Chempaneer Poovu Promo || 19-11-2024 || Episode 258 || Asianet
ฝัง
- เผยแพร่เมื่อ 18 พ.ย. 2024
- Chempaneer Poovu Promo || 19-11-2024 || Episode 258 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Watch All Shows: www.hotstar.com...
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet
Kasthuriman serial ലെ Rebbeca യുടെ അഭിനയം വളരെ നന്നായി പക്ഷെ ഈ സീരിയൽ ചുണ്ടും കണ്ണും ഗോഷ്ടി കാണിക്കുന്നതുപോലെ തോന്നിയവർ ഉണ്ടോ?
നിഷ്കു ആണെന്ന് കാണിക്കാൻ വേണ്ടിയുള്ള കോപ്രായങ്ങൾ ആണ്.. GP natural ആയി ചെയ്തു ❤
ഉണ്ട്
Yes
ഉണ്ട്.എപ്പിസോഡ് കണ്ടിട്ടില്ല. ബട്ട് പ്രൊമോയിൽ അത് കാണാനുണ്ട്
Nine pole ulla chorithavalakale ok chooleduth thallaanam enn thonitund😂
ചെമ്പനീർ പൂവ് ഇപ്പോൾ കാണുന്നവർക്ക് എന്തായാലും ചിരിക്കാം ഗോമതി ആയിരുന്നെങ്കിൽ ഇതെല്ലാം നമുക്കും ഫീൽ ചെയ്യും
നിർത്തിക്കൂടെ ഈ കമന്റ് ഇനി അവർ തിരിച്ചു വരാൻ പോകുന്നില്ല
പഴയ രേവതി കരഞ്ഞാൽ തന്നെ എന്ത് രസമായിരുന്നു കാണാൻ എന്ത് എക്സ്പ്രഷൻ ഇട്ടാലും നല്ല ക്യൂട്ട് ആയിരുന്നു കാണാൻ. പുതിയ രേവതി കരഞ്ഞാല് ചിരിച്ചാലും ഒന്നും ഒരു വികാരവും തോന്നുന്നില്ല. ഇത്രയും വിരിഞ്ഞ സൈസ് ഉള്ള ഒരു നടി വേണ്ടായിരുന്നു എത്രയോ ചെറിയ പെൺകുട്ടികൾ ഉണ്ട് അവരെ നായികയാക്കാമായിരുന്നു. ഇത് ഭയങ്കര ബോർ 😢😢
സച്ചിന്റെ അഭിനയം പൊളി 😍 but ഈ സീരിയൽ പ്രോമോ മാത്രം കാണുന്നുള്ളൂ 🤭
ഞാനും!!!
അത് കൊണ്ട് റേറ്റിംഗ് ഉണ്ട്
രേവതിയായി റബേക്കയെ എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയുന്നില്ല... റബേകയ്ക്ക് നീളം കൂടിയതുകൊണ്ടാണോ, പ്രായം തോന്നുന്നത് കൊണ്ടാണോ, എപ്പോഴും കാണുന്ന നടിയായത് കൊണ്ടാണോ.... അതും അറിയുന്നില്ല... ചിലപ്പോൾ തോന്നും ഇവർക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന്.... പൊങ്കാല ഇടാൻ പറഞ്ഞതല്ല... ഒരു അഭിപ്രായം പറഞ്ഞതാ...😢😢😢
എനിക്കും അങ്ങനെ തന്നെ ഇനി പുതിയ ഒരാൾ വന്നാലും ഇങ്ങനെ തന്നെ തോന്നുമോ എന്ന് അറിയില്ല ഒരുപാട് തവണ കണ്ടു പരിചയം ആയ മുഖങ്ങൾ തന്നെ വീണ്ടും കാണുമ്പോൾ ഒരു boring തോന്നും. പക്ഷേ എന്നുവച്ച് മറ്റുള്ളവർക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നാലും പുതുമുഖങ്ങളെ കൊണ്ടുവരുന്നതായിരിക്കും കുറച്ചുകൂടി നല്ലത്!!
Ys
@annathomas34 സിനിമയിലൊക്കേ ഒരു നടി തന്നേ പല സിനിമയിൽ അഭിനയിക്കാറുണ്ടല്ലോ ഒരുപാട് കണ്ടമുഖം ,ബോറ് എന്നും പറഞ്ഞ് അതും കാണാൻ മഠിക്കാറുണ്ടോ? 😢
@@Raju-s8n7xഒരു നടി തന്നെ പല സിനിമയിൽ പല ക്യാരക്റ്റർ ആണ്..
@@Raju-s8n7x എന്തായാലും സിനിമയുടെ കുറച്ചുനേരം ഒരു നടി അതുകഴിഞ്ഞ് വേറെ നടി ആവില്ലല്ലോ...സിനിമയിൽ മൊത്തം ഒരു നടിയല്ലേ ഒരു കഥാപാത്രം ചെയ്യുന്നത്...😂😂😂
കൂടുതലൊന്നും പറയാനില്ല"bring back priya"❤️❤️❤️
ഇത് കഴിഞ്ഞില്ലേ 😅😅😅😆😆
@@MeenuThankachan-zy2nvഇത് അടുത്തൊന്നും കഴിയുന്ന മട്ടില്ല.....
ഇതെന്ത് ന്യായം..പ്രായപൂർത്തി ആയ 2 പേര് വിവാഹം കഴിച്ചു..അതിനു ചെറുക്കൻ്റെ അച്ഛനെ മാത്രം ലോക്കപ്പ് il ഇട്ടേക്കുന്നു...😂
സത്യം 🤣
വർഷയുടേ അച്ചൻ തന്റേ മകളേ കടത്തികൊണ്ട് പോയി എന്ന് പറഞ്ഞ് രവീന്ദ്രനെതിരേ അല്ലേ കേസ് കൊടുത്തത്. അതാ പുള്ളിനേ പിടിച്ച് ലോക്കപ്പിൽ ഇട്ടത്..🤐 വർഷവന്ന് പറഞ്ഞാലേ കേസ് ഇല്ലാതാവൂ
അതേ.. കേൾക്കുന്നവർക്ക് ഇതെന്ത് ന്യായം എന്ന് തോന്നും. പക്ഷെ മകളെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞാണ് വർഷയുടെ അച്ഛൻ case കൊടുത്തിരിയ്ക്കുന്നത്. സീരിയലിൽ ലോജിക് നോക്കിയിട്ട് കാര്യമില്ല എന്നറിയാം..എന്നാലും senior citizen അല്ലെ.. ആ ഒരു consideration പോലീസുകാർ കൊടുക്കേണ്ടതാണ്
@@Raju-s8n7x പക്ഷേ അവർ അമ്പലത്തിൽ വെച്ച് kalyanm കഴിച്ചു എന്ന് തെളിഞ്ഞത് അല്ലേ..അപ്പോ പിന്നെ പുള്ളിയെ atleast ലോക്കപ്പ് il. നിന്ന് മാറ്റുക എങ്കിലും ചെയ്യേണ്ടത് അല്ലേ
വർഷയുടേ അച്ചൻ പറയുന്നത് എന്റേ മകളേ കടത്തികൊണ്ട് പോയി അവളുടേ മനസ് മാറ്റി വിവാഹം കഴിച്ചതാ എന്നാണ്. പിന്നേ വർഷയുടേ അച്ചന് മുകളിലുള്ളവരും ആയി നല്ല പിടിപാടും ഒണ്ട്. അതുകൊണ്ട് വർഷയുടേ അച്ചൻ പറയുന്നത് പോലീസ് കേട്ടിട്ട് പിടിച്ചിട്ടിരിക്കുന്നതാ. വർഷ പറയണം സ്വന്തം ഇഷ്ടപ്രകാരം ആണ് ശ്രീകാന്തിനേ വിവാഹം കഴിച്ചത് എന്ന്. അവളാണേൽ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഒളിച്ചോടി 😂
Arun as Sachi super perfomance!!🟪 emotional scene ഒക്കെ perfect ആയിട്ടുണ്ട്!! Tamilil എല്ലാരുടേം acting perfect ആയിരുന്നു...ഇവിടെ അച്ഛൻ natural ഒരു dialogue പോലുമില്ലാതെ emotional ആക്കി!! Hotstar ൽ ഇവരുടെ acting മാത്രം കണ്ട് നോക്കാം...അതാവുമ്പോ ഇനി ആരെയും കാണാതെ കുറ്റം പറഞ്ഞു എന്നാവില്ലല്ലോ.. Promo യിൽ കണ്ടതിൽ Rebecca dialogue പറയുമ്പോ മുഖം ഒരു side ലേക്ക് പോകുന്നത് പോലെ പണ്ട് ഇങ്ങനെ ഇല്ലായിരുന്നു....!!!◻️
Mm njan kandyrinu arun sachi perfomance super
Avide poi kurach divasam kandilalo
@@Pavithraj-v4mകുറച്ചു തിരക്കായി പോയി അതിനിടയിൽ കമന്റിടാൻ ഒന്നും പറ്റിയില്ല!!◻️😀
ബാക്കിയുള്ളവരുടേ അഭിനയം ഹോട്ട്സ്റ്റാറിലും റബേക്കയുടേ അഭിനയം പ്രമോയിലും കണ്ട് മനസിലാക്കുന്നു..എന്നാ പിന്നേ full episode ഹോട്സ്റ്റാറിൽ കണ്ടുടേ ..😊
@@Raju-s8n7x അതിനു താൽപര്യമില്ല അങ്ങനെയെങ്കിൽ ടിവിയിൽ തന്നെ കണ്ടാ പോരെ ഇഷ്ടം പോലെ സ്കിപ്പ് അടിക്കാൻ വേണ്ടിയല്ലേ ഹോട്ട് സ്റ്റാറിൽ കാണുന്നത് പിന്നെ പ്രൊമോ കണ്ടപ്പോൾ ഉള്ള എന്റെ അഭിപ്രായം പറഞ്ഞതെന്നേയുള്ളൂ അല്ലാതെ അവരെ കുറ്റം പറഞ്ഞതല്ല!!
@annathomas34 പ്രമോയിൽ റബേക്കയുടേ ഭാഗം വന്നപ്പോ ഒഴിവാക്കാൻ തോന്നില്ലലോ? കാണുകയും ചെയ്തു. അതെന്താ ?
ഡ്യൂപ്ലിക്കേറ്റ് രേവതി 🤧🤧🤧കണ്ടിട്ട് ചിരി വരുന്നു നിർത്തി പോയിക്കൂടെ 🤧🤧🤧🤧😂
അയ്യോ റബേക്ക വല്യമ്മ യുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😂😂😂😂😂ങ്ങീ..
അച്ഛൻ മകൻ combo ❤️❤️❤️❤️❤️❤️
Miss you priya❤️
ഇങ്ങനെ കമന്റ് ഇട്ടാൽ ഒന്നും ഇനി അവർ തിരിച്ചു വരാൻ പോകുന്നില്ല രണ്ടുവർഷത്തെ എഗ്രിമെന്റ് ഓടുകൂടിയാണ് റബേക്ക ഈ സീരിയലിലേക്ക് വന്നിരിക്കുന്നത് അപ്പോൾ ഇനി ഗോമതിയെ പ്രതീക്ഷിക്കുക വേണ്ട
Priya❤️❤️❤️❤️❤️❤️❤️❤️
റെബേക്കാ nalla actress ആണ് mattulla സീരിയൽസിൽ നന്നായിട്ട് ആക്ട് chaithetum ഒണ്ട്. One of my favourite serial actressil oraal ആണ് റെബേക്കാ. But chembaneerpoovil ആക്ടിങ് അത്രയ്ക്കു പോരാ improve ചെയ്യാൻ ഒണ്ടു.ചുണ്ട് vechettu ഒള്ള expressions ആണ് main.faceil വേറെ expressions varunnilla. Acting onnudi improve ayaal maybe interesting.
Padma chechi പണ്ടൊക്കെ. കുറച്ചു over acting പോലെ തോന്നിയിരുന്നു but ഇതിൽ നന്നായിട്ടുണ്ട്!! But Anila chechi is better!!❤️◻️
Anila chechi thanneya best.hate illatha reethiyil negative role handle cheyyunnund .she is awesome
പഴയ രേവതി തിരിച്ചു വരും.... അഭിനയിച്ച പ്രേക്ഷകരെ കൊള്മയിർ കൊള്ളിക്കാൻ അഹ് വരവിനെ ആണ് കാത്തിരിക്കുന്ന ഓരോ മലയാളികളും
നെക്സ്റ്റ് ഷെഡ്യൂൾ തുടങ്ങേണ്ട താമസം 🔥
Commitments ആണ് ഏറ്റവും വലുത്... 😌ഏറ്റെടുത്ത പ്രൊജക്റ്റ് ഉപേക്ഷിച്ചു പോയിട്ട് ഇനി ആണ് തിരിച്ചു വരവ് 😁💯✅
Priyaa❤❤😢
അപർണ്ണ ചേച്ചി രാവിലെ തന്നെ കമന്റ് ബോക്സിൽ നന്മ വാരി വിതറാൻ ഇറങ്ങിയിട്ടുണ്ടല്ലോ 😂😂
നീ രാവിലേ തന്നെ ചളി വാരി എറിയുന്നുണ്ടല്ലോ😏നിൻ്റേ അളിഞ്ഞ കമൻ്റ് ആണ് ഏറ്റവും വെറുപ്പ്
മറ്റുള്ളവരുടെ മുന്നിൽ കോമാളി ആകാൻ നടക്കുന്ന അമ്മു അമ്മായി
നാണം മാനോം ഇല്ലാത്തവർ ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കും സ്വഭാവികം 🤣🤣🤣
@@Aparna_Remesan ഞാൻ കോമാളി ആയതു കൊണ്ടായിരിക്കും എന്റെ കമന്റുകൾക്ക് ഇത്ര റീച് കിട്ടുന്നത് 😂 ചേച്ചിയല്ലേ ഇവിടെ വന്ന് ന്യായീകരിച്ച് തുള്ളുന്നത് അപ്പൊ ആരാ ശരിക്കും കോമാളി 😂
@@AmmuKichu-b5y നിൻ്റേ കോമാളി തുള്ളൽ നല്ലോണം കാണുന്നുണ്ട്.ഉളിപ്പ് ഇല്ലാത്ത കമൻ്റ്
അഭിനയ സിംഹം രേവതി, റബേക്ക 😂😂
Sachi chettan 😥😭😭😭😔🥹
Bring back gomathi priya
Please njagalude gp ye onnu thirichu kondu va 😢 Please bring back our gp 🙏 😭
റെബക്ക വന്നു സീരിയൽ കുളമായി
GP ആണെങ്കിലും ഇത് തന്നെയാണ് കഥ
നല്ലത് പറഞ്ഞ് support കമൻ്റ് ഇട്ടാൽ ചിലർക്ക് ഒക്കെ അത് നന്മ ആയി തോന്നും . 😂😂 എന്തായാലും ചിലരേ പോലെ ഏത് നേരവും വന്ന് നേഗറ്റീവ് ഞാൻ ഇടുന്നില്ല 😏ബോഡി ഷേമിങ്ങും ചെയ്യാറില്ല
ശ്രീകാന്ത് സൈക്കോ സെൽഫിഷ് വർഷയുടെ കഴുത്തിൽ കെട്ടിയ താലിയും ബന്ധവും വലിച്ചെറിഞ്ഞ് വീട്ടിലേക്ക് വരുന്ന സീൻ കാണാൻ വെയ്റ്റിങ് 🤣🤣🤣
Randupereyum Kurachu Kazhiyumbol Chandramathi Vilichu kondu Varum
പഴയ രേവതി വരുമെന്ന് confirm ചെയ്തോ ഗയ്‌സ്?
പഴയ രേവതി കരഞ്ഞ കൂടെ കരയുന്ന ഫാൻസിനെ തേടി അവർ വരുമാരിക്കും അല്ലെ 😢
ഫാൻസിനോട് നീതി പുലർത്തുന്ന ത് കാണാൻ വെയ്റ്റിംഗ് ആണ് ഓരോ മലയാളികളും 😢🎉😂
Please njangade gpye onnu thirich konduvaruvo
എന്ത് ആവാരതം episode കരഞ്ഞു മേഴുകി verupichu
😌 വിളിക് സുമിത്രയെ അച്ഛനെ വിടും
ഗോമതിയെ തിരിച്ചു വിളിക്കില്ലെങ്കിൽ വേറെ എത്രയോ ചെറിയ പെൺകുട്ടികൾ ഉണ്ട് അവരെ ആരെയെങ്കിലും നായികയാക്കു😰🙏
കഥാനായകയിലെ നായിക കുബ്ര
അനിയത്തിപ്രാവിലെ ദീപിക ആരാധ്യ
സാന്ത്വനത്തിലെ ഗോപിക
മേഖരാഗം സീരിയലിലെ വൈഷ്ണവി
ഇവരിൽ ആരെയെങ്കിലും കൊണ്ടുവന്നാൽ പെർഫെക്റ്റ് റീപ്ലേസ്മെന്റ് എന്നെങ്കിലും പറയാമായിരുന്നു😢😢
സീരിയലികളെല്ലാം നിർത്തുകയാണെന്നൊരു ന്യൂസ് കണ്ടു. കുറ്റം പറയുന്നവർ ഇനി മുറ്റത്തിറങ്ങി കുറ്റം പറയേണ്ടിവരും 🤣🤣🤣
കുറ്റങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ് സീരിയലുകൾ നിരോധിക്കുന്നത്.. Very good decision
Rabbeca Vendaaa acting thiree🫢🫢 mosham annnn .
Priya❤❤
Episode super 😥😔😔😔😔😔😢😢😰
എൻ്റെ കോമഡി പ്രിയ ചേച്ചി ആയിരുന്നേൽ എത്ര നന്നായി മോങ്ങിയേനെ ഈ സീനോക്കെ 😢😢😢😢😢 റെബേക്കയുടേത് ചുമ്മാ അഭിനയം മാത്രം... Bring back കോമഡി ചേച്ചി..🔥🔥🔥🔥🔥🔥 വരൂ പിള്ളേരെ ഇനി നമുക്ക് ആര്യൻ്റെയും മിത്രയുടെയും റൊമാൻസ് കാണാൻ പോവാം... ❤
Rebacca as revathi👎iniyegilum manassilakkooo asianet pazhaya revathiye thirike kond varooo
Sarevu❤️❤️
Reb😍♥️
😂😂😂😂🫡🤧🤧🤧🤧
@Akhilwilfred nthado... Thalak ollam ano😂
ഗോമതിപ്രിയ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യം മനസ്സിലാക്കി മുന്നോട്ടുപോയാൽ അവരുടെ ഫാൻസിന് കൊള്ളാം ഇല്ലെങ്കിൽ നെഗറ്റീവ് ആകുന്നത് ഗോമതി തന്നെയായിരിക്കും. എന്തായാലും ഇനി റബേക മാറാൻ പോകുന്നില്ല. അവർ പെർമനന്റ് ആണ് 👍
അമ്മുവിന്റെ കമൻ്റ് കാണുമ്പോൾ കലി വരുന്നവർ ഉണ്ടോ 😏👎🫠വേറേ എല്ലാരെയും സഹിക്കാം പഷേ അമ്മു🙆
Und
@@SuryaSuresh-es7wxഅവളുടെ സ്വഭാവം അങ്ങനേ ആണ് ഒരിക്കലും മാറില്ല
@@Aparna_Remesan നിങ്ങൾക്ക് കലിവരും സ്വാഭാവികം കാരണം ഞാൻ സത്യമല്ലേ പറയുന്നത് 😂😂 നിങ്ങളുടെ ആളിനെ വിലയിരുത്തുമ്പോൾ നിങ്ങൾക്ക് കലിപ്പ് വരും സ്വാഭാവികം 😂😂
@@Aparna_Remesan അതെ എന്റെ സ്വഭാവം ഇങ്ങനെ തന്നെയാണ് മാറ്റാൻ ഒരു ഉദ്ദേശവും ഇല്ല ചേച്ചിയുടെ നന്മനിറഞ്ഞ സ്വഭാവം ഇതേപോലെ എന്നും നിലനിൽക്കട്ടെ 😂😂
@AmmuKichu-b5y നിൻ്റേ വിലയിരുത്തൽ എല്ലാവരും കാണുന്നുണ്ട് 😏
Rebecca is gooding well in this role. Idk what's up with people saying the opposite. Either way, no matter who acts this role, this lame storyline/cliche is never going to change
ഈ പ്രൊമോയിൽ ഏറ്റവും നന്നായി ചെയ്തത് റെബേക്ക ആണ് . അച്ഛനും സൂപ്പർ ആണ് . സച്ചിയുടെ thumbnail ചിരിക്കുന്ന പോലുണ്ട് .
Comments mind ചെയ്യാതേ മുമ്പോട്ടു പോകുന്നത് തന്നെ ആണ് റബേകക്ക് നല്ലത് കാരണം കുറേപ്പേർ ഒരിക്കലും ഈ negative ഒന്നും നിർത്താൻ പോണില്ല എന്ന വാശിയിൽ ആണ്🙏അപ്പോ negative comments Avoid ചെയ്യുന്നത് ആണ് നല്ലത്
നെഗറ്റീവ് ഉള്ളത് കൊണ്ട ആ ക്യാരക്ടർ നശിപ്പിച്ചു അവൾ ഡ്യൂപ്ലിക്കേറ്റ് രേവതി 🤧🤧🤧🤧🤣🤣🤣🤣😒
@@Akhilwilfredഎന്ന് ഡ്യൂപ്ലിക്കേറ്റ് അഖിൽ 👎🥴
ഇന്നലെ എപ്പിസോഡിൽ രേവതിയുടെ അഭിനയം സൂപ്പർ ആയിരുന്നു.. നന്നായി ഫീൽ ചെയ്തു.
ശെരി ആണ് നല്ല പോലെ ചിരി വന്നു...😂
Athe. Nannaayi chirikkan patthii😄😄😄
😂😂😂
❤❤❤
Miss you priya❤❤❤