Ebin chetta . .. Kollam district IL കുന്നികൊട് to പത്തനാപുരം റോഡ്. അവണിശ്വരം റെയ്ൽവേ സ്റ്റേഷൻ ജങ്ഷനിൽ ഒരു ഇക്കയുടെ കട ഉണ്ട്.. അവിടെ ഇതുപോലെ സ്പെഷ്യൽ ഉണ്ട്. പൊറോട്ട. ഉഴുന്നുവട ബീഫ് കറി.കട്ടൻ ചായയും.. 10 വർഷം മുൻപ് ഞാൻ അവിടുന്നു സ്ഥിരം കഴിക്കുമായിരുന്നന്നു. തത്കാൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ അവിടെ പോയി കഴിക്കും.... നല്ല ഓർമകൾ.
കുഞ്ഞു കടയിൽ ഫ്രഷ് ഫുഡ് കഴിക്കാൻ പറ്റും നമുക്ക് ധൈര്യത്തിൽ kazhikam 👍. വിറക് അടുപ്പിൽ വെച്ച ഭക്ഷണം ഒന്ന് വേറെ തന്നെ രുചിടെ കാര്യത്തിൽ. അത് കാണുമ്പോൾ എനിക്കു സന്തോഷം തന്നെ എബിൻ ചേട്ടായി
വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ നിശബ്ദമായി ജോലി ചെയ്യുന്ന ധർമേട്ടൻ 😊😊 അടുപ്പത്തിരിക്കുന്ന ബീഫിന് മേലേക്ക് ആ സവോളകൂട്ട് തട്ടുമ്പോഴേ കാണുന്നവർക്ക് കൊതിയാവും 😀.. ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ അറിയാം രുചി 👍👍👍
🍤🍤👌നാടൻ ചായകടയും നാടൻ രുചികളും ആണ്. ഇത്തരം ഇടങ്ങൾ കാണിച്ചു തരുന്നത് തന്നെ സന്തോഷം ഉള്ള.കാര്യമാണ് .അതിന് പ്രത്യേക അഭിനന്ദനങ്ങൾ . ഉടൻ തന്നെ കഴിക്കാൻ തോന്നുന്നു .🍤🍤🍤👌
Hello Ebbin നെ Kottayam ത്തെ കരിമ്പുംകാല ഷാപ്പിലെ food ൻ്റ രുചി ഒരു Vedio ചെയ്യാവോ ? KTM -chry routel പള്ളം Post office ന് സമീപം ഉള പഴേയ കരിമ്പിൻകാല ഷാപ്പ്
ഹായ് എബിൻ ചേട്ടാ.....നാടൻ ചായകടകളിലെ ഭക്ഷണം അതൊരു പ്രത്യേക രുചിയാ.അതും വിറകടുപ്പിൽ ആണെങ്കിൽ.ഒന്നും പറയണ്ടാ.ഉള്ളിവടയും ബീഫും അടിപൊളി കോമ്പിനേഷനാ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
Hai Ebin Bro Sugalle Nattinpurathe Ka! Kazchakal Cheriya kadakal Aviduthe Rujikal ithokke ithokke kanumbol kittunna Aa Santhoshsm vere yengum kittilla Ithokke anu Ee Vedios Different akkunne Ithokke kandu Vayil vellam nirachu irikkunna njan Super Vedio bro 👌♥💖❤ Lot's of love from Qatar 🇶🇦♥💖❤
This is what I want. Perfect place for a beef lover like me. Porotta and beef curry served all day long . Lol !! 😀😀. വിറകടുപ്പിൽ കുക്ക് ചെയ്യുന്ന ആഹാരം ! വിറകടുപ്പ് ഇന്നും ഉപയോഗിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്.🔥 Thanks for sharing Ebin 👍👍
Yes, thats right combination of the onian vada and beef fry is more much better... 👍👍 this is really nizz combo keep it up ebin bro tanks for more amazing videos for waiting 😍, one thing plzz rply on this comment ebin bro, am waiting..
Hello dear... I am allergic to beef, but I am under medication for it. I consume beef as little as possible. I had also shot videos consuming beef earlier, but only at a smaller quantity....
I am not cured... But when having beef, I take medicine as well so that I don't get rashes. And, I don't eat beef every now and then... Onxe in a blue moon only. Ladt year 3 times 😂
Dear Ebbin chetta, I am a frequent viewer of your videos and a great fan of you. If you happen to travel to Vellore by road, you may visit two places. One at Ambur, the Star Biriyani and second one at Thorappadi, Vellore town, Khaja Chicken Pakkora Shop.
I thought you were allergies to beef? or was that a sanghi thing??
Yes, I am a sanghi.... Big big sanghi... Leader of Sanghi.... Get off man.... Allergies can be treated and I am under medication 😂😂
@@FoodNTravel 😂😂
@@FoodNTravel medication tymill kazhichal kuzhapille ebin chettayi?
@@FoodNTravel ebin chettan big big sangi..😂😂😂😂jai sangi 🤣🥰🤣🥰🤣🥰
@@FoodNTravel lol
ഇതുപോലുള്ള നാടൻ കടകളിൽ ഒടുക്കത്തെ രുചിയും പ്രതേക ആമ്പിയൻസും ആണ് ♥️♥️♥️
Yes 👍👍
നാട്ടിൻപുറത്തെ രുചികൾ അതൊന്ന് വേറെ തന്നെയാണ്... എബിൻ ചേട്ടാ അടിപൊളി...👍
Thanks und Thoibu 🤗
ചെറിയ കടയിലെ രുചികൾ ഒരിക്കലും മറക്കാൻ പറ്റത്തില്ല, ഇന്നത്തെ കാലത്ത് ഇതു എല്ലാം നഷ്ടം ആയി കൊണ്ടു ഇരിക്കുകയാണ്, സൂപ്പർ 👌👌👌
താങ്ക്സ് ഉണ്ട് രെഹന.. നല്ല നാടൻ രുചി ആയിരുന്നു 👍
അടിപൊളി, ബീഫും ഉള്ളിവടയും 👍. എബിൻ ചേട്ടൻ നേരത്തെ ബീഫ് കഴിക്കില്ലാരുന്നല്ലേ. ഒരു വിഡിയോയിൽ പറയുന്ന കണ്ടാരുന്നു😊
Yes. Allergy aanu
ആഹാ. സൂപ്പർ അങ്കിൾ
ഉള്ളിവട. കണ്ടിട്ട് ഞങ്ങടെ നാട്ടിലെ ഉഴുന്നുവട പോലുണ്ട്. ഏതായാലും കണ്ടിട്ട് കൊതിയാകുന്നു. അതും. ഇൗ time. 👍👍👍👍👍👍👍👍👍👍👍
താങ്ക്സ് ഉണ്ട് ദേവിക ☺️🤗
പൊറോട്ടയും ബീഫും😍
ആർക്കും തകർക്കാൻ പറ്റാത്ത ബന്ധം ❤️
🤩🤩👍
Chetta kidangoor temple sidil oru pazhaya chayakada unde aviduthe dosa enthoru taste annanno,chettan kidangoor sidil pokumbol poyi nokku
Sure 👍
ബീഫിന്റെ അലർജി ഒക്കെ മാറിയോ. എന്തായാലും നന്നായിട്ടുണ്ട്. ആ കറി കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചിയും ഗുണവും ......
😃😃
Allergy മാറിയിട്ടൊന്നുമല്ല ബ്രോ.. മെഡിസിൻ എടുക്കുന്നുണ്ട്.. കറി അടിപൊളി ആണ് 👍👍
Ebin chetta . .. Kollam district IL കുന്നികൊട് to പത്തനാപുരം റോഡ്. അവണിശ്വരം റെയ്ൽവേ സ്റ്റേഷൻ ജങ്ഷനിൽ ഒരു ഇക്കയുടെ കട ഉണ്ട്.. അവിടെ ഇതുപോലെ സ്പെഷ്യൽ ഉണ്ട്. പൊറോട്ട. ഉഴുന്നുവട ബീഫ് കറി.കട്ടൻ ചായയും.. 10 വർഷം മുൻപ് ഞാൻ അവിടുന്നു സ്ഥിരം കഴിക്കുമായിരുന്നന്നു. തത്കാൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ അവിടെ പോയി കഴിക്കും.... നല്ല ഓർമകൾ.
Will try👍👍
Ebin chetta oru doubt..is it ulli vada or uzhunnu vada.....seems like uzhunnu vada.....
Ullivada
വിറകടുപ്പിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണ് ബീഫും ഉള്ളിവടയും കൂട്ടി ഒരു പിടുത്തം കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ
☺️🤗
Vintage കാറുകൾ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് അതുപോലെ ഭക്ഷണ രീതികളും...❤️
😍👍👍
ഇവിടെ ഒരു Vinayaka Hotel ഉണ്ട്. ലഞ്ച് മാത്രം. കിടു ചെമ്മീൻ പീര 40 രൂപ മാത്രം. പാർസൽ ഇല്ല. പൊടിമീൻ 40, ഉച്ചയ്ക്ക് നല്ല തിരക്കാണ്.
Details ente insta pageil share cheyyamo? @foodntraveltv
See there
Ebin chettan Beef kazhikkarillayrnnallow engane undu taste ?
Adipoli 👌👌
ഉള്ളിവട ബീഫ് കറി പൊറോട്ട ആഹാ ...അന്തസ്സ് 😋 😍👍.
😍😍👍
എബിൻ ചേട്ടനും വേറെ ലെവലാണ്...... കുറെ നാളുകൾക്കു ശേഷം ഞാൻ വീഡിയോ കണ്ടു വളരെ സന്തോഷമുണ്ട്..... ഫുഡ് ആൻഡ് ട്രാവൽ എല്ലാവിധ ആശംസകളും നേരുന്നു ഞാൻ
Thank you so much Siju.. Valare santhosham 😍😍
@@FoodNTravel thanks 🥰🥰🥰💕💕💕💕💞
Ullivada with beef curry , puthiya arivu aanu ....nadan palaharangal oru weakness aanu 😋😋
Njanum adyamayanu ee combination try cheyyunnath. Kollam 👌
Nammude puthupally thattukada video enthai?
Please tell me the good food spots in KOTTAYAM town and 20 km surrounding.
Jaffer bro. Adutha friend anu🥰💚
🥰👍
Hi Ebin brother, video is super, however just a doubt, you don't have allergy to beef now?
I'm still allergic to beef. I'm taking medicine for it..
Abin chetta,what happened to beef allergies?All good now?
I'm still allergic to beef. I'm taking medicine for it..
Ebin chetta video thakarthu, sarykum oru nostalgia feel cheyunnu engane uĺa video kanumpol
Thank you Pradeep.. Valare santhosham 🤗🤗
Ebbin Chettai beef curry kazhikkunnathu kandappol orupadu santhoshamai 🤗🤗🤗🤗🤗🤗
Valare Santhosham 😍
കേരളത്തിൻറെ ദേശീയ ഭക്ഷണമായ പൊറോട്ട എവിടെ ഉണ്ടാക്കിയാലും ബീഫ് നൊപ്പം അടിപൊളിയായിരിക്കും
Yes 😍👍
Chetta beef kzhiknenn ulla alargy oke mariyoooo
Illanne. Medicine edukkunnund
അടിപൊളി മച്ചാനെ അടിപൊളി സൂപ്പർ മലയാളികളുടെ വികാരമാണ് പൊറോട്ടയും ബീഫും👍👍💜👍👍
താങ്ക്സ് ബ്രോ.. പൊറോട്ടയും ബീഫും നമ്മൾ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്
കുഞ്ഞു കടയിൽ ഫ്രഷ് ഫുഡ് കഴിക്കാൻ പറ്റും നമുക്ക് ധൈര്യത്തിൽ kazhikam 👍. വിറക് അടുപ്പിൽ വെച്ച ഭക്ഷണം ഒന്ന് വേറെ തന്നെ രുചിടെ കാര്യത്തിൽ. അത് കാണുമ്പോൾ എനിക്കു സന്തോഷം തന്നെ എബിൻ ചേട്ടായി
That's true.. Athoru vere ruchi thanneyanu
Beef ituvare kazhichitilate enik polum try cheyan tonunu ...itoke kanuna tane oru preteka santhoshama cheta 😀😀❤️❤️
So happy to hear this..Thank you 😍❤️❤️
ധർമേട്ടൻ പൊളിച്ചു.. Combination super..
Bro beef അലര്ജി മാറി അല്ലേ. അടിപൊളി വീഡിയോ 👏👍👏
താങ്ക്സ് ബ്രോ.. 😍
വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ നിശബ്ദമായി ജോലി ചെയ്യുന്ന ധർമേട്ടൻ 😊😊 അടുപ്പത്തിരിക്കുന്ന ബീഫിന് മേലേക്ക് ആ സവോളകൂട്ട് തട്ടുമ്പോഴേ കാണുന്നവർക്ക് കൊതിയാവും 😀.. ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ അറിയാം രുചി 👍👍👍
അടിപൊളി ആണ് 👍👍
ഇതുപോലെ ഓരോ സ്പോട്ടിന്റെയും ഗൂഗിൾ map location ഡിസ്ക്രിപ്ഷനില് ഇടുന്നതിനു 👏👏👏
Thank you ☺️
നാട്ടിൻ പുറത്തെ കടകളിലെ ഫുഡിന് അപാര രുചി തന്നെ എബിൻ ചേട്ടാ... അത് പോലെ തന്നെ പൊറോട്ടയും ബീഫും
😍👍👍
Namude areayil edhin uyunnuvada enna parayunne
Ithu ullivadayaanu
Oh idh super place aanu ebbin chetta 👏👏👏👏👏👍👍👍👌👌👌🥳🥳🥳🥳🥳🥳
Idhaaanu Thani naadan 👌👌👌👌👌👌👌👌👌
Angine ebbin chettan njangalude naatilum ethi alle 🥳🥳🥳🥳🥳🥳
Superb food aaanu
Ebbin chettante presentation um polichu taaa
Thank you Nikhil..Thank you for sharing your experience
🍤🍤👌നാടൻ ചായകടയും നാടൻ രുചികളും ആണ്. ഇത്തരം ഇടങ്ങൾ കാണിച്ചു തരുന്നത് തന്നെ സന്തോഷം ഉള്ള.കാര്യമാണ് .അതിന് പ്രത്യേക അഭിനന്ദനങ്ങൾ . ഉടൻ തന്നെ കഴിക്കാൻ തോന്നുന്നു .🍤🍤🍤👌
വളരെ സന്തോഷം 😍😍
വിറകടുപ്പിൽ പാകം ചെയ്ത ഫുഡ് നല്ല ടേസ്റ്റാ🥰
Yes 👍
Who s that blue t shirt guy.. he s so cute nd beautiful smile😍... wt his name?😍 love frm tamilnadu❤
Jafar
ജാഫറിന്റെ ചേട്ടൻ ഇവിടെ ഉണ്ട് കേട്ടോ, എനിക്കും ഫുഡ് നന്നായി കഴിക്കാൻ അറിയാം 😌🥱😂😂
😂 പോടെയ് പൊടെയ്
Kandaal ariyam
@@zubairbandadka4357 😂🔥
😂😂👍👍
Hello Ebbin നെ Kottayam ത്തെ കരിമ്പുംകാല ഷാപ്പിലെ food ൻ്റ രുചി ഒരു Vedio ചെയ്യാവോ ? KTM -chry routel പള്ളം Post office ന് സമീപം ഉള പഴേയ കരിമ്പിൻകാല ഷാപ്പ്
👍👍
Thank you Ebbin
Nice beef curry, how come this time you are beef curry? usually, you are allergic to beef you have told in many videos, stay safe ,
I am allergic to beef, but I am under medication for it. I consume beef as little as possible..
beef ulli vada combination bestaano? acchaya!
Nallathayirunnu 👍
Uzhunnuvadayude look ulla ullivada. Super. Beef kazhikkarilla, ennalum ningal kazhikkunna kanan oru rasam.
Thank you Nisha ☺️🤗
Kothippichu kalanjallo 🎉🎉🎉 super
Thank you 🤗
ഡാ മോനെ ജാഫറെ....😍
Ebbin chettan beef kazhikkan thudangiyo
Idakku kazhichu nokkiyathanu.. Medicine edukkunnund
വീട്ടിൽ അയാൽ പോലും വിറകടുപ്പിൽ പാചകം ചെയുന്നതിന്റെ ഒരു ലെവൽ ...സൂപ്പർ
താങ്ക്സ് പ്രശാന്ത് 😍😍
Chetta beef allergy allarunno mariyo? I have this allergy pettan oru divasam undayatha 😭.....Nthayalum video poli 🔥🔥🔥❤️
Thank you Alekh.. Enikkum degree ku padikkumbol aanu thudangiyath. Ippol medicine edukkunnund
എബിൻ ചേട്ടാ, കലക്കി. ഉള്ളി വട എന്നു പറയുന്നു, കാണുമ്പോൾ ഉഴുന്നുവട പോലെ ഉണ്ടല്ലോ.
Pakshe ullivada aanu ☺️
Chetan beef kazhivhu thudangiyo
Kazhichu nokkiyathanu.. Marunn kazhikkunnund
Oh..😅
Virake aduppil cook cheyunna foodakal Valarie taste ane
Yes 😍👍
സൂപ്പർ വീഡിയോ... എബിൻ ചേട്ടൻ ബീഫ് കുറേശ്ശെ കഴിക്കാൻ തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം. അലർജിയൊക്കെ മാറും.
😍👍👍
എബിൻ ചേട്ടാ നല്ല അടിപൊളി വീഡിയോ സൂപ്പർ
താങ്ക്സ് ഉണ്ട് ജോൺ 🥰
Ebhin bhai.. Beef kazichalulla alergy mariyo.. Thankal enjoy cheythu kazhikkunnath kaanan adipoliyanu.. Abhilashe... Control.. 🤪
Sumesh, allergy maariyittonnumilla. Kazhichu nokkiyathanu. Marunnum edukkunnund
Padiyoor okke njangalde adtha .ponam next time nattil varumbo.Ebin chetta njanum kandirunnu aa comment
😍😍👍
Ebbin chetta alarji mariyo beef kazhichathu kandu chodichatha
Illa. Marunn kazhikkunnund ☺️
Jaffer bro ishttam ❤️❤️
😍❤️
Venndum 😋😋😋😋😋😋Oru kappal njan odikkum Ebichettaa
😂😂👍👍
Ebin bro beaf kazhikkan thudangiyo allergy alle
I'm still allergic to beef. I'm taking medicine for it..☺️
ഹായ് എബിൻ ചേട്ടാ.....നാടൻ ചായകടകളിലെ ഭക്ഷണം അതൊരു പ്രത്യേക രുചിയാ.അതും വിറകടുപ്പിൽ ആണെങ്കിൽ.ഒന്നും പറയണ്ടാ.ഉള്ളിവടയും ബീഫും അടിപൊളി കോമ്പിനേഷനാ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ് അടിപൊളി ആയിരുന്നു 👌
Aaha ebin chettan beef kazhichallo😍
☺️☺️👍
Ebin chettan beef kaikkan thudagiyo ? Oh Sorry description cmt ittu kainja kandath... 😍
😍adipoli
Thank you Nithin 😍
Ebin chettaa... Njangalude nattillum vannulle 😍😍😍njan ippol nattilundu..
Vannirunnu 😍
Food plateil idumbol edak varunna bgm vendaarnu
Hai Ebin Bro Sugalle Nattinpurathe Ka! Kazchakal Cheriya kadakal Aviduthe Rujikal ithokke ithokke kanumbol kittunna Aa Santhoshsm vere yengum kittilla Ithokke anu Ee Vedios Different akkunne Ithokke kandu Vayil vellam nirachu irikkunna njan Super Vedio bro 👌♥💖❤ Lot's of love from Qatar 🇶🇦♥💖❤
Thank you Usha.. Video ishtamayathil othiri santhosham.. Food adipoli aayirunnu 👌
This is what I want. Perfect place for a beef lover like me. Porotta and beef curry served all day long . Lol !! 😀😀. വിറകടുപ്പിൽ കുക്ക് ചെയ്യുന്ന ആഹാരം ! വിറകടുപ്പ് ഇന്നും ഉപയോഗിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്.🔥 Thanks for sharing Ebin 👍👍
താങ്ക്സ് ബ്രോ 🤗 വിറകടുപ്പിൽ പാകം ചെയ്യുന്നത് എനിക്ക് സന്തോഷം ഉള്ളൊരു കാര്യമാണ്
Ebin chetta beef kazhikkumbol allergie aayirunnallo maariyo??
Illanne.. Onnu kazhichu nokkiyathanu
Spr abin chetto poli poli video kiduve chetto 😍👍 verreitty spr 😍😍
Thank you Ratheesh 😍
Epolm njan kazhikumpol ano inkneke kand kothiakunnadhu..😋
☺️☺️
Vadakkunnathande naada mone Dinesha. Nyangade naada. ❤️ Ellam besta ivide.
Nice shirt Ebbin.
Thank you Soul Curry 🤗
ചെറിയ നാട്ടുമ്പുറത്തെ കടകൾ , നാടൻ ഭക്ഷണം ...പിന്നെ നിങ്ങളുടെ അവതരണം... ❤️❤️❤️❤️
😍🤗
വിറകു അടുപ്പു കാണുമ്പോൾ ഒരു സന്തോഷം വേറെ തന്നെയാ 😘😘😘😘😍
😍😍👍
Yes, thats right combination of the onian vada and beef fry is more much better... 👍👍 this is really nizz combo keep it up ebin bro tanks for more amazing videos for waiting 😍, one thing plzz rply on this comment ebin bro, am waiting..
Thank you Jacob for watching our video.. Yes, onion vada and beef is a nice combo.. Food was good 👍👍
Thriprayar to Thrissur. Location (chirakkal)
Arafa hotel beef curry, beef rost.& Porotta. Onnu tray cheyyumo.
👍👍
Ebin chetta beef alerji mario?? Nice
Maariyittalla, kazhichu nokkiyathanu.. Medicine edukkunnund
EBIN Chetta, most of your videos you said that you are allergic to beef, Are you allergic to beef when you see chicken and mutton?
Hello dear... I am allergic to beef, but I am under medication for it. I consume beef as little as possible. I had also shot videos consuming beef earlier, but only at a smaller quantity....
You can treat it, but there is no cure for food allergy with medicine.
I am not cured... But when having beef, I take medicine as well so that I don't get rashes. And, I don't eat beef every now and then... Onxe in a blue moon only. Ladt year 3 times 😂
Dharmettante beef kand ebbin chettan vennu 😁wonderful to see you chetta
True 😄👍
Oru rakshyilla ullivadayum beefum .kalakkan video chettay🌹🌹♥️
Thank you Ajitha 🤗
സ്കൂളിൽ പോകുന്ന കാലത്തെ നൊസ്റ്റാൾജിക് കോംബിനേഷൻ...
ഉള്ളിവടയും ബീഫും.....
താങ്ക്സ് എബിൻ ചേട്ടാ....
😍😍👍
എബിൻ ചേട്ടൻ ബീഫ് കഴിക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം... 😊😊😊😊
☺️🤗
hi Abin chettaa ..kurach nalayii chettante videos kandit ..inn anu kandath.. chettan beef kazhichuthudagiyo😀
Kazhichu nokkiyathanu ☺️
ithu imde nadatta
👍👍
Actual place is Irinjalakuda, padiyoor
👍👍
Choodu porotta, Beef choodu strong chaya Poli
Super combo 😍👍👍
എബിൻ ചേട്ടാ ❤❤🔥🔥ഉള്ളിവട +ബീഫ്കറി ഹോ.. പൊളി
😍😍👍
beef kazhichu thudagiyyoo..? alargeyy issue marriyyo?
Illa. Ippolum allergy und. Marunn kazhikkunnund
Eeechayan beef kazhikarilao.. Allergy alle
Aanu Nikhil.. Medicine edukkunnund
Dear Ebin, I am on vacation and will be flying back on 31st January 2022. I would like to talk to you and what do i do to reach your?
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
എബിൻ ചേട്ടാ.. ഉള്ളിവടയും ബീഫ് കറിയും അടിപൊളി!!
താങ്ക്സ് ഡിയർ 🤗
Super video chetta
Thank you 😍😍
Good... Bhai beef kazhichu thudagiyo... 👏
Kazhichu nokkiyathanu.. Medicine edukkunnund
@@FoodNTravel good wishes ...
Ingane idakoke beef kazhichu aa allergic prblm angu maaratte
😄😄👍
ഒന്നും പറയാൻ ഇല്ലാ ചേട്ടായിയെ സൂപ്പറോ സൂപ്പർ ✌️✌️✌️✌️✌️✌️✌️✌️✌️🙏🙏💐🙏🥰🥰🙏💐🙏🙏🙏🙏👍🕊️🕊️🕊️🕊️🕊️
താങ്ക്സ് നിസാം 🤗
ഓടി തൃശ്ശൂർ എത്തിയോ അടിപൊളി ഉള്ളിവട മൊരിച്ചിൽ അടിപൊളി ബീഫും അടിപൊളി എൻജോയ് ദർമേട്ടൻ അടിപൊളി പൊറോട്ട ഗ്രേറ്റ് 👍👍👍👍👍🙏🙏
തൃശൂർ വന്നിരുന്നു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗
Setta super videos...😀😀😀
Thank you 😍😍
Ebin bro beef kazichu thudangiyo eppo njan arinjillalo alergy mariyo 💕💕from Kuwait
Illanne.. Marunn kazhikkunnund ☺️
😄😄👍👍
Padiyoor is a village...I went through this place so many times.
👍👍
Dear Ebbin chetta, I am a frequent viewer of your videos and a great fan of you. If you happen to travel to Vellore by road, you may visit two places. One at Ambur, the Star Biriyani and second one at Thorappadi, Vellore town, Khaja Chicken Pakkora Shop.
Sure 😍👍👍
Good vlogs dude, greetings from bangalore India...
Thank you good day to die hard 😍