പിവി അൻവർ മാധ്യമങ്ങളെ കാണുന്നു

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • പിവി അൻവർ മാധ്യമങ്ങളെ കാണുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 375

  • @shouvithhydrose4304
    @shouvithhydrose4304 5 ชั่วโมงที่ผ่านมา +253

    ഒരു പോലീസ് ക്രിമിനലിനെ സംരക്ഷിക്കാൻ ഒരു പാർട്ടിയെ തന്നെ ഇല്ലാതാക്കി

    • @നെൽകതിർ
      @നെൽകതിർ 4 ชั่วโมงที่ผ่านมา +35

      അൻവറിന്റെ നിലപാടിനെ സ്നേഹിക്കുന്നവർ തിങ്കളാഴ്ച കോഴിക്കോട് അദ്ദേഹം വിളിച്ച പൊതു യോഗത്തിൽ സാധിക്കുന്നവർ എത്താൻ ശ്രമിക്കുക പാർട്ടിയും മറ്റു അതിർ വരമ്പും നോക്കാതെ നാട്ടിൽ ഉള്ളവർ. ഇതൊരു നിലപാട് പ്രശനമാണ് അല്ലാതെ അൻവറിന്റെ വീട്ടു കാര്യം അല്ല

    • @shanshan3135
      @shanshan3135 4 ชั่วโมงที่ผ่านมา +3

      Correct 💯 ​@@നെൽകതിർ

    • @nr-vu9dz
      @nr-vu9dz 4 ชั่วโมงที่ผ่านมา +10

      ​@@നെൽകതിർതിർച്ചയായും മലപ്പുറം മുഴുവനായും അവിടെ എത്തണം അല്ലെങ്കിൽ എല്ലാം കയ് വിട്ടുപോകും

    • @ramil____x____1010
      @ramil____x____1010 3 ชั่วโมงที่ผ่านมา +1

      ​@@നെൽകതിർഉണ്ടാകും

    • @9267586
      @9267586 3 ชั่วโมงที่ผ่านมา

      Deal aanu. Chinthikkoo. Makkalekkal valuthalla oru partiyum

  • @CMVrealzone
    @CMVrealzone 5 ชั่วโมงที่ผ่านมา +167

    ആഭ്യന്തരം rss ന് മുന്നിൽ അടിയറവ് വെച്ച പിണു 😂😂😂😂

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 ชั่วโมงที่ผ่านมา

      അഭ്യന്തര വകുപ്പിൽ.സംഖികൾ ഇടപെട്ന്നുണ്ടനന്ന് ഇ6 പ്പാൾ എനിക്ക ബോധ്യപെട്ടു വരുന്നു. അലനും താഹയും. പാലത്തായി പീം നവും കൊടിഞ്ഞിഫൈ സൽ വധവു ഒക്കെ ഓർക്കുമ്പോൾ അഭ്യന്തര വകുപ്പിൽ R Rs.ട. പിടിമുറുക്കി യോ. A DGP. യും R. ടട എന്തു കാര്യമാണചച്ച് നടത്തിയതു ഞാൻ കഴിഞ്ഞ തീരഞ്ഞടുപ്പിൽ ഇടത പക്ഷത്തിനായിരുന്നുവോട്ടുചെയ്തത് അതു തെറ്റി പോയോ എന്ന് ഒരു സംശയം.എനിക്ക്

  • @azadak4487
    @azadak4487 4 ชั่วโมงที่ผ่านมา +102

    സൂപ്പർ സൂപ്പർ സൂപ്പർ, 🙏🙏🙏 കോഴിബിരിയാണിയും തിന്നു നടന്നോട്ടെ യുവത്വം.ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകന്റെ നാവിൽനിന്നും ഉയരേണ്ട വാക്കുകൾ.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 ชั่วโมงที่ผ่านมา +3

      Mm

    • @NabachinabanNazar
      @NabachinabanNazar 2 ชั่วโมงที่ผ่านมา

      അത് നിന്റെ അറിവില്ലായ്മ ആണ് പൊന്ന് സഹോദര നിനക്ക് ഇത്രയും വിവരം ഇല്ലെങ്കിൽ അതു നിന്റെ മാതാപിതാക്കളുടെ കുറ്റം ആണ് യുവത്വം അത് പറയാൻ നാണം ഇല്ലേ കേരളത്തിൽ എത്ര മന്ത്രി മാരുണ്ട് എന്ന് അറിയാത്ത രാജ്യത്തെ ആഭ്യന്തര മന്ത്രി ആരെന്നു അറിയാത്ത യുവത്വം കൊള്ളാം കൂടുതൽ പറയുന്നില്ല സോഷ്യൽ മീഡിയ ഒന്ന് നോക്ക് അപ്പോൾ അവരുടെ വിവരം അറിയാം

  • @kasaragodkal148
    @kasaragodkal148 5 ชั่วโมงที่ผ่านมา +142

    താങ്കളുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ താങ്കൾ സാധാ കമ്യൂണിസ്റ്റുകാരും പറയാൻ ആഗ്രഹിക്കുന്നതാണ് താങ്കൾ പറയുന്നത്❤❤❤❤

    • @നെൽകതിർ
      @നെൽകതിർ 4 ชั่วโมงที่ผ่านมา +3

      അൻവർ വിളിച്ച പൊതു യോഗം വൻ വിജയം ആക്കുക

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 ชั่วโมงที่ผ่านมา +92

    കുടെയുണ്ട് ❤️അൻവർ സാർ ഞഗൾ ജനങ്ങൾ 👍👍👍👍👍👍👍

    • @നെൽകതിർ
      @നെൽകതിർ 4 ชั่วโมงที่ผ่านมา +4

      അദ്ദേഹം വിളിച്ച പൊതു യോഗം വൻ വിജയം ആക്കുക ❤

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 ชั่วโมงที่ผ่านมา +1

  • @abdulrasheeduppukandathil1481
    @abdulrasheeduppukandathil1481 4 ชั่วโมงที่ผ่านมา +73

    താങ്കൾ മുന്നോട്ടു പോകുക ...
    സത്യം ജയിക്കുക തന്നെ ചെയ്യും...

  • @shahabudeenmd3164
    @shahabudeenmd3164 4 ชั่วโมงที่ผ่านมา +142

    CPM പാര്‍ടിയുടെ കൂടെ നേതാക്കള്‍ മാത്രമേ ഉള്ളൂ Anwar ഇന്റെ കൂടെ ജനങ്ങളും

    • @shanshan3135
      @shanshan3135 4 ชั่วโมงที่ผ่านมา +2

      Yes 💯 Correct

    • @YousufVp-d8w
      @YousufVp-d8w 2 ชั่วโมงที่ผ่านมา +1

      Yes 👍

    • @sujithpillai1554
      @sujithpillai1554 ชั่วโมงที่ผ่านมา

      നിന്നെ പോലെ കുറെ മുസ്ലിങ്ങൾ. നന്നായി ഇപ്പോൾ ഹിന്ദുക്കൾ cpm നോട് അടുക്കും.

    • @Sinchangaiming.S
      @Sinchangaiming.S 37 นาทีที่ผ่านมา

      ഇതു അൻവറിന്റെ പ്രശ്നമല്ല കേരളത്തിലെ ജനങ്ങളുടെ പ്രശ്നമാണ് ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ കൈവിട്ടു പോകും

  • @anasanu6983
    @anasanu6983 5 ชั่วโมงที่ผ่านมา +108

    കള്ളൻ മുഖ്യൻ ആയാൽ എന്ത് ചെയ്യും😂😂

  • @cylonmoon1649
    @cylonmoon1649 4 ชั่วโมงที่ผ่านมา +35

    സത്യസന്ധമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാൽ കുടുങ്ങുന്നത് ഇവിടെ ആർഎസ്എസിനെ മേലാണ് ആരോപണങ്ങൾ വരുന്നത് അതിനാൽ ഒരിക്കലും പിണറായി സർക്കാർ അതിന് മുതിരില്ല എന്ന് പകൽപോലെ വ്യക്തമാണ്

  • @Short-q4c
    @Short-q4c 4 ชั่วโมงที่ผ่านมา +43

    ഞ്ങൾ സാധാരണ സകാക്കൾ കൂടെയുണ്ട്...ഗോ ഹെഡ്...❤.....
    പാർട്ടി നേതാക്കൾ അല്ല വലുത് പാർട്ടിയാണ്......

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 ชั่วโมงที่ผ่านมา +2

      Yes

    • @sujithpillai1554
      @sujithpillai1554 ชั่วโมงที่ผ่านมา

      ​@@AnvershemeerPonthonikalതീവ്രവാദി മുസ്ലിങ്ങൾ anwarinoppam

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 4 ชั่วโมงที่ผ่านมา +38

    L. D. F. സിന്ദാമ്പത്. അൻവർ. സാർ. ഒരുമ്മ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @yassirsalam3073
      @yassirsalam3073 3 ชั่วโมงที่ผ่านมา +2

      Ldf♥️rss love at first sight. Ore or agenda. Muslingale illathakkuka

  • @jabbarkunjumuhammabdul4187
    @jabbarkunjumuhammabdul4187 4 ชั่วโมงที่ผ่านมา +30

    ഇദ്ദേഹത്തെ എല്ലാവരും സപ്പോർട്ട് ചെയ്യണം❤❤❤

  • @HUMAN2829
    @HUMAN2829 4 ชั่วโมงที่ผ่านมา +33

    വീണ്ടും വീണ്ടും അൻവർ രോമാഞ്ചം 😊

  • @SagarKVM
    @SagarKVM 4 ชั่วโมงที่ผ่านมา +27

    അൻവർ സത്യം പറയുമ്പോൾ കൊഞ്ഞനം കാട്ടാതെ ആണത്തം ഉണ്ടങ്കിൽ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയു നേതാക്കളെ ..
    നിങ്ങൾ ഇല്ലങ്കിലും പാർട്ടി ഇവിടെ വേണം ..

  • @asharafvk5187
    @asharafvk5187 5 ชั่วโมงที่ผ่านมา +26

    Sabarimala topic bjp pinarayi allince

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 4 ชั่วโมงที่ผ่านมา +42

    അൻവർ സാർ. ഞങ്ങൾ. ഇപ്പോൾ. പാർട്ടിയിൽ. പ്രവർത്തിക്കാതെ. ഒളിവിലാണ്. ഇനി. പിണറായിക്കാലം. കഴിഞ്ഞാൽ. വിധിയുണ്ടെങ്കിൽ. കാണാം
    വേറൊരു. പാർട്ടിയിൽ. പോവാൻ കഴിയില്ല

    • @NoufalNoufalaman
      @NoufalNoufalaman 3 ชั่วโมงที่ผ่านมา

      Anvarum agganaeyokaeyane,rathriyil police um gunda sankatheyum pratheekshichu kondirikaya, otta thanthayku pirannathu kond bayappedandie vannitilla,athiralikaludae annam nokarilla,,jhayam , janaggalk anthankilum gunam athokayae chinthichulloo

    • @haneefibrahim7177
      @haneefibrahim7177 2 ชั่วโมงที่ผ่านมา +1

      മതേതര പാർട്ടികൾ തകരരുത് പിണറായി സ്വന്തം കുടുംബത്തിന്റെ നിലനിൽപിന് വേണ്ടി പാർട്ടിയെ തകർക്കുന്നു, Pv അൻവർ ആവിശത്തിൽ കൂടുതൽ പാർട്ടിക്കുള്ളിൽ പറഞ്ഞതാണ്, അത് ഗൗനിക്കാതായപ്പോഴാണ് പൊതു ഇടത്തിലേക്കിറങ്ങിയത്

  • @ayishanv
    @ayishanv 4 ชั่วโมงที่ผ่านมา +39

    ഇയാളെ തീരെ ഇഷ്ടമില്ലായിരുന്നു പാർട്ടി basil. ഇപ്പോ ഇയാളോട് ഇഷ്ടവും ബഹുമാനവും തോന്നുന്നു 👍🏻

    • @mujeebmkm9088
      @mujeebmkm9088 4 ชั่วโมงที่ผ่านมา +1

      എനിക്കും

  • @asifrifa2405
    @asifrifa2405 4 ชั่วโมงที่ผ่านมา +13

    ഇത്രയും ധൈര്യത്തോടെ പറയാൻ ചങ്കൂട്ടമുള്ള ഏതെങ്കിലും പാർട്ടിയിൽ ഉള്ള നേതാക്കൾ മുന്നോട്ട് വരട്ടെ...

  • @SOAOLSRY
    @SOAOLSRY 4 ชั่วโมงที่ผ่านมา +13

    പാർട്ടി പണയത്തിൽ 😢
    അപ്പനും മോളും മരിമോനും വല്ല്യേട്ടൻ്റെ ചിട്ടി കമ്പനിയിലെ കുട്ടയിലായി.

  • @muhammedneerangadan
    @muhammedneerangadan 4 ชั่วโมงที่ผ่านมา +24

    സഖാവ് അൻവർ സിന്ദാബാദ്‌

  • @deepthinker303
    @deepthinker303 4 ชั่วโมงที่ผ่านมา +11

    Kude und...nalla ashayangalk...പിന്തുണക്കുന്നവരെ kude kuttu.. respect cheyuu, ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്, നിങ്ങൾക്ക് ഞങ്ങളെയും

  • @beevifathima4943
    @beevifathima4943 4 ชั่วโมงที่ผ่านมา +12

    കേരളത്തിൻ്റെ മോജനത്തിന്ന് ഒരായിരം അൻവർ മാർ ഉടലെടുക്കട്ടെ! സത്യമേ വജയതേ നമ്മളുടെ മക്കൾക്ക് വേണ്ടി നല്ല കേരള ഉണ്ടാവട്ടെ!🎉🎉

  • @KrishnaKumar-lx1go
    @KrishnaKumar-lx1go 3 ชั่วโมงที่ผ่านมา +12

    അൻവറിൻ്റെ വെളിപ്പെടു ത്തൽ പണറായിയും കുടുംബവും നടത്തുന്ന കൊള്ളക്ക് തെളിവാ ണ്

  • @fahadudms913
    @fahadudms913 4 ชั่วโมงที่ผ่านมา +10

    പി വി അൻവർ ജനപ്രതിനിധിയായ എന്നും ജനങ്ങൾക്കിടയിൽ വേണം. അത് ഏത് പാർട്ടിയിൽ ആണെങ്കിലും❤

  • @sebi00140
    @sebi00140 4 ชั่วโมงที่ผ่านมา +9

    RSS വെൽകരണം ഒരു യഥാർത്ഥമാണ്. കേരളത്തിലെ ന്യൂനലക്ഷം സിപിഐ എം നെ പ്രതീക്ഷയോട് ആണ് കണ്ടിരുന്നത്. അത് പോയി കിട്ടി

  • @fazal1655
    @fazal1655 3 ชั่วโมงที่ผ่านมา +8

    LDF ഇനി രക്ഷപെടില്ല.
    ഞാൻ ഓർമ വെച്ചപ്പോൾ മുതൽ LDF ആണ്. ഇനി ഇല്ല. അഹങ്കാരം മൂത്ത LDF നേതാക്കന്മാരെയും LDF നെയും ഇനി ആരും പിന്തുണക്കരുതു

  • @iqbalam8998
    @iqbalam8998 5 ชั่วโมงที่ผ่านมา +11

    Anwar saahibin abivadhaghal

  • @najumgm
    @najumgm 4 ชั่วโมงที่ผ่านมา +24

    യുവാക്കളെക്കുറിച്ച് അൻവർ പറയുന്നത് വളരെ ശരിയാണ്❤

  • @AJMALPAAju
    @AJMALPAAju 5 ชั่วโมงที่ผ่านมา +25

    ഇന്നത്തെ കമ്മി നേതാക്കന്മാരുടെ പ്രതികരണം കാണുമ്പോ ഇനി മുഖ്യമന്ത്രി കാവി കൊടി കെട്ടി പോയാലും ആരെങ്കിലും ചോദ്യം ചെയ്താൽ വർഷങ്ങളുടെ പാരമ്പര്യം ഉള്ള പാർട്ടിയുടെ കൊടിക്കു ഇത്തിരി നര എല്ലാം കാണും അത് കാവി ആയി കാണുന്നവർ ആണ് പാർട്ടിയുടെയും സർക്കാരിന്റെയും ശത്രുക്കൾ എന്ന് പറയും ☺️

    • @Aaaaashhhh
      @Aaaaashhhh 2 ชั่วโมงที่ผ่านมา

      😂😂😂

  • @jaleelard54
    @jaleelard54 4 ชั่วโมงที่ผ่านมา +10

    പിണു യുഗം അവസാനത്തിലേക്ക്
    നമ്മുടെ നാട്ടിൽ പ്രതിപക്ഷം എന്ന സംഭവം ഉണ്ടോ?

    • @NaasarNaasar-o7o
      @NaasarNaasar-o7o 2 ชั่วโมงที่ผ่านมา +1

      അതാണ് ഇയാൾ പറഞ്ഞത് എല്ലാ പാർട്ടികളുടെയും ലീഡർ ഷിപ്പുകൾ തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ട് എന്നത്. പിന്നെ എങ്ങിനെ പ്രതികരിക്കും. കണ്ണിൽ പൊടിയിടാൻ കുറെ പ്രസ്താവനകൾ ഇറക്കും അത്രന്നെ

  • @straightvision5449
    @straightvision5449 4 ชั่วโมงที่ผ่านมา +15

    ഹൈക്കോടതിയിൽ കേസ് കൊടുത്താൽ..... റിസൾട്ട്‌ ഉണ്ടാവും..... Adgp യെ മാറ്റി നിറുത്താനും കൂടി അപേക്ഷിക്കണം..... 👍🏻👍🏻👍🏻👍🏻👍🏻

  • @PRE-TELECAST
    @PRE-TELECAST 5 ชั่วโมงที่ผ่านมา +24

    എത്ര മൂടിവെക്കാൻ നോക്കിയാലും സത്യം ഒരുനാൾ പുറത്തു വരുക തന്നെ ചെയ്യും

  • @shafeek.kunjon2694
    @shafeek.kunjon2694 4 ชั่วโมงที่ผ่านมา +7

    താഴെ കിടയിലെ ചിന്തിക്കുന്ന ഇടത് പക്ഷക്കാരൊക്കെ അൻവർനൊപ്പം ഉണ്ട്

  • @RiyasNellikunnu
    @RiyasNellikunnu 3 ชั่วโมงที่ผ่านมา +6

    പരാതിക്കാരനെ കള്ളനാക്കാതെ പിണു നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടിയെങ്കിലും ഉണ്ടങ്കിൽ അന്യോഷിക്കണം

  • @indiatodubai6909
    @indiatodubai6909 4 ชั่วโมงที่ผ่านมา +9

    ഈ പിണറായിയെ ഒരിക്കലും ഇങ്ങനെ വിചാരിച്ചിരുന്നില്ല.......

    • @binoycorp
      @binoycorp 2 ชั่วโมงที่ผ่านมา

      Annakalan

  • @anvat1519
    @anvat1519 2 ชั่วโมงที่ผ่านมา +5

    സിപിഐഎം പാർട്ടിയെ ഒറ്റുകൊടുത്ത നേതാക്കൾക് മാപ്പില്ല.
    ഒട്ടുകാർ പുറത്തു.
    ഇല്ലങ്കിൽ പുറത്തു ഇടും.
    സേവ് സിപിഐഎം
    സപ്പോർട്ട് പിവി അൻവർ.

  • @fazal1655
    @fazal1655 3 ชั่วโมงที่ผ่านมา +6

    എല്ലാ ഇടത് പക്ഷാ യുവാക്കളും അൻവറിനെ പിന്തുണക്കണം

  • @Akash-z
    @Akash-z 4 ชั่วโมงที่ผ่านมา +5

    റിപ്പോർട്ടർ മാരുടെ പെരും ചാനലും പറഞ്ഞു ചോദ്യം ചോദിക്കാൻ പറയണം. ഞങ്ങൾക്കും അറിയാം ആര് എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന്.

  • @ppsureshkumar6919
    @ppsureshkumar6919 4 ชั่วโมงที่ผ่านมา +6

    ശ്രീ. അൻവർ പറയുന്നതിൽ കാര്യമുണ്ട്. അത് തുറന്ന് പറയാൻ അദ്ദേഹം ധൈര്യവും കാണിച്ചു. പക്ഷെ അത് ഷാജൻ സ്കറിയയെ താനുദ്ദേശിച്ച രീതിയിൽ ADGP മുഴുവനായും കൈകാര്യം ചെയ്തില്ല എന്നതിൻ്റെ പേരിലാണോ എന്ന സംശയം നിലനിൽക്കുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിൻ്റെ നിലപാട് അല്പം ദുർബലമാകും.
    ഏതായാലും മുഖ്യമന്ത്രിയുമായുള്ള ഈ തുറന്നയുദ്ധത്തിൽ ജയം മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും. പക്ഷെ അധികം വൈകാതെ മുഖ്യമന്ത്രിക്കും തോൽവി സംഭവിക്കാനാണ് സാധ്യത.

  • @earthonline5505
    @earthonline5505 4 ชั่วโมงที่ผ่านมา +7

    പിണുവും അടിമ കണ്ണുകളും കലിപിലാണ്‌

  • @bathishamuhammad3014
    @bathishamuhammad3014 2 ชั่วโมงที่ผ่านมา +4

    താങ്കൾ ഒരു പോരാളി യാണ്.. ബിഗ് സലൂട്ട്.... പക്ഷേ താങ്കൾ സൂക്ഷിക്കണം..... ചതിക്കപ്പെടാനും.. കള്ള കേസ് എടുക്കാനും സാദ്യത ഉണ്ട്.... ഈ പത്ര കാരെ വിശ്വസിക്കാനും പറ്റില്ല

  • @rishadrishuk2977
    @rishadrishuk2977 5 ชั่วโมงที่ผ่านมา +7

    Pv❤️🔥🔥🔥🔥

  • @Jackson_plays12398
    @Jackson_plays12398 4 ชั่วโมงที่ผ่านมา +5

    മുഖ്യന്റെ ആസ്ത്തി പരിശോധിക്കണം

  • @balakrishnankrishnan5214
    @balakrishnankrishnan5214 4 ชั่วโมงที่ผ่านมา +5

    യുവാക്കളുടെ കാര്യം പറഞ്ഞത്..
    വളരെ കറക്റ്റ് ആണ്..

  • @arishmashoor5946
    @arishmashoor5946 2 ชั่วโมงที่ผ่านมา +6

    പ്രതിപക്ഷo ഉറക്കം നടിക്കുന്നു അവരുടെ മടിയിൽ കനം ഉണ്ട്
    അൻവർ 🔥

    • @noraali9643
      @noraali9643 2 ชั่วโมงที่ผ่านมา

      Exactly. I was thinking the same.

  • @nazarrahiman5639
    @nazarrahiman5639 4 ชั่วโมงที่ผ่านมา +7

    അൻവർ 👍👍👍👍

  • @pauloli4341
    @pauloli4341 3 ชั่วโมงที่ผ่านมา +4

    ആഭ്യന്തര വകുപ്പ് ആർഎസ്എസ് ന് പാട്ടത്തിനു കൊടുത്തു പകരം ചില നേതാക്കളുടെ അഴിമതിയും അവിഹിതവും ഒതുക്കി തീർക്കുന്നു.😢

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 4 ชั่วโมงที่ผ่านมา +4

    അൻവർ സാഹിബ്‌ മുന്നോട്ട് പോവുക... ഞങ്ങളുണ്ട് കൂടെ...

  • @nishadp7343
    @nishadp7343 4 ชั่วโมงที่ผ่านมา +6

    അൻവറിനൊപ്പം❤❤

  • @MujeebRuhman-cx2lf
    @MujeebRuhman-cx2lf 4 ชั่วโมงที่ผ่านมา +4

    നിലബൂരിൽ ഞങ്ങൾ ഉണ്ടാവും ഞാനൊരു സഖാവല്ല

  • @SalmasaluSalmasalu
    @SalmasaluSalmasalu 3 ชั่วโมงที่ผ่านมา +3

    അൻവറിൻ്റെ വാക്കിൽ സത്യം ഉണ്ടെങ്കിൽ ..നാട് കൈവിട്ട് പോകാതിരിക്കാൻ അൻവറിനൊടപ്പം ചേരുന്നു..

  • @eyememyself6307
    @eyememyself6307 4 ชั่วโมงที่ผ่านมา +3

    Ramesh chennithala..
    P k kunjalikutty.
    Mathee kuzhalnaadan.
    P k firoz.
    All great BJP leaders

  • @shaaradi
    @shaaradi 4 ชั่วโมงที่ผ่านมา +3

    അൻവറിനെ പോലെ pedigree ഉള്ളവർക്ക്, legacy ഉള്ളവർക്ക് ഈ ഉടായിപ്പുകളുടെ കൂടെ നിൽക്കാൻ സാധ്യമല്ല.

  • @sudarsanank2395
    @sudarsanank2395 4 ชั่วโมงที่ผ่านมา +3

    അൻവർ പറഞ്ഞത് ശരിയാണ് പക്ഷേ അദ്ദേഹം പരാജപ്പെടും കേന്ദ്രം ഇടപെടണം

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 3 ชั่วโมงที่ผ่านมา +2

    DGPകരഞ്ഞ് അൻവറിന്റകാല് പിടിക്കണംമെങ്കിൽDGPക്ക്കള്ളത്തരംയുണ്ട് പക്ഷെമുഖ്യന് മാത്രം മനസ്തിലാകുന്നില്ല

  • @ummarcm8544
    @ummarcm8544 5 ชั่วโมงที่ผ่านมา +4

    ആദ്യം കേരളത്തിലെ എല്ലാ ജ്വല്ലറികളും അടച്ചു പൂട്ടണം ഈ ജ്വല്ലറികൾ ഉള്ള കാരണം ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾ കടത്തിൽ മുങ്ങി കുളിക്കുകയാണ് കാരണം 😢 പെൺകുട്ടികളെ കെട്ടിക്കുമ്പോൾ ഒരുപാട് സ്വർണം കൊടുക്കുവാനുള്ള വേവലാതി അവരിൽ ഉണ്ടാകുന്നു ഈ ജ്വല്ലറികൾക്ക് വേണ്ടുന്ന സ്വർണ്ണം ഗവർമെന്റ് തന്നെ സപ്ലൈ ചെയ്യുന്ന ഏർപ്പാട് ചെയ്യുക അപ്പോൾ എല്ലാം ശരിയാകും 😅

    • @hussainolavattur6417
      @hussainolavattur6417 2 ชั่วโมงที่ผ่านมา

      ഗവർമെന്റ് അജിത് കുമാറിനെ ഏൽപിക്കും

  • @noufalnoufal8521
    @noufalnoufal8521 4 ชั่วโมงที่ผ่านมา +15

    നിങ്ങൾ ഒരു യഥാർത്ഥ ഈമാനുള്ള മുസ്ലിമും, ചങ്കൂറ്റം ഉള്ള സഖാവുമാണ് 😕👍

    • @abdulwahid2015
      @abdulwahid2015 4 ชั่วโมงที่ผ่านมา +1

      രണ്ടും രണ്ട് ആശയം ആണ് rss നു ചിരച്ചു കൊടുക്കുന്ന ആഭ്യന്തരം ആണ് ഹോം മിനിസ്റ്റർ സർ സംഘ് ചാലക് ആണ്
      Come back to muslim ലീഗ്
      ഇയാൾ പറഞ്ഞത് പണ്ടേ കെഎം ഷാജി പറഞ്ഞതാ

    • @noufalnoufal8521
      @noufalnoufal8521 4 ชั่วโมงที่ผ่านมา

      @@abdulwahid2015 മുസ്ലിം ലീഗ് എന്താണ് ചെയ്യുന്നത്... ഒരു ചുക്കും ചെയ്യുന്നില്ല... കപട മതേതരത്വം ആണ്.. ഒരു അഡ്ജസ്റ്റ്ന്റ് മെന്റിന് വേണ്ടി rss ന് ചെറുനാരങ്ങ കലക്കി കൊടുത്ത ടീമാണ്

    • @mohammednaseebt7488
      @mohammednaseebt7488 ชั่วโมงที่ผ่านมา

      @@abdulwahid2015ippol parayan para , RSS enna word kunhalikkutty ith vare paranjittilla ,thangal evade ? Ayaal alle malappurath ee situationil strong aayitt varendath ..

    • @abdulwahid2015
      @abdulwahid2015 57 นาทีที่ผ่านมา

      @@mohammednaseebt7488 പൂരം കലക്കിയ വിഷയത്തിൽ കുഞ്ഞാലികുട്ടി പറഞ്ഞത് ആണ്
      കെഎം ഷാജി കുറെ ആയി ഇത് പറയാൻ തുടങ്ങിയിട്ട് ഇനി എന്താ വേണ്ടത് അന്ന് പറഞ്ഞപ്പോൾ നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു

  • @keralahomes5978
    @keralahomes5978 2 ชั่วโมงที่ผ่านมา +2

    Malappuram ത്തിനു വേണ്ടി സംസാരിക്കുന്നതിനു ഒരുപാട് നന്ദി... കേരളത്തിന് വേണ്ടിയും

  • @AliOruvil-j3e
    @AliOruvil-j3e ชั่วโมงที่ผ่านมา +2

    ഒരു അൻവർ വന്നില്ലായിരുന്നിലങ്കിൽ കേരളം ഗുജറാത്തോ up യോ ആകുമായിരുന്നു

  • @AbdulGafoor-o4z
    @AbdulGafoor-o4z 4 ชั่วโมงที่ผ่านมา +2

    എല്ലാ വിധ പിന്തുണയും. അനീതിക്കെതിരെ സംസാരിക്കുന്ന താങ്കൾക്ക് എല്ലാ പ്രവർത്തകരുടേയും പിന്തുണയുണ്ടാവും.

  • @nr-vu9dz
    @nr-vu9dz 3 ชั่วโมงที่ผ่านมา +2

    അൻവർ ഞങ്ങളുടെ നേതാവ് തീർച്ചയായുംനിലമ്പൂരിലെത്തും❤❤❤❤

  • @Otharan1234
    @Otharan1234 3 ชั่วโมงที่ผ่านมา +2

    ഇത്ര നാൾ ആയിട്ട് കേരളത്തിൽ LDF പ്രതിനിധി ആയിട്ട് നട്ടെല്ല് ഉള്ള ഒരു MLA യെ കാണാൻ പറ്റി അൻവർ 🔥തൃശ്ശൂർ ഇരിഞ്ഞാലക്കുടയിൽ നിന്നും ഒരു സഖാവ്‌

  • @beevifathima4943
    @beevifathima4943 4 ชั่วโมงที่ผ่านมา +2

    ജുഡിഷ്യറിയെ പിണം വിജയൻ ചാക്കിട്ട് പിടിക്കാതിക്കട്ടെ!നന്മയുള്ള ജനങ്ങൾ മാത്രം പ്രാത്ഥിക്കുക🎉🎉🎉

  • @bilurafeeq7259
    @bilurafeeq7259 4 ชั่วโมงที่ผ่านมา +2

    തെറ്റ് ചെയ്തവർ എത്ര കൊലകൊമ്പൻമാർ ആയാലും അവരുടെനേരേ കൈ ചൂണ്ടി അത് വിളിച്ച് പറയാൻ കേരളത്തിൽ ആണരുത്തൻ ഉണ്ടങ്കിൽ അത് PV അൻവർ തന്നെ....

  • @tkmustafawayanad104
    @tkmustafawayanad104 4 ชั่วโมงที่ผ่านมา +2

    സുതാര്യതക്ക് താങ്കൾ ശ്രമിക് മ്പോൾ മറച്ചു പിടിക്കാൻ ഭരണ നേതക്കാൾ .ശ്രമിക്കുന്നു. പകൽ പോലെ .വ്യക്തം.

  • @SaffronIshal
    @SaffronIshal 2 ชั่วโมงที่ผ่านมา +2

    Pv അൻവർ പുലിയാണ് ഒന്ന് ഒന്നര പുലി big salute sir 👍

  • @Jasjas443
    @Jasjas443 4 ชั่วโมงที่ผ่านมา +2

    പി വി അൻവർ ധൈര്യമായി മുന്നോട്ട് പോകു, കേരള ജനത നിങ്ങളോടൊപ്പമുണ്ട്

  • @smr--7766
    @smr--7766 2 ชั่วโมงที่ผ่านมา +2

    മാപ്രകളെ വിജയന്റ അടുത്ത് ഇത് പോലെ ചോദിക്കേടാ

  • @3st-point447
    @3st-point447 3 ชั่วโมงที่ผ่านมา +2

    പൊന്നാര അൻവർ സാറേ താങ്കൾ പറയുന്നത് അതുപോലെ ലൈവ് ആയി ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. കാരണം ഈ കഴുകൻ പത്രപ്രവർത്തകരെ ഞങ്ങൾ ശ്രദ്ദിക്കുന്നുണ്ട് അവരുടെ ന്യൂസ് റൂമിൽ താങ്കളെ വലിച്ച് കീറാൻ വേണ്ടിയാണ് ശ്രമിക്കുന്നത് ഒരു ക്വാളിറ്റിയുള്ള പത്രപ്രവർത്തകൻ ഇല്ല കാര്യമായ വിവരങ്ങൾ ഒട്ടും നഷ്ടപ്പെടാതെ ജനങ്ങളിൽ എത്തിക്കണം അത് നമ്മുടെ നാടിൻറെ കാര്യമാണ് എന്ന് തൊണ്ണൂറ്റി ഒൻപത് ശതമാനം പത്രപ്രവർത്തകരും കരുതുന്നില്ല. താങ്കളോട് ചോദിക്കുന്ന ചോദ്യങ്ങൾ ശ്രദ്ദിച്ചാൽ വിവരമുള്ള ഒരു പത്രപ്രവർത്തകൻ പോലും അവിടെ ഉണ്ടെന്ന് തോന്നാറില്ല. താങ്കൾക്ക് പല ഉദ്ദേശങ്ങളും കാണും എന്നാണ് അവർ പറഞ്ഞുവെയ്ക്കുന്നത് ആയിക്കോട്ടെ എന്ന് താങ്കൾ പറയുന്നുണ്ട് താങ്കൾ ഗാന്ധിജിയുടെ കൊച്ചുമോനല്ലാ എന്നും പറയുന്നുണ്ട്. ഇവരല്ലേ നാടിനെ വിവരങ്ങൾ ധരിപ്പിക്കുന്നത് അത് കേട്ടല്ലേ ജനങ്ങൾ തീരുമാങ്ങൾ എടുക്കുന്നത്. ഈ കാലത്തിൻറെ ഏറ്റവും വലിയ ശത്രുക്കളാണ് ഈ 99 ശതമാനം മാധ്യമപ്രവർത്തകരും അവർ ഈ ഉണ്ട് ഉറങ്ങി മയക്കത്തിലാകുന്ന ചെറുപ്പക്കാരെ വളർത്തുന്നവരാണ്. അതുകൊണ്ട് താങ്കൾ തത്സമയം പറയുന്നത് കേൾക്കുന്നതാണ് ഏറ്റവും നല്ലത്. പിന്നെ ഇവരുടെ ന്യുസ് റൂമിൽ കൂടി വരുന്നത് അൻവറിൻറെ തീട്ടം തിന്നുന്ന മാധ്യമ സംസ്‌കാരമാണ്. എല്ലാത്തിൻറെയും മുകളിൽ ഈ നാടിൻറെ ശാപമായ ഈ വൃത്തികെട്ട മാധ്യമ പ്രവർത്തകർ.

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 4 ชั่วโมงที่ผ่านมา +3

    ഇനി ആരും LDF നു ഒപ്പം നിൽക്കരുത്

  • @mathewcm9565
    @mathewcm9565 2 ชั่วโมงที่ผ่านมา +2

    കൂടെയുണ്ട്‌ സാധാരണ ജനം അഭിനന്ദനങ്ങൾ

  • @Latheef123-u4s
    @Latheef123-u4s 2 ชั่วโมงที่ผ่านมา +2

    കോഴി ഗോബി പൂരം കലക്കി തള്ള് വിജയൻ കേരളം കലക്കി .എന്തലെ😂

  • @sakeerhusainsakeerhusain7706
    @sakeerhusainsakeerhusain7706 3 ชั่วโมงที่ผ่านมา +2

    ബംഗാളും, ത്രിപുരയും മറക്കുന്ന CPM

  • @Motherstorees
    @Motherstorees 4 ชั่วโมงที่ผ่านมา +3

    Padachone Anwarkane kakkane

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 3 ชั่วโมงที่ผ่านมา +3

    ഇത്രയ്ക്ക പറഞ്ഞിട്ടും CPM കാർക്ക് മനസ്സിലാകുന്നില്ലെ?

    • @mohammednaseebt7488
      @mohammednaseebt7488 ชั่วโมงที่ผ่านมา

      Ellarkum manassilayi … CPM leadermar vicharikkunnath next election RSS supportil jayikkam enn aan , they are fools ..

  • @hakkimkm8881
    @hakkimkm8881 ชั่วโมงที่ผ่านมา +1

    താങ്കൾ മുന്നോട്ട് പോവുക .......... മൂവർ സംഘത്തിന്റെ എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവരുക.....

  • @mazaworld3111
    @mazaworld3111 4 ชั่วโมงที่ผ่านมา +3

    ചങ്കൂറ്റം at its peak 😊

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 52 นาทีที่ผ่านมา +1

    ബഹു കോൺഗ്രെസ്സുകാരും സമാധാന നിറകുടങ്ങളായ ലീഗുകാരും എവിടെ?

  • @Jackson_plays12398
    @Jackson_plays12398 4 ชั่วโมงที่ผ่านมา +3

    👍👍👍👍👍👍4🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohammednaseebt7488
    @mohammednaseebt7488 2 ชั่วโมงที่ผ่านมา +1

    Support Anwar , save Kerala , save MALAPPURAM .. league is waste

  • @truthfinder3158
    @truthfinder3158 2 ชั่วโมงที่ผ่านมา +1

    അൻവറിൻ്റെ പാരമ്പര്യമല്ല പ്രശ്നം.അദ്ദേഹം ഉന്നയിച്ച ഗൗരവമേറിയ പ്രശ്നങ്ങൾക്കാണ് മുഖ്യമന്ത്രിയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരം

  • @thanisyoonus3338
    @thanisyoonus3338 55 นาทีที่ผ่านมา +1

    ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റെ മൗനമാണ് ഏറ്റവും വലിയ ദുരന്തം.അത് ഇന്നല്ലെങ്കിൽ നാളെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും.

  • @hamsakp9582
    @hamsakp9582 2 ชั่วโมงที่ผ่านมา +1

    ഇതിനാണ് പറയുന്നത് അൻവർ ഭരണകൂടഭീകരത എന്ന് താങ്കൾക് മനസിലാക്കാൻ പോകുന്നതേ ഉള്ളൂ

  • @swalihgudallur8844
    @swalihgudallur8844 4 ชั่วโมงที่ผ่านมา +3

    Pv കൂടെ ഉണ്ട് 😊😊

  • @rayyu77
    @rayyu77 3 ชั่วโมงที่ผ่านมา +1

    കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിലനിൽക്കണം സപ്പോർട്ട് പിവി അൻവർ 🚩🚩🚩

  • @HamsaValappil
    @HamsaValappil 2 ชั่วโมงที่ผ่านมา +1

    നീതി കിട്ടിയില്ലെങ്കിൽ PV അൻവർ കോടതിയിൽ പോകും അത് സർക്കാറിനു പാർ ട്ടിക്കും വലിയ പ്രയാസമുണ്ടാക്കും എന്നു മാത്രമല്ല ജൂഡിഷൽ അന്വേഷണം PV അൻവർ ആവശ്യപ്പെട്ടേക്കും

  • @manuovm715
    @manuovm715 3 ชั่วโมงที่ผ่านมา +1

    അൻവർ മത്സരിക്കാൻ തയ്യാറുണ്ടോ,,!ഞങ്ങൾ കേരള ഭരണം നിങ്ങളെ കൂടെ ഏല്പിക്കും

  • @AliOruvil-j3e
    @AliOruvil-j3e ชั่วโมงที่ผ่านมา +1

    അന്നും ഇന്നും സുഡാപികൾ ഉറങ്ങാതെ ജാഗ്രതയിലാണ്

  • @cherijamshad2444
    @cherijamshad2444 2 ชั่วโมงที่ผ่านมา +1

    നിലമ്പൂർ എംഎൽഎ അൻവർ സാഹിബ് താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളും നാട്ടിലെ പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ഉള്ളതും ചോദിക്കാനും പറയാനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @aquilmampatta1473
    @aquilmampatta1473 4 ชั่วโมงที่ผ่านมา +4

    മകൾക്കും മരുമകനും വേണ്ടി കമ്മ്യൂണിസ്റ്റ്‌ പ്രെസ്ഥാനത്തെ ഒറ്റികൊടുത്ത പരനാറിയായ രായാവ്. ..
    അനവറിന് full സപ്പോർട്ട് 🔥🔥🔥🫡🫡🫡🫡

  • @Anjuelectronics
    @Anjuelectronics 3 ชั่วโมงที่ผ่านมา +1

    സാജന്‍ kariya യെ അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കാത്ത സൂക്കേട് 😂😂😂

  • @rahoofpottayil1496
    @rahoofpottayil1496 4 ชั่วโมงที่ผ่านมา +5

    അൻവറിൻ്റെ പ്രസ്താവനകളൊക്കെ മ്പത്യമാണ് ക്കേട്ടോളിൻ മാപ്ര സഖാക്കളെ പിണറായിൻ്റെ അടിമകളെ നാളെദുഖി ക്കേണ്ടിവരും

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 3 ชั่วโมงที่ผ่านมา +1

    ഒരു കുടുബത്തിന് വേണ്ടിഎന്റെ പാർട്ടിയെ നശിപ്പിച്ചു 😔😔

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 4 ชั่วโมงที่ผ่านมา +1

    അൻവർ പറയുന്നത് 100% സത്യമാണ്
    യുവാക്കൾ കാലികപ്രസക്തമായ വിഷയങ്ങളിൽ നിന്ന് മാറി നില്കുന്നു
    ഒരു പാർട്ടിയിലെയും നേതാക്കളേയും തൊടാൻ ഒരാൾക്കം തൊടാൻ കയിയില്ല എല്ലാം ഒരു നെക്സസ്

  • @NizamHanifa-vt2og
    @NizamHanifa-vt2og 4 ชั่วโมงที่ผ่านมา +2

    CPM and RSS

  • @Ammarch-xs5go
    @Ammarch-xs5go 4 ชั่วโมงที่ผ่านมา +2

    Pv❤❤

  • @anwarsadique8194
    @anwarsadique8194 5 ชั่วโมงที่ผ่านมา +2

    PV❤❤

  • @hrrashi1803
    @hrrashi1803 ชั่วโมงที่ผ่านมา +1

    അങ്ങനെ ബംഗാളിന് ശേഷം...😢 കേരളത്തിലും അസ്മിക്കുന്നു.. പിണറായി രാജന് വേണ്ടി😮

  • @shahidmanat4626
    @shahidmanat4626 2 ชั่วโมงที่ผ่านมา +1

    സിപിഎമ്മിൽ ഇപ്പോൾകമ്മ്യൂണിസം അല്ലപിണറായി സം ആണ്

  • @mindiseverything111
    @mindiseverything111 ชั่วโมงที่ผ่านมา +1

    അണികൾ അൻവറിൻ്റെ കൂടെ നേതാക്കൾ പിനുവിൻ്റെ കൂടെ