SMALL WEDDING SHOPING VLOG| Kannur wedding shopping| Bride's Dress haul+വാ പെട്ടിത്തുണി കാണാലോ!!

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.2K

  • @ISHASDREAM
    @ISHASDREAM  3 ปีที่แล้ว +32

    Hi frndzz😊
    M hizana from EDAYANNUR(kannur district)
    Kore alkark reply kodthittunnd
    vendum same commnt vannath kondan ingane oru Comment idunnath
    Shop name HAPPY WEDDING
    place : MATTANNUR (near Kannur airport)
    Stay tunedd🥰🥰❤️

    • @shakirarahoof8715
      @shakirarahoof8715 3 ปีที่แล้ว

      Aadannu thanne aano fulll dress m eduthe?

    • @fathiibuuu6486
      @fathiibuuu6486 3 ปีที่แล้ว +1

      Dress oke polichuto muthe

    • @jasnakk5140
      @jasnakk5140 3 ปีที่แล้ว +3

      Nalla collection aano.. rate okke engne und

    • @anifuntech3836
      @anifuntech3836 3 ปีที่แล้ว

      Only for muslims wedding shop aano?

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      alllaaa

  • @shifadk5358
    @shifadk5358 3 ปีที่แล้ว +160

    ഞാൻ മലപ്പുറത്താണ്. ഇവടെ ഇങ്ങനെ ഒന്നും ഇല്ല.
    ഞങ്ങളെ വിടെ ഉമ്മക്കും ഉമ്മാമ്മമാർക്കും മാത്രോള്ളു.
    ഇത് ഫാമിലി മൊത്തം ഇണ്ടല്ലോ 😀

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว +1

      🥰🥰

    • @abidabi2626
      @abidabi2626 3 ปีที่แล้ว +3

      Ivide angneya

    • @shabnashebushebu4955
      @shabnashebushebu4955 3 ปีที่แล้ว +1

      Njanum malapuram aaa njangalde ivde penninte vtl illa ellarkkum pinne uppante pengalkum ummummakkum dress indavum pinne padippicha usthadhinum

    • @rashidarashi4690
      @rashidarashi4690 3 ปีที่แล้ว

      Athe

    • @rashidarashi4690
      @rashidarashi4690 3 ปีที่แล้ว +2

      @@shabnashebushebu4955 🙄

  • @kamarudheen698
    @kamarudheen698 4 ปีที่แล้ว +119

    നമ്മൾ kannnur കാർ ആണ് നമ്മളുടെ അടുത്ത് ഇങ്ങനെ ആണ് ✌️✌️😊😊😋😋

  • @remyaremya4767
    @remyaremya4767 3 ปีที่แล้ว +15

    എത്ര ഡ്രസ്സ്‌ ആണ് bridenu lucky girls ആണ് കണ്ണൂർ girls

  • @princypeter1269
    @princypeter1269 3 ปีที่แล้ว +16

    ബ്ലോഗ് first time kaanuva.ഞാൻ ആലപ്പുഴക്കാരിയാണ്😇പേട്ടിതുണി ന്നു ഞാൻ ആദ്യായി കേൾക്കുവ, ഇങ്ങനൊരു ചടങ്ങ് 😊😊😊Any way nice video ✨️😘dress എല്ലാം supper ❤️❤️

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว +1

      thnkuu😘🥰

  • @ameerali7286
    @ameerali7286 3 ปีที่แล้ว +89

    Kannurku oru like adikk

  • @jubiriyasinger
    @jubiriyasinger 3 ปีที่แล้ว +140

    കണ്ണൂർ ക്കാർ പണ്ടേ poliyalle 😍😍😍😁👌

  • @crazyGIRL-vc1zh
    @crazyGIRL-vc1zh 3 ปีที่แล้ว +5

    എനിക്ക് നിങ്ങൾടെ ഇവന്റ്🎉 ഡ്രെസ്സിങ് സ്റ്റൈൽ 👗
    ഒക്കെ ഒരുപാട് ഇഷ്ടാണ്
    Love u all 🤗

  • @rasnaameer7733
    @rasnaameer7733 3 ปีที่แล้ว +19

    ഇന്താ ഞാൻ മലപ്പുറക്കാരിയാണ്ഇവിടെ ഇങ്ങനെ ഒന്നും ഇല്ല സുപ്പർ വീഡിയോ

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰

    • @ayisharuku1423
      @ayisharuku1423 3 ปีที่แล้ว +1

      Itha njn malappurathukaari aan nagade ivide ingane okke und

  • @shayishayi8507
    @shayishayi8507 3 ปีที่แล้ว +9

    നമ്മളും കണ്ണൂർ തന്നെയാ.. ബട്ട് ഇത്രയ്ക്ക് ഒന്നും ഉണ്ടാവില്ല.. പാവപ്പെട്ടവരും സാദാരണ കാരും കുറച്ചേ എടുക്കു.. അത്യാവശ്യം ഉള്ള ആൾക്കാർ മാത്രേ ഇത്രയ്ക്കും ഒക്കെ ചെയ്യൂ

  • @jiyasays5077
    @jiyasays5077 3 ปีที่แล้ว +12

    വല്ല കണ്ണൂർ ചനിച്ചാൽ മതിയായിരുന്നു. എല്ലാവർക്കും ഡ്രസ്സ് കൊടുക്കുന്ന പരിപാടി മ്മടെ നാട്ടിൽ ഇല്ല. ഉമ്മാക്കും ഉപ്പാൻ്റെയും ഉമ്മാൻ്റെയും ഉമ്മമാർക്കും എടുക്കും അത്ര തന്നെ

  • @ayishahabeebathi33
    @ayishahabeebathi33 3 ปีที่แล้ว

    ഞങ്ങ ട്രിവാൻഡ്രംക്കാരും അങ്ങനാ mrg കഴിഞ്ഞ് അന്ന് രാത്രി ചെക്കെൻ പെണ്ണിന്റെ വീട്ടിലാ നിൽക്കാല്. മുൻപ്പ്മുതൽക്കെ ഉള്ള ആചാരപ്രേകരം 4 ദിവസമാണ്( ഞങ്ങൾ 4ദിവസം നിന്നു ) പിന്നെ ഇപ്പോൾ ആരും നിൽക്കുന്നില്ല 2 ന് വിളിക്കാൻ വരുന്നുണ്ട്.പിന്നെ 4ന് 🐟 കഴിച്ച് പുറത്തിറക്കൽ പെണ്ണിന്റ വീട്ടിൽ നിന്നും ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ വരും അവർ വരുംപ്പോൾ ഞങ്ങൾക്ക് കഴിക്കാൻ ഫുഡ്‌ കൊണ്ട് വരും (🐟കഴിക്കാൻ അവർകൊണ്ട്‌ വരില്ല )(വിളിക്കാൻ വരുന്ന വർക്കുള്ള ആഹാരം പെണ്ണിന്റ വീട്ടി നിന്നും ) പെട്ടിതുണി വരും പിന്നെ ചെക്കെൻ 4ന് യാത്ര ചോദിച്ച് iragunna ടൈമിൽ ഇടുന്ന ഡ്രസ്സ്‌ പെണ്ണിന്റെ വീട്ടിൽ നിന്നും അതാ കണക്ക് പെണ്ണിന് പെട്ടിയിൽ കാണും 4നുള്ള ഡ്രസ്സ്‌ മുതൽ എല്ലാം പയ്യനും അതിൽക്കാണും എന്നാലും ചെക്കൻ പെണ്ണിന്റെ വീട്ടിൽ നിന്നും കൊടുക്കുന്നത് ഉടുത്തുഇറങ്ങലാണ് ചടങ്ങു ♥️💚👍💕👌അങ്ങനെ കുറെകാര്യങ്ങൾ ♥️💚💚(നല്ല നിലയിൽ വസതിയുള്ളവരാണെകിൽ ഫാമിലിയിൽ എല്ലാർക്കും ഡ്രസ്സ്‌ എടുക്കും ഇപ്പോൾ അത് കുറവാണ് വീട്ടിലുള്ള ഏകദേശം എല്ലാർക്കും എത്തിക്കാൻ നോക്കും അത്രതന്നെ

  • @shanashafeek248
    @shanashafeek248 4 ปีที่แล้ว +9

    Woooowww..drs selctn njn sammadhichirikkunnu.. masha allahh nth monjaan drs okke kanan😍😍💞

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว +1

      thnkuuu🥰🥰🥰😘

  • @thabsheeravc5061
    @thabsheeravc5061 3 ปีที่แล้ว +40

    ഞാൻ മലപ്പുറത്ത്‌ ഉള്ളതാണ് ഞങ്ങളുടെ ഇവിടെ ഇങ്ങനെ ഇല്ല

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Atheyo🥰

    • @suhailakp8026
      @suhailakp8026 3 ปีที่แล้ว +2

      Najn mlp ann evde okke ingane und

    • @filsarfilsar9468
      @filsarfilsar9468 3 ปีที่แล้ว +1

      ഞാൻ മലപ്പുറത്താണ് ഞങ്ങളുടെ ഇവിടെ ഇങ്ങനെ ഇല്ല

  • @nufailanufi4574
    @nufailanufi4574 3 ปีที่แล้ว +20

    കൊള്ളാലോ. 😄👍ഞാൻ ഇങ്ങനെ ഒക്കെ ആദ്യ മായിട്ടാണ് കാണുന്നത്. കാണാൻ നല്ല ഭംഗി ണ്ട്. ഞങ്ങളെ ഇവിടെ പെണ്ണിന്റെ ഉമ്മക്കും പിന്നെ 2 ണ്ട് ഉമ്മാമ മാർക്കും മാത്രേ ഡ്രെസ്സ് കൊടുക്കാറൊള്ളു.

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰😊

    • @aalove33
      @aalove33 3 ปีที่แล้ว

      Pennin drss edkkoolee🙄

    • @nufailanufi4574
      @nufailanufi4574 3 ปีที่แล้ว

      @@aalove33 haa athedukkum

  • @shabnasabi242
    @shabnasabi242 3 ปีที่แล้ว +2

    സംഭവം കൊള്ളാം ,ഞാൻ മലപ്പുറത്തുകാരിയാണ്.ഇവിടെ ഇങ്ങനൊന്നും ഇല്ല.പിന്നെ കണ്ണൂരിലെ പെണ്ണുങ്ങൾക്ക് നല്ല ഭാഗ്യമുണ്ട്. സ്വന്തം വീട്ടിൽ നിക്കുകയും ചെയ്യാം, ഇങ്ങനൊക്കെ കിട്ടും ചെയ്യും. 😁. ഞാനീയ ടു ത്താണ് ചാനൽ കണ്ടത്. എന്നെ ആകർഷിച്ചത് ഈ ഭാഷയാണ്.കേക്കാൻ നല്ല രസ ണ്ട്. ഒട്ടുമിക്ക വീഡിയോസും കണ്ടു. സബ്സ്ക്രൈബും ചെയ്തു.

  • @pathupathu3927
    @pathupathu3927 3 ปีที่แล้ว +6

    Nja കോഴിക്കോട് കാരിയാണ് ഇവിടെ ഇങ്ങനെ ഒന്നുല്ല....... അടിപൊളി മാഷാ അല്ലാഹ് 😊😍😍👍

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰😊

    • @farhathfaru6531
      @farhathfaru6531 3 ปีที่แล้ว

      Nammale kkd ind keettoo.kutiady okke ith ind.but kalyana thalenn avale kalyanathin idada dress maatharm kond poovu.pinna klnm kainjit avale veetkaarkk ollathum avare kudumbakarkk ollathum.avale dress baaki items okke avante veetil thannaya indaavua.krnm kalyanam kayinjit avante veetil thannayaanalluu

  • @khadusiife6856
    @khadusiife6856 2 หลายเดือนก่อน +1

    Nammal Trivandrum nangalde avide ingane thanneya pennin petti kondpokum
    Kure ഡ്രസ്സ്‌, fancy itoms, penninte veettilullorkk okke undavum😍

  • @aishaaishu6016
    @aishaaishu6016 3 ปีที่แล้ว +28

    Hi ഞാൻ കൊല്ലം ആണ് എന്റെ റബ്ബേ എങ്ങനെ ഒന്നും ഇല്ല. എങ്ങനെ undayirunnu എങ്കിലും kollam

  • @jesiyas3092
    @jesiyas3092 3 ปีที่แล้ว

    ഞാൻ കാസറഗോഡ് ആണ്. But കണ്ണൂർ border ആണ്. ഞങ്ങളുടെ ഇവിടെ ഇതിന് കവാട്ടിൽ വെക്കുന്ന ചരക്ക് എന്നാണ് പറയുന്നത്. ചെക്കൻ ഇത് രാത്രി കൊണ്ടുവന്നു പെണ്ണിന്റെ ഷെൽഫിൽ വെക്കും. രാവിലെ പുതിയാപിള പോയാൽ ഇത് എല്ലാരുംകൂടി തുറന്ന് നോക്കും.

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰Naml night thane petti thurakum

  • @sumisuhail6989
    @sumisuhail6989 3 ปีที่แล้ว +10

    കയീകെട്ടൽ എന്നും പറയും 😍Thalasseryil..

  • @myangel7236
    @myangel7236 4 ปีที่แล้ว +14

    Masha allah.... Adipoli aayittund.tto
    Advance hpy mrd lyf🤩🤩🤩

  • @vlogswithRabeeh
    @vlogswithRabeeh 3 ปีที่แล้ว +11

    Marriage കഴിന്ന?ചാനൽ കാണുന്ന പെണ്ണ് വീട്ടുകാർ 😜

  • @Shammis774
    @Shammis774 3 ปีที่แล้ว +1

    Hii ende phone ketayt pudhye phone aayedh kondi ninde vlog missaki kore noki avasanam mattannor adchi kodth kitti very nice your vlog good enik othiiri ishtam

  • @zanhaskitchenstories3532
    @zanhaskitchenstories3532 3 ปีที่แล้ว +7

    ഞാനും കണ്ണൂര് ആണ് പെട്ടിത്തുണി കൊണ്ട് പോകാറുണ്ട് പക്ഷെ പെണ്ണിന് ഇത്രയധികം ഡ്രസ്സ്‌ എടുക്കാറില്ല ബാക്കിയൊക്കെ സെയിം ആണ്

  • @jahaansmehfil6129
    @jahaansmehfil6129 3 ปีที่แล้ว

    hello shop name onn parayamo?please

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว +1

      Happy wedding mattanurr

  • @afna3089
    @afna3089 3 ปีที่แล้ว +23

    Inte alloh aadhyayitta inganokke kanunnthum ariyunnathum 🙆‍♀️🙆‍♀️😎😎

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว +1

      🥰🥰😂

    • @ziyanabid1366
      @ziyanabid1366 3 ปีที่แล้ว +1

      Appo ningalde natilonnum ingane illee

    • @semibashi1190
      @semibashi1190 3 ปีที่แล้ว +3

      നമ്മൾ മലപ്പുറം ഒന്നും ഇങ്ങനെ ഇല്ല

    • @afna3089
      @afna3089 3 ปีที่แล้ว +1

      @@semibashi1190 😎😎😎

    • @afna3089
      @afna3089 3 ปีที่แล้ว +1

      @@ziyanabid1366 eeeyyy

  • @afnithaali3473
    @afnithaali3473 3 ปีที่แล้ว +1

    Nan ernklm aanu.evde egane onnum illla.niga pwoli aaato......nice video.

  • @rajeenakakkara9540
    @rajeenakakkara9540 4 ปีที่แล้ว +7

    ഏത് ഷോപ്പിംനാണ് ഡ്രസ്സ്‌ എടുത്തത്. അടിപൊളി 👍. ഞാനും കണ്ണൂരാ....

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว +3

      Mattanurr Happy wedding 🥰🥰

    • @vasil4524
      @vasil4524 ปีที่แล้ว

      ​@@ISHASDREAMഅവിടെ rate കുറവ്‌ un♥️

  • @bnthumer7512
    @bnthumer7512 3 ปีที่แล้ว +1

    Aa dress pidichu kanikkunnathu inggalano

  • @bnthumer7512
    @bnthumer7512 3 ปีที่แล้ว +3

    Njn MLP ivide penninte veettukarkk mathre edukkuollo avide penninte ummantim uppatim veettukarkku okkey undallo😍

  • @sillus9615
    @sillus9615 3 ปีที่แล้ว

    Hi sis ee dress okke ethu shopil ninnanu vaangiyathu parayaamo....thalassery or kannur..shop name plz

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Mattanurr happy weddingg🥰

  • @shamnamuhammadali6495
    @shamnamuhammadali6495 3 ปีที่แล้ว

    Njn palakad kaariyann adhyamayitann kanunnadh nigalude ajaragal super 😍😍 innan njn video kanunnadh fast video thane ishttayi ete full sportum undavum👌👌

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰❤️Thank u soo muchhh

  • @shihabrp4738
    @shihabrp4738 3 ปีที่แล้ว +3

    Kannur evidunna dress eduthe.. Njnum kannur anu.. Shop nte name entha

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      kannur mattanur happy wedding😊

  • @sruthiganga2199
    @sruthiganga2199 4 ปีที่แล้ว

    Wow....igane oru sumbavam njan adhyamayitatto kanunathu...dresokke adipoli....

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      🥰🥰🥰❤️

  • @Jaslu916
    @Jaslu916 3 ปีที่แล้ว +3

    njn malpprm aan.ivade inganonnoollaa..😄penninte ummakkum ummammaarkkum dress vangum.veere arkkum vangarillaa😇

  • @nihahanif318
    @nihahanif318 3 ปีที่แล้ว

    Shop evideya?. Shop name? Plzz

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Mattanur Happy wedding🥰

  • @rameesramo8116
    @rameesramo8116 3 ปีที่แล้ว +3

    Wedding dress edutha shop kannur evide aan

  • @sharathkumar644
    @sharathkumar644 4 ปีที่แล้ว +2

    Selections okke super aayirunnu!Awesome vlog

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      thanku🥰🥰❤️

  • @raseenarasin2296
    @raseenarasin2296 3 ปีที่แล้ว +3

    Njn Thrissur aanu njngade naatil ingane ilataaa Njn first tym aanu ith kanunath 😃🥰

  • @shabeenanoufal
    @shabeenanoufal 3 ปีที่แล้ว

    Njn palakkad aanu ividem inganeyonnulla... Pinne parayaathirikkan vayya dress selection super aanu tto...

  • @nuchisuhail7698
    @nuchisuhail7698 3 ปีที่แล้ว +3

    Chuvanna shall komd innersnte box marachath shradhyil pettavae undoo...

  • @myworlddreams269
    @myworlddreams269 3 ปีที่แล้ว +1

    kannur✌✌ happy wedding shop 😍😍😍 mattannur

  • @sharikacv2842
    @sharikacv2842 3 ปีที่แล้ว +7

    Kannur💕🔥

  • @shifanasiyad4424
    @shifanasiyad4424 3 ปีที่แล้ว +1

    Hy njn Alappuzhaa yil ullayanu ivde ingane onnumilla.but kannurile mrg adipoli aayitund Nik ishtaayii🥰

  • @riyamusi6656
    @riyamusi6656 3 ปีที่แล้ว +4

    നല്ല സെലെക്ഷൻ ഞാനും കണ്ണൂർ ആണ്

  • @rashidarashi4690
    @rashidarashi4690 3 ปีที่แล้ว

    Adipoli dress colection...shop name?

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Happy wedding mattanur

  • @amayaammu3666
    @amayaammu3666 3 ปีที่แล้ว +6

    I remember my maman wedding we too put my things in petti for mami😌😌😌

  • @shalimalatheefshalimalathe5026
    @shalimalatheefshalimalathe5026 3 ปีที่แล้ว

    Kannur evidaya veed.. Eath shopilnna dress eduthad

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Edaynnur🥰 shop name Happy wedding
      place mattanur😊😊

  • @arifakk668
    @arifakk668 3 ปีที่แล้ว +4

    Nammale kannur 👍👍

  • @ayamehrin5571
    @ayamehrin5571 3 ปีที่แล้ว +1

    Masha allha സൂപ്പർ ഡ്രസ്സ്‌ഓക്കേ സൂപ്പർ

  • @sufirthsni1730
    @sufirthsni1730 4 ปีที่แล้ว +11

    നങ്ങൾമലപ്പുറം നങ്ങളെനാട്ടിൽ ഇങ്ങനെ അല്ല

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว +1

      Atheyo😊

    • @rahoofcholayil9475
      @rahoofcholayil9475 3 ปีที่แล้ว

      Athe ഇവിടെ പെണ്ണ് ന്റെ ഉമ്മാകും valiyummakum ഉമ്മാന്റെ ഉമ്മാകും dres undavollu

    • @nidhanasriyanesinishad1317
      @nidhanasriyanesinishad1317 3 ปีที่แล้ว

      Njan ponnani. ..avde undallo ithe paripadi. ...

    • @ahammedvadakkethil685
      @ahammedvadakkethil685 3 ปีที่แล้ว

      Malappuramno

  • @butterfly-gt1rp
    @butterfly-gt1rp 3 ปีที่แล้ว

    മാഷാ അല്ലാഹ് എല്ലാം സൂപ്പർ aayittundu

  • @hamzamuhsina2751
    @hamzamuhsina2751 3 ปีที่แล้ว +1

    Njan adhyayitta ithokke kanunne super anu😍👍👍

  • @mohammedmaahin9368
    @mohammedmaahin9368 4 ปีที่แล้ว +3

    awesome vlog

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      thanku🥰🥰❤️

  • @kippskitchen7761
    @kippskitchen7761 3 ปีที่แล้ว +1

    ഒരുപാട്ഉണ്ടെല്ലോ പൊളിച്ചു friend 👍🏻

  • @olivergamer2122
    @olivergamer2122 3 ปีที่แล้ว +3

    Mashallah...superb😍❤️

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰

    • @kadeejant7503
      @kadeejant7503 2 ปีที่แล้ว

      Nennlh. Nattli. Enn. Na. Ha..no. Nannludh. Natteli. Enn na. Hallh

    • @kadeejant7503
      @kadeejant7503 2 ปีที่แล้ว

      He'sh. Th..thudh. Hasukhm. Mario...😘😘😘

  • @muhammedshamil.k4588
    @muhammedshamil.k4588 3 ปีที่แล้ว

    Njan malappuram Ann 😊
    ഞങ്ങളുടെ നാട്ടിൽ നിക്കാഹിന് പെൺകുട്ടിക്ക് മാത്രം ചെക്കെൻ്റ വീട്ടുകാർ മഹർ കെട്ടിയതിന് ശേഷം ചെക്കെൻ്റ പെങ്ങൾ കൊടുക്കും

  • @itsmeamanaammu2571
    @itsmeamanaammu2571 4 ปีที่แล้ว +3

    Advance happy married life

  • @nishanashefi7432
    @nishanashefi7432 3 ปีที่แล้ว +1

    പാലക്കാട്‌ തുണിപോയിട്ട് പെട്ടിപോലും ഇല്ലാ 🤩

  • @balki7667
    @balki7667 3 ปีที่แล้ว +6

    മ്മളെ കണ്ണൂർ പൊളിയാ 🥰

  • @fathimasahil2317
    @fathimasahil2317 3 ปีที่แล้ว +2

    kannur idhevdeya shop?

  • @shiyavkd3064
    @shiyavkd3064 4 ปีที่แล้ว +19

    Vlog super .dress okkey oru rakshayumilla.pinne njanglude ivide penninu orudivasathinulla dressa koduthayakkuka.pinne avarude familykku dress kodukkum pakshe idhupole seperate peru eyuthilla.penninte parents sisters brothers oru pack.baakki oru pack

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว +2

      thanksss for valuable commntss😘😘😘🥰ninglde place evdeya ?

    • @sanasafa3648
      @sanasafa3648 4 ปีที่แล้ว +1

      Place ksd

    • @misiriyamunavir6056
      @misiriyamunavir6056 3 ปีที่แล้ว

      @@sanasafa3648 ksd inghaneyalla ,kannur inghaneya enne ksd to knr kalyanam kazhichath

    • @fg3316
      @fg3316 3 ปีที่แล้ว

      @@ISHASDREAM tnyg

  • @sajinasar1715
    @sajinasar1715 3 ปีที่แล้ว +2

    Ningal evdya? Kannuril?

  • @ramseenarasheed8076
    @ramseenarasheed8076 4 ปีที่แล้ว +3

    Masha Allah👍👍Shop details onn paranj tharavo

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว +2

      Sure🥰 Mattanurr Iritty roadil HAPPY WEDDING 😊😊

  • @umanarayanan4928
    @umanarayanan4928 3 ปีที่แล้ว

    One small help... Aa black dress ille... Groom ne istepatte dress... Ade evidenne edte?

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Ellam Happy wedding 🥰

  • @user-nr2vi1cr7n
    @user-nr2vi1cr7n 3 ปีที่แล้ว +5

    Masha Allah superr😍😍✌️ Ngala ivade onum egane ilaa

  • @unnimayams2019
    @unnimayams2019 3 ปีที่แล้ว

    08:05 ഇത്ത അങ്ങനെ ഉള്ള dress ചുരിദാർ Name എന്താ എന്താണ് shopil പോയി ചോദിക്കണ്ടത് അതിന് എങ്ങനെ Price

  • @khalidnajeebable
    @khalidnajeebable 3 ปีที่แล้ว

    Dress okkey adipoli.nalla selection.

  • @ajnascm8608
    @ajnascm8608 4 ปีที่แล้ว +3

    Masha ALLAH hamdan mon😍

  • @zahrashworld3287
    @zahrashworld3287 3 ปีที่แล้ว

    Eadh shop na purchase cheythe details parayumo? Bridal dressinte rate um koodi

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Shop mattanurr happy weddingg
      Rate corct enikariyila
      16000smnthing🤔

  • @shifanashippu2200
    @shifanashippu2200 3 ปีที่แล้ว +4

    Pwoli mle kannur😍😍😍😍🔥🔥🔥

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰🥰✌️✌️

  • @ayshamuneer9966
    @ayshamuneer9966 3 ปีที่แล้ว

    Ed shopilnnan dress okke eduthad??? Elllam pwli

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Happy weddingg Mattanurr

  • @anuummu7712
    @anuummu7712 3 ปีที่แล้ว +4

    Super ❤

  • @suhailsuhail4305
    @suhailsuhail4305 3 ปีที่แล้ว

    Evideninnan dress select cheythath.shop name

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Mattanur happy wedding

  • @boniatom8173
    @boniatom8173 3 ปีที่แล้ว

    Kollam nalla selection unde dressnu

  • @rizvanamuhammed2075
    @rizvanamuhammed2075 3 ปีที่แล้ว

    Super... 😍😍aadhyamaitta pettithuni enn kelkkunne.. 😁... wow... nalla vlog😍😍

  • @beegumhasooriya9382
    @beegumhasooriya9382 3 ปีที่แล้ว

    Ente naad lakshadweepile chetlat dweepanu ..ivide igganthe Oru chadaggu und👍 pettiyil thunivekkal enn parayum🥰

  • @rippuzippuz8752
    @rippuzippuz8752 4 ปีที่แล้ว +1

    Woow adipoli selection ...Super packing ...Iyyabinte pettithuniyum kand....

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      🥰🥰🥰😊

  • @vision5871
    @vision5871 3 ปีที่แล้ว +1

    ഈ shop എവിടെയാണ് shop.എല്ലാം ഒരു ഷോപ്പിൽ നിന്ന് തന്നെ purchase chaithath

  • @Sumiyaraees
    @Sumiyaraees 3 ปีที่แล้ว +1

    hi ...nmmla kannur kaari anallo kannur evidaya ...pinna ee shopp evidaya dress oke adipoli good selaction

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว +1

      🥰🥰ednrr shop mattannur

  • @reminoufi2178
    @reminoufi2178 3 ปีที่แล้ว

    Soap onnu ee pettiyil vekkoolaalo adhoke suprate pettiyalle soap surf paste etc ok

  • @kennuzworld4667
    @kennuzworld4667 3 ปีที่แล้ว

    Ningal sdhiram niqab use cheyarundo

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      athikavum idarund🥰

  • @raneeshascooking8462
    @raneeshascooking8462 2 ปีที่แล้ว +1

    Aa nangade nattil und ee paripadi okke und😍

  • @jyothibalakrishnan8999
    @jyothibalakrishnan8999 3 ปีที่แล้ว

    Drs oke super ayitind njgalkum egne oke und oroo alkrk egne drs edknm pine drs oke super ayitund ttoo😍😍

  • @shamsyscookingtime3550
    @shamsyscookingtime3550 4 ปีที่แล้ว +2

    Mashaallah adipoli 🥰🥰
    Nammale kannurkarude pettiyum thuniyum kandu 🥰🥰👍👍👍👍

  • @aishwaryaaichu8494
    @aishwaryaaichu8494 4 ปีที่แล้ว +1

    Njanum Kannurkaari anutto, pinne ningalde dress ellam adipoli ayittind

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      thanku🥰🥰❤️

  • @jamshifiru634
    @jamshifiru634 3 ปีที่แล้ว +1

    Nan oru malappuramkari ane ikka oru kannurkaran ane athonde thane ethoke yante kaliyanathenum undayerunu 😍😍

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰🥰❤️❤️❤️

  • @zamarushdha1087
    @zamarushdha1087 3 ปีที่แล้ว

    Shop name entha... Plz

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      Happy wedding Matanur

  • @shabumuthu6063
    @shabumuthu6063 3 ปีที่แล้ว

    Kannur kalyanam... Same ividem inganaa... Randam kootalokke aayi... Masha allah adipoli aaynn...

  • @poojasajan5048
    @poojasajan5048 3 ปีที่แล้ว

    Lehenga rate etra ayen parayuo

  • @jaseema9833
    @jaseema9833 3 ปีที่แล้ว

    Original kannur bashayil samsaaarikkumo

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      ente recent ayitulla videos kanu
      athill kannur slang an talk chynn

  • @askarshameena2222
    @askarshameena2222 3 ปีที่แล้ว

    Dress okke adichu polichu

  • @rufaisam8805
    @rufaisam8805 3 ปีที่แล้ว

    ഞങ്ങളെ ഇവിടെ അതിന് അമ്മായി പട എന്ന പറയാ .പിന്നെ ഡ്രെസ്സും parchesum എല്ലാം poliya 👍👍

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 3 ปีที่แล้ว

    Mashaallah dressokke adipoly kannu evideya veed ee shop evideya kannur

  • @safusmake9356
    @safusmake9356 4 ปีที่แล้ว

    dress kea nalla bangiund kaanaan nanangaldea naatilokea und ithokea pakshea athuchekeante veetilaan penite dress kea vekaru nikah dress kondukaarund baaki ullavarudea dress ok kalyanam kayinaal 3days an virunnu kaanum appol athukondupovullu😍

    • @ISHASDREAM
      @ISHASDREAM  4 ปีที่แล้ว

      Ooohh 😁😁 appo elladeyum indalle

  • @hathimulazamhathim9375
    @hathimulazamhathim9375 3 ปีที่แล้ว

    Casual tops,hipil Neri vecha type Ethan rate

  • @queenofking2935
    @queenofking2935 3 ปีที่แล้ว +1

    Dressllem poli aanatto👌👌👌👌

  • @fathiibuuu6486
    @fathiibuuu6486 3 ปีที่แล้ว

    Yeah namukkum ithokke und Kannur pwoliyalle😎😎😎😍😍😘

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      🥰🥰lockdown kalynm an😜commnt dlt akiyath njn kandu😂

    • @fathiibuuu6486
      @fathiibuuu6486 3 ปีที่แล้ว

      @@ISHASDREAM 😂😂njn kandukond cmnt chythathanu appola kande msk okke😂😂😜😝🤣🤣

    • @ISHASDREAM
      @ISHASDREAM  3 ปีที่แล้ว

      😁😁

  • @crazycharmemil273
    @crazycharmemil273 3 ปีที่แล้ว

    From pathanamthitta. Aadhyam aayitt aanu enganokke kaanunne. Ishtappettuu😍😍😍