"ജീവിക്കാൻ വേണ്ടി കാഴ്ച്ച ഇല്ലാത്ത പാവം സ്ത്രീ തെരുവിൽ പാട്ട് പാടിയപ്പോൾ അവർക്ക് അല്പം വിശ്രമം"

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 211

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +7

    ഞങ്ങൾ ഈ നാട്ടുകാരെയല്ല.... നിങ്ങള് പാടിക്കോളി....... പാടിയ ഇക്കാക്ക നിങ്ങൾക്ക് ഒരു 🌹🌹❤️❤️❤️❤️

  • @bestviewbestview1936
    @bestviewbestview1936 2 ปีที่แล้ว +8

    ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം പണമുള്ളവൻ ആയാൽ പോലും അവനവന്റെ സുഖങ്ങൾ നോക്കി മാത്രം ജീവിക്കുന്ന കൂട്ടരാണെന്ന് 🙏

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว +1

      ഇടക്ക് ബക്കറ്റും ആയിട്ട് ആ വരികളിൽ പിരിക്കുന്നുണ്ട് അപ്പോൾ പൈസ കിട്ടുന്നുണ്ട്

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +9

    നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ.🥰

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว

    മാഷാ അല്ലാഹ് സൂപ്പർ ആ പാവത്തിനെ സഹായിച്ചതിൽ ഒരു പാട് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sidheequepothyil7403
    @sidheequepothyil7403 2 ปีที่แล้ว +24

    അഭിനന്ദനങ്ങൾ അങ്ങേയ്ക്ക്.. ദൈവം താങ്കൾക്ക് തന്ന നല്ല ശബ്ദംകൊണ്ട്.. 🌹ഇതുപോലെയുള്ളവർക്ക് ഒരു ചെറിയ തണൽ ഇനിയും ആവട്ടെ😍

  • @cmhadihilu1755
    @cmhadihilu1755 2 ปีที่แล้ว +11

    മാഷാ അല്ലാഹ് നമ്മുടെ കൂട്ടത്തിൽ ഇത്ര നല്ല ആളുകൾ ഉണ്ടെന്നറിഞ്ഞപ്പോ വലിയ സന്തോഷം 🤲🤲

  • @zeenathpanolil2314
    @zeenathpanolil2314 2 ปีที่แล้ว +20

    മാഷാ അല്ലാഹ് നല്ല ശബ്ദം നല്ല ആലാപനവും

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว +20

    ഇത്രയും ആളുകൾ അവിടെയുണ്ട് പക്ഷെ മനസ്സിന് അളിവുള്ള ഒരു വ്യക്‌തിയെയും അവിടെ കണ്ടില്ല, കാരണം ആ പറയിലേക്ക് ആരും തന്നെ ഒരു രൂപ ഇട്ടതായി കണ്ടില്ല, വല്ലാത്തൊരു പാഴ് ജന്മം

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว +1

      ഇടക്ക് ബക്കറ്റുമായി പിരിക്കുന്നുണ്ട് അതിൽ പൈസ കിട്ടുന്നുണ്ട്

  • @shareenama659
    @shareenama659 2 ปีที่แล้ว +9

    ഒത്തിരി സന്തോഷം തോന്നി 🌹🌹🌹മാഷാഅല്ലാഹ്‌ ഇനിയും അങ്ങിനെ ഉള്ള ചെറിയ സഹായം ചെയ്യാൻ സാധിക്കട്ടെ 🤲🤲

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +1

    പാട്ടു എല്ലാവരും നന്നായി ആസ്വദിക്കുന്നു ഒരു കൈ സഹായത്തിനു ആരും ഇല്ലേ

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      വരിയിൽ ബക്കറ്റ് മായി പിരിക്കുന്നുണ്ട്

  • @kalluzvlog6845
    @kalluzvlog6845 2 ปีที่แล้ว +4

    മനോഹരമായി പാടി നല്ല വീഡിയോ പാട്ട് മുഴുവനും കേട്ടിരിക്കാൻ തോന്നി 😍😍😍👍👍👍👌

  • @riyastp1471
    @riyastp1471 2 ปีที่แล้ว +13

    നല്ല ശബ്ദം ഇനിയും പാടണം വീഡിയോ ഇടണം
    👏👏👏

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      👍

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว +3

      ശ്രമിക്കാം 😊 ആദ്യമായിട്ടാണ് പബ്ലിക്കായി ഇങ്ങനെ പാടുന്നത്

  • @Ansaakka
    @Ansaakka 2 ปีที่แล้ว +23

    ഏറ്റവും ഇഷ്ടമുള്ള പാട്ട് 😊

  • @Zenhaaah
    @Zenhaaah 2 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് എനിയും പാടണം

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว

      ശ്രമിക്കാം 💐💐

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว

    ഇത്രയും ആളുകൾ അവിടെ ഉണ്ടായിട്ട് ഒരു രൂപ ഇടാതെ നിൽക്കുന്ന കുറെയെണ്ണം വേദന തോന്നുന്നു ആൽഫഹമും മന്തിയും വാങ്ങി കച്ചറയിൽ കൊണ്ട് പോയി കളയുന്ന ചിലർക്ക് പാവപ്പെട്ടവർക്ക് ഒരു രൂപ പോക്കറ്റിൽ നിന്നും എടുക്കാൻ ഭയങ്കര കനമാണ് 50 പൈസ വെച്ച് ആ പാവത്തിനെ ആ നിൽക്കുന്നവർ സഹായിക്കുകയാണെങ്കിൽ ഒരു വലിയ കരുണയായിരുന്നു പാവങ്ങൾ നിങ്ങൾ ചെയ്യുന്ന ഈ സഹായത്തിനു അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും എന്നും കാവലും ഐശ്വര്യവും ഉണ്ടാവും ഇന്ഷാ അല്ലാഹ്

  • @abdulrasak5449
    @abdulrasak5449 2 ปีที่แล้ว +8

    നല്ല പാട്ട് 🌹🌹

  • @appoosappoos1640
    @appoosappoos1640 2 ปีที่แล้ว +1

    Allahuvinde anggrahavum sahayavum undakate

  • @mahammoodnabavi2408
    @mahammoodnabavi2408 2 ปีที่แล้ว +1

    മനസിൽ ഒരു വിതുമ്പൽ കേട്ട വോൾ അല്ലാഹു നമ്മളെ എല്ലാവരെയുoക > ക്കട്ടെ ആമീൻ

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +9

    ദൈവം അനുഗ്രഹിക്കട്ടെ

  • @abithaabi6775
    @abithaabi6775 2 ปีที่แล้ว +5

    അടിപൊളി 👍🥰🥰

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 2 ปีที่แล้ว +4

    നന്നായിട്ടുപാടി 👍👍👍👍🥰🥰

  • @sajuusvlog3047
    @sajuusvlog3047 2 ปีที่แล้ว +4

    പാട്ട് സൂപ്പർ 😍

  • @togamer9383
    @togamer9383 2 ปีที่แล้ว +2

    Super pat

  • @alukkalsulaiman8634
    @alukkalsulaiman8634 2 ปีที่แล้ว +3

    സൂപ്പർ 😍😍😍😍

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +2

    Nice 👍 Sharing

  • @mujeebthirurangadi3808
    @mujeebthirurangadi3808 2 ปีที่แล้ว +1

    Super voice😍😍👌👌👌👌

  • @muhammedsinan1461
    @muhammedsinan1461 2 ปีที่แล้ว +1

    Aaraum Rs koduthitilla paavam Ellavarkum Allahu Nalla manass kodukatte

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      ഇടക്ക് വരിയിൽ ബക്കറ്റുമായി പിരിക്കുന്നുണ്ട് അപ്പോൾ ക്യാഷ് കിട്ടുന്നുമുണ്ട്

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      🤲

  • @leenaku7924
    @leenaku7924 2 ปีที่แล้ว +1

    സൂപ്പർ

  • @nishadhaaseez7925
    @nishadhaaseez7925 2 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 ปีที่แล้ว +9

    കാഴ്ചയില്ലാത്ത പാവം സ്ത്രീ പാടിയത് എന്നല്ല" പാവം സ്ത്രീക്ക് വേണ്ടി പാടിയപ്പോൾ" എന്നു വേണമായിരുന്നു എഴുതാൻ. ഇത് ഒരു പറ്റിക്കൽ പോലെ ആയി .

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว +1

      കാഴ്ചയില്ലാത്ത സ്ത്രീക്ക് അല്പം വിശ്രമം എന്നാണ് എഴുതിയത്. അത് മറ്റുള്ളവർ പാടുമ്പോഴാണ് കിട്ടുക .... മുഴുവനും വായിക്കൂ.. 💐💐

  • @Sara-f5y9z
    @Sara-f5y9z 2 ปีที่แล้ว +30

    നല്ലത്,, ആ സഹോദരിയുടെ പാട്ട് ഒന്ന് കേൾക്കണമെന്നുണ്ടായിരുന്നു,

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +3

      ഇനി ഞാൻ അവിടെ പോവുമ്പോൾ എന്തായാലും അവരുടെ വീഡിയോ പോസ്റ്റ്‌ ചെയ്യാം (അവർക്ക് സമ്മതമാണെങ്കിൽ)

    • @moideenwelder2904
      @moideenwelder2904 2 ปีที่แล้ว +4

      ഞാനും ആഗ്രഹിച്ചതാണ്

    • @muhammedsadiq1965
      @muhammedsadiq1965 2 ปีที่แล้ว +1

      Yavade place

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      വയനാട്, എൻ ഊര്

  • @razinichuu6499
    @razinichuu6499 2 ปีที่แล้ว +2

    Aaa ethane nerit kandittund avide poyappo avide varunna alkar avare sahayikunund alhamdhulilla adhil oralavan enik sadhichu

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +2

    മാഷാഅളളാ

  • @Sahla12321
    @Sahla12321 2 ปีที่แล้ว +1

    Beautiful Singing 👏👏👏

  • @abdulrahmanotp1037
    @abdulrahmanotp1037 ปีที่แล้ว +1

    MASHAALLAH

  • @muhammedsinan1461
    @muhammedsinan1461 2 ปีที่แล้ว +1

    Masha Allah

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว

    Annam thedy kainettathe kalakond jevekunnavaranu ennittum manasaliyathavar asbunallanihmalvakeel nadha hairakane aameen aameen yarabbal aalameen lailahaillallah lailahaillallah lailahaillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahu alaihi wasallam

  • @Muthuskitchentechs
    @Muthuskitchentechs 2 ปีที่แล้ว +6

    Good🥰🥰🥰

  • @bash8672
    @bash8672 2 ปีที่แล้ว +1

    EE SAMUTHAYAM????????

  • @vasilbasi3311
    @vasilbasi3311 2 ปีที่แล้ว +1

    Super aodeo vere naise

  • @velommoidu4604
    @velommoidu4604 2 ปีที่แล้ว +1

    ഒരാൾ പോലും ഒരു പൈസ പോലും ഇടുന്നത് കണ്ടില്ല സങ്കടം തോന്നുന്നു

  • @RAIHAN-wg5mr
    @RAIHAN-wg5mr 2 ปีที่แล้ว +1

    Super sng

  • @Mufeeda.muneer
    @Mufeeda.muneer 2 ปีที่แล้ว +7

    💐💐💐👍

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว

    Nannayi paadi♥️👍

  • @muhammedfaheem5485
    @muhammedfaheem5485 2 ปีที่แล้ว +1

    ഇത് എവിടെയാ , സ്ഥലം

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว

      വയനാട് എൻ ഊര്. ടൂറിസ്റ്റ് പ്ലേസ്

  • @chakieswold1752
    @chakieswold1752 2 ปีที่แล้ว +3

    നല്ല മനസിനുടമ

  • @sujathapk3873
    @sujathapk3873 2 ปีที่แล้ว +1

    എവിടെയാ കുഴ്ച ഇല്ലാത്ത സ്ത്രീ പാടിയത്. ഇവിടെ ഒരു പുരുഷനാണ് പാടിയത്

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว

      ഫുൾ വായിക്കു...

  • @sakeeralikp5586
    @sakeeralikp5586 2 ปีที่แล้ว +2

    Polli

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว

    അടിപൊളി അയിപാടി

  • @thasnibanu9142
    @thasnibanu9142 2 ปีที่แล้ว +2

    Super👍👍

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +4

    AalugaludeaVarynilpEanthnn🙆

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      വയനാട് എൻ ഊര് കാണാൻ ടിക്കറ്റ് എടുത്തു ജീപ്പ് ട്രാക്കിങ് ന് ക്യു നിൽക്കുന്നവർ

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 2 ปีที่แล้ว +1

    Good.

  • @fanuthathamma4902
    @fanuthathamma4902 2 ปีที่แล้ว

    Aa vari evdekullathann..?

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      വയനാട്,എൻ ഊര് കാണാൻ ടിക്കറ്റ് എടുത്തു ജീപ്പ് തൃക്കിങ് ന് ക്യു നിൽക്കുന്നവർ

    • @fanuthathamma4902
      @fanuthathamma4902 2 ปีที่แล้ว

      @@soudasalimkavanur2061 hhe😂

  • @malappuramstories3193
    @malappuramstories3193 2 ปีที่แล้ว +2

    പാട്ട് അടിപൊളി 👏... കാവനൂർ ആണോ സ്ഥലം

  • @sheenas5423
    @sheenas5423 2 ปีที่แล้ว +3

    👍👍👍👍🥰

  • @muhammedkakkattil7761
    @muhammedkakkattil7761 2 ปีที่แล้ว

    ഇത്. എവിടെ യാണ്. എന്ദിനാ ണ്. ഖിവി ൽ നിൽ കുന്നത്ത്. എന്ദിന യാ ലും കാശ് ഇല്ലേ ങ്കിൽ അങ്ങോട് കൊടുക്കാം പാവം പാട്ട് പാടീ ട്ട് പൈസ കൊടുക്കാൻ ആരും ഇല്ല

  • @raseenacm9798
    @raseenacm9798 2 ปีที่แล้ว +2

    🥰🙏😭

  • @zubairpalakkad8083
    @zubairpalakkad8083 2 ปีที่แล้ว +2

    🥰🥰🥰🥰❤️❤️❤️

  • @bahisvlog8032
    @bahisvlog8032 2 ปีที่แล้ว

    Athentha varik povunne

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      വയനാട്, എൻ ഊര് ൽ ടിക്കറ്റ് എടുത്തു ജീപ്പ് ട്രക്കിങ്ങിനു ക്യു നിൽക്കുന്നവർ

  • @pappanpadmanabhank2654
    @pappanpadmanabhank2654 2 ปีที่แล้ว +2

    🙏🙏🙏

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว +1

    വരിയായിട്ട് ആളുകൾ എവിടേക്കാണ് പോകുന്നത്

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว

      എൻ ഊര് place... ജീപ്പ് ട്രെക്കിങ്

  • @ashkarmk4274
    @ashkarmk4274 2 ปีที่แล้ว +2

    നല്ല കാര്യം
    ശെരിക്കും ഇദ് പെണ്ണിന്റെ സൗണ്ട് ആവുമോ

  • @savijose1875
    @savijose1875 2 ปีที่แล้ว +1

    ഈ പാടുന്നതാണോ കാഴ്ചയില്ലാത്ത പാവം സ്ത്രീ ?

    • @salimkavanur1305
      @salimkavanur1305 2 ปีที่แล้ว

      അവർകോരു വിശ്രമം...

  • @God-kp8ck
    @God-kp8ck 2 ปีที่แล้ว +2

    💖👍🌹

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 ปีที่แล้ว

    Super

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      😍

    • @hafsabaava5892
      @hafsabaava5892 2 ปีที่แล้ว

      ആ പാടിയത് ഒരു പെണ്ണ് aano🙄

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      @@hafsabaava5892 അല്ല, ടൈറ്റിൽ വായിച്ചു നോക്കു

  • @cherymon6881
    @cherymon6881 2 ปีที่แล้ว +2

    Abide place

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 2 ปีที่แล้ว +2

    വയനാട എന് ഊര്

  • @safvanasinu2898
    @safvanasinu2898 2 ปีที่แล้ว +1

    👍👌

  • @suhilethonikkadavan5302
    @suhilethonikkadavan5302 2 ปีที่แล้ว +1

    👍

  • @salimkavanur1305
    @salimkavanur1305 2 ปีที่แล้ว +1

    👍🏻

  • @iam-ry7fv
    @iam-ry7fv 2 ปีที่แล้ว +1

    ആ ക്യൂ എന്തിനാണ് മനസ്സിലായില്ല

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      വയനാട്, എൻ ഊര് ടൂറിസ്റ്റ് place ticket എടുത്തു Jeep trucking ന് നിൽക്കുന്നവർ

  • @ചുവപ്പ്ചെമ്പടകേരള

    ഇവരുടെ കോൺടെക്ട് നമ്പർ

  • @boss11114
    @boss11114 2 ปีที่แล้ว +1

    👍🏾

  • @atholokham9313
    @atholokham9313 2 ปีที่แล้ว +1

    എല്ലാരും ന്താ വരി വരി ആയി നില്കുന്നത് 🤔

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +1

      വയനാട് എൻ ഊര് ടൂറിസ്റ്റ് place ൽ ടിക്കറ്റ് എടുത്തു ജീപ്പ് trucking ന് ക്യു നിൽക്കുന്നവർ

  • @learnmore-uk3hq
    @learnmore-uk3hq 2 ปีที่แล้ว

    ❤️

  • @fabiscookslife3130
    @fabiscookslife3130 2 ปีที่แล้ว +2

    എല്ലാവരും സഹായിക്കുക

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว +2

      അവിടെ വരുന്ന നല്ല മനസ്സുള്ള എല്ലാവരും അവരെ സഹായിക്കുന്നുണ്ട്.

  • @SalamSalam-mi8oh
    @SalamSalam-mi8oh 2 ปีที่แล้ว

    Avidekazhchaellathasthree

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      അടുത്ത് ബക്കറ്റ് പിടിച്ചു നിൽക്കുന്നു

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว

    കാഴ്ചയില്ലാത്ത പാവം സ്ത്രീയാണോ ഈ പാടുന്നത് !

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      Title വിശദമായി വായിച്ചാലും

    • @sidheequepothyil7403
      @sidheequepothyil7403 2 ปีที่แล้ว

      നിനക്ക് കാഴ്ചയും കേൾവിയും വായനയും അറിയില്ല എന്ന് തോന്നി ശവമേ

  • @jabirkannur3953
    @jabirkannur3953 2 ปีที่แล้ว +2

    Ulla paisayum poyo

    • @soudasalimkavanur2061
      @soudasalimkavanur2061  2 ปีที่แล้ว

      ഇല്ല, അവിടെ വരുന്ന നല്ല മനസ്സുള്ള ആർക്കും അവരെ സഹായിക്കാതിരിക്കാൻ കഴിയില്ല.

  • @bludarttank4598
    @bludarttank4598 2 ปีที่แล้ว +2

    ഇത് പുരുഷനല്ലേ ....😂

  • @rnrn1188
    @rnrn1188 ปีที่แล้ว

    1

  • @ruha7538
    @ruha7538 2 ปีที่แล้ว +2

    Super

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +3

    ❤️❤️❤️❤️👍👍👍👍

  • @abdulrahmanotp1037
    @abdulrahmanotp1037 ปีที่แล้ว

    ❤️❤️❤️❤️

  • @mujeebcm3279
    @mujeebcm3279 2 ปีที่แล้ว +2

    👍👍

  • @busharamu2427
    @busharamu2427 2 ปีที่แล้ว +2

    👍👍👍👍

  • @sajeevpmsajeevpm5216
    @sajeevpmsajeevpm5216 2 ปีที่แล้ว +6

    Super

  • @haifamahnoor6410
    @haifamahnoor6410 2 ปีที่แล้ว +1

    Super

  • @ayyoobazan2110
    @ayyoobazan2110 2 ปีที่แล้ว +1

    👍👍👍

  • @bannoos219
    @bannoos219 2 ปีที่แล้ว

    👍👍👍

  • @shafeekchengara
    @shafeekchengara 2 ปีที่แล้ว

    👍👍👍