@@chikkuss No inn ee video kandappo ariyathe ithilokke vishwasichu pokunnu paranjathellaam pachayaya sathyangal... ithilokke ithiri kazhambundennu ithode manasilaayi...
1) പുറമേ പരുക്കൻ / പരുക്ക പക്ഷേ പാവങ്ങൾ.. ശത്രുക്കളെ സൃഷ്ടിക്കും....ശരി 2) അപകർഷതാബോധം ഉണ്ട്.ചെറുപ്പക്കാലത്ത് മെലിഞ്ഞിരിക്കുന്നവർ, ദന്ത വൈകൃതം, അത്ര സുന്ദരരല്ല..... ശരി 3) വീട്ടിൽഉഗ്രകോപം,മഹാശുണ്ഠി പിന്നെ പെട്ടെന്ന് തണുത്തുറയും, നാട്ടിൽ പച്ച പാവങ്ങൾ..... ശരി 4) പ്രണയതരംഗം ..നിഗൂഢ പ്രണയം, ദാമ്പത്യ ജീവിതത്തിൽ പ്രണയപരാജയം .. ഒന്നിലധികം പ്രണയം, വഴിവിട്ട ബന്ധം.....കുറേ ശരി. 5) നല്ലബന്ധുജനമുണ്ടായിട്ടും പ്രയോജനമില്ല പക്ഷേ തിരിച്ച് മറ്റുള്ളവരെ മുഖം നോക്കാതെ സഹായിക്കും.... വളരെ ശരി 6) മനസ്സിൻ്റെ ദുർബലത, പേടി, ഭാവിയെക്കുറിച്ചുള്ള ചിന്ത, മറ്റൊരാളുടെ ശ്രദ്ധ കിട്ടിയില്ലെങ്കിൽ ഭയന്ന് തകർന്നു പോകും..... വളരെശരി 7 ) തന്നെ ബാധിക്കുന്ന പ്രശ്നങ്ങളാകുന്നഹൃദയ രഹസ്യങ്ങൾ അടുത്ത ആളുകളോടുള്ള തുറന്നു പറയൽ..... വളരെ ശരി 8 ) ജീവിത ശൈലി മാറാൻ ഇഷ്ടമല്ല. നേരിൽ വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്.... ശരി 9 ) ദന്ത പ്രശ്നം., വയറു സംബന്ധമായ ഗ്യാസ് ട്രബിൾ,പ്രശ്നങ്ങൾ പുളി ഇഷ്ടപ്പെടുക, ചെറിയ കാര്യങ്ങൾ മൂലമുള്ള ടെൻഷൻ മൂലം ഉള്ള ഊര രോഗങ്ങൾ._.... വളരെ ശരി
കിറു കൃത്യം. You are great. ഇവിടെ പലരും പറയുന്നത് പ്രണയ കാര്യം ഒഴികെ എല്ലാം ശരി എന്നാണ്. പക്ഷെ അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്, പ്രണയം ഉൾപ്പെടെ. ആരോടും പ്രണയം പറയില്ല എന്നതും സത്യം.ആരോടും No പറയാൻ കഴിയാത്തതാണ് ഏറ്റവും വലിയ പരാജയം.
എന്റെ തൃകേട്ട നക്ഷത്രം ആണ്.. പറഞ്ഞതെല്ലാം 100% ശെരി ആണ്. ഈ ദോഷങ്ങൾ ഇപ്പോൾ ഉള്ള ജോലി പോലും നഷ്ടപ്പെടുത്തി ഇരിക്കുന്നു. തെല്ലും വിഷമമില്ല.. യോജിക്കാൻ പറ്റാത്ത ആശയങ്ങളെ, ആളുകളെ ഒരു ജോലിക്കു വേണ്ടി അംഗീകരിച്ചു കൊടുക്കാൻ മനസിന് കഴിഞ്ഞില്ല.. ജോലി രാജീവച്ചു 😎. പക്ഷെ എന്റെ ദോഷത്തേക്കാൾ കഴിവിനെ ഞാൻ വിശ്വസിക്കുന്നു.. സ്വന്തം ആശയങ്ങൾ, മറ്റുള്ളവർക് ഉപകാരമാകുന്ന ഒരു സംരഭം തുടങ്ങണം ആലോചിക്കുന്നു.. എന്നെ കൂടുതൽ എനിക്ക് മനസിലാക്കി തന്നതിന് ഒത്തിരി നന്ദി 🙏🏽
വളരെ ശരിയാണ് സർ പറഞ്ഞത് ഇതൊക്കെ അറിഞ്ഞത് കൊണ്ട് തിരുത്തി ജീവിക്കുന്നു.. ധൈര്യം.... അങ്ങനെ കിട്ടിയതാണ്... ഇനിയും മുന്നോട്ട്.... തൃക്കേട്ട... മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോയാൽ വേറെ ലെവൽ... ആണ് 😍🙏😍
പറഞ്ഞത് മുഴുവൻ സത്യം ആണ് ആത്മാർത്ഥമായി ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് എന്നൽ അവരാണ് എന്നെ കൂടുതൽ ശത്രു ആയി കാണുന്നതും സ്നേഹം പ്രകടപ്പിക്കാനുള്ള കഴിവില്ലായ്മ
എല്ലാം വളരെ ശരിയാണ്... sir... പിന്നെ.. എന്തെകിലും തീരുമാനിച്ചാൽ.. പെട്ടെന്ന് തന്നെ.. അത് ചെയ്യണം.. പിന്നെ.. ദേഷ്യം വന്നാൽ നിയദ്രിക്കാൻ പാടാണ്... അഭിമാനം ഇത്തിരി കൂടുതൽ ആണ്.. പരിചയം ഇല്ലാത്തവർ.. എടാ... എന്നു.. വിളിക്കുന്നത് പോലും ഇഷ്ടമല്ല... പിന്നെ.. കൂട്ടുകാർ... വളരെ.. കുറവാണു.. പിന്നെ.. എന്നും... ഒരു കഷ്ട പാട് തന്നെ...
വളരെ ശരി യാണ് എന്റെ മകൾ തൃക്കേട്ട ആണ്. അവളുടെ ഉള്ളിൽ ഒന്നും ഒളിക്കാൻ പറ്റില്ല എന്നോട് പറഞ്ഞാലേ അവൾക്കു സമാധാനം ഉള്ളു. പെട്ടെന്ന് ദേഷ്യം വരും. വീട്ടിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവം. ഇത്ര കൃത്യ മായി പറഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏🙏🙏🙏
എല്ലാം ശരിയാണ്.ഞാൻ കേട്ടയാണ്. ജീവിതത്തിൽ കുടുംബത്തിനും,സഹോദരങ്ങൾക്കും,നാടിനും,രാഷ്ട്രീയത്തിനും നല്ല കാര്യങ്ങൾ ഒരു പാട് ചെയ്തിട്ടുണ്ട്..ഒന്നും തിരിച്ചു കിട്ടുമെന്ന് കരുതി അല്ല ചെയ്തത്..പക്ഷെ... ഇതേവരേക്കും ഒരു നന്ദി വാക്ക് പോലും ആരിൽ നിന്നും കിട്ടിയില്ലെന്നു മാത്രമല്ല അവസാനം അവരെല്ലാം കുറ്റപ്പെടുത്തുകയും ചെയ്തു 😭 ഭാര്യക്കും മക്കൾക്ക് പോലും നമ്മളെ മനസ്സിലായില്ല.. ഒരു സുഹൃത്തു കട്ടക്ക് കൂടെയുണ്ട്. ഈ സ്വഭാവം മാറ്റാൻ വളരെ കഷ്ടാണ്..നമ്മളൊരു തവളയാണ്,പാമ്പായി മറ്റുള്ളവരുടെ മുന്നിൽ നടക്കുന്നു എന്ന് മാത്രം..🤣 ചരുക്കി പറഞ്ഞാൽ ഇതിൽ ജനിച്ചാൽ കട്ടപ്പൊക..😭 പലരുടെയും നിരീക്ഷണങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ....അയ്യർ സർ വേറെ ലെവലാണ്..❤️❤️❤️🙏
ഞാനൊരു മുസ്ലിമാണ് പേര് സലിം സ്‌ഥലം പൊന്നാനി നമിച്ചു അയ്യരെ ഇതിൽ പറഞ്ഞ ആദ്യത്തെ 8 കാര്യങ്ങൾ വളരെ ശരിയാണ് ഞാനിപ്പോൾ ദുബായിലാണ് നാട്ടിൽ വന്നാൽ ഞാൻ കാണാൻ വരുന്നുണ്ട്
താങ്കൾ പറഞ്ഞ ഒന്ന് മുതൽ എട്ട് വരെയുള്ള കാര്യങ്ങൾ വളരേ ശരിയാണ്... 100%.. എനിക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല... എന്നാൽ ഇപ്പൊ വിശ്വസിക്കുന്നു... ഒരുപാട് നന്ദി....
ഞാൻ ഒരു മുസ്ലിം ആണ് ഗ്രാൻഡ്മാ പിള്ള സമുദായം ആണ്, എനിക്ക് സനാതന കർമ്മ സങ്കല്പം ഏറെ ഇഷ്ടമാണ്, തൃക്കെട്ട ആണ്, പറഞ്ഞത് ഏറെ കറക്ട്, ഏറെ സങ്കടനകളുടെ നേതൃത്വം ഏറ്റെടുത്തു തിളങ്ങി നിന്നു, ചാനലുകളിൽ ഡിബേറ്റുകളിൽ എന്റെ ഭാഗം കൃത്യമായി കൈകാര്യം ചെയ്തിരുന്നു,35 വയസുകഴിഞ്ഞപ്പോൾ എല്ലാ മേഖലയും വിട്ടു, സ്വസ്ഥം, ഞാനെന്ന ഭാവം മുൻകോപം പ്രതികാരം വൈകിയെങ്കിലും എല്ലാം സത്യം,
ഇത്രയും നാളും തൃക്കേട്ട നക്ഷത്രത്രത്തി ൽ പിറന്നത് ഒരു വലിയ കുറവായി കരുതിപോന്നു കാരണം മേൽ പറഞ്ഞവോട്ടുമിക്ക negatives പേറി കൊണ്ട് നടക്കുകയായിരിന്നു....എല്ലാവരും നെഗറ്റീവ്സ് പറയും പക്ഷെ ആദ്യമായിട്ടാണ് solution പറഞ്ഞു കേൾക്കുന്നത് വളരെ നന്ദി 🙏🙏😌 ഏറെ മണ്ടത്തരങ്ങളും ഭാഗ്യകേടും എല്ലാം സംഭവിച്ചു പക്ഷെ സ്വയം തന്നെത്തന്നെ വിശകലനം ചെയ്തുകൊണ്ട് ഭഗവാന്റെ അനുഗ്രഹത്താൽ 🙏ഭഗവത് ഗീതാ ജീവിതത്തിൽ പകർത്താൻ തുടങ്ങിയതോടെ ഏറെക്കുറെ പരിഹാരം കാണാൻ സാധിക്കുന്നു,,,സർവം കൃഷ്ണർപ്പണമസ്തു 🙏🙏
എല്ലാം correct ! 100% സത്യമാണ്, എനിക്ക് പെട്ടെന്ന് ദേഷ്യം വരും control ചെയ്യാൻ പറ്റണില്ല, പിന്നെ രഹസ്യം സൂക്ഷിക്കാൻ പറ്റണില്ല അതിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എടുത്തടിച്ചു സംസാരിക്കും, ആർക്കും അതു ഇഷ്ടമാകില്ല 😢😢
my character is the same as that you said .more than 5 are similar to that of me.95% correct.except 2nd and 4th. that is my body weight is more than what I need . My husband and my family are my all. I am interested in helping others but no one understand me and I don't get any help from any body.5th,6th and 7th are100% correct.thank you.
പാടില്ല. നാളുകളിൽ ഒരിക്കലും വിശ്വസിക്കരുത്. പക്ഷെ ഇയാൾ പ്രവാചകനാണ്. അയാളുടെ വാക്കുകളെ വിശ്വസിക്കണം. പറ്റുമെങ്കിൽ എന്തെകിലും കൈമടക്ക് കൊടുക്കണം. അതാണ് വേണ്ടത്.
@@kumarankutty2755 അങ്ങനെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. കാരണം പ്രവാചകൻ ഒന്നും അല്ലെങ്കിലും അദ്ദേഹം ഒരു കള്ളനാണയം അല്ല. പഠിച്ച ആൾ ആണ്. ഒരാൾ പറയുന്നതിൽ ശരിയുണ്ടെങ്കിൽ സമ്മതിച്ചു കൊടുക്കുന്നതിൽ എന്താ തെറ്റ്?
@@reejavidyasagar3832 ഞാൻ പഴയ പഠിപ്പു പഠിച്ച ആളായതുകൊണ്ട് പുതിയ പഠിപ്പുകാരെ വലിയ വിശ്വാസം ഇല്ല. കാരണം ഇന്ന് നിങ്ങൾ ബുദ്ധികൊണ്ട് പഠിക്കുന്നു. അത് കൂടുന്തോറും ബുദ്ധിയും വക്രമാവുന്നു. ഇതിലിടയ്ക്കെപ്പൊഴോ മനസ്സും അതിലെ ആർജ്ജവത്തിന്റെതായ, സ്നേഹത്തിൻടേതായ വികാരങ്ങളും നിങ്ങളെ വിട്ടുപോകുന്നു. നിങ്ങൾ ജീവിക്കാനും ജീവിപ്പിക്കാനും മറക്കുന്നു.
എല്ലാം വളരെ ശരിയാണ്... ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി രക്ഷപ്പെടുമോ എന്നെങ്കിലും.... ഈ നാൾ 27 നാളുകളിന്ന് എടുത്തു മാറ്റാൻ വല്ല വകുപ്പും ഉണ്ടോ... നമ്മൾ അനുഭവിച്ചത് ഇനി ആരും അനുഭവിക്കേണ്ട
തൃക്കേട്ട പുരുഷൻ ... അങ്ങ് പറഞ്ഞത് ഭൂരിഭാഗവും ശെരിയാണ് എൻ്റെ കാര്യത്തിൽ... സോഷ്യൽ ആൻസൈറ്റി സാരമായി ജീവിതത്തെ ബാധിച്ചിട്ടുണ്ട്... പ്രണയം തുറന്നു പറയാൻ കഴിയാത്തതിൻ്റെ ദുഃഖം ഇപ്പോഴും ഉണ്ട്....😢💔
ചിന്തകളുടെ ഒരു കടൽ ക്ഷോഭത്തിൽ ആണ് എപ്പോഴും എന്റെ അനുഭവത്തിൽ, പക്ഷേ ഈ നാള് ഞാൻ അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്നു, അത്രക്ക് സത്യസന്ധരും, ആത്മാർത്ഥത ഉള്ളവരും, നേരായ ജീവിതം നയിക്കാൻ മാത്രം ആഗ്രഹിക്കുന്നവർ, പക്ഷേ ഇതൊന്നും മറ്റാർക്കും മനസ്സിലാവില്ല എന്ന് തന്നെയല്ല, നേരെ വിപരീതം ആയി ആണ് മറ്റുള്ളവർ മനസ്സിലാക്കുന്നത്, ആരെയൊക്കെ സഹായിക്കുന്നോ അവരൊക്കെ നമുക്ക് എതിരായി വരും, എപ്പോഴും സഹോദര സ്ഥാനത്തുള്ളവർ ചതിക്കും, അവർക്ക് നമ്മുടെ സഹായം മാത്രം മതി, തിരിച്ചു പാരയും, ശത്രുതയും
ഈ പറഞ്ഞവ എല്ലാം വളരെ ശരികളാണ് എന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ അനുഭവസ്ഥനാണ്. നല്ലതായത് കൊണ്ട് മാത്രമാണ് പ്രതികരിച്ചത്. നന്ദി
Ranjith sir
Renjith sirr🙋😍😍
Ithil paranja onnum polum thettalla sir
E paranjatoke enikm seriya 😐
Rajith sir😍😍😍
ഞാൻ തൃക്കേട്ട നക്ഷത്രം ആണ് .പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ വളരെ കിറു കൃത്യം ആണ് .thank you
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് 🙏🏻
സത്യം ഞാനും തൃക്കേട്ട
@rasheedentertai n. .ment .8941
ഞാൻ തൃ,ക്കേട്ട നക്ഷത്രത്തിൽ ജനിച്ചു. ആരെങ്കിലും ഉണ്ടോ വേറെ
ഞാൻ
ഞാൻ ഉണ്ട്...കണ്ണൂർ കാരന..
എനിക്കും ഇൗ സംശയം ഉണ്ടായിട്ടുണ്ട്, ഇത്ര കാലം ആയിട്ടും എന്റെ ഫ്രെണ്ടിനോ, കുടുംബകർക്കോ ഇൗ നക്ഷത്രം ഞാൻ കണ്ടില്ല,,☺️☺️
Njan
Njan
Njanum
ശരിക്കും തൃക്കേട്ട നക്ഷത്രക്കാരെ സ്കാൻ ചെയ്തത് പോലുണ്ട് ...100% correct
Hehe ithoke oru vidham manuhyark oke undavunnata chetta allathe thrikketta ayondalla
@@chikkuss ച
@@chikkuss No inn ee video kandappo ariyathe ithilokke vishwasichu pokunnu paranjathellaam pachayaya sathyangal... ithilokke ithiri kazhambundennu ithode manasilaayi...
@@padmajamohan786 പ ള
ഊൺണരോ
Ath naanu
എന്റെ സർ, തങ്ങൾ പറഞ്ഞത് മുഴുവൻ ശരിയാണ്, ഇപ്പോൾ എന്റെ അനുഭവങ്ങൾ ആണ് ഈ വീഡിയോ.
1) പുറമേ പരുക്കൻ / പരുക്ക പക്ഷേ പാവങ്ങൾ.. ശത്രുക്കളെ സൃഷ്ടിക്കും....ശരി
2) അപകർഷതാബോധം ഉണ്ട്.ചെറുപ്പക്കാലത്ത് മെലിഞ്ഞിരിക്കുന്നവർ, ദന്ത വൈകൃതം, അത്ര സുന്ദരരല്ല..... ശരി
3) വീട്ടിൽഉഗ്രകോപം,മഹാശുണ്ഠി പിന്നെ പെട്ടെന്ന് തണുത്തുറയും, നാട്ടിൽ പച്ച പാവങ്ങൾ..... ശരി
4) പ്രണയതരംഗം ..നിഗൂഢ പ്രണയം, ദാമ്പത്യ ജീവിതത്തിൽ പ്രണയപരാജയം .. ഒന്നിലധികം പ്രണയം, വഴിവിട്ട ബന്ധം.....കുറേ ശരി.
5) നല്ലബന്ധുജനമുണ്ടായിട്ടും പ്രയോജനമില്ല പക്ഷേ തിരിച്ച് മറ്റുള്ളവരെ മുഖം നോക്കാതെ സഹായിക്കും.... വളരെ ശരി
6) മനസ്സിൻ്റെ ദുർബലത, പേടി, ഭാവിയെക്കുറിച്ചുള്ള ചിന്ത, മറ്റൊരാളുടെ ശ്രദ്ധ കിട്ടിയില്ലെങ്കിൽ ഭയന്ന് തകർന്നു പോകും..... വളരെശരി
7 ) തന്നെ ബാധിക്കുന്ന പ്രശ്നങ്ങളാകുന്നഹൃദയ രഹസ്യങ്ങൾ അടുത്ത ആളുകളോടുള്ള തുറന്നു പറയൽ..... വളരെ ശരി
8 ) ജീവിത ശൈലി മാറാൻ ഇഷ്ടമല്ല. നേരിൽ വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്.... ശരി
9 ) ദന്ത പ്രശ്നം., വയറു സംബന്ധമായ ഗ്യാസ് ട്രബിൾ,പ്രശ്നങ്ങൾ പുളി ഇഷ്ടപ്പെടുക, ചെറിയ കാര്യങ്ങൾ മൂലമുള്ള ടെൻഷൻ മൂലം ഉള്ള ഊര രോഗങ്ങൾ._.... വളരെ ശരി
Vivahathil pranayam parajayam aano .munp ulla pranayam kaaranam njan pranayikumbo avale nallonam pranayichu ipozhum ullil angne aaan jeevithathil vanna aalk athupole kodukan patunnilla
@@riyasjaleel263eppol kudeyullayale nallathupole snehikkan nokku. Munpulla prenayam sathyamarunnel ningal enthu sahacharyathilum onnichene. Eni athorthu ulla jeevitham nashippikkathe eppol kittiya partner ne athmardhamayi snehikkuka
പറഞ്ഞതൊക്കെ,വളരെ വളരെ ശരിയാണ് ഇതൊക്കെ ഞാൻ ഒരുപാട് അറിഞ്ഞു അനുഭവിച്ചതാണ്, ഈ ഒൻപത് കാര്യവും ഇതേ അവസ്ഥയിൽ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു...... 🙏
Ith enth thengayann iyyal pranjath ente lifil 100% Sheri annnn .nammal oru computer programme pole nerathe set cheyth vittath pole mukalil ninn 🥲🥲
Maybe stars and elicpse determines our hormone level and its function athukond ayyirukhum same character pattern follow cheyyunath 💀
എന്റെ തൃക്കേട്ട നക്ഷത്രം ആണ്, ഇതിൽ പറഞ്ഞ 90% കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.. താങ്ക്സ് സർ..
👌
എന്റെ ഭർത്താവ് തൃക്കേട്ട നക്ഷത്രമാണ് ഞാൻ ഒരു പാട് വിഷമം അനുഭവിക്കുന്നുണ്ട് കോപം കാരണം മിണ്ടാൻ വയ്യ. അങ്ങയുടെ പ്രവചനം 100 ശതമാനം ശരിയാണ്
കിറു കൃത്യം. You are great. ഇവിടെ പലരും പറയുന്നത് പ്രണയ കാര്യം ഒഴികെ എല്ലാം ശരി എന്നാണ്. പക്ഷെ അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്, പ്രണയം ഉൾപ്പെടെ. ആരോടും പ്രണയം പറയില്ല എന്നതും സത്യം.ആരോടും No പറയാൻ കഴിയാത്തതാണ് ഏറ്റവും വലിയ പരാജയം.
സത്യം.ബ്രോ
ആരോടും no പറയാൻ പറ്റുന്നില്ല. എല്ലാവരും misuse ചയ്യുന്ന്
എന്റെ തൃകേട്ട നക്ഷത്രം ആണ്.. പറഞ്ഞതെല്ലാം 100% ശെരി ആണ്. ഈ ദോഷങ്ങൾ ഇപ്പോൾ ഉള്ള ജോലി പോലും നഷ്ടപ്പെടുത്തി ഇരിക്കുന്നു. തെല്ലും വിഷമമില്ല.. യോജിക്കാൻ പറ്റാത്ത ആശയങ്ങളെ, ആളുകളെ ഒരു ജോലിക്കു വേണ്ടി അംഗീകരിച്ചു കൊടുക്കാൻ മനസിന് കഴിഞ്ഞില്ല.. ജോലി രാജീവച്ചു 😎. പക്ഷെ എന്റെ ദോഷത്തേക്കാൾ കഴിവിനെ ഞാൻ വിശ്വസിക്കുന്നു.. സ്വന്തം ആശയങ്ങൾ, മറ്റുള്ളവർക് ഉപകാരമാകുന്ന ഒരു സംരഭം തുടങ്ങണം ആലോചിക്കുന്നു.. എന്നെ കൂടുതൽ എനിക്ക് മനസിലാക്കി തന്നതിന് ഒത്തിരി നന്ദി 🙏🏽
വളരെ ശരിയാണ് സർ പറഞ്ഞത് ഇതൊക്കെ അറിഞ്ഞത് കൊണ്ട് തിരുത്തി ജീവിക്കുന്നു.. ധൈര്യം.... അങ്ങനെ കിട്ടിയതാണ്... ഇനിയും മുന്നോട്ട്.... തൃക്കേട്ട... മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോയാൽ വേറെ ലെവൽ... ആണ് 😍🙏😍
Thank you
🙏🙏🙏 അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ സംബന്തിച്ചിടത്തോളം 100%ശരിയാണ്
എല്ലാം ശരിയാണ് ജീവിതത്തിൽ എപ്പോഴും ഒറ്റപെട്ടു എന്ന് തോന്നും..
സത്യം 😂😂
Paranjathellam sathyama
ഞാനുണ്ട്
Sathyamm
മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി.
പറഞ്ഞത് മുഴുവൻ സത്യം ആണ്
ആത്മാർത്ഥമായി ഒരുപാട് പേരെ
സഹായിച്ചിട്ടുണ്ട് എന്നൽ അവരാണ് എന്നെ കൂടുതൽ
ശത്രു ആയി കാണുന്നതും
സ്നേഹം പ്രകടപ്പിക്കാനുള്ള
കഴിവില്ലായ്മ
Correct
Seriyanu
100%correct
Absolutely u r correct
ദൈവമേ....എനിക്ക് ഉറപ്പായി എന്‍റെ നാള്‍ തൃക്കേട്ട തന്നെയാണ് ....ഈ പറഞ്ഞത് തന്നെയാണ് ഞാന്‍ ...... ഈ പറഞ്ഞത് മാത്രമാണ് ഞാന്‍ ....💯💯💯
😂
എല്ലാം വളരെ ശരിയാണ്... sir... പിന്നെ.. എന്തെകിലും തീരുമാനിച്ചാൽ.. പെട്ടെന്ന് തന്നെ.. അത് ചെയ്യണം.. പിന്നെ.. ദേഷ്യം വന്നാൽ നിയദ്രിക്കാൻ പാടാണ്... അഭിമാനം ഇത്തിരി കൂടുതൽ ആണ്.. പരിചയം ഇല്ലാത്തവർ.. എടാ... എന്നു.. വിളിക്കുന്നത് പോലും ഇഷ്ടമല്ല... പിന്നെ.. കൂട്ടുകാർ... വളരെ.. കുറവാണു.. പിന്നെ.. എന്നും... ഒരു കഷ്ട പാട് തന്നെ...
ഞാൻ തൃക്കേട്ട നക്ഷത്രത്തിൽ ആണ് ജനിച്ചത് ഈ വീഡിയോയിൽ പറഞ്ഞ കാരൃങ്ങൾ എല്ലാം എന്റെ അനുഭവത്തിൽ 100% ശരിയാണ് നെഗറ്റീവ് കാരൃങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
വളരെ കറക്റ്റ് ... ജ്യോത്സൻമാരിൽ.ഇദ്ദേഹം പറയുന്നതു മാത്രമേ 100 % ശരിയുള്ളു...
😀😀😀
@@ratheeshrathee5003 😁😁😀😀
വളരെ ശരി യാണ് എന്റെ മകൾ തൃക്കേട്ട ആണ്. അവളുടെ ഉള്ളിൽ ഒന്നും ഒളിക്കാൻ പറ്റില്ല എന്നോട് പറഞ്ഞാലേ അവൾക്കു സമാധാനം ഉള്ളു. പെട്ടെന്ന് ദേഷ്യം വരും. വീട്ടിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവം. ഇത്ര കൃത്യ മായി പറഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏🙏🙏🙏
എല്ലാം ശരിയാണ്.ഞാൻ കേട്ടയാണ്. ജീവിതത്തിൽ കുടുംബത്തിനും,സഹോദരങ്ങൾക്കും,നാടിനും,രാഷ്ട്രീയത്തിനും നല്ല കാര്യങ്ങൾ ഒരു പാട് ചെയ്തിട്ടുണ്ട്..ഒന്നും തിരിച്ചു കിട്ടുമെന്ന് കരുതി അല്ല ചെയ്തത്..പക്ഷെ...
ഇതേവരേക്കും ഒരു നന്ദി വാക്ക് പോലും ആരിൽ നിന്നും കിട്ടിയില്ലെന്നു മാത്രമല്ല അവസാനം അവരെല്ലാം കുറ്റപ്പെടുത്തുകയും ചെയ്തു 😭
ഭാര്യക്കും മക്കൾക്ക് പോലും നമ്മളെ മനസ്സിലായില്ല..
ഒരു സുഹൃത്തു കട്ടക്ക് കൂടെയുണ്ട്.
ഈ സ്വഭാവം മാറ്റാൻ വളരെ കഷ്ടാണ്..നമ്മളൊരു തവളയാണ്,പാമ്പായി മറ്റുള്ളവരുടെ മുന്നിൽ നടക്കുന്നു എന്ന് മാത്രം..🤣
ചരുക്കി പറഞ്ഞാൽ ഇതിൽ ജനിച്ചാൽ കട്ടപ്പൊക..😭
പലരുടെയും നിരീക്ഷണങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ....അയ്യർ സർ വേറെ ലെവലാണ്..❤️❤️❤️🙏
What about married life
വളരെ ശരിയാണ് അങ്ങയുടെ നിഗമനങ്ങൾ 🙏
ഞാനൊരു മുസ്ലിമാണ് പേര് സലിം സ്‌ഥലം പൊന്നാനി നമിച്ചു അയ്യരെ ഇതിൽ പറഞ്ഞ ആദ്യത്തെ 8 കാര്യങ്ങൾ വളരെ ശരിയാണ് ഞാനിപ്പോൾ ദുബായിലാണ് നാട്ടിൽ വന്നാൽ ഞാൻ കാണാൻ വരുന്നുണ്ട്
Njan muslim
Njanum
താങ്കൾ പറഞ്ഞ ഒന്ന് മുതൽ എട്ട് വരെയുള്ള കാര്യങ്ങൾ വളരേ ശരിയാണ്... 100%.. എനിക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല... എന്നാൽ ഇപ്പൊ വിശ്വസിക്കുന്നു...
ഒരുപാട് നന്ദി....
ഞാൻ ഒരു മുസ്ലിം ആണ് ഗ്രാൻഡ്മാ പിള്ള സമുദായം ആണ്, എനിക്ക് സനാതന കർമ്മ സങ്കല്പം ഏറെ ഇഷ്ടമാണ്, തൃക്കെട്ട ആണ്, പറഞ്ഞത് ഏറെ കറക്ട്, ഏറെ സങ്കടനകളുടെ നേതൃത്വം ഏറ്റെടുത്തു തിളങ്ങി നിന്നു, ചാനലുകളിൽ ഡിബേറ്റുകളിൽ എന്റെ ഭാഗം കൃത്യമായി കൈകാര്യം ചെയ്തിരുന്നു,35 വയസുകഴിഞ്ഞപ്പോൾ എല്ലാ മേഖലയും വിട്ടു, സ്വസ്ഥം, ഞാനെന്ന ഭാവം മുൻകോപം പ്രതികാരം വൈകിയെങ്കിലും എല്ലാം സത്യം,
ഇത്ര കൃത്യമായി ആദ്യമായിട്ടാണ് പറഞ്ഞു കേൾക്കുന്നത്. 🙏🙏🙏
ഇപ്പൊ എനിക്കൊരു കാര്യം മനസിലായി എന്റെ നക്ഷത്രം തൃക്കേട്ട തന്നേ 💯ഉറപ്പ് 😝
Hal nammai onnanu marupadl
Enteyum
Ha ha ha എനിക്കും
എന്റെ തൃകേട്ട നക്ഷത്രം ആണ്
100 - ൽ 100 % ശരി - ഒന്നും പറയാനില്ല. ulcer - കൊളസ്ട്രോൾ ഗ്യാസ് ട്രബിൾ എല്ലാം ശരി -🙏👍🙏 നമിക്കുന്നു Iyyer sir.
വളരെ ശരിയാണ്. തൃക്കേട്ട നക്ഷത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ച ഒരു വ്ലോഗ് ചെയ്യാമോ.
തൃക്കേട്ട നക്ഷത്രത്തിന് പോസിറ്റീവ് ഉണ്ടോ
ആരെയും അനുസരിക്കാത്ത വിവരദോഷികൾ
@@geethagv3780 എല്ലാം അനുസരിക്കുന്നവരാണോ നിങ്ങളുടെ കാഴ്ചപ്പാടിൽ വിവരം ഉള്ളവർ??????? നല്ല വിവരം ആണല്ലോ നിങ്ങൾക് 🤣🤣🤣
പോസിറ്റീവ് ഇല്ല നെഗറ്റീവ് നിൻറെ കൂടാരം
@@geethagv3780 nigalkoke nalla vivaram ullathukondu jeevitham nannayi munnotu pokunnundavum alle.
ഇത്രയും നാളും തൃക്കേട്ട നക്ഷത്രത്രത്തി ൽ പിറന്നത് ഒരു വലിയ കുറവായി കരുതിപോന്നു കാരണം മേൽ പറഞ്ഞവോട്ടുമിക്ക negatives പേറി കൊണ്ട് നടക്കുകയായിരിന്നു....എല്ലാവരും നെഗറ്റീവ്സ് പറയും പക്ഷെ ആദ്യമായിട്ടാണ് solution പറഞ്ഞു കേൾക്കുന്നത് വളരെ നന്ദി 🙏🙏😌
ഏറെ മണ്ടത്തരങ്ങളും ഭാഗ്യകേടും എല്ലാം സംഭവിച്ചു പക്ഷെ സ്വയം തന്നെത്തന്നെ വിശകലനം ചെയ്തുകൊണ്ട് ഭഗവാന്റെ അനുഗ്രഹത്താൽ 🙏ഭഗവത് ഗീതാ ജീവിതത്തിൽ പകർത്താൻ തുടങ്ങിയതോടെ ഏറെക്കുറെ പരിഹാരം കാണാൻ സാധിക്കുന്നു,,,സർവം കൃഷ്ണർപ്പണമസ്തു 🙏🙏
നമസ്കാരം സ്വാമിജി .ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് .
Sir പറഞ്ഞ എല്ലാം കൃത്യം 100%
100% sariyanu... Thank you sir ...
ഞാൻ തൃക്കേട്ട നക്ഷത്രം ആണ്. ഈ പറഞ്ഞത് എല്ലാം വളരെ ശരിയാണ്
പറഞ്ഞത് muzhuvãnum വാസ്തവം ആണ് എനിക്ക് കണ്ണിനു പ്രശ്നം ഉണ്ട് ദുരിതം ഉള്ളജീവിതം
വളരെ ശരിയാണ്. Thanks for your valuable information. ഒരു positive energy കിട്ടുന്നു. 🙏🙏
101 % correct. Hands off u sir. Enikkum viswasamayi ethu ente life aanu
എല്ലാം correct ! 100% സത്യമാണ്, എനിക്ക് പെട്ടെന്ന് ദേഷ്യം വരും control ചെയ്യാൻ പറ്റണില്ല, പിന്നെ രഹസ്യം സൂക്ഷിക്കാൻ പറ്റണില്ല അതിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എടുത്തടിച്ചു സംസാരിക്കും, ആർക്കും അതു ഇഷ്ടമാകില്ല 😢😢
Ith thanna enikum...Ithellam crctaanu
Enikum ithea avastha thanne
True...
Satyam 😂
സത്യം, എന്തു cheyam നക്ഷത്രം തൃക്കേട്ട അല്ലേ
ഞാനും തൃക്കേട്ട നക്ഷത്രമാണ്
ഒരു രക്ഷയുമില്ല അയ്യർ പറഞ്ഞത് 100% സത്യം....😯
അതെ sathyam
Sathyam
my character is the same as that you said .more than 5 are similar to that of me.95% correct.except 2nd and 4th. that is my body weight is more than what I need . My husband and my family are my all. I am interested in helping others but no one understand me and I don't get any help from any body.5th,6th and 7th are100% correct.thank you.
My Daughter thrikketta...Your Predictions 100% True, Thank you 🙏🏼
ഏത് ഫീൽഡിൽ വർക്ക് ചെയ്താലും നുമ്മ അതിൽ ടോപ് ആയിരിക്കും 👍
Top ayyirrikkum lastill ninnanu eann matram
@@Time_psc 😃
@@Time_psc 😂😂😂😂😂
@@Time_psc 😅😅😅🤦
സത്യം
ഞാൻ തൃക്കേട്ട നക്ഷത്ര ആണ്... ഞാൻ ഒരാളെ പ്രണയlകുന്നു bat ഇതു വരെ ഞാൻ പറഞ്ഞlല്ല... പറഞ്ഞത് 100'/.ശരിയാണ്
Njanum
ipo അവൾക് കുട്ടി ആയി😂😂
Sariyanu
😮@@shybukk1648
എന്റെ നക്ഷത്രം തൃക്കേട്ട ആണ് സർ പറഞത് 95%വും എന്റെ കാര്യത്തിൽ സത്യമാണ്
Aangu paranjath valare seriyanu
sathyam
100% seriyanu
Ente 100% crct
100% correct aanu ente karyathil
ഞാനും തൃക്കേട്ട... നമുക്ക് ഒരു goup ഉണ്ടാക്കിയാലോ....
I am ready
🙄🙄
Iam ready
9629573225
😂😂
ഞാൻ
പോസിറ്റീവും നെഗറ്റീവും ബ്ലോഗ് കേട്ടു. സത്യമാണ് തൃക്കേട്ട നാളിന്റെ പ്രത്ത്യേകതകൾ.
അവതരണം നന്നായിട്ടുണ്ട്.
നന്ദി
പറഞ്ഞത് മുഴുവനും ശരിയാണ് സാർ. Thanks
ഞങ്ങളുടെ കാസ്റ്റിൽ നാളുകളിൽ വിശ്വസിക്കാൻ പാടില്ല എങ്കിലും എല്ലാം 100% സത്യം ആണ്. 👍
പാടില്ല. നാളുകളിൽ ഒരിക്കലും വിശ്വസിക്കരുത്. പക്ഷെ ഇയാൾ പ്രവാചകനാണ്. അയാളുടെ വാക്കുകളെ വിശ്വസിക്കണം. പറ്റുമെങ്കിൽ എന്തെകിലും കൈമടക്ക് കൊടുക്കണം. അതാണ് വേണ്ടത്.
@@kumarankutty2755 അങ്ങനെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. കാരണം പ്രവാചകൻ ഒന്നും അല്ലെങ്കിലും അദ്ദേഹം ഒരു കള്ളനാണയം അല്ല. പഠിച്ച ആൾ ആണ്. ഒരാൾ പറയുന്നതിൽ ശരിയുണ്ടെങ്കിൽ സമ്മതിച്ചു കൊടുക്കുന്നതിൽ എന്താ തെറ്റ്?
@@reejavidyasagar3832 ഞാൻ പഴയ പഠിപ്പു പഠിച്ച ആളായതുകൊണ്ട് പുതിയ പഠിപ്പുകാരെ വലിയ വിശ്വാസം ഇല്ല. കാരണം ഇന്ന് നിങ്ങൾ ബുദ്ധികൊണ്ട് പഠിക്കുന്നു. അത് കൂടുന്തോറും ബുദ്ധിയും വക്രമാവുന്നു. ഇതിലിടയ്ക്കെപ്പൊഴോ മനസ്സും അതിലെ ആർജ്ജവത്തിന്റെതായ, സ്നേഹത്തിൻടേതായ വികാരങ്ങളും നിങ്ങളെ വിട്ടുപോകുന്നു. നിങ്ങൾ ജീവിക്കാനും ജീവിപ്പിക്കാനും മറക്കുന്നു.
100% ശെരിയാണെങ്കിൽ വിശ്വസിച്ച് കൂടേ....😊
Astrologers and Astronomers are lived in BHARAT not in ARABIA
ഒന്നിൽ കൂടുതൽ ബന്ധവും മെലിഞ്ഞ ശരീരവും പല്ലും ഒഴിച്ച് ബാക്കി എല്ലാം ശരിയാണ് സർ🙏🙏
Ith thanne njanum
Engane yanu njanum
Full correct.. Hands-off u sir
Yes സാർ പറഞ്ഞത് 100% എന്റെ ലൈഫിൽ ശരിയാണ്
എല്ലാം വളരെ ശരിയാണ്... ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി രക്ഷപ്പെടുമോ എന്നെങ്കിലും.... ഈ നാൾ 27 നാളുകളിന്ന് എടുത്തു മാറ്റാൻ വല്ല വകുപ്പും ഉണ്ടോ... നമ്മൾ അനുഭവിച്ചത് ഇനി ആരും അനുഭവിക്കേണ്ട
Dont be so desperate . We are very strong stars
ella
😁😁 enjoy enjoy.....
@@anideshmadhav aano??? Aarum kaanathe irunnu potti karayaarille????
@@lovingeorge65 പിന്നെ. അതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യം അല്ലെ. അതിനു കുറച്ചിൽ വിചാരിയ്ക്കേണ്ട കാര്യം ഒന്നും ഇല്ല bro:)
Enne sampanthichu full correct..wellsaid Sir. 🙏
100%ശെരിയാണ്, പക്ഷെ ഇത് ഈ നക്ഷത്രക്കാർക്ക് വിധിച്ചതാണെങ്കിൽ ഞങ്ങൾക്ക് മാറ്റാൻ കഴിയുമോ
വളരെ ശരിയാണ് തിരുമേനി എന്റെ nashathram threkeettayane
പ്രണയം ഒഴിച്ചുള്ള മറ്റു കാര്യങ്ങൾ എല്ലാം 100 % ശരി
നൂറു ശതമാനം ശരിയാണ് തിരുമേനി 🙏Thanks for your advice!! Will try to change my attitude as per your guidance 🙏🙏🙏
സാറേ ... ഒരു രക്ഷേം ഇല്ലാ.. എല്ലാം .. കിറുകൃത്യം - ഞാനും കേട്ടതന്നെ .. Great
ഞാനും ഉണ്ടേ.. തൃക്കേട്ട നക്ഷത്രത്തിൽ... 90%.. സത്യമാണ്.. 👍👍
100 %
ഏകദേശം എല്ലാം ശെരിയാണ്. ഏകാന്തതയുടെ അപാരതീരത്തിലാണ്. ഒരാളുടേം സപ്പോർട്ട് ഇല്ല.
ശ്ശോ ഇതൊക്ക കാണുമ്പോഴാണ് എന്നെപ്പോലെ ഞാൻ മാത്രമല്ലല്ലോ എന്ന ആശ്വാസം
Njaanum
Njanum
@@നീലി-1 hi
@@fridayvlogs442 hi
തൃക്കേട്ട പുരുഷൻ ... അങ്ങ് പറഞ്ഞത് ഭൂരിഭാഗവും ശെരിയാണ് എൻ്റെ കാര്യത്തിൽ... സോഷ്യൽ ആൻസൈറ്റി സാരമായി ജീവിതത്തെ ബാധിച്ചിട്ടുണ്ട്... പ്രണയം തുറന്നു പറയാൻ കഴിയാത്തതിൻ്റെ ദുഃഖം ഇപ്പോഴും ഉണ്ട്....😢💔
I am person having all 10points absolutely correct information.IAm 75years old person.good information.great.
100%ശരി.. എന്റെ ബന്ധുക്കൾ ആണ് എന്നെ ഏറ്റവും അധികം തെറ്റിദ്ദരിച്ചത്
yes
Yes
S
@@Jitharmol jlshyuda jeevldham anglna.sughano moiu 💓
Correct
അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നിന്നും 100% ശരിയാണ് നന്ദി പറയുന്നു
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. ഞാനും തൃക്കേട്ട കാരിയാണ്.
വളരെ ശരിയായ കാര്യം
സർ എല്ലാം ശരിയാണ് ഞാൻ തൃക്കേട്ട നക്ഷത്രം ആണ്👍👍👍
ചിന്തകളുടെ ഒരു കടൽ ക്ഷോഭത്തിൽ ആണ് എപ്പോഴും എന്റെ അനുഭവത്തിൽ, പക്ഷേ ഈ നാള് ഞാൻ അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്നു, അത്രക്ക് സത്യസന്ധരും, ആത്മാർത്ഥത ഉള്ളവരും, നേരായ ജീവിതം നയിക്കാൻ മാത്രം ആഗ്രഹിക്കുന്നവർ, പക്ഷേ ഇതൊന്നും മറ്റാർക്കും മനസ്സിലാവില്ല എന്ന് തന്നെയല്ല, നേരെ വിപരീതം ആയി ആണ് മറ്റുള്ളവർ മനസ്സിലാക്കുന്നത്, ആരെയൊക്കെ സഹായിക്കുന്നോ അവരൊക്കെ നമുക്ക് എതിരായി വരും, എപ്പോഴും സഹോദര സ്ഥാനത്തുള്ളവർ ചതിക്കും, അവർക്ക് നമ്മുടെ സഹായം മാത്രം മതി, തിരിച്ചു പാരയും, ശത്രുതയും
സത്യം 😌
വളരെ ശരിയാണ്👍
True
എപ്പോഴും വിചാരിക്കും ദേഷ്യ പെടരുത് ന്... പക്ഷെ പറ്റുന്നില്ല
ഞാനും
Adhanu thrlkkatta karkkuiia kuzhappam dhasheam naiia manasanu
Correct
Currect
Yes
Big Salute To You Sir 🙏 Perfectly Predicted 🙏
പറഞ്ഞത് വളരെ സത്യമാണ്.
ഞാനോരു തൃക്കേട്ട നക്ഷത്രക്കാരനാണ്.
Sheela thrkketta. Namaskaram. Thirumeni. Enttamakan nattapcattu enthuchayanmyannnariyathavishamikunnu💯
Thank you sir, almost ellam correct anu, I am thinking to change some, but ellam sadikkunnilla🙏
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ നിങ്ങളുടെ എല്ലാ പ്രോഗ്രാം കാണാറുണ്ട് ഹിന്ദു വിഷൻ ചാനലിൽ. എല്ലാ വിധ ആശംസകളും നേരുന്നു....
100.
ബന്ധുജനത്തെ പറ്റി പറഞ്ഞത് 100% സത്യം..എന്റെ അനുഭവം ആണത്..
BINCY BIJEESH അതെന്തുകൊണ്ടാണ് അങ്ങനെ ആകുന്നത്?
Correct aann
കുടുംബ ജീവിതം എങ്ങനെ ഉണ്ടെന്ന് കല്യാണം കഴിഞ്ഞ തൃക്കേട്ട സ്ത്രീകൾ ആരേലും ഒന്ന് പറയുമോ?...
@@calicut_to_california കുടുംബ ജീവിതം വളരെ നല്ലതായിരിക്കും നല്ല ജീവിത പങ്കാളിയെ കിട്ടും 👌👍
Valare seriyaanu
Endeyum anubhavam idhu thanneyaa
എപ്പോഴും എന്തെങ്കിലും ടെൻഷൻ ഉണ്ടാകും
Aa
ആണോ
@@tharakrishna5356 correct
Sathyum eappozhum karanamillatha tention kanum
@@resmirajesh9367 anikum athee karanamilathe tension adikum
💯💯💯 തൃക്കേട്ട ക്കാരി 👍👍👍
സാർ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ അതികം ശെരിയാണ്..... 23/2/1995 തൃക്കേട്ട
ഞാൻ തൃക്കേട്ട നക്ഷത്രകാരൻ ആണ്. എന്റെ കാര്യത്തിൽ സർ ഇവയെല്ലാം 98% വളരെ ശെരിയാണ്
എല്ലാം സത്യം
It is very true in my life, a big salute to him
വളരെ വളരെ ശരിയാണ്
Thank you തിരുമേനി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ് ♥️♥️♥️♥️
Namukkaiiam arkkum koodl oru gruppe undakklyaio sarlyangli parayu ldhuvara arumliia ennanu karuthlyadhe lppoi thonnunnu aiiavarum undannu marlkkan vara nokklyadhanu adho oru sakthl pldlche mlrthl 9645847527
ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി തിരുമേനി🙏🌹🌹🌹🌹♥️💯👍
I agree 99%.I am the same star. Thanks.
100% സത്യം ആണ് അങ്ങ് പറഞ്ഞത്.... എപ്പോഴും ടെൻഷൻ ആണ്...
വളരെ കറക്ട്.. thank you..
സർ ,,,,,,പറഞ്ഞതെല്ലാം തൃക്കേട്ടക്കാരനായ എന്നെ സംബന്ധിച്ചടുത്തോളം അക്ഷരംപ്രതി വളരെ വളരെ ശരിയാണ്. ,,,,
,,.
സത്യം 100%
മുൻകോപം വളരെ ശെരിയാണ്. അതെങ്ങനെ മാറ്റിയെടുക്കും സ്വാമി?
Sathiyam
Satyam😍
Mattiyedukan pattum but oru limit vitt patilla apozhengilum aa swabavam keri verum ath kazhinju Namma alojich vishamikum
@@vishnuct9446 y
Nammal thanne vijarichal kurach konderan patum athre ollu
സാർ പറഞ്ഞത് ശരിയാണ്
That is very Correct..well narrated. Thank you
എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് സാർ... സൗന്ദര്യത്തിന്റെ പേരിൽ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട് സാർ .. ഭാഗ്യമില്ലാതെ നാളായി കാണുന്നു ഞാൻ തൃക്കേട്ട..
Beauty is in ur inside.. Be happy...
Thanikyu nalla soundaryam induloo
എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് 99%കറക്റ്റ് ആണ് മറ്റുള്ളവരെ മനസറിഞ്ഞു സഹായിക്കും അവസാനം എന്നെ തള്ളിപ്പറയും അതാണ് എന്റെ ജീവിതം
Yess
വളരെ ശെരിയാണ്
Namukke oru groop undakklyaio aiiavarumsahakarlkkuka 9645847527
Yas
Skin ,teeth,slim.... absolutely right....angry too much....
തിരുമേനി പറഞ്ഞത് 100% കറക്റ്റ് ആണ്, so thank you very much, 🙏🙏
ബന്ധു ജനങ്ങളെ കുറിച്ച് പറഞ്ഞത് 100% എനിക്കു അനുഭവമാണ്
100% ശരിയാണ്...
100 % true ....my star is thrikketta .aalkkoottathil thaniye aaanu ....paranja ellakkaryangalum sathyamanu ....ente anubhavathil ...100%
Pramlkkanum vaiakkanum oru prathaka kazhlvanu
സാർ പറഞ്ഞതെല്ലാം ശെരി ആണ് 🙏🙏🙏🙏
ദു:ഖം കാണാൻ പലർക്കും സന്തോഷമാണ്
90 ശതമാനവും ശരി
ഏതു സാഹചര്യത്തിലും അതുമായി ഇണങ്ങിച്ചേരുന്ന പ്രകൃതമാണ് എൻറെത്
മറ്റെല്ലാം ശരിയാണ്🙏
എല്ലാം ശെരി ആണ് എന്റെ നാൾ ഇതാണ് ജീവിതം മുഴുവൻ sagadama
സബ്സ്ക്രൈബ് ചെയ്തു... പറഞ്ഞതെല്ലാം സത്യം
ഏതാണ്ട് എല്ലാം ശരി തന്നെ ആണ് 🙏🙏🙏🙏🙏🙏