നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
ഞാൻ മനസ്സിലാക്കിയിടത്തോളം........എല്ലാവരും പറയും.... ശ്രേയ ഗോശാൽ നെ പോലെ പാടുന്നു.., നേഹ കാക്കർ നെ പോലെ...., അർജിത് സിങ്ങിനെ പോലെ എന്നൊക്കെ.... യഥാർത്ഥത്തിൽ.......ദാന റാസിഖ് എന്ന പാട്ടുകാരി... എന്റെ മനസ്സിൽ വേറിട്ട് നിൽക്കുന്ന ഒന്ന് തന്നെയാണ്... ചിലപ്പോൾ ശ്രേയ ഗോശാലിന്റെ ശബ്ദവുമായി സാമ്യമുണ്ടായിരിക്കാം..... പക്ഷെ.. ദാന തന്റെതായ എന്തോ ഒന്ന് അതിൽ.... ചേർക്കുമ്പോൾ ആണ്... ആ പാട്ടും ആ വ്യക്തിയും ഇത്രത്തോളം മനോഹരമായത്.... ❣️ ശ്രേയ ഗോശാൽ തന്റെതായ ഒന് അതിൽ ചേർത്തത് കൊണ്ടാണ് അവരും അവരുടെ പാട്ടുകളും ഇത്രത്തോളം മനോഹരമായത്....... ഞാൻ ദാനയെ ആരുമായും ചേർത്തുവെക്കാൻ താല്പര്യപ്പെടുന്നില്ല.......ദാനയും ദാനയുടെ പാട്ടുകൾക്കും, ദാനയുടെ ശബ്ദവും അത് വേറെ ഒരു ഭംഗി തന്നെയാണ്. 💖
1200/1200 മാർക്കുണ്ട് പ്ലസ്ടു ന്. എന്നിട്ട് അത്യാവശ്യം നല്ല മാർക്ക് ന്ന് 😬😬 😬😬 Dana യുടെ deewani mastani കേട്ടിട്ട് എനിക്ക് നല്ല doubt ആയിന് അത് dana ടെ തന്നെ ആണോ അതോ sreya ആണോ ന്ന്. Such a voice❤❤❤
Nattukari....ente ummante priyappetta student. Ellathilum upari dana yum ayi kalolsavathil malsarikan sadhichathil othiti santhosham. Pandu muthale sangeethathil nalla dedication kodukunna aal anu dana. Her voice is so magical and the clarity of words makes her song fabulous. Ellavida bhavukangalum nerunnu. ..concentrate on what you love...allahu vinte Ella vidha anugrahangalum undakatte. Ameen😍
എന്താല്ലേ എന്തൊരു ഭംഗി ആയിട്ടാ പാടുന്നത് 😍😍 ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🦋🦋🦋 എനിക്കൊന്നും ഒരു മൂളിപ്പാട്ട് പോലും നേരെ ചൊവ്വേ പാടാൻ അറിയില്ല 🥴😌
Dana "athyavshyam nala Mark ndenn " prnjapo palarum comment boxll clarification process nadathunnu... dana kk aryayka illa so comment boxll pryanda avshyalla... but in case dana parayan "enk full A+" airnn enn prnjal ee comment box 'oo avaloru buji /ahambvm ahnkari angne pldhum parayum aalkal This is society.. stupid!
ഇനി അഥവാ മാർക്കും, Certuficate ഉം ഒന്നുമില്ലേലും .... ഈ ചോദ്യം ചെയ്യുന്ന ആളുകളെക്കാളൊക്കെ എത്രയോ മുകളിലാണ് ഒരു Artist ന്റെ സ്ഥാനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
മനുഷ്യരാശിയിൽ ദൈവം ഒരു മനുഷ്യന് കൊടുക്കാവുന്നതിൽ വെച്ചേറ്റവും മികവുറ്റത് മാത്രം തന്ന് ദൈവം അനുഗ്രഹിച്ചതാണ് ഇയാളെ.. ഒരു ജന്മം കൂടി അധികം ചോദിച്ചു കടപ്പാടറിയിച്ചാലും മതിയാവില്ല ഇയാൾക്ക് തന്ന അനുഗ്രഹങ്ങളത്രയും....ഇനിയങ്ങോട്ടും അള്ളാഹു ആയുസ്സും ഹാഫിയത്തും ബർക്കതും പ്രധാനം ചെയ്യട്ടേയെന്ന് പ്രാർത്ഥിക്കുന്നു..💕💕💕
Seeing you grow out of your shell and improving to a point where many are waiting for each and every song release of yours is actually inspiring to many..And the talk is crisp and up-to point.. Proud to have known u all the while
പ്രിയ സുഹൃത്തുക്കൾ ബദറു മാഷ് മുഹ്സിൻ കുരിക്കൾ ശിക്ഷണത്തിൽ " മതിരകപ്പതിയിൽ " ആദ്യമായി ദനയുടെ ശബ്ദം കേട്ടു... പിന്നീട് എങ്ങിനെയോ ഇവിടെ വരെ എത്തി... അതേ മുഹ്സിൻ കുരിക്കൾ എനിക്ക് വേണ്ടി സംഗീതം നൽകിയ "കഥൈ വീണ്ടിടാം " (khiladath) എന്ന ഗാനം ആലപിച്ച ശിഷ്യയെ ഇത് പോലെ തഴയപ്പെട്ടിരുന്നു....പിന്നീട് അത് ആൽബമായി വന്നപ്പോൾ ഇതേ അനുഭവം തന്നെ.... 😊😊😊 ആഴ്ചയിൽ 3,4 വട്ടം എങ്കിലും മതിരകപ്പതി കേൾക്കും.. സംഗീതം പഠിക്കാത്ത ഒരു കുട്ടിയാണ് പാടിയിരുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ല..... ഉയർന്നു വരട്ടെ 🙏😊 💐💐💐💐💐💐💐
I wanna be a part of josh talks ...By biggest dream ...I used to watch all ....really loved the way you did ....and also this is a great way to make people happy ...I am an calligraphist, singer and artist ....great work josh talks
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
ഇവിടെ ഇരുന്നു വിഡിയോ കാണുന്ന നിങ്ങൾ അറിയുന്നുണ്ടോ, ഒരിക്കൽ ഞാനും ഇവിടെ വരുമെന്ന കാര്യം 💯
എത്താൻ കഴിയട്ടെ 😍
❤️💥💥💥🔥
Njanum
👍🏻👍🏻
Naanum
ഇവരുടെ ചില songs ശ്രേയ ഘോഷാലിന്റെ voice പോലെ തോന്നി പോകാറുണ്ട്. #Dana💕🌹💕
Ikhum thoneettundu
Enikkum thonniyittunddu
Yes..similarity und
Yes
Satyam
എൻ്റെ ഗാനത്തിലൂടെ പാട്ടു ലോകം കീഴടക്കി തുടങ്ങിയ മിടുക്കി ദാനക്ക് അഭിനന്ദനങ്ങൾ
ബദറുദ്ദീൻ പാറന്നൂർ
🤩ما شاء الله
😍😁
😍
Thanku for your compliment to the world of music #danathatha🥰🥰🥰
സാറിന്റെ പാട്ടുകള്‍ വളരെ മികച്ചതാണ്,
🌟 Laila Mihraj, Hijra, etc...
സാറിനും ദാന റാസിക്കിനും അഭിനന്ദനങ്ങള്‍ നേരുന്നു 🙌🏻
Dana fans like അടിച്ചു പൊട്ടിച്ചോ ❤❤😍
Like അടിച്ചു but പൊട്ടിയില്ല
Ath njangal avalkk kodukkunnund 😁😁😁
Pottikkaano 🙄
മലയാളികളുടെ ശ്രേയഘോഷാൽ ❤️ Dana Razik 👌🏻
Dana&Haniya new song ippo kandathe ullu.
Adh poli yeenu
Poliyaaa my favv
ᵃᵗʰᵃⁿᵘ ʸᵒᵘᵗᵘᵇᵉ ⁿᵗᵉ ᵏᵃˡⁱ😄🤣🤣
Titli
ഉമ്മയാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യം 👌
എന്ത് ബ്യൂട്ടിഫുൾ ആയിട്ടാണ് സംസാരിക്കുന്നത് വലിച്ചു നീടാതെ ക്രിസ്പ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു ❤.
Ningalum athupole sramichu nokku 😁👍💙
ദാനയും ഉപ്പയും പാടിയ പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
എന്ത് മനോഹരമായിരുന്നു ആ പാട്ട്❤️
ഡാനയുടെ
ഉപ്പ പാട്ടിൽ വേറെ ലെവൽ ആണ്.👍
ഞാൻ മനസ്സിലാക്കിയിടത്തോളം........എല്ലാവരും പറയും.... ശ്രേയ ഗോശാൽ നെ പോലെ പാടുന്നു.., നേഹ കാക്കർ നെ പോലെ...., അർജിത് സിങ്ങിനെ പോലെ എന്നൊക്കെ.... യഥാർത്ഥത്തിൽ.......ദാന റാസിഖ് എന്ന പാട്ടുകാരി... എന്റെ മനസ്സിൽ വേറിട്ട് നിൽക്കുന്ന ഒന്ന് തന്നെയാണ്... ചിലപ്പോൾ ശ്രേയ ഗോശാലിന്റെ ശബ്ദവുമായി സാമ്യമുണ്ടായിരിക്കാം..... പക്ഷെ.. ദാന തന്റെതായ എന്തോ ഒന്ന് അതിൽ.... ചേർക്കുമ്പോൾ ആണ്... ആ പാട്ടും ആ വ്യക്തിയും ഇത്രത്തോളം മനോഹരമായത്.... ❣️ ശ്രേയ ഗോശാൽ തന്റെതായ ഒന് അതിൽ ചേർത്തത് കൊണ്ടാണ് അവരും അവരുടെ പാട്ടുകളും ഇത്രത്തോളം മനോഹരമായത്.......
ഞാൻ ദാനയെ ആരുമായും ചേർത്തുവെക്കാൻ താല്പര്യപ്പെടുന്നില്ല.......ദാനയും ദാനയുടെ പാട്ടുകൾക്കും, ദാനയുടെ ശബ്ദവും അത് വേറെ ഒരു ഭംഗി തന്നെയാണ്. 💖
"തീരമേ തീരമേ " എന്ന പാട്ടിനു ശേഷം ഇവിടെ വന്ന ഞാൻ...ഒത്തിരി ഇഷ്ടം തോന്നിയ പാട്ടുകാരി 👌👌👌
Really
*അംഗീകരിക്കാത്ത ഒരുപാട് പേരെ തേടിപ്പോയ ചെറിയ ഒരു കൂട്ടം ഇപ്പഴും എപ്പഴും ണ്ടാവും....🖤*
ഈ വിശാലമായ ലോകമാണ് നിങ്ങളുടെ വേദി, ചിറകുകള്‍ വിടര്‍ത്തൂ, ഉയര്‍ന്നു പറക്കൂ. ഭാവുകങ്ങള്‍
Beauty😍
Singing😇
Study🤭
Jjj poliyaaanu😁😁🤩🤩🤩
👍👍👍👍
എന്തൊരു അടക്കവും ഒതുക്കവുമാണ് ഈ കുട്ടിയെ കാണാൻ 👍🏻👌🏻😍
So happy to see you here Dana !! Wishing you nothing less, but the very best in everything you do. Lots of Love 😘❤️
Zannist❤️
Sanatha...❤️❤️❤️❤️❤️
Dana 🌹സന്തോഷം തന്റെ ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹
നമ്മളുടെ ഒരു കഴിവ് കുറച്ചു പേർ തഴഞ്ഞു എന്ന് വച്ചിട്ട്.. അതല്ലാത്ത മറ്റൊരു ലോകം നമ്മെ കാത്തിരിക്കുന്നുണ്ട്... 👌👌👌
1200/1200 മാർക്കുണ്ട് പ്ലസ്ടു ന്. എന്നിട്ട് അത്യാവശ്യം നല്ല മാർക്ക് ന്ന് 😬😬 😬😬
Dana യുടെ deewani mastani കേട്ടിട്ട് എനിക്ക് നല്ല doubt ആയിന് അത് dana ടെ തന്നെ ആണോ അതോ sreya ആണോ ന്ന്. Such a voice❤❤❤
@@homewala Dana kk
Paatt matram super nthoru show anu ivalk😌
@@Name-pj3dv athendha agana paranath ?
@@Name-pj3dv ninak pinee അസൂയ ഇല്ലാത്തത് കൊണ്ട് problem ഇല്ല 🤣
Grace markkum undavallo
പ്രിയ അനിയത്തി ഉയരങ്ങളിൽ എത്തട്ടെ👏👏
പ്രിയ പാട്ടുകാരി💓
08:34 അത്യാവശ്യം മാർക്ക് അല്ല, ഫുൾ മാർക്ക് ആണ് എന്ന് അറിയാൻ കഴിഞ്ഞു ☺️☺️.. മിടുക്കി 🥰🥰🥰 ഉയരങ്ങളിൽ എത്തും 🥰🥰
Nattukari....ente ummante priyappetta student. Ellathilum upari dana yum ayi kalolsavathil malsarikan sadhichathil othiti santhosham. Pandu muthale sangeethathil nalla dedication kodukunna aal anu dana. Her voice is so magical and the clarity of words makes her song fabulous. Ellavida bhavukangalum nerunnu.
..concentrate on what you love...allahu vinte Ella vidha anugrahangalum undakatte. Ameen😍
സഹോദരിയുടെ ഗാനങ്ങൾ മുജാഹിദ് ബാലുശ്ശേരിക്കുള്ള ഒരു പൊങ്കാലയായിരിക്കട്ടെ .പാടുക - ഉയരുക ഉയർന്ന് പറക്കുക.
അഭിനന്ദനങ്ങൾ
Evedeyokkeyo oru shreya ghoshal touch. You are blessed with a beautiful voice.
അതെ.. കഴിവുള്ളവരെ അംഗീകരിക്കാൻ മലയാളികൾക്ക് കുറച്ചധികം മടിയാണ്
തീർച്ചയായും
കുട്ടിയിൽ കഴിവുണ്ട്. അവസരം തേടി വരിക തന്നെ ചെയ്യും നിരാശപ്പെടരുത്
എന്താല്ലേ എന്തൊരു ഭംഗി ആയിട്ടാ പാടുന്നത് 😍😍
ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🦋🦋🦋
എനിക്കൊന്നും ഒരു മൂളിപ്പാട്ട് പോലും നേരെ ചൊവ്വേ പാടാൻ അറിയില്ല 🥴😌
Nikkum
Inkkum😌
എനിക്കും 😂
ഇവരെ കുറിച്ച് അറിയണം എന്നുണ്ടെങ്കിൽ ഇവരുടെ പാട് കേൾക്കണം she is such a wonderful voice.
Nalla voice👍🏻👏...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ....
Success aayittulla ellavarude idayilum oru failure story indaakum 💯❤️
Oro failure sambhavikkumbozhum succesinodulla aagraham kudi kudi varum😊
മുബാറക് സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോയിൽ കണ്ട് ഈ കുട്ടിത്തന്നെയാണോ എന്ന് ഫോൺ ചെയ്ത് ചോദിച്ചിട്ടുണ്ട് ❤️
എന്നിട്ട്??
ആഹാ കൊള്ളാലോ 😁😇
Mubarak laaano ival padiche
@@neshizzz2951 yes
Dana "athyavshyam nala Mark ndenn " prnjapo palarum comment boxll clarification process nadathunnu... dana kk aryayka illa so comment boxll pryanda avshyalla... but in case dana parayan "enk full A+" airnn enn prnjal ee comment box 'oo avaloru buji /ahambvm ahnkari angne pldhum parayum aalkal
This is society.. stupid!
ഇനി അഥവാ മാർക്കും, Certuficate ഉം ഒന്നുമില്ലേലും .... ഈ ചോദ്യം ചെയ്യുന്ന ആളുകളെക്കാളൊക്കെ എത്രയോ മുകളിലാണ് ഒരു Artist ന്റെ സ്ഥാനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
മനുഷ്യരാശിയിൽ ദൈവം ഒരു മനുഷ്യന് കൊടുക്കാവുന്നതിൽ വെച്ചേറ്റവും മികവുറ്റത് മാത്രം തന്ന് ദൈവം അനുഗ്രഹിച്ചതാണ് ഇയാളെ.. ഒരു ജന്മം കൂടി അധികം ചോദിച്ചു കടപ്പാടറിയിച്ചാലും മതിയാവില്ല ഇയാൾക്ക് തന്ന അനുഗ്രഹങ്ങളത്രയും....ഇനിയങ്ങോട്ടും അള്ളാഹു ആയുസ്സും ഹാഫിയത്തും ബർക്കതും പ്രധാനം ചെയ്യട്ടേയെന്ന് പ്രാർത്ഥിക്കുന്നു..💕💕💕
അതെ എപ്പോഴും റബ്ബിന് നന്ദിയുള്ളവളാവുക
Seeing you grow out of your shell and improving to a point where many are waiting for each and every song release of yours is actually inspiring to many..And the talk is crisp and up-to point.. Proud to have known u all the while
റബ്ബ് തന്ന ഈ കഴിവുകൾക്ക് എപ്പോഴും നന്ദിയുള്ളവളാവുക 🙌
നല്ലത് വരട്ടെ ...
Theme..location..Music..actiing..ellam superb.. Ishtayi.. Ishtayi.. Peruthishtayi.. ♥️♥️♥️
Dana👌❤
Such a blessed voice😍
Mind - Blowing 👍
Dana എന്തെ ജോഷ് ടാൽകിൽ വന്നില്ല എന്ന് ഞാൻ ഇന്ന് ആലോചിച്ച്ട്ടാ ഉള്ളൂ😂😂😂😂😂😂😂😂
Adelle
ഇപ്പോൾ താങ്കൾ ഹാപ്പി അല്ലേ??? 😊
Ee kuttiede song kelkjaarund
@@swaguzman9259 😂😂
അപ്പോഴേക്കും വന്നു ല്ലേ....😅
Chechiyude video കണ്ടു കഴിഞ്ഞപ്പോള്‍ njan ചേച്ചിയുടെ aradaka ayyi മാറി 🤗🤗❤️❤️❤️
ആരാധിക not ആരാധക
Your voice is A magical voice
Is truely terribly inspired Dana😍..... You are a great singer....May allah bless You to each even higher heights ❣️
എനിക്ക് നിന്റെ പാട്ടുകൾ ഒരുപാടു ഇഷ്ട്ടം ആണ് ഇനിയും നല്ല പാട്ടുകൾ പാടാനും ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കാം
Can't understand the language but music doesn't have any language .....loads of Love From Maharashtra 😍😍😍💜💜
Your speech is inspiring for me
Dana , You are a wonderful singer, You can create Magics with your pursuit. All the best dear.
Biggest fan of Dana Razik from #SriLanka 🇱🇰😊
Paatt paadiyulla aa starting adipoliyaayttund👌👌😍😍
Josh talkil varanam ennu aagrahicha vekthi 😍😍
Dana cute voice🥰
*പാട്ട് കേട്ടിട്ട് ശ്രേയഘോഷാലിന്റെ voice പോലെ തോന്നിയവർ like*
Love you Dana ❤️❤️❤️
You are a amazing singer👍👍👍
Best wishes for your future life👍👍
Allah bless you dear❤️
ഡാനക്ക് ഏതെങ്കിലും ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുത്താൽ കൂടുതൽ ആളുകളിലേക്ക് എത്തും നല്ല വോയിസ് ആണ് ഡാനയുടേത് പ്രത്യേകിച്ച് ഹിന്ദി സോങിന് ഒക്കെ ...
North India ഞമ്മക്ക് ഹറാം ആണ് ഹിമാറെ അവിടെ ഹിന്ദി ചെക്കൻ മാർ ബെളുത്ത് ആണ് ഓളെ ഏതെല്ലം കാഫിർ ബളച്ചാൽ ഞമ്മന് ഒരാൾ പോയി
Same Situation Face cheytittund ❤️ Enda Agraham ethanu👍🏻 Thank you for remembering me❤️
എൻറെ പ്രിയപ്പെട്ട കൂട്ടുകാരി യുടെ മകൾ..💓💓💓 ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ
Ee program NE vellan mattonnillla
A request to josh talks team .. it would be great if you could add subtitles to these videos
അന്ന് കലോത്സവം നടത്തിയവർ പാട്ടിനെ കുറിച്ച് ഒന്നും ariyaathavaraayirikkum
Kalolsavangal ippo kazivullavarkk chance tharunnilla.marich cash ullavarkkan.
Yes ..I too had experience
ഇയാളുടെ ഒരു വാട്സ് ആപ്പ് സോങ് കണ്ടു തിരഞ്ഞു പിടിച്ചു വന്നതാ. സൗണ്ട് ഒത്തിരി ഇഷ്ട്ടായി 😘😍😍
Nammalk kazhinvu undenn namml vishwasikunnenkil ennenkilum ath ee lokam angeekarikkum...ath sure ahnu..🥺🔥
Ee kutty ellavarkkum oru inspiration anu voice superb anu👍🏻👍🏻❤️
Dana razik nu plus Two il 1200/1200 marks und. 😍❤️
Aethayirnnu stream?
@@hibahussain2724 humanities
@@unaismuhsin6918 Masha allah❤😍
Grace illatheyo 🤔🤔🤔🤔
@@thasneemjahan6827 ind thonun
അത്യാവശ്യം നല്ല മാർക്ക് 1200/1200🤐😬
1200 aayirunno?😍
😁😁👍👍
@@faseelak7011 yes
Curct 👌
Maybe state ile grace mark along add cheythttndaavm.. Athayyrkkm athyaavashyam enn uddheskknath
ഒരു പാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ പാട്ട് ❤
How many roles!
Excellent motivator.
I wish my daughter grow up to be like you with singing skill
Dana orupad ishtam iniyum orupad song padan kazhiyatte❤❤
Haniya nafisaye eee showill kond verooooooo❤❤❤❤❤
Everyone have their own uniqueness ...u are blessed...may allh bless you along ..💕✨
മാഷാ,,അള്ളാ ,,ഇനിയും ,,ഒരുപാട് ,,വിന്നർ,,ആവട്ടെ
ഇവരുടെ ജേഷ്ടത്തി ആണ് സൂപ്പർ
അന്തെന്താ അവതാരം
@@hashirhashihashi6927 voice super aan
Supr voice aanu avarude
അത്യാവശ്യം മാർക്ക് അല്ല full A+😊
Adhum alla full mark💯💥
Grace mark
State level okke poyond grace mark kittum..😄
@@thajululamaeducationalandc2045 haa athyavshyam grace mark undavum
Shes a hardworker.. She s a topper.. She studies hard along with singing.
God bless u dear....orupad uyarangalil ethatte...❤️❤️❤️❤️
നിങ്ങളുടെ സംസാരം ശൈലി കേട്ടാൽ തന്നെ മനസിലാവും ...... Very srong
അഭിനന്ദനങ്ങൾ ❤️
പ്രിയ സുഹൃത്തുക്കൾ ബദറു മാഷ് മുഹ്സിൻ കുരിക്കൾ ശിക്ഷണത്തിൽ " മതിരകപ്പതിയിൽ " ആദ്യമായി ദനയുടെ ശബ്ദം കേട്ടു... പിന്നീട് എങ്ങിനെയോ ഇവിടെ വരെ എത്തി... അതേ മുഹ്സിൻ കുരിക്കൾ എനിക്ക് വേണ്ടി സംഗീതം നൽകിയ "കഥൈ വീണ്ടിടാം " (khiladath) എന്ന ഗാനം ആലപിച്ച ശിഷ്യയെ ഇത് പോലെ തഴയപ്പെട്ടിരുന്നു....പിന്നീട് അത് ആൽബമായി വന്നപ്പോൾ ഇതേ അനുഭവം തന്നെ.... 😊😊😊
ആഴ്ചയിൽ 3,4 വട്ടം എങ്കിലും മതിരകപ്പതി കേൾക്കും.. സംഗീതം പഠിക്കാത്ത ഒരു കുട്ടിയാണ് പാടിയിരുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ല.....
ഉയർന്നു വരട്ടെ 🙏😊
💐💐💐💐💐💐💐
ദാന, എന്താണ് ഈ maturityiude രഹസ്യം...? ഒരു 25 കാരിയുടെ maturitiyund.. വാക്കുകളിലും, കാഴ്ചയിലും..... 😊
Ethra age und
19/20 ആയിരിക്ഉം ഡിഗ്രീfirstale
Ma fav youtuber singer
love from Lakshadweep
Safe alle bro😁
@@inhaminm ippo safe aanu full lock down aaanu veetil ninnu purathu iragaan pattilla
@@SoloFinder glad to see this.we are all with uu❤❤
@@ilasnah4619 thank you
@@SoloFinder Glad to hear this❤️ we are with you bro♥️
നന്നായി പാടുന്നുണ്ട് കൺടിനു ചൈതന്നോളൂ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ma shaa Allah...
May Allah bless you and fulfil your needs,Aims -Ameen 🤍😍🤲
Indian Idol ഒന്നു നോക്കാവുന്നതാണ്
Gifted voice______💖😍
I wanna be a part of josh talks ...By biggest dream ...I used to watch all ....really loved the way you did ....and also this is a great way to make people happy ...I am an calligraphist, singer and artist ....great work josh talks
Sister you got stunning voice and all the best
Dana fanslike♥️👍
Exactly right Dana....🤝✨
കുട്ടിയുടെ voice ശ്രയ ഘോഷൽ തന്നെ😍
ഒന്നാമൻ ഞാനാണോ 👍👍👍
Magic voice of malayalam... 👌👌
Masha allah .. really appreciate ❤️
My all prayers are with u...iniyum uyarangalil ethette 🤲❣
Dana യുടെ സ്റ്റോറി കേട്ടപ്പോൾ വിഷമം ആയി പോയി "ഒരു താഴ്ചയിൽ ഒരു ഉയർച്ച യുണ്ട്"
Dana❤️❤️ ഇഷ്ട്ടം ❤️
Danade newly applauded song kekkuvayirunnu appazha ith kandath😍😍😍
Masha allah❤️❤️❤️
😘😘😘😘😘😘
എനിക്ക് ഒരു നാളെ ഉണ്ടങ്കിൽ ആ ദിവസം നാനും ഈ ജോഷ് ടോക്ക്സിൽ വരും....
Enikkum ithupoloru experience undaayittund,stage il stuck aayittund 🥺vallaathoru feelaayirunnu appo😣
Nikkum ,vallaathoru avastherrnnu avsaanam njan nokki padeettnd ponnu annu bhayangara sangaderrnnu pakshe innorkkumbo chiri varann
@@akbaredasseri4451 me tooo
ഓ. അസാധ്യമായ സ്വരം കവിത ചൊല്ലാൻ കഴിയുമോ ? ഉണ്ടെങ്കിൽ അറിയിക്കുക
Ithu ketappol sherikkum annapole ullavark oru motivationayi thonni danaaa thankyuuuusomuch nhanum ottum trained alla pakshe ullil oru bhayamaaa ithuketappol sherikkum nalloru positivayi thonny thankyuuudana thank you so much😘😘
വളരെ നല്ല ഭാവി നേരുന്നു.
പാടി നിർത്തിയ ആ പാട്ട് ഏതാ?
ലിങ്ക്?
Melodia productions enna channelil und
Bawra mann song