ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

THRIKKETA NAKSHATRAM JEEVITHA VIJAYAM ENGANE MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2022
  • THRIKKETA NAKSHATRAM JEEVITHA VIJAYAM ENGANE MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

ความคิดเห็น • 80

  • @shamiramoidhu5728
    @shamiramoidhu5728 ปีที่แล้ว +65

    പൊങ്ങച്ചം , വാശി, അഹങ്കാരം ഇത്തൊന്നും ഇല്ല. ഇതൊക്കെ ഉണ്ട് എന്ന് മറ്റുള്ളവർക്ക് തോന്നിയിട്ടുm അതൊന്നും ഒട്ടും കാണിക്കാതെ ജീവിയക്കുന്നതാണ് ഞങ്ങളുടെ ജീവിത പരാജയ.

  • @murukanpl7688
    @murukanpl7688 8 หลายเดือนก่อน +3

    ശരിയാണ്, മനക്കട്ടിയില്ല പെട്ടെന്നു കോപവും സങ്കടവും വരും, സുഹൃത്തുക്കളെ കാൾ കൂടുതൽ ശ८തുക്കളാണ്

  • @sinipunnappathickal8036
    @sinipunnappathickal8036 ปีที่แล้ว +13

    എത്ര സത്യം ഓരോ കാര്യങ്ങളും. 👍🙏🏻

  • @psunitha7031
    @psunitha7031 ปีที่แล้ว +13

    ""**ഇത് എല്ലാം എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്...!! **""😍😍😍😄😄😄

  • @user-dn3yg2ej4y
    @user-dn3yg2ej4y 8 หลายเดือนก่อน +1

    എല്ലാം ശരി.. നല്ല ഉപദേശം... മോട്ടിവേഷണൽ words 🙏🙏🙏

  • @harivlogs8551
    @harivlogs8551 10 วันที่ผ่านมา

    പറഞ്ഞത് അത്രയും സത്യം

  • @madanptr2129
    @madanptr2129 8 หลายเดือนก่อน +1

    മുൻകോപം വളരെ correct. എല്ലാം 100% ok. എന്റെ ജീവിതം എല്ലാം പറഞ്ഞ പോലെയാണ്.

  • @natureplanet9085
    @natureplanet9085 6 หลายเดือนก่อน

    Sathyam sir,.ellam valare sathyam annu... Sir u r so perfect person to tell the astro... Everything truth

  • @akhilprasad4177
    @akhilprasad4177 ปีที่แล้ว +8

    Munkopam ullathukondanu chila sarppangale akatti nirthan sadhikkunnath

  • @balakrishnankp3176
    @balakrishnankp3176 ปีที่แล้ว +3

    Super Reading. Correct points telling.
    100% Correct and true points.

  • @user-tr4fp8ow1o
    @user-tr4fp8ow1o ปีที่แล้ว +4

    വളരെ പരമാർത്ഥം

  • @geethasukumar7262
    @geethasukumar7262 12 วันที่ผ่านมา

    Thank you sir🙏🙏

  • @kuriakosek7512
    @kuriakosek7512 3 หลายเดือนก่อน

    പറയുന്നത് സത്യമാണ്, നന്ദി പറയുന്നു

  • @omanakumar2447
    @omanakumar2447 หลายเดือนก่อน

    വളരെ സത്യം 🙏🏻🙏🏻

  • @sheelapillai5007
    @sheelapillai5007 5 หลายเดือนก่อน

    ഭയങ്കര ശെരിയാണ് 🙏🙏🙏

  • @deepaprasad3743
    @deepaprasad3743 7 หลายเดือนก่อน +2

    100% സത്യം അല്ല 109% സത്യം തന്നെ 👌👌👌

  • @kanchanab36
    @kanchanab36 2 หลายเดือนก่อน

    Ellam. Very. Correct anu

  • @user-bj3by7jb9c
    @user-bj3by7jb9c 5 หลายเดือนก่อน

    Valre nanniyundu

  • @sandhyarajeev2804
    @sandhyarajeev2804 5 หลายเดือนก่อน

    വളരെ നന്ദി🙏

  • @ajilasunil8929
    @ajilasunil8929 ปีที่แล้ว +2

    Ente makalude karyam vechu nokiyan 100/ correct anu

  • @gowrik.p8163
    @gowrik.p8163 ปีที่แล้ว +3

    Thank You Thirumeni 🙏🙏🙏

  • @suseelkumaras5852
    @suseelkumaras5852 4 หลายเดือนก่อน

    ഞാൻ 61 വയസ് ഉള്ള ഒരു തൃകേട്ട നക്ഷത്രം ആണ് ഇതിൽ പറഞ്ഞ് എല്ലാം എന്റെ ജീവിതത്തിൽ ശരി തന്നെയാണ് മറ്റുള്ളവർ പറഞ്ഞതിൽ എന്തോ എന്നെയും എന്റെ ജീവിതത്തേയും ഇത് ആകർഷിച്ചു എന്ന് ഭാഗ്യദേവത

  • @meenapt9254
    @meenapt9254 3 หลายเดือนก่อน

    Meena thriketta 100%sathyam

  • @user-bj3by7jb9c
    @user-bj3by7jb9c 5 หลายเดือนก่อน

    Nallavakukal❤

  • @Anilkumar-tb7sl
    @Anilkumar-tb7sl ปีที่แล้ว +1

    സത്യം

  • @krishnankrishnan691
    @krishnankrishnan691 6 หลายเดือนก่อน

    എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് 100%ശരിയാണ് താങ്ക്സ് വിവാഹ കാര്യത്തിൽ പറഞ്ഞത് മാത്രം ശരിയല്ല ബാക്കിയെല്ലാം ശരിയാണ്

  • @user-yr3pw4pi5x
    @user-yr3pw4pi5x 11 หลายเดือนก่อน +1

    100 Shadhamanavum correct ahnn

  • @akhilprasad4177
    @akhilprasad4177 ปีที่แล้ว +4

    Mattullavarude asooya avarude prashnamanu.

  • @Rajasree-hl1hu
    @Rajasree-hl1hu ปีที่แล้ว

    100% sathyam

  • @couplegoals9863
    @couplegoals9863 ปีที่แล้ว +1

    Njan ithrayum kalam thriketta nakshathilayirunnu vazhipadukal kazhichath. Ennal korach divasm munne jyothishante aduth poyappo ente nakshathrm anizhm aanenn paranju.ithrayum kalam thrikettayanenn karuthitt ippo athalla ennariyumo ulkkollan pattunnilla

  • @Myworld-cz3qk
    @Myworld-cz3qk 7 หลายเดือนก่อน

    എന്റെ ജീവിതം ആണല്ലോ ഇതെല്ലാം എങ്ങനെ അറിയുന്നു ❤️🥰🥰🥰🥰

  • @ameesha1753
    @ameesha1753 ปีที่แล้ว +9

    100%truth💖

  • @indirak8897
    @indirak8897 9 หลายเดือนก่อน

    എനെര mother in law തൃക്കേട്ടയാണ്,ഞാനെന്ന ഭാവം ഉണ്ട്,ജാഡയുഅംഉണ്ട്,അവരേകൊണ്ട് ആര്‍ക്കും ഒരു സഹായവും കിട്ടില്ല,സ്വന്തം കായ്യം സിന്ദാബാദ്,ഇത് എനരെ അനുഭവം ആണ്,ഇപ്പോൾ ജീവിതം ഒരു വഴിയായി,ബന്ധുക്കള് ആണ് സര്‍വ്വവും,എടുത്ത് ചാട്ടം കുടുതല്,

  • @AMBILISCREATIVEVLOG
    @AMBILISCREATIVEVLOG หลายเดือนก่อน

  • @yadeeshkundamkuzhy9280
    @yadeeshkundamkuzhy9280 ปีที่แล้ว +2

    പറഞ്ഞതെല്ലാം ശരി തന്നെ

  • @user-kdboys.
    @user-kdboys. ปีที่แล้ว

    Correct ❤❤

  • @kksnair6841
    @kksnair6841 ปีที่แล้ว

    Very correct 🙏🏻

  • @anilatheef9687
    @anilatheef9687 4 หลายเดือนก่อน

    100% correct😅

  • @shamiramoidhu5728
    @shamiramoidhu5728 ปีที่แล้ว +4

    കേട്ടിട്ട് പേടിയാകുന്നു😝😝

  • @sreekantannair3489
    @sreekantannair3489 ปีที่แล้ว +5

    തൃക്കേട്ട നക്ഷത്രക്കാരെ അവഗണിക്കരുത്

  • @reejavidyasagar3832
    @reejavidyasagar3832 ปีที่แล้ว +5

    Like, subscribe ഒക്കെ ചെയ്തു. Sir, സത്യം പറയണം താങ്കൾ തൃക്കേട്ടയാണോ? അല്ലെങ്കിൽ ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിയും!? ഈശ്വരാ..... എന്റെ മനസ്സിനെയും ജീവിതത്തെയും പൂർണമായി മനസ്സിലാക്കുന്ന ഒരു നല്ല സുഹൃത്തിനെ കിട്ടിയത് പോലെ തോന്നി. എന്നെ മനസ്സിലാക്കുന്ന ഒരു ബന്ധുവോ സുഹൃത്തോ മക്കളോ ഭർത്താവോ പോലും ഇല്ല. അവർക്കൊക്കെയും എന്നെ കുറച്ചൊക്കെ മാത്രമേ മനസ്സിലാക്കാനാകൂ. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള എന്റെ ആഗ്രഹം പോലും sir താങ്കൾ കണ്ടെത്തി. 50 മിനിറ്റിലേറെയുള്ള താങ്കളുടെ video ഒറ്റയിരിപ്പിൽ കേട്ട് തീർത്തു. ചിലപ്പോൾ കണ്ണ് നിറഞ്ഞു സ്വന്തം നിലനിൽപ്പ് പോലും നോക്കാതെ സഹായം ചോദിച്ചു വാങ്ങിയവർ മാനസികമായി അപമാനിക്കുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ. അങ്ങനിങ്ങനെയൊന്നും തൃക്കേട്ടക്കാർ ആരെയും അംഗീകരിക്കില്ലെന്നറിയാല്ലോ? പക്ഷേ താങ്കളെ ഞാൻ 100% സമ്മതിച്ചു തന്നിരിക്കുന്നു 👍👍🙏🙏

  • @user-bj3by7jb9c
    @user-bj3by7jb9c 5 หลายเดือนก่อน

    Ee arivukal ente jeevithathil mattangal konduvarum

  • @rakeshkanady330
    @rakeshkanady330 ปีที่แล้ว

    👍exactly

  • @kuriakosek7512
    @kuriakosek7512 3 หลายเดือนก่อน

    ഇപ്പോൾ 70 വയസ്

  • @bindutv4847
    @bindutv4847 ปีที่แล้ว

    🙏

  • @abhi-me7zq
    @abhi-me7zq ปีที่แล้ว

    👍

  • @reejavidyasagar3832
    @reejavidyasagar3832 8 หลายเดือนก่อน

    100% correct 🙏🙏🙏🙏🙏

  • @sreekumarkrishnannair92
    @sreekumarkrishnannair92 3 หลายเดือนก่อน

    തൃക്കേട്ടയെ പറ്റി മഹാ പണ്ഡിതൻ മാർ എഴുതി വച്ചിട്ടുള്ള കാര്യങ്ങൾ നോക്കി വായിച്ചു കൈയ്യടി നേടുന്നവർ കൂടി കൂടി വരുന്നു.

    • @user-ve8su4ps4p
      @user-ve8su4ps4p 7 วันที่ผ่านมา

      അതാണ് സത്യം

  • @RadhaDevi-jn1mu
    @RadhaDevi-jn1mu 6 หลายเดือนก่อน

    എല്ലാ൦ സത്യ൦

  • @DurgadasKallumadathil
    @DurgadasKallumadathil 5 หลายเดือนก่อน

    Durgadas,.thukketà
    ,priyànkà,,തുക്കെട്ട.

  • @SreelakshmiSaji-cm3fv
    @SreelakshmiSaji-cm3fv 8 หลายเดือนก่อน

    Jeevithathil thadasanjal undakunnu 😢

  • @rashisubu
    @rashisubu ปีที่แล้ว +3

    15/4/1990,8.10am,star thrikketa. enik ee varsham job labikkumo

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว

    Nakshathra maram..Veettiyalla..Maram ...Vetti yanu...Randum randanu...Veetty...Rosewood

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr ปีที่แล้ว +1

    കാവ്യ തൃക്കേട്ട 🙏🏻🙏🏻

    • @Kannan-f7r
      @Kannan-f7r 6 หลายเดือนก่อน

      ♥️

  • @meenapt9254
    @meenapt9254 3 หลายเดือนก่อน

    സത്യം