സത്യൻ അന്തിക്കാട് സാറിന്റെ ഈ സിനിമ ഒരിക്കലും മറക്കില്ല..... 🔥 ലാലേട്ടന്റെ ബസ് മുതലാളിയുടെ റോൾ 😍🔥സാധരണക്കാരന്റെ ജീവിതം വരച്ചിടുന്ന സിനിമകൾ ആണ് സത്യേട്ടന്റെ 😍❤ കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകൻ 😍🔥
#𝐕𝐀𝐑𝐀𝐕𝐄𝐋𝐏𝐔 𝐄𝐯𝐞𝐫𝐆𝐫𝐞𝐞𝐧 𝐂𝐥𝐚𝐬𝐬𝐢𝐜 🧡 എന്താണ് പറയുക...! എന്ത് പറഞ്ഞാലും കുറഞ്ഞു പോകും... മലയാളത്തിലെ എവെർ ഗ്രീൻ ഹിറ്റുകളിൽ ഒന്ന്.. ലേലട്ടനും സത്യനന്ദിക്കാടും ചേർന്നപ്പോഴൊക്കെ മലയാളികൾക്ക് ലഭിച്ചത് ക്ലാസ്സിക്കുകൾ ആണ്.. ലാലേട്ടനെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നാടനാക്കിയതിൽ ഏറിയ പങ്കും സത്യേട്ടന് അവകാശപ്പെട്ടതാണ്... പിന്നെ നമ്മുടെ ജോൺസൻ മാഷ് 🙏😍 മണ്ണിന്റെ മണമുള്ള... നിഷ്കളങ്കമായ.. ഇങ്ങനെ മനുഷ്യന്റെ ജീവിതത്തോട് ഇത്രമേൽ അധിപത്യം നേടുന്ന ഗാനങ്ങളൊരുക്കാൻ ഒരു പ്രത്യേക കഴിവാണ്... മാഷിന് ! #𝐉𝐨𝐡𝐧𝐬𝐨𝐧𝐌𝐚𝐬𝐭𝐞𝐫 🙏😍
ഇന്നത്തെ കാലത്തും വളരെ പ്രസക്തി ഉള്ള സിനിമ കമ്മ്യൂണിസ്റ്റുകാരൻ ആയ ശ്രീനിവാസൻ കമ്മ്യൂണിസ്റ്റുകാരെ തേച്ചു ഒട്ടിച്ച പടം , ഇന്നത്തെ കാലത്തേ കുറെ അഭിനവ കമ്മ്യൂണിസ്റ്റു ചലച്ചിത്ര പ്രവർത്തകർ പാർട്ടിയിലെ ചീത്തയെ പറ്റി ഒരക്ഷരം മിണ്ടില്ല അവാർഡിന് വേണ്ടി പാർട്ടിയെ പുകയ്തി പറയും അതിൽ നിന്നൊക്കെ വ്യത്യസ്തൻ ആയ ശ്രീനിവാസന്റെ ഗംഭീര സിനിമ !!!😘😘😘 Hatsoff ശ്രീനിയേട്ട
Srinivasan sir nte father nte yadhartha Katha yaanu ee cinema ennu pandu news paper IL vayichitundu... E Bus (KLE 8085) palakkad le NISHA DRIVING SCHOOL ntethaayirunnu... Oru 4-5years Munpu vare ee bus avarude garage IL undayirunnu
ഇത്പോലെ പണ്ട് കുറേ ഫാക്ടറികളും യൂണിയൻകാർപൂട്ടിച്ചിട്ടുണ്ട്..യൂണിയൻ ആക്രമണങ്ങളുടെ ആദ്യ ഇര സ്വകാര്യ ബസ്സ് ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ksrtc യുടെ ലാഭത്തിന്റെ പത്തിരട്ടി നികുതി അടക്കുന്ന സ്വകാര്യബസ്സിനെ നശിപ്പിക്കുന്നത് അല്ലാതെ രക്ഷപെടുത്തുന്നില്ല. പെർമിറ്റ് പിടിച്ചു വാങ്ങുക,, ലാഭമുള്ള ബസ്സിന്റെ മുൻപിൽ ksrtc ഓടിച്ചും നശിപ്പിച്ചു നാശമാക്കി... മറ്റ് സംസ്ഥാനങ്ങൾ സ്വകാര്യമേഘലയെ വളർത്താൻ ശ്രമിക്കുമ്പോൾ ഇവിടെ നേരെ തിരിച്ചാണ്...ഉള്ളത് എങ്ങനെ തകർക്കാം എന്നതാണ് പരുപാടി... അതിന്റെ ഫലം കൊണ്ടാണ് കേരളത്തിൽ ഒരു ബ്രാൻഡഡ് ഫാക്ടറി പോലും വരാത്തതും.. അതിന്റെ ഫലം കൊണ്ട് ലക്ഷകണക്കിന് ചെറുപ്പക്കാർ കടൽ കടക്കുന്നു ,, ലക്ഷകണക്കിന് ആളുകൾ സർക്കാർ ജോലി മോഹിച്ചു psc കോച്ചിങ്ങിന് പോയി ജീവിതത്തിന്റെ നല്ല സമയവും കളഞ്ഞു..
ഈ സിനിമയിൽ ലാലേട്ടൻ അല്ലാതെ വേറെ eathu നടൻ ആയാലും ഇത്രത്തോളം നമുക്കു ആസ്വദിക്കാൻ കഴിയില്ല അത് പോലെ ഇന്നസെന്റ് ചേട്ടൻ ശ്രീനിവാസൻ ചേട്ടൻ രേവതി എല്ലാവരും 💯💯 സുവർണ്ണ കാലഘട്ടം അന്നത്തെ പ്രണയവും 💯💯 എല്ലാം ആസ്വദിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യം 🌹🌹🌹
ജഗദീഷ് Underrated വില്ലൻ...എല്ലാ കുത്തിത്തിരുപ്പിനും തുടക്കം വെക്കുന്ന മുതല്.... ബാക്കി Charactersന് മുന്നിൽ ജഗദീഷിന്റെ റോൾ അധികം പരാമർശിക്കപ്പെട്ടിട്ടില്ലാത്തോണ്ട് പറഞ്ഞന്നെയുള്ളൂ
ഈ പാട്ട് ഭയങ്കര രസമാണ് കേൾക്കാനും കാണാനും. ജോൺസൺ മാഷിന്റെ മനോഹര സംഗീതം ബസ്സും ഉത്സവ ഓട്ടവും ഉത്സവപ്പറമ്പും ഇന്നസെന്റ് ചേട്ടനും ജഗതീഷേട്ടനും രേവതി ചേച്ചിയും പിന്നെ നമ്മുടെയൊക്കെ ലാലേട്ടനും ❤️
ഈ പാട്ട് കാണുമ്പോ എനിക്ക് ചിരി വരും കാരണം എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ്, പുള്ളിക്ക് ലീവ് കിട്ടുവാൻ പ്രയാസം അങ്ങനെ ഒരു ദിവസം achyante വണ്ടി ഒരു jeepum ആയി കൂടി മുട്ടി വലിയ കുഴപ്പം ഒന്നും ആർക്കും ഇല്ല,, എങ്കിലും പുള്ളി കാല് മേലാ എന്ന് പറഞ്ഞുഒരാഴ്ച ലീവ് എടുത്തു, കുറച്ചു ദിവസം കഴിഞ്ഞു ജോലിക്ക് പോയപ്പോൾ കാലിൽ ഒരു bandeju kettikondu പോയി,, അപ്പോൾ അവിടുത്തെ കമ്പനി മാനേജർ സാർ പറഞ്ഞു ദേ varavelppu വരുന്നു എന്ന് പുള്ളിക്ക് ഒന്നും മനസ്സിൽ ആയില്ല വീട്ടിൽ വന്ന് എന്നോട് പറഞ്ഞു ഞാൻ ഈ സിനിമ യൂട്യൂബിൽ കാണിച്ചു കൊടുത്തു 😂😂😂😂😂😂😂ഇതിലെ രേവതി യുടെ പോലെ ആണ് എന്ന് പറഞ്ഞു
താങ്ക് യൂ സൈന ,കുറെ നാളായ് ഈ പാട്ട് റിക്വസ്റ്റ് ചെയ്യുന്നു എന്തായാലും ഇപ്പോള്‍ ഇട്ടല്ലോ... നമ്മുടെ നാടിന്‍റെ ആ പഴയ ഭംഗി, ഗ്രാമീണത ഈ വരികളില്‍ കാണാം.. ഒരു ബസ്സ് യാത്രയിലെന്ന പോലെ 😍🌿👍 ഈ പാട്ട് ഒന്നും ഇപ്പോഴത്തെ യൂത്തന്മാര്‍ക്ക് അറിയില്ല
സത്യേട്ടന്റെ ഓരോ പടവും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു.. വീണ്ടും ഒരുപാട് ചിരിപ്പിക്കുന്നു... ചിന്തിപ്പിക്കുന്നു... കണ്ണ് നനയിക്കുന്നു... ഓരോ കഥാപാത്രങ്ങളും ജീവിച്ചു അഭിനയിക്കുന്നു... വർഷങ്ങളോളം "ഒരേ റൂട്ടിൽ " ഓടിയാലും എന്നും മലയാളികൾ ഉണ്ടാവും ഇതിൽ കയറാൻ...
കഴിഞ്ഞ ദിവസം നോക്കുകൂലി കൊടുക്കത്തതിന് പ്രവാസി നിക്ഷേകപനെ മർദ്ദിച്ച വാർത്ത വായിച്ചപ്പോൾ ഓർത്തതുമീ സിനിമയാണ്. ..മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ സിനിമയുടെ പ്രസക്തി😂
സത്യൻ അന്തിക്കാട് -ജോൺസൺ മാഷ് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. ❤ വരവേൽപ്പ് കളിക്കളം അർത്ഥം മഴവിൽകാവടി ഗോളാന്തരവർത്ത പിൻഗാമി ഒരാൾ മാത്രം സമൂഹം വീണ്ടും ചില വീട്ടുകാര്യങ്ങൾ
മനസ്സു നിറച്ച സുന്ദരഗാനം സ്വർഗീയ ഗായകന്റെ ശബ്ദത്തിൽ..എത്ര കേട്ടാലും മതിയാകില്ല... അതൊക്ക ഒരു കാലം...മലയാള സിനിമയുടെ സ്വന്തം സംവിധായകൻ സത്യൻ അന്തിക്കാട്. കാരണം സത്യേട്ടന്റെ പഴയ പടങ്ങൾ ഒരിക്കലും ഒരു നായകന്റെ കഥയല്ല, ഒരു നാടിന്റെ കഥയാണ്. മലയാളികളുടെ കൂട്ടായ്മയുടെ കഥയാണ്..
ജോൺസൺ മാഷ് ❤️അദ്ദേഹത്തിന്റെ ഓരോ പാട്ടും പ്രേത്യേക ഫീൽ ആണ്. കേൾക്കുന്ന ആസ്വാദകനെ കുറച്ച് സമയത്തേക്ക് മറ്റേതോ ലോകത്തേയ്ക്ക് കൊണ്ടുപോകുന്ന അപൂർവ്വ സംഗീതം. എന്നും ജോൺസൺ മാഷിന്റെ പാട്ടുകൾ മറക്കാൻ മലയാളികൾക്ക് കഴിയില്ല, മാഷിനെയും ❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സിനിമയും ഇതിലെ പാട്ടുകളും. ഈ കഥ ഇതിന്റെ തിരക്കഥാകൃത്ത് ആയ ശ്രീനിവാസൻ sirnte അച്ഛന്റെ ജീവിതത്തിൽ ഉണ്ടായതാണ് എന്ന് എവിടെയോ വായിച്ചിരുന്നു.
സത്യൻ അന്തിക്കാട് സാറിന്റെ ഈ സിനിമ ഒരിക്കലും മറക്കില്ല..... 🔥 ലാലേട്ടന്റെ ബസ് മുതലാളിയുടെ റോൾ 😍🔥സാധരണക്കാരന്റെ ജീവിതം വരച്ചിടുന്ന സിനിമകൾ ആണ് സത്യേട്ടന്റെ 😍❤
കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകൻ 😍🔥
Yes with Sreenivasan writing tooo
ഒരു സാധാരക്കാരന്റെ ജീവിതം എത്ര perfect ആയിട്ടാണ് ലാലേട്ടൻ അവതരിപ്പിച്ചിരിക്കുന്നത് 👌... By മമ്മൂക്ക fan
സൈനയുടെ കമെന്റ് ബോക്സ് പൊളിയാണ്.... പോയകാല സ്മരണ പേറുന്ന ഒരുപാട് പേരുടെ വാക്മൊഴികൾ😍😎😃
സ്വന്തം ബസിൽ കിളിയായി, കണ്ടക്ടർ ആയി പോകുന്ന ഒരു പാവം ബസ് മുതലാളിയുടെ കഥ ❤😍🥰
നോ കിളി കണ്ടക്ടർ
മാമുകോയയാണ് കിളി
All in all aanu
Aaana
*ഈ സിനിമയിൽ ബസ്സ് മുതലാളിയായ ലാലേട്ടന്റെ*
*അവസ്ഥ കാണുമ്പോൾ* 🙁 .. *നല്ലാ മനുഷൃരേ ഈ സമൂഹത്തിൽ നിലനിൽപ്പിക്കൂലാ* 😪
നല്ല song 😍 ആണ് 👌👌
2003 ഇൽ പ്രധാനമന്ത്രി ആയിരുന്ന bhaajipai.. ഈ പടത്തെ പറ്റി പരാമര്ശിച്ചുട്ടുണ്ട്
Vajpeyi അല്ല kr നാരായണൻ ആണ് പരാമർശിച്ചത്
ഞാൻ.. ടീവിയിൽ.. oru.. പ്രോഗ്രാമിൽ.. പറഞ്ഞത് കണ്ടതാ
Yes, it's vajpayee in 2003 global Investors meet
Bhajpai തന്നെയാണ് പറഞ്ഞിട്ടുള്ളത്..
പണ്ടത്തെ.. ഗൾഫ്.. കാരുടെ. അവസ്ഥ
*ഒരു പ്രവാസിയുടെ അവസ്ഥ മനസിലാക്കി തരുന്ന സിനിമ.... എത്ര വെട്ടം കണ്ടാലും മതിയാകാത്ത സിനിമ. ലാലേട്ടൻ ജീവിക്കുകയായിരുന്നു*
Superb song👌♥️♥️♥️
വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ (വെള്ളാര...)
പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2)
മാമ്പൂ മണവും കുളിരും മാടി വിളിക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു (വെള്ളാര...)
നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2)
കാലിക്കുട മണികളിലെ കേളി പതിഞ്ഞു
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ (വെള്ളാര...)
❤❤
❤❤
#𝐕𝐀𝐑𝐀𝐕𝐄𝐋𝐏𝐔 𝐄𝐯𝐞𝐫𝐆𝐫𝐞𝐞𝐧 𝐂𝐥𝐚𝐬𝐬𝐢𝐜 🧡 എന്താണ് പറയുക...!
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും... മലയാളത്തിലെ എവെർ ഗ്രീൻ ഹിറ്റുകളിൽ ഒന്ന്.. ലേലട്ടനും സത്യനന്ദിക്കാടും ചേർന്നപ്പോഴൊക്കെ മലയാളികൾക്ക് ലഭിച്ചത് ക്ലാസ്സിക്കുകൾ ആണ്.. ലാലേട്ടനെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നാടനാക്കിയതിൽ ഏറിയ പങ്കും സത്യേട്ടന് അവകാശപ്പെട്ടതാണ്...
പിന്നെ നമ്മുടെ ജോൺസൻ മാഷ് 🙏😍 മണ്ണിന്റെ മണമുള്ള... നിഷ്കളങ്കമായ..
ഇങ്ങനെ മനുഷ്യന്റെ ജീവിതത്തോട് ഇത്രമേൽ അധിപത്യം നേടുന്ന ഗാനങ്ങളൊരുക്കാൻ ഒരു പ്രത്യേക കഴിവാണ്... മാഷിന് ! #𝐉𝐨𝐡𝐧𝐬𝐨𝐧𝐌𝐚𝐬𝐭𝐞𝐫 🙏😍
ഇന്നത്തെ കാലത്തും വളരെ പ്രസക്തി ഉള്ള സിനിമ
കമ്മ്യൂണിസ്റ്റുകാരൻ ആയ ശ്രീനിവാസൻ കമ്മ്യൂണിസ്റ്റുകാരെ തേച്ചു ഒട്ടിച്ച പടം ,
ഇന്നത്തെ കാലത്തേ കുറെ അഭിനവ കമ്മ്യൂണിസ്റ്റു ചലച്ചിത്ര പ്രവർത്തകർ പാർട്ടിയിലെ ചീത്തയെ പറ്റി ഒരക്ഷരം മിണ്ടില്ല
അവാർഡിന് വേണ്ടി പാർട്ടിയെ പുകയ്തി പറയും
അതിൽ നിന്നൊക്കെ വ്യത്യസ്തൻ ആയ ശ്രീനിവാസന്റെ ഗംഭീര സിനിമ !!!😘😘😘
Hatsoff ശ്രീനിയേട്ട
Srinivasan sir nte father nte yadhartha Katha yaanu ee cinema ennu pandu news paper IL vayichitundu... E Bus (KLE 8085) palakkad le NISHA DRIVING SCHOOL ntethaayirunnu... Oru 4-5years Munpu vare ee bus avarude garage IL undayirunnu
ഇത്പോലെ പണ്ട് കുറേ ഫാക്ടറികളും യൂണിയൻകാർപൂട്ടിച്ചിട്ടുണ്ട്..യൂണിയൻ ആക്രമണങ്ങളുടെ ആദ്യ ഇര സ്വകാര്യ ബസ്സ് ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ksrtc യുടെ ലാഭത്തിന്റെ പത്തിരട്ടി നികുതി അടക്കുന്ന സ്വകാര്യബസ്സിനെ നശിപ്പിക്കുന്നത് അല്ലാതെ രക്ഷപെടുത്തുന്നില്ല. പെർമിറ്റ് പിടിച്ചു വാങ്ങുക,, ലാഭമുള്ള ബസ്സിന്റെ മുൻപിൽ ksrtc ഓടിച്ചും നശിപ്പിച്ചു നാശമാക്കി... മറ്റ് സംസ്ഥാനങ്ങൾ സ്വകാര്യമേഘലയെ വളർത്താൻ ശ്രമിക്കുമ്പോൾ ഇവിടെ നേരെ തിരിച്ചാണ്...ഉള്ളത് എങ്ങനെ തകർക്കാം എന്നതാണ് പരുപാടി...
അതിന്റെ ഫലം കൊണ്ടാണ് കേരളത്തിൽ ഒരു ബ്രാൻഡഡ് ഫാക്ടറി പോലും വരാത്തതും.. അതിന്റെ ഫലം കൊണ്ട് ലക്ഷകണക്കിന് ചെറുപ്പക്കാർ കടൽ കടക്കുന്നു ,, ലക്ഷകണക്കിന് ആളുകൾ സർക്കാർ ജോലി മോഹിച്ചു psc കോച്ചിങ്ങിന് പോയി ജീവിതത്തിന്റെ നല്ല സമയവും കളഞ്ഞു..
Ennu sanghi
ശ്രീനിവാസൻ കമ്മ്യൂണിസ്‌റ്റോ? കോമഡി പറയല്ലേ
@@flyingafrinak6958 പിന്നെ ആരാ കമ്മ്യൂണിസ്റ്റ് ?? മുതലാളി പിണറായി വിജയൻ ആണോ കമ്മ്യൂണിസ്റ്റ് ??
ഈ സിനിമയിൽ ലാലേട്ടൻ അല്ലാതെ വേറെ eathu നടൻ ആയാലും ഇത്രത്തോളം നമുക്കു ആസ്വദിക്കാൻ കഴിയില്ല അത് പോലെ ഇന്നസെന്റ് ചേട്ടൻ ശ്രീനിവാസൻ ചേട്ടൻ രേവതി എല്ലാവരും 💯💯 സുവർണ്ണ കാലഘട്ടം അന്നത്തെ പ്രണയവും 💯💯 എല്ലാം ആസ്വദിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യം 🌹🌹🌹
ജഗദീഷ് Underrated വില്ലൻ...എല്ലാ കുത്തിത്തിരുപ്പിനും തുടക്കം വെക്കുന്ന മുതല്.... ബാക്കി Charactersന് മുന്നിൽ ജഗദീഷിന്റെ റോൾ അധികം പരാമർശിക്കപ്പെട്ടിട്ടില്ലാത്തോണ്ട് പറഞ്ഞന്നെയുള്ളൂ
പാലക്കാട് ഗ്രാമങ്ങളിൽ വയലുകൾക്ക് നടുവിലൂടെ ബസ് പോകുന്നത് കാണുമ്പോൾ മനസ്സിൽ ഓടിവരുന്ന പാട്ട് ❤️❤️❤️
ഈ പാട്ട് ഭയങ്കര രസമാണ് കേൾക്കാനും കാണാനും.
ജോൺസൺ മാഷിന്റെ മനോഹര സംഗീതം
ബസ്സും ഉത്സവ ഓട്ടവും ഉത്സവപ്പറമ്പും ഇന്നസെന്റ് ചേട്ടനും ജഗതീഷേട്ടനും രേവതി ചേച്ചിയും പിന്നെ നമ്മുടെയൊക്കെ ലാലേട്ടനും ❤️
ഇനി ഒരിക്കലും തിരികെ വരാത്ത ഒരു നല്ല കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ 🥰🥰🥰🥰ലാലേട്ടൻ ജീവിച്ചു 🥰🥰🥰🥰🥰🥰🥰🥰*
🥰
ഈ പാട്ട് കാണുമ്പോ എനിക്ക് ചിരി വരും കാരണം എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ്, പുള്ളിക്ക് ലീവ് കിട്ടുവാൻ പ്രയാസം അങ്ങനെ ഒരു ദിവസം achyante വണ്ടി ഒരു jeepum ആയി കൂടി മുട്ടി വലിയ കുഴപ്പം ഒന്നും ആർക്കും ഇല്ല,, എങ്കിലും പുള്ളി കാല് മേലാ എന്ന് പറഞ്ഞുഒരാഴ്ച ലീവ് എടുത്തു, കുറച്ചു ദിവസം കഴിഞ്ഞു ജോലിക്ക് പോയപ്പോൾ കാലിൽ ഒരു bandeju kettikondu പോയി,, അപ്പോൾ അവിടുത്തെ കമ്പനി മാനേജർ സാർ പറഞ്ഞു ദേ varavelppu വരുന്നു എന്ന് പുള്ളിക്ക് ഒന്നും മനസ്സിൽ ആയില്ല വീട്ടിൽ വന്ന് എന്നോട് പറഞ്ഞു ഞാൻ ഈ സിനിമ യൂട്യൂബിൽ കാണിച്ചു കൊടുത്തു 😂😂😂😂😂😂😂ഇതിലെ രേവതി യുടെ പോലെ ആണ് എന്ന് പറഞ്ഞു
😂😂😂
😂😅
താങ്ക് യൂ സൈന ,കുറെ നാളായ് ഈ പാട്ട് റിക്വസ്റ്റ് ചെയ്യുന്നു എന്തായാലും ഇപ്പോള്‍ ഇട്ടല്ലോ... നമ്മുടെ നാടിന്‍റെ ആ പഴയ ഭംഗി, ഗ്രാമീണത ഈ വരികളില്‍ കാണാം.. ഒരു ബസ്സ് യാത്രയിലെന്ന പോലെ 😍🌿👍 ഈ പാട്ട് ഒന്നും ഇപ്പോഴത്തെ യൂത്തന്മാര്‍ക്ക് അറിയില്ല
എന്ത് സുന്ദരമായ പാട്ടും സുന്ദരമായ ലാലേട്ടന്റെ മുഖവും ❤️❤️❤️
ലാൽ ഹീറ്റ്സിലെ മറ്റൊരു പൊൻതൂവൽ കൂടി... 👍👌👌.... സൈനയുടെ ഒരു പ്രതേകത എന്നത് 10 പാട്ട് അപ്ലോഡ് ചെയ്യുന്നേൽ അതിൽ 7 പാട്ട് ലാലേട്ടന്റെ ആയിരിക്കും.. 👍🙄👌👌
അതെ.. ആരോട് parayan..
പാട്ടിൻ്റെ ഇടക്ക് പരസ്യം വരുന്നത് അരോചകമാണ്
ഈ പാട്ടിന്റെ remake കേട്ടിട്ട് ഒരു സുഖം ഇല്ല OG is best ദാസേട്ട you are great...❤
സത്യേട്ടന്റെ ഓരോ പടവും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു.. വീണ്ടും ഒരുപാട് ചിരിപ്പിക്കുന്നു... ചിന്തിപ്പിക്കുന്നു... കണ്ണ് നനയിക്കുന്നു... ഓരോ കഥാപാത്രങ്ങളും ജീവിച്ചു അഭിനയിക്കുന്നു... വർഷങ്ങളോളം "ഒരേ റൂട്ടിൽ " ഓടിയാലും എന്നും മലയാളികൾ ഉണ്ടാവും ഇതിൽ കയറാൻ...
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ പാട്ടുകൾ അപ്ലോഡ് ചെയ്യണം plz...
പ്രവാസിയുടെ ജീവിതം വരച്ചു കാട്ടീയ പടം.മുരളി എന്ന കഥാപാത്രമായി ലാലേട്ടൻ ജീവിച്ചു കാണിച്ചു♥♥♥👍
0:49 ശ്രദ്ധിച്ചോ ജോൺസൻ മാഷുണ്ടാല്ലോ ബസിൽ
Super othri istam❤
കഴിഞ്ഞ ദിവസം നോക്കുകൂലി കൊടുക്കത്തതിന് പ്രവാസി നിക്ഷേകപനെ മർദ്ദിച്ച വാർത്ത വായിച്ചപ്പോൾ ഓർത്തതുമീ സിനിമയാണ്. ..മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ സിനിമയുടെ പ്രസക്തി😂
അന്നത്തെക്കാളും ഒക്കെ ഒരുപാട് മാറിയിട്ടുണ്ട്.
ജോൺസൺ മാഷ്-കൈതപ്രം കൂട്ടുകെട്ടിലെ മനോഹര ഗാനം🥰 എപ്പോ കേട്ടാലും ഒരു freshness തരും ല്ലേ...💯 ലാലേട്ടാ...😍
ഉച്ചയ്ക്ക് ഊണ് കഴിച്ചിരിക്കുന്ന സമയത്ത് tv യിൽ സത്യൻ അന്തിക്കാട് സിനിമയും കൂടെ ഉണ്ടെങ്കിൽ അത് വല്ലാത്തൊരു ഫീൽ ആണ് ❤
പാലക്കാടൻ. ഗ്രാമം. അന്നും. ഇന്നും.. എന്നും.. ഒരേപോലെയിരിക്കട്ടെ..
സത്യൻ അന്തിക്കാട് -ജോൺസൺ മാഷ് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. ❤
വരവേൽപ്പ്
കളിക്കളം
അർത്ഥം
മഴവിൽകാവടി
ഗോളാന്തരവർത്ത
പിൻഗാമി
ഒരാൾ മാത്രം
സമൂഹം
വീണ്ടും ചില വീട്ടുകാര്യങ്ങൾ
ഈ പാട്ടു വല്ലാത്തൊരു ഫീൽ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ എപ്പോൾ കേട്ടാലും 2024 february 15 രാത്രി 11.45
വെള്ളാരപ്പൂമലമേലെ പൊന്‍കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ...
പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
മാമ്പൂമണവും കുളിരും മാടിവിളിക്കെ
കുറുമൊഴിയുടെ കവിളിതളില്‍ കുങ്കുമമേറ്റു
കുങ്കുമമേറ്റു...
(വെള്ളാര)
നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ...
(വെള്ളാര)
----------------------------------
vellaarappoomala mele pon kinnam neetti neetti
aakaashappoomudi choodi mukilaarappattu chutti
onathaaraadi varunne...onathaaraadi varunne
poo nulli kumbaalakkumbil niranju
aalakalil paalamrithaal akidu churannu
maamboomanavum kulirum maadi vilikke
kurumozhiyude kavilithalil
kunkumamettu...kunkumamettu
(vellaara)
nanthunippaattaali paanan varumbol
paazhirulum paadalamaam kathiru kavinje
kaalikkudamanikalile keli pathinju
ariyaathoru panineerile
manju pozhinje...manju pozhinje
(vellaara)
👍
👍
👍
@@Ithenth_endi Ah niyum vanno.
@@0arjun077 oru like kittikkotte nn vechappo
ഗൾഫ് പ്രവാസികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ ♥♥
ദ്യാനിന്റെ സിനിമയിൽ പാട്ട് കേട്ടതിനു ശേഷം വന്ന ആരെങ്കിലും ഉണ്ടോ 😀 എനിക്കിപ്പോ ആണ് ആശ്വാസം ആയതു 🙏🙏
❤❤❤
സത്യൻ അന്തികാട് ലാലേട്ടൻ കൂട്ടുകെട്ടിലെ സൂപ്പർ മൂവി
ജോൺസൻ മാഷിന്റെ സംഗീതവും
ദാസേട്ടന്റെ ആലാപനവും
1000 ജിമിക്കി കമ്മലിന് (ന്യു ജൻ പാട്ട്) അര ജോൺസൺ സാർ
ഏട്ടന് എന്നും ഞങ്ങടെ ഇടനെഞ്ചിലാണ് സ്ഥാനം
Jhonson മാഷിന്റെ പാട്ടുകൾക്ക് ഒരു കഴിവുണ്ട് കേട്ട് കഴിഞ്ഞാൽ അപ്പൊthanneyang ഒഴിവാക്കാൻ കഴിയില്ല ഉള്ളിങ്ങനെ കിടക്കും
അദ്ദേഹത്തിന് പ്രണാമം
ഇപ്പോഴത്തെ പാട്ടുകൾ എല്ലാം ഇതുപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ടോ.. ഇല്ല... 90, സ് ജനിച്ച നമ്മുടെ ഓക്കേ ഒരു ഭാഗ്യം
Good song !!
AKCTA
AKCTA
Sathyan Anthikad + Lalettan Combo ❤️😍
യാ മോനെ ലാലേട്ടൻ💝🤩💞
കണ്ണൂർ ബക്കളം തീയേറ്റർ ൽ കണ്ട film.... രേവതി 💕യെ ആദ്യമായ് ഇഷ്ടപെട്ടത് അന്നാണ്
പാട്ടും കമന്റുകളും മാറി മാറി നോക്കി പലപ്പോഴും like അടിക്കാൻ മറന്നു പോകും😄
ഈ സിനിമയിലെ ഈ പാട്ട് എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് ഇതുപോലൊരു ഗാനം ഇനി മലയാളസിനിമയിൽ ഉണ്ടാകില്ല
സത്യേട്ടൻ ♥️ദാസേട്ടൻ ♥️ലാലേട്ടൻ ♥️കൈതപ്രം സർ ♥️ജോൺസൻ മാഷ്
2024 ൽ ഈ പാട്ട് കേൾക്കുന്ന എത്രപേരുണ്ട്
National award winning movie... ♥️
ക്ലൈമാക്സ് കണ്ട് സങ്കടമായി ശെരിക്കും...പഴമ യിലേക്ക് കൊണ്ടുപോയി😍 പഴയ പാലക്കാടൻ ഗ്രാമം മനസ്സിൽ സന്തോഷം നിറക്കുന്ന വരികൾ ചിത്രീകരണം😍😍
ഇത്രയും ക്ളാരിറ്റിയോടെ ഇതൊക്കെ കാണാൻ പറ്റുമെന്ന് കരുതിയില്ല.
നന്ദിയുണ്ട് 🙏🙏
അടിപൊളി സൂപ്പർ സിനിമ....
കുട്ടിക്കാലം ഓർമ്മവരുന്നു ❤️🥰💫
മനസ്സു നിറച്ച സുന്ദരഗാനം സ്വർഗീയ ഗായകന്റെ ശബ്ദത്തിൽ..എത്ര കേട്ടാലും മതിയാകില്ല... അതൊക്ക ഒരു കാലം...മലയാള സിനിമയുടെ സ്വന്തം സംവിധായകൻ സത്യൻ അന്തിക്കാട്. കാരണം സത്യേട്ടന്റെ പഴയ പടങ്ങൾ ഒരിക്കലും ഒരു നായകന്റെ കഥയല്ല, ഒരു നാടിന്റെ കഥയാണ്. മലയാളികളുടെ കൂട്ടായ്മയുടെ കഥയാണ്..
ഇന്നും കൂടി tvil കണ്ടൂ,ഇങ്ങനെ കുറെ നല്ല സിനിമകൾ,എന്നും പ്രിയപ്പെട്ടവ,ithu പോലെ ഉള്ള നല്ല സിനിമകൾ കാണുമ്പോൾ ഇന്നത്തെ ചില സിനിമകൾ ..😔
സത്യൻസാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 😍😍 ലാലേട്ടൻ 👌👌👌👌👌
മനസില്ലാ മനസോടെ ആ ഫ്ലാസ്ക് എടുത്ത് ചായ വാങ്ങാൻ പോകുന്ന സീൻ..... എന്റമ്മോ...എന്തൊരു originality 🙄🙄...8th wonder of the world ' Mohanlal '..
ജോൺസൺ മാഷ് ❤️അദ്ദേഹത്തിന്റെ ഓരോ പാട്ടും പ്രേത്യേക ഫീൽ ആണ്. കേൾക്കുന്ന ആസ്വാദകനെ കുറച്ച് സമയത്തേക്ക് മറ്റേതോ ലോകത്തേയ്ക്ക് കൊണ്ടുപോകുന്ന അപൂർവ്വ സംഗീതം. എന്നും ജോൺസൺ മാഷിന്റെ പാട്ടുകൾ മറക്കാൻ മലയാളികൾക്ക് കഴിയില്ല, മാഷിനെയും ❤️❤️❤️
😍😍❤️
love this move & song. Lal & team at their best.
പോയകാലം ഒരിക്കലും തിരിച്ചു കിട്ടില്ല കാലമേ.. നീ ഇന്ന് എത്രയോ ദൂരെ അന്ന് ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യം 😍❤️
ഒരു സമാധാനത്തിന് വേണ്ടി പലപ്പോഴും കാണുന്ന സിനിമ......
ഗൾഫ് മോട്ടോർസ് 💕💕😍
Udayon Cinemayil Mattoru bus owner Paappoyi💯💯
*മനോഹരമായ പാട്ട്❤️*
നൈറ്റ് സർവീസ് ബസിൽ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ എന്റെ സാറേ
00:49 johnson master (cream color shirt)
nte lalettane enth bahangiyaa 😍😍😍
Eppol Tv yil vannalum irunn kaanum VARAVELPU ♥️
കളിക്കളത്തിലെ ജോൺസൺ മാഷിന്റെ പാട്ടുകൾ കൂടി ഇട് സൈന!!
ആകാശഗോപുരം.. ❤
പൂത്താലം വലംകയ്യിലേന്തി.. ❤
Johnson master! 😘❤️❤️❤️❤️❤️
0:49 ജോൺസൺ മാഷ് ആണോ??
0.49 .. Johnson mash
@@arjunvkm correct broo johnson masha oru minnayam pole kanam
True
Yes...
Yes
സത്യൻ അന്തിക്കട് പടങ്ങൾ എപ്പോളും നല്ല മെസ്സേജ് തരുന്ന ഫിലിമുകൾ
പ്രത്യേക ഫീൽ... നാടൻ നന്മകൾ നിറഞ്ഞുനിൽക്കുന്ന പാട്ട്
ലാലേട്ടന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട സിനിമ 😍
Johnson master ❤️❤️❤️ lalettan at 03:13 to 03:20, such a brilliant act 🙂
മോഹൻലാലിൻറെ അപൂർവംചില ഇഷ്ട്ട ചിത്രങ്ങളിൽ ഒന്ന്
😊😌😌😌😌😌😌😌😌😌
Mohanlal - satyan anthikad COMBO
🔥🔥🔥🔥😍😍😍😍😍😍
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സിനിമയും ഇതിലെ പാട്ടുകളും. ഈ കഥ ഇതിന്റെ തിരക്കഥാകൃത്ത് ആയ ശ്രീനിവാസൻ sirnte അച്ഛന്റെ ജീവിതത്തിൽ ഉണ്ടായതാണ് എന്ന് എവിടെയോ വായിച്ചിരുന്നു.
'നദികളിൽ സുന്ദരി യമുന'യിലെ remix കേട്ടപ്പോ original കേൾക്കാൻ തോന്നി.... 😊
ട്രേഡ് യൂണിയൻ പ്രശ്നം മാത്രം അല്ല മറിച് അല്പം കാശ് മായി ഗജ്‌ൾഫിൽ നിന്ന് പണ്ട് വരുന്ന മലയാളിയുട പൊങ്ങച്ചം കൂടി ഇ പടത്തിൽ വരച്ച കാട്ടുന്നു
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സത്യൻ അന്തിക്കാട് പടം ❤❤
Ithoke kellkumbol pazhaya kaalam vallathe miss chyyunnuu
വരവേൽപ്പ് ക്ലൈമാക്സ് സീൻ ആണ് ഏറെ വേദനിപ്പിക്കുക.....
Nalla song
പണ്ടത്തെ മലയാളികളുടെ സിമ്പിൾ & ബ്യുട്ടിഫുൾ ലൈഫ്. അത് ഈ പാട്ടിൽ കാണാം.
Nost song
ഈ പടമൊന്നും കാണാതെയാണ് ആ മോയന്ത് sowbin മറ്റേ പടത്തിൽ ട്രോളിയത്
Azhimathirasthreeyathil mungipoya ഒരു മുതലാളി 😍
சத்யன் anthikkaadu 🌹❤️🌹
Saina is great karanam a sound quality and picture quality amazing.
Oru rekshayimilla thanks a lot saina.
1:02 ഇന്നസെന്റ് ചേട്ടന്റെ മാസ് ഡ്രൈവിംഗ്.
0:49 Johnson Master ❤
Wow super ❤️❤️❤️
2025.............അങ്ങനെ പോട്ടെ...... ഇനിയും 🙏🌹
His smile was sooo satisfying in this song 🤗
Fav❤️🎵
ദാസേട്ടന്റെ അനുഗ്രഹീത ശബ്ദം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മലയാളി മറക്കാത്ത ഒരു ബസ് 'ഗൾഫ് മോട്ടോർസ് '
My Favourite Song
3:12 മോഹൻലാൽ 😂😂😂😂
Cuteness overloaded അന്നൊക്കെ ഒരു കടി കൊടുക്കാൻ തോന്നുന്ന ഇഷ്ടം ആയിരുന്നു ആ മനസ്നോട്😍
Enikum 3 .12 ishtamsyi
ഇന്നസെന്റ് ചേട്ടൻ അല്ലാതെ ആ ഡ്രൈവർ റോൾ ആര് ചെയ്യാൻ ❤️
0:49 frame il Johnson master❤
Yes
2024 vertion കണ്ട് വന്നവരുണ്ടോ 😊
Pls upload maambulli kavil from katha parayumbol....... ✌️🤗🤗🤗