മനോഹരമായ ഒരു മലയാള സിനിമ മമ്മുക്ക ഉജ്ജ്വലമായി അഭിനയിച്ചു ഹാസ്യരംഗത്തിൽ പോലും അദ്ദേഹം വളരെ നന്നായി ശ്രീധരൻ എന്ന പേരു മാത്രം വേണ്ടായിരുന്നു നായിക നീ ന കുറുപ്പിനു പകരം മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ കുറെ കൂടി മികച്ചതാകുമായിരുന്നു ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് ഗാനങ്ങളും സ്റ്റണ്ടും ഇല്ലാത്തതും കുറവു തന്നെ സുരേഷ് ഗോപി നന്നായി. ശ്രീ സത്യൻ അന്തിക്കാടിന് അഭിനന്ദനങ്ങൾ 12.6.24 ൽ കണ്ടു
പകൽ മുഴുവൻ നന്നായി അധ്വാനിക്കുക... വൈകുന്നേരം volleyball കളിക്കുക.. കുളിച് ചായ കുടിച്ചു സന്ധ്യക്ക് ക്ലബ്ബിൽ പോയി ഇരുന്നു കുട്ടൂകാരുമായി സലപിക്കുക... എത്ര മനോഹരം ആണ് 80's
@@Johnsbwoy തീർച്ചയായും. പ്രത്യേകിച്ച് കോമടി കലർന്ന ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ. ലാലിനും ജഗതിക്കും സംവിധായകൻ പറയുന്നതിനപ്പുറം തങ്ങളുടേതായ ചില മസാലകൾ കൂടി ചേർത്തഭിനയിക്കാനുള്ള കഴിവുണ്ട്.
നമ്മളെ ആരെങ്കിലും സ്നേഹത്തോടെ പെരുമാറുമ്പോൾ തിരിച്ചും മര്യാദയോടെ പെരുമാറി എന്ന് വെച്ച് ഒന്നും പൊട്ടി ചാടില്ല. ഈ പെണ്ണിനോട് ആ വീട്ടിലുള്ള എല്ലാവരും നല്ല സ്നേഹത്തോടെ ആണ് പെരുമാറുന്നത്.. അവൾക്ക് പ്രേമ ന്യായിരശ്യം ആണെങ്കിൽ ഇവരോട് കാണിക്ക ണ്ട കാര്യം ഉണ്ടോ...😏🤮
@@Beegamsulthana ശരിയാണ് മോഹൻലാൽ ശ്രീധരന്റെ ലുക്ക് കിട്ടും, ന്തോ മമ്മൂട്ടി ഈ നടിയായിട്ട് ചേർച്ച പോര, മോഹൻലാൽ കറക്റ്റ് ആയിരിക്കും, പക്ഷെ മമ്മൂട്ടിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ഇതിൽ Naturalist ❤️
ഞങ്ങൾ അസ്വസ്ഥരാണ് എന്ന ഒറ്റ ഡയലോഗ് കാരണം ഈ പടം കണ്ട ഞാൻ 😊
ഞാനും 😂
Same here 😂
ഞാനും
ഇതിൽ ശ്രീനിവാസനെ കാണിക്കുമ്പോൾ ഉള്ള BGM kidu ആയിട്ടുണ്ട്❤😅.
പടം ഒരു ക്ലൈമാക്സ് ഇല്ലാത്ത പോലെ പെട്ടന്ന് തീർന്ന് പോയത് പോലെ ഒരു ഫീൽ
നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം.. മമ്മൂക്ക വേറെ ലെവൽ... ഈ സിനിമ പരാജയമോ വിജയമോ❤❤2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ..
ശരിയാണ് 🥰
തിയേറ്ററിൽ പരാജയം ആയിരുന്നു പക്ഷെ എനിക്ക് ഇഷ്ടം ആണ്
S
ഉണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പടം
ഞാനൊരു ന്യൂജന പക്ഷേ എനിക്ക് പഴയ പടങ്ങളോടാണ് കൂടുതൽ ഇഷ്ടം ❤
മനോഹരമായ ഒരു മലയാള സിനിമ മമ്മുക്ക ഉജ്ജ്വലമായി അഭിനയിച്ചു ഹാസ്യരംഗത്തിൽ പോലും അദ്ദേഹം വളരെ നന്നായി ശ്രീധരൻ എന്ന പേരു മാത്രം വേണ്ടായിരുന്നു നായിക നീ ന കുറുപ്പിനു പകരം മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ കുറെ കൂടി മികച്ചതാകുമായിരുന്നു ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് ഗാനങ്ങളും സ്റ്റണ്ടും ഇല്ലാത്തതും കുറവു തന്നെ സുരേഷ് ഗോപി നന്നായി. ശ്രീ സത്യൻ അന്തിക്കാടിന് അഭിനന്ദനങ്ങൾ 12.6.24 ൽ കണ്ടു
17 : 51 ഞങ്ങൾ അസ്വസ്ഥരാണ്... 🤣🤣🤣
പകൽ മുഴുവൻ നന്നായി അധ്വാനിക്കുക... വൈകുന്നേരം volleyball കളിക്കുക.. കുളിച് ചായ കുടിച്ചു സന്ധ്യക്ക് ക്ലബ്ബിൽ പോയി ഇരുന്നു കുട്ടൂകാരുമായി സലപിക്കുക... എത്ര മനോഹരം ആണ് 80's
80 vasantham😂😂😂
@Abbhiiiiii 100% 😀
27:10 ഇതേ സ്ഥലം തന്നെയല്ലേ മോഹൻലാലിന്റെ "ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്" സിനിമയിലും ഉള്ളത്?
ഇത്തരം കഥാപാത്രങ്ങൾ കുറച്ചു കൂടി അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പറ്റുന്നത് മോഹൻലാലിനാണ്. മമ്മൂട്ടിയും ok
ആണോ ok
@@Johnsbwoy തീർച്ചയായും. പ്രത്യേകിച്ച് കോമടി കലർന്ന ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ. ലാലിനും ജഗതിക്കും സംവിധായകൻ പറയുന്നതിനപ്പുറം തങ്ങളുടേതായ ചില മസാലകൾ കൂടി ചേർത്തഭിനയിക്കാനുള്ള കഴിവുണ്ട്.
@@anooprna6435ശ്രീനിവാസൻ മമ്മുട്ടിയുടെ റോൾ കൂടുതൽ നന്നാകും...
Mahanlaal nalla esy aayi cheyum
Ath pole thanne aan charitram vesham mohanlaainekalum mammootyk nannayi cherum
Ithill Ntha full Lalettan fans Sheda ikka ithill nanayitt und pine Ntha
ആ കാലഘട്ടം നോക്കൂ ഒരുപാട് മിസ്സ് ചെയ്യുന്നു
മോഹൻലാൽ anggil perfect akumayirunnu😍😍
Mammootty entha kuyappam para
Athe
But ee sreedharan enna character mamooty cheythale crct aavu...
Ath marakkar ath pole thanne alle
Full Lalettan fans annallooo enthado ith
Clarity പോര ഇതിനേക്കാൾ Clear-ൽ We Channel-ൽ വരാറുണ്ട്!
മമ്മൂട്ടിയെക്കാൾ എത്ര ലുക്ക് and ഗ്ലാമർ സുരേഷ് ഗോപി 🔥❤️
നീ കണ്ണുകൊണ്ട് നോക്കിയത്പൊട്ടാ 😂😂😂😂😂ഷിറ്റ് എവിടെ കിടക്കുന്നു
Megastar ❤ എവിടെ കിടക്കുന്നു❤
എന്റെ ജിജിയെ കൊന്ന ഇന്ത്യയെ ഞാനിന്ന് വെറുക്കുന്നു 😝😝😝... ശ്രീനിവാസൻ 🔥🔥
Naloruuuu cinemaaaa❤
Sreenivasan entry
Mammootty ❤🔥
Suresh gopi sound🥲
53:07 idh sreenivasan ahn dub akye ketta aryam😂😂
Adipoli cinema
മമ്മൂട്ടിക്ക് മാത്രമേ ഇതൊക്കെ പറ്റൂ 🤞
23-06-2024 കണ്ടു കൊള്ളാം 😊
Megastar അടിപൊളി 👍🔥🔥🔥🔥🔥🔥👍
ഒരു നല്ല മൂവി 👍
ഈ സിനിമയുടെ ലൊക്കേഷൻ മൊത്തം കോഴിക്കോടാണ് ചിത്രീകരിച്ചത്
Appo ooty yo
ലൊക്കേഷൻ വീട് നന്നായിട്ടുണ്ട്. ഇപ്പോഴും ഉണ്ടോ ഈ വീട്.
Tv shoppile sales man sound.. Sreenivasan
1:07:20 ശ്രീധരേട്ടനൊരു ഇര പോരാട്ടോ മാമുകോയ 😂😂😂
നമ്മളെ ആരെങ്കിലും സ്നേഹത്തോടെ പെരുമാറുമ്പോൾ തിരിച്ചും മര്യാദയോടെ പെരുമാറി എന്ന് വെച്ച് ഒന്നും പൊട്ടി ചാടില്ല.
ഈ പെണ്ണിനോട് ആ വീട്ടിലുള്ള എല്ലാവരും നല്ല സ്നേഹത്തോടെ ആണ് പെരുമാറുന്നത്..
അവൾക്ക് പ്രേമ ന്യായിരശ്യം ആണെങ്കിൽ ഇവരോട് കാണിക്ക ണ്ട കാര്യം ഉണ്ടോ...😏🤮
Correct.
അത് ഓരോരുത്തരുടെ സംസ്കാരം ആണ്.
മറ്റുള്ളവർ വിചാരിച്ചാൽ മാറ്റാൻ പറ്റില്ല.
അവരോട്ട് വിചാരിക്കേം ഇല്ല 🤦🏻♀️.
നമുക്ക് ചുറ്റും ഉണ്ടല്ലോ അങ്ങനെ കുറെ എണ്ണം 😡
Aarum athrs valya punyalan onuvalla, avan avante karyam nokki jeevikuka
57:03 😊bgm + Mamooka😊
@1:37:37 omg Suresh ഗോപി character പ്രായപൂർത്തി ആവാത്ത സ്കൂൾ കുട്ടിയെ ആണോ പ്രേമിക്കുന്നത്
Kadha alle mashe
Aswathy:shreedharettan adh ariyanam njan lesbian aan 😂😂
Serikkum aano ee cinemayil
@@HappyBabyOctopus-qu6mfNoo,,frustration ,due to love failure.
😂😂😂😂😂
ഇതുപോലെ ഉള്ള വേറെ സിനിമകൾ suggest ചെയ്യാമോ
07 SEP 2024 12:23AM
09 Sep 2024 11:42 PM 😂
@@aileenbaebee movie engane und?
13 SEPTEMBER
അത് ആ കുട്ടിയുടെ ക്യാരറ്റർ ക്കണ് ആ കുട്ടിക്ക് കൊടുത്ത ക്യാരറ്റർ അല്ലെ അതിന് അടിനയിക്കാൻ പറ്റു കഷ്ടം ഈ ലോകത്ത് ഒന്നും അല്ലെ
😊enthaa padam ee film okke annu flop ayirunnenu I can't imagine mammootem sukumarim amma mon chemistry okke😊🔥
Who dubbed for suresh gopi 😮
Shankar inte sound pole thonunnund..
1:19:19😂
1:31:32😢
Puthiya thalamura chinthikuna thalamura 😂😂😂 parishapaper um make idalum nirthiyittu iq nokatte,,,iq voooo😂❤❤❤
🤣 53:15 Mammukoya ath point.
👍
Lalettanu vendi ezhuthiya polulla oru character
Ind😊 2024
Break babu
Neena kurupp horrible acting
Character അങ്ങനെ അല്ലെ. അതാവും. പക്ഷേ ഹെയർസ്റ്റൈൽ നന്നാക്കാമായിരുന്നു.
Good filim
നീന കുറിപ്പ്
Ettai ikka
Mamooka poraa ithil
27/06/2024
Mohanlal or jayaram cheythirunnel ithilum better aayene comedy okke.. veruthe alla ith flop aayath
ആത്മ സൗന്ദര്യമാണ് നീ
ഈ ഫിലിം..ലാലേട്ടൻ അഭിനയിക്കേണ്ട പടം ആയിരുന്നു.... എന്ന് തോന്നുന്നും..... മമ്മൂക്ക പോരാ
Lalettan fan Annu alleee
@@LekshmiVishnu-h3u അല്ല മമ്മൂക്ക ഫാൻ ആണ്
@@Beegamsulthana ശരിയാണ് മോഹൻലാൽ ശ്രീധരന്റെ ലുക്ക് കിട്ടും, ന്തോ മമ്മൂട്ടി ഈ നടിയായിട്ട് ചേർച്ച പോര, മോഹൻലാൽ കറക്റ്റ് ആയിരിക്കും, പക്ഷെ മമ്മൂട്ടിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ഇതിൽ Naturalist ❤️
എനിക്ക് മമ്മൂട്ടിയെ ഇഷ്ടം ഇതിൽ... Perfect ആണ്...!!
@@Opal-x2vpenn ayitt chercha padilla. Athanallo katha
1:19:37 😂😂😂