ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എന്നെ സപ്പോർട്ട് ചെയ്യുന്നത് മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് ക്യാമ്പയിൻ ആകരുത്; Asif Ali

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 'പിന്തുണയ്ക്ക് നന്ദി ,ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്' ;ആസിഫ് അലി | Asif Ali

ความคิดเห็น • 28

  • @antoinegriezmann4147
    @antoinegriezmann4147 หลายเดือนก่อน +52

    ആസിഫ് അലിയെ ലൈം ലൈറ്റിൽ എത്തിച്ച പൊട്ടന് നന്ദി❤❤

    • @ammu78216
      @ammu78216 หลายเดือนก่อน +1

      😂😂

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm หลายเดือนก่อน +1

      😂😂😂😂😂😂😂😂

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm หลายเดือนก่อน +1

      പൊട്ടനല്ല മരവാഴയാ😂😂😂😂

  • @മോനേ..ടിനി
    @മോനേ..ടിനി หลายเดือนก่อน +31

    നമ്മളിഷ്ട്ടപെടുന്ന ഒരാളെ മറ്റൊരാൾ നോവിച്ചാൽ... അത് സഹിക്കാൻ പറ്റില്ല..... വെല്യ ഫാൻ ഒന്നുമല്ല... എന്നാലും ആസിഫിനെ വെല്യ ഇഷ്ട്ട ❤️❤️

    • @meghastarmeghstar5724
      @meghastarmeghstar5724 หลายเดือนก่อน +1

      Laluniyekal nalla nadan aanu laluni ippo padakam basheer

  • @akashgeorge_005
    @akashgeorge_005 หลายเดือนก่อน +8

    ഒറ്റക്ക് വന്നവനാടാ. ഒറ്റക്ക് വന്നവനെ കളിയാക്കുന്നോ? 🔥🔥

  • @SafwanSN
    @SafwanSN หลายเดือนก่อน +16

    😰പനി പിടിച്ച ആസിഫ് ... 👹ശനി പിടിച്ച രമേശ്.... ആസിഫ് ഉയിര് 🤩🤩🤩

  • @sahadsahad673
    @sahadsahad673 หลายเดือนก่อน

    ഇതുകൊണ്ട് കുറുപ്പ് ഒരുപാട് ആളുകൾക്ക് ഉപകാരം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടും. ഒരുപാട് ആളുകൾ നന്നാവാൻ കാരണമായി.
    അഹങ്കാരികളായ സെലിബ്രിറ്റികൾ. വിളയാടുന്ന കാലമാണ്.
    അവർക്ക് ഇത് നല്ലൊരു പാഠമാണ്.
    അതുകൊണ്ടുതന്നെ അവർ ഇത് കണ്ട് അവരുടെ സ്വഭാവം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം.
    ഒരു തെറ്റു പറ്റിയാൽ ജനങ്ങളുടെ മുൻപിൽ കേരളത്തിൻറെ ജനങ്ങളുടെ മുൻപിൽ വെറും. ചാണകത്തിന് വിലപോലും കിട്ടില്ല എന്ന്. മനസ്സിലാക്കി കഴിഞ്ഞു.
    അതുകൊണ്ടുതന്നെ സെലിബ്രിറ്റികളുടെ അഹങ്കാര.. ഇല്ലാതാyi

  • @tranquiloofficial24
    @tranquiloofficial24 หลายเดือนก่อน +7

    Nadan aayal ingne venam. My favourite actors Asif Ali, Fahadh Faasil

  • @jayarajsajitha2701
    @jayarajsajitha2701 หลายเดือนก่อน +9

    അസിഫ് അലിക്ക് ഉള്ള വിവരം മാധ്യമങ്ങൾക്കും സിനിമാക്കാർക്കും ഇല്ലല്ലോ😂😂😂

  • @Kamukan66
    @Kamukan66 หลายเดือนก่อน +14

    Asif chiri❤️

  • @amiramir996
    @amiramir996 หลายเดือนก่อน +7

    ഇവർക്ക് 1 ആഴ്ച്ചക്കുള്ളത് കിട്ടി (Media)...

  • @user-jz3si7cr5p
    @user-jz3si7cr5p หลายเดือนก่อน +9

    Asif ikka🔥

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug หลายเดือนก่อน +3

    Aattavum nalloru manushyan asifali ❤❤❤

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 หลายเดือนก่อน +5

    Asif ❤

  • @ahammedirfan7354
    @ahammedirfan7354 หลายเดือนก่อน +1

    ഈ പടം +ve ആണെങ്കിൽ ഇതൊന്ന് കത്തും 😄ആസിഫ് പോലും ഞെട്ടി കാണും ഇത്ര വലിയ ജന കൂട്ടതെ കണ്ടപ്പോൾ 😍

  • @Ambadi1
    @Ambadi1 หลายเดือนก่อน +5

    Asif ikka ❤

  • @safvan9247
    @safvan9247 หลายเดือนก่อน +4

    Maturity ❤

  • @user-dy6qe6rz2p
    @user-dy6qe6rz2p หลายเดือนก่อน +1

    He is a gem ❤

  • @universalmannah669
    @universalmannah669 หลายเดือนก่อน +10

    രമേശ്നു ആസിഫ് നന്ദി പറയുന്നു ഹായ്പ്പു ഉണ്ടാക്കി തന്നതിന് 😂😂

  • @rahuldev1430
    @rahuldev1430 หลายเดือนก่อน

    Asif ❤️❤️

  • @fazalurahmana5861
    @fazalurahmana5861 หลายเดือนก่อน +2

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn หลายเดือนก่อน

    ഉണ്ണിയെ ❤❤❤ഇഷ്ടം 😂

  • @jithinjose8065
    @jithinjose8065 หลายเดือนก่อน +4

    Wtf bruh! Acrually whats the f is happening here.!

  • @user-et9vw6bu4k
    @user-et9vw6bu4k หลายเดือนก่อน +3

    ആസിഫ് അലിക്ക് 💕❤️💕💕❤️❤️❤️❤️💕❤️❤️❤️
    രമേശ്‌ ചെറ്റയെ കണ്ടാൽ അടിക്കും അത് ഉറപ്പ്

    • @Reshmi09
      @Reshmi09 หลายเดือนก่อน

      നല്ല തിരുമാനം😂😂

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm หลายเดือนก่อน