നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • windmill installation in kerala homes and resorts
    ______________________________________________________________________
    Latest videos:
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 1000 KM റേഞ്ചുമായി BYD...
    2023 May all India electric two wheeler sales report:
    • TVS iQUBE ഒന്നാം സ്ഥാന...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    _____________________________________________________________________
    windmill ഇനി വീടുകളിലും റിസോർട്ടുകളിലും പിടിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം

ความคิดเห็น • 105

  • @aksajeed
    @aksajeed ปีที่แล้ว +16

    ശ്യാം താങ്കളുടെ മേഖല വിശാലമാകുകയാണല്ലോ, appreciating you ❤

  • @nikmat
    @nikmat ปีที่แล้ว +90

    മര്യദക്കാണെല്‍ അങ്ങെര്‍ക്ക് ഒരു ദിവസം average എത്ര കിട്ടുമെന്നു പറയാം, പക്ഷെ പറയില്ല. pole ന്റെ length മാറുമ്പോള്‍ rate മാറും അതുകൊണ്ട് അതും പറായാന്‍ പറ്റില്ലാ, ഇവനൊക്കെ വില പുറത്തു പറയാന്‍ പറ്റുന്നില്ലെല്‍ ഇവന്റെ windmill ഉം വെണ്ടാ

    • @anjalsanthosh2044
      @anjalsanthosh2044 ปีที่แล้ว +9

      Athe, per day around production unit avark parayarnu 🥸

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      Yes .. They're hiding things & facts...

    • @bijuthomasthomas8100
      @bijuthomasthomas8100 ปีที่แล้ว +10

      അതാണ് വില പറഞ്ഞാൽ ഊടായിപ്പ് പുറത്താവും

    • @mcvagamon489
      @mcvagamon489 ปีที่แล้ว +5

      Shit...could you please say the rate for any shit..

    • @subinvv2907
      @subinvv2907 ปีที่แล้ว

      അതെ ശേരിയാ പട്ടികൾ

  • @ഷാനുThangal
    @ഷാനുThangal ปีที่แล้ว +47

    പ്ലീസ് റേറ്റ് പറയാതെ യുള്ള ഇമ്മാതിരി interw ചെയ്യാതെ ഇരിക്കണം എന്നുള്ളവർ ഇവിടെ ലൈക് അടി 😂

  • @kunhammedppm3066
    @kunhammedppm3066 ปีที่แล้ว +17

    എല്ലാ മേഘലകളിലേക്കും ഒരു കൈ നോക്കാൻ തന്നെയാണല്ലൊ ഉദ്ദേശം
    all the best❤️

  • @right-think_right-stand
    @right-think_right-stand ปีที่แล้ว +15

    Product price പറഞ്ഞില്ല. Solar panels മായി താരതമ്യം ചെയ്തു കൊണ്ട് ഒരു വീഡിയോ കൂടി ഇടണം .

    • @MALLUKRAFT
      @MALLUKRAFT ปีที่แล้ว

      th-cam.com/video/fOuBDJ429zw/w-d-xo.html

  • @mhdsadiqp4756
    @mhdsadiqp4756 ปีที่แล้ว +1

    Ith njan munb kandath aayirunn, but ningal cheythath valiya kryam, ningal pole ullavr support cheyunnath valiya kryam aanu❤

  • @bennyil5501
    @bennyil5501 ปีที่แล้ว +4

    പോൾ ചേട്ടാ ഇതിന്റെ പ്രൊപ്പർ വർക്കിംഗ്‌ റിസൾട്ട്‌ ഒന്ന് കാണിക്കാമോ.ഞാൻ ഈ sight കണ്ടിരുന്നു നിലവിൽ ഇപ്പോൾ ഇത് പരാജയപെട്ടു നിൽക്കുന്നു...

  • @abhilashm.s5283
    @abhilashm.s5283 ปีที่แล้ว +4

    Tanx for the video broo... 🔥🔥🔥

  • @sanalkumarvg2602
    @sanalkumarvg2602 ปีที่แล้ว +15

    എന്തായാലും കുറഞ്ഞത് 3 ലക്ഷം രൂപ എങ്കിലും ആയി കാണും , ആ വിലയ്ക്ക് 5kw സോളാര്‍ ചെയ്യാം ...On Grid മതി ..കാറ്റ് ഉള്ളത് കൊണ്ട് panel ല് പൊടി പിടിക്കുന്നത് കുറയും കൂടുതല്‍ production കിട്ടും ..Day യില്‍ എല്ലാം use ചെയ്യാം ...ഒരു 30000 രൂപയുടെ ബാറ്ററി വെച്ചാല്‍ night BLDC ഫാന്‍ , LED light, Inverter Fridge ഒക്കെ work ചെയ്യും ...തലവേദന ഇല്ല.. ..2 വര്ഷം മാത്രം warranty ഉള്ള ഈ സാധനത്തേക്കാള്‍ വിശ്വസിക്കാം ..വെച്ചിരിക്കുന്ന പങ്ക സെറ്റപ്പ് മഴയത്ത് മണ്ണില്‍ ബല ക്ഷയം വന്നോ കൊടുങ്കാറ്റില്‍ പെട്ടോ തകര്‍ന്നു full investment ഉം പാഴായി പോകുകയും ഇല്ല ...ഒരു വര്‍ഷം കാറ്റ് കൃത്യമായി വരുന്നതിലും കൃത്യമായി സൂര്യപ്രകാശം കിട്ടുകയും ചെയ്യും എന്നതില്‍ വൈദ്യുതി സ്ഥിരമായി ലഭിക്കും ....സോളാര്‍ സ്ഥാപിച്ച കമ്പനി പൂട്ടി പോയാലും വേറെ ആളെ വിളിച്ചു service ചെയ്യാം , ഇത് complaint വന്നാല്‍ ഇവരെ തന്നെ വിളിക്കണം !!!
    so..കാറ്റാടി project - കിണറ്റില്‍ ഇടാം !!

    • @abisvlog68
      @abisvlog68 ปีที่แล้ว

      ഇ ചെറിയ coilum magnetum 5kw പ്രൊഡക്ഷൻ ഒന്നും കിട്ടില്ല.... കുറെ പാവങ്ങൾ poye കാശു കളഞ്ഞു.... ഒരെണം അനങ്ങാതെ ഞങ്ങളുടെ പ്രദേശത്തു ഉണ്ട് 😂

  • @bindumurali9350
    @bindumurali9350 ปีที่แล้ว +5

    വേണ്ടത്ര വിവരങ്ങൾ ലഭിക്കാതെയുള്ള ഒരു വീഡിയോ. 5 kWh ഏകദേശം എത്ര രൂപയാകുമെന്നു അറിയേണ്ടതായിരിന്നു.

  • @ASLAMkurukkan
    @ASLAMkurukkan ปีที่แล้ว +6

    100% മെയിൻറനൻസ് ഫ്രീ ഉണ്ടെങ്കിൽ മിനിമം 5 വർഷം ഗരെൻ്റി കൊടുക്കാമായിരുന്നു

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +2

    അടിപൊളി...

  • @srtnartphotographycorner1740
    @srtnartphotographycorner1740 6 หลายเดือนก่อน

    Vere oru karyam ee generator nte leafe okke ozhivakki generator nte motor mathramakkuka... Athilu oru cycling machine or cycle connect cheythu 1hr odichaal oru vtlekku avasyamaaya current kittumo? Kittumenkil no wind neede eathu sthalathum vakkamallo? Allenkil current work cheyyunna oru cheriya motor athupravarthikkan aavasyamaya cheriya solar panel, nerethe paranja cycle nu pakaram motor aayaal unlimited current
    kittille?

  • @sajicheriansaji9957
    @sajicheriansaji9957 10 หลายเดือนก่อน +1

    Polinte sadhanathinu neelam kooduthalanu vila parayilla 😢😢😢😢😢😢😢

  • @rccr2859
    @rccr2859 ปีที่แล้ว +47

    Zero friction ഉളള ഒരു സാധാനം ലോകത്ത് ഉണ്ടോ 😅😅

    • @sabinrajsabin8819
      @sabinrajsabin8819 ปีที่แล้ว +2

      സൂപ്പർ വീഡിയോ. അറിയാൻ ഉദ്ദേശിച്ച കാര്യങ്ങൾ. Thanks bro ❤❤❤

    • @georgesonic
      @georgesonic ปีที่แล้ว +1

      Paul ettante aduthund. Manasilayille

    • @MALLUKRAFT
      @MALLUKRAFT ปีที่แล้ว +1

      എന്തോന്ന് Friction Chumma 😂 😂 zero...😅😂😂😂

    • @curious_hiccup
      @curious_hiccup ปีที่แล้ว

      They are saying they don't have cogging because it's air core winding.

    • @Babu.955
      @Babu.955 ปีที่แล้ว +6

      Friction ഉള്ളത് കൊണ്ടാണല്ലോ Electric വാഹനങ്ങൾ ഓടുമ്പോൾ ചാർജ് ആവാത്തത് പിന്നെ മലയാളിയെ പറ്റിക്കാൻ ഓടുമ്പോൾ ചാർജ് ആവുന്ന വണ്ടികൾ ഉണ്ടെന്ന് പറയും പക്ഷെ ബ്രേക് ചവിട്ടുമ്പോൾ മാത്രമാണ് ചാർജ് ആവുന്നത് Zero friction Impossible

  • @abipaulkanjirathumkudi4674
    @abipaulkanjirathumkudi4674 ปีที่แล้ว +8

    നല്ല കാറ്റ് ഉള്ള സ്ഥലം ആണെങ്കിൽ മാത്രം ഇത് fix ചെയ്തിട്ട് കാര്യം ഉള്ളു അല്ലെ 🤔

    • @moseskp1780
      @moseskp1780 ปีที่แล้ว

      കാറ്റ് പോണം

  • @rizwanm1
    @rizwanm1 ปีที่แล้ว +2

    Tnku for the video

  • @MuhammedAli-bs1us
    @MuhammedAli-bs1us ปีที่แล้ว +2

    10 alu vekkatte result vanna sesham pakkalam

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว

    12 vayass il thaze ulla kuttiyulppade 3 perkku two wheeler ill poyal petti varumo?????

  • @bihasbayern2741
    @bihasbayern2741 ปีที่แล้ว +2

    ഇതിലും നല്ലത് സോളാർ തന്നെ ആണ്... Fulltime light....

  • @mahelectronics
    @mahelectronics ปีที่แล้ว +5

    വില പറയാതെ സ്ലിപ്പായി,

  • @Dr_comment007
    @Dr_comment007 ปีที่แล้ว +2

    Adipoli💜

  • @mohammednishad4055
    @mohammednishad4055 10 หลายเดือนก่อน

    Wind mill on grid 3kw in ethre paisa avum

  • @abdulazisnh-kl2uj
    @abdulazisnh-kl2uj ปีที่แล้ว +1

    വേണോ കാറ്റിന്റെ വേഗത കണക്കാക്കി മാത്രമേ കരണ്ട് ലഭ്യത പറയാൻ സാധിക്കുകയുള്ളൂ
    ഇല്ലാത്ത കണക്കും പറഞ്ഞു തട്ടിപ്പിന് ഞാനില്ല എന്നർത്ഥം താങ്ക്യൂ സർ
    കൃത്യമായ മറുപടി താങ്കൾ നൽകുന്നത്

  • @cricketfantasy8993
    @cricketfantasy8993 ปีที่แล้ว

    May i know, how much for this setup??

  • @vishnupja
    @vishnupja ปีที่แล้ว

    Jyothi ❤

  • @majojohny6116
    @majojohny6116 10 หลายเดือนก่อน

    Kseb ക്കു നോക്കു കൂലി കൊടുക്കേണ്ടി വരും 😊😊

  • @TOP10-g3q7m
    @TOP10-g3q7m ปีที่แล้ว +1

    sanju samson nte voice aanlo oralku😂😂😂

  • @binujohn111
    @binujohn111 ปีที่แล้ว +1

    Superb ❤

  • @SureshKumar-xc8up
    @SureshKumar-xc8up ปีที่แล้ว +1

    Super invention

  • @SajinNetto
    @SajinNetto ปีที่แล้ว

    Must have explained the minimum cost to install windmill.

    • @abdulbasith7470
      @abdulbasith7470 9 หลายเดือนก่อน

      മറ്റൊരു വീഡിയോയിൽ 85,000 എന്ന് പറയുന്നുണ്ട്..

    • @abdulbasith7470
      @abdulbasith7470 9 หลายเดือนก่อน

      മറ്റൊരു വീഡിയോയിൽ 85,000 എന്ന് പറയുന്നുണ്ട്..

  • @reality52408
    @reality52408 ปีที่แล้ว

    Govt subsidy scam like battery vechiles also, per kwh 1lakhs extra spent i think

  • @abdulgafoorvarangot7015
    @abdulgafoorvarangot7015 ปีที่แล้ว +4

    സോളാർ വെക്കുന്നതാണ് നല്ലത്

    • @JoleanJol
      @JoleanJol หลายเดือนก่อน

      പകൽ മാത്രം കിട്ടും.

  • @FACT365
    @FACT365 ปีที่แล้ว

    മണിച്ചെയിൻ പോലെ സ്വർഗ്ഗ ലോകത്ത് എത്തിക്കും😅 കുറെ കാശ് കൊണ്ടുപോകും ഇതിൻറെ ലീഡേഴ്സ്😊😊😊

  • @justinkm6133
    @justinkm6133 ปีที่แล้ว +6

    Beware before buying... i have seen his videos of wind mill installation one year before but he never show how much energy it produces... he only claims things but not showing any proof.

  • @grandprime7397
    @grandprime7397 ปีที่แล้ว +7

    കാണ കൊണ കാണന്നു എന്തൊക്കെയോ പറഞ്ഞ്

  • @rudram7790
    @rudram7790 ปีที่แล้ว +3

    Friction ഇല്ലെന്ന് ഇവർ പറയുന്നത് ഏത് അർത്ഥത്തിലാണ്.

  • @josephvarkey2656
    @josephvarkey2656 หลายเดือนก่อน

    ഇതു ചെയ്തു കൊടുക്കുന്നവർ കേരളത്തിൽ ഉണ്ടോ

  • @faslurahman473
    @faslurahman473 ปีที่แล้ว +1

    പോളേട്ടൻ സ് ഫാൻസ്

  • @YamahaRX100-ll9up
    @YamahaRX100-ll9up 6 วันที่ผ่านมา

    ഇനി ഇത് വക്കാന്‍ വേണ്ടി കോസ്റ്റല്‍ ഏരിയയില്‍ പോയി താമസിക്കാം.

  • @sibi1463
    @sibi1463 ปีที่แล้ว +2

    അപ്പൊ എങ്ങനാ മനസിലായില്ലേ...??

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +1

    👍👍

  • @ashwindas6814
    @ashwindas6814 ปีที่แล้ว +1

    👍👍👍❤

  • @lylabalakrishnan1543
    @lylabalakrishnan1543 ปีที่แล้ว +1

    👌🏼👌🏼

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 ปีที่แล้ว

    ഇതിനു ആദ്യം വേണ്ടത് കാട്ടാണ് തലശ്ശേരി ഭാഗത്തു കാറ്റ് മരിച്ചു കിടക്കുകയാണ് . അത് കൊണ്ട് ഇതിനെ പറ്റി ആലോചിക്കുകയെ വേണ്ട....

  • @fblmathur
    @fblmathur 5 หลายเดือนก่อน

    എന്താണ് സാറെ സിറോ friction .ചുമ്മാതെ എന്തെങ്കിലും പറഞ്ഞു കച്ചവടം കൂട്ടരുത് . അതുപോലെ ടെക്നിക്കൽ വാക്കുകളുടെ ഉപയോഗം സാധാരണക്കാർക്കും മനസ്സിലാവട്ടെ സാറെ

  • @apsmystylemylife3971
    @apsmystylemylife3971 ปีที่แล้ว

    വാലും തലയും ഇല്ല ല്ലോ ഒരുപാട് വിലപ്പെട്ട സമയം പോയി 😅

  • @81sajith
    @81sajith ปีที่แล้ว

    His previous video, just after installing his first wind mill, his price was 85 to 1.25 lakhs. He was also saying, it could be installed anywhere, even with low wind.
    th-cam.com/video/HGbs36nUe-4/w-d-xo.htmlsi=cWeuQd3_N0aKx4zI
    th-cam.com/video/H-wyhPzN4rQ/w-d-xo.htmlsi=yMbPJJ-Tw7bc9Jxa

  • @ANILGHOSH-si7wl
    @ANILGHOSH-si7wl 6 หลายเดือนก่อน

    വാലും തലയും ഇല്ലല്ലോ

  • @subinkannath290
    @subinkannath290 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാല് ഇവർക്ക് തന്നെ ഒരു കോൺഫിഡൻസ് എല്ലാ

  • @anandkrishna660
    @anandkrishna660 ปีที่แล้ว +1

    എന്തൊക്കെ ആയാലും electricity വിട്ട് ഒരു കളി ഇല്ല. 👍👍

  • @abdulkader-vl9bb
    @abdulkader-vl9bb ปีที่แล้ว

    Orukariyavuella

  • @anoopkrish5929
    @anoopkrish5929 ปีที่แล้ว +1

    Purakil varunna tile😂

  • @asharali6743
    @asharali6743 ปีที่แล้ว +4

    എന്തോക്കെയോ ഒളിച്ചു വെക്കുന്നു

  • @hareeshkumartptp
    @hareeshkumartptp 10 หลายเดือนก่อน

    ഇതിനും മീറ്റർ.ഘടിപ്പിച്ച് സർക്കാർ പൈസ വാങ്ങാനുള്ള ചാൻസ് അതിവിധൂരമല്ല Kകാലൻഫാമിലിയുടെ പണത്തോടുള്ള ക്രൂരമായ ആർത്തി ഒരു നാടിനെ നിത്യ ദാരിദ്രത്തിലെക്ക് തള്ളിവിടുന്നു

  • @bijujoseparacka6262
    @bijujoseparacka6262 ปีที่แล้ว +1

    no proper questions and answer. just a surface level interview.

  • @pvfkvk7084
    @pvfkvk7084 ปีที่แล้ว +2

    Mothathy udaippan adkonda
    Price parayam parayam 😂😂😂😂 vilaparayatha videok vilyilla 😂😂😂😂😂

  • @mannaratharaali
    @mannaratharaali ปีที่แล้ว

    സൗണ്ട് ഇല്ലെടോ

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      വീഡിയോയ്ക്കോ ?

  • @jayakrishnan2607
    @jayakrishnan2607 ปีที่แล้ว

    Bro evarude deatils phone number undoo

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 ปีที่แล้ว +1

    A new scam has been launched 😂

  • @rajanchittoor5338
    @rajanchittoor5338 ปีที่แล้ว +5

    ഇത് പ്രാഞ്ചീയേട്ടനാണോ? 🙄
    ഇത് തലേം വാലും ഇല്ലാത്ത വീഡിയോ ആയി!
    ഇങ്ങനെ പറഞ്ഞതിൽ Sorry 🙏

  • @vinuthomas4840
    @vinuthomas4840 ปีที่แล้ว

    Please share their contact details
    Thanks

  • @sajiths4640
    @sajiths4640 5 หลายเดือนก่อน

    Such a waste of time 😢

  • @Mr-X_xj5
    @Mr-X_xj5 หลายเดือนก่อน

    Udayipp aan

  • @njanorumalayali7032
    @njanorumalayali7032 ปีที่แล้ว

    ❤❤❤❤ പരമ തട്ടിപ്പ്❤

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว

    ഇത് നഷ്ടം ആണ്

  • @Dani-ij6in
    @Dani-ij6in ปีที่แล้ว

    Contact details undo