School First Day - 1st std vs 10th std😂

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 453

  • @LiyaMathew
    @LiyaMathew  2 ปีที่แล้ว +99

    Download the Yellow Class mobile app by clicking on this link: yellowclass.onelink.me/yy4b/7k3btnm3

  • @rinsirinsi2912
    @rinsirinsi2912 2 ปีที่แล้ว +727

    നൊസ്റ്റു 🥺Lp സ്കൂളിലൊക്കെ പഠിക്കുമ്പോൾ സ്കൂൾ ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നും 10 എത്തുമ്പോഴേക്കും ഇത് അവസാനിക്കരുത് എന്നും കരുതും ❤

  • @agisha8832
    @agisha8832 2 ปีที่แล้ว +445

    സ്കൂളിൽ പോവുമ്പോ ഒളള ഓർമ്മകൾ ഒന്നും ഒരിക്കലും മറക്കാൻ പറ്റത്തില്ല....😄😍

    • @Alfyyyyh._1
      @Alfyyyyh._1 2 ปีที่แล้ว +8

      Support cheyyo

    • @sanaftma5740
      @sanaftma5740 2 ปีที่แล้ว +6

      ഇത് കേട്ടിട്ട് ഇപ്പൊ തന്നെ ബാഗും ബുക്കും ഒക്കെ എടുത്ത് സ്കൂളിലേക്ക് ഓടാൻ തോന്നുന്നു 🚶‍♀️🚶‍♀️🚶‍♀️🏃‍♀️🏃‍♀️🏃‍♀️🤣😂😇😝🤪😜😛

    • @Sha..__915
      @Sha..__915 2 ปีที่แล้ว +1

      Athelo.....

    • @yeontan_01
      @yeontan_01 2 ปีที่แล้ว

      Pinnallah!😎😎😎

    • @adrikakrithikamanoj9787
      @adrikakrithikamanoj9787 2 ปีที่แล้ว

      ശരിയാണ് . സ്കൂളിലെ ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല . എനിക്ക് ഒരു TH-cam Channel Und minnus team ksd എല്ലാവരും Subscribe , Like , Share ചെയ്യുക.

  • @nishajoshua9388
    @nishajoshua9388 2 ปีที่แล้ว +97

    ചേച്ചി ഫുൾ നൊസ്റ്റാൾജിയ അടിച്ചു ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം നല്ല രസമായിരുന്നു അന്നൊതിരി ഒന്നും പഠിക്കണ്ടല്ലോ ഇന്നല്ലെ ഇഷ്ടംപോലെ പഠിക്കാൻ ഉള്ളത്😅😅പിന്നെ ചേച്ചി video അടിപൊളി ആയിരുന്നു സൂപ്പർ ഇതേ അനുവഭവങ്ങൾ തന്നെ ആയിരുന്നു എനിക്കും കുഞ്ഞിലെ വന്ന് കേറുമ്പോഴെ എല്ലാം അമ്മേനോട് വന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഇല്ലാ അതൊക്കെ ഒരു കാലം 😔😅.പിന്നെ ചേച്ചി videos എല്ലാം അടിപൊളി ആണ് നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു😍♥️💫🌟✨

  • @anaghaayana4316
    @anaghaayana4316 2 ปีที่แล้ว +104

    I can relate this fastly.... Because i finished 10th this year..... I really understand the value of frirndship.... 🖤🖤

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว +2

      enne onn support cheyyamo 🥺🥺🥺🥺

    • @anaghaayana4316
      @anaghaayana4316 2 ปีที่แล้ว +1

      Pinne entha

  • @hima6121
    @hima6121 2 ปีที่แล้ว +177

    10th കഴിഞ്ഞിട്ട് result wait ചെയ്ത് ഇരിക്കുന്ന students ഉണ്ടോ...? 😂😂Nostu... Missing that beautiful memories... ❤❤😢😢

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว +66

    ഫുൾ നൊസ്റ്റാൾജിയ.......ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം നല്ല രസമായിരുന്നു....

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว +1

      enne onn support cheyyamo 🥺🥺🥺🥺

  • @sheejakripa1190
    @sheejakripa1190 2 ปีที่แล้ว +56

    ഒരു കാലത്ത് ഏറ്റവും കൂടുതൽ പോകാൻ മടിച്ചതും ഇപ്പോൾ എറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്നതുമായ ഒരേയൊരു സ്ഥലം 'school' missing those day's movement's that never get back ❤❤

  • @devanandasuresh7005
    @devanandasuresh7005 2 ปีที่แล้ว +15

    Avarde snacks njan kaichu ...ente koduthilla 😂😂😂😂....chechi superr 👌👌👌👌

  • @hannasworld4195
    @hannasworld4195 2 ปีที่แล้ว +81

    ഇവിടെ ഭയങ്കര മഴയാ എനിക്കാണെങ്കിൽ സ്കൂളിൽ പോവാൻ കൊടിയവുവ ഞൻ ആദ്യായിട്ട എന്റെ പുതിയ സ്കൂളിൽ പോണത് 😁😁😁😁😁😁😁

  • @agnasdreamyday7234
    @agnasdreamyday7234 2 ปีที่แล้ว +57

    Nostu memories 🥺🥺🥺🥰🥰

    • @Alfyyyyh._1
      @Alfyyyyh._1 2 ปีที่แล้ว +1

      Support cheyyo

  • @reshmamashok524
    @reshmamashok524 2 ปีที่แล้ว +35

    Moments That Never Get Back🙂❤️❤️Nostu....❤️relatable & Loved This☺️

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว

      enne onn support cheyyamo 🥺🥺🥺🥺

  • @Fungallery-fg
    @Fungallery-fg 5 หลายเดือนก่อน +24

    Ith aarenkilum 2024il kaanunundo 😊

  • @shijuchacko9121
    @shijuchacko9121 2 ปีที่แล้ว +17

    Chechi new school 1day VS years ago (10th std) pls chechi adutha video cheyamo

  • @sunilav7245
    @sunilav7245 2 ปีที่แล้ว +15

    Super ayittunde cheachi 🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥳🥳🥳🥳🥳

  • @Fasee-u3j
    @Fasee-u3j 2 ปีที่แล้ว +7

    June 1_10 th students
    Adipowli memories ഒക്കെ കിട്ടിയാൽ മതി ആർന്നു

  • @unknownjeevii1649
    @unknownjeevii1649 2 ปีที่แล้ว +82

    I’m going to in seventh grade😂. I will relate this in the future 😂🤣🤣😂 loveee your videos ❤️❤️❤️❤️🔥 love you !! Love you so much !! And..Videos of getting superrr ❤️❤️🔥❤️🔥🔥❤️❤️

  • @pallavi7711
    @pallavi7711 2 ปีที่แล้ว +30

    10th vs +2
    School day vs holiday
    Childhood vs teenage
    Ithoke chyamo

  • @_.devuh.____
    @_.devuh.____ 2 ปีที่แล้ว +13

    സ്ഥിരം ആളുകൾ പോരട്ടെ

  • @gourinandhana10e86
    @gourinandhana10e86 2 ปีที่แล้ว +24

    ഈ വർഷമാണ് 10 പഠിച്ചിറങ്ങിയേ. നല്ല miss ചെയ്യുന്നുണ്ട് എല്ലാം 😍🙂🥺

  • @devu....4296
    @devu....4296 2 ปีที่แล้ว +20

    ഞാൻ ഇനി 10ലോട്ട് ആണ്... ദിവസങ്ങൾ പോയത് അറിഞ്ഞതേയില്ല 😊😊

  • @agnasdreamyday7234
    @agnasdreamyday7234 2 ปีที่แล้ว +29

    ഒന്ന് സ്കൂളിൽ പോയി വന്നപഴഴേകും ആ മുടി കിളിക്കൂട്ടിൽ തലയിട്ട പോലെ ആയി😂😁😁

  • @nila_bangtan2302
    @nila_bangtan2302 2 ปีที่แล้ว +27

    Your acting is very realistic and entertaining dear 💗
    Love you dear🖇️💗💝

  • @crazyworld5005
    @crazyworld5005 2 ปีที่แล้ว +10

    Schoolil pokumbo enganeyenkilum vaccation aavan prarthikuk vaccation aayal enganeyenkilum school thurakkan prarthikkum 🤣🤣🤣

  • @amayasinisabu8154
    @amayasinisabu8154 2 ปีที่แล้ว +14

    Polichu chechi video 😘😘❤❤😍😍😊😊👍👍🌹🌹💕💕👌👌😂😂

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว

      enne onn support cheyyamo 🥺🥺🥺🥺

  • @mariabobby6870
    @mariabobby6870 2 ปีที่แล้ว +21

    Chechi I love u 🤟 and your channel 🥹🥹🥹 the only person who makes my day and makes me smile 😀 all these leads to the prettiest person on the planet
    -liya mathew ❤️❤️❤️❤️

    • @Alfyyyyh._1
      @Alfyyyyh._1 2 ปีที่แล้ว +1

      Support cheyyo

    • @mariabobby6870
      @mariabobby6870 2 ปีที่แล้ว

      @@Alfyyyyh._1 ofc I will support you 😁😁😆

  • @arvideo2.0ed10
    @arvideo2.0ed10 2 ปีที่แล้ว +10

    Yellow class njan install ചെയ്തിട്ടുണ്ട് 😊

  • @abcdb94
    @abcdb94 2 ปีที่แล้ว +11

    chechi kidu kidu adi poli super onnum parayanilla

  • @ashiyam9090
    @ashiyam9090 2 ปีที่แล้ว +23

    Adthu 10th ill povanavre come on guysz😛

  • @Abhinav.K-n3i
    @Abhinav.K-n3i 2 ปีที่แล้ว +11

    പണ്ട് Lp പഠിക്കുമ്പോൾ ഞാനൊക്കെ എങ്ങനെയെങ്കിലും സ്കൂൾ പൂട്ടിക്കിട്ടിയാമതി എന്നാണ് ആലോചിച്ചിരുന്നത്.എനി ഇപ്പം 8th class മുതൽ വേറൊരുരു സ്കൂളിൽ പോകുന്നത് കൊണ്ട് എങ്ങനെയെങ്കിലും തൊറന്നാമതി എന്നാണ് ആലോചിക്കുന്നത് 😃😁😊

  • @dhaneeshaj3561
    @dhaneeshaj3561 2 ปีที่แล้ว +6

    😌😌😌 I'm enjoy ma +1 & +2 life💗🙈

  • @അബ്ദുസലീം
    @അബ്ദുസലീം 2 ปีที่แล้ว +8

    കുളി എനിക്കും ഒരു പ്രശ്നം ആണ് 😁😁

  • @hariharipriya9200
    @hariharipriya9200 2 ปีที่แล้ว +13

    Super chechi ❤️

  • @achxx7750
    @achxx7750 2 ปีที่แล้ว +7

    First 😌✊❤️‍🔥

  • @aryadileep647
    @aryadileep647 2 ปีที่แล้ว +2

    Enikku schoolee Povan vayakara ishtamanu schoolilthe nalla rasakaramaya ormakal okke enikku marakane sadhikula enikku school adachalu engenenkilum school onnu thorannu kitiya mathinayirunnu chechi adipoli

  • @yeontan_01
    @yeontan_01 2 ปีที่แล้ว +36

    ഞങ്ങൾക്കൊക്കെ school തുറക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സന്തോഷം ആണ് 😌😌

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว

      enne onn support cheyyamo 🥺🥺🥺🥺

    • @yeontan_01
      @yeontan_01 2 ปีที่แล้ว

      @@vismaya_3989 subscribers kuravaanallo molusee🥲🥲

    • @Kunji_x
      @Kunji_x 2 ปีที่แล้ว

      Yah🙂

    • @wangpengfangirl8250
      @wangpengfangirl8250 2 ปีที่แล้ว +3

      Aa sandosham ഒക്കെയാ പക്ഷെ രാവിലെ എണീക്കാൻ oh

    • @yeontan_01
      @yeontan_01 2 ปีที่แล้ว

      @@wangpengfangirl8250 Alarm vechu eneekkum😁😁

  • @layamariambinu5063
    @layamariambinu5063 2 ปีที่แล้ว +6

    നോട്ടിഫിക്കേഷൻ കണ്ടപ്പോയെ ഇങ്ങു പോന്നു.കട്ട വെയ്റ്റിംഗ് ആരുന്നു🥰🥰

  • @anusree5508
    @anusree5508 2 ปีที่แล้ว +8

    ചേച്ചിയുടെ കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണുന്നവർ പോരട്ടെ

  • @jk_s_queeen
    @jk_s_queeen 2 ปีที่แล้ว +5

    First 😁

  • @btsgirl1220
    @btsgirl1220 2 ปีที่แล้ว +8

    🥰🥰🥰🥰

  • @bijukumar9604
    @bijukumar9604 6 หลายเดือนก่อน +2

    1:50 chayalle ippa kudiche

  • @meenakshij3109
    @meenakshij3109 2 ปีที่แล้ว +25

    എന്തൊക്കെ പറഞ്ഞാലും സ്കൂൾ ജീവിതം മറക്കാൻ നമുക്ക് പറ്റില്ല 🔥♥️💞🔥

    • @vismaya_3989
      @vismaya_3989 2 ปีที่แล้ว

      enne onn support cheyyamo 🥺🥺🥺🥺

  • @thanusentertainment1049
    @thanusentertainment1049 2 ปีที่แล้ว +7

    💞💞

  • @rizvanamm3309
    @rizvanamm3309 2 ปีที่แล้ว +5

    Njanj valare excited aan schoolile poovaan

  • @kunjuappu2377
    @kunjuappu2377 2 ปีที่แล้ว +4

    Njan ini 6 th il ota chechide video super anu adipoli lam a big fan of your videos ❤❤❤

  • @naushadnaushad688
    @naushadnaushad688 2 ปีที่แล้ว +6

    Chechiyude vediyo nan kannum classin povathe 😂😂❤️💕🥰🥰

  • @vishnupriyascreations314
    @vishnupriyascreations314 2 ปีที่แล้ว +6

    Pin please
    And video is very good

  • @anjalivijayakumar9359
    @anjalivijayakumar9359 2 ปีที่แล้ว +6

    Ippo 10 th kazhinyu result in wait cheyyunna njn...😁

  • @Rosiiimariyaahhh
    @Rosiiimariyaahhh 2 ปีที่แล้ว +12

    Chechi schoolil vechu periods avuna oru video cheyamoo

    • @Angel-vz2qp
      @Angel-vz2qp 2 ปีที่แล้ว

      Highly relatable 🤧🥲

  • @rameeshasulthana9026
    @rameeshasulthana9026 2 ปีที่แล้ว +24

    Nostalgia 😍

    • @Alfyyyyh._1
      @Alfyyyyh._1 2 ปีที่แล้ว +1

      Support cheyyo

  • @irfanahaneefa4684
    @irfanahaneefa4684 2 ปีที่แล้ว +36

    10thil എത്ര A+ ഉണ്ടായിരുന്നു ചേച്ചിക്ക് 🤔

  • @RCD483
    @RCD483 2 ปีที่แล้ว +6

    Day in my life cheyomo pls

  • @hameedck5711
    @hameedck5711 2 ปีที่แล้ว +10

    ❤❤❤❤ പഴയ കാലം ഓർമ വന്നു

  • @reejahhh
    @reejahhh 2 ปีที่แล้ว +4

    First like....❤️❤️❤️

  • @AnushaAnu-ng5zh
    @AnushaAnu-ng5zh 2 ปีที่แล้ว +62

    Any 10th students here

  • @shifashiyas6992
    @shifashiyas6992 2 ปีที่แล้ว +10

    Inn 10th first day arnu ente 😂👍

  • @mubeenasudhee3864
    @mubeenasudhee3864 2 ปีที่แล้ว +9

    Nostu memories... ❤️❤️

  • @saleemmonu473
    @saleemmonu473 2 ปีที่แล้ว +5

    ❤️

  • @santhoshkumarsanthosh9408
    @santhoshkumarsanthosh9408 2 ปีที่แล้ว +8

    Please pin cheyyumo 🥺🥺🥺

  • @sareenanahas8856
    @sareenanahas8856 2 ปีที่แล้ว +5

    Super

  • @__.fxraaaah__1196
    @__.fxraaaah__1196 2 ปีที่แล้ว +11

    ഞാൻ ഇപ്പൊ 10ത്തിലേക്ക് പ്രൊമോട്ട് ആയി ഇവിടെ ഇപ്പൊ ഡെയിലി കേക്കാനാത്ത ഉഴപ്പരുതെന്ന് ആൻഡ് എല്ലാം ഇങ്ങനെ ആവുമായിരിക്കി😑

    • @btsfangirlgirl2700
      @btsfangirlgirl2700 2 ปีที่แล้ว

      Same 💕

    • @manya2561
      @manya2561 2 ปีที่แล้ว +2

      10 th onnum seen ellahda🤣...

    • @anjanaanjuzz9050
      @anjanaanjuzz9050 2 ปีที่แล้ว

      @@manya2561 athe 10th onm allada
      Ellarum chumma paranj pedippikane aa😅ipo sslc ezuthi result varan erikna njn 🙂

    • @anjanaanjuzz9050
      @anjanaanjuzz9050 2 ปีที่แล้ว

      Last kittya 2 months kond paddich sslc ezuthiya njn

  • @poojagurug1659
    @poojagurug1659 2 ปีที่แล้ว +16

    Njn:-Ini 10th aavunna 2022-23 batch..🙂

  • @soniya----sona6111
    @soniya----sona6111 2 ปีที่แล้ว +8

    Hiii liyaa chechii ❣️

  • @madhavshibu6091
    @madhavshibu6091 2 ปีที่แล้ว +4

    sathyam 🤣🤣

  • @sujithrasuseel4880
    @sujithrasuseel4880 2 ปีที่แล้ว +5

    Super cute

  • @aNnU-tt8tz
    @aNnU-tt8tz 2 ปีที่แล้ว +2

    Ennum ilyenkilum aadyathe divasaavumbo pokan oru ulsaaham okke ndaavum🌝🌝🤩😁

  • @raniranijoseph2212
    @raniranijoseph2212 2 ปีที่แล้ว +5

    First plss pin
    Super

  • @anjalikrishnakm3637
    @anjalikrishnakm3637 2 ปีที่แล้ว +5

    Hai chechi

  • @sindhuparu7087
    @sindhuparu7087 2 ปีที่แล้ว +8

    Eppo njangalkk vekkeshan anu friendsine okke orupad miss cheyyanu school thurannal mathi ayirunnu 😘😘😘 vedio polichu chechi ethile first standardum njanum thammil oru vithyasavum ella 😂😂

  • @anjana468
    @anjana468 2 ปีที่แล้ว +4

    Njn 6th std aane padikkunnathe
    School thurakkan vendi katta waiting aane
    Ee video kandappol ethrayum pettanne school thurannal mathi ennayi ❤️

  • @vaigakttuyvlog1672
    @vaigakttuyvlog1672 2 ปีที่แล้ว +2

    Polichu video chechi ♥️♥️♥️♥️😍😍😍😍😘😘😘😘💜❤️❤️❤️💞💞💞💞🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍

  • @user-lo7oj1gg8b
    @user-lo7oj1gg8b 2 ปีที่แล้ว +3

    Ippo 10th, class thudangittu 1 month 🧚‍♀️🦋🥺

  • @_juliyahh_9947
    @_juliyahh_9947 2 ปีที่แล้ว +12

    ആ കറക്റ്റ് ആണ് പക്ഷെ എനിക്ക് നേരെ തിരിച്ചാണ് അതിയം സ്കൂളിൽ പോകുമ്പോ വളരെ സന്തോഷം അന്ന്
    പിന്നെ പിന്നെ അത് മാറി മാറി വരും
    പിന്നെ അത്യത്തെ ദിവസം വീട്ടിൽ വന്നു കഴിഞ്ഞു പഠിപ്പിച്ചത് ഇരുന്ന് പഠിക്കും പിറ്റേ ദിവസവും ഇരിന്നു പഠിക്കും 3 ആം ദിവസം ആകുമ്പോ തുടങ്ങും പിന്നെ പഠിക്കാൻ പിന്നെ പഠിക്കാൻ അങ്ങനെ പറഞ്ഞു പറഞ്ഞു പരീക്ഷയുടെ തലേന്നാകും 🤣🤣🤣

  • @yahkoobpallikkal7298
    @yahkoobpallikkal7298 ปีที่แล้ว

    Super chechi video anikk isttapattu💕💕💕💕🥰🥰🥰🥰🌹🌹🌹🌹❤️❤️❤️🤣🤣

  • @reebaanish5880
    @reebaanish5880 2 ปีที่แล้ว +3

    Super chechi Adipoli 💜💜💜💖💖💖💗💗💗

  • @aparnas2233
    @aparnas2233 2 ปีที่แล้ว +8

    Missing that days 💔

  • @diyafathima1234
    @diyafathima1234 2 ปีที่แล้ว +1

    Adipowli❤️💕🥰

  • @Ammuh_x
    @Ammuh_x 2 ปีที่แล้ว +7

    Njan ini 9 th👅

  • @vaigasmablishworld2840
    @vaigasmablishworld2840 2 ปีที่แล้ว +3

    Yellow class very good I know

  • @4shu523
    @4shu523 2 ปีที่แล้ว +1

    adiipoli chechi part 2 orrap ayittum vennam

  • @_Abhirami___123
    @_Abhirami___123 2 ปีที่แล้ว +3

    Supper chechii

  • @sajitharipra4804
    @sajitharipra4804 2 ปีที่แล้ว +1

    ചേച്ചി ചെയ്യുന്ന വീഡിയോസ് എനിക്ക് ഏറ്റവും ഇഷ്ടം ഇതുപോലത്തെ സ്കൂൾ ലൈഫ് വീഡിയോസ് ആണ് 🥰

  • @hridhyam7023
    @hridhyam7023 2 ปีที่แล้ว +3

    ❤❤❤❤❤❤

  • @amritharejisanthosh6254
    @amritharejisanthosh6254 หลายเดือนก่อน

    6:08 Aa sheet enikkum und. 😊😊😊❤

  • @user-qh8ds7ri5j
    @user-qh8ds7ri5j 2 ปีที่แล้ว +1

    Super cheathi

  • @5stearvlog
    @5stearvlog 2 ปีที่แล้ว +2

    Super Liya Chechi.. 💞💞💞

  • @shamnada7453
    @shamnada7453 2 ปีที่แล้ว +3

    Super chechi

  • @lathakr867
    @lathakr867 2 ปีที่แล้ว +2

    Poli

  • @zayaap2343
    @zayaap2343 2 ปีที่แล้ว +3

    Ippo 10thilanu familyil ninmu bhaymkara pressure aan 1 min polu padikand nikkan vidunila tution classed ellam koode just 😖

  • @rajeevchathanthara5947
    @rajeevchathanthara5947 2 ปีที่แล้ว +4

    Chechi yellow classinu kurichu enik ariyam pashae njan atile cherane sraemichitilla. ethayallum chechi parnja sthitike yellow class cheram enik 13 vayasunde🥰🥰🥰. Thank you chechi ithinae kurichu explane cheythathine🥰🥰😘😘❤❤💖💖💖.

  • @athulyamanoj3493
    @athulyamanoj3493 2 ปีที่แล้ว +5

    Chechi supper ❤❤️❤️

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว +2

    Amme njaninn pono റിലേറ്റബിൾ 😂😂degree ethi ഇപ്പോഴും ഈഹ് ചോദ്യം തന്നെയാ

  • @Flowere-n6h
    @Flowere-n6h 2 ปีที่แล้ว +5

    Hi

  • @worldkukkuzzz6651
    @worldkukkuzzz6651 2 ปีที่แล้ว +1

    Njn 10th kazhinju 😁 Missing those memories🥺🥺🥺❤

  • @BharathyPremnathluv
    @BharathyPremnathluv 2 ปีที่แล้ว +4

    10th life gonna end on 24th of this month 🥺

  • @hibahibuzzz525
    @hibahibuzzz525 2 ปีที่แล้ว +2

    Aaaa.....first ullla song...tattatattatta....energy

  • @rinshaah_.9366
    @rinshaah_.9366 2 ปีที่แล้ว +4

    Nostuvee❤️✨

  • @babumon9276
    @babumon9276 2 ปีที่แล้ว +1

    Thank ചേച്ചി

  • @rena746
    @rena746 2 ปีที่แล้ว +3

    ippravishyam 10th ilekk Pass Aayavar ✌🏻undo.liya chechi ishttam

  • @roykurian2053
    @roykurian2053 2 ปีที่แล้ว +9

    ഇത് കണ്ട് 10thil കേറുന്ന ഞാൻ🙂