ഇത് china reel ആണോ? 🙄 || kastking sharky 3 5000 series 18 KG MAX DRAG 🔥🔥 (psycho angler)

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Brand name: KastKing Sharky III Innovative Water Resistance Spinning Reel 18KG Max Drag Power Fishing Reel for Bass Pike Fishing
    Purchased from Aliexpress
    Position : Ocean boat fishing
    Ocean rock fishing
    Ocean beach fishing
    Lake
    River
    Reservoir pond
    Stream
    Gear ratio: 5.2:1
    Drag power range: 15-18kg
    Ball Bearings: 10+1
    Unboxing 🎁 video : • Kastking Sharky III 50...
    Drag set video : • വലിയ മീൻ ആണ് അടിച്ചത് ...
    💯💯💯💯💯💯💯💯💯💯
    Tackles video :
    • budget fishing rod and...
    🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣
    How clean fishing spinning reel : • How to clean fishing s...
    How to clean fishing rod : • How to cleaning fishin...
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    #kerala_fishing #kerala #psychoangler
    If you have any copyright issues please contact my gmail
    Gmail: psychoangler999@gmail.com

ความคิดเห็น • 275

  • @anandpadmanabhan1328
    @anandpadmanabhan1328 4 ปีที่แล้ว +4

    Using the same reel(Kastking-Sharky III) for last 7 months it’s really nice reel with high drag and so easy to handle...

  • @ramsheedramsheedkannur5829
    @ramsheedramsheedkannur5829 4 ปีที่แล้ว +5

    നിങ്ങളുടെ ലാസ്റ്റ് വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഇതിനെ പറ്റി അറിഞ്ഞത്.. ഞാൻ പിന്നെ ഇതിനെ പറ്റി സ്റ്റഡി ചെയ്തു.. ali expressil ഓർഡർ ചെയ്തു... ഞാൻ ഇപ്പോൾ ദുബായ് ആണ് അത് കൊണ്ട് delivery ഇഷ്യൂ ഇല്ല... 20 ദിവസം delivery ടൈം പറഞ്ഞു... next week കിട്ടും... 158 Aed aayi (3200 RS) including കൊറിയർ charge.

  • @TACKLESMITH
    @TACKLESMITH 4 ปีที่แล้ว +9

    Sharky , good nd well explained 👍

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      Glad you liked it!

    • @KayamkulamFishing
      @KayamkulamFishing 4 ปีที่แล้ว

      Bro sub ചെയ്തു തിരിച്ചും ചെയ്യൂ പ്ലീസ്

  • @vishnu.v7996
    @vishnu.v7996 2 ปีที่แล้ว +1

    ഷിമാനോ Ax, Fx ഏതാ നല്ലത്? 4000

  • @tn_villager
    @tn_villager 3 ปีที่แล้ว +1

    KastKing Megatron Spinning Fishing Reel
    ethu nalla reel ah??

  • @josephs3225
    @josephs3225 3 ปีที่แล้ว +1

    Kastking 3000 good aano

  • @adithyankollam9452
    @adithyankollam9452 4 ปีที่แล้ว +1

    Bro kastkinginte drag company parayunna reethiyil kitunnundoo...

  • @OrionJose
    @OrionJose 4 ปีที่แล้ว +3

    ഞാൻ കഴിഞ്ഞ ജൂലൈ മുതൽ ഈ റീൽ ഉപയോഗിക്കുന്നുണ്ട്. ഇതു വരെ ഒരു കുഴപ്പവും വന്നിട്ടില്ല. ആ ഹാൻഡിൽ നോബിന്റെ കാര്യം പറഞ്ഞത് വളരെ കറക്റ്റാണ്. കുറച്ചു കൂടി കൈക്ക് ഹോൾഡ് കിട്ടുന്ന ഹാൻഡിലായിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നിയിട്ടുണ്ട്. ഞാനും അലി എക്സ്പ്രസ്സിൽ നിന്നു തന്നെ കാസ്റ്റ്കിംഗ് ഒഫീഷ്യൽ സ്റ്റോറിൽ നിന്നു തന്നെയാണ് വാങ്ങിയത്. ഇതിനൊരു സ്പെയർ സ്പൂൾ കൂടി വാങ്ങാനുഌഅ പ്ലാൻ ഉണ്ട്. ഞാൻ സ്റ്റോറിൽ മെസ്സേജ് അയച്ചപ്പോൾ സ്പെയർ സ്പൂൾ അവൈലബിളാണെന്നാണ് അവർ മറുപടി തന്നത്. ഈ കൊറോണ പ്രശ്നങ്ങളൊക്കെ ഒന്നു കഴിഞ്ഞു കിട്ടിയിട്ട് വേണം ഒരു സ്പെയർ സ്പൂൾ കൂടി ഓർഡർ ചെയ്തു വെക്കാൻ. ഇപ്പോഴുള്ള സ്പൂളിൽ 80 പൗണ്ട് ലൈനാണ് കിടക്കുന്നത്. കുറച്ചു കൂടി നേർത്ത ലൈൻ ചുറ്റാനാണ് വേറെ ഒരു സ്പൂൾ കൂടി വാങ്ങാമെന്ന് കരുതിയത്.

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      good idea 👍👍👍👍

    • @kishojm2371
      @kishojm2371 4 ปีที่แล้ว

      Spare spool cost?

    • @OrionJose
      @OrionJose 4 ปีที่แล้ว

      @@kishojm2371 അവർ പതിനെട്ട് ഡോളർ എന്നാ പറഞ്ഞത്. ഷിപ്പിംഗ് ചാർജ് വേറെയും വരാൻ സാദ്ധ്യതയുണ്ട്.

  • @MrHumbleShyam
    @MrHumbleShyam 4 ปีที่แล้ว +1

    Hi Nisam, ipo vangan nalladhu kastking megatron aano adho sharky 3 aano. Onnu paranju tharamo pls..

    • @psychoangler
      @psychoangler  4 ปีที่แล้ว

      sharky

    • @psychoangler
      @psychoangler  4 ปีที่แล้ว

      മറ്റേത് freshwater reel ആണ്

  • @eliyasvarghese5214
    @eliyasvarghese5214 4 ปีที่แล้ว +2

    I'm using sharky ll 6000 for the past 3 years...excellent product.

  • @user-nl4xw7cn5x
    @user-nl4xw7cn5x 3 ปีที่แล้ว +1

    How much metres braid line can you spool on the sharky 3 5000?

  • @padnekad
    @padnekad 2 ปีที่แล้ว +1

    Sharky3
    Lucana Komodo 5000
    ഇതിൽ ഏതാ

  • @mrreleaser106
    @mrreleaser106 4 ปีที่แล้ว +2

    Good and useful one Nizzam bro😘😘😘🥰

  • @wilsondon1713
    @wilsondon1713 3 ปีที่แล้ว +2

    Is that stock available brother

  • @sajeeshp.s2839
    @sajeeshp.s2839 4 ปีที่แล้ว +2

    Ee reel 5000 size മറ്റുള്ള റീലി നെ വെച്ച് നോക്കുമ്പോൾ ചെറുതാണോ

    • @psychoangler
      @psychoangler  4 ปีที่แล้ว

      alla

    • @sajeeshp.s2839
      @sajeeshp.s2839 4 ปีที่แล้ว

      @@psychoangler ഞാൻ ഒരു reel വാങ്ങി ali എക്സ്പ്രസിൽ നിന്നും 5000 size . എന്റെ കൈയിൽ saknight മോഡൽ ഒരു 5000 reel ഉണ്ട് അതിനേക്കാൾ ചെറുതാണ് sharky 3

  • @praveenpayyan1713
    @praveenpayyan1713 4 ปีที่แล้ว +1

    Enikku vangan plan ullath kastking um sedonna yum ayirunnu.bro yude unboxing video kandapol kastking vaangam ennu theerumanichu. Corona ayath kond eppol vaangan pattum ennariyilla.wait cheyyunnu

  • @dennisr6468
    @dennisr6468 4 ปีที่แล้ว +1

    എല്ലാവർക്കും ഉപയോഗപ്പെടുന്ന വീടിയോ ആണ്.ഇത് പോലത്തെ വീടിയോ ഇനിയും പ്രതീക്ഷിക്കുന്നു.

    • @psychoangler
      @psychoangler  4 ปีที่แล้ว

      sure broiii❤️🥰🎣

  • @mohamedummer2444
    @mohamedummer2444 3 ปีที่แล้ว +1

    Sharkey Ill goldclour,,4ooo reel ഞാൻ UAE യിൽ നിന്നും വാങ്ങിയപ്പ എനിക്ക് 7000 രൂപയോളം ആയി why?

  • @kunhisoopykallil3325
    @kunhisoopykallil3325 4 ปีที่แล้ว +2

    Seawalk rodinte same spech and price varunna Vere rod undo?

    • @psychoangler
      @psychoangler  4 ปีที่แล้ว

      ഇ വീഡിയോ കണ്ടു നോക്കു
      th-cam.com/video/fmaTSRR9-hc/w-d-xo.html

  • @anilalk9389
    @anilalk9389 3 ปีที่แล้ว +1

    Chetaii ethuu salt water use ano plz replay

  • @koyasvlog6279
    @koyasvlog6279 3 ปีที่แล้ว +1

    Sharky lll il 50 lb braid line athrak spool cheyyan pattum

  • @suryakirankiran5250
    @suryakirankiran5250 4 ปีที่แล้ว +2

    Ekka polichu tta😍😍😍😍😍

  • @nazerpalakutty5465
    @nazerpalakutty5465 4 ปีที่แล้ว +3

    SHimano
    Nasci c5000 XG
    E combini yeee kurich Ulla abiprayam eanthan (spinning reel) plz reply

  • @ebywilly
    @ebywilly 2 ปีที่แล้ว

    പുതിയ നോബ് വാങ്ങി ഇട്ടി രുന്നോ? Question date 29/08/22

  • @therider8258
    @therider8258 4 ปีที่แล้ว +2

    Bro 3600 നു പുറമെ tax ഉണ്ടൊ?

  • @salamvalappil6774
    @salamvalappil6774 4 ปีที่แล้ว +2

    ഈറീൽ പൊളിക്കുമോ കിട്ടാൻ വഴിഉഡോ?

    • @psychoangler
      @psychoangler  4 ปีที่แล้ว

      videoil പറയണ്ടല്ലോ ബ്രോ

  • @sujithkg4969
    @sujithkg4969 ปีที่แล้ว +1

    ഈ റീൽ ഇപ്പൊൾ കിട്ടാൻ ഉണ്ടോ.എന്തു വില വരും

  • @subistyle4u
    @subistyle4u 4 ปีที่แล้ว +2

    Super Bro... Well explained....🤘😍🤘😍🤘😍

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      Thank you so much 😀

  • @hashimkannur2755
    @hashimkannur2755 3 ปีที่แล้ว +2

    E reelinte wait etraya ?

    • @Rajanbiju
      @Rajanbiju 3 ปีที่แล้ว +2

      Athenikkum oru samshayama

    • @psychoangler
      @psychoangler  3 ปีที่แล้ว +1

      290g

    • @hashimkannur2755
      @hashimkannur2755 3 ปีที่แล้ว

      @@psychoangler thanks.Bro njan wait nokiyittu 300gm.

  • @vishnuasvishnu498
    @vishnuasvishnu498 2 ปีที่แล้ว

    Oder chyytha ethra days pidikkum kittan🤔

  • @user-nl4xw7cn5x
    @user-nl4xw7cn5x 3 ปีที่แล้ว +1

    How much did you pay?

  • @sajithms9721
    @sajithms9721 4 ปีที่แล้ว +2

    Nizam bro ithu supply cheyunundo

  • @channelforall6766
    @channelforall6766 4 ปีที่แล้ว +2

    Oru beginner anna nilayil plus suggest me a reel that can use both in salt and fresh water

    • @psychoangler
      @psychoangler  4 ปีที่แล้ว

      yes

    • @abymohanan
      @abymohanan 4 ปีที่แล้ว

      Shimano fx 4000 new വേർഷൻ + penn squdron

  • @midhunragsree8203
    @midhunragsree8203 4 ปีที่แล้ว +1

    ചേട്ടാ ...Water condition നോക്കി എങ്ങനെയാണ് shad select ചെയ്യുന്നത....

    • @midhunragsree8203
      @midhunragsree8203 4 ปีที่แล้ว +1

      എന്റെ fishing spot ( തൃശൂർ , ചേറ്റുവ, ഒലിമുട്ടിലാണ്) but എനിക്കി bait casting മാത്രമാണ് .trike കിട്ടിയിട്ടുള്ളത്

    • @psychoangler
      @psychoangler  4 ปีที่แล้ว +2

      കുറച്ചു glossy ആയുള്ള കളർ യൂസ് ചെയ്യ് ബ്രോ

  • @abymohanan
    @abymohanan 4 ปีที่แล้ว +1

    Nizam ബ്രോ sharky 3 ഡെ knob ടെ വിവരം അല്ലെങ്കിൽ ലിങ്ക് ഒന്ന് ഇടാമോ ???

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      athinte video cheyyam

    • @abymohanan
      @abymohanan 4 ปีที่แล้ว

      @@psychoangler waiting for that vedio

  • @ferozep.m2273
    @ferozep.m2273 3 ปีที่แล้ว +1

    Teben reels enganwyundu,aliexpressil ninnum vangunnathu kondu kizhappamundo

  • @farhashaik9188
    @farhashaik9188 3 ปีที่แล้ว

    Where you will shopping bro purchase link send me bro I want this reel

  • @shabooksSHAHBIR
    @shabooksSHAHBIR 4 ปีที่แล้ว +2

    Ali express ൽ നിങ്ങൾ വാങ്ങിയ store name പറഞ്ഞു തരാമോ?

    • @psychoangler
      @psychoangler  4 ปีที่แล้ว

      videoil പറയുന്നുണ്ടല്ലോ ബ്രോ

  • @JMP-uz8gm
    @JMP-uz8gm 4 ปีที่แล้ว +1

    kastking lancelot 8 kg max drag വാങ്ങിയാലോ 5+1beariñg
    Price Shimano fx new model നെക്കാൾ കുറവ്,. Same specs

    • @psychoangler
      @psychoangler  4 ปีที่แล้ว

      👍👍👍👍

    • @nikhilputhenpurakkal8663
      @nikhilputhenpurakkal8663 4 ปีที่แล้ว

      ഓൺലൈൻ വാങ്ങുവാനെങ്കിൽ. Link ഷെയർ ചെയ്യാമോ?

  • @mrreleaser106
    @mrreleaser106 4 ปีที่แล้ว +2

    What is the weight of reel bro

  • @syamsusmi4128
    @syamsusmi4128 4 ปีที่แล้ว +1

    eppol Ali expressil ninnum fidshing items vangunnundo

  • @ferozep.m2273
    @ferozep.m2273 3 ปีที่แล้ว +1

    Well explained and nice video

  • @salmansalu6760
    @salmansalu6760 4 ปีที่แล้ว +1

    Chemmeen lure evidunna kitta

  • @josephvv3852
    @josephvv3852 4 ปีที่แล้ว +1

    Good information, thank you bro

  • @muhammedkunnil5337
    @muhammedkunnil5337 4 ปีที่แล้ว +1

    Bro reel weight ethraya ?

  • @JRFIT7
    @JRFIT7 4 ปีที่แล้ว +1

    Travel rod (4piece )video cheyyu

    • @psychoangler
      @psychoangler  4 ปีที่แล้ว

      ചെയ്യാം ബ്രോ

  • @shamsupgdibavabava4822
    @shamsupgdibavabava4822 4 ปีที่แล้ว +1

    Nisam kka..Poli👍👍👍

    • @psychoangler
      @psychoangler  4 ปีที่แล้ว

      thanks broiii❤️🥰👍

  • @wasimaliahmed
    @wasimaliahmed 4 ปีที่แล้ว +1

    Aliexpress ലൂർകളുടെ ഒരു വീഡിയോ ചെയാമോ ബ്രോ

  • @pazhashirajam1558
    @pazhashirajam1558 3 ปีที่แล้ว

    ഇതിന്റെ റേറ്റ് എത്രയാണ് കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ വാങ്ങാൻ കിട്ടുമോ അതിനെ കുറിച്ച് ഒന്നു പറയാമോ കേരളത്തിൽ ഇതിന്റെ പ്രൈസ് എത്രയാണെന്നറിയാമോ

    • @psychoangler
      @psychoangler  3 ปีที่แล้ว

      No idea

    • @sumesh6945
      @sumesh6945 3 ปีที่แล้ว +1

      കിട്ടും ബ്രോ

    • @pazhashirajam1558
      @pazhashirajam1558 3 ปีที่แล้ว

      @@sumesh6945 എവിടെ

    • @ajithkannanravi6306
      @ajithkannanravi6306 2 ปีที่แล้ว

      കൊല്ലത്ത് ഒരു ഷോപ്പിൽ ഉണ്ട് 4500 ആണ് വില

  • @amalkm3347
    @amalkm3347 2 ปีที่แล้ว

    Bro epolum sharky 3 work ano complaints vellom undo nala reel ano

    • @psychoangler
      @psychoangler  2 ปีที่แล้ว

      Complete ആയി

    • @amalkm3347
      @amalkm3347 2 ปีที่แล้ว

      @@psychoangler bro enik sharky 3 dhayiriyam ayitu edukamo. Nala reel analo

  • @stephensalish3057
    @stephensalish3057 4 ปีที่แล้ว +1

    Good ❤️. Njan order cheythu

  • @arunea2619
    @arunea2619 4 ปีที่แล้ว +1

    Kast king poliya

  • @akhileshprakash7107
    @akhileshprakash7107 4 ปีที่แล้ว +1

    Well Explained bro ❤️❤️❤️

  • @kiranchoondal3707
    @kiranchoondal3707 2 ปีที่แล้ว

    Hi bro epozum reel good condition ano

  • @sasiKumar-io7lz
    @sasiKumar-io7lz 4 ปีที่แล้ว +1

    Line yethra meter store cheyam

    • @psychoangler
      @psychoangler  4 ปีที่แล้ว

      use cheyyunna mm size pole irikum

  • @ktn2633
    @ktn2633 4 ปีที่แล้ว +1

    Giveaway result ennanu... broo...

  • @viveknair9356
    @viveknair9356 4 ปีที่แล้ว +1

    ഞാൻ sharky യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 6 മാസം ആയി പൊളി സാദനം ✌️✌️✌️💪👍

    • @psychoangler
      @psychoangler  4 ปีที่แล้ว

      yup❤️❤️❤️🎣🎣🎣

    • @tatacam8991
      @tatacam8991 3 ปีที่แล้ว

      Hai dear reel egane und

  • @kishojm2371
    @kishojm2371 4 ปีที่แล้ว +1

    Good review very usefull

  • @squarebraket
    @squarebraket 4 ปีที่แล้ว +1

    sharky 3 baitfeeder unde athe entha sambavam

    • @psychoangler
      @psychoangler  4 ปีที่แล้ว

      bait ഇട്ട് യൂസ് ചെയ്യാൻ വേണ്ടി മാത്രം ഫോക്കസ് ചെയ്ത് ഇറക്കിയത്

  • @suhaibpp8865
    @suhaibpp8865 4 ปีที่แล้ว +1

    Spol capacity yethra und

    • @psychoangler
      @psychoangler  4 ปีที่แล้ว

      ഇതിന്റെ unboxing video ഒന്ന് കണ്ടു നോക്കു

  • @handbackcercle9873
    @handbackcercle9873 4 ปีที่แล้ว +1

    Ini kittan vazhiindo

    • @psychoangler
      @psychoangler  4 ปีที่แล้ว

      th-cam.com/video/fYUZaBe_OX0/w-d-xo.html

  • @sree8404
    @sree8404 2 ปีที่แล้ว +1

    Ethu eathu made anu

  • @pathooskutty5396
    @pathooskutty5396 4 ปีที่แล้ว +1

    Ikka anikk oru reel venam anikk oder cheyan pattunilla kastking sharky3

    • @psychoangler
      @psychoangler  4 ปีที่แล้ว

      ippol order cheyyan pattilla

  • @mohamedummer2444
    @mohamedummer2444 3 ปีที่แล้ว +1

    പേര് തന്നെ കാസ്റ്റ് കിംഗ് എന്നല്ലേ,, പിന്നെ പൊളിക്കാതിരിക്കോ,,,,

  • @meerasarath5123
    @meerasarath5123 3 ปีที่แล้ว +1

    Fresh water reel

  • @nidhishfishing4180
    @nidhishfishing4180 4 ปีที่แล้ว +1

    Paranjuthanadhinu nani👍👍👍

  • @fishingandcookingtravel8225
    @fishingandcookingtravel8225 3 ปีที่แล้ว

    Sharky 3 4000. atc waluor 5000 spool size same aano

  • @anilalk9389
    @anilalk9389 3 ปีที่แล้ว

    Seak night power max 2 37mm 50 lb ethil 300 meter kerumo plzz reply chetaiii

    • @psychoangler
      @psychoangler  3 ปีที่แล้ว

      no

    • @anilalk9389
      @anilalk9389 3 ปีที่แล้ว

      @@psychoangler ethra kerm chetaii plz replyy

  • @pratikpatil0109
    @pratikpatil0109 2 ปีที่แล้ว +1

    Bro.price plzzzz.

    • @psychoangler
      @psychoangler  2 ปีที่แล้ว

      4800

    • @pratikpatil0109
      @pratikpatil0109 2 ปีที่แล้ว

      @@psychoangler online kaha se order kare.
      Plzźz broo.

  • @arunfox1881
    @arunfox1881 4 ปีที่แล้ว +2

    സൂപ്പർ 😋😋😋👍👍👍

  • @akhilau4627
    @akhilau4627 4 ปีที่แล้ว +1

    Supr video broo 😍😍😍😍😍

    • @psychoangler
      @psychoangler  4 ปีที่แล้ว

      thanks ❤️❤️❤️❤️

  • @zakkariyakmr7667
    @zakkariyakmr7667 4 ปีที่แล้ว +1

    ഇതിപ്പോഴും ഓൺലൈൻ വഴി കിട്ടുന്നുണ്ടോ ബ്രോ

    • @psychoangler
      @psychoangler  4 ปีที่แล้ว

      try ചെയ്തു നോക്കു

  • @nikhilputhenpurakkal8663
    @nikhilputhenpurakkal8663 4 ปีที่แล้ว +2

    എവിടെ നിന്ന് വാങ്ങാനാ. എല്ലായിടത്തും നോക്കി. പറ്റിയാൽ വാങ്ങുവാൻ link ഷെയർ ചെയ്യാമോ

  • @vijeeshpm9300
    @vijeeshpm9300 4 ปีที่แล้ว +1

    How much?? This reel

  • @fasalurahman2627
    @fasalurahman2627 4 ปีที่แล้ว +5

    പൈസ പോകും ഉറപ്പ് എത്രപൈസ പോയി എന്റെ എന്നിട്ട് ഒരു മീൻ പിടിച്ചോ അതുമില്ല ഇപ്പൊ വീട്ടിന്നു ഞാൻ മീൻ പിടിക്കാൻ പോകാണ് പറയുമ്പോൾ 😡😡😡😡😡റീലും റോഡും വാങ്ങുന്ന മുൻമ്പ് ഒരുപാട് മീൻ പിടിച്ചതാ
    ഇപ്പോൾ മീനുമില്ല ഒന്നുമില്ല 😭😭😭😭

    • @theGrandmaster38
      @theGrandmaster38 4 ปีที่แล้ว +1

      Same to you bro
      12000 poyi kitti

    • @psychoangler
      @psychoangler  4 ปีที่แล้ว +2

      kittunnath vare try cheyyanam

    • @avinashram6111
      @avinashram6111 4 ปีที่แล้ว +2

      Keep try bro...kittum

    • @ayyappank.a6219
      @ayyappank.a6219 4 ปีที่แล้ว +2

      Bro njanum 4500 rupak full set eduthatha ethu vare meen kittiyittila ennum paranja njan fishing nirthiyittila thudarnu konde erikum kittunavare

    • @shajahanshams4853
      @shajahanshams4853 4 ปีที่แล้ว

      Bro use cheytha roodum reelum sale undo

  • @x.b.t
    @x.b.t 4 ปีที่แล้ว +1

    good luck , Ali express ചാലാകുമ്പോൾ അതിനെ പറ്റി വീഡിയോയിൽ പറയണേ👍

    • @psychoangler
      @psychoangler  4 ปีที่แล้ว

      👍👍👍👍

    • @vinee004
      @vinee004 4 ปีที่แล้ว

      Ali express shipping charge ipo kooduthal aanu..

  • @kurianta3920
    @kurianta3920 4 ปีที่แล้ว +1

    Informative

  • @jaiabraham22
    @jaiabraham22 4 ปีที่แล้ว +1

    okuma റീൽ ആണ് ഞാൻ യൂസ് ചെയ്യുന്നത് സൂപ്പർ ആണ്.!

  • @nasimraja9824
    @nasimraja9824 ปีที่แล้ว +1

    Ye reel hai apke pass

  • @fashionLatestCollection
    @fashionLatestCollection 4 ปีที่แล้ว +1

    Price

    • @psychoangler
      @psychoangler  4 ปีที่แล้ว

      വിഡിയോയിൽ പറയുന്നുണ്ടല്ലോ ബ്രോ

  • @ronnypsunny2265
    @ronnypsunny2265 4 ปีที่แล้ว +2

    Njanum cast king annu bro use cheyunnathu...
    Nice annu

    • @ronnypsunny2265
      @ronnypsunny2265 4 ปีที่แล้ว +1

      Lancelot Anna model nice annu

    • @psychoangler
      @psychoangler  4 ปีที่แล้ว

      അത് അറില്ല ബ്രോ

    • @ronnypsunny2265
      @ronnypsunny2265 4 ปีที่แล้ว +1

      Lancelot annu entea model reelintea

    • @ronnypsunny2265
      @ronnypsunny2265 4 ปีที่แล้ว +1

      Your channel is awesome
      God bless you in future
      All the best bro

    • @psychoangler
      @psychoangler  4 ปีที่แล้ว

      @@ronnypsunny2265 നല്ലതായിരിക്കും ബ്രോ kastking അല്ലെ

  • @vipindevak8168
    @vipindevak8168 3 ปีที่แล้ว +1

    Well said

    • @psychoangler
      @psychoangler  3 ปีที่แล้ว

      🥰🥰🥰

    • @vipindevak8168
      @vipindevak8168 3 ปีที่แล้ว

      @@psychoangler ഞാൻ എടുത്തു 4000 ആണ് എടുത്തേ 4500 rate

  • @soorajsarovas376
    @soorajsarovas376 4 ปีที่แล้ว +1

    Nizamkka 👍👍

  • @shamseerbeeran247
    @shamseerbeeran247 4 ปีที่แล้ว +1

    Spool capacity...

  • @sajayvlogz7396
    @sajayvlogz7396 3 ปีที่แล้ว +1

    Good information
    ഇപ്പോൾ ഇത് കിട്ടാൻ വഴിയുണ്ടോ

    • @advm.karthiklal9048
      @advm.karthiklal9048 3 ปีที่แล้ว

      വേണോ?

    • @sakkeerk7470
      @sakkeerk7470 3 ปีที่แล้ว

      @@advm.karthiklal9048 undo

    • @sudeeshsajini1992
      @sudeeshsajini1992 2 ปีที่แล้ว

      Adv ഇപ്പോള്‍ ഇതിന്‍റെ പ്രൈസ് എത്രയാ. 40 lb ബ്രൈഡ് എത്ര മീറ്റര്‍ കയറും

  • @nidhinnm7864
    @nidhinnm7864 4 ปีที่แล้ว +1

    ചേട്ടാ ഇപ്പൊ ബുക്ക്‌ ചെയ്താൽ കിട്ടുവോ എനിക്ക് ബുക്ക്‌ ചെയ്യാൻ പറ്റണില്ല

    • @psychoangler
      @psychoangler  4 ปีที่แล้ว

      try ചെയ്തു നോക്കു

  • @GFX7gamer
    @GFX7gamer 4 ปีที่แล้ว +1

    Ali express il shipping charge ippo valare Kossuth a Lanny.kastking US websitil ithundu athinnu order cheyyithal vere valla charge undavo ennariyo. Pinne athil size 5000 etha ennariyunnilla athil athinte model numberum pinne ball bearingum select cheyythannu order cheyyendathu ennu thonnunnu.

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ ബ്രോ

    • @GFX7gamer
      @GFX7gamer 4 ปีที่แล้ว

      @@psychoangler aa enna a video onnukoode kananam

  • @mohamedummer2444
    @mohamedummer2444 4 ปีที่แล้ว +1

    ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്,,, UAE യിലെ fishing മേഘലയിലെ Best Company യാണ്,,,

    • @psychoangler
      @psychoangler  4 ปีที่แล้ว

      yes 🥰🥰🥰👍👍👍

    • @ameerptl
      @ameerptl 4 ปีที่แล้ว +1

      Uaeyil evide kittum

    • @vishnuvijayan6496
      @vishnuvijayan6496 4 ปีที่แล้ว

      Eccoda&daiwa

    • @aswinak2107
      @aswinak2107 4 ปีที่แล้ว +1

      Uae യിൽ എവിടെ കിട്ടും?

  • @abijithk.r8846
    @abijithk.r8846 4 ปีที่แล้ว +1

    Broi✌️👍😍

  • @nidhishfishing4180
    @nidhishfishing4180 4 ปีที่แล้ว

    White rabbit fun fishing 4000 reel naladhanooo iam Medichu naladhan enallum oru samshayam

    • @psychoangler
      @psychoangler  4 ปีที่แล้ว

      ,അറില്ല ബ്രോ.. നല്ല കമ്പനി ആണ്

  • @hawkeyestermex9655
    @hawkeyestermex9655 3 ปีที่แล้ว +1

    Enikke oru reel venam can u help me

    • @psychoangler
      @psychoangler  3 ปีที่แล้ว

      please contact 8921961664

  • @theGrandmaster38
    @theGrandmaster38 4 ปีที่แล้ว +1

    2 weeks muni paragal enikum vagamayirunu. Sienna 4000 vagi

    • @psychoangler
      @psychoangler  4 ปีที่แล้ว

      👍👍👍

    • @psychoangler
      @psychoangler  4 ปีที่แล้ว

      ചോദിക്കണ്ടേ ബ്രോ

  • @arjunkb.
    @arjunkb. 4 ปีที่แล้ว +1

    Poli reel 😎😎😎

    • @psychoangler
      @psychoangler  4 ปีที่แล้ว

      yup❤️❤️❤️🥰🥰🥰

  • @nanuunnikrishnan4687
    @nanuunnikrishnan4687 4 ปีที่แล้ว +1

    Sharky 3 ishtam

    • @psychoangler
      @psychoangler  4 ปีที่แล้ว

      yup 🥰🥰🥰🥰❤️❤️❤️

  • @shinodshinu2451
    @shinodshinu2451 4 ปีที่แล้ว +1

    Good

  • @faisalputhenpurackal6666
    @faisalputhenpurackal6666 3 ปีที่แล้ว

    Nice reel

  • @abubackerabu3201
    @abubackerabu3201 4 ปีที่แล้ว +1

    How can contact you bro ?

    • @psychoangler
      @psychoangler  4 ปีที่แล้ว +1

      Shad, jighead, frog, all tackles sale started... അത്പോലെ നല്ല ഒരു fishing kit available ആണ്
      താല്പര്യമുള്ളവർ whatsapp number ൽ contact ചെയ്യുക , Whatsapp number : +917994694695.. നമ്മുടെ ചാനലിൽ പരിചയ പെടുത്തിയ എല്ലാ shad സും available ആണ്
      Shad, jighead, frog, all tackles sale started...
      Fishing tackles kit are also available.. In reasonable prices..
      If anyone Interested and need to purchase can contact in the whatsapp number : +917994694695..

    • @abubackerabu3201
      @abubackerabu3201 4 ปีที่แล้ว

      @@psychoangler bro this is your number aanoe bro ?

  • @Manu-m4l
    @Manu-m4l 4 ปีที่แล้ว +1

    Give away live varunna time paranjilla

  • @captain8834
    @captain8834 4 ปีที่แล้ว +1

    ഞാൻ Kastking Megatron ഓർഡർ ആക്കിയിട്ടുണ്ട് അളിയാ.

    • @aivinjohn9019
      @aivinjohn9019 4 ปีที่แล้ว +1

      Evadanna AliExpress ano

    • @psychoangler
      @psychoangler  4 ปีที่แล้ว

      fresh water reel ആണ് ബ്രോ ഇത്

    • @psychoangler
      @psychoangler  4 ปีที่แล้ว

      yes

    • @aivinjohn9019
      @aivinjohn9019 4 ปีที่แล้ว

      Bro shipping charge undo

  • @frgeorgevarayanganal9566
    @frgeorgevarayanganal9566 4 ปีที่แล้ว +1

    ഇത് ഒരണം കിട്ടാൻ വഴിയോണ്ടോ ?