thanks ട്ടോ, കുറച്ച് നാളായി ചിക്കൻ മജ്ബൂസിന്റെ റെസിപ്പി നോക്കുന്ന്, ഇപ്പോ കിട്ടി. കാണുമ്പോ തന്നെ അറിയാ സംഗതി സൂപ്പർ ആണെന്ന്., കൊതിയായിട്ട് പാടില്ലാ. ഇങ്ങളെ ഒരു പ്രത്യേകത എന്തെന്നാൽ കാര്യങ്ങളൊക്കെ പെർഫെക്ട് ആയിട്ട് പറഞ്ഞ് തരും അതിന്റെ ഗുണം നമ്മൾ try ചെയ്യുമ്പോ കിട്ടാറുമുണ്ട്. പിന്നെ മറ്റൊരു കാര്യം എപ്പോഴും വെറൈറ്റി ഐറ്റംസ് ആണ് കാണിക്കാറ്. thanks ട്ടോ.ഇനിയും ഇത് പോലെ നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
റെസിപ്പി പറഞ്ഞു തന്ന നിങ്ങൾ പോലും ഇത്രയും നന്നായി ടേസ്റ്റി ആയി ഉണ്ടാക്കിയിട്ട് ഉണ്ടാവില്ല 😂 അത്ര മനോഹരം ഒരുപാട് ഒരുപാട് നന്ദി ❤❤❤❤ ഫോട്ടോ എങ്ങനെയാണ് അറ്റാച്ച് ചെയ്യേണ്ടത് എന്നറിയില്ല ശ്രമിച്ചു നോക്കി പറ്റുന്നില്ല
ഞാനിത് ഈയിടെ ഉണ്ടാക്കി നോക്കി... അസാധ്യ സ്വാദായിരുന്നു.. നാളെ ഉണ്ടാക്കുന്നുണ്ട്... അതിന് മുന്നേ ഒന്നൂടി റെഫർ ചെയ്യാനായി വീഡിയോ കാണുവാരുന്നു... സന്തോഷം അറിയിക്കാമെന്ന് കരുതി..
ഞാൻ ഉണ്ടാക്കി അടിപൊളി ... കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും കൊള്ളാം , വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഫുഡ് , Healthy and Tasty - - - - - Thanks
Ayeshas kitchen instagram -
instagram.com/ayeshas_kitche_n
ഫിഫ്മേജ്മുസ് എ ഗ നെ
Ee oru മജ്ബൂസ് receipe ഞൻ എപ്പോളും ട്രൈ ചെയ്യാനുള്ളത് വെരി ടേസ്റ്റി 👌
ഞാനിന്നുണ്ടാക്കി
സങ്ങതി ജോറായിരുന്നു
നല്ല അവതരണം മജ്ബൊസ് എല്ലാർക്കും ഇഷ്ടായി
ഒരു പാട് നന്ദി
Ithaaa... Ee recipe orupaad thavana undakkiyittund... Orupaad ishttanu... Innum ith undakkan povaa🙋♀️😍💕.. Thank you so much ithaaa❤️
Hi sis njn umdaaki majboos first attempt ayirnnu .poli sanam.perfect recepie ayrnu
thanks ട്ടോ, കുറച്ച് നാളായി ചിക്കൻ മജ്ബൂസിന്റെ റെസിപ്പി നോക്കുന്ന്, ഇപ്പോ കിട്ടി. കാണുമ്പോ തന്നെ അറിയാ സംഗതി സൂപ്പർ ആണെന്ന്., കൊതിയായിട്ട് പാടില്ലാ. ഇങ്ങളെ ഒരു പ്രത്യേകത എന്തെന്നാൽ കാര്യങ്ങളൊക്കെ പെർഫെക്ട് ആയിട്ട് പറഞ്ഞ് തരും അതിന്റെ ഗുണം നമ്മൾ try ചെയ്യുമ്പോ കിട്ടാറുമുണ്ട്. പിന്നെ മറ്റൊരു കാര്യം എപ്പോഴും വെറൈറ്റി ഐറ്റംസ് ആണ് കാണിക്കാറ്. thanks ട്ടോ.ഇനിയും ഇത് പോലെ നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
Othiri santhosham aayi tto...ithupolethe comments idumbozha kooduthal nalla variety plus maximum detailed aayi parayanum thonunne...😍😍😍😍
റെസിപ്പി
പറഞ്ഞു തന്ന
നിങ്ങൾ പോലും
ഇത്രയും നന്നായി
ടേസ്റ്റി ആയി
ഉണ്ടാക്കിയിട്ട് ഉണ്ടാവില്ല 😂
അത്ര മനോഹരം
ഒരുപാട് ഒരുപാട് നന്ദി
❤❤❤❤
ഫോട്ടോ എങ്ങനെയാണ് അറ്റാച്ച് ചെയ്യേണ്ടത്
എന്നറിയില്ല
ശ്രമിച്ചു നോക്കി പറ്റുന്നില്ല
ഞാൻ സൽക്കാരതിന്ന് വേണ്ടി ഉണ്ടാക്കാൻ തിരഞ്ഞു വന്നതാണ് ഉണ്ടാക്കി നോക്കട്ടെ
ഞാൻ ഈ വീഡിയോ നോക്കി പല പ്രാവശ്യം ഉണ്ടാക്കി. നന്നായിട്ടുണ്ട്
കുറെ കാലമായി രുചി ഉള്ളതും ഹെൽത്തി ആയതുമായ മജ്ബൂസ് അന്വേഷിക്കുന്നു. ഈ റെസിപി ഒരു രക്ഷയും ഇല്ല. അയ്ഷാസ് കിച്ചന് ഒരായിരം നന്ദി
thanks a lot
Adipoli njn try cheidhu thanks itha😍
Madathindey oh no tharo jan qateril povaaa avidey majboos mustane endey sponserine undaki kodukanaaa pls
Baharas spice powder recipe onn paranj theroo
Majboos powderinu pakkaram kabsa power add cheyamo
Hai enik ningla bayagara ishttm ningldu yellam recip njn try cheyrundu
Bahras spice powder eggnyya undakkukka????
Njagal indakikondirkkua.kazhinjitt parayatto💞💞
Thanks itha..undaki nokii adipoli❤
Njan undakkitto..tst kazhichitt ariyikka
Njan innu undakki ... ellarkkum ishtamayi..thanku ithaa...😍
ഉണ്ടാക്കി പൊളി ഐറ്റംസ്... 💕
Today nomb thurakk undakkan karuthunnund..undakeett fdbk ariyikkam ttooo
Njan eppo undakkunno appo vannu kanum
Njn undaki taaa....adipoliyayi... Nannayi choodariyadinu sheshamaanu ilakkiyad... Athukond perfectaayi thanne vannu.... Super aayi taaa...pic engne ningalk ayakaa
6 cup rice n etraya spice powder cherkendath
Hai
Majboos spice powder use cheytha pore
Please reply
All time favourite 🥰❤
Dawat or India gate is better?
3 cups ethra measurement?
Super try chaithu nokkannam
Ayshutha njan undakki spr kaichavaroke nalla abhiprayama paranjaf😍😍
ഞങ്ങർ ഇന്ന് പെരുന്നാളിന് മജ്ബൂസ് ഉണ്ടാക്കി അടിപൊളി രുചിയായിരുന്നു' എല്ലാവർക്കും ഇഷ്ടമായി ' ഒരിക്കലും മറക്കില്ല ഈ ടേയ്സ്റ്റ്
Manjal podi serkkanum. E dish le manjal sertittille?
Anak dubail undayirunnapo ettavum ishttapetta dish aan chikken majboos thangs ayisha itta
Bahar Powderin pagharam vere enthenkilum undoo plz reply
Recipe undu videoyil
Bahaarin pakaram majboos masala pattoo
Majboos masala cherkumbol itha paranja home made podi chrrkno
Is thiz bahar spice same as mehraan arabic masala used for kabsa??
Njaan aadhyam aayittu innu undaakki nokkan pokunnu. Ini kazhichittu abhipraayam parayaam😊😊😊😊
Mashaallha supper recipi 👌👌
Ginger garlic appozha mix cheyyaa😀ath paranjillaaa🤭
Ith iron frypan aano? Evdunna vangyath enn paranj taruo. Najn ethade home tour il same pan kandirnnu
ഞാനിത് ഈയിടെ ഉണ്ടാക്കി നോക്കി... അസാധ്യ സ്വാദായിരുന്നു.. നാളെ ഉണ്ടാക്കുന്നുണ്ട്... അതിന് മുന്നേ ഒന്നൂടി റെഫർ ചെയ്യാനായി വീഡിയോ കാണുവാരുന്നു... സന്തോഷം അറിയിക്കാമെന്ന് കരുതി..
ചുമ്മാ 🙄
ഈ സെയിം ഡയലോഗ് പല ഇടത്തായി കാണുന്നു..... പോയി ചത്തൂടെഡോ 🙁✋
Oho... 3 years munne itta ee dialogue aaraanavo palayidathaayi kondu ottikkunne..... Ini adhavaa ath kanditt thankalkk vallatha amarsham vannenu njan enthina poyi chaakunne.. Chettanangu chaakarutho... Oru choriyan puzhu chathoonnu vechitt lokathinu valiya nashtamonnum varaanilla...kudumbathinum... 🤮
Ipol indakaam enkil...😊
Masha allah super recipee👍
Mayonaise or garlic sauce which is used as a side dish
Baharat spice powderinte ingredens paranju thannilla
Jeerakashala ricil cheyyan pattumo?????
Basmati rise venooo kayama ari kond indakkan pattuoo
adipoliyayitundu.. nalla taste... 👌👌👌
കണ്ടു ..ഇട്ടായി
ന്നി ണ്ടാക്കി നോക്കട്ടെ
njan ayishante recipies okke try cheyyarund suupaaraatto
😍😍
Jeerakasala rice edukan pato ?
ഞാൻ ഉണ്ടാക്കി അടിപൊളി ...
കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും കൊള്ളാം , വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഫുഡ് ,
Healthy and Tasty - - - - - Thanks
I made majboos ...came out very well..thank u
Super...no raksha
Adipolii njanghal indakikk
Nyc receipe.I tried it.it's good.yummy😋😋😋
Ningalude majboos super aanu njhangal undaki
Super deedi
I made it
Awesome taste
Kabsa rice use cheyyan patto
E majboose eth vlogila cheythad athinte Ling onnu share cheyyo
Hi.. Njan carrot juice undakittoo.. Adipoly taste ayrunnu 👍..njan carrot juice adichal makal arum kudikillayrunnun.. Ighane cheythapol ellarkum ishtaayi.. Thanks 😊😊
Thnk u so much...santhosham...kids kudichLlo....athanu nammude santhosham...👍
Allaa sathyathil choodarano? Atho choodarandey?aakhey confusion ayallo?
I will try.. today...
uael aed rice aan nlled ghee racen majboosinokkw nd rice aan nalledh
rice nameonn prmheramo
ഞാനും 😄👍
എന്താണ് ബഹാറിൻ സ്‌പൈസ്
പ്ലീസ് ഒന്ന് പറയു.
Baharat powdarinu pakaram arabic masala powdar chertha madiyo majboosilek
Onnu undaki nokanam insha Allah
👍
നാളെ ഉണ്ടാക്കണം in sha Allah 😊 😋😋
ഖത്തറിലെ മജ്ബൂസ് ഇങ്ങിനെ അല്ല.
Spoonilulla masala enna
മജ്‌ബൂസിനെ കാളും നിങ്ങളുടെ വോയിസ് സുന്ദരം..
നല്ല വിവരണം... ഇഷ്ടമായി ശ്രമിക്കാം ഇത് പോലെ ഒന്ന്
Thnk u so much 👍
Ithokke kanditanu cooking tudanganemennu vicharikunnat..great inspiration along with explanation
Thnkooooo😍😍😍😍
Arabi masala enn paranjaan ivde kittunnath..ath thanne aano aa powder?
Hiii...etha.......super ....nannayi explain cheythittund...njan undakarund....but kurach different style aa...ithenik eshtayi...ingane undaki nokkam
Today i made this majboos recipe for lunch.. and it comes out really yummy
N my son loved it 😚
Nice.👏..noMBU KAZHITT DEFINTE AYYITUM TRY CHYUM..😋
😍😍😍
👍👍👍👍
Bilaljamsheer
Nannayittund dear
Kabsa rice use cheyo
Hi Ayesha!
You explain so well and in detail!
It's a talent, many don't have!
I tried it, so yummy!
Thank you for uploading this video 😊
Ithu pole njhan fish kond undaaki super
Ingalu poliyaa 😍
Bharath spice powder onn kanikko?😢
PlZ
ഞാനും ഒരെണ്ണം ഉണ്ടാക്കി വീഡിയോ ആക്കി എന്റെ ചാനലിൽ പോസ്റ് ചെയ്തു ( കുവൈറ്റി സ്റ്റൈൽ ) ആണ് കേട്ടോ !!!
അടിപൊളി aysha
Babitha Sharaf 😍😍
Nice I will try today
😍 Masha Allah super recipe 👏very nice🤤😋
Itha innu njhan ithundaki Alhamdullillah nannayi thanx for d recipe
Njn undakki noki. Superayitund. Thankyou
3 kg chickenilek ethra masala venam.. plz reply
Itha....supertto kothiyavund!!!! Majbooss njn athyayanu kelkunnathtto!!!!!....enthayalum adipoli try cheyyanam inshallah!!!😍💕👍💗
👍👍😍😍ok
Urappayum undakkum itha...
Njanundakki adipoliyan
ഇത്താ..... ഞാൻ വന്നു.
റെസിപ്പി സൂപ്പർ.
ഒരു റിക്വസ്റ്റ് ഉണ്ട് അൽഫഹം വീട്ടിൽ ഉണ്ടാകാൻ പറ്റുമോ. ഒന്ന് കാണിക്കൂ
Njaan undaaki super 🤗🤗🤗
Maggi cubes illathe tasty akille...??
Inn ifthar nn ithanthe majboos ann
Hi Ayeshitha 👍 i tried out... 😋 very tasty rice. thanks dear
Dried lemon.ittal ....taste vethyasam undavo??
Illaa..nalla taste aavum
@@ayeshas_kitchen ok thnkzzz