പള്ളിയിലച്ചന് അടിപൊളി മറുപടിയുമായി മുൻ DGP | വീഡിയോ വൈറൽ ആകുന്നു
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Assalamualaikum ,
Islamic Miracles channel is to provide Islamic knowledge and to help everyone looking for Islamic videos. Islamic Miracles channel features short clips, speeches, lectures relating to the religion of Islam.
Click To Watch Islamic Short Videos
👉 പട്ടാളക്കാരൻ ഖുർആൻ ഓതാൻ സ്റ്റേജിൽ കയറിയതാണ് പിന്നീട് സംഭവിച്ചത്
• പട്ടാളക്കാരൻ ഖുർആൻ ഓതാ...
👉 കഴിഞ്ഞ ദിവസം ഹറമിൽ നടന്ന അത്ഭുതം കണ്ടു ലോക മുസ്ലിമികൾ കരയുന്നു
• കഴിഞ്ഞ ദിവസം ഹറമിൽ നടന...
👉 പള്ളി വൃത്തിയാക്കുന്ന ആൾ ജോലിക്കിടയിൽ ചെയ്യുന്ന പ്രവർത്തി കണ്ടു ഞെട്ടി മുസ്ലിം ലോകം
• പള്ളി വൃത്തിയാക്കുന്ന ...
👉 സ്കൂൾ കുട്ടിയെ ഗര്ഭിണിയാക്കിയ ആളെ അറിഞ്ഞാൽ
• സ്കൂൾ കുട്ടിയെ ഗര്ഭിണി...
👉 ആര് കൈവിട്ടാലും ഈ ചേട്ടൻ ഇന്ന് മുതൽ കൂടെയുണ്ടാകും
• Firos kunnum parambil ...
👉 ഒരു പാവത്തിന്റെ പച്ചക്കറി കട പൊളിക്കാൻ വന്നതാണ് പോലീസ്
• ഒരു പാവത്തിന്റെ പച്ചക...
👉 പിള്ളേര്രാ പൊളിയാണ്
• പിള്ളേര്രാ പൊളിയാണ് | ...
👉 വെറും 55 സെക്കൻഡ് കാണുമ്പോഴേക്കും കരയിപ്പിച്ചു കളഞ്ഞു
• വെറും 55 സെക്കൻഡ് കാണു...
👉 കണ്ണ് കാണാത്ത ഈ മോൻറെ
• വൈറൽ ആയ ഈ വീഡിയോ കാണാൻ...
👉 അടിപൊളി പ്രസംഗം
• നൗഷാദ് ബാഖവിയെയും കബീർ...
👉 10 വയസ്സുകാരൻ ചെയ്‌ത പ്രവർത്തി കണ്ടു കരഞ്ഞു പോയി|
• നബി തങ്ങളോടുള്ള ഇഷ്ടം ...
👉 പാട്ടെന്നൊക്കെ പറഞ്ഞാൽ ഇതാണ് പാട്ട്
• പാട്ടെന്നൊക്കെ പറഞ്ഞാൽ...
👉 വെറുമൊരു ബാങ്ക് കൊണ്ട് നാടിനെയും നാട്ടുകാരെയും മക്കയിലേക്ക്
• വെറുമൊരു ബാങ്ക് കൊണ്ട്...
------------------------------
► Credit For Background Nasheed:
Song: Unknown
Artist:Unknown
Music Promoted By Non-Copyright Nasheeds.
Nasheed Link: • Video
Channel link: / noncopyrightn. .
------------------------------
➡Credit For Background Nasheed:
Music Promoted By Non-Copyright Nasheeds.
Nasheed Link: • Video
Channel link:www.youtube.co....
------------------------------
#islamicspeech #latestislamicspeech #newislamicspeech
#islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ @islamicmiracles12
Get alerts when we release any new video. Turn on the Bell Icon.
ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട് കൂട്ട ബലാത്സംഗം ചെയ്തു
th-cam.com/video/JKlzPCeaDrw/w-d-xo.html
th-cam.com/video/JKlzPCeaDrw/w-d-xo.html
th-cam.com/video/JKlzPCeaDrw/w-d-xo.html
പ്രതികളെ കുറിച്ച് ഒന്നു പഠിക്കു...
ക്രിസംഘി തീവ്രവാദികൾക്ക് ദഹിക്കുന്നില്ല അല്ലേ ?, കുരു പൊട്ടുന്നുണ്ട്, ഇസ്ലാമിനെ പഠിച്ച വിവരമുള്ള സത്യ ക്രിസ്ത്യാനിയാണ് അദ്ദേഹം , മാത്രവുമല്ല അടുത്ത കാലത്ത് വിരമിച്ചവരായ ക്രിസംഘിയേയും, സംഘിയേയും അധികാര ദഡ്ഢ് ഉപയോഗിച്ച് നിയംന്ത്രിച്ചയാളും, അവർക്കുമുന്പേ ആ അധികാര കസേരയിൽ ഇരുന്നയാളുമാണ്. നല്ല മനസുള്ള കുഞ്ഞാടുകളാണെങ്കിൽ അദ്ദേഹത്തേയാണ് പിന്തുണക്കേണ്ടത്.
പീഡനത്തിന് മതം ഇല്ലെടോ ചിലർ തക്കാളി ജ്യൂസിൽ മയക്കുമരുന്ന് കൊടുത്തു പീഡിപ്പിക്കുന്നു അത് ശാഖയിൽ വെച്ച്...
Achanmar peedippikkunna pannungaluda Annam parayu
This dgp ,Samuel koodel ,oru aasami karasseri mash ellam avasara vadhikalanu
ഇദ്ദേഹത്തിന്റെ അറിവുകൾ എല്ലാവർക്കും നന്മക്കായി തീരട്ടെ.ജാതിയുടെയും,മതത്തിന്റെയും പേരിൽ അടികൂടുന്നവർ ഇതൊന്നു കേട്ട് മനസിലാക്കിയാൽ കൊള്ളാമായിരുന്നു.
Yes Brother, Loko Samastho Sugino Bhavandu...
Correct Bro
💯👍
അങ്ങയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ,sir ന്റെ പ്രഭാഷണങ്ങൾ വളരെ മുമ്പ് തന്നെ കേൾക്കാറുണ്ട്, പ്രശ്ന കാലുഷിദമായ ഈ യുഗത്തിൽ എങ്ങും വിഷലിപ്തമായ പ്രശ്ഭാഷണങ്ങളും പ്രചാരണങ്ങളും മാത്രം,സമൂഹത്തെ നേർവഴിയിലേക്ക് നയിക്കേണ്ടവർ,ഉത്തരവാധപ്പെട്ടവർ, എന്ന് ജനം ധരിച്ചു വെച്ചവർ പോലും നൈമിഷികമായ ചില്ലറ നേട്ടങ്ങൾക്കുവേണ്ടി, ആരുടെയോ പ്രലോപനങ്ങൾക്ക് വഴങ്ങി എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമ്പോൾ, താങ്ങളെപോലെയുള്ളവർ എന്തു കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👍👍👍
സുഹൃത്തുക്കളെ നമിച്ചു പോയി സത്യം മാത്രം പറയുന്ന ഒരു പച്ച മനുഷ്യൻ ഇദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹
👍
കുന്തം. ശുദ്ധ വിവരം illayma
Aameeen 🤲🤲🤲
ആമീൻ 🤲
മറ്റു മതസ്ഥരെ ഇസ്ലാമും അതിൻറെ ദൈവമായ അല്ലാഹുവും അംഗീകരിക്കില്ല. പിന്നെങ്ങനെ അല്ലാഹു ഇയാളെ അനുഗ്രഹിക്കും.
sr. അങ്ങ് വരണം ഇനിയും ഒരുപാട് വിഷയങ്ങൾ നമ്മുടെ ചുറ്റു നുമുണ്ട് മനസ്സിലും ശരീരത്തിലുമുള്ള വിഷം തുടച്ചു മാറ്റണം
സ്നേഹത്തിൻ്റെ വാക്കുകൾ കേൾക്കുബോൾ സന്തോഷം കൊണ്ട് കണ്ണനിറഞ്ഞു സാർ പ്രവചാകൻ പറഞ്ഞു ഒരു വർഗിയവാദിയും എന്നിൽ പെട്ടവനല്ല വെറുപ്പുല്ലാത്തവർക്ക് സ്വർഗ ത്തിലേക്ക് എളുപ്പമാണെന്ന് പ്രവചാകൻ പറഞ്ഞു സാറിന് അഭിനന്ദനം
ഇസ്ലാമിനെ പറ്റി ഇത്രയും മനസ്സിലാക്കാക്കുകയും മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചൈത സാറിനും കുടുംബത്തിനും അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും
ആമീൻ
Aameen
Ithta vidaegthamai samsarikkan pandidar ennu avakasapedunna muslimark varey aryilla thanks vettichira
ആമീൻ
Ameen
സാറിന് അഭിനന്ദനങ്ങൾ
സതൃ० വിളിച്ചു പറഞ്ഞതിന്
കള്ള് മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ എല്ലാ ലഹരിവസ്തുക്കളും ഇസ്ലാമിൽ നിഷിദ്ധമാണ്... ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഹറാമാണ്... അതിനാൽ തന്നെ ഇത്തരം നിഷിദ്ധമാക്കപ്പെട്ട വഴിയിലൂടെ ആളെ കൂട്ടേണ്ട ഗതികേട് ഇസ്ലാമിന് ഇല്ല ഇനി അങ്ങനെ ആരെങ്കിലും വന്നാൽ തന്നെ ഇസ്ലാമിക മതവിശ്വാസി ആയി കണക്കാക്കുകയും ഇല്ല 😬😬 പിന്നെ എന്തിനാണ് അച്ഛാ ഇത്തരം വെളിവില്ലാത്ത യാതൊരുവിധ ലോജിക്കും ഇല്ലാത്ത ആന മണ്ടത്തരം വിളിച്ചു കൂകുന്നത് 😏😏 ഇതെല്ലാം ആരെ തൃപ്തിപ്പെടുത്താനാണ് എന്നുള്ളത് ചോറ് തിന്നുന്ന എല്ലാവർക്കുമറിയാം.. Ok👍
ഇസ്ലാം ഒരനാചാരത്തേയും പ്രോൽസാഹിപ്പിക്കു ന്നില്ല അനീതിയെ അങ്ങേയറ്റം വെറുക്കപ്പെടുകയും ചെയ്യുന്നു
നാടിനെ ഒറ്റ് കൊടുത്ത ഒരുപാട് ഹിന്ദുക്കൾ ഈ മുസ്ലീം രാജാക്കന്മാരുടെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് മുസ്ലീം രാജാക്കന്മാരെല്ലാം നല്ലവരാണെന്ന് അലക്സാണ്ടർ പറഞാൽ വിശ്വാസിക്കാൻ മാത്രം മണ്ടന്മാരാണോ പൊതുജനം. സോണിയാ മയിനോയുടെ അടുത്ത ആളാണ് മണിശങ്കർ അയ്യർ.
ചിത്തിര മുരളിയോട് .
ആകാശത്തെ മേഖത്തെ
ബഡ് റുമിൽ ഇരുന്ന് ഭാവന ചെയ്യും പോലെ ഷെൽ ഫിൽ ഇരിക്കുന്ന ഖുറാൻ ഭാവന ചെയ്യരുത് . ഗ്രന്ഥം സ്വന്തം തലച്ചോർ കൊണ്ട് പഠിക്കുക .
മുസ്ലിം സുഹൃത്ത്ക്കളിൽ നിന്നും ഖുറാൻ മേടിച്ച് പഠിക്കു .
എങ്കിൽ നിങ്ങൾ കുറാനും ,
അതിൽ അന്തമായി വിശ്വസിച്ച
കഴുതകളേയും വെറുക്കും .
ഖുർആൻ അതിന്റെ അർത്ഥത്തോടെ മനസ്സിലാക്കിയാൽ ഒരു ഉറുമ്പ് കുഞ്ഞിനെ പോലും വെറുക്കാൻ സാധിക്കുകയില്ല
ഇത് പോലെ സത്യം മനസ്സിലാക്കി പൊതു ജനത്തിന് മുമ്പിൽ അവതരിപ്പിക്കാൻ താങ്കൾക്ക് ആരോഗ്യം ആയുസ്സും അല്ലാഹു നൽകട്ടെ : അൽ ഹംദുലില്ലാ
ശരിയായ ഇസ്ലാമിനെ മനസ്സിലാക്കി തന്ന ഡിജിപി സാറിന് അഭിനന്ദനങ്ങൾ
താങ്കളുടെ ഈ ഒരൊറ്റ വാക്കിന് അത്രത്തോള സ്ഥാനം നൽകിയാൽ തെറ്റകില്ല
താങ്കളെ പോലുള്ള നല്ല മനുഷ്യരാണ് ഈ സമൂഹത്തിനാവശ്യം.മനസ്സിൽ വിഷം നിറച്ച വർഗീയ വാദികൾ ഇതൊന്നും കേൾക്കാൻ പോലും കൂട്ടക്കില്ല.
സാറിനെ ട്രോളിയതാണോ അല്ല....ല്ലേ സോറീട്ടോ
അങ്ങേർക്ക് കാശുകൊടുത്താൽ അങ്ങേര് എന്തുവേണമെങ്കിലും പറയും
നാടിനെ ഒറ്റ് കൊടുത്ത ഒരുപാട് ഹിന്ദുക്കൾ ഈ മുസ്ലീം രാജാക്കന്മാരുടെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് മുസ്ലീം രാജാക്കന്മാരെല്ലാം നല്ലവരാണെന്ന് അലക്സാണ്ടർ പറഞാൽ വിശ്വാസിക്കാൻ മാത്രം മണ്ടന്മാരാണോ പൊതുജനം. സോണിയാ മയിനോയുടെ അടുത്ത ആളാണ് മണിശങ്കർ അയ്യർ.
ALLAHU അനുഗ്രഹങ്ങൾ ചൊരിയട്ടെ സത്യം വിളിച്ചുപറയുന്ന തങ്ങൾക്കു ആരോഗ്യവും ആയുസും നൽകട്ടെ ❤❤❤👍👍👍👍😍😍😍😍👍👍👍👍👍
AAmeen
👍
അല്ലാഹു ഹിദായത് കൊടുക്കട്ടെ
Ameen ameen
امين
മുസ്ലിമായ എനിക്ക് പോലും ഇത്രയും പറഞ്ഞു കൊടുക്കാൻ അറിയില്ല..... എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ
Madhrasa
Usthaath maar
Mandan
Maar
Aanu
Athaanu
Kaaranam
@@aseesuk7002
Pandithan
@@muhammedhaneefatp7275 ninde
Baapa
Pandi patti
@@muhammedhaneefatp7275 njaan
Muslim Sinde
Nanma ye
Karuthi
Aanu
Sathyam
Paranjhath
Usthaath
maarude
Birutham (digri )
Guna menma
Illa bro
Puraathana
Paadya Padhathi
@@aseesuk7002 avarkk ella history and signs paranh kodkuan kazhoyill 2 house 30 min class baaki sadha class pole
താങ്കൾ മനസ്സിലാക്കിയ സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ധീരത എത്രയോ മഹത്വരം 🤝🤝🤝
അല്ലാഹു നിങ്ങൾക്ക് സർവ്വൈശ്വര്യവും നൽകട്ടെ എന്നും സത്യം വിളിച്ചുപറയാൻ കരുത്തു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ameen🤲🤲
Aameeen 🤲🤲🤲
ഒരു മുസ്ലിം പഡിതന് അറിയാവുന്നതിലും സാർ വിവരിക്കുന്നുണ്ട് അഭിനന്ദനങ്ങൾ ❤️
Correct
താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ
Super നല്ല അവതരണം. ബുദ്ധിയുള്ളവർക്ക് ഇത് മാത്രം കേട്ടാൽ മതി
DGP ക്ക് ദീർഘകാലം ആരോഗ്യം നിലനിർത്തി തരട്ടെ
കേൾക്കണം പാലാ വിശപ്പച്ചൻ , ക്രി സങ്കികൾ എന്നിവർ . 👌😀
ഇസ്ലാമിനെ പഠിച്ച വിവരമുള്ള ബഹുമാന വ്യക്‌തി . 👌👌👌🤔
ക്രിസങ്കി ...... 😂😂😂
സാറെ ഈ പ്രസംഗം അച്ചന് എങ്ങിനെയെങ്കിലും എത്തിച്ചു കൊടുക്കണം ഇതാണ് ഇസ്ലാം എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ
Very valuable information
ആള്ളാഹു ഇദ്ദേഹത്തിനു ഹിദായത്ത് കൊടുക്കട്ടെ..
Aameen aameen aameen ya rabbal aalameen
Aameen
Ameen ya RABBAL ALAMEEN
ആമീൻ
ആമീൻ....
സൂപ്പർ സൂപ്പർ സൂപ്പർ ഈസംസാരം ഈകാലത്ത്അറിഞ്ഞിരിക്കേണ്ടത് സംസാരം പച്ച വെള്ളം പോലെ
നന്ദി
ഞങ്ങൾക്ക് അറിയാത്ത കാര്യം പറഞ്ഞു മനസ്സിലാക്കി തന്നതിനു സാറിനു ഒരു ബിഗ് സലൂട്ട്
അങ്ങയുടെ അറിവിനു മുന്നിൽ സാഷ്ടാംഗ പ്രണാമം
ഇത്രയും അറിവുള്ള ഒരു മനുഷ്യൻ സമൂഹത്തിന് മറക്കാൻ പറ്റാത്ത ഓരോ നിധി തന്നെയാണ് സാർ പഠിക്കുകയും സമൂഹത്തിന് പിടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു സാറിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു എന്നും സന്തോഷവും സമാധാനവും അല്ലാഹു പ്രദാനം ചെയ്യട്ടെ പ്രത്യേകിച്ച് താങ്കളുടെ മാതാപിതാക്കൾക്ക് ഇത്രയും അറിവുള്ള ഒരു മനുഷ്യനെ സമ്മാനിച്ചതിന്
സാർ മനുഷ്യത്വം കാണിച്ചു തന്നു..സൂപ്പർ.
Salute to u sir . സത്യം വിളിച്ചു പറഞ്ഞതിന്. സത്യം എന്താണെന്നും ഏതാണെന്നു തിരിച്ചറിയാൻ ഉൽകാഴ്ചയുള്ളവർക്ക് മാത്രമേ ഇതൊക്കെ ഉൾക്കൊള്ളാൻ കഴിയു. അതില്ലാത്ത കൃസ്സംഘിയും, സംഘിയും നട്ടോട്ടം ഓടി തളരും.
എന്താ പറയാ സാറാണ് സാറേ സാർ ഇങ്ങിനെയുള്ള വരും ഉണ്ടല്ലോ ഈ കൊച്ചു കേരളത്തിൽ ബിഗ് സല്യൂട്ട് സാർ
Thank you sir
Correct message God bless you
പഠിക്കണം ഇസ്ലാമിനെക്കുറിച്ച് ۔നല്ല രീതിയിൽ പഠിക്കണം എന്നാൽ മാത്രമേ മിഥ്യാ ചിന്തകൾ മാറി കിട്ടുകയുള്ളൂ എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ۔۔۔
സാറെ സത്യം വിളിച്ചു പറയുന്നതിന് ഒരുപാട് നന്നിയുണ്ട് 👍👍
Bigg salute.
സാറേ... ഉറക്കം നടിക്കുന്നവർ ഉറങ്ങിയാലോ അല്ലെങ്കിൽ എണീറ്റാലോ മാത്രമേ ഈ ശാപത്തിൽ നിന്നും നമുക്കൊരു മോക്ഷം കിട്ടൂ'.... നിങ്ങൾ പ്രവാചകനെ കുറിച്ച് പറഞ്ഞിട്ടുള്ള പല വീഡിയോകളും കാണാറുണ്ട്'... അഭിനന്ദനങ്ങൾ ....
സാറിന്റെ വിശാലമായ അറിവിന്റെ മുന്നിൽ തലകുനിക്കുന്നു താങ്കളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
ഡി ജി പി സാർ താങ്കൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യത്തോട് കൂടിയുള്ള ദീർഘായുസ് ലഭിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു അനുഗ്രഹത്തോട് കൂടിയുള്ള ദീർഘായുസ്സും നൽകട്ടെ സത്യം തുറന്നുപറയാൻ എന്നെന്നും കഴിയട്ടെ
കാര്യം നമ്മക്കും അറിയാത്ത കുറേ
കാര്യങ്ങൾ അറിയാൻ സാധിച്ചു ലാൽസലാം
ഇദ്ദേഹത്തെ ഊതിയതാണോ
honest man god bless you
എപ്പോഴും സത്യം വിളിച്ചു പറയുന്ന താങ്കൾk deerghayusarogiyam നൽകട്ടെ...... എങ്ങനെ ഇത്രയും അറിവ് ലഭിച്ചു... ഒരായിരം പൂച്ചെണ്ടുകൾ 🌹
സർ. വിവരമില്ലാത്തവർ കാത് തുറന്ന് കേൾക്കട്ടെ ബിഗ് സല്യൂട്ട്
പ്രവാചകൻ എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചുള്ളു അതാണ് ഇസ്ലാം അതാണ് എന്റെ മുത്ത് നബി സാറിനെ പോലെ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ആരും തയ്യാർ അല്ല അതുകൊണ്ട് അവർക്ക് അറിയില്ല
സാർ ഇതുപോലെ ഗ്രെന്ദങ്ങൾ പഠിച്ചസാറിന് ആദ്ധ്യമ്ഒരു വലിയനമസ്കാരം സാറിന്റെ സംസാരം അടിപൊളി
Big salute sir....true words..🙏.അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ....
സാറിനെ ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
Great speach🙏
സത്യം തിളങ്ങിക്കൊണ്ടേയിരിക്കും....
അഭിനന്ദനങ്ങൾ 🌹
പോലീസിന്റെ പറ്റി പറഞ്ഞത് പൊളിച്ച് ! തലയിൽ ഒരു തൊപ്പിയും
കാലിലൊരു ഷൂവും കിട്ടിയാൽ ആരെയും തൊഴിക്കും. 😀
സങ്കികളും കൃസങ്കികളും കേൾക്കാൻ അവർക്ക് ഹൃദയത്തിന് ശക്തി നൽകണേ അറ്റാക്ക് വന്നു ചാവും ഇത് കേട്ടാൽ ബിജെപി കഷ്ടപ്പെട്ടത് മൊത്തം വൃദ്ധആവിലാകും...
എന്തൊക്കെ വിടുവായിത്തം ആണ്
ബിഗ് സല്യൂട്ട് സർ സത്യം എല്ലാവരും മനസ്സിലാക്കട്ടെ
അങ്ങേക്ക് ആയിരാരോഗ്യ സൗഖ്യം നേരുന്നു sir സത്യം വിളിച്ചുപറയുന്ന അങ്ങേക്കും ക്യടുംബത്തിനും പടച്ചറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവും പ്രാർത്ഥനയിലുണ്ടാവും sir
അള്ളാഹ് താങ്കൾക്ക് സർവ്വ അനുഗ്രഹവും ചെയ്യട്ടെ !
കുടുമ്പസ്നേഹവും മനുഷ്യത്വവും അറിയാത്ത കാറേ ജൻമം ച്ചരിത്രം വും ലോഗ വും അറിയാത്ത തോന്നിവാസി മതം എന്താണ് എന്താണ് എന് അറിയാത്ത മത ബുദ്ധികൾ ഭുമി യിൽ ഉണ്ട് അവർ ഈ സാറിൻ്റെ പ്രഭാഷണം കേട്ട് പടിക്കട്ടെ സാറെ നിങ്ങൾക് ഇനിയും ഇത്ര അദികം അറിവ് പകർന്ന് നൽകാർ ദൈവം ദീർഗ്ഗ ആയുസ് നൽകട്ടെ...
Oru bishap vannu kealathile mathasauhardam thahrthu hindvum musalmanum crithaniyum sikkm ellam nammude satotharangal sir big salute and eechanalinum
Ilove muthei nammalellam manusiaralley
Superb
സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🤝👍🌹🌹🌹
Sir seriku padichitanu parayunnath. Keep it up. Jesusineyum christiansineyum patiyum ithupoleyulla arivukal parayanam ennu thalparyapedunnu.
This attitude is to be Fostered to restore the imbalances that might have crept in on account of the recent comments and messages being send across. Kudos to Dr. Alexander
Holistic sociocultural constructs have to be a pack and parcel in a more transparent way with idealistic values are efficiently addressed from being exploited and thats what happens when politicalisation and factionalism takes an indulgence to religiocentric sphere as they are much acknowledged about the catalysing admixture of what a belief system can make someone from being reasonable to a fanatic.
എല്ലാം കാതലായ കാര്യങ്ങൾ സമ്മതിച്ചിരിക്കുന്നു.
E vedio kandal holly Quran aarum durvyakhyanikkilla. Theevravadi aavilla.Good speech.
ബഹു ഡിജിപി സർ നിങ്ങൾ ഒരു പള്ളിയിൽ അച്ഛൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ദൈവം നിങ്ങളെ ദീര്ഗായുസ്സോടെ യും സുഖത്തോടയും ജീവിപ്പിക്കട്ടെ
Eeeee. Sr. Amoooolya. Nithi. Aaanu. Kearalathindea. Kohinnuuur
അള്ളാഹു ഹിദായത്ത് നൽകട്ടെ
ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാവും അല്ലാത്തവർക്ക് ഒരു കാലത്തും ഒന്നും മനസിലാവില്ല..
കാരുണ്യവും ദയയും സ്നേഹവുമാണ് ശ്രീ കൃഷ്ണനും യേശുവും മുഹമ്മദ് നബിയുമൊക്കെ നമ്മെ പഠിപ്പിച്ചത്
ഇദ്ദേഹത്തിന് ഹിദായത് കൊടുക്കണേ
ആമീൻ
ശൈഖ് അലക്സാണ്ടർജെക്കബ് സാറിന് അഭിനന്ദനങ്ങൾ ❤❤👌👌
ചരിത്രം മനസിലാക്കിയ വലിയ മനുഷ്യൻ 👍🌹
100/100 കറക്റ്റ്. ഈ മതത്തിനെ എത്രത്തോളം വിഗൃതമാക്കുന്നുവോ. അതിനേക്കാൾ ഇത് വളരുന്നു. ഇത് ദൈവീഗമതമാണ്. ഈ മതത്തെ ദൈവം സംരക്ഷിക്കും
ഇതൊക്കെ മനസ്സിലാക്കാൻ ആദ്യം മനുഷ്യനാകണം
സംഘികളുടെ അച്ചാരം വാങ്ങി ജീവിക്കുന്നവർക്ക് ഇത് മനസ്സിലാവില്ല.
ബിഗ് സല്യൂട്ട് സാർ
ഈസാർമുമ്പും വളരെവ്യക്തമായിഒരു പാട് വീഡിയോസ് ചെയ്തിട്ടുണ്ട് ഒന്നിന് ഒന്ന്മെച്ചം ദൈവംഅനുക്രാഹികട്ടെ🤲🤲🙏
ഇസ്ലാമിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയട്ടേ സാറിന്.
ഞാനാ വിവരമുള്ളവൻ. എന്ന് വിച്ചാരിക്കുന്നവർക്ക് തെറ്റി അറിവിൻ്റെ കൂ ബാരമാണ് ജേക്കബ് സാർ.
ഒരു ജാതിയിൽനിന്നല്ലോ പുറന്നീടുന്നു സന്തതി നരജാതി ഇ തോർത്താൽ എല്ലാം ഒരു ജാതിയിലുള്ളതാം
well said, Loko Samastho Sugino Bhavandu
ഇത്രയും കാര്യങ്ങളെല്ലാം അറിയാൻ കഴിഞ്ഞതു ഇപ്പോഴാണ്. നന്ദി സാർ.പാലാ ബിഷപ്പിനും നന്ദി.ബിഷപ്പു കാരണം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട e Specially പാലാ Bisahop കല്ലറങ്ങാട്ടച്ഛൻ ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഇനിയെങ്കിലും വിഘടന പ്രസ്താവനകൾ ഒഴിവാക്കാൻ സഹായിക്കും.
ഇതുപോലെ സത്യങ്ങൾ മനസ്സിലാക്കാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞിരുന്നെങ്കിൽ
👌👍👍👌💪
ദീർഘായുസ്സും ആരൊഘ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ അങ്ങയെ
വളരെ അവസരോചിതം big salute
👌👌👌നമിച്ചു സർ നിങ്ങളെ... 🥰🥰മുസ്ലിന് ഒരിക്കലും ഒരു തീവ്രവാദി ആവാൻ കഴിയില്ല സത്യം 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌അറിയുന്ന സത്യങ്ങൾ ആരെയും പേടിക്കാതെ തുറന്ന്പറയാൻ കാണിച്ച ഈ മനസ്സ് hats off sir 🥰🥰🥰
Proud of u sir..
ഇതാണ് real islaam
Great message of Islam done by honourable DGP, May Allah bless you sir and give you longevity
സെമിനാരിയിൽ പഠിച്ചത് കൊണ്ടോ പള്ളിയിലെച്ഛൻആയത് കൊണ്ടോ കാര്യമില്ല ലോകവിവരം ഉണ്ടായിരിക്കണം മനുഷ്യനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കണം...
സുപ്പർ 💪💪💪💪
Big salute sir for clearly presenting islam
ഈ കെട്ട കാലത്ത് ആര് കേൾക്കാൻ ഇതൊക്കെ..... ഒരു ദിവസം വരും.... INSHA ALLAH 😍
I am proud of your analysis about Islam sir, but at the same time please open your eyes look around the world what is going on. We need a peaceful life. We Need not fight with each other in the name of cast and religion. 🙏🙏🙏
Good.knowledge.
Ethra manoharamanu prasthavana.. Nishpaksha nilapadukal sweekarikkunna nammude mun dgpkku oru big salute.. Moyi cheruvady
സാർ അങ്ങ്ണ് ഹൃദയശുദ്ധിള മനുഷ്യൻ 👍👍👍
YES
Absolutely right ✅
Totally confused very good information
This has to be studied and discussed with all democratic leaders and parties.
You are right absolutely
There is Rubbish People inside every Religion, No Way except to ignore this evil powers of each Religion, Do not blame Islam and Muslim before study, learn and understand the Islamic teachings!
@@abdulkhaderpereyil6367 prophet teachimf follow cheyyathadh m
Kond 7 th centhry thott sunni shia war ... muslim leaders bad aayirikum true believees less ayirikum
@@hellohowareyou3026 What is this? Please write either in English or Malayalam, Manglish is not a communicative language, pls note!
അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും
ആയുരാരോഗ്യത്തിനും പ്രാർത്ഥിക്കുന്നു.
അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏👍👍👍💚💚💚
സത്യം ജയിക്കും സാർ
Super, Original History......👍🌹💪
ജിഹാദിനെതിരെ കുറെ നല്ല കാര്യം പറഞ്ഞു തന്നിരുന്നു അതിന് നന്ദി
@@shibum7951 ജിഹാദ് എന്ന വാക്കിന് 1% പോലും ചേർച്ച ഇല്ലാത്തതാണ് തീവ്രവാദികൾ ചെയ്യുന്നത്
ജാതിയും മതവും നോക്കാതെ സന്തോഷത്തോടെ പ്രതിസന്ധികൾ ഇനിയും ഉണ്ടാകും എല്ലാരും ഒരേ മനസ്സോടെ സന്തോഷത്തോടെ ജീവിക്കുക.നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കൊണ്ടാകും മഹാമാരികൾ വിട്ടുപോകാതെ. ഓണവും ക്രിസ്മസും പെരുന്നാളുമൊക്കെ പരസ്പരം സന്തോഷിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ ❤️
നന്ദി പറയാൻ വാക്കുകളില്ല
ഒരുത്തനെയും മതത്തിന്റെ പേരിൽ തമ്മിൽ തല്ലാൻ അനുവദിക്കരുത് എല്ലാവരും അവരുടെ മത വിശ്വാസമായി മുന്നോട്ട് പോവുക എങ്ങനെ കറക്കിക്കുത്തിയാലും ഉത്തരം ഒന്ന് തന്നയാണ്
Mr മേജർ രവി ഈ പ്രസംഗം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും,,
Yes
Great personality.... Long live ..... You will be rewarded in his court ..... The most merciful almighty......
സൂപ്പർ ആയിട്ടുണ്ട് സാര്
അഭിനന്ദനങ്ങൾ സർ 🙏🙏🙏
Eithaaaanu. Arivu. Kaal thottu namikkunnu
അറിവുകൾ പകർന്നു നൽകിയ sirinu salute
Sir kure kalmayi angyude sabdam
Kettittu. Edakkidakku ee Sathyam
Kelppichu konde irunnalum. Ganengal manassilakkatte. Bhoomiyil prasnam undakkunnavarku daivam nervazhi
Kanichu kodukkatte.
My god bless you and wish you
Long live.