ആർക്കും ആരും പകരമാവില്ല .... എന്നാലും അവനെ ടോമി എന്നു വിളിച്ചാൽ മതി നിങ്ങൾ എല്ലാവരും ടോമിയെ എത്രമാത്രം സ്‌നേഹിച്ചു എന്നു മനസ്സിൽ ആകും ....ആ സ്‌നേഹം എന്നുമുണ്ടാവട്ടെ എല്ലാവരോടും ❤ JNR ടോമി 🔥
ഇത്രയും നാളുകൾ റോക്കി എന്ന് വിളിച്ചില്ലേ, ടോമി എന്നും അവൻ കേട്ടുകാണുമല്ലോ, അവനു കൺഫ്യൂഷൻ ആവില്ലേ,,ടോമി പോയി.....അത് കഴിഞ്ഞു അമ്മൂമ്മക്ക് ആദ്യം പറയാൻ പാട് വരും, വരട്ടേ അങ്ങനെ ആണ് എല്ലാർക്കും, മാറ്റം അനിവാര്യമാണ്. മനുഷ്യനും മരിക്കും മൂത്ത മോൻ മരിച്ചാൽ ഇളയവന് നമ്മൾ മൂത്ത ആളിന്റെ പേര് ഇടുന്നില്ല, മരണം അനിവാര്യമാണ് നിത്യ പരിചയം കൊണ്ട് അമ്മൂമ്മ റോക്കി എന്ന് തെറ്റിപ്പറഞ്ഞു പറഞ്ഞു ശെരി ആക്കിക്കോളും
വളരെ അവിചാരിതമായാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, dogs നെ വളരെ ഇഷ്ടമുള്ളത് കൊണ്ടും പണ്ട് തൊട്ടേ വീട്ടിൽ dogs ഉള്ളത് കൊണ്ടും ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഒട്ടേറെ നായ്ക്കൾ വീട്ടിൽ വന്ന് പോയിട്ടുണ്ട്, എന്നാൽ ഞങ്ങളെ അടുത്തറിഞ്ഞത് ഞങ്ങടെ ജിമ്മി ആയിരുന്നു. ഡാഷ് ഇനത്തിൽ പെട്ട ഞങ്ങടെ ജിമ്മി. പതിനൊന്നു വർഷത്തെ വീട്ടുകാവലിന് ശേഷം രണ്ട് കൊല്ലം മുൻപ് ഞങ്ങളോട് അവൻ വിടപറഞ്ഞു. അടക്കാനാവാത്ത വേദന ഉണ്ടായിരുന്നു അവന്റെ നിയോഗം. അവന്റെ നിയോഗത്തിന് ശേഷം പല ഇനത്തിൽ പെട്ട നായ്ക്കൾ വീട്ടിലേക്ക് വന്നു എന്നാൽ അവയൊന്നും ജിമ്മിയുടെ പകരക്കാരൻ ആകാൻ സാധിച്ചില്ല.എന്നാൽ ഇപ്പോൾ അവന്റെ പിൻഗാമിയെ തന്നെ ഞങ്ങൾക്ക് കിട്ടി. അവന്റെ അതെ രൂപ ഭംഗിയും അവന്റെ അതെ സ്വഭാവമുള്ള ഡാഷ് ഇനത്തിൽ പെട്ട മറ്റൊരു ജിമ്മി ഇപ്പോൾ 6മാസം പിന്നിടുന്നു. നിങ്ങടെ വീഡിയോ കണ്ടപ്പോൾ കഴിഞ്ഞു പോയ ഈ കാര്യങ്ങൾ എല്ലാം പെട്ടന്ന് ഓർമ്മ വന്നു. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ all the best brother 🌹
Chetta avante sareerathil ulla ചെള് shadow nta ശരീരത്തിലും വരും അതും കൂടെ ശ്രദ്ധിക്കണം shadowക്ക് രോമം കൂടുതലായതിനാൽ അവന്റെ ശരീരത്തിൽ നിന്നും പൊക്കാൻ കൊറച്ച് ബുദ്ധിമുട്ടായിരിക്കും
ടോമി മതി
ടോമി അകാൻ ആർക്കും പറ്റില്ല...😔.എങ്കിലും റോക്കിയെ ഇനി ടോമി എന്ന് വിളിക്കണമെന്നാണ് എന്റെ ഇഷ്ടം.❤
ടോമി മതി ❤️
ടോമി മതി ചേട്ടാ
ടോമി എന്ന് വിളിച്ചാൽ മതി..... 🐕❤️
ടോമി മതി അതാകുമ്പോൾ അവന്റെ ഓർമ്മകൾ ഉണ്ടാകും 😭❤
😢
എന്തായാലും ടോമി എന്ന പേര് മതി
ചേട്ടാ ടോമി മതി പിന്നെ ഒരു ഡോഗ് വാങ്ങുമോ
Yes vanfhanam chetta
HA
ടോമി മതി ചേട്ടാ അമൂമ്മയുടെ ഇഷ്ട്ടം നടക്കട്ടെ 😊😊😊😊
ടോമി എന്ന് ആക്കു ചേട്ടാ
ആർക്കും ആരും പകരമാവില്ല ....
എന്നാലും അവനെ ടോമി എന്നു വിളിച്ചാൽ മതി നിങ്ങൾ എല്ലാവരും ടോമിയെ എത്രമാത്രം സ്‌നേഹിച്ചു എന്നു മനസ്സിൽ ആകും ....ആ സ്‌നേഹം എന്നുമുണ്ടാവട്ടെ എല്ലാവരോടും ❤ JNR ടോമി 🔥
That's correct
Correct
Jnr Tommy
New dog മേടിക്കാൻ ഇഷ്ട്ടം ഉള്ളവർ like ചെയ്യു
ടോമി എന്നു വിളിച്ചാൽ മതി 💘💘💘👌
New dog മേടിക്ക് pls 😭❤
Yes😄
ആ അതെ
Yes one spitz
@@JESTIN-m5s അത് നല്ലതാ റിസ്ക്കും കുറവാണ്
Ys
ചേട്ടനെ ഇങ്ങനത്തെ പട്ടി എത്ര എണ്ണം വേണം ഞാൻതരാം എൻറെ വീട്ടിൽ ഉണ്ട്ഫ്രീ ആയിട്ട്
Enikku tharumo
Enik tharumoo bro
എനിക്ക് ഒരു husky dog തരുമോ please reply please
Enik tharo
Vanname
Miss you tommy
ടോമി മതി❤️❣️❣️❤️
shadow oru killadi thane
Tomi mathi
ടോമി ആയാൽ മതി
ടോമി മതി അപ്പോൾ അവൻ എപ്പോളും നമ്മുടെ മനസ്സിൽ വരും 🙏🙏
ആകണം എന്നാലേ ആ മനസ്സിൽ ഒരു സന്തോഷം ഉണ്ടാകും ആ വിഷമം മാർക്കാനും കഴിയും
Tomiii.... ❤️🤝
Tomy മതി
Tommy poliyaaaa 😍😍😍😍😍😍🌺
ഒരുപാട് സ്നേഹം ❤❤💚💚
Tomy mathi Avante ormaykku 🥺🥺🥺😘😘😘
Tommy 🌹🌹🌹🌹
ടോമി എന്ന് ആക്കിക്കോ
❤❤❤❤❤❤❤
❤❤ ടോമി മതി ❤❤❤
16 varsham njgalude veettile member nicky June 7 ne yathryayi.white Pomeranian.midukkiyarunnu.nickiyude makal 14kariivideyunde.chikku.
ടോമിമതി അവന്റ ഓർമ്മയാവട്ടെ അമൂമ്മയുടെ ആഗ്രഹവും
Tomi mathy
Tomi mathi ikka atha nallathu
ടോമി എന്നുതന്നെ മതി ചേട്ടാ😔❤️
ടോമി മതി😍😍🙏🐕
ഇത്രയും നാളുകൾ റോക്കി എന്ന് വിളിച്ചില്ലേ, ടോമി എന്നും അവൻ കേട്ടുകാണുമല്ലോ, അവനു കൺഫ്യൂഷൻ ആവില്ലേ,,ടോമി പോയി.....അത് കഴിഞ്ഞു അമ്മൂമ്മക്ക് ആദ്യം പറയാൻ പാട് വരും, വരട്ടേ അങ്ങനെ ആണ് എല്ലാർക്കും, മാറ്റം അനിവാര്യമാണ്. മനുഷ്യനും മരിക്കും മൂത്ത മോൻ മരിച്ചാൽ ഇളയവന് നമ്മൾ മൂത്ത ആളിന്റെ പേര് ഇടുന്നില്ല, മരണം അനിവാര്യമാണ് നിത്യ പരിചയം കൊണ്ട് അമ്മൂമ്മ റോക്കി എന്ന് തെറ്റിപ്പറഞ്ഞു പറഞ്ഞു ശെരി ആക്കിക്കോളും
Eth tommiyuda appol adutha videoa
വളരെ അവിചാരിതമായാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, dogs നെ വളരെ ഇഷ്ടമുള്ളത് കൊണ്ടും പണ്ട് തൊട്ടേ വീട്ടിൽ dogs ഉള്ളത് കൊണ്ടും ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഒട്ടേറെ നായ്ക്കൾ വീട്ടിൽ വന്ന് പോയിട്ടുണ്ട്, എന്നാൽ ഞങ്ങളെ അടുത്തറിഞ്ഞത് ഞങ്ങടെ ജിമ്മി ആയിരുന്നു. ഡാഷ് ഇനത്തിൽ പെട്ട ഞങ്ങടെ ജിമ്മി. പതിനൊന്നു വർഷത്തെ വീട്ടുകാവലിന് ശേഷം രണ്ട് കൊല്ലം മുൻപ് ഞങ്ങളോട് അവൻ വിടപറഞ്ഞു. അടക്കാനാവാത്ത വേദന ഉണ്ടായിരുന്നു അവന്റെ നിയോഗം. അവന്റെ നിയോഗത്തിന് ശേഷം പല ഇനത്തിൽ പെട്ട നായ്ക്കൾ വീട്ടിലേക്ക് വന്നു എന്നാൽ അവയൊന്നും ജിമ്മിയുടെ പകരക്കാരൻ ആകാൻ സാധിച്ചില്ല.എന്നാൽ ഇപ്പോൾ അവന്റെ പിൻഗാമിയെ തന്നെ ഞങ്ങൾക്ക് കിട്ടി. അവന്റെ അതെ രൂപ ഭംഗിയും അവന്റെ അതെ സ്വഭാവമുള്ള ഡാഷ് ഇനത്തിൽ പെട്ട മറ്റൊരു ജിമ്മി ഇപ്പോൾ 6മാസം പിന്നിടുന്നു.
നിങ്ങടെ വീഡിയോ കണ്ടപ്പോൾ കഴിഞ്ഞു പോയ ഈ കാര്യങ്ങൾ എല്ലാം പെട്ടന്ന് ഓർമ്മ വന്നു.
ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ all the best brother 🌹
Chetta rockyinte peru mattanda .rockeyine rockey ayitt kandupoyi
New dog മേടിക്കു please cheta
ടോമി മതി ചേട്ട❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Tommy tommy tommy tommytommy tommytommytommy
ടോമി 👍
Tomy ...mathi to....😍❤❤❤
റോക്കി ഭായ് നിന്റെ ജീവിതം ഇനി മുതൽ മാറി മോനെ, പുതിയ കൂട്, പുതിയ പേര്, പുതിയ ലീഷ് അങ്ങനെ എന്തെല്ലാം കാത്തിരിക്കുന്നു.
Rocky yude ishttam pole
Super
Moottaye kalayan enthan oru vazhi chetta??
Chetta nammuku oru dogine koodi vangjanam
Tomy mathi chettaa ❤️
Tommy annnu ayiko 👌👌
ടോമിയെ മാർക്കല്ലേ ചേട്ടാ 😭 ഞാൻ മരിക്കുന്നത് വരെ ടോമിയെ ഞാൻ മാർക്കില്ല 😭😭😭🐕🐕
Tomy ❤️
Training chayuna viedo vennam 🌚😍
ടോമി മതി ❤️❤️❤️😍😍😍👍👍
Chetta avante sareerathil ulla ചെള് shadow nta ശരീരത്തിലും വരും അതും കൂടെ ശ്രദ്ധിക്കണം shadowക്ക് രോമം കൂടുതലായതിനാൽ അവന്റെ ശരീരത്തിൽ നിന്നും പൊക്കാൻ കൊറച്ച് ബുദ്ധിമുട്ടായിരിക്കും
ടോമി 😍🥰💋
Adine kurichu video ceyyamo
അതു മതി അവന്റ് കുറവ് നികത്താൻ പറ്റില്ല എന്നലും അ പേര് നല്ലത് ആണ്
ടോമിക്ക് ആദരാഞ്ജലികൾ
😭😭😭😭🌹🌹🌹🌹🌹
ചെട്ടാ നോട്ടിഫിക്കേഷൻ വരുന്നില്ല ☹️
Ohh sed 😭
Lovebirdsinta video cheyamo
Tomyde avide orikkalum kadu kayarathe nokkane bro ❤️❤️😘😘😭💔😞
അപ്പു എവിടെ
😍😍
ടോമി
Tomi mathi☺🤗🤗🤗
ബ്രോ ഡോഗിന്റെ കൂട്ടിൽ വെള്ളം ഒഴിക്കരുത് അത് അവർക്ക് ഇൻഫെക്ഷൻ വരാൻ കാരണമാകും കൂട് clean ആക്കുമ്പോൾ വെള്ളം ആക്കിയിട്ട് അത് ഉണക്കിയിട്ടേ കേറ്റാവൂ
Yes
Door kurachu valuthakikooda
Tomy ennak❤❤
Tommy Ennu akku
മച്ചാനെ റോക്കിയെടോമിയെന്ന് വിളിച്ചാൽ മതി ടോമിയുടെ ഓർമകൾ റോക്കിയിലൂടെ നിലനിൽക്കട്ടെ
Chettante vishamam marittilla alle😢😢😥😥
Vishamam maarumo........ningal adhehathinte sthanathe ninne aalojikku......varshangalolam koode kalich nadanne ellarum omanich konjich valarthiyathe marichaalo......😞😞😞😞😞
Tomy mathi cheta ❤️❤️❤️
Tommy Mathi
ചേട്ടാ നിങ്ങൾ എത്ര മാത്രം ഇഷ്ട്ടപെട്ടതാണ് ട്ടോമിയെ അപ്പോൾ ആപേര് തന്നെ ഇട്ടൂടെ
Chettante phone number tharumo
Cement thara pottaya clay tile nalath
Tomi akkanam
Ente balagopalane shampoo theppikkumbam padadiye.......🤗😘Ambili.
ചേട്ടാ കൂടെ എത്ര വലിപ്പം ഉണ്ട് ഒരു കളിയുടെ വലിപ്പം എത്രയാ
Chetta aakudu ethr feet hight undu
ടോമി ❤️❤️
Nannavatte❤️❤️❤️
Aniku ariyam bro oru allu namude vedil nenu veda vagiyal olla avastha ente pattiyum ethupole poye 🥺😞
ടോമി എന്ന് പേര് മാറ്റു കുളത്തിൽ ടർപൊളിൻ ഷീറ്റ് ഇടുന്നതിനേക്കാൾ നല്ലത് ചണചാക്ക് സിമന്റ് കലക്കിയതിൽ മുക്കി ഇടുന്നതായിരിക്കും 👍👍
അത് ലീക് ഉണ്ടാവാൻ സത്യത കൂടുതലാണ്. പിന്നെ നല്ല രീതിയിൽ ചെയ്യ്യണം
Tomy mathi🥺🥺🥺🥺
ടോമി മതി 🥰🥰🥰❤❤
cheta tomy (rocky) training cheythude athinte vediosum idu
Chetta enik pravu taran pattumo
Bro koodinte door valuthakkikkoddee? Athavumbo keri vrithiyakkan eluppamairikkum.
Of course tommy
Tommy ennu mathi❤
Tomi madhi chetaaaa😘😘
chetaaa appuvine kandit kore nal ayi oru video
ടോമി മതി ചേട്ടാ 😣😣😣😣
Avanem tomi ennu vilikk ❤️❤️❤️❤️
Tomy two ennu ettude 😊 Tomy one poyi tomi two vannu 👍
Tommy
Tommy is perfect name for him.
ടോമി മതി ചേട്ട 💓💓💓