ജോലി കഴിഞ്ഞു വന്നുള്ള എന്റെ പാചകം / പൊക്കവടക്ക് രുചി കൂട്ടാനുള്ള ടിപ്പുകൾ /haifa kitchen

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • ജോലി കഴിഞ്ഞു വന്നുള്ള എന്റെ പാചകം / പൊക്കവടക്ക് രുചി കൂട്ടാനുള്ള ടിപ്പുകൾ /haifa kitchen
    #haifakitchen
    #dayinthelife
    #nombuthura

ความคิดเห็น •

  • @rafeekrahmath6365
    @rafeekrahmath6365 วันที่ผ่านมา +10

    മിഅറാജ്നോമ്പ് കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടം. അടുത്ത മിഅറാജിന് ആരാ ഉണ്ടാവ എന്ന് അറിയില്ലാ ഇൻശാ അളളാഹ്
    എന്ത് കിട്ടിയാലും തറവാട്ടിലേക്ക് കൊടുക്കുന്ന നിനക്ക് ഇരിക്കട്ടെ ഇന്നത്തെലൈക്ക്
    ഇതു പോലെ എല്ലാവരേയും സ്നേഹിക്കുന്ന ഒരു മനസ്സ് ഞങ്ങക്കെല്ലാവർക്കും നൽകണമേ അളളാഹ്
    മക്കൾക്ക് സന്തോഷമാണ് എല്ലാ തും ഉണ്ടാക്കുമ്പോൾ

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา +1

      അതെ അടുത്തവർഷം നമ്മൾ ആരൊക്കെ ഉണ്ടാവാ ഒന്നും പറയാൻ പറ്റില്ല എൻറെ ഉപ്പ ഉണ്ടായിരുന്ന അന്ന് ഇതുപോലെ പറയുമായിരുന്നു അല്ലാഹു നമ്മളിൽ നിന്നും മരിച്ചു പോയ എല്ലാവരുടെയും കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @fousiyaummer6908
    @fousiyaummer6908 22 ชั่วโมงที่ผ่านมา +4

    കുപ്പി വള ഇട്ട മൊഞ്ചത്തി അടിപൊളി ആയി നോമ്പുതുറ വിഭങ്ങൾ റെഡിയാക്കി 👍

  • @fousiyaummer6908
    @fousiyaummer6908 22 ชั่วโมงที่ผ่านมา +5

    ഞാൻ പത്തിരിയും ചിക്കൻ കറിയും ഉണ്ടാക്കി സമൂസയും പോക്ക വടയും വാങ്ങിക്കുകയും ചെയ്തു തണ്ണിമത്തൻ ജൂസ് ഉണ്ടാക്കി 👍

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      അങ്ങനെ നോമ്പുതുറ ഉഷാറാക്കി ലേ ❤️❤️

  • @DERBESH__KHAN
    @DERBESH__KHAN 23 ชั่วโมงที่ผ่านมา +6

    മാഷാ അല്ലാഹ്_____🥀
    എല്ലാം എല്ലായ്‌പ്പോഴും എന്ന
    പോലെ മികച്ചതും
    രുചികരവും തോനുന്നു___¡¡
    ഹൈഫ കുട്ടിയേ കണ്ട് പാവം
    തോന്നുന്നു___🤗
    ഞാനൊക്കെ ഒരുപാട് വലുതായതിന് ശേഷമാണ് നോമ്പ് പിടിക്കാൻ തുടങ്ങിയത്____🤭
    എന്നാൽ ഇപ്പോഴത്തെ മക്കൾ അന്നത്തെ നമ്മേ പോലെ മടിയന്മാരല്ല____😅
    നോമ്പ് തുറക്ക് എനിക്ക് ഫ്രൂട്സും വെണ്ട__ജൂസും മറ്റൊന്നും വേണ്ട___എനിക്ക് അര ചിക്കനും കുറച്ച് കൂടുതൽ കാപ്സയും മാത്രം മതി____🤭
    എല്ലാവർക്കും നന്മകൾ____❣️

  • @arifameenkk3762
    @arifameenkk3762 19 ชั่วโมงที่ผ่านมา +3

    പൊറാട്ടയും ചിക്കൻ കറിയും സൂപ്പർ ഇവിടെ മക്കൾക്ക് ഇഷ്ടമാണ ഇങ്ങനെ ഉണ്ടാക്കുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      മോന് സുഖമായോ❤️❤️

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 21 ชั่วโมงที่ผ่านมา +5

    സത്യം ഇപ്പൊ ഉള്ള മക്കൾ നോമ്പിന്റെ കാര്യത്തിൽ കള്ളത്തരം കാട്ടില്ല 👍👍

  • @Irfan-zf1df
    @Irfan-zf1df วันที่ผ่านมา +3

    നോമ്പ് തുറ ഉഷാറായല്ലോ 👍🏻👍🏻മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻❤️

  • @Safeena234
    @Safeena234 วันที่ผ่านมา +2

    Haifa kutty masha allah ❤

  • @UnaisKv-gp9ch
    @UnaisKv-gp9ch 23 ชั่วโมงที่ผ่านมา +2

    പൊക്കവടയുണ്ടാകുമ്പോൾ ചിക്കങ്കരികോട്ടുന്നത് അതിയംകാണുന്നത് initraicheyyum haifa മോൾ maashaallah ❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      ട്രൈ ചെയ്തു നോക്കൂ നല്ല ടേസ്റ്റ് ആണ് ❤️❤️

  • @JasminBasheer-e3w
    @JasminBasheer-e3w 21 ชั่วโมงที่ผ่านมา +2

    Ellam superayitund❤❤❤👌👌👍👍

  • @nabhannabu1239
    @nabhannabu1239 17 ชั่วโมงที่ผ่านมา +3

    Mashaallah

  • @AbidhaKa
    @AbidhaKa 18 ชั่วโมงที่ผ่านมา +3

    Mashallah ❤👍👍

  • @Sameerashani
    @Sameerashani 23 ชั่วโมงที่ผ่านมา +4

    പഞ്ചായത്തിൽ എന്താ ജോലി ❤

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      ഷോപ്പ് സി എൽ സി ആണ്

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 23 ชั่วโมงที่ผ่านมา +2

    Anik neychorum beefcurryum ayirunnu kayyile kuppivala ❤

  • @ShifnaKalidhShifnaKalidh
    @ShifnaKalidhShifnaKalidh วันที่ผ่านมา +2

    Masha allah ❤

  • @Habeeba.basheer
    @Habeeba.basheer วันที่ผ่านมา +3

    ഞാനും പൊക്ക വട ഉണ്ടാക്കിയത് 🥰

  • @Sameerashani
    @Sameerashani วันที่ผ่านมา +6

    എന്താ മോളെ ജോലി please reply

  • @NishaJayeshh
    @NishaJayeshh วันที่ผ่านมา +2

    മുത്തുമണിയെ പക്ക വട super ട്ടാ 👍👍👍👍

  • @ShylajaP-l6f
    @ShylajaP-l6f 23 ชั่วโมงที่ผ่านมา +2

    വട അടിപൊളി കറിയും സൂപ്പർ ❤ഷൈലജ ആലപ്പുഴ

  • @alhamdulillah-fg9wp
    @alhamdulillah-fg9wp วันที่ผ่านมา +2

    ഇഷ്ട്ടപെട്ടു😊

  • @jaseenank8665
    @jaseenank8665 4 ชั่วโมงที่ผ่านมา +1

    Kuppi vala supper

  • @eshanmp923
    @eshanmp923 22 ชั่วโมงที่ผ่านมา +2

    സൂപ്പർ

  • @Habeeba100
    @Habeeba100 วันที่ผ่านมา +2

    പൊറാട്ടയും ചിക്കൻ കറിയും സൂപ്പർ

  • @Irfan-zf1df
    @Irfan-zf1df วันที่ผ่านมา +3

    ഞാൻ പത്തിരി കറി..ബ്രഡ് പൊരിച്ചതും

  • @munaviramubarak6079
    @munaviramubarak6079 19 ชั่วโมงที่ผ่านมา +2

    Miragnombnabiaduthittillaadukkanda

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ ❤️❤️

  • @sameenasameen3717
    @sameenasameen3717 17 ชั่วโมงที่ผ่านมา +2

    ❤❤❤❤❤

  • @hamdhan6095
    @hamdhan6095 วันที่ผ่านมา +2

    Tayar pathiriyum chikkan kariyum

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      നല്ല കോമ്പിനേഷൻ👌

  • @MohdShaduli
    @MohdShaduli วันที่ผ่านมา +2

    Pathiriyumbeefkariyumundakki

  • @SahlaRoshan
    @SahlaRoshan วันที่ผ่านมา +2

    Mashaallha 👍

  • @achuanu-d8b
    @achuanu-d8b วันที่ผ่านมา +2

    First❤😄

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 23 ชั่วโมงที่ผ่านมา +2

    Chinchu avide hostalil an

  • @muhjouhar3241
    @muhjouhar3241 วันที่ผ่านมา +5

    നോമ്പ് thurakk എല്ലാവരും ഉണ്ടാകുമ്പോൾ ഒരു വേറെ രസമണ് എൻ്റെ മക്കളും പഠിക്കാൻ poyodth ആയിരുന്നു. അനിയത്തി കൂട്ടി ഒറ്റക് വരോ. ചെറിയ കുക്കർ എവിടെ

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      അതെ എല്ലാവരും ഉണ്ടാവുമ്പോൾ വീട്ടിൽ നല്ല സന്തോഷമാണ്
      അനിയത്തി കുട്ടി ഒറ്റക്ക് വരും നമ്മുടെ വീടിൻറെ അടുത്തല്ലേ തറവാട് കുക്കർ ഇവിടെയുണ്ട് അതിൻറെ വാഷർ ലൂസാണ് അത് മാറ്റിയിട്ടില്ല

  • @Cute___Lichoozz
    @Cute___Lichoozz 18 ชั่วโมงที่ผ่านมา +2

    15ആൾക്കുള്ള ബീഫ് ബിരിയാണിയും, ചിക്കൻ ഫ്രൈ എത്ര രൂപയാവും

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      ഞാൻ ചിക്കൻ ബിരിയാണിക്ക് കിലോക്ക് 800 രൂപ വെച്ചാണ് വാങ്ങിക്കാർ
      ചിക്കൻ ഫ്രൈക്ക് ചിക്കൻറെ വിലക്കനുസരിച്ച് വാങ്ങിക്കും ചിലപ്പോൾ ചിക്കൻ നല്ല റേറ്റ് അല്ലേ ഒരു കിലോക്ക് 400 വെച്ച് വാങ്ങിക്കാം

  • @HISANAFAIZAL
    @HISANAFAIZAL วันที่ผ่านมา +2

    Endaaa job

  • @v4take465
    @v4take465 วันที่ผ่านมา +1

    Gloves ഇടടോ plsss

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 23 ชั่วโมงที่ผ่านมา +2

    ❤❤

  • @HISANAFAIZAL
    @HISANAFAIZAL วันที่ผ่านมา +2

    100 roopayude chikenoo adenghanedaa

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา +1

      ഇവിടെ അങ്ങനെയൊക്കെ കിട്ടും🥰

  • @JameelaT-j7k
    @JameelaT-j7k วันที่ผ่านมา +2

    എന്താ ജോലി

    • @haifakitchenmalappuram
      @haifakitchenmalappuram  16 ชั่วโมงที่ผ่านมา

      ഹോം ഷോപ്പ് സി എൽ സി

  • @Habeeba.basheer
    @Habeeba.basheer วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @SumiSumi-ev1cm
    @SumiSumi-ev1cm วันที่ผ่านมา +2

    ഞാൻ ബ്രെഡ് പൊരിച്ചു പിന്നെ ബിരിയാണി

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 31 นาทีที่ผ่านมา

    ഹായ് പറഞ്ഞു..ഞാൻ

  • @SayedSayed-vr3ey
    @SayedSayed-vr3ey วันที่ผ่านมา +2

    വ അലൈകുമുസ്സലാം 👍👍👍

  • @SahalSahal-mx5mz
    @SahalSahal-mx5mz วันที่ผ่านมา +2

    പത്തിരി ചിക്കൻ കറി

  • @shereefalatheef6818
    @shereefalatheef6818 วันที่ผ่านมา +1

    👍❤️❤️

  • @SahalSahal-mx5mz
    @SahalSahal-mx5mz วันที่ผ่านมา +2

    Third😔

  • @sainukitchen1041
    @sainukitchen1041 วันที่ผ่านมา +3

    മിഹറജ്നോമ്പ്ഇവിടെഎല്ലാവരുംഎടുത്തിരുന്നുപക്കവടഉണ്ടാക്കുമ്പോൾചിക്കൻകറികൂട്ടുന്നത്കണ്ടു ഇനിട്രൈചെയ്യണംഎല്ലാംസൂപ്പറായിട്ടുണ്ട്🎉🎉

  • @abdullatheef1748
    @abdullatheef1748 19 ชั่วโมงที่ผ่านมา +2

    👍🥰

  • @harisnani
    @harisnani 21 ชั่วโมงที่ผ่านมา +2