20 minute record chethu kazhinjal stop cheythu randamathu record cheythal mathiyo.Atho total ayittu 20 minute mathramano a memmory cardil record cheyyan pattunnathu ennano..
നല്ല വെളിച്ചെമുള്ള ഒരിടത്തു ഇരുന്ന് പാടുകയാണെങ്കിൽ ഈ ക്യാമറയിൽ സെറ്റിംഗ്സ് എങ്ങനെ ചെയ്യാം? അതുപോലെ നടന്നു സംസാരിക്കുകയാണെങ്കിൽ എങ്ങനെ സെറ്റ് ചെയ്യണം? യൂട്യൂബ് upload ചെയ്യുവാൻ വേണ്ടിയാണ്. അപ്പോൾ ഏതു ക്വാളിറ്റിയിൽ എടുക്കണം. ഒന്ന് പറഞ്ഞു തരാവോ 🙏🏻
ബ്രോ ഈ dslr കാമറ ഇനി എടുക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എനിക്ക് d5600 ഇഷ്ട്ടപെട്ടതാണ് എടുക്കണം എന്ന് കരുതി പക്ഷെ കൂട്ടുകാരൻ ഒരുത്തൻ വന്നു എന്നെ പറഞ്ഞു മാറ്റി mirrorless കാമറ എടുക്കാൻ ഞാൻ എന്ത് ചെയ്ട്ട് ബ്രോ 🤦🏻♂️🤦🏻♂️dslr ആയാലും mirrorless ആയാലും ക്ലാരിറ്റിയിൽ ഒന്നും വിത്യാസം ഇല്ലല്ലോ രണ്ടും ഒരുപോലെ അല്ലേ എനിക്ക് വീഡിയോ എടുക്കാൻ താല്പര്യം ഇല്ല ഇപ്പൊ ഇറങ്ങുന്ന എല്ലാ mirrerless ക്യാമറയും വ്ലോഗിങ് ചെയ്യാനും വീഡിയോ എടുക്കാനും വേണ്ടി ആണ്...... ഈ 2023 ൽ ഞാൻ nikkon 5600 എടുക്കുന്നത് കൊണ്ട് ഞാൻ ചെയ്യുന്നത് മണ്ടത്തരം ആണോ.... 🤔പറയൂ ബ്രോ ഇപ്പൊ വാങ്ങിയാലും രണ്ട് കൊല്ലത്തെ വാറണ്ടിയോ ഗേരണ്ടിയോ എന്തോ ആയിക്കോട്ടെ അത് കിട്ടില്ലേ ... സർവീസ് ചെയ്യില്ലേ....... 🤔 Dslr നിർത്തിയപ്പോ സർവീസ് ചെയ്യില്ല എന്നുണ്ടോ..... ആകെ കൺഫ്യൂഷൻ ആണ് ബ്രോ എനിക്ക് ഇൻസ്റ്റയിൽ ഫോട്ടോ ഇടാനും കൂട്ടുകാരുടെ ഫോട്ടോ എടുക്കാനും താല്പര്യം ഉള്ള ആളാണ് ഞാൻ ഈ ക്യാമറ എടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ ഇപ്പൊ ഇതിന്റ വില 47000- രൂപ ആണ്..... എന്റെൽ കറക്റ്റ് 50000/-രൂപ ഉണ്ട്.. പ്ലീസ് റിപ്ലൈ ബ്രോയ് 😑
ഞാൻ ഇന്ന് ഈ ക്യാമറ വാങ്ങിച്ചു 😍
😀🔥
Unbox cheyyuva
@@ajus4345 🙌🏻😌
Etraya rate ippo
@@malluriders6331 njan Abu Dhabi yil ninnu aanu vangiye.. Nattile around 44000
Photography ee kurichu ulla vdo cheyyamo
Photography basics... coming soon🔥🎉
Tomorrow @7PM,stay tuned😊
😍😍😍 waiting
@@jishnuvinod4968 ❤️
Very informative n good presentation💯
Keep going 💯
❤️
20 minute record chethu kazhinjal stop cheythu randamathu record cheythal mathiyo.Atho total ayittu 20 minute mathramano a memmory cardil record cheyyan pattunnathu ennano..
Normal quality il 20 minute shoot cheythal..randamathu shoot chynm..high quality il avumbol 10 minutes..card il pattathadh alla😁
@@techtactics oh recording limit analle..
@@dpk_on7428 ys...
Ithil slow mo eduka patile
60 fps il shoot cheyam..kozhpm illathe slow-motion akam..nerit slow-motion edukan ulla option illa😊
@@techtactics application vechitt slow akan ano
@@anupa4872 edit cheyam... software vech
@@techtactics which software is Best
@@anupa4872 premiere pro,fcp etc.
നല്ല വെളിച്ചെമുള്ള ഒരിടത്തു ഇരുന്ന് പാടുകയാണെങ്കിൽ ഈ ക്യാമറയിൽ സെറ്റിംഗ്സ് എങ്ങനെ ചെയ്യാം? അതുപോലെ നടന്നു സംസാരിക്കുകയാണെങ്കിൽ എങ്ങനെ സെറ്റ് ചെയ്യണം? യൂട്യൂബ് upload ചെയ്യുവാൻ വേണ്ടിയാണ്. അപ്പോൾ ഏതു ക്വാളിറ്റിയിൽ എടുക്കണം. ഒന്ന് പറഞ്ഞു തരാവോ 🙏🏻
നിനക്കൊന്നു വെളിച്ചത്തു ഇരുന്നൂടെ രമണാ... 😄...നിന്റെ അവതരണം കൊള്ളാല്ലോ... 👍
സാഹചര്യങ്ങളുടെ സമ്മർദ്ദം😁🤭
Hi... ഈ ക്യാമറ ഇൽ വീഡിയോ പൗസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ, അത് പോലെ വീഡിയോ റെക്കോർഡ് ചെയ്‌തോണ്ടിരിക്കുമ്പോൾ തന്നെ ഫോട്ടോ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടോ....
Randum sadhyamalla😬..
😊
🔥
💯🔥
ബ്രോ ഈ dslr കാമറ ഇനി എടുക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എനിക്ക് d5600 ഇഷ്ട്ടപെട്ടതാണ് എടുക്കണം എന്ന് കരുതി പക്ഷെ കൂട്ടുകാരൻ ഒരുത്തൻ വന്നു എന്നെ പറഞ്ഞു മാറ്റി mirrorless കാമറ എടുക്കാൻ ഞാൻ എന്ത് ചെയ്ട്ട് ബ്രോ 🤦🏻♂️🤦🏻♂️dslr ആയാലും mirrorless ആയാലും ക്ലാരിറ്റിയിൽ ഒന്നും വിത്യാസം ഇല്ലല്ലോ രണ്ടും ഒരുപോലെ അല്ലേ എനിക്ക് വീഡിയോ എടുക്കാൻ താല്പര്യം ഇല്ല ഇപ്പൊ ഇറങ്ങുന്ന എല്ലാ mirrerless ക്യാമറയും വ്ലോഗിങ് ചെയ്യാനും വീഡിയോ എടുക്കാനും വേണ്ടി ആണ്...... ഈ 2023 ൽ ഞാൻ nikkon 5600 എടുക്കുന്നത് കൊണ്ട് ഞാൻ ചെയ്യുന്നത് മണ്ടത്തരം ആണോ.... 🤔പറയൂ ബ്രോ
ഇപ്പൊ വാങ്ങിയാലും രണ്ട് കൊല്ലത്തെ വാറണ്ടിയോ ഗേരണ്ടിയോ എന്തോ ആയിക്കോട്ടെ അത് കിട്ടില്ലേ ... സർവീസ് ചെയ്യില്ലേ....... 🤔
Dslr നിർത്തിയപ്പോ സർവീസ് ചെയ്യില്ല എന്നുണ്ടോ..... ആകെ കൺഫ്യൂഷൻ ആണ് ബ്രോ
എനിക്ക് ഇൻസ്റ്റയിൽ ഫോട്ടോ ഇടാനും കൂട്ടുകാരുടെ ഫോട്ടോ എടുക്കാനും താല്പര്യം ഉള്ള ആളാണ് ഞാൻ ഈ ക്യാമറ എടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ
ഇപ്പൊ ഇതിന്റ വില 47000- രൂപ ആണ്..... എന്റെൽ കറക്റ്റ് 50000/-രൂപ ഉണ്ട്.. പ്ലീസ് റിപ്ലൈ ബ്രോയ് 😑