തീക്കുട്ടി തിറ, വടക്കേപറമ്പിൽ ഭൂവനേശ്വരി ഭദ്രകാളി ഭവതി കാവ്, വള്ളിക്കുന്ന്

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 11

  • @wonderkid4627
    @wonderkid4627 ปีที่แล้ว

    തെയ്യത്തിന്റെ കോപ്പുകൾ അതെ പോലെ കുറച്ചു കൂടെ വലുതാക്കി കോപ്പി അടിച്ചു അതും പോരാത്തതിന് രണ്ട് താളവും കോപ്പി അടിച്ചു
    വന്നു വന്നു തെയ്യത്തിന്റെ ആ റെഡിഷ് മൊത്തം അടിച്ചു മാറ്റി ഇത് ഏത് കലാസമിതിയാണ്

  • @sachinrunway8104
    @sachinrunway8104 ปีที่แล้ว +1

    ഇതാണോ തീക്കുട്ടിച്ചാത്തൻ 😄😄😄

  • @kanishqk9792
    @kanishqk9792 ปีที่แล้ว

    🙏🙏🙏🙏

  • @vishnuprayag5954
    @vishnuprayag5954 ปีที่แล้ว

    ഇത് തീക്കുട്ടി ചാത്തൻ അല്ല....
    കുട്ടിച്ചാത്തൻ ആണ്.... വീഡിയോ അപ്‌ലോഡർ വേഷത്തിന് തെറ്റായ പേര് ക്യാപ്ഷൻ ആയി കൊടുത്തതാണ്.. വടക്കേ പറമ്പ് കാവിലെ കുട്ടിച്ചാത്തൻ വിഷമാണ് അരങ്ങിൽ കാണുന്ന മൂന്ന് വേഷങ്ങളും *തീക്കുട്ടി ചാത്തൻ അല്ല...ഈ വീഡിയോയുടെ താഴെ കണ്ട കമന്റുകൾ വായിച്ചത് കൊണ്ട് ആണ് കാര്യം വ്യക്തമാക്കിയത് 🙏🏻

    • @wonderkid4627
      @wonderkid4627 ปีที่แล้ว

      പേര് എന്തേലും ആവട്ടെ നിൽക്കട്ടെ വിഷയം അതല്ല. വേഷത്തിനും താളത്തിനും ഒരു കണക്ക് ഇല്ലേ തോന്നിയ പോലെ കെട്ടിയാടാൻ ഉള്ളതാണോ ഇതൊക്കെ. തെയ്യത്തിന്റെ വേഷം അപ്പാടെ പകർത്തി വച്ചിരിക്കുന്നു 😕

  • @prakasankm2580
    @prakasankm2580 ปีที่แล้ว

    11 11 ) S പറയ❤

  • @PAKARTHATTAM
    @PAKARTHATTAM ปีที่แล้ว

    തീ കുട്ടിച്ചാത്തൻ തെയ്യം കാണാന് വരു

  • @PAKARTHATTAM
    @PAKARTHATTAM ปีที่แล้ว

    ബാലുശ്ശേരി

  • @sachinrunway8104
    @sachinrunway8104 ปีที่แล้ว

    എന്താണ് തിറ ക്കാരൻ കളിക്കുന്നെ 🤦‍♂️