റുഷ്‌ദമോളുടെയും സമദിന്റെയും കണ്ണുനീർ ആര് കാണും നമുക്ക് വൈറൽ ആകണം

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 91

  • @IrfanaSherin-rw9st
    @IrfanaSherin-rw9st 20 วันที่ผ่านมา +13

    സത്യം പറയാ ഉസ്താദേ ഈ പാട്ട് കേട്ട് പല വിധത്തിലും കളിയാക്കുന്നത് കാണുബോൾ സങ്കടം തോന്നി കല്ലിയാണം കയിഞ്ഞ അവരെ അവസ്ഥ ആലോചിക്കുമ്പോൾ ആരും ഇത് ആലോചിക്കുന്നില്ല

  • @RafeekKaramal
    @RafeekKaramal 20 วันที่ผ่านมา +6

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് കല്യാണം ഒരു കുടുംബത്തിന്റെ ആഘോഷം ആണ് സന്തോഷം ആണ് ഇഷ്ടം ഇല്ലാത്തവർ ബിരിയാണി തിന്ന് സ്ഥലം വിട്ടോളു അത്രയെങ്കിലും ഉപകാരം ആ വീട്ടുകാർക്കു കിട്ടുമല്ലേ ഞാൻ ഒരു ഗായകൻ ആണ് ഇത്തരം വേദിയിൽ പാടാറുണ്ട്... സതോഷികേണത് ആഘോഷിക്കണം

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา +1

      എന്നാൽ അത് ആഭാസവും ഇസ്ലാമിന് നിരക്കാത്തതും ആകാൻ പാടില്ല.
      എന്ന വിഷയത്തിൽ രണ്ടു പക്ഷവും ഇല്ല

  • @IbrahimT-e4f
    @IbrahimT-e4f 15 วันที่ผ่านมา +3

    അറിയപ്പെട്ട ബാക്കവി പോലും സത്യം അറിയാതെ അവരെ പരിഹ പരിഹസിച്ചു

  • @Az-zz3zk
    @Az-zz3zk 20 วันที่ผ่านมา +12

    ആ ബാക്കവി സിനിമ പാട്ട് പാടിയപ്പോൾ അവിടെ ഈമാൻ ഉള്ള ആരുമുണ്ടായിട്ടില്ലേ

  • @muhammedrazithalayad7545
    @muhammedrazithalayad7545 20 วันที่ผ่านมา +4

    ആളുകൾ മറന്നു തുടങ്ങിയപ്പോൾ വീടും കുത്തിപൊക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ 😇😇😇
    ആ പെൺകുട്ടി ഇനിയും സമൂഹത്തിൽ വലിച്ചിഴക്കപ്പെടട്ടെ

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา +2

      ഖിയാമത്ത് നാൾ വരെ ഇത് മറക്കാൻ സാധ്യത ഇല്ല അത്രയും...
      ഹൈപ്പ് അല്ലേ കൊടുത്തത്...

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา +1

      അഭിനന്ദനങ്ങൾക്ക്‌ നന്ദി...

    • @mansoorareakode7154
      @mansoorareakode7154 15 วันที่ผ่านมา

      എല്ലാരും നിർത്തിയപ്പോ ഈ ഹംക്ക് വീണ്ടും തുടങ്ങുന്നു

  • @faisaledappal1316
    @faisaledappal1316 16 วันที่ผ่านมา +2

    Noushad baqavi പറഞ്ഞതില്‍ ഒരു തെറ്റുമില്ല..

  • @Az-zz3zk
    @Az-zz3zk 20 วันที่ผ่านมา +2

    വളരെ ശരിയാണ് 100%

  • @ameenkuttiyil820
    @ameenkuttiyil820 16 วันที่ผ่านมา +2

    ബഹുമാന പ്പെട്ട സമദ് സഖാഫി താങ്കള്‍ ഇങ്ങനെ ഉള്ള ചാനൽ inter view കളില്‍ മുഖം നല്‍കാതെ ഇരിക്കല്‍ ആണ് ഉത്തമം.അവര്‍ക്കും ഇതൊരു അവസരം.പിന്നെ social മീഡിയ ഉപയോഗിക്കുന്ന വര്‍ അവർ ചിരി വരുന്നത് കണ്ടാല്‍ ചിരിക്കും ചിരിച്ച് പോയി എന്നത് വലിയ ഒരു അപരാധം ഒന്നും അല്ല.എല്ലാ വരും മനുഷ്യര്‍ ആണ്.ചിലപ്പോൾ ഇത് നിങ്ങളുടെ ജീവിതത്തില്‍ വേറെ ഒരു വഴിത്തിരിവ് ആകാം.ഇപ്പോൾ മൂടി പൊയ്ക്കൊണ്ടിരുന്നു വിഷയം ആണ് ഇനി അത് കുത്തി പൊക്കാ തിരിക്കാൻ ശ്രമിക്കുക.ഉസ്താദ്‌ ഉസ്താദിന്റെ ലൈഫ് സാധാരണ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുക.inter view കള്‍ ഒഴിവാക്കുക.

  • @rafimotiv2762
    @rafimotiv2762 20 วันที่ผ่านมา +3

    പേര് പറയുന്നില്ല ഉസ്താദേ ഈ വിമർശനം പറഞ്ഞ ഉസ്താദ് ഒരിക്കൽ ഒരു ഭിന്നലിംഗത്തിൽ പെട്ട ഒരാളെ അപഹസിക്കുന്ന രീതിയിൽ ഒരു post ഇട്ടിരുന്നു... എനിക്കതു ഇഷ്ടപ്പെട്ടില്ല 😢😢
    അവരും പടച്ചവന്റെ സൃഷ്ടികളല്ലേ 🙏🙏🙏
    അതോടെ എനിക്ക് മതിപ്പു പോയി 🙏

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา +1

      ഞാൻ അങ്ങനെ പോസ്റ്റ് ഇട്ടതായി ഓർമയില്ല

    • @rafimotiv2762
      @rafimotiv2762 20 วันที่ผ่านมา

      @voiceofhafizshafeekjouhari1623 😂😂 ഞാൻ താങ്കളെ പറ്റി അല്ല പറഞ്ഞത്.
      ഈ പാട്ടിനെ വിമർശിച്ച ഉസ്താദുമാരെ കൂട്ടത്തിൽ ഉള്ള ഒരു ഉസ്താദ്...

    • @aneesabeevi6682
      @aneesabeevi6682 14 วันที่ผ่านมา

      Al hamdhu lillah, ma shaa allah, Crct ചിന്തിക്കാൻ ഉള്ള മറുപടി.... ഇതിലപ്പുറം വേറൊന്നും പറയാനില്ല....

  • @Fathimax5t
    @Fathimax5t 21 วันที่ผ่านมา +5

    👍🏻

  • @AshfakNp
    @AshfakNp 20 วันที่ผ่านมา +2

    ഒരു പ്രശ്നവും ഇല്ല ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് ഉപദേശം മാത്രം - ഉപദേശികൾ ആണ് നമ്മുടെ മാതൃക ആണ്

  • @ShareefaTk-st2rq
    @ShareefaTk-st2rq 16 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲

  • @NdHabeeba-bg8hj
    @NdHabeeba-bg8hj 16 วันที่ผ่านมา

    Masah allah

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 16 วันที่ผ่านมา

    ആമീൻ

  • @naseemcheenamvila
    @naseemcheenamvila 20 วันที่ผ่านมา +5

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @naseemcheenamvila
    @naseemcheenamvila 20 วันที่ผ่านมา +3

    സൂപ്പർ

  • @mohammedalik8222
    @mohammedalik8222 20 วันที่ผ่านมา +7

    കുറച്ച് ആളുകൾക്ക് അല്പം ബുദ്ധിമുട്ടുണ്ടായാലും ഈ തെറ്റ് ഇനി മലയാളം അറിയുന്ന ഒരു സ്ഥലത്തും ആരും ആവർത്തിക്കില്ല ( നാണം ഉള്ളവർ ) അത് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരിക്കും.

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา +1

      എന്നത് നമ്മുടെ ചിന്ത,
      പക്ഷെ മനുഷ്യൻ മറവി ഉള്ളവനാണ്....

  • @MohdMahirMonMancheri
    @MohdMahirMonMancheri 20 วันที่ผ่านมา +1

    👍👍

  • @sanafathima5224
    @sanafathima5224 16 วันที่ผ่านมา

    ❤❤❤

  • @shakiRafee
    @shakiRafee 20 วันที่ผ่านมา +1

    💯💯💯💯👍🏻👍🏻👍🏻👍🏻👍🏻

  • @salamtirur7295
    @salamtirur7295 19 วันที่ผ่านมา +2

    അതേ ഉസ്താദേ ഞാനു പറയുന്നത് അതുതന്നെയാ വേറെ എന്തങ്കിലും അർത്ഥം വെച്ച് പാടിയതായിക്കാം. എന്തല്ലാം കോപ്രയങ്ങൾ ജനങ്ങൾക്കാട്ടിക്കൂ അണ്. തൊപ്പി ഇട്ട്. ക്രിസ്മസ് ആഘോഷച്ചവരുമില്ലേ. അങ്ങനെ എന്തല്ലാം സംഭാവം ഉണ്ട്.. ഇത് ഇപ്പോ എ.പി. വിഭാഗം അല്ലേ.. അതാണ് ഇത്ര വലിയ ആഘോഷമാക്കിയത്.. അള്ളാഹു ക്കാക്കട്ടെ. ആളുകൾ ബുർ ദ്ദ എന്ന് പറ ഞ്ഞാണ് പരിഹസിക്കുന്നത് അത് ഒരിക്കലും ശരിയല്ല.. ബുർദ്ദ മുത്ത് നമ്പിന്റെ മദ്ഹാണ്.. ഇതോ മലയാളം പാട്ടും. ഇതു മനസ്സിലാക്കാൻക്കഴിയ്യാത്തവർ എന്തിനാ പറയുന്നത്. എല്ലാവർക്കും നന്നാവാനുള്ള ഹീദായത്ത് അള്ളാഹു നൽക്കട്ടെ.

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา

      അവിടെ ബുർദ മജ്‌ലിസ് അല്ല സഹോദരാ

  • @redsea1849
    @redsea1849 18 วันที่ผ่านมา +4

    നമുക് മാതൃക യാകേണ്ട പണ്ഡിതന്മാർ ഇത് പോലെ ഗാനമേള നടത്തിയാൽ വിമർശിക്കും

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  18 วันที่ผ่านมา

      ഏത് പോലെ ഇതിൽ നിങ്ങൾ കണ്ട തെറ്റ് എന്തൊക്കെയാണ്...

    • @redsea1849
      @redsea1849 18 วันที่ผ่านมา

      @voiceofhafizshafeekjouhari1623 ഇതിൽ സമുദായത്തിന് ഗുണ മുള്ള ത് ഒന്ന് പറയാമോ

  • @MuhammedKT-y2d
    @MuhammedKT-y2d 16 วันที่ผ่านมา +1

    ഒരു കാലത്ത് ഫോട്ടോ എടുക്കൽ പോലും ഹറാം ഇവിടെ തെറ്റ് എവിടെ? ഒന്നാമത്തെ തെറ്റ് സോഷ്യൽ മീഡിയയിൽ വിട്ടത് തന്നെ -

  • @fakrudeenali710
    @fakrudeenali710 14 วันที่ผ่านมา

    പാട്ട് പാടാൻ വിളിച്ചതാണെന്ന് വിളിച്ച ആൾ തന്നെ പറഞ്ഞു. പണ്ടൊക്കെ ഒരു കല്യാണവീട്ടിൽ വീഡിയോയും ക്യാമറയും പാട്ടും എല്ലാം ഉസ്താത്താന്മാർ ശക്തമായി എതിർത്തു പ്രസംഗിച്ചു. ഇപ്പോൾ അതൊക്കെ ഉസ്താത്താന്മാരുടെ കല്യാണത്തിന് നടപ്പാക്കുന്നു. പിന്നെങ്ങനെ ട്രോളാതിരിക്കും

  • @luluanas7853
    @luluanas7853 19 วันที่ผ่านมา +2

    Paakkavi 10 kollam mumps makeup OK its balanced pattokke ppadi vedio Cheatham njangal Arum Ann pradikarichilla Ausrhath enth kottiya kaattunne enn parasparam paranju pine Angorude oru paripaadiyum kaanaRilla ArappaNu

  • @ശ്ര
    @ശ്ര 16 วันที่ผ่านมา

    നൗഷാദ് സിനിമ പാട്ട് പാടുമ്പോൾ. ഈമാൻ ഉള്ളോർ. ആരും ഉണ്ടാവില്ല

  • @AsiaVp-e6i
    @AsiaVp-e6i 16 วันที่ผ่านมา

    വിമർശിച്ച ഉസ്താദ് സ്വകാര്യമായി
    മാപ്പ് ചോദിച്ചാൽ പോര പരസ്യമായി മീഡിയയിൽ വന്ന് മാപ്പ് ചോദിക്കണം ജനങ്ങൾക്ക് അതിന്റെ സത്യാവസ്ഥ മനസ്സിലാകൂ
    പരസ്യമായി ജനങ്ങൾ കേൾക്കുന്ന രീതിയിൽ മാപ്പ് ചോദിക്കലാണ് മാന്യത അതിനെ ആ കബീർ ഉസ്താദ് തയ്യാറാവണം

  • @DiyaNabhan
    @DiyaNabhan 16 วันที่ผ่านมา

    മൗലൂദ് എന്നാൽ എന്താ
    ഖുർആൻ പാരായണം ചെയ്‌തൂടെ ആ സമയത്തു

  • @MudduGithar
    @MudduGithar 19 วันที่ผ่านมา +1

    ഉസ്താദിന്റെ കണ്ണട യുടെ വലിപ്പം കുറച്ചു കുറക്കാമായിരുന്നു 😂

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  18 วันที่ผ่านมา

      അടുത്ത കല്യാണത്തിന് ആകട്ടെ...

  • @hamsamuhammad9348
    @hamsamuhammad9348 20 วันที่ผ่านมา +2

    Ningal.paranjallo.kalyaanavttil.arovannirunnepaadiyathaananne.aaro.vannirnnu.paadaan.anuvadikaamo.paattil.andaa.thette.anne.ningal.chodikunnu.daqaafimaar.paadunna.paattaano.dobil.meenigulla.paattegal.samufaayathine.vszhikaanikafavaralle.avar.

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา

      അളിയാ അത് സഖാഫി പാടിയതല്ല.
      ആദ്യം മൊത്തം ഒന്ന് കേൾക്ക് മറ്റേ ഉസ്താദ് പറഞ്ഞതുപോലെ പെണ്ണ് ഇറങ്ങി വന്നപ്പോൾ സിന്ദാബാദ് വിളിച്ചു ഒന്നുമല്ല

  • @Bismillah-qo4ew
    @Bismillah-qo4ew 16 วันที่ผ่านมา

    എല്ലാം വെള്ള കുപ്പായകരും വരും നിങ്ങളാണ് ഇന്ന് റീൽ ചെയ്യാൻ മുന്നിൽ നല്ല വണ്ണം പോക്കുന്നുണ്ടോ അതാ സപ്പോർട്ട് cheyyunnw

  • @KpUsthad-d3c
    @KpUsthad-d3c 15 วันที่ผ่านมา

    പൊരുത്ത പെടീക്കാൻ ഉസ്താദ് കാര്യാ കൗരവം പറഞ്ഞതല്ലാതെ ഒരു തെററും പറഞ്ഞിട്ടില്ല

  • @shaanahusna7384
    @shaanahusna7384 20 วันที่ผ่านมา +2

    Usthad paranjhad sathyam

  • @shaanahusna7384
    @shaanahusna7384 20 วันที่ผ่านมา +2

    ഉസ്താദിന് hair ഉണ്ടാവട്ടെ

  • @mohammed___aflah__8417
    @mohammed___aflah__8417 20 วันที่ผ่านมา +3

    അതെ എനിക്കും അതാ പറയാനുള്ളത് , അ പാട്ടിനെന്താ ഒരു കുഴപ്പം.

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา

      വൈറലാകണ്ടേ
      കണ്ടന്റ് കിട്ടണ്ടേ
      അതുതന്നെ കാര്യം

  • @allvideos7466
    @allvideos7466 19 วันที่ผ่านมา +1

    ഉസ്താദ് ആ പാട്ട് വളരെ മോശം ആയി പോയി പാട്ട്കാരും കൂടി പാടലില്ല പറഞ്ഞ ഉസ്താദ്മാർക്ക് ആണോ കുറ്റം ആ പാട്ടിന് കുറവേ ഉള്ളൂ ആ റൂഷ്‌ത മോളെ ഓർക്കുമ്പോൾ സങ്കടം വരുന്നു തലേക്കെട്ട് കെട്ടിയവർ ഇങ്ങനെ പാടാൻ പറ്റുമോ

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา

      തലേ കെട്ട് കെട്ടിയവർ അല്ല പാടിയത്

  • @sadik359
    @sadik359 19 วันที่ผ่านมา +1

    ഉസ്താദിന്ന് ഇത്ര പൊള്ളുവൻ കാരണം പാട്ടിലെ രണ്ടാമത്തെ വാരിയല്ലേ

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา +1

      വരെയൊക്കെ നോക്കാൻ നിന്നാൽ ഇവിടെ മൊത്തം ഇഷ്യൂ ആക്കുവല്ലോ

  • @pathusvibes5051
    @pathusvibes5051 16 วันที่ผ่านมา

    നീയെന്തിനാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ പറയുന്നത് എന്നറിയുന്നില്ല... നിൻറെ കൂടെ ഒരു കുറവുണ്ടായിരുന്നു ഇത് നാടുമുഴുവൻ എത്തിക്കാൻ..😂

  • @abdurouf7662
    @abdurouf7662 15 วันที่ผ่านมา

    ബുർദ പാട്ട് ഇല്ലാതെ കല്ല്യാണം കഴിക്കാൻ പറ്റില്ലേ

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  14 วันที่ผ่านมา

      ഉണ്ടെങ്കിൽ എന്താ കുഴപ്പം...
      അതിന് പ്രേത്യേകം tax ഉണ്ടോ?
      അതോ നിങ്ങളുടെ പെർമിഷൻ വേണോ

  • @suhrabikalodi894
    @suhrabikalodi894 16 วันที่ผ่านมา

    Valiya arivonnum illa yenkilum
    Ithinepatti iniyum aarum onnum parayathirikkunnathalle nallathe

  • @sirajudeenmajeed3238
    @sirajudeenmajeed3238 20 วันที่ผ่านมา +1

    USTHATHE..ATHE..NOOTTANDILANE.

  • @arivinnilavfamily4061
    @arivinnilavfamily4061 20 วันที่ผ่านมา +2

    👍👍👍👍👍

  • @faisaledappal1316
    @faisaledappal1316 16 วันที่ผ่านมา +1

    വീണ്ടും കുത്തി പ്പോ ക്കല്ലേ മിസ്റ്റർ ..

  • @Abdulrahimkk-l1c
    @Abdulrahimkk-l1c 20 วันที่ผ่านมา +1

    ഇവർ രണ്ടു ആളും മലരേന്ബെൻ ആണോ

  • @saidalavim639
    @saidalavim639 19 วันที่ผ่านมา +1

    ഇനി നിങ്ങളായിട്ട് അത് വീണ്ടും കുത്തിപ്പൊക്കുന്നത് എന്തിനാണ്. കഷ്ടം

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  19 วันที่ผ่านมา +1

      ഇത് സമൂഹത്തിലേക്ക് വലിച്ചിട്ട് റിച്ചും റീൽസും ഉണ്ടാക്കിയവർ ചിരിച്ചങ്ങ് മയങ്ങട്ടെ എന്നാണോ ആ സഹോദരങ്ങൾക്ക്. അവർ അനുഭവിക്കുന്ന വേദനയ്ക്ക് ആര് സമാധാനം പറയും

    • @saidalavim639
      @saidalavim639 18 วันที่ผ่านมา

      @voiceofhafizshafeekjouhari1623 താങ്കൾ വീണ്ടും ഇത് എടുത്തുദ്ദരിക്കുമ്പോൾ അവർക്ക് വേദനിക്കില്ലേ......! എല്ലാവരും വീണ്ടും വീണ്ടും ഇതേ പോലെ പറയുന്നത് കേൾക്കുമ്പോൾ ആ കുടുംബം വീണ്ടും അപഹസിക്കപ്പെടുകയല്ലേ ചെയ്യുന്നത്. താങ്കളും റീച്ച് കിട്ടാൻ പണിയെടുക്കുകയണോ ആവോ......

  • @luluanas7853
    @luluanas7853 20 วันที่ผ่านมา +2

    PaKkavi Ampalathinte Aduth balya ochayil bagavad geetha padiyallo kunthee devi enth kaanichalum kozhappola boche kk mathrame parayaan pattiyullu

  • @nasarkc4443
    @nasarkc4443 20 วันที่ผ่านมา +2

    ഉസ്താദെ നിങ്ങൾ പറയുന്നതിനോട് 'എനിക്ക് യോജിക്കാ ൻ കഴിയില്ല. എന്താന്ന് വെച്ചാൽ 'ബുർദ പാടുന്ന സ്ഥലത്ത് ബുർദ തന്നെ പാടണം..അതിൻ്റെ ഇടക്ക് ഇമ്മാതിരി പാട്ട് പാടാൻ പാടില്ല. ഇമ്മ തിരി പാട്ട് പാടുന്നതിന് 'ഞങ്ങൾ പറയും ഗാനമേള എന്ന് 'പിന്നെ വദുവരനെ ആരും കുറ്റം പറഞ്ഞിട്ടില്ല ഞാൻ കേട്ടിട്ടില്ല. 'ഉസ്താദുമാർ ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോൽസായിപ്പിക്കരുത്.

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา

      അവിടെ സമദിന്റെ കല്യാണമായിരുന്നു.
      ബുർദ വേദിയല്ല.
      നിറയെ പാട്ടുകൾ.
      അതിൽ ഒന്നാണ് ഇത്

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  20 วันที่ผ่านมา

      ബുർദ വേദിയിൽ അത് മാത്രമേ പാടുള്ളൂ എന്നതിൽ എനിക്കും തർക്കമില്ല

  • @sidiqesidiqe8859
    @sidiqesidiqe8859 16 วันที่ผ่านมา

    അത് നീ പൊട്ടൻ ആയതുകൊണ്ടാണ്

  • @ShamsudheenTk-b7c
    @ShamsudheenTk-b7c 20 วันที่ผ่านมา +1

    Nanamille e thaleketukark kure annam varum u tubil parasparam kutam parayan nanam ketavanmar

    • @RamsiyasaleemRamsiyasale-xr4oe
      @RamsiyasaleemRamsiyasale-xr4oe 16 วันที่ผ่านมา

      തെറ്റുകൾ തിരുത്തി നന്മയിലേക്ക് കൊണ്ടുവരണം അതിനാണ് മുസ്ലിയാക്കന്മാർ പാടുപെടുന്നത് 😢എന്നാൽ തെറ്റിദ്ധാരണ വന്നാൽ അത് തിരുത്താൻ വളരെ ബുദ്ധിമുട്ടാണ്

  • @MudduGithar
    @MudduGithar 19 วันที่ผ่านมา +1

    Ap ക്കാർ എവിടെ നോക്കിയാലും ഇങ്ങനെയുള്ള തെമ്മാടിത്തരം മാത്രമേ കാണിക്കാറുള്ളു

    • @hafizshafeekangelsvalley
      @hafizshafeekangelsvalley  18 วันที่ผ่านมา +2

      നീയൊക്കെ കാണിക്കുന്ന ഇത്തരം കമന്റ്‌ഓളം വരില്ല ഒന്നും

    • @_ba___c9459
      @_ba___c9459 16 วันที่ผ่านมา +1

      Enth തെമ്മാടിത്തരം എന്ന് ni kannune

    • @RamsiyasaleemRamsiyasale-xr4oe
      @RamsiyasaleemRamsiyasale-xr4oe 16 วันที่ผ่านมา

      ​@@hafizshafeekangelsvalley👍

  • @_ba___c9459
    @_ba___c9459 16 วันที่ผ่านมา