സിവില്‍ സര്‍വീസ് എന്ന സ്വപ്നം; നേട്ടം എത്തിപ്പിടിച്ച വഴി പറഞ്ഞ് അവര്‍ ​| Civil Service Rank Holders

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 66

  • @sheleenagodson5094
    @sheleenagodson5094 2 ปีที่แล้ว +37

    Iam proud of Midhun Premraj. I was his maths teacher when he was in 9th std

  • @rajaneducatorraj7371
    @rajaneducatorraj7371 2 ปีที่แล้ว +39

    അഭിനന്ദനങ്ങൾ
    ജാടകൾ ഇല്ലാത്ത മിടുക്കരായ വർ നാടിന് പ്രയോജനകരമാവട്ടെ

  • @kishanpallath
    @kishanpallath 2 ปีที่แล้ว +29

    ഇവരെ ആരേയും നേരിട്ട് അറിയുകപോലും ഇല്ലെങ്കിലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം പ്രത്യേകിച്ച് അവസാന ചോദ്യങ്ങളിൽ.
    ഇത്രയും പോസിറ്റീവ് ആയ ഒരു ചർച്ച "സമയപരിമിതി" പേരിൽ മുഴുമിപ്പിക്കാതെ പോയതിൽ ഉള്ള വിയോജിപ്പ് അറിയിക്കുന്നു രണ്ടു മൂന്ന് മിനുട്ട് കൂടി എടുക്കാമായിരുന്നു (ഇവർ രാഷ്രീയക്കാരെ പോലെ ഇതുതന്നെ പറയാൻ നാളെയും വരുന്നവർ അല്ലല്ലോ) എന്നാണ് എന്റെ അഭിപ്രായം

  • @TheAfsalrahman
    @TheAfsalrahman 2 ปีที่แล้ว +19

    Well structured debate, and quality question

  • @aaromalsachu
    @aaromalsachu 2 ปีที่แล้ว +85

    ithonnum mass enn parayan evide oruthanum parayilla
    avark bike pokkanam ladakil pokanam

    • @musicmania6214
      @musicmania6214 2 ปีที่แล้ว +5

      😂 true

    • @shereena4924
      @shereena4924 2 ปีที่แล้ว

      💯

    • @ameera7691
      @ameera7691 2 ปีที่แล้ว

      @@musicmania6214 qqq we qqq we qqqqq we q we qqq we qq we QC qq

    • @divinity7851
      @divinity7851 2 ปีที่แล้ว

      വേറൊന്നും അല്ല കാരണം വിയർപ്പിന്റെ അസുഖം ഉള്ളോണ്ടാണ് 🤭

  • @sreekumarpp6526
    @sreekumarpp6526 2 ปีที่แล้ว +5

    വളരെ വിലപ്പെട്ട ഒരു വീഡിയോ. മനോരമയ്ക്കും ശില്പികൾക്കും നന്ദി.

  • @vymioyt1864
    @vymioyt1864 2 ปีที่แล้ว +15

    Minnu Great Motivational Words 🔥

  • @hari_sn5331
    @hari_sn5331 2 ปีที่แล้ว +5

    Kittiyillenkile albhudhamollu 48min straight to point.

  • @misbahabudhabi26
    @misbahabudhabi26 2 ปีที่แล้ว +11

    Congratulations 🎊💯👏🏻👏🏻👏🏻🥰

  • @mnp3981
    @mnp3981 2 ปีที่แล้ว +10

    I heard people from Bihar and UP scoring big time in UPSC because they choose to write in their native language give them edge .

  • @zigzag940
    @zigzag940 2 ปีที่แล้ว +3

    Congratulations.... 🎉🎉🎊

  • @anupapaul1733
    @anupapaul1733 2 ปีที่แล้ว +8

    Proud moment

  • @sajikeral
    @sajikeral 2 ปีที่แล้ว +52

    ഇതിൽ എത്ര പേർ മലയാളം മീഡിയം സ്കൂളിൽ പഠിച്ചവർ ഉണ്ട് . ഇപ്പോഴും കുട്ടികളെ മലയാളം മീഡിയം സ്കൂളിൽ പഠിപ്പിക്കുന്ന മാതാപിതാക്കൾ കൺ തുറന്നു കാണട്ടെ

    • @ashok_KA
      @ashok_KA 2 ปีที่แล้ว

      💯

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว

      ഇവരെ പറ്റിക്കാൻ മോൺസൺമാര് ഉണ്ടല്ലോ.. അപ്പോ അറിയാം 😆

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      Malayalam mediam padichal Civil service kittille??

    • @sajikeral
      @sajikeral 2 ปีที่แล้ว +3

      @@KL-ht3oi പൂർണമായും കിട്ടില്ല എന്ന് പറയാൻ കഴിയില്ല . പക്ഷെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടികളെക്കാളും മലയാളം മീഡിയം സ്കൂളിൽ പഠിക്കുന്നവർക്ക് സിവിൽ സർവീസ് കിട്ടാൻ ഉള്ള സാധ്യത കുറവാണ് . കഴിച്ച കുറെ വർഷങ്ങളിലെ ഡാറ്റ അതാണ് തെളിയിക്കുന്നത് .

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      @@sajikeral ellam English medium aakanm ellavarkum equal opportunity venam. Chilark matram English medium padichu enna otta karanam kond kooduthal avasarngal kittunnathinod enikum yojippilla.

  • @aajalmariyasabu4722
    @aajalmariyasabu4722 2 ปีที่แล้ว +2

    congrats...proud to hear your words..you guys are so inspiring for future civil aspirants

  • @aswathy3172
    @aswathy3172 2 ปีที่แล้ว +4

    Minnu 👏

  • @archanaku1647
    @archanaku1647 2 ปีที่แล้ว +2

    Minnu mam true words🔥🔥

  • @KrishnaPriyaS9
    @KrishnaPriyaS9 2 ปีที่แล้ว +3

    Gokul bro 👍❤️

  • @EDUOBVIOUS
    @EDUOBVIOUS 2 ปีที่แล้ว +4

    Congrats ❣️Inspired

  • @lekshmi_muraleedharan
    @lekshmi_muraleedharan 2 ปีที่แล้ว +1

    👏👏🔥 അഭിനന്ദനങ്ങൾ

  • @christystephen5544
    @christystephen5544 2 ปีที่แล้ว +1

    Huge inspiration👍🏻

  • @sangeethackaimal9133
    @sangeethackaimal9133 2 ปีที่แล้ว +4

    👏🏻👏🏻👏🏻

  • @veenaraj939
    @veenaraj939 2 ปีที่แล้ว +1

    Minnu👏👏👏42:15

  • @mathewsjoseph1554
    @mathewsjoseph1554 2 ปีที่แล้ว +4

    Content rich

  • @angeljoy4878
    @angeljoy4878 2 ปีที่แล้ว +2

  • @ammu5498
    @ammu5498 2 ปีที่แล้ว +3

    😊😊😊

  • @mohanponchandra3431
    @mohanponchandra3431 2 ปีที่แล้ว +3

    Ll

  • @anjalisreekesh4711
    @anjalisreekesh4711 2 ปีที่แล้ว +2

    Daminnu u rockssss
    Uraop

  • @Jn-rk1gh
    @Jn-rk1gh 2 ปีที่แล้ว

    Kure ennam pazhaythu unt kantille kattu thinnum murichum. Over enkilum nannakatee

  • @gilbertlionel607
    @gilbertlionel607 2 ปีที่แล้ว +8

    We want one chances for IAS and others . This is not use for our people 3 or 5 times failure person.????

    • @hello_stranger34
      @hello_stranger34 2 ปีที่แล้ว

      😏🙄

    • @hello_stranger34
      @hello_stranger34 2 ปีที่แล้ว +1

      It's one of the toughest exam in the world . Don't be so jealous 😌

  • @stephenmathew9932
    @stephenmathew9932 2 ปีที่แล้ว +2

    എന്തിന് ഈ പൊക്കൽ. രാഷ്ട്രീയക്കാരുടെ കൂടെ നിന്ന് ജനങ്ങളെ ചതിക്കാൻ അധികാരം കിട്ടിയവർ അല്ലേ, ഇവർ.

    • @stephenmathew9932
      @stephenmathew9932 2 ปีที่แล้ว

      @Manish Suresh
      ഇല്ല.

    • @beepathuvlogs6371
      @beepathuvlogs6371 2 ปีที่แล้ว

      @@stephenmathew9932 congratulations

    • @payalchauhan6393
      @payalchauhan6393 2 ปีที่แล้ว +2

      Edo ivard2 kashtapaad manasilaakiyatt pore ithokke parayunne... imagine polum cheyan pattatha vidham situation aanu ..ithokke marikadann aanu ivar ias ips ifs agunne... try to salute them

    • @govindm9984
      @govindm9984 ปีที่แล้ว

      കഷ്ടപ്പെട്ട് പഠിച്ചു കയറിയതാ.. അല്ലാതെ ഒരുത്തന്റെയും ശുപാർശ യിൽ കയറിയതല്ല 🤨

  • @ShintoSha
    @ShintoSha 2 ปีที่แล้ว +1

    Congratulations ❣️❣️👏👏

  • @christystephen5544
    @christystephen5544 2 ปีที่แล้ว

    👏👏👏