സൃഷ്ടാവാം ദൈവമേ II Srushtavam Daivame II Mathew T John II At Blessing Today II

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #Worship24x7
    Original Song: By Jomon Kadambanad
    സൃഷ്ടാവാം ദൈവമെ എൻ യേശുവേ
    നിത്യനാം ദൈവമേ എൻ യേശുവേ(2)
    ഉന്നതനാം നായകനെ വന്ദിതിനാം നായകനെ
    സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
    വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-
    പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാ
    വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)
    2 അവനെന്റെ ശൈലവും എൻ കോട്ടയും
    അവൻ എന്റെ രക്ഷയും എൻ ആശ്രയം(2)
    എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻ
    അവൻ എന്റെ ഉപനിധിയേ(2);- പരിശു...
    3 നിൻ ഹിതം പോലെന്നെ നടത്തണേ
    പോകേണ്ട വഴി എന്നെ കാണിക്കണേ(2)
    കൂരിരുളായാലും താഴ്വരയായാലും
    എൻ കൂടെയിരിക്കുന്നോനേ(2);- പരിശു...

ความคิดเห็น • 48

  • @worship24x7
    @worship24x7  4 ปีที่แล้ว +24

    സൃഷ്ടാവാം ദൈവമെ എൻ യേശുവേ
    നിത്യനാം ദൈവമേ എൻ യേശുവേ(2)
    ഉന്നതനാം നായകനെ വന്ദിതിനാം നായകനെ
    സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
    വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-
    പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാ
    വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)
    2 അവനെന്റെ ശൈലവും എൻ കോട്ടയും
    അവൻ എന്റെ രക്ഷയും എൻ ആശ്രയം(2)
    എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻ
    അവൻ എന്റെ ഉപനിധിയേ(2);- പരിശു...
    3 നിൻ ഹിതം പോലെന്നെ നടത്തണേ
    പോകേണ്ട വഴി എന്നെ കാണിക്കണേ(2)
    കൂരിരുളായാലും താഴ്വരയായാലും
    എൻ കൂടെയിരിക്കുന്നോനേ(2);- പരിശു...

  • @lionofking853
    @lionofking853 4 ปีที่แล้ว +6

    യേശു കർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം......... ആമേൻ

  • @cicilyjohnson7320
    @cicilyjohnson7320 4 ปีที่แล้ว +13

    Srishtavam Daivame en Yeshuve
    Nithyanam Daivame en Yeshuve
    Srishtavam Daivame en Yeshuve
    Nithyanam Daivame en Yeshuve
    Unnathanam naayakane
    Vandithanam naayakane
    Saukhyathin daayakane
    Karthaadhi karthave
    Varunnu njan nin thiru sannidhiyil
    Parishudhane Rajave
    ange vazhthidunnitha
    Veeranam Daivame
    Ange namichidunne
    Parishudhane rajave
    ange vazhthidunnitha
    veeranam Daivame
    Ange namichidunne
    ***BGM***
    Avanente shailavum en kottayum
    Avanente rakshayum en aashrayam
    Avanente shailavum en kottayumennuyy
    Avanente rakshayum en aashrayam
    En paarayakunnavan
    En parichayaakunnavan
    Avanente upanidhiye
    En paarayakunnavan
    En parichayaakunnavan
    Avanente upanidhiye
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne
    Parisudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne..
    ***BGM***
    Nin hitham pilenne nadathane
    Pokenda vazhi enne kaanikkane,
    Nin hitham polenne, nadathane
    Pokenda vazhi enneennu kaanikkane
    koorirulayaalum thazhvarayayaalum
    en koode irikkunnone...
    Koorirulayaalum thazhvarayayaalum
    En koode, irikkunnobe..
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame,
    Ange namichidunne

  • @SanthoshSanthosh-xy3gr
    @SanthoshSanthosh-xy3gr 3 ปีที่แล้ว +3

    Parishudhane raajave ange vaazhtheedunitha l love song mathew chetta.njaanum aagrahikkunnu mathew chetta divathinte velakkaayittu pokaan . I love you jesus

  • @leelaame.p878
    @leelaame.p878 4 ปีที่แล้ว +7

    നിൻ ഹിതംപോലെ എന്നെ നടത്തണമേ അപ്പാ പിതാവേ ആമേൻ ആമേൻ 🙏🙏🌹🌹

  • @SanthoshSanthosh-xy3gr
    @SanthoshSanthosh-xy3gr 3 ปีที่แล้ว +3

    Mathew chetta entha oru feel.divam vishosthanaanu

  • @shajilouise2485
    @shajilouise2485 4 ปีที่แล้ว +4

    Our generation should wake up for Jesus......
    ...

  • @anjujeevan9904
    @anjujeevan9904 4 ปีที่แล้ว +12

    Jesus you are the only one God....💕💕

  • @rosmijoseph3640
    @rosmijoseph3640 4 ปีที่แล้ว +11

    On of the my favorite song. Amazing worship song mathew Achacha...
    God bless you 😊

  • @cenaEra
    @cenaEra 4 ปีที่แล้ว +12

    Amazing worship song by Mathew achachan 🤝😍😍😍😍💓💓💓💓

  • @NemophilistSoul-Remya
    @NemophilistSoul-Remya 3 ปีที่แล้ว +1

    Amen

  • @LoverCrazyGame
    @LoverCrazyGame 4 ปีที่แล้ว +4

    സ്രഷ്ടാവ് ആണ് ശരി.

  • @remymathew8973
    @remymathew8973 4 ปีที่แล้ว +4

    Deyvame sthrommm

  • @ANCYJOMOL
    @ANCYJOMOL 4 ปีที่แล้ว +5

    Blessed🔥🔥🔥

  • @ashikfrancis5144
    @ashikfrancis5144 4 ปีที่แล้ว +4

    Innan kanunath .... Enikum enthekoodeyum alatheyum SSLC exam ezhuthunna ellavarkum vendi prathikanam njagalku nalla uyarana Vijayam medaan 🙏🙏🙏

  • @jehovahjireh9042
    @jehovahjireh9042 4 ปีที่แล้ว +5

    It's my favorite song & Gd bless your team

  • @nissybabutcon4083
    @nissybabutcon4083 4 ปีที่แล้ว +5

    😍😍🥰🥰🥰

  • @shyjuvarghese2821
    @shyjuvarghese2821 4 ปีที่แล้ว +3

    😍

  • @hephzibahmj8409
    @hephzibahmj8409 3 ปีที่แล้ว +1

  • @cicyraju5281
    @cicyraju5281 2 ปีที่แล้ว +1

    KARTHAVAYA YESUVE NANDHI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH GOD blesses All

  • @bobbyt.c4321
    @bobbyt.c4321 4 ปีที่แล้ว +5

    Oh glory Jesus......

  • @davispaul1525
    @davispaul1525 3 ปีที่แล้ว +2

    Love uu JESUS

  • @abhijitha.k5431
    @abhijitha.k5431 4 ปีที่แล้ว +4

    Hallelujah 🙌👏🙌

  • @leenaantony749
    @leenaantony749 4 ปีที่แล้ว +2

    Wonderful worship song👌👌

  • @shane4068
    @shane4068 3 ปีที่แล้ว +3

    Amazing 👌💕💕💕🙏

  • @tittumjohn
    @tittumjohn 4 ปีที่แล้ว +6

    Good to see Tomson ❤️

  • @aparnavijayan8495
    @aparnavijayan8495 4 ปีที่แล้ว +3

    👍👍🙏🙏

  • @Sairahwebster
    @Sairahwebster 4 ปีที่แล้ว +6

    Happy to see Tomson and team... God bless

  • @pushpaharikumar601
    @pushpaharikumar601 4 ปีที่แล้ว +3

    Hallelujah...

  • @avanti3606
    @avanti3606 3 ปีที่แล้ว +1

    Glory glory to God🌟 very bless🎵 song. My favorite😍 song. I don't und. Lang very bless🌟🎵🙏

  • @altrigagamingtech4280
    @altrigagamingtech4280 3 ปีที่แล้ว +3

    Glory to God......

  • @drbincyjaiz3396
    @drbincyjaiz3396 4 ปีที่แล้ว +4

    Nice

  • @praisyp7027
    @praisyp7027 3 ปีที่แล้ว +2

    God bless br.

  • @Iv95071
    @Iv95071 3 ปีที่แล้ว +1

    ❤️❤️❤️

  • @samgeorge5355
    @samgeorge5355 4 ปีที่แล้ว +3

    Blessed

  • @revivalgeneralsrevivalfamily
    @revivalgeneralsrevivalfamily 4 ปีที่แล้ว +4

    Awesome worshipper , wonderful

  • @sachumk9398
    @sachumk9398 3 ปีที่แล้ว +2

    അപ്പൊ നീ അല്ലാതെ വേറെ ദൈവം ഇല്ല

  • @hiddenviewvlogs
    @hiddenviewvlogs ปีที่แล้ว +1

    Amen

  • @lijosbibleinsights420
    @lijosbibleinsights420 3 ปีที่แล้ว +1

    💓

  • @joydavidsamuel
    @joydavidsamuel ปีที่แล้ว +1

    Amen