'ഉദ്യോ​ഗസ്ഥരുടെ തട്ടിപ്പ് സർക്കാരാണ് കണ്ടെത്തിയതെന്നാ സനോജ് പറയുന്നേ, ഒരൽപ്പം നാണം വേണം' | Pension

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 32

  • @naseernaseer3974
    @naseernaseer3974 10 วันที่ผ่านมา +14

    ജിന്റോ കലക്കി ഇതാണ് നിലപാട് വെറുതെ എന്തെങ്കിലും പറഞ്ഞു പോകുന്നവരല്ല കോൺഗ്രസ്‌ യുഡിഫ്...

  • @theperfectpiano473
    @theperfectpiano473 10 วันที่ผ่านมา +12

    പ്രശ്നം സർക്കാർ ആൾക്കാർ തന്നെയാണ് ഇതിലെ കുറ്റവാളികൾ

  • @AbrahamBaby-n2q
    @AbrahamBaby-n2q 10 วันที่ผ่านมา +11

    ഉദ്യോഗസ്തരുടെ-പേര് പുറത്ത് വിട്ടാൽ ഇതിലും വലിയ പൊല്ലാപ്പ് ആകും😂 പിന്നെ അഴിമതി നടത്താനാകില്ല - 😂

  • @jayesankar
    @jayesankar 10 วันที่ผ่านมา +7

    ക്ഷേമ പെൻഷൻ കട്ടവർ കുടുങ്ങില്ല. പക്ഷെ ക്ഷേമ പെൻഷൻ കട്ടു എന്ന വിവരം പുറത്തുവിട്ടവർ കുടുങ്ങും. അവരെ വെറുതെ വിടാൻ പോവുന്നില്ല.

  • @VilasiniRajeev
    @VilasiniRajeev 8 วันที่ผ่านมา

    Jinto👍👍👍💪💪💪💪🤝

  • @muralidharan9625
    @muralidharan9625 10 วันที่ผ่านมา +4

    പേരു്പുറത്തുവിടാൻ പറ്റില്ല സഹോദര. പ്രശ്നമാകും. നാണം കെട്ടവന്മാർ

  • @malluking2163
    @malluking2163 8 วันที่ผ่านมา +1

    പെൻഷൻ നല്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഗ്രാമസഭകളിൽ അറിയിക്കുക.അനർഹരുണ്ടെങ്കിൽ ഉടൻ അറിയാൻ സാധിക്കും.വാർഡ് മെമ്പർ അത്തരം വിവരങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പഞ്ചായത്ത് ഭരണസമിതിയെയും അറിയിക്കുക.

  • @asdxgamer4956
    @asdxgamer4956 10 วันที่ผ่านมา +3

    ഗവൺമെൻറ് മേഖലാ മാത്രമല്ല എയ്ഡഡ് മേഖല വരുത്തുന്ന അധിക ബാധ്യത പരിശോധിക്കുക 70 ലക്ഷം 80 ലക്ഷം മാനേജർമാർ വാങ്ങുന്നു ശമ്പളവും പെൻഷനും ഗവൺമെൻറ് നൽകുന്നു

  • @BabuBabu-z2z7c
    @BabuBabu-z2z7c 10 วันที่ผ่านมา

    ഒരിക്കലും ഇല്ല

  • @RajeevRaghavan-h4t
    @RajeevRaghavan-h4t 10 วันที่ผ่านมา +2

    ആ സർക്കാർ തന്നെയല്ലേ ഷാനോജേ ആ ഉദ്യോഗസ്ഥരുടെ പേര് പുറത്തുപറയാതെ അവരെ സംരക്ഷിക്കുന്നത് 😁

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 6 วันที่ผ่านมา

    ഒരു അന്വേഷണം കൂടി നടത്തണം അപ്പോഴേക്കും ഭരണത്തിന്റെ കാലാവധി കഴിയും പിന്നെ ഒരു പൊഹ 😊

  • @velayudhanc7135
    @velayudhanc7135 9 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂🎉😂😂🎉🎉🎉😂😂😂🎉🎉🎉🎉😮😮😢😢🎉🎉😮😢😅😢😂😂😂

  • @mohandas4755
    @mohandas4755 10 วันที่ผ่านมา +2

    " Vijayan Keralathinte Avasanathe CPM Mukhya Manthri Aayirickkum " Ennu Mr P. T. Thomas Varshangalkku Munpu Paranjathu Ethra Shariyanu.

  • @lethajeyan2435
    @lethajeyan2435 9 วันที่ผ่านมา

    അയ്യോ ഏമാനെ... കോൺഗ്രസിന്റെ കാലത്തെ C& അങ്ങനെ റിപ്പോർട്ടാണ്?

  • @mammedkoya1117
    @mammedkoya1117 8 วันที่ผ่านมา

    1 സൈഡ് ബടായി

  • @shajukumar1454
    @shajukumar1454 10 วันที่ผ่านมา

    Niyo njano😊

  • @kksaraswathy9992
    @kksaraswathy9992 10 วันที่ผ่านมา

    Allaavarkkum ethil pankundu

  • @Stellaqueengirl.
    @Stellaqueengirl. 7 วันที่ผ่านมา

    This is to target Pinaraiji and Modijii. Media generated news

  • @XavierVincent-p3g
    @XavierVincent-p3g 10 วันที่ผ่านมา

    Nanavum nanavum Ulla arenkilum ippozhathe CPM Enna partiyile nilkkumo

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Mun,janapradhynidhy,,kal,congreessil,,undenkil,,,, parayane,,,,vaytharikaalpariharam,,,listpurathuvittal,,,,mathyo,,

  • @sujanapalts204
    @sujanapalts204 7 วันที่ผ่านมา

    Allada. Nee. Aane. Kantu. Pedechadea. Id. Card. Ountakkunna. Nee. Okea. Vajagham. Adekhanta.

  • @unnikannan15367
    @unnikannan15367 9 วันที่ผ่านมา +1

    ജിൻറോ ജോണിന് എന്ത് തേങ്ങയാ അറിയുക യുഡിഎഫ് കാലത്ത് ആര് കകകും ആകെ 600രൂപ അത് കൊല്ലത്തിൽ ഒരു തവണ കിട്ടിയാലായി. വീരസൃം വിളമ്പാൻ വലിയ ചിലവ് ഇല്ലല്ലോ അല്ലെ

    • @avinashramesan3999
      @avinashramesan3999 9 วันที่ผ่านมา

      Sheri da kammi

    • @mammedkoya1117
      @mammedkoya1117 8 วันที่ผ่านมา

      നീ ചമ്മിയോ😅​@@avinashramesan3999

    • @sajichacko8853
      @sajichacko8853 8 วันที่ผ่านมา

      കട്ടതിനെ ന്യായികരിക്കുകയാണോ😊