6/6 ജൂതരുടെ സാങ്കേതിക മികവും, ആയുധ നിർമാണ ശേഷിയും , മൊസാദിന്റെ കുപ്രസിദ്ധമായ ചാര മികവും പൊതുവെ വായ്ത്തപെടാറുണ്ട് . ഇത് ജൂതരുടെ മിടിക്കു കൊണ്ടല്ല , അമേരിക്കയുടെ നിർലോഭമായ പിന്തുണ കൊണ്ടാണ്.എണ്ണ സമ്പുഷ്ടമായ മിഡിൽ ഈസ്റ്റിൽ അമേരിക്കക്കു ഒരു നോൺ മുസ്ലിം രാജ്യത്ത് സുരക്ഷിതമായ ഒരു താവളം എന്ന അമേരിക്കയുടെ പദ്ധതിയും ഇസ്രായിൽ സംരക്ഷണത്തിന് പിന്നിൽ ഉണ്ട്.. SORRY FOR LONG TEXT , BUT IT IS TO UNDERSTAND THE REAL HISTORY.
3/4 1917- 1948 ബ്രിട്ടീഷ് കോളനി : ഒന്നാം ലോക മഹായുദ്ധ കാലത് ബ്രിട്ടീഷുകാർ ജെറുസലേം പിടിച്ചടക്കി ബ്രിട്ടീഷ് കോളനി ആക്കി. രണ്ടാം ലോക മഹാ യുദ്ധ സമയത്തിന് ശേഷം ജര്മനിയിൽ ഹിറ്റ്ലർ നടത്തിയ ജൂതനരഹത്യയും , നൂറ്റാണ്ടുകളോളം യൂറോപ്പിൽ നിന്ന് ജൂതര്ക് നേരിടേണ്ടി വന്ന് പീഡനവും വംശ ഹത്യയും കാരണം ജൂതർ ഏതു നാട്ടിലേക്കും പലായനം ചെയ്യാൻ തയ്യാർ ആയി നിൽക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ വൻ തോതിൽ ജൂതരെ ഇസ്രായേലിൽ കുടിയിരുത്തി. 1948 ബ്രിട്ടീഷുകാർ ഇസ്രായേൽ വിട്ടു.
3/3 -AD 1291-1516 കാലയളവിൽ ഈജിപ്ഷൻ സാമ്രാജ്യമായ മംലൂക് രാജാവിന്റെ കീഴിൽ ജെറുസലം വന്നു. -1516-1917 ഓട്ടോമൻ (ഉസ്മാനിയ) കാലഘട്ടം ; 1520-1566 സുല്ത്താന് സുലൈമാന്റെ ഭരണം. ഈ കാലത് നശിച്ചു പോയ ജെറുസലേം മതിൽ പുനർ നിർമിച്ചു . ജെറുസലേമിൽ ജൂതരുടെ ജനസംഖ്യ വർധിച്ചു. എ ഡി 70 ശേഷം ജൂതര്ക് സമാധാനത്തോടെ ജെറുസലേമിൽ ജീവിക്കാൻ കഴിഞ്ഞത് ഈ കാലഘട്ടത്തിൽ ആണ് എന്ന് ചരിത്രം രേഖപെടുത്തുന്നു.
❤❤❤❤❤മാഷാ അളളാ നല്ല സന്തോഷ വാര്‍ത്ത
മടങ്ങിവരാൻ ഹമാസ് എവിടെയും പോയിട്ടില്ല പൂർവാധികം ശക്തിയോടെ വടക്കൻ ഗാസയിൽ യുദ്ധം തുടരുന്നു
Firoska❤❤❤nallavartha
6/6
ജൂതരുടെ സാങ്കേതിക മികവും, ആയുധ നിർമാണ ശേഷിയും , മൊസാദിന്റെ കുപ്രസിദ്ധമായ ചാര മികവും പൊതുവെ വായ്ത്തപെടാറുണ്ട് . ഇത് ജൂതരുടെ മിടിക്കു കൊണ്ടല്ല , അമേരിക്കയുടെ നിർലോഭമായ പിന്തുണ കൊണ്ടാണ്.എണ്ണ സമ്പുഷ്ടമായ മിഡിൽ ഈസ്റ്റിൽ അമേരിക്കക്കു ഒരു നോൺ മുസ്ലിം രാജ്യത്ത് സുരക്ഷിതമായ ഒരു താവളം എന്ന അമേരിക്കയുടെ പദ്ധതിയും ഇസ്രായിൽ സംരക്ഷണത്തിന് പിന്നിൽ ഉണ്ട്..
SORRY FOR LONG TEXT , BUT IT IS TO UNDERSTAND THE REAL HISTORY.
3/4
1917- 1948 ബ്രിട്ടീഷ് കോളനി :
ഒന്നാം ലോക മഹായുദ്ധ കാലത് ബ്രിട്ടീഷുകാർ ജെറുസലേം പിടിച്ചടക്കി ബ്രിട്ടീഷ് കോളനി ആക്കി.
രണ്ടാം ലോക മഹാ യുദ്ധ സമയത്തിന് ശേഷം ജര്മനിയിൽ ഹിറ്റ്ലർ നടത്തിയ ജൂതനരഹത്യയും , നൂറ്റാണ്ടുകളോളം യൂറോപ്പിൽ നിന്ന് ജൂതര്ക് നേരിടേണ്ടി വന്ന് പീഡനവും വംശ ഹത്യയും കാരണം ജൂതർ ഏതു നാട്ടിലേക്കും പലായനം ചെയ്യാൻ തയ്യാർ ആയി നിൽക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ വൻ തോതിൽ ജൂതരെ ഇസ്രായേലിൽ കുടിയിരുത്തി. 1948 ബ്രിട്ടീഷുകാർ ഇസ്രായേൽ വിട്ടു.
❤❤❤
🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷💪💪💪💪💪❤️❤️❤️❤️
3/3
-AD 1291-1516 കാലയളവിൽ ഈജിപ്ഷൻ സാമ്രാജ്യമായ മംലൂക് രാജാവിന്റെ കീഴിൽ ജെറുസലം വന്നു.
-1516-1917 ഓട്ടോമൻ (ഉസ്മാനിയ) കാലഘട്ടം ; 1520-1566 സുല്ത്താന് സുലൈമാന്റെ ഭരണം. ഈ കാലത് നശിച്ചു പോയ ജെറുസലേം മതിൽ പുനർ നിർമിച്ചു . ജെറുസലേമിൽ ജൂതരുടെ ജനസംഖ്യ വർധിച്ചു. എ ഡി 70 ശേഷം ജൂതര്ക് സമാധാനത്തോടെ ജെറുസലേമിൽ ജീവിക്കാൻ കഴിഞ്ഞത് ഈ കാലഘട്ടത്തിൽ ആണ് എന്ന് ചരിത്രം രേഖപെടുത്തുന്നു.
Sathyam Aano?
❤