ความคิดเห็น •

  • @bennysbenny2
    @bennysbenny2 ปีที่แล้ว +22

    ഞാൻ ഒരു സിനിമാക്കാരൻ അല്ല . കാബൂളിവാലാ ‘പുത്തൻ പുതുക്കാലം’ song female version ഷൂട്ടിംഗ് നടക്കുന്നു .കോതമംഗലത്തു നിന്ന് 22 km അകലെ ഇടമലയാർ വനത്തിൽ .ഷൂട്ടിങ് കണ്ടുനിന്ന എന്നോട് ചായകുടിക്കുന്നോ എന്നോരുചോദ്യം .പാവം .😢 😕😔ഇന്നും ഞാൻ ഓർക്കുന്നു . RIP.

  • @SiddiqThalasseri-cr6qx
    @SiddiqThalasseri-cr6qx ปีที่แล้ว +10

    ഒരിക്കലും മറക്കാനാവാത്ത ഒരിക്കലും നേരിൽ കണ്ടില്ലെങ്കിലും ആ സംസാരം ഈ മഹാ മനുഷ്യനോട് ഒരുപാട് ഇഷ്ട്ടമായിരുന്നു അള്ളാഹു കബറിടം വിശാലമാക്കി നൽകട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😢

  • @princehigh
    @princehigh ปีที่แล้ว +8

    എപ്പോഴും ചിരിക്കുന്ന മുഖവും മറ്റുള്ളവരെ ഏറെ ചിരിപ്പിക്കുകയും ചൈയ്ത ചിരിയുടെ ഗോഡ് ഫാദര്‍ ഇപ്പോള്‍ നമ്മെ കരയിപ്പിക്കുന്നു 😭😭😭😭😭😭😭

  • @Kennyg62464
    @Kennyg62464 ปีที่แล้ว +3

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

  • @vivekmohan40
    @vivekmohan40 ปีที่แล้ว +3

    Rip...still he lives through his works..!

  • @arunpurayat
    @arunpurayat ปีที่แล้ว +3

    K S Prasad is un underrated legend

  • @DonS-ff2yt
    @DonS-ff2yt ปีที่แล้ว +1

    Enth project undengilum daivam vilikkumbo ponum

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว +1

    നിർവികാരത മാത്രം...😢😢😢

  • @shujajohnson1543
    @shujajohnson1543 ปีที่แล้ว

    So sad cant believe, pls condolance their family

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว

    😢😢😢😢😢😢

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว

    R i p❤❤❤

  • @gincymathew2018
    @gincymathew2018 ปีที่แล้ว

    RIP🙏

  • @shammasmohd9394
    @shammasmohd9394 ปีที่แล้ว

    എല്ലാവരും മരിക്കും സുഹൃത്തുക്കളെ 🥺

  • @apz_________
    @apz_________ ปีที่แล้ว

    🥺💔

  • @khanview1246
    @khanview1246 ปีที่แล้ว

    RIP

  • @iabinthomas
    @iabinthomas ปีที่แล้ว +3

    Aha malayalam mediasinu ingane oru media desk oke vekkan ariyamo😄

  • @sajithktri
    @sajithktri ปีที่แล้ว

    Rip legend 😢🤲😪🥺🤣😪

  • @devdeeds
    @devdeeds ปีที่แล้ว

    Lose

  • @isahakvattekkattel4091
    @isahakvattekkattel4091 ปีที่แล้ว

    Rip