ജീവനക്കാരെ സ്പാർക്കിൽ നിന്നും ട്രാൻസ്ഫർ ചെയുന്ന വിധം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 50

  • @lalulorance1285
    @lalulorance1285 11 หลายเดือนก่อน +1

    Clear narration. We can process without hesitation.. Special congratulations and gratitude for this great effort.. Very useful video

  • @unnikrishnan5345
    @unnikrishnan5345 10 หลายเดือนก่อน

    Thank you sir, very useful 😊

  • @tharags3349
    @tharags3349 ปีที่แล้ว

    Thanks

  • @sgupsvenmony5341
    @sgupsvenmony5341 ปีที่แล้ว

    Very good presentation sir

  • @RajeeshP-t3k
    @RajeeshP-t3k 2 หลายเดือนก่อน

    Sub office lek ulla employee ye main office il join akki poyi.engane correct cheyyam ?

  • @mohanceable
    @mohanceable ปีที่แล้ว

    Every VDO related to spark is very useful to employees

  • @binojgs3867
    @binojgs3867 3 ปีที่แล้ว +3

    Sir by transfer വഴി വേറൊരു ഡിപ്പാർട്മെന്റ് ലേക്ക് പോയാൽ ആ ട്രാൻസ്ഫർ SPARK ൽ ചെയ്യുന്നത് എങ്ങനെ എന്നു പറയാമോ പ്ലീസ്

  • @girijammak.m3110
    @girijammak.m3110 2 ปีที่แล้ว

    Thank you sir.

  • @Rameshkumar-e9b8i
    @Rameshkumar-e9b8i ปีที่แล้ว

    Sir how update the pran no in spark site

  • @thumpiviswanathan9972
    @thumpiviswanathan9972 ปีที่แล้ว

    Sir sparkil 2 thavana transfer order generate chaythu polayal endhu chayanmm?

  • @sajithasajitha9941
    @sajithasajitha9941 ปีที่แล้ว

    Sar 3 months LWA EDUTHATHU SPRKIL ENTRY CHYYUNNATHU ONNU PARAYAMO SIR PLS REPLY

  • @rameshkumar9112
    @rameshkumar9112 3 ปีที่แล้ว

    Thanks sir

  • @heartzpvm2392
    @heartzpvm2392 4 ปีที่แล้ว

    Thanku sir

  • @sradhashyam737
    @sradhashyam737 3 ปีที่แล้ว +2

    Sir, oraal Spark ഇല്ലാത്ത beverages കോർപറേഷനിൽ വകുപ്പ് വിട്ടു പോയി.മാർച്ച് 22 വരെ ഉള്ള part salary കൊടുക്കാനും ഉണ്ട്.എങ്ങനെ ആണ് part salary എടുക്കേണ്ടത്

  • @josekurian8926
    @josekurian8926 3 ปีที่แล้ว

    sir, Anythig is needed in bims when ddo transfer to another office?

  • @neenuunnikrishnan5890
    @neenuunnikrishnan5890 2 ปีที่แล้ว

    temporary employees ne transfer varumbol inganeyyamo?
    atho terminate cheyyukayaano?

  • @sheebavinay9194
    @sheebavinay9194 3 ปีที่แล้ว +5

    സർ തിരക്കില്ലാതെ മനസ്സിലാകുന്ന രീതിയിൽ പറയുന്നതുകൊണ്ട് ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദം ആണ് 🙏

  • @sidharthan9536
    @sidharthan9536 ปีที่แล้ว

    Sir, How do I check my name as per PEN. I tried to login my spark by entering PEN and other details. After all the details entered, a message has come like. Name is not correct as per PEN, How do i check the name as per PEN?

  • @akkukukku1190
    @akkukukku1190 2 ปีที่แล้ว

    🙏🙏🙏🙏

  • @aswathydevasia2064
    @aswathydevasia2064 2 ปีที่แล้ว

    Sr njn dailywage ayi 2021december vare oru govt schoolile wrk cheiytu..avr enne spark il ninn remove cheiytat march 2022 anu. pinne jan2022 -31march 2022 vare vere oru aided schoolil dailywage ayi wrk cheiytu.. aided schoolile dailywage sanction ayi temporay PEN apply cheiyn patunilla bcoz dec enne remove cheiyate marchil sparkil ninn remove cheiytat kond.. eny engeya remove cheiyta date mattan kazhiyuka

  • @abhinandkrishnan8858
    @abhinandkrishnan8858 ปีที่แล้ว

    സർ, ഒന്നിലധികം ജീവനക്കാരുടെ transfer ഒരേ സമയം ചെയ്യാൻ പറ്റുമോ..? ( Transfer order same ആണ്)

    • @gopakumarannair
      @gopakumarannair  ปีที่แล้ว

      ചെയ്യാൻ പറ്റും .പക്ഷെ പ്രത്യേകം ചെയ്യുന്നതാണ് നല്ലതു .മറ്റ് പ്രോബ്ലെങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ആണ്

    • @abhinandkrishnan8858
      @abhinandkrishnan8858 ปีที่แล้ว

      @@gopakumarannair Thank you Sir...

  • @rajeenaellyas9493
    @rajeenaellyas9493 4 ปีที่แล้ว

    Part salary koduthu trasfer cheythu.increment sanction cheythilla.enthu cheyyam pattum

  • @hariscp2164
    @hariscp2164 ปีที่แล้ว

    ടെർമിനേറ്റ് ചെയ്യുന്നത് എങ്ങനെ ആണ് ഡെയിലി വേജ് കാരെ

  • @govtlpskunnuvayal5403
    @govtlpskunnuvayal5403 10 หลายเดือนก่อน

    Very useful Sir

  • @rakeshtr4399
    @rakeshtr4399 4 ปีที่แล้ว

    Promotion kitti povunna aaleyum ee same methodil aano transfer cheyyendath???

    • @gopakumarannair
      @gopakumarannair  4 ปีที่แล้ว +2

      th-cam.com/video/RhLTryGIpu0/w-d-xo.html

  • @musthafakamalpt6907
    @musthafakamalpt6907 3 ปีที่แล้ว

    How to remove a retired employee from spark

  • @hanaelizabeth2301
    @hanaelizabeth2301 3 ปีที่แล้ว

    സർ ഞാൻ എയ്ഡഡ് സ്കൂളിൽLPST ആയി വർക്ക് ചെയ്യുന്ന ആളായിരുന്നു. ഗവൺമെന്റ് സ്കൂളിൽ LPST ആയി കിട്ടിയപ്പോൾ അവിടുന്ന് റിലീവ് ചെയ്തു പക്ഷേ റിലീവ് ചെയ്തപ്പോൾ സ്പാർക്കിലെ ട്രാൻസിറ്റ് എന്ന ഓപ്ഷനിൽ ആണ് പോയി കിടക്കുന്നത്. ഞാൻ ജോയിൻ ചെയ്ത സ്കൂളിലേക്ക് വന്നില്ല. അതിന് എന്താണ് ഒരു പരിഹാരം

    • @reshmapr1558
      @reshmapr1558 9 หลายเดือนก่อน

      ഇങ്ങനെ വന്നാൽ എന്താണ് ചെയ്യേണ്ടത്

    • @rejijacob9291
      @rejijacob9291 7 หลายเดือนก่อน

      Party salary എങ്ങനെ മാറാം

    • @cicilysani4869
      @cicilysani4869 4 หลายเดือนก่อน

      ഈ problem ശരിയായോ

  • @pramodelavangery1712
    @pramodelavangery1712 3 ปีที่แล้ว

    Education dept ൽ ജോലിയിലിരിക്കേ PSC വഴി KSEB യിൽ നിയമനം ലഭിച്ചയാളെ സ്പാർക്കിൽ നിന്നും മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ?

  • @sajeevthoppilgopi9217
    @sajeevthoppilgopi9217 3 ปีที่แล้ว

    സർ എന്നെ ലേബർ dept നിന്നും TED ലേക്ക് ട്രാൻസ്ഫർ (oa /tradesman )ചെയ്തതിൽ ജോയിനിങ് ടൈം 0 ആയതിനാൽ spark ജോയിൻ ചെയ്യാൻ കഴിയുന്നില്ല.20/9/21റിലീവ് 21 ഹോളിഡേ 22 ജോയിൻ ചെയ്തു. ഇതെങ്ങനെ ശരിയാക്കും?

  • @mukeshpg121
    @mukeshpg121 3 ปีที่แล้ว

    Sir, Ddo ആണ് transfer . With promotion. അത് എങ്ങനെ ചെയ്യുമെന്ന് പറഞ്ഞു തരുമോ?

  • @divyas5181
    @divyas5181 4 ปีที่แล้ว

    Sparkil adhar no update cheyyan pattunilla... onnu help cheyyamo

  • @heartzpvm2392
    @heartzpvm2392 4 ปีที่แล้ว +2

    സർ സാലറി പ്രോസസ്സ് ചെയ്യുന്നത് പ്രിന്റ് എടുക്കുന്ന രീതി വരെയുള്ളത് ഒരു വീഡിയോ ചെയ്യാമോ?

    • @gopakumarannair
      @gopakumarannair  4 ปีที่แล้ว

      th-cam.com/video/_N1tnMh9eJ4/w-d-xo.html

    • @jayakumarkr2729
      @jayakumarkr2729 3 ปีที่แล้ว

      If u dont mind pls giv ur numbr

  • @athirasanoop7264
    @athirasanoop7264 4 ปีที่แล้ว +1

    Lpc edukkumbol service history wrong എന്നാണ് കാണിക്കുന്നത്. Transfer process നടക്കുന്നത് കൊണ്ട് correct ചെയ്യാൻ പറ്റില്ല എന്ന് കാണിക്കുന്നു.

    • @gopakumarannair
      @gopakumarannair  4 ปีที่แล้ว

      ജീവനക്കാരന്‍ പോയ ഓഫ്സില്‍ വിളിച്ചു സര്‍വീസ് ഹിസ്റ്ററി കറക്റ്റ് ചെയിക്കുക

    • @gopakumarannair
      @gopakumarannair  4 ปีที่แล้ว

      contact സ്പാര്‍ക്ക് ഹെല്പ് ഡസ്ക്

  • @shafeek2532
    @shafeek2532 ปีที่แล้ว

    Phone number tharumo

  • @jaseerali3392
    @jaseerali3392 ปีที่แล้ว

    thanks

  • @swarajd8408
    @swarajd8408 11 หลายเดือนก่อน

    Thanks

  • @cicilyvarghese3951
    @cicilyvarghese3951 8 หลายเดือนก่อน

    Thanks