ഉല്പത്തി പുസ്തകം, വെടിപ്പാട് പുസ്തകം എന്നാണ് വിശുദ്ധ ബൈബിളിൽ പറയുന്നത്. (ഇപ്പോൾ ഉല്പത്തി മൊബൈൽ, വെളിപ്പാട് മൊബൈൽ )എന്നായി പാസ്റ്റർമാർ മക്കൾക്ക് ബുക്കും പുസ്തകവും വാങ്ങാൻ പാവപ്പെട്ട വിശ്വാസികളോട് ദേശാശം കൊണ്ട് വരണം. എന്ന് പരസ്യം പറയും പാവപ്പെട്ടവർ വീട് പട്ടിണി ആയാലും വേണ്ടില്ല പള്ളിക്കു കൊടുക്കണം ഇല്ലെങ്കിൽ കർത്താവു കോപിക്കും അനർത്ഥങ്ങൾ വരും.മക്കൾ പള്ളിയിൽ പോകുമ്പോൾ മൊബൈൽ കഷ്ടം പാസ്റ്റർമാർക്കും മൊബൈൽ. ഇപ്പോൾ ബൈബിളും വേണ്ട പാട്ടു പുസ്തകവും വേണ്ട. ഇങ്ങനെ ഉള്ളവരെ ആണു കർത്താവു വിളിച്ചത് (വെള്ള തേച്ച ശവകല്ലറകളെ ) എന്ന്. ദുഷ്ട്ട ലോകം
AMEN
Amen ❤️
Amen

Amen🤍
Amen 🙏🙏🙏