An Expensive Gift II കല്യാണം കഴിഞ്ഞവർ തീർച്ചയായും കണ്ടിരിക്കണം II

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • An Expensive Gift II കല്യാണം കഴിഞ്ഞവർ തീർച്ചയായും കണ്ടിരിക്കണം II
    Story,Script & Direction :Anuraj & Preena
    Camera & Editing:Nikz Mb
    Sound Editing : Preena Anuraj
    Narration : Anuraj Rajan
    English Subtitles : Mable Biju

ความคิดเห็น • 590

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +273

    ഒരു ഗിഫ്റ്റും തന്നില്ലെങ്കിലും സ്വന്തം ഭർത്താവിനെ സ്നേഹിക്കുന്നവർ ആരൊക്കെ ഉണ്ടിവിടെ 😜

    • @MustafaMustafa-wt7qf
      @MustafaMustafa-wt7qf 3 ปีที่แล้ว +1

      ഞാൻ ഉണ്ട്

    • @afrinshahanas6987
      @afrinshahanas6987 3 ปีที่แล้ว +4

      Ente mom😍😍😍

    • @mithunmitz9646
      @mithunmitz9646 3 ปีที่แล้ว +2

      കാറ്റടിച്ചു വരുന്ന ഈച്ചകൾ ഉണ്ടാവും.. നമ്മടെ സ്ത്രീകളെ പ്രതീക്ഷികേണ്ട ചേട്ടോ.. 🤣🤣🤣

    • @mrudulasajith8159
      @mrudulasajith8159 3 ปีที่แล้ว +1

      ഞാൻ

    • @saleenakarikkadanpoyil9728
      @saleenakarikkadanpoyil9728 3 ปีที่แล้ว +1

      Ente mrg kayinjitt 3 years kazhinju.ith vare oru anniversary kkum gift kittiyittumilla koduthittumilla.cake polum cut cheythittumilla.ennittum njnjangal happy aayi jeevikkunnu.

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +909

    കിട്ടുന്നത് എത്ര ചെറുത് അന്നെങ്കിലും സ്നേഹം ഉള്ളവർ തരുമ്പോൾ അത് ഒരുപാട് വിലപെട്ടത് ആയിരിക്കും 😍🥰

    • @sharikrishnan8205
      @sharikrishnan8205 4 ปีที่แล้ว +7

      Correct anu

    • @isbanajunaid2776
      @isbanajunaid2776 4 ปีที่แล้ว +5

      Correct da

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว +4

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @reeyasr8160
      @reeyasr8160 4 ปีที่แล้ว +2

      Ys

    • @Sandra-vz5yh
      @Sandra-vz5yh 3 ปีที่แล้ว +1

      Correct aanu

  • @mayabineesh8907
    @mayabineesh8907 4 ปีที่แล้ว +688

    ചേട്ടന്റെ മുഖം കണ്ടപ്പോ സങ്കടം വന്നു പാവം

  • @dewdrops1346
    @dewdrops1346 4 ปีที่แล้ว +775

    വിവാഹം കഴിഞ്ഞിട്ടു 5വർഷമായി ഇതുവരെ ഒരു ഗിഫ്റ്റ് പോലും കിട്ടാത്ത ഞാൻ 🤣അതിൽ ചെറിയ വിഷമം തോന്നുമെകിലും എല്ലാ കൊല്ലവും അങ്ങേരുടെ സോപിങ് കാണുമ്പോൾ ഉള്ള വിഷമം എല്ലാം മറന്നു ചിരി വരും

    • @ziyanabid1366
      @ziyanabid1366 4 ปีที่แล้ว +2

      Same

    • @anuzayi9929
      @anuzayi9929 4 ปีที่แล้ว +3

      Same to you siz

    • @safnashiyas8632
      @safnashiyas8632 4 ปีที่แล้ว +2

      Same as uu

    • @soniajimmy1359
      @soniajimmy1359 4 ปีที่แล้ว +2

      Me too

    • @ammushahin6411
      @ammushahin6411 3 ปีที่แล้ว +10

      അപ്പൊ എനിക്ക് മാത്രം അല്ലല്ലേ കിട്ടാത്തെ

  • @സുമയ്യഎഴുവന്തല
    @സുമയ്യഎഴുവന്തല 4 ปีที่แล้ว +41

    ചേട്ടൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് ഒരു പാട് സങ്കടം വന്നു😥😥😥😥😥😥😥😥😥😥😥

  • @Lallappan
    @Lallappan 3 ปีที่แล้ว +41

    ഇതുപോലും കിട്ടാത്ത എത്ര പേരുണ്ട്..

  • @saifumusthafa742
    @saifumusthafa742 4 ปีที่แล้ว +165

    Husband ആയി അഭിനയിച്ച ആ ചേട്ടന്റെ feelings.. ഹൊ.. ഓർക്കാൻ വയ്യ..പാവം..

  • @fathifathu9745
    @fathifathu9745 4 ปีที่แล้ว +239

    10 year കഴിഞ്ഞു ഇത് വരെ ഗിഫ്റ്റ് കിട്ടാത്ത ഞാൻ 🤣🤣🤣

  • @ജയ്റാണികൊട്ടാരത്തിൽ

    ഓർത്തിരുന്നു വാങ്ങി തന്നില്ലേ. അത്‌ തന്നെ അല്ലേ സന്തോഷം.
    ക്യാപ്റ്റൻ നോക്കി കാണാൻ ഇരുന്നാൽ കാണാൻ പറ്റില്ലല്ലോ🤪

  • @nixonv6016
    @nixonv6016 4 ปีที่แล้ว +21

    നല്ല കുട്ടിയാണ് പ്രീണ ജാഡയൊന്നുമില്ലാത്ത ഒരു പാവം കുട്ടി എനിക്ക് നേരിട്ട് അറിയാവുന്നതാണ് പ്രീണയെ

  • @nimmyneethu2205
    @nimmyneethu2205 4 ปีที่แล้ว +55

    500 rs bag athrak moolyam Kuranjath onnumalla..

  • @isbanajunaid2776
    @isbanajunaid2776 4 ปีที่แล้ว +76

    ഈ വീഡിയോ കണ്ടപ്പം enthannu ആറീല മനസു നിറഞ്ഞു 🥰

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว +1

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @avanthikak6240
      @avanthikak6240 3 ปีที่แล้ว +1

      Gzz-

  • @vinithasunil5866
    @vinithasunil5866 4 ปีที่แล้ว +200

    നിങ്ങളുടെ ഓരോ വീഡിയോയ്ക്കും വേണ്ടി ഞാൻ കാത്തിരിക്കും എനിക്ക് മാത്രമല്ല എന്റെ അനിയത്തിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്❣️❣️

  • @devinandana5877
    @devinandana5877 4 ปีที่แล้ว +57

    Paru chechi fans adi like👍...here💕💕

  • @rajeev_eachur
    @rajeev_eachur 4 ปีที่แล้ว +46

    വളരെ വളരെ അര്‍ത്ഥവത്തായ ഒരു കുഞ്ഞു ഫിലിം..... ♥️ ♥️ എന്തും ഇഷ്ടത്തോടെ സ്വീകരിക്കുമ്പോൾ കിട്ടുന്നതിന്റെ മൂല്യം അളന്നു തിട്ടപ്പെടുത്താൻ പറ്റാവുതിനേക്കാൾ കൂടുന്നു എന്ന സത്യം വളരെ സുന്ദരമായി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി...... 😍.... എല്ലാവരും നന്നായി അവരവരുടെ part അവതരിപ്പിച്ചു... Congratulations to the entire Team.... 👍👍💐💐

  • @prakashnair6002
    @prakashnair6002 4 ปีที่แล้ว +42

    Adyate scene kandapo sherikum desyham bannu😠😠😠

  • @prabhivm3304
    @prabhivm3304 4 ปีที่แล้ว +318

    കൊറോണ ആയതുകൊണ്ട് 1st Anniversary ക്ക് ഒരു ഡ്രസ് പോലും കിട്ടാത്ത ഞാൻ 😢😢😢 പക്ഷേങ്കിൽ ഞാൻ എന്നും happy .,,എനിക്ക് കിട്ടിയത് best one ആണ്. I love You

  • @reema.m2772
    @reema.m2772 4 ปีที่แล้ว +168

    Njn marriage urappicha kuttya..... Tnx for having such a valuable msg and for the simply presentations........ Ente lifil ith useful aavum..... I'm very sure about that💕🙌hats off to the entire crew...

  • @fousivava6795
    @fousivava6795 3 ปีที่แล้ว +12

    നമ്മുടെ ഭർത്താക്കന്മാർ ഒരു ഗിഫ്റ്റ് തെരുമ്പോൾ അത് നമ്മളുടെ ഇഷ്ടത്തിന് അല്ല. പ്രാധാന്യം കൊടുക്കേണ്ടതു.... അവരുടെ ഇഷ്ടത്തിന് ആണ്..😍

  • @sunuarun2615
    @sunuarun2615 4 ปีที่แล้ว +50

    7 yrs aayi oru mittayi poyit oru wish polum kittatha pyavam njn🤗🤗

  • @azmiashru7120
    @azmiashru7120 4 ปีที่แล้ว +7

    Ith കണ്ടപ്പോൾ entho സങ്കടായി.. എന്റെ ഇക്കാക്ക ഓർത്തു i love u ഇക്കാക്ക ❤️❤️❤️

  • @nimielias3397
    @nimielias3397 4 ปีที่แล้ว +31

    Super, gd msg.. But 1st wedding anniversary aanungal marannalum oru pennum marakula, athoru logic ellatha pole thonni

  • @ancyrjose3331
    @ancyrjose3331 4 ปีที่แล้ว +49

    ഈ അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്. first Wedding Anniversary യ്ക്ക് ഞാൻ വാങ്ങിക്കൊടുത്ത gift, hus മാറ്റി വാങ്ങി. എനിയ്ക്ക് ഒരു പാട് വിഷമമുണ്ടാക്കി.5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ,പിന്നീട് hus അങ്ങനൊന്നും ചെയ്തിട്ടില്ല. 🥰🥰🥰🥰🥰🥰🥰🥰

    • @spartustgamingyt319
      @spartustgamingyt319 4 ปีที่แล้ว +2

      Same അനുഭവം എനിക്കും ഉണ്ട് sis, ഫസ്റ്റ് ആനിവേഴ്സറിയ്ക്ക് ഞാനും വാങ്ങി കൊടുത്തു but ചേട്ടന് ഇഷ്ടപ്പെട്ടില്ല, എനിക്ക് ജന്റ്സിനു ഡ്രസ്സ്‌ എടുക്കാനൊന്നും അറിയില്ലായിരുന്നു, പുള്ളി അത് ആളുടെ ഒരു ഫ്രണ്ടിന് കൊടുത്തു. അന്ന് ഞാൻ തീരുമാനിച്ചു ഇനി ഒന്നും വാങ്ങി കൊടുക്കില്ലെന്ന്, പിന്നെയും അതെല്ലാം മറന്ന് 15th anniversarikku വീണ്ടും 2ഷർട്ട്‌ പാന്റ്സ് ഒക്കെ മേടിച്ചു കൊടുത്തു അപ്പൊ ദാ പറയുന്നു നീ വല്ല basics ന്റെ ഷർട്ട്‌ വാങ്ങാതെന്താന്നു. അപ്പോ ഞാൻ ആരായി, ഇനി എന്റെ ജന്മത്തിൽ ഏഹ

    • @ancyrjose3331
      @ancyrjose3331 4 ปีที่แล้ว +1

      😀😀😀 ചിലർ അങ്ങനെയാ, ഞാനിപ്പോൾ വാങ്ങിക്കൊടുക്കുമ്പോൾ പണ്ടത്തെ കാര്യം പറഞ്ഞ് ഒന്ന് കുത്തും. അയാൾ പറയും അറിവില്ലാതെ ചെയ്തതല്ലേ ക്ഷമിയ്ക്ക് .😆😆

  • @your_lifeview
    @your_lifeview 4 ปีที่แล้ว +21

    Aa Calvin Klein bag enik tharuooo😌

  • @sreechakkara4335
    @sreechakkara4335 4 ปีที่แล้ว +8

    30 th njangalude wedding anniversary aanu. pakshe anta chettan sthalathilla . oru giftum venda adheham ingu vannalmathi..... 😢😢

  • @fanamuhammed1349
    @fanamuhammed1349 4 ปีที่แล้ว +9

    5 roopayude mittayi enghilm snehathode tharananm..athanu snehm❤🥺

  • @manishacc9626
    @manishacc9626 4 ปีที่แล้ว +15

    Wedding aniversary ennanne koode orma illathe ente husband um 🙄

  • @shinythomas5681
    @shinythomas5681 4 ปีที่แล้ว +52

    We have been married for 26 years.My husband have no idea about my taste. I still love him . He take care of us in a different way. Above everything the only person who can satisfy all my need is Jesus Christ. I am thriving 😃

    • @ammamaathav6806
      @ammamaathav6806 4 ปีที่แล้ว +2

      Praise the Lord.. Ave Mariya.. Hallelujah

  • @k3pk3p28
    @k3pk3p28 4 ปีที่แล้ว +18

    Superb❤enik first wedding anniversary kk onum vagich thannilnklm snehikn manasula orale mathyeeee

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @saifrass9706
    @saifrass9706 4 ปีที่แล้ว +4

    ഫസ്റ്റ്‌ wedding ആനിവേഴ്സറി എല്ലാ മണ്ടൻമാർക്കും എന്തായാലും ഓർമ ഉണ്ടായേക്കും

  • @nadhasvlogs........2425
    @nadhasvlogs........2425 4 ปีที่แล้ว +50

    അടിപൊളി mmuh പാറു ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്‌ mmuh, 😍😍😍😍😘😘😘😘😘😘😍😍😍😍😘😘😘😘😘

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว +2

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @aswathysudha4526
    @aswathysudha4526 4 ปีที่แล้ว +4

    Ente wedding anuversarry April 5 nu anu. Adhiyathe anu ketto. Gift onnum pretheekhikunnila. Annu Annante phonil annan status idunnundo ennu nokam.annu ennodu parayumo ennu nokam any way I like uu. Sanju chettaneyum lekshmi chechiyeum miss cheyunundu to

  • @anandarvin7988
    @anandarvin7988 4 ปีที่แล้ว +6

    സൂപ്പർ എല്ലാവരും ഇതേപോല് ഉണ്ടാവാറില്ല ഉണ്ടങ്കിൽ ജീവിതം സന്തോഷം അല്ലെ ഇതാണ് സ്നേഹം

  • @thasrifa2690
    @thasrifa2690 4 ปีที่แล้ว +5

    Orma illathe aa divasathil ormich ori gift konduvannathil santhoshikanam 😊😊😊ethra cherutganenkil athil santhosham kandethanam

  • @_Annraj_
    @_Annraj_ 4 ปีที่แล้ว +15

    Wedding anniversary മണ്ണാങ്കട്ട. ഈ കലണ്ടർ കണ്ടുപിടിക്കാതിരുന്നെങ്കിൽ ഒന്നും നോക്കാതെ അങ്ങ് ജീവിച്ചു പോവാമായിരുന്നു.

  • @avandhikashini2349
    @avandhikashini2349 4 ปีที่แล้ว +4

    Nice ഇതു ഒരുപാട് പേർക്ക് ഉപകാരപെടും 🌹💞ഭർത്താവായാലും ഭാര്യ ആയാലും തരുന്ന ഗിഫ്റ്റ് ഒരിക്കലും വില കുറച്ചു കാണരുത് 💞💞അതു സ്നേഹം ആയാലും

  • @nimishasasikumar2517
    @nimishasasikumar2517 3 ปีที่แล้ว +1

    Superb sir, wedding anniversary powlichu.....randu veru husband and wife aayit kollam and act I'll mathramalla alla real aayit jodi super dupper👍

  • @asifkt3361
    @asifkt3361 4 ปีที่แล้ว +18

    😏 ഒരു anuverserry day ഞാൻ എന്റെ birthday ഒരാഴ്ച കഴിഞ്ഞിട്ട അറിയാറു

  • @NikhilVS
    @NikhilVS 4 ปีที่แล้ว +7

    To be frank, this very slight video can change a lot of confused souls. Best of the best video from your side up to date. ❤👏🏻👌🏻

  • @vanajakk2964
    @vanajakk2964 4 ปีที่แล้ว +28

    സത്യമാണ്.... വാങ്ങി തരുന്നതിന്റെ , കൊടുക്കുന്നതിന്റെ പണ മൂല്യമല്ല മനസ്സിന്റെ സ്നേഹം ത ന്നെ ആണ് വലുത്. ഇവിടെ ഞങ്ങൾ രണ്ടു പേരുടെ ചേർന്ന് കേക്കോ, ലഡുവോ ഉണ്ടാക്കി relatives ന് കൊടുക്കും... അങ്ങനെ ആഘോഷിക്കും... ഓർമ്മിപ്പിക്കാൻ ഞാൻ വേണമെന്ന് മാത്രം....

  • @alyasahae1082
    @alyasahae1082 4 ปีที่แล้ว +14

    Heartouching...

  • @aryakrishnanrnair8649
    @aryakrishnanrnair8649 4 ปีที่แล้ว +3

    Super concept😍😍🥰🥰🥰❤🥰🥰E video kannunna ellaryum mattuorral tharunna giftinta price nokkathea value kannan sramikkumm.... Gud way of presentation🥰🥰😍❤❤Heart touchingg too

  • @sheemusheemu3156
    @sheemusheemu3156 4 ปีที่แล้ว +6

    Has been super.Still looking forward to more videos like this. We love each of your videos.She showed us a Husband Wife relationship

  • @rejiir3841
    @rejiir3841 4 ปีที่แล้ว +3

    Ith enikk thiricha sambhavikaru.njan kodukunathoke mati vangum.athode kodukkal nirthy

  • @aseebamustafa3586
    @aseebamustafa3586 4 ปีที่แล้ว +4

    Sherikkum nalla Aashayam 👍 ippozhathe situationil chilarkkenkilm upakaarappedum💯💯

  • @ancyrjose3331
    @ancyrjose3331 4 ปีที่แล้ว +5

    super💯💯💯💯👏👏👏👏

  • @priyarahul5359
    @priyarahul5359 4 ปีที่แล้ว +46

    Nice... Theme n presentation was Sooper.. N Said exact thing..💕💕

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @yummycorner2426
    @yummycorner2426 4 ปีที่แล้ว +4

    സൂപ്പർ അടിപൊളി 💞💞💞💞💞💞💞

  • @jamsheela.chinju3472
    @jamsheela.chinju3472 4 ปีที่แล้ว +4

    Ee chechine kandal... junele rajishayude oru face ct und

  • @radhikavygaistic7236
    @radhikavygaistic7236 4 ปีที่แล้ว +3

    Aha parvathy thirichu vanno😍👍🏻bakki ullavare parayandallo super alle💓👌

  • @hassenakasim7203
    @hassenakasim7203 4 ปีที่แล้ว +3

    Ente 5 wedding anniversary k ennod pinakkamaayirunnu...😥😥😥

  • @thasrifa2690
    @thasrifa2690 4 ปีที่แล้ว +3

    Orma illathe aa divasathil ormich ori gift konduvannathil santhoshikanam 😊😊😊ethra cherutganenkil athil santhosham kandethanam

  • @zainzaina4332
    @zainzaina4332 3 ปีที่แล้ว +1

    എനിക്കും കിട്ടിയിട്ടില്ല ഇതുവരെയും ഒരു wedding anniversary gift. But അതൊന്നും നോക്കാതെ എപ്പോഴും എനിക്കു വേണ്ടി കൊണ്ടുത്തരുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ iam very happy.

  • @kannanms4302
    @kannanms4302 3 ปีที่แล้ว +3

    🤭ജെഹേജ്‌ഹ് ഇ 8😭😆😂💋😍

  • @shanfamariyam2589
    @shanfamariyam2589 4 ปีที่แล้ว +13

    Superb❣🔥 1 cmnt

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @shifuzzworld8309
    @shifuzzworld8309 4 ปีที่แล้ว +8

    Superb...... 😍

  • @ashrafamminikkad007ashrafa6
    @ashrafamminikkad007ashrafa6 4 ปีที่แล้ว +17

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് 7yrs കഴിഞ്ഞു
    1st അണിവേഴ്സറി ക്ക് ഞൻ hus നു ഒരു ഷർട്ട്‌ മേടിച്ചു കൊടുത്ത് hus എനിക്ക് ഒരു മിട്ടായി വാങ്ങി തന്നു ഞൻ അതിനു വില കുറച്ചു കണ്ടില്ല
    എനിക്ക് ആ കിട്ടിയ സമ്മാനത്തിന് ഞൻ കൊടുത്ത ഷിർട്ടിനെകാളും ഒരുപാട് വിലയായിരുന്നു

  • @smjsmiles8786
    @smjsmiles8786 4 ปีที่แล้ว +3

    Aha superbbb video.....I really appreciate it

  • @anjumidhun7818
    @anjumidhun7818 4 ปีที่แล้ว +3

    Njn ninagde vtl vannitu undarunnu.. But avide ningale aareyum kandillaaaa

  • @havvasheaven5266
    @havvasheaven5266 4 ปีที่แล้ว +10

    ഇതുപോലൊരു സംഭവം എന്റെ ജീവിതത്തിലും ഇണ്ടായിരുന്നു.. പക്ഷെ നിക്ക് ഇഷ്ട പെടാഞ്ഞിട്ടല്ല ന്റെ ഇക്ക ഒരുപാട് കഷ്ടപെടുന്നുണ്ട് നിക്ക് 1രൂപക്ക് ഒരു സാധനം വാങ്ങുന്നതിനേക്കാൾ സന്തോഷം അതിനു കിട്ടാവുന്നത് വാങ്ങുന്നത് ആണ്. ഇക്ക നല്ലത് എന്നെ നോക്കു ഞാൻ ആണേൽ പൈസ കുറവും അതിന്റ പേരിൽ വന്ന ഒരു ദേഷ്യം പെട്ടന് കാണിച്ചപ്പോ ന്റെ ഇക്ക വല്ലാണ്ട് സങ്കടപെട്ട് ഇതു കണ്ടപ്പോ എനിക്ക് അതാണ് ഓർമ വന്നത് ☹️

  • @jomybenny1238
    @jomybenny1238 4 ปีที่แล้ว +15

    First view

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @shinuzcreationz7056
    @shinuzcreationz7056 4 ปีที่แล้ว +4

    Good എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ourmindourlife3310
    @ourmindourlife3310 4 ปีที่แล้ว +3

    Ente 5th wedding anniversary ayirunnu enik chocolates an kitiyath but ath enik valutha athinte moolyathekal ere sneham athil und

  • @saniya488
    @saniya488 4 ปีที่แล้ว +3

    Chechi alla videos um njan kaannum okke poliyaa eniyum nalla video okke predheshikkunnu ❤❤

  • @jetpackershadow6161
    @jetpackershadow6161 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തികളാണ് അനുരാജേട്ടനും പ്രീണ ചേച്ചിയും

  • @AryansSpectra
    @AryansSpectra 4 ปีที่แล้ว +6

    Pwoli 👌 👌

  • @shajahanhamsa6190
    @shajahanhamsa6190 3 ปีที่แล้ว +1

    കൂടുതൽ കോമഡി വേഷമാണ് ഗിഫ്റ്റ് കൊണ്ടുവന്ന നടൻ ചെയ്യാറുള്ളതെങ്കിലും ഈ ഭർത്താവിന്റെ മാനസിക സങ്കടം വളരെ മനോഹരമായി അവതരിപ്പിച്ചു

    • @depranshi
      @depranshi 3 ปีที่แล้ว

      എനിക് ആ താടിക്കാരൻ ചേട്ടനെ nallishdanu.. പൊതുവെ കോമഡി charecter ൽ ആണ് വരാറു.. ഇന്ന് ശെരിക്കും സങ്കട പെടുത്തി.. ആളുടെ പേരെന്താണ്.. അവർ hus nd wife ആണോ.. ബാക്കി എല്ലാരും pairs anallo atha ചോദിക്കുന്നെ.. ellarem ishda ivarde gang

  • @syamaviraj1074
    @syamaviraj1074 4 ปีที่แล้ว +2

    Sankadam varunna kalamokke poyi..ippo athoru seelamayi.wedding anniversary orkkan polum ishtappedatha husband .....ororutharude orumayum celebrations um manasu neeri ppokum.,ennalum ellam enikku seelamayi

  • @ziyanuha4530
    @ziyanuha4530 4 ปีที่แล้ว +4

    Ningale team mass poli kalakki kidukki❤️😁

  • @aiswaryasnair2929
    @aiswaryasnair2929 4 ปีที่แล้ว +2

    Super super super super super super super super super super super super 👏👏👏

  • @ronyabraham1542
    @ronyabraham1542 4 ปีที่แล้ว +3

    Kandilankil valom undo

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว +1

    6 കൊല്ലമായിട്ട് weddng anvrsrykk ഒന്നും കൊടുക്കാത്ത ഞാൻ... പക്ഷെ athinte പരിഭവം ഒന്നും ഇതുവരെ കാണിക്കാത്ത പൊണ്ടാട്ടി.....സാഹചര്യം ആണ് ഓരോരുത്തരെയും സ്വഭാവ രീതികൾ മാറ്റുന്നത്...

  • @bhagyasree.m7673
    @bhagyasree.m7673 4 ปีที่แล้ว +11

    superb ❤👌

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @bestideasfromme560
    @bestideasfromme560 4 ปีที่แล้ว +5

    Good content

  • @abhilasharchana8226
    @abhilasharchana8226 2 ปีที่แล้ว +1

    Oru surprisum tharatha ente husband.....😟😟😟😟

  • @aradika4918
    @aradika4918 4 ปีที่แล้ว +2

    Nice moral video

  • @harshanideshnidesh2822
    @harshanideshnidesh2822 4 ปีที่แล้ว +3

    Good ❤️❤️❤️❤️❤️... Supperrr😍

  • @faslabasith2842
    @faslabasith2842 4 ปีที่แล้ว +3

    Enik 12 varshaayi gift kittatha njn 😭😭

  • @athiraathi5277
    @athiraathi5277 4 ปีที่แล้ว +7

    പൊളി 👏👏👏👍👍👍

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว +1

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @KKA000
    @KKA000 3 ปีที่แล้ว +1

    എല്ലാരും ഇതൊക്കെ മനസ്സിലാക്കിയാൽ ജീവിതം എത്ര സുന്ദരം 🥰🥰

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 4 ปีที่แล้ว +3

    ഒത്തിരി ഇഷ്ടായി...

  • @mygirlfridealeyan3254
    @mygirlfridealeyan3254 3 ปีที่แล้ว +2

    വിശാമംകണ്ടാപ്പോൾ എനിക്ക് വിശാമം വന്നു

  • @shadiyam1790
    @shadiyam1790 4 ปีที่แล้ว +2

    Nningalude oro video sum wait cheyya.ellam adipoliya😍

  • @shabnasana976
    @shabnasana976 4 ปีที่แล้ว +1

    എനിക്കും same സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്.. അതും bag thanne...... പെട്ടന്ന് കണ്ടപ്പോ ചിരി വന്നു 😂😂😂😂സങ്കടവും 😔😔വേറെ വാങ്ങി തന്നു എന്നിട്ട് pakshe ആദ്യം വേടിച്ചു തന്ന bag ആണ് ഇന്നും njn ഉപയോഗിക്കുന്നത്.....real lifeഎത്ര ചെറിയ gift ആണേലും ഇഷ്ടപെട്ടില്ലെങ്കിലും അവരുടെ സന്തോഷത്തിനെ സ്വീകരിക്കുന്നത് അവര്ക് കൊടുക്കാവുന്ന ഏറ്റവും വലിയ gift തന്നെയാണ്... എന്ന് njn പഠിച്ചു.... good msg

  • @princedaniel9472
    @princedaniel9472 4 ปีที่แล้ว +3

    കലിപ്പ് kalippee..... ലൗ യൂ all

  • @kavyarejith9610
    @kavyarejith9610 3 ปีที่แล้ว +1

    Anniversarikk kettipidich ഒരു umma തന്നാലും മനസ് നിറയും. പിന്നെ ഒരു ഗിഫ്റ്റിന്റെയും ആവശ്യം ഇല്ല.

  • @priyeshkolachery2212
    @priyeshkolachery2212 4 ปีที่แล้ว +3

    നല്ല ആശയം😍

  • @athulyas6286
    @athulyas6286 3 ปีที่แล้ว +2

    Othiri eshttappettu e vedio 💯❤️

  • @sowmyakrishna4377
    @sowmyakrishna4377 4 ปีที่แล้ว +2

    1st wedding anniversary marana adyathe bharyano... 😁

  • @shijititus1780
    @shijititus1780 4 ปีที่แล้ว +2

    TH-cam channels very nice

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 ปีที่แล้ว +7

    Superb... superb... 😍😍😍

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @prinuprinu2973
    @prinuprinu2973 4 ปีที่แล้ว +1

    Vivaha varshikam polum marannu pokunna oru husband aanu enteth 😅😅😅

  • @rukyajaferjafer658
    @rukyajaferjafer658 4 ปีที่แล้ว +2

    Nchan nighle video inn ann kannan thudangiyad
    Ippo nchan nighldee katta fan ayiiiii
    ❤️❤️❤️

  • @ganeshgpanicker7383
    @ganeshgpanicker7383 4 ปีที่แล้ว +3

    Simple But A Meaningful One 👌♥️

  • @fasilathasni1808
    @fasilathasni1808 4 ปีที่แล้ว +3

    Inn ente wedding anniversary aanu

  • @abhinandajr8609
    @abhinandajr8609 3 ปีที่แล้ว +2

    Great msg 😍😍🤗🤗

  • @esmu-800-z-x
    @esmu-800-z-x 4 ปีที่แล้ว +2

    ഗ്രേറ്റ്‌ വിഡിയോ 👍💪♥️

  • @riyasmohamedshan
    @riyasmohamedshan 4 ปีที่แล้ว +6

    Nice🥰😊💐....

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @anjumol5234
    @anjumol5234 4 ปีที่แล้ว +3

    Gud message.

  • @malumaluzz5737
    @malumaluzz5737 4 ปีที่แล้ว +5

    😍😍😍😍🙏

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/rz9dyYLozPo/w-d-xo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.