''ഇത്‌പോലുള്ള അബദ്ധങ്ങളില്‍ ഇനിയൊരു മനുഷ്യനേം വീഴിക്കാന്‍ പാടില്ല''

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ''ഇപ്പോ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.. അനന്തുകൃഷ്ണൻ തന്നില്ലെങ്കില്‍ ഞാന്‍ തരുമെന്നാ ആനന്ദകുമാര്‍ സാർ പറഞ്ഞേ..അത് സാർ തന്നേ പറ്റൂ... '' സ്കൂട്ടർ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നു.
    #ScooterScam #FinancialFraud #Thiruvananthapuram
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 29

  • @alvariety9244
    @alvariety9244 3 ชั่วโมงที่ผ่านมา +8

    ഡിഗ്രീ PG പഠിച്ച കേരളത്തില്‍ പെണ്ണുങ്ങള്‍ ക്ക് ഒരു അഹങ്കാരം ഉണ്ടാരുന്നു 😂😂അത് ശരിക്കും മാറ്റി കൊടുത്തു ആ ചെറുക്കന് superb 🥰🥰🥰

  • @gauthamkrishnau7463
    @gauthamkrishnau7463 17 นาทีที่ผ่านมา +1

    ആരു എങ്ങനെ പണം മടക്കി തരണം എന്നാണ് ആ ഓരോരോ വിഹിതം ആയി പോയി കഴിഞ്ഞു അനന്തു കൃഷ്ണ മുന്തിയ ഭാഗം എടുത്തു എന്നെ ഉള്ളു

  • @DaTe-t2w
    @DaTe-t2w 50 นาทีที่ผ่านมา

    അവരുടെ അവസ്ഥ 😊 അവര് അറിയാതെ പെട്ടുപോയതാണ് ക്ഷമിക്കണം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 ชั่วโมงที่ผ่านมา +4

    ആളുകളെ ചേർത്തതിന് ഇവർക്ക് കമ്മീഷൻ കിട്ടിയിട്ടുണ്ട്...

  • @yadhuyadhu7730
    @yadhuyadhu7730 3 ชั่วโมงที่ผ่านมา +1

    Verry good

  • @raveendrank74
    @raveendrank74 2 ชั่วโมงที่ผ่านมา

    Same Karuvanoor

  • @nadeerashoukath7311
    @nadeerashoukath7311 2 ชั่วโมงที่ผ่านมา +1

    എന്നോട് ഒരുപാട് തവണ ചോദിച്ചു ഞാൻ പറഞ്ഞു നല്ല ചാനലിലൊന്നും ഈ ന്യൂസ്‌ കണ്ടില്ലന്നു ഇനി അങ്ങനെ കാണുകയോ മുഖ്മാഡ്രി പറയുന്നകാണുകയോ ചെയ്താൽ പൈസ തരാം

  • @MDFaisal-xt1st
    @MDFaisal-xt1st 2 ชั่วโมงที่ผ่านมา

    കൂടെ ജോലി ചെയ്യുന്ന വീഡിയോ കണ്ട ബംഗാളി ചോദി ഇത് എന്താ എന്ന് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു നി പോരുകയാണെങ്കിൽ ബംഗാളിൽ പോയി നമുക്കും ഇത് പോലെ ജനങ്ങളോട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാം Cash ഉണ്ടാക്കാം അവിടെ ചാൻസ് ഉണ്ട് എന്ന്

  • @Hisham-sj8jd
    @Hisham-sj8jd 31 นาทีที่ผ่านมา

    Oru 35 years jail biriyani kodukkanam..

  • @sherif.T
    @sherif.T ชั่วโมงที่ผ่านมา

    പുതിയ രിതിയിൽ മുസ്ലിം ആ യാൽ പറ്റിര് ഞങ്ങടെ ആളുടെ പ്രവർത്തനം ആണ് എങ്കിൽ സുതാര്യം പുതിയ സംസ്ക്കാരം

  • @amajoker1712
    @amajoker1712 2 ชั่วโมงที่ผ่านมา

    ഇമ്മാതിരി ഉടായിപ്പ് സംഘടനങ്ങൾ പിരിച്ചു വിടണം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 ชั่วโมงที่ผ่านมา +1

    KUZHIYIL CHAADANAYI JANICHAVAR😂😂😂

  • @amajoker1712
    @amajoker1712 2 ชั่วโมงที่ผ่านมา

    ഇവർക്ക് ഇതിൽ ഒക്കെ കമ്മീഷൻ കിട്ടി ഉണ്ടാവും

  • @SivaPrakashP-n1r
    @SivaPrakashP-n1r ชั่วโมงที่ผ่านมา

    Evana ok eppozhum sir ennano vilikkunat..

  • @sarath596
    @sarath596 ชั่วโมงที่ผ่านมา

    Sechi sechiude karym nokiyal bhudiullavar avarude karyam nokki vettil vezhathe irikan ariyam

  • @amalk8129
    @amalk8129 3 ชั่วโมงที่ผ่านมา +1

    Money chine looting

  • @Newly--123
    @Newly--123 3 ชั่วโมงที่ผ่านมา +1

    Ethilum bedham thendy jivikunnadhanu

  • @sarath596
    @sarath596 ชั่วโมงที่ผ่านมา

    Adyam ithil petta pottanmar avarude karyagal nokiyal mathy baki ulla manushyarude karyam nokkenda avashyam illa

  • @juweljohn6746
    @juweljohn6746 3 ชั่วโมงที่ผ่านมา +2

    Adichu ivante fuse ooranam . Pattichu jeevikunna dushtanmar

  • @shamlapanali5747
    @shamlapanali5747 2 ชั่วโมงที่ผ่านมา

    Koduttha paisa thirichu kittumoooo

  • @amajoker1712
    @amajoker1712 2 ชั่วโมงที่ผ่านมา

    😂😂😂😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 ชั่วโมงที่ผ่านมา

    😜😜😜😜😜😜