 nu thudangunnath online class aano? Details parayamo plz

    • @sreehari801
      @sreehari801 2 ปีที่แล้ว

      എന്താണ് ക്ലാസ്സ്‌ ഡീറ്റെയിൽസ് നു റിപ്ലൈ തരാത്തത്

  • @forest7113
    @forest7113 2 ปีที่แล้ว +1

    Cgechikku etra markanu kittiyathu ennu parayamo

    • @intensepsc
      @intensepsc  2 ปีที่แล้ว

      Eth exam?? Ldc aanenkil 70+ und

    • @forest7113
      @forest7113 2 ปีที่แล้ว

      @@intensepsc main alle chechi

    • @forest7113
      @forest7113 2 ปีที่แล้ว +1

      @@intensepsc adhikam vaykathe njanum ee academyil cherum.ethiri koodi base aakiyattu varam

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 2 ปีที่แล้ว +1

    Ethra mark nedi

  • @sukumarvengulam117
    @sukumarvengulam117 3 หลายเดือนก่อน

    ചിട്ടയായ പഠനം തന്നെ ആവശ്യം

    • @intensepsc
      @intensepsc  3 หลายเดือนก่อน

      😊

  • @gopikagopika9888
    @gopikagopika9888 ปีที่แล้ว +1

    Lgs nu cls vnm

    • @intensepsc
      @intensepsc  ปีที่แล้ว +1

      Hi gopika.. Lgs നു ഞങ്ങൾ batch ചെയുന്നുണ്ട്. Running ആണ് alredy

    • @gopikagopika9888
      @gopikagopika9888 ปีที่แล้ว

      NjAn degree padikkuvanu athinodoppam aanu psc nilkkunathu agrhm dreamaanu degree kazhiyumbol job lgs ayalum mathi coachinginu pokan financially pattillaa

    • @intensepsc
      @intensepsc  ปีที่แล้ว +1

      Gopika intense ൽ അധികം fee ഒന്നും ഇല്ല. നന്നായി പഠിക്കുന്ന കൃത്യമായി കാര്യങ്ങൾ ചെയുന്ന student ആണെങ്കിൽ fee ഒന്നും സർ നോക്കില്ല . പഠിപ്പിക്കും.

  • @vjrg7713
    @vjrg7713 2 ปีที่แล้ว +11

    Qn paper kayil kitiyappol manodhairyam kai vitilla enna karyam ipo ezhuthunna exam l minus adikkkand nokkan paramaavadhi nokkan Njangalk patunnathu miss nte motivation ketaanu

  • @bilanjanamichael2543
    @bilanjanamichael2543 2 ปีที่แล้ว +2

    Mam
    North paravoor ano places
    Pls rply

    • @intensepsc
      @intensepsc  2 ปีที่แล้ว

      ഞാൻ അങ്കമാലി ആണ്.

  • @Arunchand123
    @Arunchand123 2 ปีที่แล้ว

    Maths and engilsh egana class.. Daily undo

    • @intensepsc
      @intensepsc  2 ปีที่แล้ว

      Daily class തന്നാൽ ബാക്കി വിഷയങ്ങൾ ആരു പഠിക്കും?

    • @Arunchand123
      @Arunchand123 2 ปีที่แล้ว

      @@intensepsc അത് അല്ല malyalam english vocabulary daily topics ullpeduthumo

  • @arjunkrishna5311
    @arjunkrishna5311 ปีที่แล้ว +1

    2024ldc clsses thudangiyo?

    • @intensepsc
      @intensepsc  ปีที่แล้ว

      july-3 തുടങ്ങിയിട്ടുണ്ട്

    • @intensepsc
      @intensepsc  ปีที่แล้ว

      തുടങ്ങി

    • @arjunkrishna5311
      @arjunkrishna5311 ปีที่แล้ว

      Ayyo. Cls kure ആയോ?

  • @bilanjanamichael2543
    @bilanjanamichael2543 2 ปีที่แล้ว +1

    Intense academy ethu place anu

    • @intensepsc
      @intensepsc  2 ปีที่แล้ว

      ഇന്റൻസ് ഓൺലൈൻ ആണ്. ഓഫ്‌ലൈൻ ഇല്ല.

  • @faridajithin
    @faridajithin ปีที่แล้ว +1

    LDC prepare cheyumbol +2 level PYQ padikano

    • @intensepsc
      @intensepsc  ปีที่แล้ว

      degree level qns ഉം മനസിലാക്കണം

  • @sajnabineesh2558
    @sajnabineesh2558 2 ปีที่แล้ว +3

    10th mains nu വേണ്ടി oru batch thudangamo?

    • @intensepsc
      @intensepsc  2 ปีที่แล้ว +1

      ഏത് എക്സാമിനും യൂസ്ഫുൾ ആകുന്ന രീതിയിലാണ് ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നത് ..10th ആയാലും ഡിഗ്രി ലെവൽ ആയാലും ചോദ്യങ്ങളുടെ നിലവാരം മാറിയിരിക്കുന്നു ..ഏത് ടോപ്പിക്ക് ആണെങ്കിലും ക്ലിയർ ആയി പഠിച്ചെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടൂ

    • @magician7s
      @magician7s 2 ปีที่แล้ว +2

      Hi sajna. 10th mains ബാച്ച് ഉണ്ട്. സെപ്റ്റംബർ 12 മുതൽ.

    • @Prasi1995
      @Prasi1995 2 ปีที่แล้ว

      @@magician7s free classes or paid classes ...

  • @archanaanu6240
    @archanaanu6240 2 ปีที่แล้ว +1

    Exam batchil enganeyanu join cheyyendath

    • @intensepsc
      @intensepsc  2 ปีที่แล้ว

      exam batch ipo illla...ath mains nu vendi anu vekkuka..

    • @archanaanu6240
      @archanaanu6240 2 ปีที่แล้ว

      @@intensepsc exam mathramayi cheyyan patuo

    • @intensepsc
      @intensepsc  2 ปีที่แล้ว

      Ella divasavum exam und.ath daily topics adisthanamaki aan.daily exmz,weekly modl exmz,revision exmz elam ulpedum

    • @magician7s
      @magician7s 2 ปีที่แล้ว

      അർച്ചന weekly 2 മോഡൽ exam എല്ലാ ബാച്ചിലും ഉണ്ട്. പിന്നെ daily exams ഉം. Exam s ന് ഒരു പഞ്ഞവും ഇന്റൻസ് ൽ ഇല്ല 😁

    • @archanaanu6240
      @archanaanu6240 2 ปีที่แล้ว

      @@magician7s njan already off line coaching nu pokunnund..but exams kurache ollu..athonda exams mathramyi pattumonnu chodichath

  • @veena8535
    @veena8535 2 ปีที่แล้ว +2

    Etra hr padanam undarnu

    • @magician7s
      @magician7s 2 ปีที่แล้ว +1

      സമയം നോക്കാറില്ല. പറ്റുന്ന സമയങ്ങളിൽ പഠിക്കും.. ബാക്കി സമയം വീട്ടിലെ കാര്യങ്ങൾ

  • @rasnarafeek2482
    @rasnarafeek2482 2 ปีที่แล้ว

    LP UP class undaakumo

  • @shaimaarun1251
    @shaimaarun1251 2 ปีที่แล้ว +3

    LDC preliminary exam epplavum undavuka.ldc yude sub ethokeyan

    • @magician7s
      @magician7s 2 ปีที่แล้ว +1

      Hi shaima. Ldc exam 3 വർഷത്തിൽ ഒരിക്കലാണ് psc വിളിക്കുക. ഇനി അടുത്ത exam 2 വർഷത്തിൽ ഉണ്ടാവും. ജനറൽ knowledge ഉം languages ഉം മാത്‍സ് ഉം ആണ് പഠിക്കാനുള്ളത്

    • @shaimaarun1251
      @shaimaarun1251 2 ปีที่แล้ว

      @@magician7s prelimis ooo

    • @shaimaarun1251
      @shaimaarun1251 2 ปีที่แล้ว +1

      @@magician7s thanks

    • @magician7s
      @magician7s 2 ปีที่แล้ว +1

      Prelims ഉം mains ഉം ആണ്... നോട്ടിഫിക്കേഷൻ വന്നിട്ട് exam നടത്തുകയുള്ളു.

    • @shaimaarun1251
      @shaimaarun1251 2 ปีที่แล้ว

      @@magician7s prelimsum 1 ,2 year ok kazhinjitte ndavollu

  • @JobinJose-n8s
    @JobinJose-n8s ปีที่แล้ว

    New ldc batch start aayo? Engane athil joine cheyyum

    • @intensepsc
      @intensepsc  ปีที่แล้ว

      Telegram ൽ intensepsc chanel ൽ join ആയാൽ മതി

  • @rahulvb7177
    @rahulvb7177 2 ปีที่แล้ว +1

    Chechi online ayi ahno off line ayittano padikanathu better

    • @intensepsc
      @intensepsc  2 ปีที่แล้ว

      രണ്ടും നല്ലതാണ്. Self പഠിക്കുന്നവർക് ഓൺലൈൻ.. Combine സ്റ്റഡി okk offline

  • @Abhi-kr5mb
    @Abhi-kr5mb 2 ปีที่แล้ว +1

    List ൽ കയറാൻ എന്തൊക്കെ പഠിക്കണം

    • @intensepsc
      @intensepsc  2 ปีที่แล้ว

      padikentath systematic aayi padikkanam

  • @abinsebastian1500
    @abinsebastian1500 2 ปีที่แล้ว +2

    5 to 10 text book ethokke anenu parayamo

    • @magician7s
      @magician7s 2 ปีที่แล้ว +1

      Video ൽ പറയുന്നുണ്ട് bro.. Atleast സയൻസ് and social

    • @abinsebastian1500
      @abinsebastian1500 2 ปีที่แล้ว

      @@magician7s thank you

  • @vijushakp7690
    @vijushakp7690 ปีที่แล้ว +1

    Njan 495/22 apply chethitud. Ningalude bachil cherkamo.

    • @intensepsc
      @intensepsc  ปีที่แล้ว

      8086904657-whtzapp

  • @sreesreee6176
    @sreesreee6176 ปีที่แล้ว +1

    Ldc kitiya psc coaching nadathan patuvo

    • @intensepsc
      @intensepsc  ปีที่แล้ว

      LWA എടുത്ത് Psc പഠിപ്പിക്കുന്നതിന് വിലക്കില്ല. ,

    • @sreesreee6176
      @sreesreee6176 ปีที่แล้ว

      Aa

    • @sreesreee6176
      @sreesreee6176 ปีที่แล้ว

      Sir ldc k batch thodangunundo

    • @intensepsc
      @intensepsc  ปีที่แล้ว

      Batch ഉണ്ട്. ഒരു മാസം ആയി തുടങ്ങിയിട്ട്

  • @meenusudarsan9734
    @meenusudarsan9734 2 ปีที่แล้ว +1

    Next LD Typist notification എപ്പോളാണ് വിളിക്കുക?? Please reply..

  • @archanasanthosh6647
    @archanasanthosh6647 2 ปีที่แล้ว +2

    Next batch eppol start seiyum
    Fees etharayamu

  • @shemimajeed5928
    @shemimajeed5928 2 ปีที่แล้ว +2

    Mam, LD kku supradana niyamangal eganeyanu padichirunnathu

    • @intensepsc
      @intensepsc  2 ปีที่แล้ว +1

      അഞ്ജിത മിസ് ന്റെ ക്ലാസ്സ്‌

  • @sabeenasabee3506
    @sabeenasabee3506 2 ปีที่แล้ว +4

    Mam njan psc el base ellatha alne athukond bese level lulla classukal epozha thudanguka join cheyana

    • @intensepsc
      @intensepsc  2 ปีที่แล้ว

      സെപ്റ്റംബർ 12 ന് ക്ലാസ്സ്‌ തുടങ്ങും... സർ സഹായിക്കും.. സ്പിരിറ്റ്‌ കളയാതെ നോക്കിയാൽ മതി

  • @dhaneeshkumar6038
    @dhaneeshkumar6038 2 ปีที่แล้ว +1

    Eth district LDC eytha

  • @hisanasoury3395
    @hisanasoury3395 2 ปีที่แล้ว

    Onlin class undo

    • @intensepsc
      @intensepsc  2 ปีที่แล้ว

      S

    • @hisanasoury3395
      @hisanasoury3395 2 ปีที่แล้ว

      @@intensepsc nigalude pudiya batch start cheyyundo.lam a bigner.psc exam iduvare yeudiyittilla..nigalude acadaymiyil join cheyyan talparyam und

  • @SajidaSamad
    @SajidaSamad 2 ปีที่แล้ว

    Thanku Mam
    Ini eppozha University Assistant varunnath
    Pls Rply.....

    • @intensepsc
      @intensepsc  2 ปีที่แล้ว +2

      ee yr last notofication varam...exam 1 yr l undavum

  • @lijinrobert2693
    @lijinrobert2693 2 ปีที่แล้ว +2

    Ini general aay varunne exam eathanu +2 Prilims plan Endhanu parayamo

  • @bipinbipin3543
    @bipinbipin3543 2 ปีที่แล้ว +4

    ടെക്സ്റ്റ് ബുക്ക്‌ എവിടെ കിട്ടും മിസ്സ്‌

    • @magician7s
      @magician7s 2 ปีที่แล้ว

      Samagra kerala എന്ന് ഗൂഗിൾ ചെയുക. ആ സൈറ്റ് ൽ നിന്ന് കിട്ടും

  • @nandanavadiyodi6498
    @nandanavadiyodi6498 2 ปีที่แล้ว +3

    Ethra mark undayirnnu..

    • @intensepsc
      @intensepsc  2 ปีที่แล้ว

      mark illayirunallo ,rank listil😁

    • @magician7s
      @magician7s 2 ปีที่แล้ว +1

      70+ ഉണ്ട്...

  • @athiraharikrishnan8768
    @athiraharikrishnan8768 2 ปีที่แล้ว +1

    Enganeya mam nigale contact cheyya

    • @intensepsc
      @intensepsc  2 ปีที่แล้ว

      ആതിര ടെലെഗ്രാമിൽ ഞങ്ങൾക്കൊരു chanel ഉണ്ട്.. Paid batches വേറെ ആണ്.....

    • @intensepsc
      @intensepsc  2 ปีที่แล้ว

      t.me/intensepsc ഇതിൽ ജോയിൻ ചെയ്താൽ ടെലിഗ്രാം കിട്ടും. അതിൽ ഉള്ള chatroom ൽ വന്നാൽ മതി doubts clear ചെയാം. Paid ബാച്ച് വേറെ ആണ്

  • @harikrishana217
    @harikrishana217 2 ปีที่แล้ว +1

    ടീച്ചറെ... എനിക്ക് കൃത്യമായി ഒരു കാര്യം പറഞ്ഞു തരുവോ?എനിക്ക് ഇപ്പോൾ 23 വയസ്സ് ആകാൻ പോകുന്നു.10 th prelims LDC, LGS list ൽ വന്നു. Plus two level prelims CPO list വന്നു. 3 main exam ഉം എഴുതി. Cpo ൽ മാത്രം Supply list ൽ വന്നു. LD, LGS, list ൽ വന്നില്ല. ഞാൻ നന്നായിട്ട് പഠിക്കുമായിരുന്നു. എന്നാൽ list ൽ വരാതിരുന്നപ്പോൾ ആണ് മനസിലായത് പഠിക്കേണ്ട രീതിക്ക് പഠിക്കാത്തത് കൊണ്ടാണ് ഞാൻ തോറ്റു പോയത് എന്ന്. അത് psc കൊണ്ട് വന്ന പുതിയ pattern ലേക്ക് പൊരുത്തപ്പെടാൻ അല്പം താമസിച്ചു പോയി.അത് എന്റെ തെറ്റ് തന്നെ ആണ് എന്ന് എനിക്ക് പിന്നീട് ആണ് മനസിലായത്. ഞാൻ LGS,police മാത്രം ആണ് focus ചെയ്തു പഠിച്ചത്. എന്നാൽ എനിക്ക് അതിലും നിരാശ ആണ് ഉണ്ടായത്. എനിക്ക് ബഹുമാനപ്പെട്ട നിങ്ങളോട് ചോദിക്കാനുള്ളത് എന്താണെന്നു വെച്ചാൽ പ്ലസ് ടു യോഗ്യത ഉള്ള ഞാൻ ഉയർന്ന യോഗ്യത ഉള്ളവരുമായി മത്സരിച്ചു എനിക്ക് അടുത്ത LDC നേടി എടുക്കാൻ സാധിക്കുവോ?? എനിക്ക് ഇപ്പോൾ വാശി ആണ് LDC പഠിക്കാൻ. ഒരു guidance തരാവോ rply ആയിട്ട് 😌

    • @intensepsc
      @intensepsc  2 ปีที่แล้ว +2

      പ്രിയപ്പെട്ട കൂട്ടുകാരാ...
      Ldc വരുവാൻ ഇനിയും സമയം ഉണ്ട്. ഇത്ര ആഗ്രഹവും പ്രായവും കുറഞ്ഞ സ്ഥിതിക്ക് ldc ഇയാൾക്കു കിട്ടും.
      2 ഓപ്ഷൻസ് ഞാൻ പറഞ്ഞു തരാം. 1. Ldc മാത്രം ഫോക്കസ് ചെയുക. Ldc ഒരിക്കലും ഒരു അവസാനം അല്ല. അതിലും നല്ല ജോലികൾ വേറെ ഉണ്ട്.
      2. ഈ കാലയളവിൽ ഓപ്പൺ കോഴ്സ് ചെയ്തു ഡിഗ്രി നേടുക. നന്നായി പരിശ്രമിച്ചാൽ ഡിഗ്രി level ജോലിയും നേടാം. ഡിഗ്രി level ജോലി വാശി ആയി എടുക്കു.. Ldc തനിയെ ലഭിച്ചുകൊള്ളും 😊

    • @harikrishana217
      @harikrishana217 2 ปีที่แล้ว +3

      @@intensepsc Open course with psc കൊണ്ട് പോകാനുള്ള ഒരു സാമ്പത്തിക ശേഷി എന്റെ ഇപ്പോളത്തെ സാഹചര്യത്തിൽ എനിക്ക് ഇല്ല ടീച്ചർ. അതാ ഞാൻ ചോദിച്ചത്. Plus two യോഗ്യത ഉള്ള എനിക്ക് LDC Crack ചെയ്യാൻ പറ്റുവോ എന്ന്??

    • @vishnupriya129
      @vishnupriya129 2 ปีที่แล้ว +2

      @@harikrishana217 എന്താ സംശയം??? തീര്ച്ചയായും പറ്റും.. പഠിക്കേണ്ട പോലെ പഠിച്ചോ വിജയം urapp

    • @harikrishana217
      @harikrishana217 2 ปีที่แล้ว +1

      @@vishnupriya129 Thank you...

    • @forest7113
      @forest7113 2 ปีที่แล้ว +1

      Bro ninkaku padikan interest indengil nee padikkuu.ninkaku kitum...Bronte number tharumo...enikkum padikan oru kootu avum

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 11 หลายเดือนก่อน

    Answer thettiyal negative mark ethrayanu?

    • @intensepsc
      @intensepsc  11 หลายเดือนก่อน

      0.33