11:11

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1K

  • @athiraathira2269
    @athiraathira2269 4 หลายเดือนก่อน +93

    2024 il kanunnavar undo

  • @sandrageorge6007
    @sandrageorge6007 3 ปีที่แล้ว +138

    Thank u sir ❤ njn ഈ technique എന്റെ relationship ന് വേണ്ടി ആണ് try ച്യ്തത് try ചയ്തു 6 days ആയപ്പോ തന്നേ എനിക്കു ആളുടെ call വന്നു 1 month ayi Blk ചയ്തു പോയ ആൾ ആണ് തിരിച്ചു വരും എന്ന് വിചാരിച്ചേ ഇല്ല technique try ചയ്തു 4 day il ആൾ blk മാറ്റി 6 day ആയപ്പോൾ call വന്നു.. എനിക്കു ഉറപ്പ് ഉണ്ട്‌... തെറ്റുധാരണ എല്ലാം മാറി ലൈഫ് ഇൽ ആൾ എന്റെ കൂടെ ഉണ്ടാക്കും എന്ന് 🌈🌈Thank u universe ❤

    • @karthukarthu4601
      @karthukarthu4601 3 ปีที่แล้ว

      സത്യം അന്നോ

    • @sandrageorge6007
      @sandrageorge6007 3 ปีที่แล้ว

      @@karthukarthu4601 yes 😊🌈

    • @karthukarthu4601
      @karthukarthu4601 3 ปีที่แล้ว +1

      @@sandrageorge6007 ഇതു 11 ഡേയ്‌സ് 11 വെട്ടം എഴുതണ്ടായോ

    • @hakunamatata5893
      @hakunamatata5893 2 ปีที่แล้ว

      @@sandrageorge6007 sheri ayo

    • @thatpurplelover916
      @thatpurplelover916 2 ปีที่แล้ว

      U r lucky...
      Oru doubt choikate 555 technq chyumbo time mari poyal prblm ndo

  • @praveenatr4651
    @praveenatr4651 3 ปีที่แล้ว +53

    ഞാൻ ആവർത്തിച്ച് കാണുന്ന
    നമ്പർ ആണ്.. 11.11.ഈ വീഡിയോ
    കണ്ടപ്പോൾ ആത്മവിശ്വാസം കൂടി .... വളരെ പവർഫുൾ ടെക്നിക്
    സാറിനും യൂണിവേഴ്സിനും നന്ദി..
    നന്ദി.. നന്ദി...👌👍👍

  • @selvinarayanan9500
    @selvinarayanan9500 3 ปีที่แล้ว +55

    നല്ല result കിട്ടി.... Thank you Sir... മനസിലെ ടെൻഷൻ എല്ലാം മാറി.. once again thank you 🙏🙏🙏🙏

  • @queen4789
    @queen4789 2 ปีที่แล้ว +52

    3 ദിവസം കൊണ്ട് ആഗ്രഹിച്ചത് നടന്നു 😊👌🏽

    • @anoojm199
      @anoojm199 2 ปีที่แล้ว

      Let me know ? How did you write ? 11 times in day or 1 time in a day ?

    • @aiswarya9846mr
      @aiswarya9846mr ปีที่แล้ว

      Ore oru lakshyam mathram aano oru time ezhuthan pattu?pls pls pls pls pls reply me .queeen

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 5 หลายเดือนก่อน

      ഒരുലക്ഷ്യം 11. തവണ 11ദിവസം എഴുതി കത്തിച്ചു കളയണം pinne വേറെ എന്തേലും ആവശ്യം അതുപോലെ....​@@aiswarya9846mr

  • @annarahul9257
    @annarahul9257 3 ปีที่แล้ว +122

    11.11 video അപ്‌ലോഡ് ആയി 💞💞💞💞 ഒരു വലിയ പോസിറ്റീവ് എനർജി തോന്നി ഈ വീഡിയോ ഫുൾ കണ്ടു കഴിഞ്ഞു എന്റെ മാര്യേജ് നടക്കും 😍😍😍

    • @nejin529
      @nejin529 3 ปีที่แล้ว +1

      Nadanno

    • @sreenathsreenath2796
      @sreenathsreenath2796 3 ปีที่แล้ว +2

      നടക്കും ഉറപ്പായും

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +1

      Nadanno?

    • @annarahul9257
      @annarahul9257 3 ปีที่แล้ว +20

      @@journeytowisdom1409 യെസ് വീട്ടിൽ സമ്മതിച്ചു 💕💕💕💕😍😍😍😍😍

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +2

      @@annarahul9257 loa il viswasam undo

  • @anuc8265
    @anuc8265 3 ปีที่แล้ว +23

    Hi, friends... Oru karyam parayam vannathanu njn...11x11 method njn cheythu... Enik result kitti... ... Valare powerful method aanu... 56000roopa ottum pratheekshikathe kitti, enik paranjarikan kazhiyunnilla...... Thank you universe, Thank you madhu sir....😍😍😍😍

    • @athiraathi2590
      @athiraathi2590 5 หลายเดือนก่อน

      Ithu 11 thanava aano ezhuthendathu oru dhivasam? Atho oru dhivasam oru vattam ezhuthiyal mathiyo

  • @sowmyajackson5670
    @sowmyajackson5670 2 ปีที่แล้ว +16

    ഞാൻ ആദ്യമായി ലോ ഓഫ്‌ ആട്രേഷൻ കണ്ടത്, പഠിച്ചത് സാറിൽ നിന്നാണ്... ഒരുപാട് മാറ്റം ഉണ്ട് പല കാര്യങ്ങളിലും.... നടക്കാറുണ്ട്,,, thank you sir

  • @nikhithavarghese8101
    @nikhithavarghese8101 3 ปีที่แล้ว +33

    Hai sir , i tried this and i got result soon after 11 days .. its really a miracle..thanks for your video .

  • @remapozhath4045
    @remapozhath4045 3 ปีที่แล้ว +80

    111 like thank you universe

  • @prass_dmp34
    @prass_dmp34 3 ปีที่แล้ว +31

    Sir nte ee video kaanumbo.. eniku vallaathoru energy feel cheyyunnu...I believe in universe

  • @subimp8470
    @subimp8470 2 ปีที่แล้ว +10

    ഇപ്പോൾ ആണ് ഇതു പരീക്ഷിച്ചത്..... ഞാൻ ആഗ്രഹിച്ച ഫലം കിട്ടി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @flawersflawers1348
    @flawersflawers1348 3 ปีที่แล้ว +34

    33.33.3 ചെയ്തു. എന്റെ ആഗ്രഹം സാധിച്ചു .വളരെ നന്ദി sir

    • @anilasreelesh
      @anilasreelesh 3 ปีที่แล้ว +2

      Ethu enganeyanu ezhuthendath

    • @flawersflawers1348
      @flawersflawers1348 3 ปีที่แล้ว +2

      @@anilasreelesh അതിൽ നല്ല വണ്ണം പറഞ്ഞു തരുന്നുണ്ട് അല്ലോ

    • @anilasreelesh
      @anilasreelesh 3 ปีที่แล้ว

      @@flawersflawers1348 manasilakunnilla.

    • @flawersflawers1348
      @flawersflawers1348 3 ปีที่แล้ว +6

      @@anilasreelesh അത് കേട്ടിട്ട് മനസ്സിലായില്ല എങ്കിൽ ഞാൻ പറഞ്ഞിട്ടും കാര്യം ഇല്ല, ഇത് പോലെ ഉള്ള കുറച്ചു വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോ മനസ്സിലാകും

  • @pushpapradeep1150
    @pushpapradeep1150 2 ปีที่แล้ว +12

    Sir I tried 11:11 manifestation and I really worked....thank you so much🙏🙏

  • @ONEMILLIONSTORIES
    @ONEMILLIONSTORIES 3 ปีที่แล้ว +12

    ഞാൻ എന്തൊക്ക ആഗ്രഹിച്ചോ അതെല്ലാം പെട്ടെന്ന് തന്നെ നടന്നു. ആ ഒരു സന്തോഷം കൊണ്ട് എനിക്ക്, ഞാൻ എഴുതിയ ഡയറി കത്തിക്കാൻ തോന്നിയില്ല. ഇപ്പോളും അത് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അതിൽ എന്തെങ്കിലും pblm ഉണ്ടോ sir

    • @remyachandrank2488
      @remyachandrank2488 3 ปีที่แล้ว

      Thangal cheytha rithi paranju tharumo ..time oke ? Njanum cheyund vtl eppozhum sound oke an athoke ningalkum undayruno angane enkil athoke ningal engane overcome cheythu

    • @prashanthkalladan5143
      @prashanthkalladan5143 3 ปีที่แล้ว

      ഇതിൽ ഏറ്റവും നല്ല effective ആയ method എന്താണ് pls...🙏🙏🙏

  • @nazerpattarumadom2130
    @nazerpattarumadom2130 2 ปีที่แล้ว +9

    LOA നെക്കുറിച്ച് ഇത്ര ലളിതമായി നമുക്ക് എവിടെയും കാണുവാൻ കഴിയില്ല. കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന ഭാഷ. ഒരു പാട് പേരുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ. നന്ദി.

    • @reebamathew529
      @reebamathew529 4 หลายเดือนก่อน

      Njan ee technique upayogichu .Nalla result kitti.Thank u Universe,Thank u Sir.

    • @reebamathew529
      @reebamathew529 4 หลายเดือนก่อน

      Njan ee technique upayogichu .Nalla result kitti.Thank u Universe,Thank u Sir.

  • @lekshmysurendran8735
    @lekshmysurendran8735 3 ปีที่แล้ว +23

    Feeling positive 😊.... ഞാൻ ഇന്ന് മുതൽ ഇത് ചെയ്യും 😍

    • @arunss3492
      @arunss3492 2 ปีที่แล้ว

      Result kittiyo reaply me plsssss

  • @violetlover4691
    @violetlover4691 3 ปีที่แล้ว +42

    സർ ഒത്തിരി നന്ദി ഉണ്ട് 2 കപ്പ്‌ മേതോർഡ് യൂസ് ചെയ്ത് 2 മണിക്കൂറിൽ വിചാരിച്ച കാര്യം സാധിച്ചു ഒരിക്കലും പ്രേതീക്ഷിച്ചില്ല ഒത്തിരി നന്ദിയുണ്ട് താങ്ക്യൂ സർ

    • @Jm-do8jq
      @Jm-do8jq 3 ปีที่แล้ว +1

      എങ്ങനെയാണ് ചെയ്തത്

    • @nisha_habeeb
      @nisha_habeeb 3 ปีที่แล้ว +1

      Really?

  • @bindhyavbyju6094
    @bindhyavbyju6094 3 ปีที่แล้ว +23

    I have done this ,and I got the exact results which I manifested..I believed,I done,and fired on last day....thank you universe...I am so grateful for the support and love of my family, friends ,relatives andvthe whole world

  • @seethalsoori
    @seethalsoori 3 ปีที่แล้ว +17

    സാറിന്റെ വാക്കുകൾ Positive energy നൽകുന്നു.. Thank you Universe.. Thank you sir..

  • @clevertclevert5732
    @clevertclevert5732 3 ปีที่แล้ว +18

    Sir.... സാറിന്റെ വാക്കുകൾ ഒരു വണ്ടർ തീർത്തു thank you sir...

  • @rajurajuraju2558
    @rajurajuraju2558 2 ปีที่แล้ว +15

    ഞാനിന്നു മുതൽ വിശ്വാസത്തോടെ 11 തവണ എഴുതാൻ പോകുന്നു ഞാൻ വിചാരിക്കുന്ന കാര്യം സാധിച്ചാൽ സന്തോഷത്തോടെ അത് പറയാൻ ഞാൻ വരും

    • @JasmineTomy
      @JasmineTomy 6 หลายเดือนก่อน

      നടന്നോ

    • @jayasreear4349
      @jayasreear4349 5 หลายเดือนก่อน

      Nadanno

    • @JasmineTomy
      @JasmineTomy 5 หลายเดือนก่อน

      Enikku നടന്നില്ല

  • @anizha47
    @anizha47 3 ปีที่แล้ว +155

    Ee video kk 111 likes🌈🌈🌈

  • @saranyap7162
    @saranyap7162 3 ปีที่แล้ว +66

    Hi sir, nhan 33*3 nhan cheythirunnu. 1 month akunnathinullil thanne enik nalloru job kitti. Thank u sir, Thank u universe

    • @aryaaru7245
      @aryaaru7245 3 ปีที่แล้ว

      3 day il kooduthal cheyyanoo

    • @saranyasaji2446
      @saranyasaji2446 3 ปีที่แล้ว +2

      33'3 ithe valare power full ane ente agraham nadannu tnq sir ,tnq universe

    • @geechusworld1354
      @geechusworld1354 3 ปีที่แล้ว

      Ethra days cheythu

    • @saranyasaji2446
      @saranyasaji2446 3 ปีที่แล้ว +2

      @@geechusworld1354 3 days cheyyanam 2 mathe day ente agraham nadannu

    • @sreejamg9789
      @sreejamg9789 3 ปีที่แล้ว +1

      4th day anooo ezhuthiyathi kathikendath.same timilano kathikendath

  • @MeditatingWorld
    @MeditatingWorld 3 ปีที่แล้ว +28

    Time correct aayt ettu 😍😍😍 11:11

  • @klekshmilalitha
    @klekshmilalitha ปีที่แล้ว +6

    ഞാൻ തുടങ്ങി ഇന്ന് മുതൽ....തീർച്ചയായും positive result കിട്ടും എന്നുറപുണ്ട്..tnk u Madhubalan sir...tnk u universe ❤️

  • @anuc8265
    @anuc8265 3 ปีที่แล้ว +68

    7ദിവസം കൊണ്ട് നടന്നു...👍👌..(എനിക്ക് വല്യൊരു കാര്യം ഇണ്ട്...നടക്കാൻ. സാധിച്ചാൽ ഞാൻ തീർച്ചയായും madhu sir പോയി കണ്ടിരിക്കും....

    • @varadanair4783
      @varadanair4783 3 ปีที่แล้ว

      Hello ANU, 333 technique il najn anivinte comment kandirnu. Anu ethu method try chythapolanu result kityath? 333 or this? 333 aanengil ennanu kathichu kalayendathenn onnn parayu?

    • @anuvelayudhan2474
      @anuvelayudhan2474 3 ปีที่แล้ว +2

      @@varadanair4783 333 tecnic cheyythal 4th day kathichu kalayam enik result kittiyatha cheyythu nokku🙏

    • @status-em3gc
      @status-em3gc 2 ปีที่แล้ว +1

      Kittiyo bro enik explain cheyth tharuvo 😔 ethra divasam kond kitti bro ente frnd verupp aanna parayunne ubheshich poy ini orikalum varilla enna urapich parayunnu engane urapich parayunna aal thirich varumo ith cheytha thirich varuvo

    • @shifanass6013
      @shifanass6013 2 ปีที่แล้ว +1

      ഉറപ്പാണോ ഞാൻ എപ്പോഴും ഈ സംഖ്യ കാണുന്നു. ഇത് നടക്കു മൊ?

    • @artbyarzartgallery2720
      @artbyarzartgallery2720 2 ปีที่แล้ว

      11 :11inu thane cheyyno

  • @sruthirajeesh8426
    @sruthirajeesh8426 3 ปีที่แล้ว +34

    1111 sarikum angel number aanu❤️

  • @preethamohan1834
    @preethamohan1834 3 ปีที่แล้ว +6

    Thank u universe....njan LOA start cheyyan thudangiyittu kurachu dayse ayullu...oru santhoshamulla njan orupad agrahicha oru karyam nadakkan pokunnu....ente financial problems avasanikkan pokunnu...ente hus dubailek pokunnu...ee santhosham eniku nalkiya universinum,god inum thanku thanku thanku....

  • @jhansymdjhansymd2195
    @jhansymdjhansymd2195 3 ปีที่แล้ว +7

    താങ്ക്യൂ സർ. സാറിന്റെ മിക്കവീഡിയോയും കാണാറുണ്ട് ചിലത് ചെയ്യാറുമുണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിനോടും യൂണിവേഴിസിനും ഞാൻ കടപ്പെട്ടിരിക്കുന്നു ഇതും ചെയ്തിട്ട് ഉറപ്പായും പറയും

  • @bindhuraghavan3356
    @bindhuraghavan3356 3 ปีที่แล้ว +23

    Six year aaya ente relation ship broke aayi ! Ee methode njan use cheithu One weekinullil 2yearayi enne vilikkathirunna aal enne vilikkukayum snehathode perumarukayum cheithu!thanks madhu Sir and thanks universe!

    • @subishat9941
      @subishat9941 3 ปีที่แล้ว

      Ullathano?

    • @bindhuraghavan3356
      @bindhuraghavan3356 3 ปีที่แล้ว +1

      Yes sure

    • @karthukarthu4601
      @karthukarthu4601 3 ปีที่แล้ว

      അന്നോ

    • @fathimarosla5236
      @fathimarosla5236 3 ปีที่แล้ว

      @@subishat9941 Sathyam aano

    • @artbyarzartgallery2720
      @artbyarzartgallery2720 2 ปีที่แล้ว

      Engane aanu eth.....oro day ooro paperil aano cheyyandth.atho ooro day ooro paperil ano.last day 11 day cheyta papers motham ano kathikndth.

  • @ashajayachandran4599
    @ashajayachandran4599 5 หลายเดือนก่อน +2

    3 ദിവസം കൊണ്ട് ആഗ്രഹം നടന്നു thank u sir🙏🙏🙏🙏thank u univers🙏🙏🙏

  • @somasomannair86
    @somasomannair86 2 ปีที่แล้ว +5

    Thank you soo much sir. I want to express my gratitude to you. I tried this and got positive result in the 9th day. Thank you soo much

  • @aparna_meenu
    @aparna_meenu ปีที่แล้ว +2

    Thank you universe❤‍🔥Thank you sir🥺4 ദിവസം kond result കിട്ടി 🙏🏻

  • @Fasal_0011
    @Fasal_0011 3 ปีที่แล้ว +33

    Alhamdullillah... Alhamdullillah....Alhamdullillah

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 5 หลายเดือนก่อน

      Assalamualaikum😊result kittiyo

  • @Kadhakalude_Rajakumari
    @Kadhakalude_Rajakumari 3 ปีที่แล้ว

    Chetta, ishtapetta aalumayi ulla wedding events njan visualise cheyyarund. For example, thaali ketunna chadangu, orumich gifts vangunnath, sadhya kazikunnath etc.
    Ayale marriage cheyyan njan agrahikunnu. Apol Ingane kalyanam kazikunnathaayi visualise cheythal ayalumayi ente marriage manifest aakumo? Will that kind of visualisation help me? Please reply

  • @anuc8265
    @anuc8265 3 ปีที่แล้ว +10

    ഇപ്പോൾ തന്നെ ഞാൻ ശ്രമിച്ചു നോക്കട്ടെ... എന്റെ ആഗ്രഹം സാധിച്ചാൽ ഞാൻ തീർച്ചയായും പറയും..👍

    • @anuc8265
      @anuc8265 3 ปีที่แล้ว +12

      👌👌👌👌work out aayi തുടങ്ങി, ഉച്ചക്ക് 2manik ഞാൻ എഴുതി,4manik ചെറിയ result കിട്ടി.... Thank youuuuuuuuuuuuuu... Madhu sir. ഞാൻ bc ആയിപോയി അതാണ്, എല്ലാവരും ഇത് try cheyyu, നമ്മുടെ sir ne support cheyyu, കാരണം അദ്ദേഹം നമുക്ക് വേണ്ടി simple ആയിട്ടും, മനസിലാകുന്ന തരത്തിലും പറഞ്ഞു തരുന്നുണ്ട്, ഈ വീഡിയോ കൂടുതൽ പേർക്കും ഉപകാരപ്പെടും എന്ന് തോന്നുന്നു...

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว +1

      @@anuc8265 👍 good

    • @nima971
      @nima971 3 ปีที่แล้ว

      @@anuc8265 anu... ithil eatha pettanu result kitunath ithano 55 33 techniques ano

    • @anuc8265
      @anuc8265 3 ปีที่แล้ว +1

      @@nima971 എല്ലാം

    • @nima971
      @nima971 3 ปีที่แล้ว

      @@anuc8265 enalum pettanu result eathin aan?

  • @roshna6339
    @roshna6339 3 ปีที่แล้ว +30

    Thank you respectfully sir🙏🙏🙏
    My life is turning through positive changes only by your prayers and guidance sir. Thanks a lot

  • @rameshpriya4492
    @rameshpriya4492 3 ปีที่แล้ว +3

    333 njan chaithu .enikku kitti.thank you univers and madhupaal sir .

    • @rameshpriya4492
      @rameshpriya4492 3 ปีที่แล้ว

      Innu start 11:11 saadhichirikkum sir .orupaad nanni

    • @rameshpriya4492
      @rameshpriya4492 3 ปีที่แล้ว +1

      @@RijosSimpleChannel eathaanu channel

  • @uncutworld5908
    @uncutworld5908 3 ปีที่แล้ว +1

    പല പല കാര്യങ്ങൾക്ക് വേണ്ടി ഒരേ ടൈമിൽ(ദിവസത്തിൽ) തന്നെ different ടെക്‌നിക് യൂസ് ചെയ്യാൻ പറ്റോ? Plz rply🙏

    • @MadhuBaalan
      @MadhuBaalan  3 ปีที่แล้ว +2

      Onnil sredhichu cheithu athu kaziju next cheyyunnathanu nallath

  • @anjuzz4377
    @anjuzz4377 3 ปีที่แล้ว +21

    This is true 😊 I have manifested my desire through this method 🥰🙏 thank you universe 🙏thank you madhu sir🙏🌈

    • @karthivichu4014
      @karthivichu4014 3 ปีที่แล้ว

      Could u plz explain the method

    • @sukanyas4206
      @sukanyas4206 3 ปีที่แล้ว +1

      Anjuzz 11x11scrpting method use cheithathinu shesham aa paper yeppozhaanu kathichu kalayendath

    • @anjuzz4377
      @anjuzz4377 3 ปีที่แล้ว

      @@karthivichu4014 same as in the video

    • @anjuzz4377
      @anjuzz4377 3 ปีที่แล้ว +1

      @@sukanyas4206 last day

    • @sukanyas4206
      @sukanyas4206 3 ปีที่แล้ว +2

      @@anjuzz4377 thanks dear

  • @anjuaniyan2645
    @anjuaniyan2645 3 ปีที่แล้ว +12

    Ente sire ❤️❤️ sir paranja same agrahamanu entethu, sir paranja nameum ❤️syam❤️ 2 veetukarum ethirppanu , sir ithu enik vendi paranja pole thanne, pole alla enik vendi thanne aanu. Thank u sir. Njn ipol thanne cheyukayanu. Thnq sir God bless u sir

    • @MadhuBaalan
      @MadhuBaalan  3 ปีที่แล้ว +13

      Kalyanathinu enneyum vilikkumallo alle? 🤩

    • @anjuaniyan2645
      @anjuaniyan2645 3 ปีที่แล้ว +2

      @@MadhuBaalan sure sir. Agraham onnu sadichotte 😂

    • @vasukioffi7917
      @vasukioffi7917 3 ปีที่แล้ว +1

      @@anjuaniyan2645 ur so luckyy 😍😍😍

    • @danishdanish9113
      @danishdanish9113 3 ปีที่แล้ว +1

      @@anjuaniyan2645 kalyanam nadanno pls reply🙏

    • @ThachiThash
      @ThachiThash 3 ปีที่แล้ว

      kalyanam nadanno

  • @radhikavineethmenon6875
    @radhikavineethmenon6875 2 ปีที่แล้ว +4

    Thank you so much. I got my dream job

  • @adithyababu9320
    @adithyababu9320 3 ปีที่แล้ว +10

    Video makes me positive thoughts. And also get peaceful heart

  • @nishathomas5011
    @nishathomas5011 3 ปีที่แล้ว +3

    റിസൾട്ട്‌ കിട്ടി 😊വളരെ സന്തോഷം 😊😊

    • @prasobnk6405
      @prasobnk6405 3 ปีที่แล้ว

      എങ്ങനെ യാ ചെയ്തെ ഒന്ന് പറഞ്ഞു തരുമോ.. oru day 11 പ്രാവശ്യം ezhuthanno.. atho 11 day കൊണ്ടന്നോ 11 വട്ടം

  • @SS-hi4wz
    @SS-hi4wz 3 ปีที่แล้ว +3

    Nte agraham nadannu..njn agrahicha aalumayi nte mrge fix cheyth..thankuu universe 🦋🌈🌈🌈

  • @ANUSNTVM
    @ANUSNTVM 3 ปีที่แล้ว +4

    Me I tried 55*5 and 33*3 both technique .For me 55*5 technique is the best…

  • @abilashpreena4532
    @abilashpreena4532 3 ปีที่แล้ว

    Thank you sir..... Njn ee method cheythu. Enik nalla result kittii.

  • @moonchildcelin7100
    @moonchildcelin7100 ปีที่แล้ว +4

    God bless you all ❤

  • @sanujoseph1247
    @sanujoseph1247 2 ปีที่แล้ว +2

    എനിക്ക് ആറാം ദിവസ്സം റിസൾട്ട് കിട്ടി. Urappayum result kittum.. .Visualize is must..,,💯result kittum

  • @AshaRani-jx7fd
    @AshaRani-jx7fd 3 ปีที่แล้ว +9

    Njan ചെയ്തു. ഇന്ന് 11 ദിവസം ആയി.. thank you universe 🌈🌈🌈

    • @vyshnavrajesh5810
      @vyshnavrajesh5810 3 ปีที่แล้ว

      Result kittiyo athinte?

    • @AshaRani-jx7fd
      @AshaRani-jx7fd 3 ปีที่แล้ว +2

      @@vyshnavrajesh5810 i trust in universe. One day it happens 🌈🌈🌈

    • @lubabathnisha3089
      @lubabathnisha3089 2 ปีที่แล้ว

      @@AshaRani-jx7fd kityo

  • @meenumeenakshi5125
    @meenumeenakshi5125 2 ปีที่แล้ว +2

    Njanum innu cheyum.enikurappund ithinu phalam und.
    Thanks 😊 universe

  • @likeshecklijeshkuttan2318
    @likeshecklijeshkuttan2318 3 ปีที่แล้ว +16

    Thanks sir your speech very positive thoughts Sir thanks again

  • @angel-eh6sp
    @angel-eh6sp 2 ปีที่แล้ว +2

    Thankyou sir ❤️thankyou universe ❤️enikk result kitti ❤️❤️❤️

  • @athiravinu499
    @athiravinu499 3 ปีที่แล้ว +6

    Thank you sir, nadakkilla vicharicha oru agraham nadannu, orupad orupad thanks

  • @aasthamenon7773
    @aasthamenon7773 8 หลายเดือนก่อน

    ഞാൻ ട്രൈ ചെയ്യും thank you sir ♥️👍🙏

  • @cyril616
    @cyril616 3 ปีที่แล้ว +7

    Thankyou universe ❤️🙌🏻
    Worked 😊❣️

    • @sanjaymp8781
      @sanjaymp8781 2 ปีที่แล้ว

      Ethra days eduthu

    • @cyril616
      @cyril616 2 ปีที่แล้ว

      @@sanjaymp8781 11 days 11 times cheythu!

    • @sanjaymp8781
      @sanjaymp8781 2 ปีที่แล้ว

      Ethra days kazhinjspola result kittiye

  • @lakshmikj4006
    @lakshmikj4006 2 ปีที่แล้ว +1

    Hubby kk job nu vendi chytharunn.job illathe kond marriage nadakathe.ottum prethikshikathe nte office il tanne avanum nalla oru package il job kitty.thank madhu sir.thank you universe 🌈

  • @rihanmuhammad719
    @rihanmuhammad719 3 ปีที่แล้ว +7

    നമ്മളെ സ്നേഹിക്കുന്ന വ്യക്തിയെ തിരികെ കൊണ്ടുവരാനാണ് നമ്മളിങ്ങനെ എഴുതേണ്ടത്

    • @rihanmuhammad719
      @rihanmuhammad719 3 ปีที่แล้ว +1

      Please. റിപ്ലൈ

    • @rihanmuhammad719
      @rihanmuhammad719 3 ปีที่แล้ว +1

      തിരിച്ചു കൊണ്ടുവരാൻ എങ്ങനെ എഴുതണം

    • @vasukioffi7917
      @vasukioffi7917 3 ปีที่แล้ว +1

      @@rihanmuhammad719 ayale orupad snehikku dhashyam verupp manassil paadilla ayal thannod cheyythathin than shemikkanam mappu kodukkanam enitt universnod parayu.

    • @rihanmuhammad719
      @rihanmuhammad719 3 ปีที่แล้ว

      ഞാനൊരു സ്വപ്നം കണ്ടു ഒരു മഞ്ഞ പൂവ് അത് ഞാൻ മുറിച്ചുകളയുന്നത് അനുസരിച്ച് വീണ്ടും നിമിഷ നേരത്തിനുള്ളിൽ അത് വളർന്നു മുട്ടിയിട്ട് പൂവായി വരുന്നത് ഞാൻ അത് നാല് തവണ മുറിച്ചുകളഞ്ഞു പിന്നെയും അത് മൊട്ടിട്ട് പൂവായി വിരിഞ്ഞു വരുന്നത് അതിൽനിന്ന് എന്താണ് അർത്ഥം ഉദ്ദേശിക്കുന്നത്

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว

      Sneham ullavar orikalum pirinju pokilla...poyavare thirichu kond varunnath enthinanu..?

  • @archanasuresh2755
    @archanasuresh2755 3 ปีที่แล้ว +1

    111 ഞാൻ ചെയ്തിരുന്നു, result കിട്ടി. Thank u sir..

    • @fathimarasheed8409
      @fathimarasheed8409 3 ปีที่แล้ว

      സത്യം ആണോ. എങ്ങനെ ആണ് ചെയ്തത്

  • @naveentk6712
    @naveentk6712 3 ปีที่แล้ว +3

    Hi sir njan cheyythu 1weekil enik job offer letter vannu thankyou universe..

  • @umadevi-di1gm
    @umadevi-di1gm 3 ปีที่แล้ว +1

    333 ആഗ്രഹം സാധിച്ചു thanks univers

  • @saathusaroundtheworld8765
    @saathusaroundtheworld8765 3 ปีที่แล้ว +4

    Thank you universe for getting my dream job 🙏🏻🙏🏻🙏🏻

  • @RejinaJinesh-b2p
    @RejinaJinesh-b2p ปีที่แล้ว

    Sir sirnte video valare powerfull aanu.. Ente lifile orupad mattem vannadhil valyoru panku sir aanu. Sir ne kandathilum videos kanan sadhichadhum nanniund ❤❤thanku sir❤❤ thanku universe❤❤❤❤❤❤

  • @ajisha8528
    @ajisha8528 3 ปีที่แล้ว +82

    ഞാൻ സാറിൻ്റെ വീഡിയോ കാണുന്നത്11:11 ഫോണിൽ സമയം🤩📱🥳🥳

  • @UMMARKPKPNANI
    @UMMARKPKPNANI 2 หลายเดือนก่อน +1

    1 day kond result kitty
    Thank u

  • @amrithaas4577
    @amrithaas4577 3 ปีที่แล้ว +95

    Sir njn 555technique um 333um cheyth valare effectivay result kity.ithum njn urapaytm cheyum.ellavarudeyum agrahangal nadakkateyennu prarthikunnu

    • @sreelakshmik.s3853
      @sreelakshmik.s3853 3 ปีที่แล้ว +3

      Entha 333methad plz reply

    • @amrithaas4577
      @amrithaas4577 3 ปีที่แล้ว +6

      @@sreelakshmik.s3853 ath nammal 555cheyyunna pole 3 day ore timil 33 thavana ezhuthunnath..sir thanne aa techniquine patty already oru video cheythitund

    • @sreelakshmik.s3853
      @sreelakshmik.s3853 3 ปีที่แล้ว +2

      @@amrithaas4577 ok thank you ☺️

    • @amrithaas4577
      @amrithaas4577 3 ปีที่แล้ว +1

      @@sreelakshmik.s3853 😍

    • @nima971
      @nima971 3 ปีที่แล้ว +2

      @@amrithaas4577 da ethra days kond result kiti?

  • @manijakrishnan8672
    @manijakrishnan8672 2 ปีที่แล้ว

    ഇന്ന് ഞാൻ എഴുതാൻ തുടങ്ങുന്നു... വളരെ പെട്ടന്ന് തന്നെ കിട്ടുന്ന result ഞാൻ post ചെയ്യും 🙏

    • @pfa-e7b
      @pfa-e7b 2 ปีที่แล้ว

      Kittiyo

  • @fidhaah6348
    @fidhaah6348 3 ปีที่แล้ว +5

    feeling positive it's very helpful thank you sir

  • @luieskollam8015
    @luieskollam8015 11 หลายเดือนก่อน

    Njn ente relationship vendi eth use chythu ipo 11 day aayi inn akumbo cherya mattangl undayittund pazhe pole akumenn viswasikunnu ❤
    Thank you universe ❤

  • @ruckgaming8101
    @ruckgaming8101 3 ปีที่แล้ว +6

    മറ്റുള്ളവരുടെ നമ്മളിൽ ഉള്ള വിശ്വാസം കൂട്ടാനുള്ള ഒരു വീടിയേ ചെയ്യാമേ🙏🏻

  • @midhunkannan810
    @midhunkannan810 3 ปีที่แล้ว +1

    ഇങ്ങനെ ചെയ്തിട്ട് കാര്യം നടന്ന ആരെങ്കിലും ഉണ്ടോ? ഉണ്ടങ്കിൽ ഒന്ന് കമന്റ്‌ ചെയ്യുമോ?

  • @sruthyyyy
    @sruthyyyy 3 ปีที่แล้ว +6

    Njn ee video kandath 11.11 am😍

  • @krishnaprakash7088
    @krishnaprakash7088 ปีที่แล้ว +1

    ഞാൻ ഇന്നു മുതൽ try ചെയ്യും.. എനിക്ക് ഉറപ്പുണ്ട് എന്റ ആഗ്രഹങൾ നടക്കും എന്ന്..🙏

  • @grandvenigmas520
    @grandvenigmas520 3 ปีที่แล้ว +15

    Thanks for the inspiration madu etta 💖

  • @kumaric4333
    @kumaric4333 3 ปีที่แล้ว +1

    Njan sir parayumploe cheyarudu eniku good result kittarudu.Thank you..

  • @shinik.k..5654
    @shinik.k..5654 3 ปีที่แล้ว +5

    Thank you Universe..
    Thank you Sir..👍👍

  • @anjumohansingh7903
    @anjumohansingh7903 11 หลายเดือนก่อน +1

    Thanku universe 🌈
    Thanku universe 🌈
    Thanku universe 🌈

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 3 ปีที่แล้ว +14

    Thank you universe

    • @nishars8430
      @nishars8430 3 ปีที่แล้ว

      I am.. trying to 11okk

  • @JasminShanavas-eg6jf
    @JasminShanavas-eg6jf 4 หลายเดือนก่อน

    സർ ഞാൻ ആഗ്രഹി ച്ചാ കാര്യം ഇടെക്കി നിക്ക് നാലു ദിവസം പ്രാക്ടിക്സ് ചെയ്തു കഴിനു ളു എനിക്ക് നല്ല റിസൾട് കിട്ടി താങ്ക്യു

  • @nishachinmay5697
    @nishachinmay5697 3 ปีที่แล้ว +3

    Thank you sir I will definitely try and get the desire 👍🙏

  • @nechoosnechu9198
    @nechoosnechu9198 2 ปีที่แล้ว

    Ee video ippo kandondirikkumbo Mobile time 11:11 kannil pettu🥰orupad sankadathodeyanu njanee video kanunnadh😔njan viswasikkunnu ente aagraham urappaayum nadannirikkum thank you universe 🌈🌈🌈ini njan negative aayitu onnum chindhichukootoola njan snehikkunna vyakthiye enikku swandhamayikittum

  • @midhun3390
    @midhun3390 3 ปีที่แล้ว +7

    Thank you Sir..☺️👍

  • @sujathac.pchalilhouse7188
    @sujathac.pchalilhouse7188 3 หลายเดือนก่อน

    നല്ല റിസൾട്ട് തന്നെ

  • @ambikav9697
    @ambikav9697 3 ปีที่แล้ว +7

    Thanku sir... ❣️❣️❣️🌈🌈🌈🌈🌈🌈😍

  • @neethub268
    @neethub268 2 หลายเดือนก่อน

    Feelings positive sir i will try this method 🙏🏽

  • @Saiae.
    @Saiae. 3 ปีที่แล้ว +13

    ഹായ് ഫ്രണ്ട്സ് ഞാൻ ഇപ്പോൾ വളരെ വിഷമത്തിലാണ്... എന്റെ ചെക്കൻ എന്നെ വിട്ട് പോയിരിക്കുന്നു... തിരിച്ചു വരാൻ വേണ്ടി എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം... അവസാന നിമിഷത്തിലാണ് മാറി പോയത് അതാണ് തകർന്ന് പോയത്...😕
    ഈ method ചെയ്യും.. റിസൾട്ട്‌ അറിയിക്കാം സർ... tank you

    • @aparnasasikumar7568
      @aparnasasikumar7568 3 ปีที่แล้ว +4

      Thirichu varum

    • @Saiae.
      @Saiae. 3 ปีที่แล้ว

      @@aparnasasikumar7568 hope... taku sister.. god bless you

    • @BeenaKK
      @BeenaKK 3 ปีที่แล้ว +2

      Do not worry sister. Keep doing your manifestation techniques. Trust the Universe. You are going to get all the joy in the world soon.

    • @Saiae.
      @Saiae. 3 ปีที่แล้ว +1

      @@BeenaKK lot of love sister ❤️❤️❤️

    • @BeenaKK
      @BeenaKK 3 ปีที่แล้ว +1

      @@Saiae. Loads of love to you too! 💕Have a joyful life!😍

  • @Spacexchannel1
    @Spacexchannel1 4 หลายเดือนก่อน

    I keep seeing 1111 wake g up at 1111 or 111 what does it means I don’t wait for it whenever I loon phone there will be 1111 111 or 222 or 333

  • @anjuzz4377
    @anjuzz4377 3 ปีที่แล้ว +7

    Thank you sir 🥰🙏🌈

  • @SwadhishaKm-vx6iz
    @SwadhishaKm-vx6iz 7 หลายเดือนก่อน

    Njan innu mudhale ezhuthi thudagi enikku njan agrahicha joli kitti nanni. Njan ipo valare happy aanu😄😄😄😄 sarweswaranu nanni nanni nanni

  • @bella297
    @bella297 3 ปีที่แล้ว +7

    Sir ente husinte karyangal oru thadasavum koodathe nadakkan husinu pakaram ee manifest njan cheithal bhalmundo?

  • @veenavarghese
    @veenavarghese 4 หลายเดือนก่อน

    Sir your speech is really giving positive energy.

  • @brandlabsc4983
    @brandlabsc4983 ปีที่แล้ว +7

    നാളെ 11 ദിവസം നാളെക്ക് പൂർത്തിയാകും എൻ്റെ ആഗ്രഹം പ്രവഞ്ചശക്തി നാളെ നടത്തി തരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് Thank you universe
    Thank you sir ❤️

  • @saleenasali6660
    @saleenasali6660 หลายเดือนก่อน +1

    Njan 2024 aan kanunnath njan snehikkunna aal ente jeevithathilekk thirich varum enn urachu viswasikkunnu

  • @SS-hi4wz
    @SS-hi4wz 3 ปีที่แล้ว +11

    Thank you sir...Thank you universe 🌈🌈🌈✨✨✨🦋🦋🦋

  • @neethumohanant9417
    @neethumohanant9417 3 ปีที่แล้ว +1

    Njanum start cheythu cheyyan.. Sir nte techniques ellam powerful aanu

  • @santhikumaresan4870
    @santhikumaresan4870 3 ปีที่แล้ว +6

    Thank You Sir.🙏🙏🙏

  • @Freakingfamily8591
    @Freakingfamily8591 ปีที่แล้ว

    Sir nte ella videos um kanarund cheythu nokiya techniques enik bhalam labhichitund thank u sir thank u universe

  • @soul-v2p
    @soul-v2p 3 ปีที่แล้ว +6

    Thank you sir..... 🙏🙏🙏🙏❤️❤️❤️❤️❤️🌈🌈🌈🌈🌈

  • @robichanazhakan
    @robichanazhakan 3 ปีที่แล้ว +2

    ഇത് complete ചെയ്തു. wait ചെയ്യുന്നു.